Ambadi Thannilorunni Anjana Kannanam Unni...! Chembarathi (1972). (Prajeesh)

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Film : Chembarathi (1972)
    Lyrics : Vayalar
    Music : G Devarajan
    Singer : Dr.K S Chithra.
    (Orginaly Sung by P Madhuri)
    അമ്പാടി തന്നിലൊരുണ്ണീ
    അഞ്ജനക്കണ്ണനാമുണ്ണീ
    ഉണ്ണിയ്ക്കു നെറ്റിയില്‍ ഗോപിപ്പൂ
    ഉണ്ണിയ്ക്കു മുടിയില്‍ പീലിപ്പൂ...
    ഉണ്ണിയ്ക്കു തിരുമാറില്‍ വനമാല
    ഉണ്ണിയ്ക്കു തൃക്കയ്യില്‍ മുളമുരളി
    അരയില്‍ കസവുള്ള പീതാംബരം
    അരമണികിങ്ങിണി അരഞ്ഞാണം
    ഉണ്ണീ വാ‍ ഉണ്ണാന്‍ വാ‍ കണ്ണനാമുണ്ണീ വാ...
    അമ്പാടിതന്നിലൊരുണ്ണീ.....
    ഉണ്ണിയ്ക്കു കണങ്കാലില്‍ പാദസരം
    ഉണ്ണിയ്ക്കു പൂമെയ്യില്‍ ഹരിചന്ദനം
    വിരലില്‍ പത്തിലും പൊന്മോതിരം
    തരിവള മണിവള വൈഡൂര്യം
    ഉണ്ണീ വാ ഉറങ്ങാന്‍ വാ കണ്ണനാമുണ്ണീ വാ...
    അമ്പാടിതന്നിലൊരുണ്ണീ.....
    ഉണ്ണിയ്ക്കു കളിയ്ക്കാന്‍ വൃന്ദാവനം
    ഉണ്ണിയ്ക്കു കുളിയ്ക്കാന്‍ യമുനാജലം
    ഒളികണ്‍ പൂ ചാര്‍ത്താന്‍ സഖിരാധാ
    യദുകുലരാഗിണി പ്രിയരാധാ
    ഉണ്ണീ വാ ഉണര്‍ത്താന്‍ വാ കണ്ണനാമുണ്ണീ വാ...
    അമ്പാടിതന്നിലൊരുണ്ണീ.....!

ความคิดเห็น • 483

  • @vandanaranoop
    @vandanaranoop 2 ปีที่แล้ว +42

    അമ്പാടി തന്നിലൊരുണ്ണി
    അഞ്ജനക്കണ്ണനാമുണ്ണീ
    ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
    ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)
    ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
    ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
    അരയിൽ കസവുള്ള പീതാംബരം
    അരമണി കിങ്ങിണി അരഞ്ഞാണം
    ഉണ്ണീ വാ.. ഉണ്ണാൻ വാ....
    കണ്ണനാമുണ്ണീ വാ ( അമ്പാടി..)
    ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
    ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
    വിരലിൽ പത്തിലും പൊൻ മോതിരം
    തരിവള മണിവള വൈഡൂര്യം
    ഉണ്ണീ വാ ...ഉറങ്ങാൻ വാ..
    കണ്ണനാമുണ്ണീ വാ ( അമ്പാടി..)
    ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
    ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
    ഒളികൺ പൂ ചാർത്താൻ സഖി രാധ
    യദുകുല രാഗിണീ പ്രിയ രാധ
    ഉണ്ണീ വാ ഉണർത്താൻ വാ..
    കണ്ണനാമുണ്ണീ വാ ( അമ്പാടി..)

  • @kaleshcncn4267
    @kaleshcncn4267 4 ปีที่แล้ว +72

    ഇത്രയും അത്ഭുതം നിറഞ്ഞ ഒരു ഇതിഹാസം ഉള്ള നാടാണ് നമ്മുടേത് .... ആ ഉണ്ണികൃഷ്ന്റെ മുഖം കണ്ടാൽ മതി നമുക്ക് എല്ലാം മറക്കാൻ....ഇതുപോലെ ഒരു അത്ഭുതം ലോകത്തിൽ വേറേ ഉണ്ടോ .......ഒരു വലിയ സംഭവം തന്നെ ആണ് നമ്മുടെ ഉണ്ണിക്കണ്ണൻ...

