കോഴി പൊരിക്കാതെ വയ്ക്കുന്ന ചിക്കൻ ബിരിയാണി l Najeeb Vaduthala

แชร์
ฝัง

ความคิดเห็น • 1.9K

  • @najeebvaduthala
    @najeebvaduthala  หลายเดือนก่อน +44

    Winners:-
    @rameesrk7865
    @chinju7525
    @speedyx2..
    @riyajohn3354
    @arifmunnas2467
    @haneefkhan7438
    @sahidasulaiman8162
    @jishnup.r5395
    @user-SABEER
    @febinlukman1486
    @k.p.thasleebkhan4356
    @salisaliha2642
    @abdulshafeek4337
    @yakoobnk366
    @ebrahimap9969
    @idnormal7894
    @sreelayam7442
    @subirashid4516
    @nasrinhameed58
    @muhammadhaneef4386
    @afdhel909
    @itslrfan-xp5dr
    @jaleelsha922
    @lakshmilachuzz6683
    @subaidamalikkar410
    ഇത്രയും ആളുകള്‍ തിങ്കളാഴ്ചക്കുള്ളിൽ (22/4/24) 9746456626 എന്ന നമ്പറില്‍ അഡ്രസ്സ് whatsapp ചെയ്യുമല്ലോ

    • @ashishashi8784
      @ashishashi8784 หลายเดือนก่อน

      Ikka 4 perku venda dum biriyani recipes onnu parayamo

    • @Anoopkumar-zm6ch
      @Anoopkumar-zm6ch หลายเดือนก่อน +1

      ഒരു സംശയം ചോദിച്ചോട്ടെ കുരുമുളകും മല്ലിപ്പൊടിയും വേണ്ടയോ

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +2

      @@Anoopkumar-zm6ch വേണ്ടാ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch หลายเดือนก่อน +1

      @@najeebvaduthala ok🙏🏽

    • @Aysha_s_Home
      @Aysha_s_Home 9 วันที่ผ่านมา

      ഒന്നും മനസ്സിലായില്ല🤔🤔🤔🤔

  • @muhammedsaidukpsaidu4465
    @muhammedsaidukpsaidu4465 2 หลายเดือนก่อน +85

    വലിയ അളവിൽ വെക്കുന്ന വീഡിയോ ആണ് കാണിക്കുന്നത് എങ്കിലും അതിന്റെ ചെറിയ അളവ് (1 kg) പറഞ്ഞു തരുന്നതാണ് ഏറ്റവും ഉപകാരം അത് നമ്മളെ പോലെ വീട്ടിൽ വെക്കുന്നവർക്ക് വളരെ ഫലം ചെയ്യുന്നുണ്ട്. വളരെ നന്ദി പടച്ചവന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എന്നും ഉണ്ടാവട്ടെ......

    • @efgh869
      @efgh869 2 หลายเดือนก่อน +2

      ഇത് ആകെ 3 കിലോ അല്ലേ ഉള്ളൂ..ഒരു കിലോ ഒക്കെ വെക്കുമ്പോൾ ഇരട്ടി വെള്ളംഎന്ന് പറഞ്ഞല്ലോ..മൂന്ന് കിലോ ആകുമ്പോൾ 1.75 ഇരട്ടി എന്നും..8 കിലോക്കൊക്കെ മുകളിൽ വെക്കുമ്പോൾ 1.5 ഇരട്ടി എന്നും പറഞ്ഞു..വെളുത്തുള്ളിയും ഇഞ്ചിയും തക്കാളിയും എല്ലാം പിന്നെ ഒരുപോലെ തന്നെയാണ് ഒരേ അനുവാദത്തിൽ തന്നെയാണ്..

    • @user-dk4eh7xl4v
      @user-dk4eh7xl4v หลายเดือนก่อน +1

      Thanks

    • @a2zcookingwithentertainments
      @a2zcookingwithentertainments 27 วันที่ผ่านมา +1

      Parannurunnu

  • @sabithaBinu887
    @sabithaBinu887 2 หลายเดือนก่อน +46

    *അന്നം വയ്ക്കുന്ന നജീബിക്കയ്ക്ക് അന്നദാതാവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു* 🙏🏻
    *അഭിനന്ദനങ്ങൾ ഇക്ക* 💐💐

  • @rajanyshine8819
    @rajanyshine8819 2 หลายเดือนก่อน +30

    അവതരണവും പാചകവും പെരുമാറ്റവും എല്ലാം വളരെ നല്ല രീതിയിൽ ആണ് ഒട്ടും കൺഫ്യൂഷൻ ഇല്ലാതെ കൈയിലുള്ളത് എല്ലാം മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടട്ടെ എന്ന ചിന്ത വളരെ നല്ലതാണ് ഇക്ക ദൈവം നല്ലത് മാത്രം വരുത്തട്ടെ

    • @Aysha_s_Home
      @Aysha_s_Home 9 วันที่ผ่านมา

      യെസ്❤️

  • @AmbikaAmbika-pk7ld
    @AmbikaAmbika-pk7ld หลายเดือนก่อน +7

    കൂട്ടുക്കാർ തമ്മിൽ സംസാരിക്കുന്നത് പോലെ ഓരോ കാര്യവും പറഞ്ഞുതരുന്ന ഇക്കാക്ക് ഒരുപാട് താങ്ക്സ്

