എത്ര സുന്ദരമാണീ സ്ഥലം. ഇങ്ങനെ ഒരു ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ട്. പക്ഷേ അതിന്റെ പിന്നിലെ ഐതിഹ്യം ഇപ്പോഴാണ് അറിയുന്നത്. നന്ദി ജിതിൻ . ഇത്ര മനോഹരമായ ഒരു വീഡിയോ ചെയ്തതിന് .
ഇത് വരെ പോകാൻ പറ്റിയില്ല, ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം തീരുമാനിച്ചു, അടുത്ത തവണ പോകുക തന്നെ ചെയ്യും, എന്തായാലും അവിടെ ചെന്ന ഒരു പ്രേതീതി കിട്ടി, thanks
നഗര കാഴ്ചകളെക്കാൾ എത്ര മനോഹരമാണ് ഈ കാനന കാഴ്ചകൾ.delhi പോലുള്ള നഗരങ്ങളിലെ ശ്വാസം മുട്ടിക്കുന്ന തിരക്ക് പിടിച്ച നഗർ ജീവിതത്തെക്കാൾ, എത്രയോ ശാന്തമായിരുന്ന് മനസ്സു കുളിർപ്പിക്കാൻ പറ്റും ഈ കാനന വിരുന്ന്. ഹൃദയരാഗം കാനനഭംഗിയിലേക്കും പ്രകൃതിയുടെ താളത്തിലേക്കും മിഴി തുറക്കുമ്പോൾ അതൊരു ദൃശ്യവിരുന്നാ യി മാറുന്നു. ജിതിന്റെ കയ്യിൽ ഒരു ഡ്രോൺ ഉണ്ടായിരുന്നെങ്കിൽ ? 👍🤔🤔🤔
ഞാനും ഒരു തവണ പോയിട്ടുണ്ട് ജീപ്പിൽ ആണ് അവിടെ വന്നു ഇറങ്ങിയത് ഉച്ച സമയം ആയതു കൊണ്ട് ഭയങ്കര വെയിൽ ആയിരുന്നു പെക്ഷേ അവിടുത്തെ ക്ഷേത്രവും, ഓരോ കഴിച്ചകളും സൂപ്പർ ആയിരുന്നു
06:55 ഉച്ച കഴിഞ്ഞപ്പോൾ അമ്പലത്തിൻ്റെ താഴ്‌വരയിൽ മൂന്ന് ആനകൾ വന്നിരുന്നു, കുറേ കാട്ട്പോത്തിനെയും കണ്ടൂ അവിടെ തന്നെ . പോകുന്ന വഴിയിൽ കുരങ്ങിനെയും 😅 അല്ലാതെ മൃഗങ്ങളെ കാണാൻ കാണാൻ കഴിഞ്ഞില്ല, വനപാലകർ അവയെ വഴിയിൽ നിന്ന് ദിവസങ്ങൾക്ക് മുന്നേ മാറ്റി നിർത്തിയിരുന്നു.
ഞാൻ ഫസ്റ്റ് കേൾക്കുന്നതാണ്. എന്തൊരു രസം ആണ് കാണാൻ next time ഉറപ്പായും പോയിരിക്കും. അരികൊമ്പൻ കാരണം പുതുതായി ഈ അമ്പലത്തെ പറ്റി കേൾക്കുന്നവർ ഉണ്ടായിരിക്കും 😄. ഞാനും 🙏🏻
ജിതിൻ വീഡിയോ കൊള്ളാം. ഈ ക്ഷേത്രത്തിന്റെ മുഴുവൻ ചരിത്രവും പ്രതിപാദിച്ചുകൊണ്ട്, യാത്ര ചെയ്തുകൊണ്ട് 2022 / 2/22 ഇൽ Dipu Biswanadhan Vaikkom. ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ആ വിവരണം ഹൃദയ സ്പർശിയാണ്. ഹൈന്ദവ വിശ്വസിയുടെ മിഴി കണ്ണുനീരിനാലും, മനം,ഭാരതീയ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും സമ്പന്നതയോർത്തും അഭിമാന പുളകിതമാകും.
