2000 വർഷം പഴക്കമുള്ള മംഗളാദേവി ക്ഷേത്രത്തിന്റെ യഥാർത്ഥ ചരിത്രം | HISTORY of MANGALADEVI TEMPLE

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 84

  • @decoclasia6726
    @decoclasia6726 9 หลายเดือนก่อน +2

    Marvelous story ❤

  • @shivanjali1628
    @shivanjali1628 2 ปีที่แล้ว +1

    Valare manoharamaya video. Rahasyangal oke churulayiyunnu

  • @roadacross0
    @roadacross0 ปีที่แล้ว +3

    ഈ ക്ഷേത്രം പഴയരീതിയിൽ തന്നെ പുനർ നിർമ്മിക്കുവാൻ സാധിക്കുമോ?.. എന്റെ സ്ക്കൂൾ കാലങ്ങളിൽ പലതവണ തകർന്നു കിടക്കുന്ന ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. വളരെ അൽഭുതകരമായ ഒരു നിർമ്മിതിയായിരുന്നു ഈ ക്ഷേത്രം എന്ന് അവിടെ ചിതറിക്കിടക്കുന്ന ഈ ക്ഷേത്രത്തിന്റെ കല്ലുകൾ സാക്ഷ്യപ്പെടുത്തുന്നു. തകർക്കപ്പെട്ട ഈ മനോഹര നിർമ്മിതിയുടെ ഇന്നത്തെ അവസ്ഥയോർത്ത് ദുഃഖം തോന്നുന്നു.
    ഈ ക്ഷേത്രo പഴയ പ്രൗഡിയിലേയ്ക്ക് തിരിച്ച് വരണം എന്ന് അതിയായി ആഗ്രഹിക്കുന്നു......

  • @Phoenixjody
    @Phoenixjody ปีที่แล้ว +9

    2023 ൽ ഏത് ദിവസം ആണ്.. മെയ്‌ 5 അല്ലെ.. വരാൻ റെഡി ആയിട്ട് ഇരിക്കുവാ 🥰

    • @rsoffbeat
      @rsoffbeat  ปีที่แล้ว +1

      Yes

    • @Phoenixjody
      @Phoenixjody ปีที่แล้ว

      @@rsoffbeat 🥰💞Waiting

    • @Dream__123
      @Dream__123 ปีที่แล้ว +1

      Nanum😊

    • @bithu7065
      @bithu7065 8 หลายเดือนก่อน

      Innale aayirunnu.. April 23

  • @jijukumar870
    @jijukumar870 10 วันที่ผ่านมา

    Sincerely wish and pray Mangaladevi temple is reconstructed and restored to its original glory 🙏

  • @manojsahadevan4913
    @manojsahadevan4913 2 ปีที่แล้ว +2

    Very Good information and nice presentation, hope it will be a reference to the history students....

  • @Foodiecouple37
    @Foodiecouple37 2 ปีที่แล้ว +1

    great infom

  • @deepafrancis3408
    @deepafrancis3408 2 ปีที่แล้ว +1

    ഇതു് നന്നായിട്ടുണ്ട്

  • @vinodhbhaskar2205
    @vinodhbhaskar2205 2 ปีที่แล้ว +1

    I went there one time, but this video gives more details, thanks for the info.

  • @vikramraju8179
    @vikramraju8179 2 ปีที่แล้ว +1

    Oh.. Good to learn the history, keep posting infos

  • @delimarose6614
    @delimarose6614 2 ปีที่แล้ว +1

    Wow, great to know the infos

  • @ambilyharikumar3948
    @ambilyharikumar3948 2 ปีที่แล้ว +1

    Good information..

  • @vineethkumar1056
    @vineethkumar1056 2 ปีที่แล้ว +1

    superb info

  • @pgs4902
    @pgs4902 2 ปีที่แล้ว +1

    Gd information....

  • @sebastianpious3687
    @sebastianpious3687 2 ปีที่แล้ว +1

    Very good presentation 😍

  • @manojkumar-qg3iv
    @manojkumar-qg3iv 2 ปีที่แล้ว +1

    love to come & visit

  • @thoufeeqsait9040
    @thoufeeqsait9040 2 ปีที่แล้ว +1

    Very nice!

  • @vishnunarayanan4798
    @vishnunarayanan4798 2 ปีที่แล้ว +1

    loved this

  • @themigratorybird1602
    @themigratorybird1602 2 ปีที่แล้ว +1

    Kollallo ...