  • @radhakrishnan1379
    @radhakrishnan1379 2 หลายเดือนก่อน +197

    മറ്റുള്ളവരെ അപേക്ഷിച്ച് നിങ്ങളുടെ പാചകരീതിയും വിവരണവും കാണുകയും കേൾക്കുകയും ചെയ്‌താൽ ഒരാൾക്ക് സ്വന്തമായി ചെയ്യാൻ കഴിയും. അതാണ് താങ്കളുടെ മുഖമുദ്ര. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻

    • @chaandrasudheer4034
      @chaandrasudheer4034 2 หลายเดือนก่อน +3

      Adipoli

    • @chaandrasudheer4034
      @chaandrasudheer4034 2 หลายเดือนก่อน +1

    • @nisanaanoob4061
      @nisanaanoob4061 2 หลายเดือนก่อน

      I, ​@@chaandrasudheer4034

    • @chandrachandru4593
      @chandrachandru4593 หลายเดือนก่อน +2

      ആദ്യ മായാണ് ബ്രദറിന്റെ വിഡിയോ കാണുന്നത് നല്ലതു പോലെ മനസ്സിലാവുന്നുണ്ട്. അടിപൊളി!

    • @abdulhameed1640
      @abdulhameed1640 หลายเดือนก่อน +1

      Aameen

  • @sreelatha4475
    @sreelatha4475 2 หลายเดือนก่อน +36

    അത്യാവശ്യം മക്കൾക്ക്‌ വീട്ടിൽ ബിരിയാണി വെയ്ക്കുന്ന എന്നപോലെയുള്ള അമ്മമാർക്ക് താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്. 👍🏻🥰🥰🥰

    • @Aysha_s_Home
      @Aysha_s_Home 9 วันที่ผ่านมา

      കറക്റ്റ്❤🎉

  • @user-qu7mo6rl2p
    @user-qu7mo6rl2p 2 หลายเดือนก่อน +21

    നന്മകൾ നിറഞ്ഞ മനുഷ്യർക്ക് മാത്രം ഉള്ള ഒരു ഗുണമാണ് എളിമ അത് നിങ്ങളുടെ വിജയമാണ് 🤩🥳🥳 🎊🥳👍

  • @GoogleAccount-ug1tf
    @GoogleAccount-ug1tf 2 หลายเดือนก่อน +15

    എല്ലാം വളരെ ക്ലിയർ ആയി പറഞ്ഞു തരുന്ന ഇക്കാക് എല്ലാ വിധ അഭിനന്ദനങ്ങൾ.. അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ ✨

  • @rainbowgames9716
    @rainbowgames9716 2 หลายเดือนก่อน +16

    മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്ന തങ്ങളുടെ വിവരണമാണ് താങ്കളുടെ വീഡിയോ കാണാൻ തോന്നിപ്പിക്കുന്നത്. ഇത് കാണുമ്പോൾ ഭക്ഷണം പാകം ചെയാൻ നമ്മെ പ്രേരിപ്പിക്കുന്നത് ❤

  • @sheenauday8619
    @sheenauday8619 2 หลายเดือนก่อน +11

    നല്ല അവതരണം. ബിരിയാണി കുറേ പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ കുറേ നല്ല അറിവുകൾ കിട്ടി. അതിന് ഒരുപാട് നന്ദി. ഇനിയും ഇത്തരം നല്ല പാചക വീഡിയോയുമായി വരുന്നതു കാണാൻ കാത്തിരിക്കും.

    • @janakiup5151
      @janakiup5151 29 วันที่ผ่านมา +1

      Sir super 👍❤

  • @Food_stories1
    @Food_stories1 2 หลายเดือนก่อน +3

    @najeebvaduthala
    Najeebikka.. endhinaan dum cheyyumbo thilacha paalil ROSE WHITE cherth ozhikkunnath…?
    Pls reply😊

  • @firosbabu1777
    @firosbabu1777 2 หลายเดือนก่อน +3

    നിങ്ങളുടെ അവതരണവും എല്ലാ വിഭവങ്ങളും വിശദമായി പറഞ്ഞു അവതരിപ്പിക്കുന്ന രീതി സൂപ്പർ അണ്

  • @user-vw4sx2fn7c
    @user-vw4sx2fn7c 2 หลายเดือนก่อน +11

    ചിക്കൻ ബിരിയാണി സൂപ്പർ, അതിലേറെ അവതരണം സൂപ്പർ, ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ,

  • @shifnashifu6171
    @shifnashifu6171 หลายเดือนก่อน

    Superayittund.evide achar

  • @shanavasshanavas8501
    @shanavasshanavas8501 2 หลายเดือนก่อน +2

    ഇക്കയുടെ പ്രെസന്റെഷൻ അടിപൊളി വളരെ സിമ്പിൾ അത് കൊണ്ട് തന്നെ മനസിലാക്കുവാൻ വളരെ എളുപ്പം thanks