ചേട്ടാ നമ്മൾ തമ്മിൽ കണ്ടിരുന്നു ക്ഷേത്രത്തിൽ വച്ച് കുറച്ചു കുടി ക്ഷേത്രവ്യൂകൾ ഉൾപെടുത്താമായിരുന്നു ഇന്നുവരെ ഒരു പക്ഷേ ഈ സ്ഥലം അറിയാത്തവർക്ക് ഈ വീഡിയൊ നല്ല ഒരു അനുഭവം ആയിരിക്കും
27 വർഷങ്ങൾക്കു മുമ്പ് ബംഗ്ലാദേവി സന്ദർശിച്ചത് ഓർമ്മയിൽ ഓടിയെത്തി എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് ഒരു ജീപ്പിൽ ഒരാൾക്ക് 15 രൂപ ആയിരുന്നു എന്ന് തോന്നുന്നു അതിമനോഹരമായ പ്രദേശം എന്തായാലും താങ്കളുടെ വീഡിയോ വളരെ കാലത്തിനു ശേഷം മംഗളാദേവി ക്ഷേത്രം ദർശനം നടത്തിയതിന് തുല്യമായി
ഞാനും വന്നിരുന്നു മംഗളാ ദേവി ക്ഷേത്രത്തിൽ ജിതിൻ പക്ഷെ താങ്കളെ കണ്ടില്ല 5.30 ന് ക്യൂ വിൽ കയറിപ്പറ്റാൻ ചെന്നപ്പോൾ ഒരു കിലോമീറ്റര് ആയിരുന്നു ക്യൂ മൂന്നു മണിക്കൂർ ക്യൂ നിന്നശേഷം നടന്നു മംഗളാദേവി ക്ഷേത്രത്തിൽ എത്തി തിരിച്ചു ഒരു ജീപ്പിൽ വന്നു 😊
ഈ തവണ ഞാനും എത്തി.. കുമളി മുതൽ ക്ഷേത്രം വരെ നടന്നു വനത്തിലൂടെ 14 km തിരികെ ജീപ്പിൽ 150 രൂപ കൊടുത്തു തിരികെ.. ഒരു side നടന്നു തന്നെ പോകണം അതാണ് ത്രിൽ..പോയ യാത്രയിൽ ഒരു ആനയെ വളരെ ദൂരത്തിൽ ആണെകിലും കണ്ടു കാട്ടു പോത്തുകളെയും കണ്ടു ദൂരെ
🌹 ചരിത്രം പരിശോധിച്ചാൽ ഈ സ്ഥലം തമിഴ്നാടിന്റെതാണ് അപ്പോൾ മംഗളാദേവി ക്ഷേത്രം തമിഴർക്ക് അവകാശപ്പെട്ടതുതന്നെ പക്ഷെ മംഗളാദേവിക്ക് അറിയില്ലല്ലോ ഞാനും മുല്ലപ്പെരിയാർ ഡാമും ഇപ്പോൾ കടലിനും ചെകുത്താൻമാർക്കും ഇടയിൽപ്പെട്ടതു പോലെയാണ് എന്ന് എന്തായാലും കൊള്ളാം . ബഹുമാനപ്പെട്ട 🐘 അരിക്കൊമ്പന് 🐘 അവിടെ സുഖം തന്നെ എന്ന് കരുതുന്നു @ 19 - 05 - 2023 🌹
15:08 സത്യം ഒന്നിനൊന്ന് മെച്ചം ആണ് ഓരോ ദൃശ്യങ്ങളും എല്ലാം മനോഹരം 👌👌👌👌👌..പ്രകൃതിയുടെ സൗന്ദര്യവും ഭക്തിയും ചേരുന്ന ഇടം തന്നെ👌 ശാന്തം അതി സുന്ദരം👌..ധ്യാനിക്കാൻ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്ന് എന്ന് പറയാം👌
എത്ര സുന്ദരമാണീ സ്ഥലം. ഇങ്ങനെ ഒരു ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ട്. പക്ഷേ അതിന്റെ പിന്നിലെ ഐതിഹ്യം ഇപ്പോഴാണ് അറിയുന്നത്. നന്ദി ജിതിൻ . ഇത്ര മനോഹരമായ ഒരു വീഡിയോ ചെയ്തതിന് .
കുമളി മുതൽ മംഗളാദേവി ക്ഷേത്രം വരെ നടന്നു പോയിട്ടുണ്ട്. പെരിയാർ റിസർവ്വിലുടെ യുള്ള നടത്തം നയന മനോഹരവും ഹൃദയസ്പർശിയുമായിരുന്നു.
ഞാനും മൂന്ന് തവണ പോയിട്ടുണ്ട്
കിലോമീറ്റർ എത്ര ഉണ്ട്
ഞാനും പോയിട്ടുണ്ട്.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊
ജീവിതതിൽ ആദ്യമായി മംഗളാദേവി ക്ഷേത്രം കണ്ടു. കൂടുകാരാ താങ്കളുടെ വീഡിയോ യിലൂടെ. സൂപർ.
അതിമനോഹരം ❤മംഗളാദേവി ക്ഷേത്രവും ചുറ്റുപാടും എത്ര ഭംഗിയായിരിക്കുന്നു അത് കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏
🌹🌹🌹
@@jithinhridayaragam ഈ വീഡിയോയിൽ ഞാൻ ഉണ്ട്
6:53 നടന്ന് പോകുന്നവരുടെ കൂട്ടത്തിൽ ഒരാൾക്ക് ഒരു കാല് ഒള്ളു 😢😢😢 ഒരു ബുദ്ധിമുട്ടും കൂടാതെ അവിടെ പോയി തിരിച്ചു വരാൻ സാധിക്കണേ....
