KANDU NJAN KANNANE | Hindu Devotional Songs Malayalam | M.G.Sreekumar | K.S.Chithra

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • KANDU NJAN KANNANE
    Hindu Devotional Songs Malayalam
    Sree Krishna Audio Jukebox
    #MCAudiosIndia
    ======================================================
    Lyricist - S. Ramesan Nair
    Music - M.G. Sreekumar
    Singers - M.G. Sreekumar, K.S. Chithra, Swetha Mohan
    ------------------------------------------------------------------------------------------------------------
    SONGS
    ======
    01. Kandu Njaan Kannane...... M.G. Sreekumar, K.S. Chithra
    02. Gomathi Pai Chollunnu..... M.G. Sreekumar
    03. Krishna Ninte Peril............ M.G. Sreekumar
    04. Guruvaayurappane............ Swetha Mohan
    05. Atthaazhathodu................. M.G. Sreekumar
    06. Radhaa Madhava.............. M.G. Sreekumar
    07. Dwaaparakkombilo........... M.G. Sreekumar
    08. Kanna Nee Chaayurangu... M.G. Sreekumar
    09. Aaromal Kannane...............Swetha Mohan
    10. Mazhameghappeeli........... M.G. Sreekumar
    11. Kanna Ninne Thedi............ M.G. Sreekumar, K.S. Chithra, Swetha Mohan
    ------------------------------------------------------------------------------------------------------------
    SUBSCRIBE
    =========
    MC Audios India (Audio and Jukebox):
    / mcaudiosindia
    MC AUDIOS AND VIDEOS MALAYALAM:
    / mcaudiosandvideos
    MC Videos Culturalprograms:
    / mcculturalprograms
    MC Audios JukeBox:
    / mcaudiosjukebox
    MC Videos Tamil:
    / @mcvideostamil
    MC Videos Kannada:
    / @mcvideoskannada
    MC Videos Telugu:
    / @mcvideostelugu
    MC Youthfestival
    / @mcyouthfestival
    ------------------------------------------------------------------------------------------------------------

ความคิดเห็น • 1.7K

  • @psychotollan6223
    @psychotollan6223 2 ปีที่แล้ว +1826

    ഞാൻ ഒരു മുസ്ലിം ആണ്... ഒരു ഡ്രൈവർ ആണ് എന്റ കൂട്ടുകാരൻ എന്നും രാവിലെ ഭക്തിപാട്ട് വെക്കും .... എനിക്കും ഈ പാട്ട് ഇഷ്ടം ആണ് 🥰🥰🥰🥰

    • @lathamohan3506
      @lathamohan3506 2 ปีที่แล้ว +16

      Àààà

    • @lathamohan3506
      @lathamohan3506 2 ปีที่แล้ว

      Àààààààààà

    • @binubinucg3834
      @binubinucg3834 2 ปีที่แล้ว

      7⅞⅞77

    • @aswinbiju1154
      @aswinbiju1154 2 ปีที่แล้ว +40

      Athan😍.... Jathiyum mathathintey peril adiyum kolapathakavum okke nadathunnavarkk idayil😏...... Ningaley poley ulla aalukal indallo😇ningaley daivam reshikkum💫

    • @psychotollan6223
      @psychotollan6223 2 ปีที่แล้ว +47

      @@aswinbiju1154 bro ngale pole ullaver oru നേരത്തെ അന്നെത്തിനെ വേണ്ടി പണി എടുക്കുവർ ആണ് ഇവർക്ക് ജാതിയും മതവും ഉണ്ട് പക്ഷെ ആരെയും വെട്ടാനും കൊല്ലലും ഞങ്ങൾ പോകാറില്ല എല്ലാവരും സ്വന്തം എന്ന് കരുതുന്നു അതാണ് വേണ്ടത്

  • @radhikachandran2197
    @radhikachandran2197 6 หลายเดือนก่อน +80

    ഞാൻ.ക്യഷ്ണ.ഭക്തയാണ്.എൻ്റെ.നക്ത്രം.രോഹിണിയാണ്.പേരും.രാധയാണ്.കണ്ണനെ.എനിക്ക്.ഒരു.പാട്.ഇഷ്ടമാണ്.

