ഞാൻ ഒരു മുസ്ലിംആണ് പക്ഷെ ഇത് പോലുള്ള ഭക്തിഗാനം കേൾക്കുബോൾ മനസിന് ഒരുകുളിര്മ മോളെ ഈ പാട്ട് കണ്ണൻ കേട്ടിട്ടുണ്ടാകും മോൾ രക്ഷപെട്ടു ദൈവം അനുഗ്രഹിക്കട്ടെ....... ആമീൻ
നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് എന്റെ പ്രിയപ്പെട്ട അയൽവാസികളുമായി പലപ്പോഴും ഞങ്ങളുടെ അടുത്ത പ്രദേശങ്ങളായ കാടാമ്പുഴ,തൃപ്രറങ്ങോട്,തിരുന്നാവായ തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് ഓട്ടം പോകാറുണ്ടായിരുന്ന ഞാൻ ക്ഷേത്ര പരിസരത്ത് വൈറ്റിങ്ങിൽ കിടക്കുന്ന സമയത്ത് അവിടെ നിന്ന് കേൾക്കുന്ന ഇത് പോലെയുള്ള ഹിന്ദു ഭക്തി ഗാനങ്ങളിൽ വലയേറെ ആനന്ദം കണ്ടെത്തിയിരുന്നു.
ഏതു ഭക്തിഗാനമായാലും അത് ഏത് മതത്തിന്റെ ആയാലും കോൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനമാണ്. ആയിരം കാതം അകലെയാണെങ്കിലും എന്ന ഗാനം. ഈ ഗാനം എവിടെ കേട്ടാലൂം എനിക്ക് ഭയങ്കര ഇഷ്ടമാണ്. പിന്നെ റസൂലേ..... ചില വാക്കുകളുടെ അർത്ഥം ഒന്നും പിടികിട്ടാറില്ലാ. എങ്കിലും ഈ ഗാനങ്ങള്‍ മനസ്സിനു നൽകുന്ന ഒരു സന്തോഷമുണ്ടല്ലോ. അത് വളരെ വലുതാണ്. അതു പോലെ കന്യാമറിയമേ പുണ്യ പ്രകാശമേ കാത്തു രക്ഷിക്കേണമമ്മേ.... എന്ന ഗാനം. പിന്നെ വേറൊന്നുണ്ട്. ആ പാട്ടു കേട്ടാൽ നമ്മളുടെ അഹങ്കാരമെല്ലാം പമ്പ കടക്കും. സമയമാം രഥത്തിൽ ഞാൻ സ്വാർഗ്ഗ യാത്ര ചെയ്യുന്നു........ എല്ലാം നല്ല സിനിമാ ഭക്തിഗാനങ്ങൾ....
പാട്ട് ഒരു രക്ഷയുമില്ല.... പക്ഷേ ആ പുല്ലാങ്കുഴൽ വായിച്ച ചേട്ടനെ ആരും കണ്ടില്ല.... അദ്ദേഹത്തിന്റെ പങ്ക് എത്ര വലുതാണ് ഈ പാട്ടിൽ.... അതി മനോഹരമായി ലയിച്ചു വായിച്ചിരിക്കുന്നു.....🥰🥰🥰🥰❤❤
ഈ കുട്ടിയുടെ പ്രായമുള്ളപ്പൊ ഞാനൊക്കെ പാടിക്കൊണ്ടു നടന്നത്: # പട്ടികടിക്കല്ലെ വീട്ടുകാരെ ഞങ്ങ പട്ടാണി വിക്കണ പിള്ളാരാണേ!!!😁😁 ഇതൊരു രക്ഷയുമില്ല! ഇന്നുതന്നെ കൊറേ പ്രാവശ്യം കേട്ടു....
ഇൗ ഗാനത്തിന്റെ ആലാപന വേദിയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. അന്നത്തെ സൗണ്ട് എൻജിനീയർ ഞാനായിരുന്നു. ഇന്നാണ് ഇൗ വീഡിയോ കണ്ടത്. Congrates കല്യാണി. God bless you. Thank you all of the orchestra team.
I think.. ഈ കുട്ടി പാടിയില്ലാരുന്നെങ്കിൽ ഇത്രയും നല്ലപാട്ട് ആരും അറിയാതെ പോയേനെ . ഈ പാട്ട് പാടുവാൻ അവസരം കൊടുത്ത വർക്ക് നന്ദി. ഈ പാട്ട് പാടാൻ തോന്നിയ കുട്ടിക്ക് ഒരായിരം നന്ദി.
എന്റെ വീടിന്റെ അടുത്ത് അമ്പലം ഒന്നും ഉണ്ടായിരുന്നില്ല എന്റെ ഉമ്മാന്റെ തറവാട് ഒരു നാട്ടിൻപുറത്തായിരുന്നു അവിടെ അടുത്തായി ഒരു അമ്പലം ഉണ്ട് അവിടെ നിന്നും കേൾക്കാറുണ്ടായിരുന്നു ഇത് പോലുള്ള നല്ല ഭക്തിഗാനം എന്റെ ഉമ്മാന്റെ കുടുബം 15 മക്കളുള്ള വലിയ കുടുബമായിരുന്നു എല്ലാവരും വന്നാൽ പിന്നെ ഒരു ബഹളം തന്നെ ആയിരുകും അവിടെ അമ്പലത്തിലെ പൂരത്തിന് മക്കളെല്ലാവരും ഉണ്ടാവണമെന്ന് വെല്ലുമ്മാകും വെല്ലുപ്പാകും നിർബന്ധമായിരുന്നു രണ്ട് ദിവസം ഒരു ബഹളം തന്നെ ആയിരിക്കും അത് ഒക്കെ ഒരുകാലം ഇപ്പോഴല്ലേ ഭക്തിഗാനവും ബാങ്ക് വിളിയും ഒക്കെ കേൾക്കുന്നത് മത സൗഹാർദ്ദമായത് ..
#തുളസികതിര്‍ നുള്ളിയെടുതത് കണ്ണന് ഒരു മാല ക്കായി... ❤️❤️എത്ര മനോഹരം വര്‍ണ്ണിക്കാന്‍ വാക്കുകൾ ഇല്ല😍😍 #പ്രവാസ ലോകത്തെ മറ്റൊരു വാനമ്പാടി.... ഈ അടുത്ത സമയത്ത് സോഷ്യല്‍ മീഡിയയിലും യു ടൂബിലും വൈറലായ മനോഹരമായ ഈ ഗാനം ആലപിച്ചത് പ്രവാസിയും ചാലക്കുടി സ്വദേശിയുമായ ശ്രീ പ്രദീപ് കുമാര്‍ നായരുടെയും പ്രവീണയുടെയും മകളായ അമ്മാളു എന്ന് വിളിപ്പേരുള്ള #കല്യാണിയാണ്.രണ്ടു വര്‍ഷം മുന്‍പ് ഷാര്‍ജ ആധ്യാത്മിക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഭാഗവത സപ്താഹ വേദിയില്‍ ഷാര്‍ജ ബാലഭാരതി അംഗമായ കല്യാണി പാടിയ ഈ കീര്‍ത്തനം ഇന്ന് ലോകത്തിലെ മുഴുവന്‍ സംഗീത ആസ്വാദകരിലും ആനന്ദം നിറക്കുകയാണ് . ഈ അനുഗ്രഹീത ഗായിക ഇപ്പോൾ എറണാകുളം എളമക്കര സരസ്വതി വിദ്യാനികെതനിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയാണ്...ഭഗവത് അനുഗ്രഹത്താല്‍ സംഗീത ലോകത്ത് കൂടുതൽ ഉയരങ്ങളിലെത്തുവാൻ കല്യാണി ക്കും സഹോദരനും ഗായകനുമായ കാശിനാഥിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.❤️❤️😍😍😍😍 കല്യാണിയുടെ അച്ഛൻ പ്രദീപ്കുമാറിന്റെ ഫോൺ no :00971504202851
എത്ര തവണ കേട്ടു എന്ന് ഭഗവാന് മാത്രം നിശ്ചയം. ---- കാശ്മീർ ബോർഡറിൽ നിന്നും ഒരു ഓഫീസർ - - - - ജീവിതം മടുപ്പിക്കുന്ന ജോലി തിരക്കിൽ നിന്നു വീടിനേയും നാടിനേയും ഓർമ്മിപ്പിക്കുന്ന ഒര ദൈവിക ചൈതന്യം ----
ഞാനൊരു മുസ്ലിമാണ് എനിക്ക് ഇൗ പാട്ട് ഇഷ്ടപ്പെട്ടു എന്ന സ്ഥിരം ഡയലോഗ് ഒന്നും ഞാൻ പറയുന്നില്ല, സംഗീതത്തിന് മതമില്ല,,loved your performance addicted to your voice ...I have listened this song more than 100 times ,may be the count will reach to 1000 before my death.
എന്റെ കൃഷ്ണാ ........ ഈ കുട്ടിയുടെ പാട്ട് കേട്ടിട്ട് കൃഷ്ണൻ എന്റെ അടുത്ത് എത്തിയത് പോലെ ... എന്ത് മനോഹരം ആയി പാടി : എല്ലാം.. ഒന്നിന് ഒന്നിന് മെച്ചം : ഓടക്കുഴൽ വായിച്ചത് കൃഷ്ണനാണോ എന്ന് തോന്നി പോകുന്നു... എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.... എല്ലാ.....കണ്ണന്റെ ലീലകൾ .......
പടച്ചോനേം, ഭഗവാനേം, ക്രിസ്തുനേം ഒക്കെ ഒന്നായി കാണുന്ന, കാണുവാൻ ശ്രമിക്കുന്ന ഒരു ജനതയുടെ കൂടെ ജീവിക്കാൻ സാധിക്കുന്നു എന്നുള്ളതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം....