    • @Kavithakrishna-bi9qj
      @Kavithakrishna-bi9qj 8 หลายเดือนก่อน

      ഹരേ കൃഷ്ണാ 😍😍

    • @komalavallyp7245
      @komalavallyp7245 7 หลายเดือนก่อน

      🙏etra🙏thavana🙏kettalum🙏. 🙏mathyyakilla🙏ente🙏kannante🙏sthuthygeetham🙏ennum🙏kelkkan🙏kannante🙏anugraham🙏undakane🙏kannaaa🙏

    • @goldentunes1218
      @goldentunes1218 2 หลายเดือนก่อน

      എന്നിട്ടും വരത്തന്മാരായ പോയ്‌ ദൈവങ്ങളുടെ പിന്നാലെ പോകുന്ന എഭ്യന്മാരെ പറ്റി എന്ത് പറയാൻ 🙄

  • @gireeshkallikkal7919
    @gireeshkallikkal7919 ปีที่แล้ว +29

    ഭക്തിയും, പ്രേമവും ഒരു പോലെ ഭഗവാനിൽ സമർപ്പിക്കാൻ മനസ്സിനെ പാകപ്പെടുത്തുന്ന ഗാനം . എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @jijinjiji7861
    @jijinjiji7861 3 ปีที่แล้ว +61

    പുലർച്ചെ നാലരയാകുമ്പോൾ അമ്പലത്തിൽനും ദിവസവും കേൾക്കുന്ന പാട്ടാണ് എത്ര കേട്ടലും ഇതിന്റെ ഫീൽ... ♥️

    • @Nashwababie
      @Nashwababie 7 หลายเดือนก่อน

      😊

  • @sabithasabi5272
    @sabithasabi5272 4 ปีที่แล้ว +137

    എന്റെ കണ്ണൻ എന്നും ഓരോ മായാജാലം കാണിച്ചു കൊണ്ട് എന്നരികിൽ വരുമ്പോൾ ഞാൻ എന്തു നല്കണം ഈ ജന്മം എന്നറിയില്ല ...ഒത്തിരി ഇഷ്ടാ എന്റെ കണ്ണനെ .ബാലാമണി പറഞ്ഞപോലെ ഞാനെ കണ്ടുള്ളൂ ഞാൻ മാത്രേ കണ്ടുള്ളൂ എന്റെ ഉണ്ണിക്കണ്ണന്റെ ലീലകൾ

    • @jithus6592
      @jithus6592 4 ปีที่แล้ว +4

      Aa mayajalam enthanenn onn parayaamo

    • @ranjinisachin7918
      @ranjinisachin7918 3 ปีที่แล้ว +1

      @@jithus6592 xnnvghfos,
      Nmp Iloilo hooky Lois 👏🏻

    • @jithus6592
      @jithus6592 3 ปีที่แล้ว

      @@ranjinisachin7918 ethenth bhasha🙄

    • @sujimgd6196
      @sujimgd6196 2 ปีที่แล้ว +1

      Qqqq1c

    • @thrivikramanp.k7746
      @thrivikramanp.k7746 2 ปีที่แล้ว

      Thrivikraman

  • @Shymas4
    @Shymas4 4 ปีที่แล้ว +42

    രാധിക തിലക് ചേച്ചിയ്ക്ക് കോടി പ്രണാമം..
    ഈ ഗാനം അതി മനോഹരമായാണ് ചേച്ചി പാടിയിരിക്കുന്നത്...
    എനിക്കും ഒരു ഉണ്ണിയെ തന്നതിന് എന്റെ കണ്ണന് കോടി കൂപ്പുകൈ...

    • @sanjeevmanoj1684
      @sanjeevmanoj1684 4 ปีที่แล้ว +2

      Ethu radhika thilak padiyathalla p Madhuri amma

    • @Shymas4
      @Shymas4 4 ปีที่แล้ว +6

      @@sanjeevmanoj1684 ഈ song സിനിമയിൽ പാടിയത് മാധുരി അമ്മയാണ്....
      ഇതിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ രാധിക തിലക് പാടിയതാണ്... ശ്രദ്ധിച്ചു കേട്ട് നോക്കൂ..