  • @aneesnaseeb4004
    @aneesnaseeb4004 2 หลายเดือนก่อน +6

    നജീം ഇക്ക......!
    നിങ്ങടെ പാചകവും, വാചകവും ഒരു രക്ഷയുമില്ല. പൊളിയാണ്

  • @fathimaminhapj1859
    @fathimaminhapj1859 2 หลายเดือนก่อน +11

    എത്ര മനോഹരമായ രീതിയിൽ എത്ര ഡീറ്റയിൽ ആയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. ചെയ്യുന്ന കാര്യത്തിലെ ആത്മാർത്ഥത കൃത്യമായി പ്രതിഫലിക്കുന്നു....❤
    ഇത്ര മനോഹരമായി പറഞ്ഞവതരിപ്പിച്ച് തന്നതിന് നന്ദി...☺️👍💞💕

  • @user-sw9mq2kf7j
    @user-sw9mq2kf7j หลายเดือนก่อน +2

    നിങ്ങളുടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട് 😊

  • @sabna8488
    @sabna8488 2 หลายเดือนก่อน +1

    നിങ്ങളുടെ പാചക ശൈലിയും, വളരെ ലളിതമായ അവതരണരീതിയും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നു.. വലിയ അളവിലാണ് പാചകം ചെയ്ത് കാണിക്കുന്നതെങ്കിലും നമ്മളെ പോലെ സാധാരണക്കാർക്ക് വീട്ടിൽ പാകം ചെയ്യാൻ പാകത്തിന് ചെറിയ അളവുകൾ പറഞ്ഞുതരുന്നതും, കൂടാതെ മറ്റു പൊടികൈകൾ പറഞ്ഞുതരുന്നതും വളരെ ഉപകാരപ്രദമാണ്. ഇനിയും പുതിയ പുതിയ വത്യസ്ത രുചിക്കൂട്ടുകൾ പ്രതീക്ഷിക്കുന്നു നിങ്ങളുടെ ചാനൽ ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ .. All the best...

  • @Caroline26011
    @Caroline26011 2 หลายเดือนก่อน +6

    congratulation Najeeb for 100k subscriber.... All your recipe looks appetizing .. I liked your style of cooking..

  • @selvikannan2806
    @selvikannan2806 2 หลายเดือนก่อน +9

    നജീബ് ...... നിങ്ങളുടെ കഠിനാധ്വാനവും പെരുമാറ്റവും കൊണ്ടു മാത്രമാണ് ഇത്രയും പേരുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞത്❤ ഈ എളിമയും പുഞ്ചിരിയും എന്നും കൈമോശം വരരുത്.❤ ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...നളപാചകം സൂപ്പറാണൂട്ടോ..ഇനിയും പുതിയ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു....❤❤❤❤ All the best അനിയാ.....❤❤❤

    • @razkrzk-nq9vn
      @razkrzk-nq9vn 5 วันที่ผ่านมา

      മാഷാ അല്ലാഹ്❤❤😅😅

  • @zahee5703
    @zahee5703 2 หลายเดือนก่อน +1

    നിങ്ങളുടെ വാചകം ആണ് നിങ്ങളുടെ വിജയം, അവതരണം super, ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ്, എല്ലാം വെക്തമായി മനസിലാക്കി തരുന്നു ❤

  • @philipphilip6964
    @philipphilip6964 2 หลายเดือนก่อน +4

    ഞാൻ ആദ്യമായി സബ്സ്രൈബ് ചെയ്തു

  • @CruvoGaming
    @CruvoGaming 2 หลายเดือนก่อน +18

    മറ്റുള്ളവരെ അപേക്ഷിച്ച് നിങ്ങളുടെ പാചകരീതി കണ്ടാൽ തുടക്കകാർക്ക് പോലും സിമ്പിൾ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ

  • @minipeeter3486
    @minipeeter3486 2 หลายเดือนก่อน +8

    മറ്റു വീഡിയോകൾ കാണും പോലെയല്ലെടോ നിങ്ങളുടെ വീഡിയോ കണ്ടാൽ പെട്ടന്ന് മനസിലാകും. അവതരണം ഏതു പ്രായക്കാർക്കും പെട്ടന്ന് മനസിലാകും, ഒപ്പം സ്വന്തം ആയി ചെയ്തു കഴിക്കാനും ഇഷ്ടപ്പെടും. ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. ചെയ്യാൻ ശ്രമുക്കാറുണ്ട്. 👌. ഒരു തലക്കനവും ഇല്ല പാചകത്തിന്റെ എല്ലാ ട്രിക്‌സും ക്ലിയർ ആയി പറയും. ചെറിയ തോതിൽ കാറ്ററിംഗ് ചെയ്യുന്ന എനിക്ക് താങ്കളുടെ വീഡിയോ വളരെ ഉപകാരപ്പെടുന്നു. ഇനിയും നല്ല നല്ല പാചകരീതികൾ ഉണ്ടാകട്ടെ. സ്വന്തം br പറഞ്ഞു തരുന്ന feel👍. God bless you🙏