ഞാൻ ഇതു കണ്ടതു മുതൽ ദിവസേന രാത്രി ഇതു കേൾക്കും അതിൽ ലയിച് കിടന്നാൽ അറിയാതെ ഉറങ്ങിപ്പോകാറുണ്ട്. എൻ്റെ ഈ പ്രവാസ ജീവിതത്തിൽ ജോലി സ്ഥലത്തിൽ നിന്ന് ഉണ്ടാവുന്ന മാനസിക സമ്മർദ്ധത്തിൽ നിന്ന് മനസ്സിനെ വേറൊരു ദിശയിലൂടെ സഞ്ചാരയോഗ്യമാക്കി രാത്രി ഉറക്കം കിട്ടുവാൻ ഈ ഗാനം എന്നെ സഹായിച്ചിട്ടുണ്ട് .Thanks my sister.😍😍😍😍 ....
ഉഷാറായിട്ടുണ്ട് മോളുടെ സംഗീതം ഞാനും ഒരു ഇസ്ലാം മത വിശ്വാസി ആണ് പിന്നിൽ ഇരുന്നു പാടുന്നു എന്ന ഹെഡിങ് കണ്ടു ply ചെയ്തു അടിപൊളി പാട്ട് ഈ രീതിയിൽ പാടാൻ മോളെ ചിട്ടപ്പെടുത്തിയത് അച്ഛൻ ആണ് ആ അച്ഛന് ഇരിക്കട്ടെ ഒരു സ്നേഹാദരം
Nammude nadu ithrakk sneham ullavaranenn theliyichu ee comments okke kanumbo. Chumma politics nu vendi kure thendikal naadu nasipikkunnu. Hats off you guys.
ഇൗ kochu മാത്രമാണ് ഇൗ പാട്ട് എത്ര വികാരപരമായി മനോഹരമായി പാടിയിട്ടുള്ളത്... ഇപ്പോൾ കുറെ ആളുകൾ ഇത് പാടി ഹിറ്റാകുന്നു.. പക്ഷേ അതൊന്നും ഇത്രത്തോളം വരില്ല..
ഞാനൊരു ഇസ്ലാം മത വിശ്വാസിയാണ് ..ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് ..... നിങ്ങളുടെ അമ്പലത്തിൽ നിന്നും രാവിലെ കേൾക്കുന്ന കൗസല്യ സുപ്രഭാത.. എന്ന് തുടങ്ങുന്ന ആ ഗാനവും ഇതും ആണ് ഇഷ്ടങ്ങളിൽ നിറഞ്ഞു നില്കുന്നത്...... ഈ പാട്ട് കുറെ തവണ ഞാൻ കേൾക്കാറുണ്ട്... നല്ല രസമാണ്.... ആ ഈണവും.. ശൈലിയും... വരിയും... ആ കുട്ടി പാടുന്നതും എല്ലാം.....
ഈ song ന്റെ കമന്റ്സ് വായിച്ചപ്പോൾ ഒരു മലയാളി എന്നതിലും ഭാരതീയൻ എന്നതിലും ശെരിക്കും വളരെ അഭിമാനവും സന്തോഷവും തോന്നുന്നു.. 🙏കാരണം സംഗീതത്തിന് ജാതി മത ഭേദമില്ലെന്നതിനു ഉള്ള ഏറ്റവും വലിയ ഉദാഹരണം ആണ് ഈ ഗാനം..ഗാനത്തിന്റെ അണിയറ ശില്പികൾക്കു എത്ര അഭിനന്ദനങ്ങൾ നേർന്നാലും കൂടുതൽ ആവില്ല 😍അത്ര മാത്രം ഹൃദയത്തെ തൊടുന്ന ഫീൽ വരികളിലും സംഗീത്തിലും ❤️
ഇത് എഴുതിയാളെക്കുറിച് വാർത്ത കണ്ട് ഇവിടെയെത്തി.. . വന്നത് വെറുതെ ആയില്ല. കേട്ടിരിക്കാം നല്ല രസല്ലേ.. അല്ലേലും ഹിന്ദു ഭക്തി ഗാനങ്ങൾ കേട്ടിരിക്കുമ്പോൾ വല്ലാത്ത അനുഭൂതിയാണ്.
Molu, you have sung with total devotion and feel and you have successfully passed it on to all of us. Great. May Lord Guruvayoorappan bless you with a wonderful life.
😮ഉണ്ണീ അറിഞ്ഞില്ല ... ഇത്രയും നന്നായി പാടുമെന്ന് 🙏🏽❤️ ഇത്രയും നല്ല പാട്ട് കേട്ടിട്ടും കൂടെ ഒരു മോൾ ഒഴികെ ബാക്കി ഉള്ളവർ ഒക്കെ എന്തേ ഇങ്ങനെ പ്രതിമകൾ പോലെ ... 😇 ഇതൊക്കെ എന്ത് എന്ന ഭാവമോ 🤔 ആ. അസ്സലായി പാടി മോളെ ❤️ കൃഷ്ണാ ഹരേ ജയ 🙏🏽 എല്ലാം അവിടുത്തെ ലീലകൾ ❤
ഫേസ്ബുക്കിലോ വാട്ട്സാപ്പിലോ ഒക്കെ വന്നപ്പോ സാധരണ ഏതോ പാട്ടെന്നു കരുതി സ്ക്രോൾ ചെയ്തു വിട്ടതിന്റെ ശാപം ആയിരിക്കും ഇപ്പൊ ഇവിടെ പായ വിരിച്ചു കിടക്കുവാ എന്ന ഒരു ഫീൽ 😍
എന്താ മോളുടെ ഫീൽ സൂപ്പർ ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ സംഗീതം എനിക്ക് ജീവനാണ് ഒരുപാട് ഭക്തി ഗാനങ്ങൾ ഞാൻ കേൾക്കാറുണ്ട് ഈ ഗാനവും എനിക്ക് ഇഷ്ടപ്പെട്ടു മോളെ ദൈവം അനുഗ്രഹിക്കട്ടെ
ഒരു ഹാർമോണിയം ഒരു തബ്ലാ ഒരു ഓടക്കുഴൽ ഇത്ര കൊണ്ട് ഇൗ പാട്ടിനെ മറ്റൊരു ലോകത്തിൽ എത്തിക്കാൻ കഴിഞ്ഞ ആ കലാകാരന്മാരും പാടിയ കുട്ടിയും ഭഗവാന്റെ സ്നേഹത്തിനും കരുണയ്ക്കും അർഹരായിരിക്കുന്നു.
ഇതിന്റെ ഒർജിനൽ പാട്ടും ഞാൻ കേട്ടിരുന്നു രണ്ടും അസാധ്യ ഫീൽ തരുന്നു എങ്കിലും ഈ മോള് പാടിയത് ഒന്ന് കൂടി സൂപ്പർ ..ഒന്നാമത് ഓപ്പൺ മൈക്കിൽ ഇത്ര മനോഹരമായി പാടിയല്ലോ ..ശരിക്കും ഭക്തി നിർഭരം സംഗീതമയം ഭാവം അതിലും ഉപരി ..ഈ കുട്ടി ഇത്തരം പരിപാടികൾ നടത്തുന്ന ആളാണോ എങ്കിൽ അതിന്റെ വിവരങ്ങൾ കൂടി ഇവിടെ ചേര്ക്കു ...പേരെങ്കിലും വീഡിയോ യുടെ താഴെ ചേർക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന മര്യാദയും നീതിയും ആയിരിക്കും ....എന്തായാലും പിന്നിലിരുന്നു പാടിയതെങ്കിലും പാട്ടു മുന്നിൽ തന്നെ ആയിരുന്നു ...എല്ലാവിധ ആശംസകളും
aban national she has done an outstanding performance, but don’t be a dumbass. Thulasikathir is one of the classic devotional album ever in Malayalam. Appreciation is not bullying some facts.
thank you all .
Wish you all the best my sister..
All the best sis 👍👍God bless you😍
Superbly sung....got goosebumps hearing it...continue singing..😍
👌👏
Thank you every one. Guruvayoorappante anugraham 🙏🙏🙏🌹
ഒന്നിനിൽ കൂടുതൽ പ്രാവിശ്യം കണ്ടവർ... ആരെല്ലാം...?
Divasavum kelkum..nice PRESENTATION
Njan morning &evnig & nite
ഇങ്ങനെ പാടിയാൽ എങ്ങനെ കാണാതിരിക്കാനാണ്
Me
Ys
"കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടുല്ലേ..."ഈ വരികൾ ഇഷ്ടമുള്ളവർ ഉണ്ടോ..adict ആയവർ...
ഉണ്ടേ....അതുകേൾക്കാൻ വേണ്ടി മാത്രമാണ് ഈ പാട്ട് കേൾക്കുന്നത് ആ വരികൾ കേൾക്കുമ്പോൾ ഒരു പ്രത്യേക പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ഉണ്ടാവുന്നു
Ya
ജയകൃഷ്ണൻ ചേട്ടൻ പാടിയപ്പോഴും കല്യാണി പാടിയപ്പോഴും എന്നെ ആകർഷിച്ചത് ആ ഭാഗമാണ്.. ഞാനും പ്രാർത്ഥിയ്ക്കുന്നത് അതുമാത്രം..
E pattu full aayi ishtapettirikkuva..
Mee too
ഗുരുവായൂരൊന്നും പോയി ഇങ്ങനെ പാടല്ലേ കുട്ടീ... കണ്ണൻ കൂടെയിങ് ഇറങ്ങിപ്പോരും ഈ രാധേടെ കൂടെ
യെസ്
Exactly
Athe athe
Congrats Kannante anugraham und
ഇതിലും വലിയ ഒരു comment ഇല്ല പറയാൻ 🙏🙏🙏🙏👌👌👌👌👌👌
ഇപ്പോഴും ഈ പാട്ടു കേൾക്കുന്നവർ ആരൊക്ക ഉണ്ട് ?