    • @ManojKrishnan.K
      @ManojKrishnan.K 5 หลายเดือนก่อน +1

      🎉❤

    • @kumbalangivlogs2541
      @kumbalangivlogs2541 หลายเดือนก่อน +1

      എൻ്റെ പേര് കണ്ണൻ എന്നാണ് 😊

  • @sreedevuvlogs7352
    @sreedevuvlogs7352 2 ปีที่แล้ว +532

    മനസ്സറിഞ്ഞു വിളിച്ചാൽ കണ്ണൻ എന്നും നമ്മുടെ കൂടെ ഉണ്ടാവും..... 🙏🙏😊

  • @harinarayanasankar3584
    @harinarayanasankar3584 3 ปีที่แล้ว +399

    കണ്ണന്റെ ഭക്തന്മാർക്ക് കണ്ണനെ കാണാൻ സാധിക്കും

    • @anunandakk564
      @anunandakk564 3 ปีที่แล้ว +15

      Satyam kaanan saadhikkum

    • @RadhaKrishnan-gy8ro
      @RadhaKrishnan-gy8ro 2 ปีที่แล้ว +9

      Enikonu kananam ente krishanane

    • @follow_the_right_path876
      @follow_the_right_path876 2 ปีที่แล้ว +7

      True💯❣️

    • @user-or6gj6uk1v
      @user-or6gj6uk1v 2 ปีที่แล้ว +4

      @@RadhaKrishnan-gy8ro to the 🥰💛💛💛🥰 നിന്നും അകന്നു കഴിയുന്ന എല്ലാ

    • @nithyashyam8052
      @nithyashyam8052 2 ปีที่แล้ว +4

      p

  • @narayanank3287
    @narayanank3287 2 ปีที่แล้ว +328

    ഇതുപോലെ ഉള്ള പാട്ടുകളാണ്
    മനസിനെയും ശരീരത്തെയും ശുദ്ധം ആക്കുന്നത് 🙏🙏 ഹരേ കൃഷ്ണ

  • @amruthamurali142
    @amruthamurali142 2 ปีที่แล้ว +286

    എന്റെ കണ്ണാ.....
    എന്റെ കുടുംബത്തിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാറണേ🙏
    എല്ലാവരേയും കാത്തുരക്ഷിക്കണേ 🤗

    • @AnYouRag
      @AnYouRag 2 ปีที่แล้ว +19

      കണ്ണൻ ഇപ്പോം യൂട്യൂബ് കമന്റ്‌ വായിക്കുന്ന തിരക്കിൽ ആണ് ⚠️

    • @neymar2382
      @neymar2382 2 ปีที่แล้ว +2

      @@AnYouRag 🤣

    • @neymar2382
      @neymar2382 2 ปีที่แล้ว

      🤷‍♂️

    • @beatkingsumedhqueenmallika8036
      @beatkingsumedhqueenmallika8036 2 ปีที่แล้ว

      @@AnYouRag onu. Podey🥴

    • @yadhukrishna1144
      @yadhukrishna1144 2 ปีที่แล้ว

      @@AnYouRag 💩

  • @gokulmj7297
    @gokulmj7297 ปีที่แล้ว +95

    മനസ്സറിഞ്ഞു വിളിച്ചാൽ കൂടെ ഉണ്ടാവും ഈ കള്ള കണ്ണൻ 😘🥰
    ന്റ ഗുരുവായൂരപ്പാ... 🙏🏻🙏🏻❤️

  • @mindblowrelaxation5039
    @mindblowrelaxation5039 ปีที่แล้ว +177

    കണ്ണാ അവിടുത്തെ അനുഗ്രഹം ആണ് എന്റെ ജീവിതം 🙏🙏🙏

  • @achukannanachu6475
    @achukannanachu6475 3 ปีที่แล้ว +119

    Kannane ishttam ullavar evide like adi👍👍😍😍

    • @chithrachithra1915
      @chithrachithra1915 หลายเดือนก่อน

      ഒരുപാട് ഒരുപാട് 🙏🙏🙏🙏

  • @ushavikas2947
    @ushavikas2947 2 ปีที่แล้ว +110

    എൻറ്റെ കണ്ണാ ഞങ്ങളുടെ വീട്ടിലുടെ കഷ്ടം ഒക്കെ ദൂരെ മാറ്റണെ എൻറെ ഗുരുവായൂരപ്പ 🙏🕉

  • @sannuschannel8662
    @sannuschannel8662 ปีที่แล้ว +32

    എന്റെ ഇഷ്ടമുള്ള ഒരാൾ മാത്രം ആണ് എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏🏻🙏🏻🙏🏻🙏🏻