  • @ChandranPk-ih8cv
    @ChandranPk-ih8cv 21 วันที่ผ่านมา +4

    നജീബ് എനിക്ക് നിങ്ങളുടെ പാചകം വളരെ ഇഷ്ടമായി. ദൈവാനുഗ്രഹം ഉള്ളവർക്കേ ആഹാരം നന്നായിട്ട് പാചകം ചെയ്യാൻ സാധിക്കു. 🙏🏼🌹

    • @Aysha_s_Home
      @Aysha_s_Home 9 วันที่ผ่านมา

      ഇന്നാ എന്റെ വഹ ഒരു പുങ്ക്🎉🎉🎉🎉

  • @bineepk.k572
    @bineepk.k572 2 หลายเดือนก่อน +2

    Simple, humble, lovely,... Love to watch... Insha Allah.. God bless you❤

  • @prabhakarantc5696
    @prabhakarantc5696 2 หลายเดือนก่อน +17

    ഞാൻ ഈ മാസമാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്. താങ്കൾ വളരെ നീറ്റായിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്. ഈ വീഡിയോ കാണുന്നവർക്ക് ഒരുവട്ടം ശ്രദ്ധിച്ച് കണ്ടാൽ കാണുന്നവർക്ക് ഉണ്ടാക്കാൻ സാധിക്കും നല്ല അവതരണം മിടുക്കൻ ദൈവം നല്ലത് വരുത്തട്ടെ ❤❤❤❤❤

  • @KadeejaKadee-yo2jd
    @KadeejaKadee-yo2jd 2 หลายเดือนก่อน +3

    Mashaallah adipoli njan try cheyyum❤

  • @ushamanoj4849
    @ushamanoj4849 2 หลายเดือนก่อน +1

    എന്താ പറയ്യ്യ, സൂപ്പർ. കണ്ടപ്പോൾ കൊതിവന്നു.ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. God bless you brother 😊

  • @sindhubinu4942
    @sindhubinu4942 2 หลายเดือนก่อน +2

    ഹായ് നജീബ്ക്കാ നജീബ് ഇക്ക ഉണ്ടാക്കുന്ന ഓരോ വിഭവം വളരെ ഈസിയും അതേപോലെ നല്ല സ്വാദിഷ്ടം ആയിട്ടുള്ളതാണ് ഞാൻ ഓരോ വിഭവം ട്രൈ ചെയ്തു നോക്കാറുണ്ട്
    നല്ല രുചിയാണ് ഇതിൽ പറയുന്ന ഓരോ ഓരോ അളവും നമുക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട് നജീബ് ഇക്കാ പറഞ്ഞു തരുന്ന ആ അളവില് നമുക്ക് നല്ല രീതിയിൽ ചെയ്തെടുക്കാനും പറ്റുന്നുണ്ട് അതിന് ഒരുപാട് ഒരുപാട് നന്ദി ഈ പുണ്യ റമദാൻ മാസത്തിൽ
    നജീബ് ഇക്കായ്ക്കും കുടുംബത്തിനും സർവ്വേശ്വരൻ എല്ലാവിധ അനുഗ്രഹവും നൽകണേ എന്ന് സർവ്വേശ്വരനോട്
    ഞാൻ
    പ്രാർത്ഥിക്കുന്നു
    അനുഗ്രഹം കുടുംബത്തിൽ എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു

  • @anisha8701
    @anisha8701 2 หลายเดือนก่อน +9

    എനിക്ക് ഒരിക്കലും വലിയ അളവിൽ പാചകം ചെയ്യാൻ പറ്റില്ല ചെയ്താലും കുളം ആയി ആർക്കും കഴിക്കാൻ പറ്റില്ല പക്ഷെ ഇക്കാനെ പാചകം കണ്ടെ ഞാൻ എന്റെ മോളുടെ പിറന്നാൾ ഒറ്റയ്ക്ക് ബിരിയാണി ഉണ്ടാക്കി എല്ലാർക്കും ഇഷ്ടം ആയി ഞാൻ നല്ല സന്തോഷം ആയി ആദ്യമായ് എല്ലാരും കൊള്ളാം എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയ്‌ എല്ലാത്തിനും നന്ദി 🙏🙏🙏🙏🙏

  • @BinduPravin
    @BinduPravin 2 หลายเดือนก่อน +24

    മറ്റുള്ളവരെ അപേക്ഷിച്ച് താങ്കൾ വളരെ വ്യക്തതയോടും സാവധാനത്തിലും മനസിലാക്കി തരുന്നു 🙏🙏🙏

  • @shajipushpajae5397
    @shajipushpajae5397 2 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് നല്ല അവതരണമാണ്

  • @kunhimoideenkk3627
    @kunhimoideenkk3627 หลายเดือนก่อน

    വളരെ വ്യക്തമായി പറഞ്ഞുതന്നു👍🏻👍🏻👍🏻

  • @sakkeerhussain5114
    @sakkeerhussain5114 2 หลายเดือนก่อน +24

    നിങ്ങളിൽ നിന്നാണ് പൊറോട്ട ഉണ്ടാക്കാൻ ഞാൻ പഠിച്ചത് അതിൻറെ ശേഷം നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്