മിക്കവാറും എന്നും കേക്കാറുണ്ട്
എന്നും കേൾക്കും
ഞാൻ
@@AathiSuresh-fz2tlnjanum kelkum. Guruvayoor chotaanikkara geetham ishtam
njan eapozhumkelkum
ഞാൻ ഒരു മുസ്ലിംആണ് പക്ഷെ ഇത് പോലുള്ള ഭക്തിഗാനം കേൾക്കുബോൾ മനസിന് ഒരുകുളിര്മ മോളെ ഈ പാട്ട് കണ്ണൻ കേട്ടിട്ടുണ്ടാകും മോൾ രക്ഷപെട്ടു ദൈവം അനുഗ്രഹിക്കട്ടെ....... ആമീൻ
💓💓💓💓💓💓
നമ്മുക്ക് ഒരു സംസ്കാരം ഉണ്ട് ബ്രോ..
Nammal vere vere Peru vilichalum kekunnavan onnalle 🙏♥️
@@sagarsaga00 Kelkunnavan Krishnan thanneyanuu.. don't favour jihadis sorry.. Mathetharam okke pokkatil vecha mathi ini muthal.
@@sangeethsagar 😄 krishnane prathikunuvengil, vallapozhum bhagawat Gita oke eduthonnu noku Krishnan enda paranjadu ennu... Mathetharam onnum ivide arum paranje illa suhruthe.. matham ethayalum manushyan nannaya mathi!
ഈ പാട്ടിനൊപ്പം പുലാങ്കുഴൽ വായിച്ചു അതി മനോഹരമാക്കിയ ആ കലാകാരന് ഇരിക്കട്ടെ എന്റെ ലൈക്ക്
കണ്ണടച്ച് കേട്ടാൽ ഗുരു വായൂരപ്പൻ്റെ മുന്നിൽ നിൽക്കുന്ന പോലെ.. ഗായികയുടെ ഭക്തി, വരികൾ,പുല്ലാങ്കുഴൽ എന്തോ അറിയില്ല... ഹരേ കൃഷ്ണ..
Poliyyaa 😁😁😁
Idahate കൂടി promote chayyu
അതേ.. 👍
Theerchayaayum.....Ellaavarum nannayi perform cheyhenkilum pullankuzhal manam kavarnnennu parayathe vayya..Prathyekichum Krishnau priyappetta Vrindavani Sarang(aa raagathilanu ee paattu) Pullankuzhalil kelkkumbozhulla sukham paranjariyikkan vayya
എനിക്ക് ഈ പാട്ട് ഏതെങ്കിലും അമ്പലത്തിൽ പാടണമെന്ന് വലിയ ആഗ്രഹമാണ് ഇതുവരെ അവസരം കിട്ടിയിട്ടില്ല പടച്ചവൻ ഒരിക്കൽ ഒരു അവസരം തരും എന്ന പ്രതീക്ഷയിൽ
മൂകാംബിക
❤️😍
Nerre vitto mookambika ambalathilekk....😇
Yzz Mookambika amma temple for all religions. Mother have no religion 👍
@Asharaf Thekkil ദുരന്തം ആണ് നീ
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒന്നിച്ചു ഒരു പോലെ ആസ്വദിച്ച അപൂർവ സുന്ദര മാന്ത്രിക ഗാനം...അനിയത്തി കല്യാണിക്കുട്ടി 👍👍👍👌👌👌🙏🙏🙏...
Nalla masassu bhai👍🏻
Absolutely correct 👍👍👍👍
@@sandyy0911 jjjhuuu7
@@amyabijith3278 jjjjjjju
ഇതെങ്ങനെ മനസ്സിലായി???😂😂😂
ഒരു ഹിന്ദു ഭക്തിഗാനം ഇത്രയേറെ ആസ്വദിച്ചു കേൾക്കുന്നത് ലൈഫിൽ ആദ്യമായിട്ടാണ്. പെങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
adh ne kozhi aayathukond thonnunnatha yeshudas nte paattonnum keettittilliyodey
Rachana S sir enthaa thaaraavaayath kondaano ithil cmnt idaaan keri vanne....onnu po dhineshaaa....
@@haleemvi asooyakk marunnilla bro....vittu kala
@@haleemvi matham thalakku pidichal pinne enthu cheyyum bro. Manushyane kozhi aayittokke thonnum.
@@rachanas4068 kozhiyo. Pidayano.
ഓടക്കുഴൽ വായിച്ച ചേട്ടന്റെ കഴിവ് ആരും കാണാതെ പോകരുതേ......
True
Ath point
Manoharam
സത്യം തന്നെ !!!
Super
ഓടക്കുഴൽ വായന !!!
അതാണ് ആ കുട്ടിയുടെ പാട്ടിനെ ഇത്ര മധുരമാക്കുന്നത് ..ഇനിയിപ്പോ കണ്ണൻ തന്നെയാണോ വായിക്കുന്നെ ??
വായിച്ച ചേട്ടന് hatts off
Thanks 🙏❤️
@@navinsreedhar Sathyam ...flute anu ee pattine ithrayum manoharamakkiyathu. enthurasamanu kelkan.
suma sukhalal thank you ..
ഓടക്കുഴൽ സൂപ്പർ
ഓടക്കുഴൽ സൂപ്പർ
ഇത് എഴുതിയ കൊല്ലം ജില്ലയിലെ സഹദേവൻ ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 🙏❤️
Super
നമ്മുടെ അയൽക്കാരൻ
ഈ പാട്ടു 2010 ൽ ശ്രീ ശിവകുമാർ അമൃതകല ആണ് music ചെയ്തത്.
@@thiruvathira928 ആരാണ് സംഗീതസംവിധാനം ചെയ്തത് എന്നറിയില്ലായിരുന്നു. Thanks
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടീ ആടൂലെ...... ഇൗ വരികൾ കേട്ടപ്പോൾ കുളിരുകോരിയവർ ഉണ്ടോ???
Mmm👌🙏
Und und
Mmm und
Mm ശരിക്കും
Correct ....👏👏👏👏
നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് എന്റെ പ്രിയപ്പെട്ട അയൽവാസികളുമായി പലപ്പോഴും ഞങ്ങളുടെ അടുത്ത പ്രദേശങ്ങളായ കാടാമ്പുഴ,തൃപ്രറങ്ങോട്,തിരുന്നാവായ തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് ഓട്ടം പോകാറുണ്ടായിരുന്ന ഞാൻ ക്ഷേത്ര പരിസരത്ത് വൈറ്റിങ്ങിൽ കിടക്കുന്ന സമയത്ത് അവിടെ നിന്ന് കേൾക്കുന്ന ഇത് പോലെയുള്ള ഹിന്ദു ഭക്തി ഗാനങ്ങളിൽ വലയേറെ ആനന്ദം കണ്ടെത്തിയിരുന്നു.
ഏതു ഭക്തിഗാനമായാലും അത് ഏത് മതത്തിന്റെ ആയാലും കോൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനമാണ്. ആയിരം കാതം അകലെയാണെങ്കിലും എന്ന ഗാനം. ഈ ഗാനം എവിടെ കേട്ടാലൂം എനിക്ക് ഭയങ്കര ഇഷ്ടമാണ്. പിന്നെ റസൂലേ..... ചില വാക്കുകളുടെ അർത്ഥം ഒന്നും പിടികിട്ടാറില്ലാ. എങ്കിലും ഈ ഗാനങ്ങള്‍ മനസ്സിനു നൽകുന്ന ഒരു സന്തോഷമുണ്ടല്ലോ. അത് വളരെ വലുതാണ്. അതു പോലെ കന്യാമറിയമേ പുണ്യ പ്രകാശമേ കാത്തു രക്ഷിക്കേണമമ്മേ.... എന്ന ഗാനം. പിന്നെ വേറൊന്നുണ്ട്. ആ പാട്ടു കേട്ടാൽ നമ്മളുടെ അഹങ്കാരമെല്ലാം പമ്പ കടക്കും. സമയമാം രഥത്തിൽ ഞാൻ സ്വാർഗ്ഗ യാത്ര ചെയ്യുന്നു........ എല്ലാം നല്ല സിനിമാ ഭക്തിഗാനങ്ങൾ....
You’ve a beautiful heart brother 🙏
തിരൂർക്കാരൻ ആണ് ലെ ❤❤😄
മോന്റെ രക്തത്തിൽ ഇതുണ്ട് 🥰
താങ്കളെ ❤️പോലെ ഉള്ള വളരെ കുറച്ചു മുസ്ലിങ്ങൾ മാത്രമേ ഇവിടെ ഉള്ളൂ...
ഈ പാട്ടിനോട് Addicted ആയി .. എത്ര കേട്ടിട്ടും മതിവരുന്നില്ല.
Yes bro
Yes
എനിക്കും... പാട്ടിൽ ലയിച്ച് നമ്മൾ വേറൊരു ലോകത്ത് എത്തിയത് പോലെ
Mmm
Yes
പാട്ട് ഒരു രക്ഷയുമില്ല.... പക്ഷേ ആ പുല്ലാങ്കുഴൽ വായിച്ച ചേട്ടനെ ആരും കണ്ടില്ല.... അദ്ദേഹത്തിന്റെ പങ്ക് എത്ര വലുതാണ് ഈ പാട്ടിൽ.... അതി മനോഹരമായി ലയിച്ചു വായിച്ചിരിക്കുന്നു.....🥰🥰🥰🥰❤❤
🙏🙏🙏🥰
@@navinsreedhar 🥰🥰👍
@@vishnuprasad5243-
@@_.Meenuhhh._ -
Exactly 💯👌
രണ്ടായിരത്തി ഇരുപതിൽ കണ്ടവർ ഇവിടെ ഒന്ന് ലൈകുക
Njan daily kelkunnu kutty u r sang super
2020l matram Alla yellavarshavum kelkum I like this song
Good
❤️
Daily kelkkunna ennodo baala
ഈ കുട്ടിയുടെ പ്രായമുള്ളപ്പൊ ഞാനൊക്കെ പാടിക്കൊണ്ടു നടന്നത്: # പട്ടികടിക്കല്ലെ വീട്ടുകാരെ ഞങ്ങ പട്ടാണി വിക്കണ പിള്ളാരാണേ!!!😁😁
ഇതൊരു രക്ഷയുമില്ല! ഇന്നുതന്നെ കൊറേ പ്രാവശ്യം കേട്ടു....