  • @beenasanthosh6678
    @beenasanthosh6678 ปีที่แล้ว +100

    ഭഗവാനേ അങ്ങയുടെ കരുണ ആണ് ഞങ്ങളുടെ ജീവിതം..കണ്ണാ എന്നും കൂടെ ഉണ്ടാവണേ..🙏🙏❤❤❤❤

  • @ranichandra161
    @ranichandra161 2 ปีที่แล้ว +111

    കൃഷ്ണ... ഗുരുവായൂരപ്പ എത്ര ഭക്തിസാന്ദ്രം ❤

    • @retnammapn3639
      @retnammapn3639 ปีที่แล้ว +1

      🙏🏼🙏🏼🙏🏼🌹🌹🌹🙏🏼🕉🙏🏼🌹🌹

  • @manikandan-ws7gt
    @manikandan-ws7gt 10 ชั่วโมงที่ผ่านมา

    ഓം നമോ നാരായണ ഹരേ വാസുദേവായ നമഃ 🙏🙏🙏🙏🙏🙏🙏🙏

  • @soumyamanoj9862
    @soumyamanoj9862 2 ปีที่แล้ว +183

    MG sreekumar & Ks chithra
    Sweet voice 🤝

  • @kannappi1456
    @kannappi1456 3 ปีที่แล้ว +178

    എന്റെ കണ്ണാ .... 🙏 അഭയം prabich നിന്നിൽ അലിക്കുന്നവരെ ആരെയും അവിടുന്ന് കൈ വിടരുതേ എന്റെ നാരായണ 🌹 🙏

  • @chippychippy2581
    @chippychippy2581 2 ปีที่แล้ว +33

    ഈ പാട്ടു കേൾക്കുമ്പോൾ മനസിന്‌ എന്തെന്നില്ലാത്ത ഒരു ആശ്വാസമാണ് എത്ര കേട്ടാലും മതിയാവില്ല

  • @NiranjanMG-js7lp
    @NiranjanMG-js7lp 5 วันที่ผ่านมา

    എന്റെ കണ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണെ 🙏

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 4 ปีที่แล้ว +223

    ഭഗവാന്‍ കൃഷ്ണനെ ശരിക്കുമങ്ങ് കേറി പ്രേമിച്ചാല്‍ പിന്നെ നമ്മുടെ ജീവിതത്തില്‍ ഒരു പ്രശ്നവും ഉണ്ടാകുമെന്നു തോന്നുന്നില്ല --- അത്രയ്ക്ക് ശക്തിയും, കോണ്‍ഫിഡന്‍സുമാണ് അവിടെനിന്നും ഒഴുകി നമ്മളിലേക്കെത്തിച്ചേരുന്നത്...

  • @sujithranjiniranju2244
    @sujithranjiniranju2244 3 ปีที่แล้ว +147

    ഇങ്ങനെതെ പാട്ടൊക്കെ കേൾകുമ്പോൾ മനസിന്‌ നല്ല സുഖം 🙏🙏🙏🙏

  • @krishnakumarik3334
    @krishnakumarik3334 3 ปีที่แล้ว +66

    എത്ര കേട്ടാലും മതിയാവാത്തതു കണ്ണന്റെ കഥകൾ മാത്രം എന്റെ കണ്ണാ

  • @aswathy-fu4cx
    @aswathy-fu4cx 15 วันที่ผ่านมา +2

    ഹരേ കൃഷ്ണ

  • @krishnapriya.m719
    @krishnapriya.m719 3 ปีที่แล้ว +130

    അത്രമേൽ നൊമ്പരങ്ങളുടെ തീമഴ പൊഴിയുമ്പോൾ മാത്രമാണ് കൃഷ്ണ....
    ഞാൻ നിന്നെ ഓർക്കാറുള്ളത്.
    അത്രമേൽ വിഷാദം കനക്കുമ്പോൾ മാത്രമാണ് കൃഷ്ണ...
    നിന്നിലേക്കു മടങ്ങാൻ കൊതിക്കാറുള്ളത്..

    • @jithinj1961
      @jithinj1961 3 ปีที่แล้ว +19

      Ath thettale. Vishamam varumpol mathramano bhagavane orkendath

    • @user-uw7gu5cp9z
      @user-uw7gu5cp9z 3 ปีที่แล้ว

      ChempakasseriChandrababuKollam

    • @user-uw7gu5cp9z
      @user-uw7gu5cp9z 3 ปีที่แล้ว +3

      BagavanSreeKrishnanMyGod

    • @user-uw7gu5cp9z
      @user-uw7gu5cp9z 3 ปีที่แล้ว +3

      OmNamoBhagavatheVasudevayaNamaha.....

    • @hiroshharidas1986
      @hiroshharidas1986 3 ปีที่แล้ว +6

      I will do when iam too happy or too sad. Normal time, the devotee in me sometimes I forget....now I feel guilty...because now my mind disturbs, I feel almighty also forgot me
      ....but he is merciful...so will shower his blessings soon...

  • @athiraarun-es9zx
    @athiraarun-es9zx ปีที่แล้ว +7

    ഭഗവാൻ എന്നും എപ്പോഴും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കു. അതിലും വലുതായിട്ട് ഒന്നും നമ്മുക്ക് കിട്ടാനില്ല.