    • @i_niranjanaa
      @i_niranjanaa 3 ปีที่แล้ว +1

      @@Shymas4 true, it's Radhika Thilak

    • @veenasubramannyan1449
      @veenasubramannyan1449 3 ปีที่แล้ว +5

      എന്നിട്ട് ചിത്രയുടെ പിക് ആണല്ലോ വെച്ചേക്കുന്നെ 😐

    • @anuarjun5221
      @anuarjun5221 2 ปีที่แล้ว +3

      @@Shymas4 ഇത് ചിത്ര ചേച്ചി ആണ് പാടിയത് ആ സൗണ്ട് കേട്ടാൽ തന്നെ അറിയില്ലേ

  • @veenasubramannyan1449
    @veenasubramannyan1449 3 ปีที่แล้ว +16

    ഗുരുവായൂർ പോയൊന്നു തൊഴുതിട്ടു എത്ര കാലമായി 😑

    • @ammuskannankutti7527
      @ammuskannankutti7527 ปีที่แล้ว

      ആരുമില്ലേ കൊണ്ടോവാൻ ഇനി ആരുമില്ലെങ്കിലും ബസ്സിൽ പോവാല്ലോ

  • @manojkmkayyattammattuvayal1443
    @manojkmkayyattammattuvayal1443 4 ปีที่แล้ว +36

    പറയാൻ വാക്കുകളില്ല അത്രയും മധുരമായ ഗാനം

    • @AestheticGurl-6282
      @AestheticGurl-6282 3 ปีที่แล้ว

      yes chithra Mam Song ഹാ ഹ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      എനിക്ക് പറയാൻ
      വാക്കുകളുണ്ട്.
      ഈ ഗാനം പാടിയത്
      P.മാധുരിയാണ്.
      അത് തേൻ കിനിയുന്ന
      ഗാനമാണ് K. S. ചിത്ര അത് പാടി നശിപ്പിച്ചു.ആവശ്യമില്ലാത്ത
      ഈ പണി ഇനിയെങ്കിലും
      ചിത്ര അവസാനിപ്പിക്കണം.

  • @sandhyasreejith9038
    @sandhyasreejith9038 3 ปีที่แล้ว +16

    എപ്പോഴും കേൾക്കാൻ ഇഷ്ട്ടമുള്ള പാട്ട്🙏🙏🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ ❤❤❤❤❤❤❤❤

  • @joydevonamkulam5523
    @joydevonamkulam5523 4 ปีที่แล้ว +20

    എല്ലാദിവസവും എന്റെ മോൻ അമ്പാടിക്കണ്ണാ പട്ടു കേട്ട് കേട്ടെ ഉറങ്ങു്കയൊള്ളു.

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +9

    വിളിച്ചാൽ ഓടി എത്തും എന്റെ ഉണ്ണികണ്ണൻ 🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 ปีที่แล้ว +17

    എന്റെ കൃഷ്ണാ ഇഷ്ട്ടപ്പെട്ട ഗാനം കേട്ടതിൽ അതിയായ സന്തോഷം 🌹🌹🙏🙏❤❤

  • @meerabai8859
    @meerabai8859 4 ปีที่แล้ว +11

    കൃഷ്ണഉണ്ണിക്കണ്ണ എത്ര കേട്ടാലും മതിവരില്ല

  • @chandrak2517
    @chandrak2517 3 ปีที่แล้ว +9

    എനിക്ക് എറ്റവും ഇഷ്ടമുള്ള ഒരു പാട്ടാണ് ഇത്

  • @sruthiraj4398
    @sruthiraj4398 5 ปีที่แล้ว +60

    ഈ പാട്ടു കേൾക്കുമ്പോൾ ദുഃഖം മറക്കുന്നു , ഈ പാട്ടിൽ ലയിച്ചു പോകുന്നു

  • @gulabisukumaran7737
    @gulabisukumaran7737 2 ปีที่แล้ว +2

    എനിക്കെന്നും ഐശ്വര്യവും പുണ്യവും സാമ്പനവും എൻ്റെ ഗുരുവായൂരപ്പനാണേ ഒരു നോമെങ്കിലും കാണാതെ തൊഴുതു വണങ്ങാതെയാവില്ല എൻ്റെ ദിനങ്ങൾ.

  • @kalathambikrishna6913
    @kalathambikrishna6913 5 ปีที่แล้ว +71

    The great LORD KRISHNA has always proved his presence around me whenever I face difficult situations.
    He is a good father, friend, lover and all for me. He comforts me.
    God bless you.

  • @shamnanashma1124
    @shamnanashma1124 3 ปีที่แล้ว +4

    Ambili deviyude maathru Dina post kandu ee song anvaeshichu vannatha...suupper song

  • @crazy_vlog_with_abhay
    @crazy_vlog_with_abhay ปีที่แล้ว +2

    My mother's favorite song but I miss my mother she's no more

  • @reshmaajish2424
    @reshmaajish2424 5 ปีที่แล้ว +56

    എത്ര കേട്ടാലും മതിവരാത്ത song😍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      പഴയ പാട്ടുകാർ പാടിയത്
      എത്ര കേട്ടാലും മതി വരില്ല.
      K. S. ചിത്ര പാടിയത് കേൾക്കാൻ
      താല്പര്യമില്ല.