90's kids..proud💪💪💪
😂😂😂😂
😂😂😂😂😂
😂😂😂😂😂
🤣☝️true
ബാക്ക് ബെഞ്ചേഴ്സിന്റെ മാനം കാത്തു..... ഫ്രണ്ടിൽ ഇരുന്ന പഠിപ്പിസ്റ്റ് അമ്മച്ചിടെ കാറ്റു പോയി..... ഫേസ് കണ്ടാൽ അറിയാം........... cute voice 👌👌👌👌👌👌👌👌
Ammayi is also enjoying, look closely. അവർടെ character & look അങ്ങനെ ആയിരിക്കും.
😋😁😂🤣
Ath aa kuttide amma Ann.....praveena
Yes
Avarum nannayi enjoy cheyyunnundallo. Pattu kazhinjulla claps kettappol avarude santhosham kandal pore... any way grt singing... onnukoodi paadichu digital record cheythal kooduthal viral aville. Arelum kuttiye kondu padichu youtubil upload cheyyumenna prathheekshayode....
എല്ലാ മതസ്ഥരും ഇഷ്ടപ്പെടുന്ന ഭക്തിഗാനം
ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു ഫുൾ a+ വേടിച്ചു എല്ലാവരെയും ഞെട്ടിപ്പിച്ചു ഈ മോൾ .....
വളരെ മനോഹരം 🌹🌹
Last benchinu entha problem?? 10,plustwo, degree first-class um distinction aduthu markum medichu njan
@@Abcwe191 athan
Last irunnal tension illathe paadam
ശരിയാണ് 👍👍👍
ഒന്ന് ഗുരുവായൂരിൽ പോയി പാടിയാൽ ഭഗവാൻ ഇറങ്ങി വരും.
കാണാൻ താമസിച്ചു പോയവർ ഒരു ലൈക്ക് അടിച്ചേ
ഞാൻ
ഞാനും ഇപ്പോള കാണുന്ന എന്ത് കുളിർമയാണ് കേൾക്കാൻ....
@@vishappintekadinyam Super അല്ലേ
Me
@@suchithras521 Pls, watch my videos and support dear
ഈ കമന്റുകളിൽ കാണുന്ന മത സൗഹാർത്ഥമല്ലേ നമുക്കാവശ്യം.. അതാരും നശിപ്പിക്കാതിരുന്നെങ്കിൽ 🤗
athey......ennum eppozum orumichu....manushyan nannavaan maathramaanu mathavum jaathiyumokke srishttavu athu onne ullu
എന്നും ഇപ്പോളും എല്ലാവരും കണ്ടില്ലെങ്കിലും കുറച്ച് പേരൊക്കെ കാണും
അവർ ആണ് ഒർജിനൽ മതേതരർ....
Chettoi...spelling mistake .. spelling mistake 😁
🙂👍
"കാണുമ്പോൾ കണ്ണിനെന്തൊരു ആനന്തം പരവേശം " ഈ വരി ഇഷ്ട്ട മുള്ളവർ ഉണ്ടോ ❤ 1:16
അത് കഴിഞ്ഞിട്ട് ഉള്ളത് കണ്ണ നീ ആടിയ ലിലകൾ
Good
Good
Good
Good
ഹിന്ദു ഭക്തിഗാനങ്ങൾ പണ്ടുതൊട്ടേ ഇഷ്ടമുള്ള മുസ്ലിം ഞാൻ മാത്രം ആണോ??
👍
@@sriyasree2678 👍
@@NITHINNNEYYAN നീയേതടാ നായേ എല്ലാടത്തും വിഷം ചീറ്റുന്നുണ്ടല്ലോ, നിനക്കു മനസ്സാക്ഷിയും മനുഷ്യത്വവുമൊന്നുമില്ലേ..?
മുസ്ലിം സഹോദരൻ മാർ ക്ഷമിക്കുക.
@@NITHINNNEYYAN poori മോനെ
🥰🥰🥰🥰
ആർത്തവ ലഹള യ്ക്കു പോവുന്ന പെൺകുട്ടികൾ ഇതൊക്കെ ഒന്നു കാണണം.....എന്തൊരു ഫീൽ ആണു ഈ അനിയത്തി പാടുംമ്പൊൾ.....കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....🙏
epic comment
😅
H
H
അല്ല പിന്നെ...
അമ്മാളൂ എന്ന കല്യാണിക്ക് എല്ലാ വിധ ഐശ്യര്യങ്ങളും കൃഷ്ണൻ തരട്ടെ
ഒരു നൂറു തവണ ആ പാട്ടു കേട്ടു കഴിഞ്ഞു.... കാണുമെങ്കിൽ ആ കുട്ടിയെ ആശംസകൾ അറിയിക്കുക Thanks 😊 from USA
E kuttiye ariyuo
ഈ കുട്ടി TVM District ൽ ആറ്റിങ്ങൽ അല്ലെ ,, ഇത് ഗൾഫിൽ നടന്ന സത്സംഗം ആണോ?,
ഈ കുട്ടി പാടിയ വേറെ ഭക്തിഗാനങ്ങൾ ഉണ്ടോ..??
ആ കുട്ടിക്ക് ചേർന്ന പേര്
എത്ര കേട്ടാലും മതിവരില്ല. അത്രയും ഭക്തിസാന്ദ്രമായ ഗാനം. ഭഗവാന്റെ അനുഗ്രഹം എന്നും മകൾക്ക് ഉണ്ടാവും തീർച്ച. അതി മനോഹരം .......
Kaariyam👍😊
ഇൗ ഗാനത്തിന്റെ ആലാപന വേദിയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. അന്നത്തെ സൗണ്ട് എൻജിനീയർ ഞാനായിരുന്നു. ഇന്നാണ് ഇൗ വീഡിയോ കണ്ടത്. Congrates കല്യാണി. God bless you. Thank you all of the orchestra team.
Sound clarity was good man, thanks
Thank you Mahesh
ഈ ഗാനം record ചെയ്യുമ്പോൾ അതിന്റെ മുന്നിൽ കൂടി പത്തു തവണയെങ്കിലും നടന്ന വിവരദോഷി വെള്ള shirt കാരന് പ്രത്യേക സമ്മാനം കൊടുക്കണം
Well done bro... 👍👒
you are lucky.
കമന്റ് വായിച്ചു ഇത്രയധികം സന്തോഷം തോന്നിയത് ആദ്യമായി ആണ്. ഇതാണ് കേരളം നാന ജാതിയെന്നതിനു ഇവിടെ അർഥമില്ല. സാഹോദര്യമാണ് ഇവിടെ വലുത്.
pinne ee kalla jihadikkal pala mohana vakkumayi varum ithil pedathe ellaam thendikallanu pannikkal... Bhagavane Krishna
CLA..I 8pcs
Pleased that the day and she start to take phone because of parents meeting
Grand prix at and angles psc class has started online and it's a BOOK...
The same way as well done you sir John Terry is not ASF
ഞാൻ ഒരു മുസ്ലിം ആണ് . ഈ ഭക്തിഗാന ഇപ്പോ എത്ര വട്ടം കേട്ടു എന്ന് ഓര്മപോലും ഇല്ല
. നല്ല ഭാവി ഉണ്ടാവട്ടെ ആമീൻ
Nammal sahodaran maralle mashe manushyan ath mathy
Ninte ummante poottile oru ameen
@@NITHINNNEYYAN nthina suhurthe chumma cheetha vilikkane
Arjun Arjun അത് തമ്മിലടിപ്പിക്കാൻ നടക്കുന്ന ഫേക്ക് തീവ്രവാദി ആണ്
god is one but believe and attitude are different , so result is all are one....
I think.. ഈ കുട്ടി പാടിയില്ലാരുന്നെങ്കിൽ ഇത്രയും നല്ലപാട്ട് ആരും അറിയാതെ പോയേനെ . ഈ പാട്ട് പാടുവാൻ അവസരം കൊടുത്ത വർക്ക് നന്ദി. ഈ പാട്ട് പാടാൻ തോന്നിയ കുട്ടിക്ക് ഒരായിരം നന്ദി.
Verycorrect
Correct👍
ഓടക്കുഴൽ വായിച്ച കലാകാരൻ ആണ് ശരിക്ക് അഭിനന്ദനം അർഹിക്കുന്നത്... കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലെ... സൂപ്പർ
അതെ,, എന്തൊരു,, പറയാൻ വാക്കുകൾ ഇല്ല,,
Unbelievable rendering flutist
Sharikum❤
Thank you..🙏
Naveen sreedharan നിങ്ങൾ ആണോ അത് വായിച്ചത്? ഒരു രക്ഷേം ഇല്ല ബ്രോ..
നല്ല പാട്ടുകൾ എവിടെ എപ്പോൾ കേട്ടാലും ആസ്വദിക്കുന്നവർ ഒന്ന് Like അടിച്ചേ...