  • @kavyakavya9058
    @kavyakavya9058 4 ปีที่แล้ว +128

    കണ്ടു ഞാൻ കണ്ണനെ എത്ര കേട്ടിട്ടും മതിവരുന്നില്ല 👌👌

  • @anunandakk564
    @anunandakk564 3 ปีที่แล้ว +11

    Kanna...
    Nik pattunnilla onninum kai vidalle ni koode undenna vishwaasathila.... Njan... 💔Kai vidaruthu plzz... Nthenkilum vazhi munnil kaanicchu tharane.. 😭❣️🙏

  • @lifeoftraveldays
    @lifeoftraveldays ปีที่แล้ว +10

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🌹അനുഗ്രഹം തരണേ 🙏🙏

  • @madhavsmelodies1867
    @madhavsmelodies1867 4 ปีที่แล้ว +194

    കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ ഗുരുവായൂരമ്പല നടയിൽ...... 😍😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍

  • @devadask7800
    @devadask7800 2 ปีที่แล้ว +19

    എനിക്ക് കൃഷ്ണന്റെ ഭക്തികൾ വലിയ ഇഷ്ടമാണ്

  • @kavyaprasad2021
    @kavyaprasad2021 3 ปีที่แล้ว +45

    ഇ പാട്ടുകൾ കേൾക്കുമ്പോൾ ആരോരും ഇല്ലാത്ത എന്റെ അമ്മയ്ക്കും എനിക്കും കണ്ണന്റെ സാമിപ്യം തോന്നുന്നു.... ന്റെ കണ്ണാ എന്റെ അച്ഛൻ ഞങ്ങടെ അടുത്തേക്ക് വരണേ 🙏🙏🙏🙏

    • @vishnusiva327
      @vishnusiva327 3 ปีที่แล้ว

      ഹരി ഓം

    • @v.sudevanv.sudevan9040
      @v.sudevanv.sudevan9040 ปีที่แล้ว +2

      ആരുമില്ലാത്തവർക്ക് ദൈവം എപ്പോഴും കൂടെയുണ്ടാവും അനുഭവം ആണ്

    • @ambiliambilisunil1729
      @ambiliambilisunil1729 ปีที่แล้ว

      ❤️❤️

    • @ramyagirish2161
      @ramyagirish2161 หลายเดือนก่อน

      അച്ഛൻ കുടെ ഉണ്ട് 😢 ഒക്കെ ശരിയാകും ❤❤❤❤❤❤

    • @hridhyasubhash-8889
      @hridhyasubhash-8889 หลายเดือนก่อน

      Hari om

  • @xprodff3067
    @xprodff3067 2 ปีที่แล้ว +24

    എത്ര കേട്ടിട്ടും മതി വരുന്നില്ല 1സ്റ്റ് song

  • @AromalAR-un3lq
    @AromalAR-un3lq 3 หลายเดือนก่อน +8

    ഗുരുവായൂരിൽ പോണമെന്ന് ആഗ്രഹിക്കുന്നു. ഇതുവരെ പോയിട്ടില്ലാത്തവർ like

  • @suhasinipanicker6255
    @suhasinipanicker6255 14 วันที่ผ่านมา

    എന്റെ മോനെ രക്ഷിക്കണേ കൃഷ്ണ ഭഗവാനേ.

  • @shyamkuzhimattam8888
    @shyamkuzhimattam8888 2 ปีที่แล้ว +14

    ആഹാ ... ആഹാ .... വർണിക്കാൻ വാക്കുകളില്ല..... അതി മനോഹരം ..... ഭഗവാനെ പോലെ എന്റെ കൃഷ്ണാ

  • @rithinks
    @rithinks 14 วันที่ผ่านมา +1

    Krishna Guruvayoorappa♥️🙏🏻♥️

  • @sajithasajitham5324
    @sajithasajitham5324 ปีที่แล้ว +21

    എന്റെ കണ്ണാ കൈ വിടല്ലേ ❤️👍🥰🙏

  • @SudhiRajedharan
    @SudhiRajedharan 15 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️കണ്ണാ ഗുരുവായൂർ അപ്പ അനുഗ്രഹിക്കട്ടെ എന്റെ മോളെ രോഹിണി നാൾ

  • @kirshna_kichu
    @kirshna_kichu 3 หลายเดือนก่อน +4

    ശ്രീ ഗുരുവായൂരപ്പൻ സൂര്യ ടിവി സീരിയൽ ടൈറ്റിൽ സോങ്
    ***കണ്ടു് ഞാൻ കണ്ണനെ** ... ഡയറക്ടർ വയലാർ മാധവൻ കുട്ടി സർ ❤️😍

  • @hanihani8014
    @hanihani8014 3 ปีที่แล้ว +76

    Njan Musliman,but enik kannane othiri ishtam 👍🏻 aadhyathe song orupaad ishtam ❤️"kannan ishtam"

  • @aksharasachu112
    @aksharasachu112 4 ปีที่แล้ว +130

    എനിക്കും ഉള്ള ആഗ്രഹം ആണ് ഗുരുവായൂരപ്പനെ ഒരു നോക്ക് കണ്ടിട്ട് മരിക്കാൻ. ഈ സോങ് കേൾക്കുമ്പോൾ തന്നെ എന്റെ കണ്ണ് നിറച്ചു.