  • @anasthyaanas7158
    @anasthyaanas7158 4 ปีที่แล้ว +24

    എന്റെ കണ്ണാ അനുഗ്രഹിക്കണേ ☺️☺️

  • @Devikabrahmma
    @Devikabrahmma ปีที่แล้ว +2

    Nthann ariyillah ee paatt kelkkumbol enikku karachil varum😒 nte kunjile nik nte kochappachii paadi thannukond irunna paatta annu klkkumbozhum dhaaa ippol kelkkumbozhum vallatha oru puthuma thonnuwa athodoppam nthinenna ariyatha oru karachilum❤️❤️

  • @gulabisukumaran7737
    @gulabisukumaran7737 2 ปีที่แล้ว +5

    പ്രിയ വാനമ്പാടി എന്തു മധുര മാണി ആലാപനം. നന്ദി പ്രിയഗായികേ.എന്നും നന്മകൾ നേരുന്നു.

    • @remyavu6268
      @remyavu6268 4 หลายเดือนก่อน

      This is Raadhika Thilak

  • @saumyaswaraj7730
    @saumyaswaraj7730 6 ปีที่แล้ว +86

    ഉണ്ണി കണ്ണനെ കാണാൻ കഴിയുന്നു ഈ പാട്ടു കേൾക്കുമ്പോൾ....

  • @Dhruvan2711
    @Dhruvan2711 3 ปีที่แล้ว +3

    Ente ponnunni kannante ishtaganam...

  • @anishachuachu3255
    @anishachuachu3255 4 ปีที่แล้ว +14

    കൃഷ്ണ ഗുരുവായൂർഅപ്പ great feeling chitra chechi

  • @amruthaathulya1824
    @amruthaathulya1824 4 ปีที่แล้ว +17

    Tharaattu paatu polee annu ee gaanum

  • @sruthipr7615
    @sruthipr7615 3 ปีที่แล้ว +3

    Krishna........

  • @AestheticGurl-6282
    @AestheticGurl-6282 3 ปีที่แล้ว +3

    chithra mam ayathu kondu നല്ല രസാണ്

    • @i_niranjanaa
      @i_niranjanaa 3 ปีที่แล้ว +1

      It is late Radhika Thilak, I think. Such a talented singer😔

  • @revathys2361
    @revathys2361 3 ปีที่แล้ว +5

    ❤❤💋🌹
    സൂപ്പർ

  • @maheshkumarmadhavan378
    @maheshkumarmadhavan378 3 ปีที่แล้ว +2

    Achanodappam ulla Pazhaya kaala vishu pulari ormayil varunnu...miss you my father...

  • @shikharatheesh6856
    @shikharatheesh6856 5 ปีที่แล้ว +59

    Angane kaathirippinoduvil enikkum oru unniye daivam tannu

  • @chithrakottumpuram2363
    @chithrakottumpuram2363 5 ปีที่แล้ว +15

    എന്റെ ചിത്ര ചേച്ചി

    • @sreedevis8666
      @sreedevis8666 4 ปีที่แล้ว

      Chithra Kottumpuram l

    • @vivekvivi9731
      @vivekvivi9731 3 ปีที่แล้ว

      Chithra chechi alla ithu padiyirikunnath.... Radhika thilak chechi anu.... sradhichu kettu nokkuuuu

  • @remadevi3891
    @remadevi3891 3 ปีที่แล้ว +10

    My mother always sing this song to me when I sleep, thank for remembering me the past I am missing my mom.

  • @sethulakshmi6800
    @sethulakshmi6800 4 ปีที่แล้ว +10

    My favourite lord krishna song🙏 Chithra mam's voice is amazing....

  • @kichu6732
    @kichu6732 3 ปีที่แล้ว +3

    എന്റെ കണ്ണാ... ഞാൻ നിന്നെ കാണുന്നു... ഈ പാട്ടിലൂടെ....

  • @sreeramchandran8516
    @sreeramchandran8516 2 ปีที่แล้ว +2

    E gaanam manoharamaakkunnathil Chithra parajayappettu..