ഈ പാട്ട് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലാ ---
എന്റെ വീടിന്റെ അടുത്ത് അമ്പലം ഒന്നും ഉണ്ടായിരുന്നില്ല എന്റെ ഉമ്മാന്റെ തറവാട്
ഒരു നാട്ടിൻപുറത്തായിരുന്നു അവിടെ അടുത്തായി ഒരു അമ്പലം ഉണ്ട് അവിടെ നിന്നും കേൾക്കാറുണ്ടായിരുന്നു ഇത് പോലുള്ള നല്ല ഭക്തിഗാനം എന്റെ ഉമ്മാന്റെ കുടുബം 15 മക്കളുള്ള വലിയ കുടുബമായിരുന്നു എല്ലാവരും വന്നാൽ പിന്നെ ഒരു ബഹളം തന്നെ ആയിരുകും
അവിടെ അമ്പലത്തിലെ പൂരത്തിന് മക്കളെല്ലാവരും ഉണ്ടാവണമെന്ന് വെല്ലുമ്മാകും വെല്ലുപ്പാകും നിർബന്ധമായിരുന്നു രണ്ട് ദിവസം ഒരു ബഹളം തന്നെ ആയിരിക്കും അത് ഒക്കെ ഒരുകാലം ഇപ്പോഴല്ലേ ഭക്തിഗാനവും ബാങ്ക് വിളിയും ഒക്കെ കേൾക്കുന്നത് മത സൗഹാർദ്ദമായത് ..
Ningalude ezhuthu orupaadu varsham pinnileku kondupoyi
Well said bro. 😜😜last... 😜😜
Correct, njangale natilum angane thanne poorathin kettichu vitta makkalokke natil yethum😍
👍👍👍santhosha broooooo😍😍😘
Happy to hear these words😊
ഇ കുട്ടി പാടിയ ഫീൽ വേറെ ആരും പാടിയതിൽ കിട്ടിയില്ല. എന്തൊരു ഫീല കേൾക്കാൻ തന്നെ. ഞാൻ എത്ര തവണ കേട്ടുവെന്നു എനിക്കുതന്നെ അറിയില്ല. അത്ര മനോഹരം.
Enthoru feel anu
ee pattu ee kutti padiyathumathram kelkanishtam😍
👍
Verycorrect
എത്ര പുറകിലിരുന്നാലും.. ദൈവാനുഗ്രഹവും കഴിവും നല്ല മനസുമുണ്ടെങ്കിൽ....ലോകം നമ്മളെ മുന്നിലെത്തിക്കും.. ❤️രോമാഞ്ചം ❤️
Exactly 💯👌 Munpil erikkunna Stree Janangal onnu maari koduthillya, avasaanam kai adichillya, ella Sapthahathilum undakum engane kure Kemikal, avaraanu eallam eanna bhavathil erikkunnavar!! Pakshe, Kalyani Kutty ullu thurannu paadi; athu Kannnan Ktu❤️ 🙏🙏🙏
😆😀😀
😘😘
After romanjam😁
അവൾ എത്ര കഴിവുള്ളവളാണ് എന്നത് ശരിയാണ്
#തുളസികതിര്‍ നുള്ളിയെടുതത് കണ്ണന് ഒരു മാല ക്കായി... ❤️❤️എത്ര മനോഹരം വര്‍ണ്ണിക്കാന്‍ വാക്കുകൾ ഇല്ല😍😍
#പ്രവാസ ലോകത്തെ മറ്റൊരു വാനമ്പാടി.... ഈ അടുത്ത സമയത്ത് സോഷ്യല്‍ മീഡിയയിലും യു ടൂബിലും വൈറലായ മനോഹരമായ ഈ ഗാനം ആലപിച്ചത് പ്രവാസിയും ചാലക്കുടി സ്വദേശിയുമായ ശ്രീ പ്രദീപ് കുമാര്‍ നായരുടെയും പ്രവീണയുടെയും മകളായ അമ്മാളു എന്ന് വിളിപ്പേരുള്ള #കല്യാണിയാണ്.രണ്ടു വര്‍ഷം മുന്‍പ് ഷാര്‍ജ ആധ്യാത്മിക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഭാഗവത സപ്താഹ വേദിയില്‍ ഷാര്‍ജ ബാലഭാരതി അംഗമായ കല്യാണി പാടിയ ഈ കീര്‍ത്തനം ഇന്ന് ലോകത്തിലെ മുഴുവന്‍ സംഗീത ആസ്വാദകരിലും ആനന്ദം നിറക്കുകയാണ് . ഈ അനുഗ്രഹീത ഗായിക ഇപ്പോൾ എറണാകുളം എളമക്കര സരസ്വതി വിദ്യാനികെതനിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയാണ്...ഭഗവത് അനുഗ്രഹത്താല്‍ സംഗീത ലോകത്ത് കൂടുതൽ ഉയരങ്ങളിലെത്തുവാൻ കല്യാണി
ക്കും സഹോദരനും ഗായകനുമായ കാശിനാഥിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.❤️❤️😍😍😍😍
കല്യാണിയുടെ അച്ഛൻ പ്രദീപ്കുമാറിന്റെ ഫോൺ no :00971504202851
All the best molu
all the best dear .......a real Radha in you....Stay blessed
😍🙏
Super sound
എത്ര തവണ കേട്ടു എന്ന് ഭഗവാന് മാത്രം നിശ്ചയം. ---- കാശ്മീർ ബോർഡറിൽ നിന്നും ഒരു ഓഫീസർ - - - - ജീവിതം മടുപ്പിക്കുന്ന ജോലി തിരക്കിൽ നിന്നു വീടിനേയും നാടിനേയും ഓർമ്മിപ്പിക്കുന്ന ഒര ദൈവിക ചൈതന്യം ----
ആത്മാർത്ഥത അതുണ്ട്ങ്കിൽ എത്ര പിന്നിൽ ഇരുന്നാലും അത് മുന്നിൽ കൊണ്ടെത്തിക്കും ... ശ്രീ ഗുരുവായൂരപ്പൻ ...
raman sk puram ath kalakiii
Jai Sree Guruvayoorappan 🙏🙏🙏 Hari Om
raman sk puram sathyam👍👍👍
Kanna ......
Sathyam
പുല്ലംകുഴൽ വായിച്ച ആളിനെ കാണിക്കണമായിരുന്നു. പുല്ലാം കുഴൽ വായന അതി മനോഹരം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.
സത്യം.. ഞാൻ ഇപ്പൊ ഇത് കേട്ട് കൊണ്ടിരിക്കുമ്പോൾ അത് ഓർത്തതെ ഉള്ളൂ
കമന്റ് ബോക്സിൽ മറ്റു മത വിശാസികളുടെ കമന്റ് ആണ് ദൈവമേ എന്റെ നാട് ഇതു പോലെ ഒരുമയോടെ കാണണമെ
ഇഞ്ചക്കാടൻ ആണോ
Ith keralam aann ivide ingane ullavarum und 😍😍😍
പൊളിച്ചു മുത്തേ നിന്റെ കമന്റ് 😍😍😍
മാഷാ അല്ലാഹ് സൂപ്പർ ആയിട്ടുണ്ട്.. എന്താ ഒരു ഫീൽ... ശരിക്കും ആത്മീയ മായ എന്തോ ഒരു സുഖം...
Adipolliiiiieee
Krishna song ellam inganeya mashe
🥰
@@rejinsr3109 മത വർഗീയത പറഞ്ഞത് കൊണ്ട് നിനക്ക് എന്ത് നേട്ടം
@@rejinsr3109 veettil padippicha samskaaram Ingane public platformil vannu kaanikkalle
ഞാനൊരു മുസ്ലിമാണ് എനിക്ക് ഇൗ പാട്ട് ഇഷ്ടപ്പെട്ടു എന്ന സ്ഥിരം ഡയലോഗ് ഒന്നും ഞാൻ പറയുന്നില്ല, സംഗീതത്തിന് മതമില്ല,,loved your performance addicted to your voice ...I have listened this song more than 100 times ,may be the count will reach to 1000 before my death.
Super comment brother. I love malayalees and I am from Tamil Nadu. Kerala is God's own country
👏👏👏
Best comment, and our God will bless you to hear this more than 1000, insha allah
ഇതിലൊക്കെ എന്ത് ജാതീം മതോം ബ്രോ.. കല്യാണിക്കുട്ടി നമ്മൾ മലയാളികളുടെ അഹങ്കാരം തന്നെ... ഹോ എത്ര കേട്ടാലും മതിവരാത്ത ഈണം...
We are not against any section of communities.
.
But we are against terrorism and anti national ideologies
എന്റെ കൃഷ്ണാ ........ ഈ കുട്ടിയുടെ പാട്ട് കേട്ടിട്ട് കൃഷ്ണൻ എന്റെ അടുത്ത് എത്തിയത് പോലെ ... എന്ത് മനോഹരം ആയി പാടി : എല്ലാം.. ഒന്നിന് ഒന്നിന് മെച്ചം : ഓടക്കുഴൽ വായിച്ചത് കൃഷ്ണനാണോ എന്ന് തോന്നി പോകുന്നു... എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.... എല്ലാ.....കണ്ണന്റെ ലീലകൾ .......
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. ഈഗാനം ഞാൻ പല തവണ കേട്ടു ഇഷ്ടമായി.
പൊന്നെ നോ രെക്ഷ
ഞാനും
Njanum 💞🤗
ഞാനൊരു മനുഷ്യനാണ്. എനിക്കും ഈ ഗാനം ഇഷ്ടായി 😏😏😏
@@bhaishafi 😊😊
ഇത് കേട്ടിട്ട് കമന്റ് ഇടാതെ പോയാൽ സാക്ഷാൽ കണ്ണൻ ഗോപിക്കും മാഷാഅള്ളാ എജ്ജാതി ഫീൽ
ഇങ്ങനെയുള്ള comments വയ്ക്കുമ്പോൾ ആണ് നമ്മൾ മലയാളികളുടെ ഇടയ്ക്ക് ഇത്രയും നല്ല standard ആളുകൾ ഉണ്ടെന്ന് തോന്നിപ്പോകുന്നു...
Athu Valarie sariyanu.
Sathyam
Ha ha true!!
Exactly
എൻ്റെ മകൻ ഈ പാട്ട് ആ കുട്ടി പാടുന്നത് ശ്രദ്ധയോടെ കേൾക്കും 2 വയസ് ആകാത്ത അവൻ കണ്ണാ കണ്ണാ എന്നു മന്ത്രിക്കും
പടച്ചോനേം, ഭഗവാനേം, ക്രിസ്തുനേം ഒക്കെ ഒന്നായി കാണുന്ന, കാണുവാൻ ശ്രമിക്കുന്ന ഒരു ജനതയുടെ കൂടെ ജീവിക്കാൻ സാധിക്കുന്നു എന്നുള്ളതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം....