    • @sandhyasadanandan3049
      @sandhyasadanandan3049 3 ปีที่แล้ว +2

      11111111111111

    • @HuaweiHuawei-xr5xq
      @HuaweiHuawei-xr5xq 3 ปีที่แล้ว +12

      മനസ്സറിഞ്ഞു ആഗ്രഹിച്ചാൽ ഭഗവാൻ നടത്തും 🙏🙏🙏

    • @devikagnair19
      @devikagnair19 3 ปีที่แล้ว +1

      @@sandhyasadanandan3049 Thank you

    • @muraleedharanv9619
      @muraleedharanv9619 3 ปีที่แล้ว

      Kannana kanan kodhikkathavaru.o.Ondakathilla

    • @ashanambiar2976
      @ashanambiar2976 3 ปีที่แล้ว

      @@HuaweiHuawei-xr5xq 111

  • @PrabeeshP-nv6hv
    @PrabeeshP-nv6hv 8 วันที่ผ่านมา

    എനിക്ക് ഇ പാട്ട് കേൾക്കുമ്പോൾ കണ്ണനെ കാണാൻ തോന്നും ❤

  • @aswathylm1137
    @aswathylm1137 5 ปีที่แล้ว +38

    Kandu njan kannane...
    Nice devotional song

  • @vismayaviswanathan786
    @vismayaviswanathan786 3 ปีที่แล้ว +87

    എത്ര കണ്ടാലും മതി വരാത്ത എന്റെ kannan

  • @bhanuprakashar9368
    @bhanuprakashar9368 2 ปีที่แล้ว +13

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @skumar9533
    @skumar9533 2 ปีที่แล้ว +62

    I am from himachal Pradesh & don't understand the language, but music is awesome & there is no barrier ...excellent voice from female singer.

  • @amarlalsuresh9534
    @amarlalsuresh9534 2 หลายเดือนก่อน +1

    Hare krishna baghavane rekshikane baghavane

  • @pournamir9939
    @pournamir9939 6 หลายเดือนก่อน +4

    🙏HareKrishnaa Radhe Radhe❣️
    💜HareKrishnaa💚HareKrishnaa💓Krishnaa♥️Krishnaa💙Hare🫂Hare 🤩HareRamaa💕HareRamaa🤍Ramaa❣️Ramaa🥰Hare😍Hare😘

  • @user-yq8tc3hr2y
    @user-yq8tc3hr2y 2 หลายเดือนก่อน +5

    പീലിചൂടിയോ വനമാലി ചാർത്തിയോ ഗോപാനന്ദനൻ മായകാട്ടി നിന്നുവോ 🔥🔥🔥🔥🔥🔥

  • @prasanthd7606
    @prasanthd7606 5 ปีที่แล้ว +153

    ആദ്യ ഗാനത്തിന്റെ സംഗീതം
    എം. ജയചന്ദ്രൻ ആണ്.

  • @abhinrajmani
    @abhinrajmani 3 หลายเดือนก่อน +2

    മനസറിഞ്ഞു വിളിച്ചാൽ കൂടെ ഉണ്ടാവും ഏത് ആപത്തിലും എന്റെ കൃഷ്ണൻ... എന്റെ കണ്ണാ 🙏🙏🙏

  • @rajeshkumarkn8410
    @rajeshkumarkn8410 4 ปีที่แล้ว +14

    നല്ല രസം പിടിച്ചു വരുമ്പോഴാ പരസ്യം കൊണ്ടുവരാൻ കണ്ട നേരം

  • @vishnumnair7259
    @vishnumnair7259 7 ปีที่แล้ว +56

    ഗോമതി പ്പൈ ചൊല്ലുന്നു ഗോപി മാരും ചൊല്ലുന്നു ശ്രീ ഗുരുവായൂരപ്പൻ സ്വന്തമാണെന്ന് അടിപൊളി വാക്കുകളില്ല പറയാൻ കൃഷ്ണ ഗോവിന്ദാ കേ ശ വാ അനുഗ്രഹിക്കണെ

  • @radhalakshmi3121
    @radhalakshmi3121 10 วันที่ผ่านมา

    Hare Krishna Hare Krishna Krishna Krishna Hare Hare
    Hare Rama Hare Rama Rama Rama Hare Hare 🎉Pranamam ❤🎉

  • @athulyashibu9134
    @athulyashibu9134 2 ปีที่แล้ว +25

    Ent krishna....❣️ Ellarem kathurekshikanee bhagavanee❤️🙏

  • @Master-bm8lf
    @Master-bm8lf 6 ปีที่แล้ว +127

    എത്ര മനോഹരം..