  • @aadhyamanoj9636
    @aadhyamanoj9636 2 ปีที่แล้ว +1

    wow interesting😍

  • @usharajan7009
    @usharajan7009 2 ปีที่แล้ว +1

    👍👍wow loved this

  • @sreenithyparambilkuttappan2028
    @sreenithyparambilkuttappan2028 2 ปีที่แล้ว +1

    Great

  • @thespicefarm3003
    @thespicefarm3003 2 ปีที่แล้ว +1

    Very good 👍

  • @riyarej3418
    @riyarej3418 2 ปีที่แล้ว +1

    😍amazing story & place

  • @timevisionchannel7841
    @timevisionchannel7841 2 ปีที่แล้ว +4

    മംഗളാദേവി ടെംപിൾ ഉത്സവം 😍

    • @amal-qu6ub
      @amal-qu6ub 2 ปีที่แล้ว

      നാളെ അങ്ങോട്ട്‌ വരുന്നുണ്ട് 👍

    • @nibinbenny4402
      @nibinbenny4402 ปีที่แล้ว

      Arikomban varunnund

  • @AR2004.
    @AR2004. 2 ปีที่แล้ว +1

    Nice one

  • @skilltech382
    @skilltech382 2 ปีที่แล้ว +1

    Nice

  • @adiachz3274
    @adiachz3274 2 ปีที่แล้ว +1

    super👍

  • @kumilykaranvlogs8908
    @kumilykaranvlogs8908 2 ปีที่แล้ว +1

    Good 👍👍💞🤝

  • @ritirej1997
    @ritirej1997 2 ปีที่แล้ว +1

    Awesome 👍🆒

  • @mallumusicspot8849
    @mallumusicspot8849 2 ปีที่แล้ว +1

    Supppperb😍

  • @libuckponnu4061
    @libuckponnu4061 2 ปีที่แล้ว +1

    Nice video bro... 💙

  • @ambilysahadevan6843
    @ambilysahadevan6843 2 ปีที่แล้ว +1

    Super😍

  • @libuckponnu4061
    @libuckponnu4061 2 ปีที่แล้ว +1

    Background music nicee

  • @Mohamedyuneis
    @Mohamedyuneis 2 ปีที่แล้ว +1

    Ready to go 👍

  • @felixcc6281
    @felixcc6281 2 ปีที่แล้ว +1

    Excellent,

    • @rsoffbeat
      @rsoffbeat  2 ปีที่แล้ว

      Many many thanks

  • @arunvadakkekkara8583
    @arunvadakkekkara8583 2 ปีที่แล้ว +1

    Photography is secret about secrets. Well captured and scripted buddy. Keep it up. 👍

  • @akhilsl-xu5vz
    @akhilsl-xu5vz 5 หลายเดือนก่อน

    😊

  • @shajiav7870
    @shajiav7870 ปีที่แล้ว

    😍👌

  • @ansadabdul386
    @ansadabdul386 2 ปีที่แล้ว +1

    Super

  • @imautuber3290
    @imautuber3290 2 ปีที่แล้ว +1

    👍

  • @idukkimachan3205
    @idukkimachan3205 2 ปีที่แล้ว +1

    Kollam

  • @timevisionchannel7841
    @timevisionchannel7841 2 ปีที่แล้ว +1

    😍😍😍😍👍

  • @leeangel2494
    @leeangel2494 2 ปีที่แล้ว +1

    👍👍👍👍

  • @shibink9878
    @shibink9878 2 ปีที่แล้ว +1

    🔥🔥

  • @geethakumari771
    @geethakumari771 ปีที่แล้ว

    Entu kondane kallukal elaki ettirikkunnathe. Aarengilum thakarthathano pande. Atho pani poorthi aakathathano. Please clarify.

    • @nandakumarvg
      @nandakumarvg ปีที่แล้ว

      തകർക്കപെട്ടതാണ്

  • @jerinsunny2461
    @jerinsunny2461 8 หลายเดือนก่อน

    Background music kurachude kootti vekk🥲

  • @sabukmathew1
    @sabukmathew1 2 ปีที่แล้ว +2

    നല്ല അറിവു നൽകിയ വീഡിയോ, അഭിനന്ദനങ്ങൾ
    പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാനം അല്ലേ മധുര അല്ലാതെ മധുര രാജ്യം എന്ന് ഒരു രാജ്യം ഉണ്ടായിരുന്നോ?