ഞാൻ ഇതു കണ്ടതു മുതൽ ദിവസേന രാത്രി ഇതു കേൾക്കും അതിൽ ലയിച് കിടന്നാൽ അറിയാതെ ഉറങ്ങിപ്പോകാറുണ്ട്. എൻ്റെ ഈ പ്രവാസ ജീവിതത്തിൽ ജോലി സ്ഥലത്തിൽ നിന്ന് ഉണ്ടാവുന്ന മാനസിക സമ്മർദ്ധത്തിൽ നിന്ന് മനസ്സിനെ വേറൊരു ദിശയിലൂടെ സഞ്ചാരയോഗ്യമാക്കി രാത്രി ഉറക്കം കിട്ടുവാൻ ഈ ഗാനം എന്നെ സഹായിച്ചിട്ടുണ്ട് .Thanks my sister.😍😍😍😍 ....
Same bro
hy dear ..its my song,,jayaykrishna,,idea star singer season 4 fame,,frm thiruvalla,,9656427596,,its my num
Same here....
Yes. Me too. I used to listen daily 2 or 3time . If too much workload I used to listen this song!
എല്ലാ പ്രവാസികളുടെയും ചിന്തകളും മനസ്സും ഒന്നാണെന്ന് ഈ കമെന്റിൽ നിന്നും ഞാൻ വായിച്ചെടുക്കുന്നു
ഇതാണ് യതാർത്ഥ പിന്നണി ഗാനം .പിന്നിൽ ഇരുന്നു പാടി പാടി കണ്ണനെയും എല്ലാവരെയും കുളിർമയിക്കൊള്ളിച്ച സുന്ദരി.....
😊👍
😂🤣
ഇങ്ങനെ ഒന്നും ഫീലിൽ പാടല്ലേ മോളെ, കൃഷ്ണൻ ഇങ്ങു ഇറങ്ങി പോരും , 🥰🥰🥰😍😍😍😍
കണ്ണൻ പോയീന്നാ തോന്നുന്നത്.
പുല്ലാ കുഴലിന്റെ സൗന്ദര്യം ഈ ഗാനത്തെ എത്രയോ ഉന്നതിയിലെത്തിച്ചു ....!
ഉഷാറായിട്ടുണ്ട് മോളുടെ സംഗീതം ഞാനും ഒരു ഇസ്ലാം മത വിശ്വാസി ആണ് പിന്നിൽ ഇരുന്നു പാടുന്നു എന്ന ഹെഡിങ് കണ്ടു ply ചെയ്തു അടിപൊളി പാട്ട്
ഈ രീതിയിൽ പാടാൻ മോളെ ചിട്ടപ്പെടുത്തിയത് അച്ഛൻ ആണ് ആ അച്ഛന് ഇരിക്കട്ടെ ഒരു സ്നേഹാദരം
Mole supper pneyum pneyum kelkunnu
ഹൃദയരാഗം
അതിശയ രാഗം
അപാരമായ ചേതന
കൊതിയും
അസൂയയും
ആരാധനയും
അങ്ങനങ്ങനെ കൂടിക്കുഴഞ്ഞ ഒരവസ്ഥ
ഇന്നത്തെ തലമുറ ഈ ലോകം കീഴടക്കും
കഴിവും ആത്മാർത്ഥതയും കൊണ്ട്
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ
പോയിനെടാ മൈരുകളെ അവളുടെ കണ്ണൻ പണ്ട് മറ്റെ പണി ചെയ്തു കൊടുത്ത പാട്ട്
സൂപ്പർ സൂപ്പർ വീട്ടിലേക്ക് പോകുമ്പോൾ ഇടയ്ക്കു തിരിഞ്ഞു നോക്കണം കേട്ടോ ചിലപ്പോൾ ആ കള്ള കണ്ണൻ കൂടെ വരാൻ സാധ്യത ഉണ്ട്
ha ha ha
അതെ athe കുളിക്കാൻ പോകുമ്പോൾ dress ഒക്കെ സൂക്ഷിച്ചോ ഹഹഹ
😀😀
Rejithe... ninte swabhavam.. enganeyano..cheer
@@maneesh.s2140 what you mean
ഇതിന്റെ ഒറിജിനൽ വേർഷൻ ഉൾപ്പടെ ഏതൊക്കെ കേട്ടാലും ഒടുവിൽ ഇവിടെയ്ക്കുതന്നെ തിരിച്ചുവരും ♥️ അത്രയ്ക്ക് ഫീൽ ആണ് ഈ കുട്ടി പാടുമ്പോൾ 😍
Sathyaaanu ttto
ഞാൻ ഇപ്പോ അങ്ങനെ വന്നതാ
Njaanum.shwetha yude paattu kettu vannatha ivide.
Exactly... Heavenly touch... God bless...
Sharikkum njaaanum ippol ethramathe tavanaya ivde varunnath
മോളേ, സ്ഥാനമല്ല, കഴിവാണ് എല്ലാമെന്ന് തെളിയിച്ചു നീ..
ആശംസകൾ 💚💚
മുല്ല മാലയില്ല, സ്വർണ്ണമാലയുമില്ല,വെള്ള സാരിയുമില്ല മുമ്പിൽ ഇരിപ്പിടവുല്ല എന്നാലും പാട്ട് സൂപ്പർ ംംംംംം
ഉണ്ണി കണ്ണൻ അനുഗ്രഹിക്കട്ടെ,,,,,,,,,,,,,,,,,
haha dhanya oru pennine athu observe cheiyan pattu
@@sajeevgopalan6286 yes
For expressing the feel of Bhakthi, there is no need of ornaments, garlands, white cloak or front row bench
MUMPIL IRIKKUNAVAR ASOOYAKARI
🙏👍
ആദ്യം കേട്ടപ്പോൾ ഒന്നും തോന്നിയില്ല. പക്ഷെ ഇപ്പോ ഒരു 100 പ്രാവശ്യം കേട്ടു.... 😊👌👌👌
Sathyam ❤
സത്യം
Sathyam
ഈ മോള് നലാ ഭക്തിയോടുകുടിയാണ് ഈ പാട് പാടിയത്. അതുകോണ്ടാെെണ്. ഇത്രയും വിജയിച്ചത് മോളക്. ദെെവതിനറെറ എല്ലാ അനുഗ്രഹം ഉണ്ടാവ്ടേ
Fat face of india
124456778890
ഈ പാട്ട് പല പ്രാവശ്യം കേട്ടു. ഒരിക്കലും മരിക്കാത്ത ഗാനം. ഇനിയും കേൾക്കാവുന്ന ഗാനം.
❤️❤️❤️
കാർവർണ്ണൻ തന്നുടെ മേലെ
കായാമ്പു പൂ വിരിച്ചു....
കാണുമ്പോൾ കണ്ണിനെന്തൊരു ആനന്ദം പരവേശം....
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലെ....
കണ്ണാ... കണ്ണാ... കണ്ണാ......
❤️❤️❤️😍😍💕💕💞
Nammude nadu ithrakk sneham ullavaranenn theliyichu ee comments okke kanumbo. Chumma politics nu vendi kure thendikal naadu nasipikkunnu. Hats off you guys.
@@unnikrishnanktm അമ്പലത്തിലെ ഉത്സവത്തിനും പള്ളിയിലെ പ്രഭാഷണത്തിനും സ്റ്റേജ് കെട്ടാനും അരങ്ങ് തൂക്കാനും തമ്മളെന്നും ഒറ്റകെട്ടല്ലേ ബ്രോ
ijj powliyadoo muthww 😍😍
@@minimoltnminimoltn4678 പെര്ത്ത് താങ്ക്സ് ണ്ട് ട്ടൊ മിന്യേ....
@@fasilmalappuram8952 ❤❤❤
മ്മടെ തൃശൂർ ഉള്ള കുട്ടിയാണ് ഷാർജയിൽ വെച്ചാണ് ഈ ഗാനം 2വർഷം മുന്നേ പാടിയത് ഇപ്പോൾ പ്ലസ് one വിദ്യാർത്ഥിനീ
@@sayujc7503 കല്യാണി nair
ഒരുപാട് ഇഷ്ഠായി 😊
Oru Thrissur um venda 😌😌😌
Aval Hindu aanu , manassilayo 🙅🙅🙅
Pinne Nair kuttiyum 😑😑😑
@@NITHINNNEYYAN നിന്നെ പോലെയുള്ള വർഗീയ കോമരങ്ങൾ ആണ് നാടിന്റ ശാപം പ്ഫൂ നാറി
@@fahasfaisal5406 ഇവനെല്ലാടത്തും വിഷം ചീറ്റുന്നുണ്ട് ബ്രോ , കാര്യമാക്കണ്ട, മുസ്ളീം സഹോദരൻ മാർ ക്ഷമിക്കുക
ഈ മോളെ മകളായി കിട്ടിയ ആ മാതാപിതാക്കൾ പുണ്യം ചെയ്തവർ തന്നെ, എത്ര ഇമ്പമായിരിക്കുന്നു, സുന്ദരിക്കുട്ടി..
നിന്റെ ആലാപനം
Ningale makanayi kittiya madhapithakkalooo appo....😂😂
വളരെ നനനായിരിക്കുന്നു
എത്ര ഭംഗി ആയിട്ടാണ് ഓടകുഴൽ വായിച്ചിരിക്കുന്നത് ❤... കല്യാണിക്കുട്ടി യുടെ പാട്ടും ❤
ഞാനിത് ഇന്നലെയാ കേട്ടത്
ലയിച്ച് ഇരിന്നു പോയി മൂന്നാലു തവണ ആവർത്തിച്ചു കേട്ടിരുന്നു പോയി....