  • @wonderla100
    @wonderla100 2 ปีที่แล้ว +36

    🙏🙏🙏ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    ഹരേ കൃഷ്ണാ...ശ്രീ ഗുരുവായൂരപ്പാ ശരണം
    ഭഗവാനേ, ഭക്തവത്സലാ, കാത്തോളണേ...🙏🙏🙏💗💗💗
    🕉️🙏🙏🙏

    • @CROWN2KILL-zj3ho
      @CROWN2KILL-zj3ho ปีที่แล้ว +1

      എന്റെ കണ്ണാ എല്ലാവരെ യും കാത്തുകൊള്ളണമേ

  • @shilnaajeesh2633
    @shilnaajeesh2633 ปีที่แล้ว +2

    കണ്ടുഞ്ഞാൻ കണ്ണനെ ഈ പാട്ട് കേൾക്കുമ്പോൾ ഗുരുവായൂരപ്പൻ മുൻപിൽ വന്നു നിൽക്കുന്നത് പോലെ തൊന്നുന്ന തെനിക്ക് മാത്രമോ കണ്ണാ ❤❤❤

  • @sangeethasanthosh5623
    @sangeethasanthosh5623 11 หลายเดือนก่อน +2

    ഞാൻ ഈ പറ്റി കേൾക്കുമ്പോൾ ആണ് പലവിഷമങ്ങളും മാറ്റുന്നത്. എന്റെ നാൾ രോഹിണി ആണ്. എന്റെ കണ്ണൻ എന്റെ ഒപ്പം ഉണ്ടാകണം

  • @biswasbiswas995
    @biswasbiswas995 5 ปีที่แล้ว +259

    ആദ്യ ഗാനം എന്റെ കണ്ണു നിറച്ചു .ഞാനിതുവരെ ഗുരുവായൂരപ്പൻ നെ കണ്ടിട്ടില്ല .പക്ഷെ കണ്ണനെ കണ്ട അനുഭവം 😍😚😚😊

  • @parukutty93
    @parukutty93 16 วันที่ผ่านมา

    Hare krishna hare krishna krishna krishna hare hare

  • @terrinicholson6969
    @terrinicholson6969 5 ปีที่แล้ว +44

    കൃഷ്ണാ ന്റെ ഗുരുവായൂരപ്പാ 👌👌👌👌👌👌👌

  • @biju8713
    @biju8713 2 หลายเดือนก่อน

    Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna parishudha Dyvamea Amma Makanea Amma Makanea Amma Makanea Parishudha Parishudha Dyvamea Dyvangalea Dyvangalea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea 🙏❤️👍👍❤️🙏🙏👍❤️❤️🙏🙏👍❤️

  • @anjanaswaminath4624
    @anjanaswaminath4624 6 ปีที่แล้ว +82

    പീലിചൂടിയോ വനമാല ചാർത്തിയോ
    ഗോപനന്ദനൻ മയകാട്ടിനിന്നുവോ

  • @adhi_zx07
    @adhi_zx07 2 ปีที่แล้ว +23

    നല്ല ഭക്തി ഗാനങ്ങൾ❤️🙏🙏🙏

  • @vinachoozchannel3287
    @vinachoozchannel3287 5 ปีที่แล้ว +16

    Orupadu ishtayi!

  • @S_sankar85
    @S_sankar85 หลายเดือนก่อน +1

    ശെരിക്കും ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസിന്‌ വല്ലാത്തൊരു സുഖം.

  • @kathakali5423
    @kathakali5423 3 ปีที่แล้ว +34

    മനസിന്‌ ശാന്തി ലെബിക്കും ഈ പാട്ടുകൾ കേട്ടാൽ

    • @anunandakk564
      @anunandakk564 3 ปีที่แล้ว +4

      Ethra Sangadam aayaalum athokke marakkanu Krishnante paattu keettal mathi
      Krishnan aduth ullathh pole thonnum❤️nammale samadinippikkune pole❤️