  • @kpgeethavarma
    @kpgeethavarma 5 ปีที่แล้ว +47

    എന്റെ കണ്ണാ അനുഗ്രഹിക്കണേ.

  • @radhavelayudhan7824
    @radhavelayudhan7824 2 ปีที่แล้ว +2

    എനിക്ക് ഇഷ്ടം ഏറെ ഉള്ള പാട്ട്.. 🙏

  • @unnikrishnan786king9
    @unnikrishnan786king9 4 ปีที่แล้ว +53

    My mother used sing this song to me missing my mother 😢

    • @malinisl3411
      @malinisl3411 3 ปีที่แล้ว

      T99t999t99t99799t69999t969y999uii99ty9i9ty99iy9999y99t9tiu69t99i9iy99999uty999tu9t9999ty99979iut999u699iy999999ti99uu97999999999t99t9t99u9t99999u98t9i9ty9uu9i99t999u999u999t99y9t99t99iu9t09ty99t999t997t869iuu7u6u9999y9t99r9tu99997t999t999r9t999t9i9t999970u8ut9978t9t9u9t9999i99ui999t9r999t99y99uui9tu99ir9i999y999i999t9ut6i9u79ti979i99t999t99t9i99t9999iu9998t9999t9t9e99999999ut99ty99u989i999999tt999tt9t999999tu9t9t999u99uty9t99i99i777699t99t798t9tu99tu9i9i7t9y99t99t9i99tit9t697t999999t9iy999999u9t9t9t99ut99r999y9i999t99999999999999t9t99u99997999t9i7999u9u9y99999999y9999699u99iy99999t969u9t9te99999t9999t99999t9909t9t999u999999t999t999t99y99999t9tuy999i999u99t99tr9t9t9999t999i990t9t99i999ut9t999999t9t900t99999t9999tu99y99t99t9t999t9999y999y9999999999t9999t99999999t999t9t9t999i9t999t99i9999t99t999999997y9999t9u999999t999i9999t999t9999999tt9t9t9999999t99999999t99t999t999999999y999t9999999u9r9t99999y99999999i9ut999t9999tu99999t99u90t999y999t99999999t9999t99r999999t99999999i9t999ut999y99i9999t9t999t9uu9999999799i97t99999999t9y99999999999999999t999999998t9999999999u0t979999t99y9999999t99t99999t99999i9999t9999999999999999999994999999t9t99999t99t99999t9999999ty9y9999t99999u9997t99t9999t99999999t9999999t999999999999999999999999t999y99999999t9t999999999999t9999u99t9u99t99999999t999u9999t9t9t9999t9t9999t9t9999i9r9999t9t9999999t9999y9t90t99t999u999t99999999999t99999999999999999999ty9999999y9999999999999t9999t98ut999999999999999t99999999999999t99t90t89t99t9999999999999te999999999999u99u999y99999t99999999t99t90t9t99999t990t99999999999999999999999999y999tt999999i97t99tu99i9u9999i999t799999t999y99y9999tii998t999999999t99999t99t999999t9t999i9999t9t99t9t79999u9y99999t9t999u9y99tu9yr99t99998t99ii99y9999999999999999u999i999u99t9999t9999i9t999tu99t9999999ut9u9999t9ty999999t9t90t99t99999t99t99t9999999999999u99y99t99t99999999t9t9999999t9999u99999999tt999t99997999999999999t99y999u9999t99999900t9t999t9t99999t9tu999t999t9999t9999iit9t99999t999999t99999y9u9t99999999u99i9t9999999t99t999t990t99t999t99t999tiu9999999998t999999i9999t999t99t99t9tiy999t99ti999t9t999t999t99990ut9y99999i9it99999999999i999999tu99t99tu99999999999t9t99999t9i999999t9t9t9u99t99t69999t999999t99t9t9t9999i9u9t99999i999999999r9t99e9999999t9t9t9999999t9i99999t9999i7t9999t9t999998t99999999t9999t99t99t9999999999999t9t999u99i99y999999999t999999u9y9999t99t999999t999t99999999999999u9990t9999999999999t99999998t99tt9999u9999t9t9999999t99t9y99t99t9y9999t99t99998t99999y99999t9999999999i999u99t99999y999999t9999t99r99t9t9t99y9999t99999999t99999999999999999990t9999999999t9999099999999t99999t99999999t999t999999999999999999999t99999t9t99999999999999999990t9999t9t99999999999999999999999t999999999999999999999990999t99999999999999t99999999t99999999999t999t99999999999999t999999999999t9999999999999999999t9999t9t999999t99999999999999999999999t999999999t99999999999999t999999999t99it99999t9999t99999999999999999t99999999999999999999t9999999999999999999999t9999999999999999999999999t9999t9999999999t9t99y99t999999t999999t9999099999999999999t999999999999999999990t9t99999t99999999999999999999999999999t9999999999999999999999999t9999t9t9999999999999t9999999t99999t9999999999999999t999999999999999999999999999t99999999t9999999990999999999t099t9i9999999999999t999999999999999999999999999999999u999999999999999t999t999t99999990999999999t9t9999999t999t9999999999999u9999999999999t9t9999t99t99t99999t99t90t9999999999999t999999999999999999999999999999999999999999t99t9999999t999909999999999t99999999999999999999999999999999t9990999009999999999999999999999999999999999999999999999999999999999999999999999999999t999999t99999999t99999999999999999999999999990999999999t99999999t99999999999999999999999999999999999999999999999999999990t99999999999999t999999t99099099999999999999999999999999999999990009t99999999999t99999999t9999999999999999999999999t999t99999999999u999999999999999999999999999999999999999999999t99999t99999999i999t9999999999999999999999999999t9999999999999999999999999999t99999t99999999999999t9999999t999999999999999t999999999999999999999999999999t999999999u999999t999999999999999999999999999t999999999999999999999t999999999999999999t9999999999999999999999999999999999999999999999999999999999999999999999999999999999999999999999999t9999999999999999999999