    • @Rasibava
      @Rasibava 2 หลายเดือนก่อน +1

      ഞാനും പഠിച്ചത്

    • @FaslaKunjol
      @FaslaKunjol 2 หลายเดือนก่อน

      ഞാനും 😎

    • @cutzvlogers6206
      @cutzvlogers6206 2 หลายเดือนก่อน

      Njanum

    • @ajithapradeep4853
      @ajithapradeep4853 20 วันที่ผ่านมา

      ഞാനും
      എന്റെ ഗുരു 🙏🙏

    • @ajithapradeep4853
      @ajithapradeep4853 20 วันที่ผ่านมา

      ഞാനും

  • @salmathsulu6309
    @salmathsulu6309 2 หลายเดือนก่อน +14

    ചിക്കൻ ബിരിയാണി സുപ്പർ അതിലേറെ അവതരണം സുപ്പർ ആണ്

  • @itz_me_ktmriyas4270
    @itz_me_ktmriyas4270 2 หลายเดือนก่อน +1

    ആ ചിരിയും അവരതരണവുമാണ് നിങ്ങളെ വീഡിയോ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നത് ♥️♥️♥️🔥🔥🔥🔥

  • @jamesvlogs628
    @jamesvlogs628 2 หลายเดือนก่อน

    🎉congrts for 1 lakh subscriber's.... ഇനിയും നല്ല റെസിപികളിൽ കൂടെ അത് 2 lakh ആകട്ടെ 🤝

  • @neharinfathima7614
    @neharinfathima7614 2 หลายเดือนก่อน +6

    മറ്റു ചാനലുകളെ അപേക്ഷിച്ചു കാര്യങ്ങൾ വളരെ വ്യക്തമായി പറയും ഗുണങ്ങളും ദോഷങ്ങളും. ഒരുപാട് ഉയരത്തിൽ ഏത്തട്ടെ ❤️❤️👍

  • @thahirashahul8753
    @thahirashahul8753 2 หลายเดือนก่อน +5

    മാഷാ അല്ലാഹ്
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @balasubramanis1399
    @balasubramanis1399 2 หลายเดือนก่อน

    Hi Najeeb Thank you So much All the very Best Happy Ramadan God Bless you & All❤❤❤

  • @Priya24278
    @Priya24278 6 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ നജീബ് ഇക്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @LathaKasinathan-tf8hg
    @LathaKasinathan-tf8hg 2 หลายเดือนก่อน +5

    அருமையான செயல்முறை விளக்கங்கள் சகோதரா....வாழ்த்துக்கள் super......

  • @ShobithaUsman-pp3nj
    @ShobithaUsman-pp3nj 2 หลายเดือนก่อน +7

    ഒരുപാട് ടിപ്സ് പഠിക്കാൻ പറ്റി താങ്കളുടെ വിഡിയോയിൽ കൂടി.കുക്കിംഗ്‌ ചാനൽസ് ഒരുപാട് കാണുന്ന ആൾ ആണ് ഞാൻ അതിൽ നിന്നും എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആണ് അവതരണം thanku🥰

  • @adarshbraj79
    @adarshbraj79 2 หลายเดือนก่อน

    നിങ്ങൾ പൊളിയാണ് ഇക്കാ❤
    നല്ല അവതരണം.......
    നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്
    അടിപൊളിയാണ്🎉

  • @hashi702
    @hashi702 2 หลายเดือนก่อน

    Nice explanation easy and simple thanks ❤

  • @syamsivanandhan7701
    @syamsivanandhan7701 2 หลายเดือนก่อน +27

    അച്ചാർ കിട്ടാൻവേണ്ടി മാത്രം കമെന്റ് ഇട്ട ഞാൻ 😅

    • @basithkuttimon8001
      @basithkuttimon8001 2 หลายเดือนก่อน

      🥶

    • @elizabethalex5003
      @elizabethalex5003 หลายเดือนก่อน

      Ennit kittio😄

    • @syamsivanandhan7701
      @syamsivanandhan7701 หลายเดือนก่อน

      @@elizabethalex5003 നിഷ്കളങ്കമായി വളരെ വിനീതമായി വീഡിയോ ഇടുന്ന ആ പാവംമനുഷ്യന്റെ അചാറൊന്നും എനിക്ക് വേണ്ട. Give away ഇല്ലെങ്കിലും വീഡിയോ കാണുമെന്ന് പറയാൻ മറ്റൊരു ശൈലി ഉപയോഗിക്കാൻ ശ്രമിച്ചതാ.