    • @cricketmedia2959
      @cricketmedia2959 2 ปีที่แล้ว +1

      Yes

    • @cricketmedia2959
      @cricketmedia2959 2 ปีที่แล้ว +1

      @@anunandakk564 Yes bro

  • @manik6090
    @manik6090 11 หลายเดือนก่อน +4

    Krishna... Guruvayoorappa rakshikaname....❤❤❤ my Supreme lord

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +101

    ചിത്ര ചേച്ചി voice 🔥❤️🔥

  • @KavithaVt-hk1co
    @KavithaVt-hk1co 8 วันที่ผ่านมา +1

    🙏🙏🙏oom namom narayanaya

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +10

    എന്റെ ഇഷ്ടപ്പെട്ട കൃഷ്ണന്റെ ഭക്തിഗാനം ❤️❤️❤️❤️❤️

  • @aryaunni8349
    @aryaunni8349 4 ปีที่แล้ว +29

    എന്റെ കണ്ണാ

  • @gopalakrishnancherukat8578
    @gopalakrishnancherukat8578 3 ปีที่แล้ว +17

    ഹൃദയസ്പർശമായ ഗാനം അലിഞ്ഞു പോകുo വളരെ ഇഷ്ടപ്പെട്ട ഗാനO നന്ദി

  • @sreeranjinivipin4101
    @sreeranjinivipin4101 5 ปีที่แล้ว +45

    Ethrem nalla ganangel swopnangelil mathrem....Krishna..... Guruvayurappa......

  • @user-tk8di5nh5l
    @user-tk8di5nh5l 2 หลายเดือนก่อน

    എന്റെ ഭഗവാനെ എന്നും കൂടെ ഉണ്ടാവെന്ന എന്റെ കൃഷ്ണ >

  • @praveenv3803
    @praveenv3803 5 ปีที่แล้ว +41

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @vinayasudheesh5452
    @vinayasudheesh5452 7 หลายเดือนก่อน +5

    ന്റെ ഉണ്ണിക്കണ്ണാ കൈവിടല്ലേ 🥹🙏🏻🙏🏻

  • @reshmisiva8789
    @reshmisiva8789 5 ปีที่แล้ว +83

    Kandu njan kannane kayambu varnanee...pattu kelkubozhulaa feeling parayan kazhiyunnila ..sreemama.. chithramaa 💖💖💖💖💖

  • @sandhyacharu6300
    @sandhyacharu6300 3 ปีที่แล้ว +27

    കണ്ണന്റെതാഎന്തുണ്ട് കള്ളം കാട്ടും വിരുതുണ്ട് 😘😘
    ഗോപികമാരുടെ മനസുകവരണ കള്ളക്കണ്ണൻ

  • @manigmaddy9296
    @manigmaddy9296 4 ปีที่แล้ว +79

    🙏🏻🌷HARE RAMA HARE KRISHNA AYYA NEYEEE THUNAI🌷🙏🏻

    • @jithujithu9090
      @jithujithu9090 3 ปีที่แล้ว +4

      ❤❤🥰🥰👌👌👌👌🙏🙏🙏🙏

  • @navaneethp9071
    @navaneethp9071 2 ปีที่แล้ว +4

    🎶🎼നല്ല പാട്ടുകൾ 😍

  • @smijithasatheeshdiya874
    @smijithasatheeshdiya874 4 ปีที่แล้ว +36

    Kannante ellapattum valareishtamanu❤️❤️❤️

  • @prasanthputhatu7687
    @prasanthputhatu7687 3 ปีที่แล้ว +5

    ഗോമതി പൈ ചൊല്ലുന്നു പാട്ടിൻ്റെ Iyrics ഉം music ഉം Sooooper

  • @vaisakhnairm6914
    @vaisakhnairm6914 3 ปีที่แล้ว +29

    രമേശൻ നായർ സർ ന്റെ വരികൾ, കുട്ടേട്ടന്റെ കമ്പോസിംഗ്, അതിമനോഹരമായ ആലാപനം, ഭഗവാന്റെ കടാക്ഷം കൂടി ആയപ്പോൾ വല്ലാത്തൊരു അനുഭൂതി.... പറയാൻ വാക്കുകളില്ല.....🥰😍😍😍😍😍😍

  • @gireesanps5006
    @gireesanps5006 4 ปีที่แล้ว +24

    ചിത്ര ചേച്ചി Allwayട Super Awesome

  • @athirasunil1589
    @athirasunil1589 2 ปีที่แล้ว +3

    Ee Patt kekkumbo manasine bhayankara aaswasam, , krishaaa 🙏

  • @user-ny8fq2ec4r
    @user-ny8fq2ec4r 4 ปีที่แล้ว +53

    ചിത്ര ചേച്ചി 😍❣️

    • @gopalakrishnancherukat8578
      @gopalakrishnancherukat8578 3 ปีที่แล้ว

      എത്ര കേട്ടാലു oമ തീ വരില്ല നന്ദി

  • @dineshtm7437
    @dineshtm7437 3 ปีที่แล้ว +18

    ന്റെ കൃഷ്ണാ...മനസ്സ് കവർന്നു ലേ... 🎶🎵🎼Super song

  • @MansoorAli-xf4mh
    @MansoorAli-xf4mh ปีที่แล้ว +3

    Enikk istmulla pattann
    Sudappi kuru pottikaruth
    Enikk ellam istmannn

  • @ambiliudayakyamar4374
    @ambiliudayakyamar4374 2 ปีที่แล้ว +7

    എന്റെ കണ്ണാ സന്തോഷവും സമാധാനവും കിട്ടുവാൻ കൊതിച്ചു പോകുവാ. എന്നെ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @vkknr
    @vkknr 4 ปีที่แล้ว +12