    • @malinisl3411
      @malinisl3411 3 ปีที่แล้ว +2

      7

    • @shari7829
      @shari7829 3 ปีที่แล้ว +1

      അമ്പാടി thannilorunni.. അഞ്ജന kannanam ഉണ്ണി..

    • @PrajithaMangalor
      @PrajithaMangalor 3 ปีที่แล้ว +1

    • @veniprasanthnair9046
      @veniprasanthnair9046 3 ปีที่แล้ว +1

      Great 👍

  • @dineshsivasankaran6157
    @dineshsivasankaran6157 3 ปีที่แล้ว +9

    A marvelous film and a devotional song of that time. I remember seeing this movie Chembarathi way back in 70's. It was a combination of all emotional feelings. Time might change but the ever Green memories are still preserved Green. Thank you🙏

  • @mayaani9440
    @mayaani9440 6 ปีที่แล้ว +32

    Unni .....ennum kootayirikkaname. Ammede makanayittu varanam nee.Nee mathrame Ammakku kootayittullu

  • @AmrithaPG-uo2ug
    @AmrithaPG-uo2ug 4 ปีที่แล้ว +4

    ശ്രീകൃഷ്ണ ഭഗവാനെ കാത്തു രക്ഷിക്കണേ...

  • @samanyaart741
    @samanyaart741 3 ปีที่แล้ว +2

    Krishna anugrahikkane

  • @sanalradhakrishnan1886
    @sanalradhakrishnan1886 3 ปีที่แล้ว +3

    കൃഷ്ണാ.....

  • @mohanannair5883
    @mohanannair5883 2 ปีที่แล้ว +1

    EnteKrish nasadhaanugrehikkane. Kanna. Kanna. Kanna.

  • @aiswaryaaishu3814
    @aiswaryaaishu3814 5 ปีที่แล้ว +8

    Chithra chechi love u soo much

  • @thankammasnair5538
    @thankammasnair5538 3 หลายเดือนก่อน

    Hare Krishna Krishna Krishna hare hare ❤❤❤.

  • @suryasumesh1895
    @suryasumesh1895 4 ปีที่แล้ว +3

    Ente mol ee pattukettanu urangunnathu

  • @68.gopikams17
    @68.gopikams17 4 ปีที่แล้ว +9

    കണ്ണാ, നീ തന്നെ എല്ലാം..... ഹൃദയത്തെ കവർന്ന കൃഷ്ണാ.......

  • @sureshmv22
    @sureshmv22 4 ปีที่แล้ว +10

    our mother used sing this song to me... Love You MA ...

  • @deepadinesh9140
    @deepadinesh9140 4 ปีที่แล้ว +4

    കൃഷ്ണാ ഞങ്ങളെ അനുഗ്രഹികണെമ

  • @arjunt.s1256
    @arjunt.s1256 4 ปีที่แล้ว +4

    Amazing aanu e song .....etra kettalum mathiyavillaa.....