അമ്പാടി കണ്ണന്റെ അനുഗ്രഹം മോളെ തേടി വരും.....
🥰
What?
അല്ലാഹുന്റെ അനുഗ്രഹമുണ്ടാവുമോ
@@rejithr729 undyal thanikentha
@@ArunSNarayanan eniku mookile pooda
എന്ത് മനോഹരം...ഞാൻ ഒരു ക്രിസ്ത്യൻ ആണ്...വിത്യസ്ത മതങ്ങൾ ഭൂമിയിൽ ഉള്ളത് എത്ര സുന്ദരം....
കണ്ണാ നീ അടിയ ലീലകൾ ഒന്നൂടെ അടൂലെ............. ഹോ എന്തൊരു ഫീലിംഗ്
Please Read "Sapiens"😊
പാടുന്നസമയത്ത് ആകുട്ടിയെ മുന്നിലോട്ടു ഇരുത്താമായിരുന്നു...... ഇതിപ്പോ ബാക്കിലൂടെ കണ്ണൻ അടിച്ചോണ്ടുപോയാൽ ആരുംകാണാതെ പോയാലോ...... പിന്നെ ഞാനേ കണ്ടോള്ളൂ...... ഞാൻമാത്രേ കണ്ടോള്ളൂ എന്നുപറഞ്ഞിട്ടൊന്നും കാര്യമില്ലാട്ടോ....... 😍😍😍
Ejjadhi
Munnileppo,hum
😂
th-cam.com/video/hwoOTZk2-w8/w-d-xo.html
SEE 5:52
സത്യം ഞാനും ആലോചിച്ചു അതിനെ മുൻപിൽ ഇരുത്താമായിരുന്നു, ആ സ്ത്രീകൾ ഒന്ന് മാറി ഇരിക്കണം ആയിരുന്നു
ഇതൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ പറ്റില്ല ♥️♥️♥️
തുളസികതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ
നീ വിളയാടൂ..എന്നുള്ളില്‍ വിളയാടൂ
പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
Shafeeq k Thanks
😍👍
👍
Njn yetra thavana kettooo enn areela athrak kettooo
J
ഇൗ kochu മാത്രമാണ് ഇൗ പാട്ട് എത്ര വികാരപരമായി മനോഹരമായി പാടിയിട്ടുള്ളത്... ഇപ്പോൾ കുറെ ആളുകൾ ഇത് പാടി ഹിറ്റാകുന്നു..
പക്ഷേ അതൊന്നും ഇത്രത്തോളം വരില്ല..
Ethu Football Teaminte Coach aano Ival ?😮
@@NITHINNNEYYAN 😎
Athu seriya epo oru cheriya kutty padiyileee no feel
എനിക്ക് ജയകൃഷ്ണൻ എന്നയാൾ പാടിയതാണ് കൂടുതൽ ഇഷ്ടം.ഒരുപാട് പേർക്ക് അതാണ് ഇഷ്ടം എന്ന് തോന്നുന്നു. അതിന് 8 M views ഉം ഉണ്ട്.
ശരിയാണ്. കല്യാണിക്കുട്ടി പാടിയതാണ് ഈ പാട്ട് ഇത്രയ്ക് ഹിറ്റായി. നല്ലവണ്ണം ഹൃദ്യമായി ആലപിച്ചു ഈ മോൾ
ഞാനൊരു ഇസ്ലാം മത വിശ്വാസിയാണ് ..ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് ..... നിങ്ങളുടെ അമ്പലത്തിൽ നിന്നും രാവിലെ കേൾക്കുന്ന കൗസല്യ സുപ്രഭാത.. എന്ന് തുടങ്ങുന്ന ആ ഗാനവും ഇതും ആണ് ഇഷ്ടങ്ങളിൽ നിറഞ്ഞു നില്കുന്നത്...... ഈ പാട്ട് കുറെ തവണ ഞാൻ കേൾക്കാറുണ്ട്... നല്ല രസമാണ്.... ആ ഈണവും.. ശൈലിയും... വരിയും... ആ കുട്ടി പാടുന്നതും എല്ലാം.....
സംഗീതത്തിനു മതമില്ല. സഹോദര. ആ നല്ല മനസ്സിന് ഒത്തിരി സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤🌹🌹🌹.
എത്രകേട്ടാലും മതിവരുന്നില്ല അടിപൊളി അടിപൊളി അടിപൊളി 👍👍👍👍👍👍🙏🙏🙏🙏🙏
ഈ song ന്റെ കമന്റ്സ് വായിച്ചപ്പോൾ ഒരു മലയാളി എന്നതിലും ഭാരതീയൻ എന്നതിലും ശെരിക്കും വളരെ അഭിമാനവും സന്തോഷവും തോന്നുന്നു.. 🙏കാരണം സംഗീതത്തിന് ജാതി മത ഭേദമില്ലെന്നതിനു ഉള്ള ഏറ്റവും വലിയ ഉദാഹരണം ആണ് ഈ ഗാനം..ഗാനത്തിന്റെ അണിയറ ശില്പികൾക്കു എത്ര അഭിനന്ദനങ്ങൾ നേർന്നാലും കൂടുതൽ ആവില്ല 😍അത്ര മാത്രം ഹൃദയത്തെ തൊടുന്ന ഫീൽ വരികളിലും സംഗീത്തിലും ❤️
ഇത് എഴുതിയാളെക്കുറിച് വാർത്ത കണ്ട് ഇവിടെയെത്തി.. . വന്നത് വെറുതെ ആയില്ല. കേട്ടിരിക്കാം നല്ല രസല്ലേ.. അല്ലേലും ഹിന്ദു ഭക്തി ഗാനങ്ങൾ കേട്ടിരിക്കുമ്പോൾ വല്ലാത്ത അനുഭൂതിയാണ്.
8 മിനിറ്റിൽ എന്ത് മായാജാലം ആണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്..!...?
എത്ര കണ്ടിട്ടും മതിയാവുന്നില്ല...
Now am a great fan of kalyani molu....
സത്യം najn രണ്ടാമത്തെ ദിവസം ആണ് കേൾക്കു ന്നത് 🌹🌹🙏
Whatsapp അതെ
@@rajeevkumarkrrajeevkumar super
Molu, you have sung with total devotion and feel and you have successfully passed it on to all of us. Great. May Lord Guruvayoorappan bless you with a wonderful life.
അതാരാ?
2025 ൽ ഇതു വീണ്ടും കേൾക്കുന്ന ഞാൻ 💓💓💓ലയിച്ചിരുന്നുപോയി ❤️
എന്തൊരു അനുഭൂതി.....
ഈ അടുത്ത കണ്ടത്... അന്ന് മുതൽ എന്നും കേൾക്കും
കണ്ണാ നീ അടിയ ലീലകൾ ഒന്നൂടെ അടൂല്ലേ 💕💕💕💕💕🕉️
@Asharaf Thekkil vallatha oru myran.
@Asharaf Thekkil poda orginal khafir
Asharaf Thekkil mathetharathwam manushyathavum kazhinjollu eadh madhavum
0MAR MANSHAD
@Asharaf Thekkil ninte thanthayodu para thayoli
ലഹരി തന്നെ ഇന്ന് 20 ടൈംസ് കേട്ടു മതിയാവുന്നില്ല.... ഉറക്കം വരെ വരുന്നില്ല....ആ high pitch heart breaking....
അതേ.. എനിക്കും ഈ കുട്ടീടെ പാട്ടു ലഹരിയാണ്
'ഉറങ്ങിക്കോ ...' കാത്തിരിക്കാൻ വേറെ ആള് ഉണ്ട്
Njan innale 3, times innu 5 times
@@aadarshr3082 aarkku?
Good
2020ൽ 5 പ്രാവശ്യത്തിൽ കൂടുതൽ കണ്ടവർ ഉണ്ടോ??????
ജാതി മതങ്ങൾക്കപ്പുറം മലയാളികളൊന്നായി നെഞ്ചിൽ ഏറ്റെടുത്ത മനോഹര ഗാനം......
വർഗീയ വിഷയമേ
@@livestream-zx8jc മനസ്സിലായില്ല...
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
തുളസികതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസിക്കതിര്‍ നുള്ളിയെടുത്തു കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ...
(തുളസികതിര്‍ നുള്ളിയെടുത്തു )
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
ആനന്ദം പരവേശം..
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
(തുളസികതിര്‍ നുള്ളിയെടുത്തു)
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ....
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ
നീ വിളയാടൂ..എന്നുള്ളില്‍ വിളയാടൂ
(കണ്ണാ നീ ആടിയ ലീലകള്‍)
(തുളസികതിര്‍ നുള്ളിയെടുത്തു)
പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ..
പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
(തുളസികതിര്‍ നുള്ളിയെടുത്തു)
Suresh Padmanabhan copy cheyyan pattunnillallo chetta
വളരെ നല്ലത്
@@anjuashok9521 give me whats up no I can give
valare nannayittundu mole
പ്ലസ് send written song to me വാട്ട്സാപ്പ് 8111858420
പാടുന്നത് പിന്നിലിരുന്നാനെഗിലും ഞങളുടെ മനസ്സിൽ എന്നും മുന്നിൽ പ്രതിഷ്ഠ നേടി ഇ അനിയത്തികുട്ടി ഈശ്വരൻ അനിഗ്രഹിക്കട്ടെ .....
Mashah allah.. നല്ല സ്വരമാധുരി . എന്താ ഫീൽ ❤️ദൈവാനുഗ്രഹം ഉണ്ടാകട്ടെ ..
Wonderful expression and singing.