    KRISHNA GURUVAYOORAPPA! ELLAM AVIDATHE ISHTAM!

  • @RadhaKrishnan-gy8ro
    @RadhaKrishnan-gy8ro 2 ปีที่แล้ว +4

    ആരെങ്കിലും veruth kannanod samsarichittund nan ottakk erikubol samsarikum 🙏🙏🙏🙏🙏

  • @renukasuresh354
    @renukasuresh354 4 ปีที่แล้ว +22

    കണ്ടു ഞാൻ കണ്ണനെ പൊളിച്ച് ചിത്ര and mg feelings

  • @vidyascomputers490
    @vidyascomputers490 7 ปีที่แล้ว +158

    ഗോമതിപ്പൈ ചൊല്ലുന്നു ഗോപിമാരും ചൊല്ലുന്നു ശ്രീ ഗുരുവായൂരപ്പന്‍ സ്വന്തമാണെന്ന്..
    ശ്രീയേട്ടാ .. ഒന്നും പറയാനില്ല.. !!!

    • @krishnanwarrier6157
      @krishnanwarrier6157 7 ปีที่แล้ว +3

      Vidyas Computers bh

    • @sudheeshst9686
      @sudheeshst9686 5 ปีที่แล้ว +7

      സത്യമാണ്. ഞാൻ ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കുന്നത്. കേൾക്കാൻ എന്തൊരു ഭംഗിയാണ്. Really great

    • @roshnishiju4386
      @roshnishiju4386 4 ปีที่แล้ว +2

      Good song

    • @akhilac5344
      @akhilac5344 4 ปีที่แล้ว +1

      Guruvayoorppn

    • @reshmasree8771
      @reshmasree8771 3 ปีที่แล้ว +3

      Ente kalla kannanalle😊😊😊😍

  • @vanithagiri6279
    @vanithagiri6279 3 ปีที่แล้ว +23

    നല്ല പാട്ട് എനിക്ക് ഇഷ്ടമായി

    • @vishalkm513
      @vishalkm513 2 ปีที่แล้ว

      ആരെങ്കിലും പറഞ്ഞോ ഇഷ്ടം ആയില്ല എന്ന് 😌😌

  • @biswasbiswas995
    @biswasbiswas995 5 ปีที่แล้ว +226

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ് ആദ്യത്തേത്

    • @sethunair3019
      @sethunair3019 5 ปีที่แล้ว +5

      Entem😍

    • @pavithrapramod6186
      @pavithrapramod6186 4 ปีที่แล้ว +8

      Super🥰🥰🥰

    • @reshmiashok6207
      @reshmiashok6207 4 ปีที่แล้ว +4

      കണ്ടു ഞാൻ കണ്ണനെ😍 കായാമ്പു വർണ്ണനെ❣️ ഗുരുവായൂർ ❤️അമ്പല നടയിൽ 💞🎶🎶

    • @adarshadarsh4690
      @adarshadarsh4690 4 ปีที่แล้ว +4

      Entem

    • @raghunandannair8785
      @raghunandannair8785 4 ปีที่แล้ว +2

      @@reshmiashok6207 h

  • @sajumon6090
    @sajumon6090 3 ปีที่แล้ว +12

    രാധാമാധവ ഗീതം പാടുക ശ്രീ ഗുരുവായൂർ കുയിലുകളെ ആഹാ സൂപ്പർ.. ശ്രീയേട്ടാ ummmma

  • @SunilKumar-sy6sw
    @SunilKumar-sy6sw 2 หลายเดือนก่อน +2

    കണ്ണാ രക്ഷിക്കണേ ഭഗവനേ

  • @sreekuttysreenidhin5995
    @sreekuttysreenidhin5995 5 ปีที่แล้ว +61

    കൃഷ്ണ നിന്റെ പേരിൽ ഞാൻ പാടുന്ന പാട്ടിൽ സ്വരയമുന സൂപ്പർ songss

  • @VIJAYVIJAY-fu1qt
    @VIJAYVIJAY-fu1qt 4 ปีที่แล้ว +14

    സൂപെസോഗ് സ്