  • @begreat8670
    @begreat8670 3 ปีที่แล้ว +4

    എന്റെ കൃഷ്ണാ......🙏

  • @unnikrishnan9912
    @unnikrishnan9912 4 ปีที่แล้ว +2

    Yanta moonu ee song valara istam

  • @umaranim6658
    @umaranim6658 5 ปีที่แล้ว +32

    What a voice ahhh!😍😍😍😍😍😍

  • @vinuvkurup
    @vinuvkurup 4 ปีที่แล้ว +3

    Bhagavane guruvayoorappa...

  • @unnikrishnan9912
    @unnikrishnan9912 4 ปีที่แล้ว +2

    I love chithra amma

  • @ajishashine6618
    @ajishashine6618 5 ปีที่แล้ว +5

    കണ്ണാ........ കണ്ണനാമുണ്ണി വാ....

  • @aromalva2276
    @aromalva2276 6 ปีที่แล้ว +19

    ഓം നമോ നാരായണാ....

  • @radhamonypb3494
    @radhamonypb3494 6 ปีที่แล้ว +4

    Nte Krishnaaa .......Guruvayurappa .....

  • @aiswaryapraveen9794
    @aiswaryapraveen9794 3 ปีที่แล้ว +2

    Kathirunnu kannan anugrahichu hare krishna

  • @sheelams7339
    @sheelams7339 2 ปีที่แล้ว +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @veniprasanthnair9046
    @veniprasanthnair9046 3 ปีที่แล้ว +4

    This is my favourite 💕 song

  • @rahulsabarisabari8635
    @rahulsabarisabari8635 4 ปีที่แล้ว +2

    സൂപ്പർ ചേച്ചി കലക്കി

  • @kaleshkodumon5663
    @kaleshkodumon5663 5 ปีที่แล้ว +28

    ഞങ്ങൾക്കും കിട്ടി ഒരു ഉണ്ണിയെ......

  • @divyababu5215
    @divyababu5215 4 ปีที่แล้ว +3

    Chitrama ishtam ❤️❤️💯💯💯

  • @sharanyasreeraj2729
    @sharanyasreeraj2729 5 ปีที่แล้ว +7

    Ente mone njn ee patt kelppich urakkarund 😘😘kettonddirkkan thonnunn uu... 👌👌

  • @rajeshiyer1692
    @rajeshiyer1692 5 ปีที่แล้ว +5

    Jai Shree Radhe Krsna my sweeeeetest of sweeeeetest of sweeeeetest of sweeeeetest of sweeeeetest of sweet divine sisters amma appa brothers ji tears of joy sister ji

  • @renukathampi8292
    @renukathampi8292 3 ปีที่แล้ว +2

    അമ്പാടി കണ്ണൻ അടുത്തുവന്നത് പോലെ തോന്നി

  • @praveenaap6030
    @praveenaap6030 4 ปีที่แล้ว +8

    I can feel the presence of Lord krishna

  • @chandrasekharanm.b2267
    @chandrasekharanm.b2267 3 ปีที่แล้ว +5

    I love this...... 😍😍

  • @narayanankappadan835
    @narayanankappadan835 ปีที่แล้ว

    എനിക്ക് ഏററവും ഇഷ്ട പ്പെട്ട ഗാനം

  • @sunilvasudevan4320
    @sunilvasudevan4320 4 ปีที่แล้ว +3

    Mayakkanna Manasachora Ayiramkudam venna tharam

  • @sruthyvivek7695
    @sruthyvivek7695 4 ปีที่แล้ว +3

    My favorite song

  • @ashwathiparu2099
    @ashwathiparu2099 ปีที่แล้ว

    Ethu chitra cgechide voice super ethara kettalum mathiyakkathe feel ulla song

  • @143o5
    @143o5 4 ปีที่แล้ว +1

    ഹരി ഓം ന്മ നാരായണ

  • @haridasa8765
    @haridasa8765 3 ปีที่แล้ว +2

    Super song adi poli nice song

  • @sudhagokuladas5169
    @sudhagokuladas5169 5 ปีที่แล้ว +13

    ente perakutikalude favorite song anu..

    • @kichu6732
      @kichu6732 3 ปีที่แล้ว

      എന്റെ കണ്ണാ... ഞാൻ നിന്നെ കാണുന്നു.... ഈ പാട്ടിലൂടെ....

  • @AestheticGurl-6282
    @AestheticGurl-6282 3 ปีที่แล้ว +3

    I Like Song

  • @SantoshKumarK1959
    @SantoshKumarK1959 6 ปีที่แล้ว +6

    Ohm Krishna Krishna Mahayogin, bhaktanam abhayankara, Govinda paramananda, sarwam me vashamanaya.