    • @rsoffbeat
      @rsoffbeat  2 ปีที่แล้ว +1

      ദക്ഷിണേന്ത്യ, ഡല്‍ഹി മുസ്‌ലിം ഭരണത്തിന് കീഴിലായപ്പോള്‍ അതിനെ അഞ്ച് പ്രവിശ്യകളായി തിരിച്ചു. അതിലൊരു പ്രവിശ്യയായിരുന്നു മാബര്‍. ഉല്ലുഖാന്റെ കീഴിലായിരുന്നു ഇവയെല്ലാം. എന്നാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനു പിന്നാലെ പല പ്രവിശ്യകളും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
      മാബറും സ്വതന്ത്രമായി. മാബറാണ് പിന്നീട് മധുര സുല്‍ത്താനത്ത് എന്നറിയപ്പെട്ടത്.
      വിജയനഗര സാമ്രാജ്യം തെക്കെ ഇന്ത്യയെ ഒന്നൊന്നായി കീഴ്‌പെടുത്തിയതോടെ മധുരയിലെ മുസ്‌ലിം ആധിപത്യവും അവസാനിക്കുകയായിരുന്നു. വിജയനഗരത്തിനു കീഴില്‍ മധുരൈ നായകന്‍മാരാണ് പിന്നീട് അധികാരം വാണത്, അങ്ങനെ അവർ മധുര രാജ്യമെന്ന് വിളിച്ചു എന്ന് ഞാൻ വായിച്ചിട്ടുണ്ട്.

  • @meerasubramanian3767
    @meerasubramanian3767 9 หลายเดือนก่อน +1

    തലേ ദിവസം വന്നാൽ താമസസൗകര്യം മുൻകൂട്ടി book ചെയ്യാനാവുമോ? Any phone nos?

    • @rsoffbeat
      @rsoffbeat  9 หลายเดือนก่อน

      പറ്റും.. 9895623100

  • @merina146
    @merina146 8 หลายเดือนก่อน

    2024 ഏപ്രിൽ 23 ഇന്ന് മഗ്ലാദേവി ഉത്സവം ആണ്. ഇന്ന് വീഡിയോ കാണുന്നവർ ഉണ്ടോ 🥰

    • @chippilal4609
      @chippilal4609 8 หลายเดือนก่อน

      Yes

    • @kl037613
      @kl037613 8 หลายเดือนก่อน

      Njan poi vannu

  • @Leoemathew
    @Leoemathew ปีที่แล้ว +1

    5may2023

  • @amal-qu6ub
    @amal-qu6ub 2 ปีที่แล้ว +1

    നാളെ ആരെങ്കിലും ഉണ്ടോ അവിടെകി... ഞാൻ കോഴിക്കോട് ആണ്.. Anybody

    • @rsoffbeat
      @rsoffbeat  2 ปีที่แล้ว +1

      For any help Call me 9895623100

    • @amal-qu6ub
      @amal-qu6ub 2 ปีที่แล้ว

      @@rsoffbeat thanks bro ഞാൻ കോഴിക്കോട് നിന്നും വന്നു കൊണ്ടിരിക്കുന്നു രാവിലെ 7 മണിക്കി കുമുളി എത്തും thanku👍😍