  • @smithajoji1657
    @smithajoji1657 2 หลายเดือนก่อน +9

    ഒരു ലക്ഷം എന്നത് പത്തു ലക്ഷം ആകട്ടെ 👍👍മുടങ്ങാതെ വീഡിയോ ഇടാൻ ശ്രെമിക്കണം 👍👍👍

  • @shakkirkp2006
    @shakkirkp2006 2 หลายเดือนก่อน +1

    Hearty congrats on hitting 100 k you wish you all the best to grow more and more love your work❤️

  • @jaslamujeeb013
    @jaslamujeeb013 2 หลายเดือนก่อน +1

    നിങ്ങളുടെ ബീഫ് fry ഞാൻ ഉണ്ടാക്കി ....നോമ്പ് തുറക് ..എല്ലാവർക്കും ഇഷ്ട്ടായി..അടിപൊളിയാണ് എല്ലാ റെസിപിയും

  • @najeebvaduthala
    @najeebvaduthala  2 หลายเดือนก่อน +59

    മസാലയും ചിക്കനും യോജിപ്പിക്കുവാന്‍ 5 മിനിറ്റ് ഇളക്കി കൊടുക്കണം എന്നാണ് ഞാന്‍ ഉദേശിച്ചത് (05.09 മിനിറ്റ്‌ ). ക്ഷമിക്കണം 2 hr അല്ല.
    തിരഞ്ഞെടുക്കുന്ന 20 ആളുകളുടെ പേരുകള്‍ അടുത്ത വീഡിയോയില്‍ പറയും..
    Once again thanks for all your support..

    • @shanu_sha
      @shanu_sha 2 หลายเดือนก่อน +2

      Taste നോക്കാൻ ആളിനെ വേണ മെങ്കിൽ പറയണേ ഇക്കാ...❤

    • @Jallas573
      @Jallas573 2 หลายเดือนก่อน +3

      ​@@shanu_sha😂.. അത് കൊള്ളാലോ ടേസ്റ്റ് നോക്കാൻ ഉള്ളവരേംകമെന്റിൽ നിന്നും സെലക്ട്‌ ചെയ്താൽ നന്നായിരുന്നു അല്ലേ

    • @kulsuk1700
      @kulsuk1700 2 หลายเดือนก่อน +1

      ഇൻഷാ അള്ളാ പെരുന്നാളിന് വെക്കാം സൂപ്പർ

    • @manojvijitha1239
      @manojvijitha1239 2 หลายเดือนก่อน +1

      മലപ്പുറത്തും പൈനാപ്പിൾ ചേർക്കാറുണ്ട്

    • @manojvijitha1239
      @manojvijitha1239 2 หลายเดือนก่อน +2

      ഇനി ലെഗോൺ ചിക്കൻ ബിരിയാണി വരട്ടെ

  • @samkuruvilla1705
    @samkuruvilla1705 2 หลายเดือนก่อน +4

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് വിവരണം, നല്ല വീഡിയോ....... 🎉 100K🎉🎉🎉🎉

  • @jollyrajan-qz1dj
    @jollyrajan-qz1dj 2 หลายเดือนก่อน

    നല്ല അവതരണം.thanks

  • @georgemj4148
    @georgemj4148 2 หลายเดือนก่อน

    നിങ്ങളുടെ പാചകം എനിക്ക് വളെരെ ഇഷ്ടമായി എല്ലാം കൃത്യമായി പറയും നല്ല അവതരണം

  • @eastwesttravelandfood1438
    @eastwesttravelandfood1438 2 หลายเดือนก่อน +6

    നിങ്ങൾ പൊറോട്ട ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ കൂടിയതാണ്,പിന്നെ പാലട പായസം,എല്ലാം super Video.....all the best

  • @ghoshrav
    @ghoshrav 2 หลายเดือนก่อน +5

    ബിരിയാണി ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഭക്ഷണം കഴിച്ച പ്രതീതി. സൂപ്പർ സൂപ്പർ

  • @shamlaiqbal3477
    @shamlaiqbal3477 2 หลายเดือนก่อน

    Dear Najeeb bro.. Ningal Bismillahi Paranjittu cook cheyyunnathu enikku orupaadu ishtamaanu.. Ellaa barkkathukalum thannu Rabb anugrahikkatte.. Aameen yaa rabbal aalameen❤

  • @sumarajan487
    @sumarajan487 2 หลายเดือนก่อน

    Bro moovattupuzha sidele beefcurry thenga cherthath cheyyamo pls

  • @zayvisions3759
    @zayvisions3759 2 หลายเดือนก่อน +22

    ഇക്കാക്കാ.. ഇങ്ങക്ക് ന്റെ brothernte ഫേസ് ആണ്.. അവൻ ഇങ്ങളെ പോലെ ലുങ്കിയും t shirt ഉം ഇട്ട് വീട്ടിൽ നടക്കുമ്പോൾ.. Najeeb ക്കാ ന്ന് വിളിക്കും ഞാൻ.. ആദ്യം അവൻ അത് ചിരിച് തള്ളി. ഇപ്പൊ എന്നോട് അതാരാണ് എന്ന് അന്വേഷിച്ചു എന്നേക്കാൾ വലിയ ഫാൻ ആയി.. എന്റെ വീട്ടുകാരും നിങ്ങളെ video s മുടക്കാറില്ല.. ഞാൻ ഇത് വരെ ഒരു video പോലും കാണാതിരുന്നിട്ടില്ല. കാരണം നാട്ടിലുള്ള പല പണ്ടാരിമാരും രാജാക്കന്മാർ പോലെ ആണ് കൂടെ work ചെയ്യുന്നവരോട് പെരുമാറുന്നത്. But you are a great ലീഡർ..ബിസ്മിയിൽ തുടങ്ങുന്ന ഇങ്ങളെ ഓരോ foodum നിങ്ങൾക്ക് ആയുസ്സ് ഉള്ളിടത്തോളം great taste ആയിരിക്കാൻ പടച്ചോൻ ആരോഗ്യവും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ..
    ..