    • @ramdasank1025
      @ramdasank1025 6 ปีที่แล้ว

      good song

    • @vasuk3684
      @vasuk3684 6 ปีที่แล้ว

      Santosh Kumrar
      epidem
      aspzh

  • @padmajamohankumar2252
    @padmajamohankumar2252 3 ปีที่แล้ว +3

    It is very good song
    I like it

  • @anineethu6335
    @anineethu6335 7 หลายเดือนก่อน

    എന്റെ കണ്ണാ 🥰🥰🥰

  • @varshapremarajan9837
    @varshapremarajan9837 4 ปีที่แล้ว +3

    This voice music n lyrics can make u feel at peace n sway to this song

  • @ramacha7601
    @ramacha7601 4 หลายเดือนก่อน

    ASSAL,, GANAM,, MANOHARAM,, ATHYMANOHARAM,, HRDHYAVUM,, THANKYOU🍅🍅🍅🍅🍅

  • @valsalavijayan7979
    @valsalavijayan7979 2 ปีที่แล้ว +1

    Krishna guruvayoorappa saranam redhe krshna ❤️🌹🙏🙏🙏🙏

  • @surendrentp6824
    @surendrentp6824 4 ปีที่แล้ว +4

    Good song

  • @veniprasanthnair9046
    @veniprasanthnair9046 3 ปีที่แล้ว +5

    I Love It ❤️

  • @sachusworld5171
    @sachusworld5171 3 ปีที่แล้ว +2

    Kannanteyum radhayudeyum pranayam pole lokathu aarum snehichu kanilla urappu ee pattile ooro variyum valare sheriyanu I love you so much kannaaaaa

  • @sanjanasanjiv5576
    @sanjanasanjiv5576 6 ปีที่แล้ว +10

    Ente Krishna, ee voice Ne kurichu parayan vakkulale Ella , sherikkum Krishna sanidhyam anubhavapedunnu, 🙏🙏🙏krishnaaaaaaa

    • @radhakrishnapillai5506
      @radhakrishnapillai5506 6 ปีที่แล้ว

      Sanjana Sanjiv ....Radhakrishnapillai....
      malayalathinu kittiya punnyamalle ee swaram.......Bhagavante kadaaksham eppozhum undaakattenne prarthikkunnu......kannaaaaaaa

    • @jayalakshmy93
      @jayalakshmy93 6 ปีที่แล้ว +1

      Love this song

  • @ushapillai6861
    @ushapillai6861 4 ปีที่แล้ว +3

    Super song

  • @vimalak2855
    @vimalak2855 4 ปีที่แล้ว +1

    Ante kanna anik allam thanna bhagavane orayeram pranamam

  • @SavithriK-uv4rv
    @SavithriK-uv4rv 5 หลายเดือนก่อน

    eepattukelkkumpol❤yenteunnikannankoodeyundennuthonnum❤❤❤❤❤

  • @lohithakshanp5840
    @lohithakshanp5840 2 ปีที่แล้ว

    എന്റെ കണ്ണാ ഗുരുവായൂരപ്പാ ഞാൻ എല്ലാം തന്നിലർപ്പിയ്ക്കുന്നു

  • @revathysunil7224
    @revathysunil7224 3 ปีที่แล้ว +1

    Super song my baby also like the song

  • @twentytwentyone8768
    @twentytwentyone8768 6 ปีที่แล้ว +12

    Kannanam Unni vaa...

  • @krishnapriyas1519
    @krishnapriyas1519 4 ปีที่แล้ว +4

    Very nice song 👌👌🙏

  • @ariyaari6964
    @ariyaari6964 4 ปีที่แล้ว +4

    Nice voice

  • @sureshunnithan547
    @sureshunnithan547 7 ปีที่แล้ว +44

    ഉണ്ണിയ്ക്കു കണങ്കാലില്‍ പാദസരം
    ഉണ്ണിയ്ക്കു പൂമെയ്യില്‍ ഹരിചന്ദനം
    വിരലില്‍ പത്തിലും പൊന്മോതിരം
    തരിവള മണിവള വൈഡൂര്യം
    ഉണ്ണീ വാ ഉറങ്ങാന്‍ വാ കണ്ണനാമുണ്ണീ വാ...

  • @aravindakshanv5348
    @aravindakshanv5348 5 ปีที่แล้ว +3

    Very nice song