Super എന്തൂരസമാണ് ഈ പാട്ട് കോൾക്കൻ മോള് നന്നായി പാടിമോൾക്ക് ദൈവാനുഗ്രഹം ഉണ്ടാക്കട്ടെ
@@harikrishnapisharady9758 തത
നാളെ പാട്ടു padunna എല്ലാര്ക്കും ദൈവാനുഗ്രഹമുണ്ടാവുമോ ഏതു ദൈവത്തിന്റെ അനുഗ്രഹമാണ് ഉണ്ടാവുന്നത് കൃഷ്ണന്റെയോ കൃസ്തുവിന്റെയോ അല്ലാഹുവിന്റെയോ ഹഹഹ
Rejith...ni swasikuna vayu..niyo..ninte thantha kondu vannatho..allallo..sarvathilum und.eswaran....ninak athariyanamengil eniyum janmangal edukkanam..theetayum thootalum nadakate
😮ഉണ്ണീ അറിഞ്ഞില്ല ... ഇത്രയും നന്നായി പാടുമെന്ന് 🙏🏽❤️ ഇത്രയും നല്ല പാട്ട് കേട്ടിട്ടും കൂടെ ഒരു മോൾ ഒഴികെ ബാക്കി ഉള്ളവർ ഒക്കെ എന്തേ ഇങ്ങനെ പ്രതിമകൾ പോലെ ... 😇 ഇതൊക്കെ എന്ത് എന്ന ഭാവമോ 🤔 ആ. അസ്സലായി പാടി മോളെ ❤️ കൃഷ്ണാ ഹരേ ജയ 🙏🏽 എല്ലാം അവിടുത്തെ ലീലകൾ ❤
വല്ലാത്തൊരു ഫീലിംങ്!മോള്‍ വിശ്വസിക്കുന്ന,ആരാധിക്കുന്ന ആ കണ്ണ൯ മോളുടെ വിളി കേള്‍ക്കട്ടെ!😍
അയ്യോ കേട്ടിട്ട് കരഞ്ഞുപോയി 😢😢😢.
കണ്ണാ നി ആടിയ ലീലകൾ ഒന്നുടെ ആടുലെ... അസാധ്യം... ഒരു രക്ഷയുമില്ല ❤️❤️❤️
Ne keranjupoyo
Yep...Uff..iijjathi feel Ulla varikal
കണ്ണൊക്കെ നിറഞ്ഞൊഴുകുവാ.ആ കുട്ടിയുടെ ഒരു സന്തോഷം കണ്ടോ.അതാണ് ലയിച്ചു പാടുന്നത്
Oh wonderful....moley kanan ninety koodey kanum....ellayippozhum ennu prarthikkunnu..🙏
Njan karanjupoi...entey Moley .....wishing and blessing U for all the best.
kanna nee vilayaduu...ennullil vilayadu ....kanna... aparam..🙏
ഫേസ്ബുക്കിലോ വാട്ട്സാപ്പിലോ ഒക്കെ വന്നപ്പോ സാധരണ ഏതോ പാട്ടെന്നു കരുതി സ്ക്രോൾ ചെയ്തു വിട്ടതിന്റെ ശാപം ആയിരിക്കും ഇപ്പൊ ഇവിടെ പായ വിരിച്ചു കിടക്കുവാ എന്ന ഒരു ഫീൽ
😍
Aaaaha
😃😂😁🏧🏫🐣🐩(。’▽’。)♡🏫(。’▽’。)
😂😂😂
Same here 🤩🤩
😀😀😀😀
ആ കൊഞ്ചലുണ്ടല്ലോ🙏🙏🙏 ഒരു രക്ഷയുമില്ല.
നല്ല ഫീൽ....ഭക്തി സാന്ദ്രമായ ഗാനം.....ഒത്തിരി ഗാനം പാടുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.....
krishnante anugraham thanne dharalam kooduthal sahayikenda
Aameeen
Rejith R അറബിയിൽ അള്ളാഹു എന്നാൽ ദൈവം എന്നെ അർഥം ഉള്ളൂ
@@rejithr729 എല്ലാ ദൈവവും ഒന്നാണ് സുഹൃത്തേ
@@rejithr729 endhuvade😏
എന്താ മോളുടെ ഫീൽ സൂപ്പർ ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ സംഗീതം എനിക്ക് ജീവനാണ് ഒരുപാട് ഭക്തി ഗാനങ്ങൾ ഞാൻ കേൾക്കാറുണ്ട് ഈ ഗാനവും എനിക്ക് ഇഷ്ടപ്പെട്ടു മോളെ ദൈവം അനുഗ്രഹിക്കട്ടെ
സർവേശ്വരൻന്റെ മുന്നിൽ എന്ത് മുസ്ലിം ഹിന്ദു ക്രിസ്ത്യൻ ചേട്ടാ
ഒരു വർഷത്തിനിപ്പുറവും ഈ പാട്ട് ഇവിടെ വന്നു കാണുന്നവർ , ഇവിടെ come on ....
മൂന്നുവർഷമായി. ഇപ്പോഴും കാണുന്നുണ്ട്❤
Great
2024 il kanunnavar indoo..😊❤❤🥰😍😍
2024 june 25
2024 July 04
2024 ഓഗസ്റ്റ് 20🌹🙏
2024 sep 29
November,26
തുളസിക്കതിർ നുള്ളിയെടുത്തു.......... 🎶🎶🎶 വാവ് അവിശ്വാസിയായ ഞമ്മളെ വരെ ഇങ്ങള് ഈ പാട്ടിന്റെ അഡിക്റ്റാക്കിയല്ലോ മോളെ
Nammlellm onnlle bro
@@manu5387 പിന്നല്ല
Sangeetham aarudeyum swanthamallallo bro. Eeswaran kaninjanugrahichavarkku maatram praptham. Pakshe athu rasikkanum venam anugraheethamaya manassu.
@@manu5387
God list ci Bodo
@@MrSanal78 L
ഒരു ഹാർമോണിയം ഒരു തബ്ലാ ഒരു ഓടക്കുഴൽ ഇത്ര കൊണ്ട് ഇൗ പാട്ടിനെ മറ്റൊരു ലോകത്തിൽ എത്തിക്കാൻ കഴിഞ്ഞ ആ കലാകാരന്മാരും പാടിയ കുട്ടിയും ഭഗവാന്റെ സ്നേഹത്തിനും കരുണയ്ക്കും അർഹരായിരിക്കുന്നു.
If
ഇതിന്റെ ഒർജിനൽ പാട്ടും ഞാൻ കേട്ടിരുന്നു രണ്ടും അസാധ്യ ഫീൽ തരുന്നു എങ്കിലും ഈ മോള് പാടിയത് ഒന്ന് കൂടി സൂപ്പർ ..ഒന്നാമത് ഓപ്പൺ മൈക്കിൽ ഇത്ര മനോഹരമായി പാടിയല്ലോ ..ശരിക്കും ഭക്തി നിർഭരം സംഗീതമയം ഭാവം അതിലും ഉപരി ..ഈ കുട്ടി ഇത്തരം പരിപാടികൾ നടത്തുന്ന ആളാണോ എങ്കിൽ അതിന്റെ വിവരങ്ങൾ കൂടി ഇവിടെ ചേര്ക്കു ...പേരെങ്കിലും വീഡിയോ യുടെ താഴെ ചേർക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന മര്യാദയും നീതിയും ആയിരിക്കും ....എന്തായാലും പിന്നിലിരുന്നു പാടിയതെങ്കിലും പാട്ടു മുന്നിൽ തന്നെ ആയിരുന്നു ...എല്ലാവിധ ആശംസകളും
She is really awesome
I got goosebumps
Loved her version more than the original 💓💓💓😍😍😍
💝💝💝💝
Pls tell her name a molu aara
@pradeepmelur നല്ല പാട്ടാണ്.. God bless you and your family..
pradeepmelur 😍🙏
പൊന്നു മോളെ, ഭഗവാനെ നേരിൽ കണ്ട് കാണുമല്ലോ, എന്ത് വിളിയാണ് ഭഗവാനെ 👌👏🙏🙏♥️
എനിക്ക് ഈ സോങ്ങ് വളരെ ഇഷ്ട, ലിറിക്സ് അടിപൊളി , നല്ല ഭക്തി സാന്ദ്രമായ വാക്കുകൾ,
"ഗുരുവായൂർ ഒന്നും പോയി പാടിയേക്കല്ലെ പെണ്ണേ കണ്ണൻ അങ്ങ് കൂടെ പൊരും" 🥀
True
aynu ivde arenkilum matham choicho bro, paatu enjoy cheytha pore
ക്രിസ്ത്യാനി ആയിട്ട് കുടി ഈ പാട്ടിനോട് വല്ലാത്തൊരു ഇഷ്ടം. Hats off!
അതെന്താ സഹോദരാ.. ക്രിസ്ത്യാനി ആയിട്ടും എന്നു പറഞ്ഞത്.. പാട്ടിനും അങ്ങനെ ഒക്കെയുണ്ടോ??
@@hari20089 പിന്നെ ഇത് സിനിമ പാട്ട് ആണോ? ഒഞ്ഞു പോയിക്കെട നീ.
👍👍
സംഗീതത്തിന് മതമോ
@@prashobmantech6048 തുളസിക്കതിർ നുള്ളി എടുത്തു കണ്ണനൊരു മാലക്കായി എന്ന ഗാനം ഏതു സിനിമയിലെ ആണെന്ന് പറഞ്ഞിട്ടു പോയ മതിടാ വായിൽ കൊള്ളാത്ത പേരുള്ളവനെ.
ഈ കുട്ടി പാടിയതിനു ശേഷം ആണ് ഈ പാട്ടു ഹിറ്റ് ആയത്...
aban national she has done an outstanding performance, but don’t be a dumbass. Thulasikathir is one of the classic devotional album ever in Malayalam. Appreciation is not bullying some facts.
Innale kandatha eee video they epppolum kanunnu epolum kanunnu addict ayi
Yes
sathyam
Ithu Pande Hit Aanu...
Idea Star singer fame Jayakriahnan...
Paadiya Paattanu..
THULASIKKATHIR enna Album..
THULASIKKATHIR CONCERT adheham orupadu Vediyil paadunnund