    • @niflac.v2087
      @niflac.v2087 2 หลายเดือนก่อน

      ❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      😁😁😁😁😁

    • @haneefach8635
      @haneefach8635 3 วันที่ผ่านมา

      Ha BH UC Dr RS hi on

  • @cutzvlogers6206
    @cutzvlogers6206 2 หลายเดือนก่อน +3

    നിങ്ങളുടെ പാചകം എനിക്ക് വളരെ ഇഷ്ട്ടമാണ്.പ്രത്യേകിച്ചും ചിക്കൻ 65. ഞാൻ അതുണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടമായി.

  • @NoushadShereena-qk9ud
    @NoushadShereena-qk9ud 8 วันที่ผ่านมา +1

    Oro kaariyavum vekthamayi paranju pachakareethikaanikkunna ekkaakk Big salute 🥰🥰

  • @farishafari5184
    @farishafari5184 13 วันที่ผ่านมา

    ഈ rose white നേരിട്ട് ചേർക്കാമോ....

  • @rabiyack8967
    @rabiyack8967 2 หลายเดือนก่อน +3

    സൂപ്പർ ബിരിയാണി പെരുന്നാളിന്ന് ഇത് പോലെ ഉണ്ടാക്കി നോക്കണം inshhallah

  • @nasmin2731
    @nasmin2731 2 หลายเดือนก่อน +3

    Super biriyani
    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 หลายเดือนก่อน +2

    സവാള അരിയുന്ന ഒരു വീഡിയോ ചെയ്യാമോ

  • @sindhushibu3288
    @sindhushibu3288 2 หลายเดือนก่อน

    Ningalude ella videosum kanarund adipoly anu ningalude cooking njan try cheyyarund porotta try cheythu success eniyum orupad videos cheyyan pattatte😊😊

  • @bindhubhaskar7508
    @bindhubhaskar7508 17 วันที่ผ่านมา

    നല്ല അവതരണം.. പറയുന്നത് എല്ലാം വളരെ വ്യക്തം.. Tku

  • @nazeerabeegum6565
    @nazeerabeegum6565 2 หลายเดือนก่อน

    Hlo ika, msrmnt ellam krityamayi paranju thannu thank u

  • @sadhasworld8151
    @sadhasworld8151 2 หลายเดือนก่อน +1

    Maasha allah ❤️❤️വേഗം 1million ആവട്ടെ🥳🥳, നിങ്ങളുടെ പാചകരീതി വേഗത്തിൽ മനസ്സിലാക്കാൻ പറ്റും. വളരെ സത്യസന്ധമായാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. എന്റെ മക്കൾക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്. നിങ്ങൾ പറഞ്ഞു തരുന്ന tips എല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്.Bro ഞങ്ങളുടെ ഫുൾ സപ്പോർട്ട് കൂടെയുണ്ട്.എപ്പോഴെങ്കിലും നിങ്ങളെ നേരിട്ട് കാണാനും, food taste ചെയ്യാനും ആഗ്രഹമുണ്ട്. Bro iam from palakkad 🔥

  • @abdulmujeeb9023
    @abdulmujeeb9023 2 หลายเดือนก่อน

    Chicken or mutton hallem prepare cheyyumo 🙏🏻🙏🏻🙏🏻

  • @ranishanavas6602
    @ranishanavas6602 2 หลายเดือนก่อน

    Enik orupad usefull aaa thankalude video

  • @bhavanab7656
    @bhavanab7656 2 หลายเดือนก่อน

    Congratulations ikka pettanu 1 million adikate 🎉🎉 ur the best chef ❤

  • @shaibathsiraj6009
    @shaibathsiraj6009 2 หลายเดือนก่อน

    Najeebkkante avatharana reethiyum pachakavum oru rakshayumilla super. Nathan anugrahikkatte.aameen

  • @vigneshpattathil9391
    @vigneshpattathil9391 2 หลายเดือนก่อน +1

    Adipoli video congrats for 100k❤

  • @sheebasona1175
    @sheebasona1175 18 ชั่วโมงที่ผ่านมา

    Rose വൈറ്റ് rosewater ആണോ പാൽ mix ചെയ്യുന്നേ

  • @resmis8263
    @resmis8263 2 หลายเดือนก่อน

    Ikka yude biriyani kittan yanthu chayanam. Yavide order tharanam.