  • @sanus1081
    @sanus1081 ปีที่แล้ว +1

    ഇവിടെ പ്രവേശനം എങ്ങനെയാണ്

    • @rsoffbeat
      @rsoffbeat  ปีที่แล้ว

      വർഷത്തിൽ ഒരു തവണ, ഏപ്രിൽ മാസം

  • @STORYTaylorXx
    @STORYTaylorXx 10 หลายเดือนก่อน +1

    നിങ്ങൾ പറഞ്ഞ കണ്ണകിയുടെയും കഥ ഒരുതരത്തിലും യോജിക്കാൻ കഴിയുന്നതല്ല എന്ന് മാത്രമല്ല തമിഴന്മാർ ആ ഭൂമി പിടിച്ചെടുക്കാൻ വേണ്ടി ഇടക്കാലത്ത് വ്യാജമായി നിർമിക്കപ്പെട്ട കഥ മാത്രമാണ് ഈ കഥ വാസ്തവമാണ് എങ്കിൽ കൊടുങ്ങല്ലൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രവും കഥയും വ്യാജമാണ് എന്ന് പറയേണ്ടിവരും. ഒന്നാമതായി കണ്ണകിയുടെ കഥ ചിലപ്പതികാരം എഴുതിയത് കേരളീയർ ഈ കഥ പ്രചരിച്ചിരുന്നത് കേരളത്തിൽ എന്നാൽ ചിലമ്പ് അധികാരം കഥ പോലെ തമിഴന്മാർ ഈ കഥയുടെയും അധികാരം അവരുടെ വശത്തെ കാക്കി കേരളത്തിലുടനീളം പ്രത്യേകിച്ച് തെക്കൻ കേരളത്തിലെ ഭഗവതിയെ കുടിയിരുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ ഉത്സവം നടക്കുന്നത് തോറ്റംപാട്ട് കൂടിയാണ് അതിൽ കണ്ണകി കഥക്ക് സമാനമായ കഥയാണ് പാടുന്നത് എന്നാൽ അതിലെ കഥാ നായികയുടെ പേര് കന്യാവ് എന്ന ശ്രീ ഭദ്രകാളി ദേവിയും പാണ്ഡ്യരാജാവിൻ്റെ മതത്തിനുവേണ്ടി ജനിച്ചവൾ ആണ് അതിൽ ചിത്രീകരിച്ച പാടുന്നത് അതിൽ ദേവിയുടെ ജന്മസ്ഥലമായ പറയുന്നത് തെക്കൻ കൊല്ലമാണ്. വീണ്ടും മംഗളാദേവി ക്ഷേത്രത്തിൽ വന്നാൽ ഈ ക്ഷേത്രത്തിൻറെ ബന്ധം നോക്കേണ്ടത് താന്ത്രിക ബൗദ്ധ മതവുമായി ബന്ധപ്പെട്ടതാണ് ബുദ്ധമതവും താന്ത്രിക സംവിധാനവുമായി യഥാർത്ഥത്തിൽ ഒരു ബന്ധവും ഇല്ല എങ്കിലും കേരളത്തിൽ ബുദ്ധമതത്തിലെ അവസാന കാലഘട്ടത്തിൽ അത് ചില ദേവതാസങ്കല്പം ഒക്കെ കടമെടുത്ത താന്ത്രിക സംവിധാനം കടമെടുത്ത ബുദ്ധനെ ഒരു ദൈവസങ്കൽപം പോലെ ആരാധിക്കുകയും ചിറ്റൂർ ചുറ്റും മറ്റ് അനവധി ദേവീ ദേവന്മാരെ സങ്കൽപ്പിച്ചു കൊണ്ടുള്ള സങ്കൽപ്പങ്ങൾ അതിൽ ഉടലെടുക്കുകയും ചെയ്തിരുന്നു മംഗളാദേവി ക്ഷേത്രവും അത്തരത്തിലൊരു ക്ഷേത്രം ആകാൻ ഒരുപാട് സാധ്യതകൾ ചരിത്രകാരന്മാർ കാണുന്നുണ്ട്. അത് സത്യമാണ് എങ്കിലും അല്ല എങ്കിലും ഒരു കാര്യം ഉറപ്പാണ് ഇതൊരു കണ്ണകി ക്ഷേത്രമല്ല എന്ന വാസ്തവം

    • @rsoffbeat
      @rsoffbeat  10 หลายเดือนก่อน

      കഥയല്ലേ.. കാര്യമല്ലല്ലോ.. ഈ കഥയിൽ എല്ലാം സങ്കല്പങ്ങൾ മാത്രം. 😊

    • @STORYTaylorXx
      @STORYTaylorXx 10 หลายเดือนก่อน

      @@rsoffbeat കാര്യമുണ്ട് . അത്തരമൊരു നുണക്കഥ പ്രചരിപ്പിച്ചത് കൊണ്ടല്ലേ ഇന്ന് ആ സ്ഥലം തർക്കത്തിൽ ആയത്. കൂടാതെ തമിഴന്മാർ കയറാനുള്ള ശ്രമം നടത്തുന്നത്. കൂടാതെ ശരിയായ ചരിത്രം ഒന്ന് അന്വേഷിച്ചാൽ അറിയാൻ സാധിക്കുന്ന സാധ്യത നിലനിൽക്കുമ്പോൾ ഇത്തരം നുണ കഥകൾ പ്രചരിപ്പിക്കുന്നത് തികച്ചും അബദ്ധവും സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതും ആണ്. നമ്മൾ നമ്മളോട് തന്നെ ചെയ്യുന്ന അനീതിയാണ്. തമിഴ് കയ്യേറ്റത്തിന് തീവ്രവാദത്തെയും ശക്തമായ അവരുടെ തമിഴ് നുണകളുടെ വ്യാപ്തിയും ആഴവും താങ്കൾക്ക് മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരം കാര്യം താങ്കൾ പറഞ്ഞത്.

    • @manojolaketty
      @manojolaketty 8 หลายเดือนก่อน

      അത് കണ്ണകി അമ്മയുടെ അമ്പലം ആണ് എന്നതിന് എനിക്ക് ഒരു അനുഭവം ഉണ്ട്

  • @anuvijayan218
    @anuvijayan218 2 ปีที่แล้ว +1

    Good information........

  • @mistygreenhomestaythekkady8092
    @mistygreenhomestaythekkady8092 2 ปีที่แล้ว +1

    good info🥰

  • @satheeshkumarannair5526
    @satheeshkumarannair5526 2 ปีที่แล้ว +1

    Very nice 👍

  • @saidumuhammedkm8745
    @saidumuhammedkm8745 2 ปีที่แล้ว +1

    Good

  • @satheeshkumarannair5526
    @satheeshkumarannair5526 2 ปีที่แล้ว +1

    Good 👍

  • @imautuber3290
    @imautuber3290 ปีที่แล้ว +1

    ❤👍

  • @geethakumari771
    @geethakumari771 ปีที่แล้ว

    Good