  • @muhammedajmalmuhammedajmal5502
    @muhammedajmalmuhammedajmal5502 หลายเดือนก่อน

    Ithu pole basmati ricel vechu kaanikumo

  • @mohammedshereef6619
    @mohammedshereef6619 2 หลายเดือนก่อน

    ഞാൻ ആദ്യമായി ഇന്ന് നിങളുടെ വീടിയോ കണ്ടു.കാണുന്നതിനു കൂടെ subscribe cheythu കാരണം എല്ലാ. നല്ല വിശദമായി എളിമയോടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.ഇനിയും നല്ല വീടിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @satharkeloth5174
    @satharkeloth5174 2 หลายเดือนก่อน

    എത്രയോ പാചക ചാനൽ കണ്ടു എങ്കിലും എല്ലാത്തിൽ നിന്നും വ്യത്യസ്തമാണ് താങ്കളുടെ പാചക രീതി ബോറടിക്കില്ല 🌷

  • @ansiyaps4133
    @ansiyaps4133 2 หลายเดือนก่อน

    Ikka undakkunna achar aano kodukkunnath. Aanenkil baki varunnathil kurach achar anverkkade juice kadel koduthek. Pinne ente kalyanathin ikka aayrunnu food. Ippo 8 varshamay. Ippolum ente kettiyonte veetkar parayum annathe foodinte taste. Athrakkum kidilam aayrunnu👍🏻👍🏻👍🏻

  • @risvanarismol9816
    @risvanarismol9816 2 หลายเดือนก่อน

    Chicken fry biriyani കുറവ് quantity yil kanikumo ❤❤❤

  • @user-jj4ti3up6i
    @user-jj4ti3up6i 2 หลายเดือนก่อน

    Valare upakaaramulla videos aan ningaluded

  • @rajimolraji1665
    @rajimolraji1665 2 หลายเดือนก่อน +1

    ❤❤❤❤എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇക്കയുടെ വീഡിയോ.
    വളരെ നല്ല രീതിയിൽ പറഞ്ഞു തരും. മനസിലാകും പെട്ടെന്ന്.
    ഇന്ന് ഈ വീഡിയോ നോക്കി ആണ് ഞാൻ ബിരിയാണി വച്ചത്. എല്ലാവർക്കും ഇഷ്ടപ്പെട്ടു.
    🙏🏻🙏🏻🙏🏻🙏🏻😊😊😊😊

  • @SreejaSisupalan-oy2kv
    @SreejaSisupalan-oy2kv หลายเดือนก่อน

    Nalla avatharanam brother ❤❤❤❤❤

  • @NoushadTc-do9xl
    @NoushadTc-do9xl 3 วันที่ผ่านมา

    നല്ല പാചകവും നല്ല വിവരണവും. മുജീബ് അടിപൊളി

  • @jomygeorge3511
    @jomygeorge3511 2 หลายเดือนก่อน

    അവതരണവും, പാചകവും സുപ്പർ👍 God bless you 🙏

  • @prasanthanvellavepp8314
    @prasanthanvellavepp8314 2 หลายเดือนก่อน

    Ekkaye valare eshtam...ekka dum cheyyombol plastik tap ozivakkikkode ath athra nallathano ekka❤

  • @pushpabharathan9142
    @pushpabharathan9142 2 หลายเดือนก่อน

    ഒരുപാട് ഇഷ്ട്ടമായി വീഡിയോ പാചകം സൂപ്പർ 👍👍👍👍👍അവതരണം ഗംഭീരം എല്ലാം കൊണ്ട് നന്നായിട്ടുണ്ട് പൊളി 👏👏👏

  • @ash83259
    @ash83259 2 หลายเดือนก่อน

    Congratulations chetta for 1lakh subscribers 🎉🎉🎉🎉

  • @manghatjanardhanansakthydh5901
    @manghatjanardhanansakthydh5901 2 หลายเดือนก่อน

    Fantastic and simple presentation. You are well devoted to the Art of cooking. May God bless U.

  • @asnathasneem835
    @asnathasneem835 29 วันที่ผ่านมา

    അവതരണം നന്നായിട്ടുണ്ട്,വളരെ മികച്ച പാചകരീതി, ഇഷ്ടമായി, വളരെ ഇഷ്ടമായി ❤❤❤

  • @muhammedfadi5768
    @muhammedfadi5768 2 หลายเดือนก่อน

    Mashaallah. Eniki ishttayi recepei

  • @seenathsulaiman3471
    @seenathsulaiman3471 2 หลายเดือนก่อน

    Najeeb veedieo Kanan vaikipoyi ennanukandathu pajakam onninonnu mecham supper mashallah eniyum orupad uyarathil ethatte allahu anugrahikkatte🤲🤲🤲🤲🤲🤲❤️❤️❤️❤️❤️😄

  • @Ummusalma-xs9xh
    @Ummusalma-xs9xh 2 หลายเดือนก่อน

    Njan new sub anu.first vidio kandapo thanne eshtayi

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 หลายเดือนก่อน

    സൂപ്പർ , തീർച്ചയായും ശ്രമിച്ചു നോക്കും ,,

  • @kubra_fathima_1705
    @kubra_fathima_1705 2 หลายเดือนก่อน

    Biriyanil kari vepila edumo ekha

  • @abduljaleel.mabduljaleel.m1836
    @abduljaleel.mabduljaleel.m1836 2 หลายเดือนก่อน

    Super super
    Orupadu video kandittund,must try biriyani

  • @SuhainaIlyas-ct3vq
    @SuhainaIlyas-ct3vq 2 หลายเดือนก่อน

    Najeeb ikkaa.... ഇങ്ങളും ഇങ്ങൾടെ പാചകവും അടിപൊളിയാണ് ട്ടോ...