ക്ഷേത്രത്തിൽ ചെന്നിട്ട് അരി കൊമ്പന് വേണ്ടി പ്രാർദ്ധിക്കണം❤❤❤ അവനെ അവൻ്റെ സ്വന്തം കാട്ടിലെത്തിക്കാൻ
Thanks for great information
ഈ കമന്റ് വായിച്ചപ്പോൾ കുളിരുകൊരി.... അതുതന്നെയാണ് വേണ്ടത്
Avn evdelm jeevikkttee mahn... Ningl jeevikk
@@shabeebmaloof8146 ninte കുടുംബത്തിന്റെ അടുത്ത് നിന്ന് ninne മാറ്റിയാൽ നിനക്ക് സന്തോഷം ആവുമോ???
ശരി.... എന്നാൽ ഏതാ അവന്റെ സ്വന്തം കാട്?
എനിക് ഏറ്റവും വിശ്വാസമുള്ള ക്ഷേത്രം നന്ദി ജിതിൻ
മംഗളാദേവി ക്ഷേത്രത്തെ പറ്റി കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ.. ആദ്യമായിട്ടാണ് കാണുന്നത് . 🎉🎉
thank you ❣️❣️❣️❣️
എന്തൊരു ഭംഗിയുള്ള സ്ഥലം ❤️❤️❤️❤️❤️
thank you Boss 🥰🥰🥰🥰
ഇത് വരെ പോകാൻ പറ്റിയില്ല, ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം തീരുമാനിച്ചു, അടുത്ത തവണ പോകുക തന്നെ ചെയ്യും, എന്തായാലും അവിടെ ചെന്ന ഒരു പ്രേതീതി കിട്ടി, thanks
🌹thank you
Nalle undo appo..?? Njagal und
Good effort. Its such a good information about mangala devi as always idukki is a beautiful place. Super 👍👍
അടിപൊളി 👌🏻👌🏻😍
hiii Bibin
thank you 🌹
എത്ര ഭംഗിയാണ് മംഗളാദേവി ക്ഷേത്രവും പരിസരവും 😍😍
🌹🌹🌹
അതി മനോഹരം ആയിട്ടുണ്ട് കംഭീരം love from Bahrain ❤️❤️
🥰🥰🥰🥰🌹🌹🌹🌹
നഗര കാഴ്ചകളെക്കാൾ എത്ര മനോഹരമാണ് ഈ കാനന കാഴ്ചകൾ.delhi പോലുള്ള നഗരങ്ങളിലെ ശ്വാസം മുട്ടിക്കുന്ന തിരക്ക് പിടിച്ച നഗർ ജീവിതത്തെക്കാൾ, എത്രയോ ശാന്തമായിരുന്ന് മനസ്സു കുളിർപ്പിക്കാൻ പറ്റും ഈ കാനന വിരുന്ന്. ഹൃദയരാഗം കാനനഭംഗിയിലേക്കും പ്രകൃതിയുടെ താളത്തിലേക്കും മിഴി തുറക്കുമ്പോൾ അതൊരു ദൃശ്യവിരുന്നാ യി മാറുന്നു.
ജിതിന്റെ കയ്യിൽ ഒരു ഡ്രോൺ ഉണ്ടായിരുന്നെങ്കിൽ ? 👍🤔🤔🤔
🥰🥰🥰🌹🌹🌹
നന്ദി റെജി ചേട്ടാ
ഇന്ന് ഞാൻ വായിച്ചു ഈ ക്ഷേത്രത്തെ കുറിച്ചു. ആ ദിവസം തന്നെ ഈ വിഡിയോ കാണാൻ പറ്റിയതിൽ സന്തോഷം . താങ്ക്സ് ബ്രോ❤❤
നല്ല വീഡിയോ. എല്ലാ കാര്യങ്ങളും വിശദമായി അവതരിപ്പിച്ചു❤ പിന്നെ ഒരു മിന്നായം പോലെ ഞങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 😊😊
🥰🥰🥰🌹🌹🌹
Super🎉🎉adipolli ✨️✨️✨️
നല്ല കാഴ്ചയും അവതരണവും👍
Arikombonoppomm...avn thiruchu varumm.
❤❤❤❤
The best vloger in india
Jithin G❤❤❤❤
ഈ വർഷം പോയി.. Kidu.. Experience👍✨️✨️👍👍
അടിപൊളി 🎉🎉
🥰🥰🥰
മനോഹരമായ വീഡിയോ.
ഈ വർഷം പോയി എത്ര സുന്ദരമായ സ്ഥലം അവിടേക്കു ജീപ്പിനു പോയി തിരിച്ചു ഞങ്ങൾ നടന്നു
പോന്നു
Vala vala samsaram boradippikkunnu.
🌹🌹🌹
ഞാനും ഒരു തവണ പോയിട്ടുണ്ട് ജീപ്പിൽ ആണ് അവിടെ വന്നു ഇറങ്ങിയത് ഉച്ച സമയം ആയതു കൊണ്ട് ഭയങ്കര വെയിൽ ആയിരുന്നു പെക്ഷേ അവിടുത്തെ ക്ഷേത്രവും, ഓരോ കഴിച്ചകളും സൂപ്പർ ആയിരുന്നു
🌹🌹🌹
ഇത്തവണയും വന്നിരുന്നു.... 💚💚💚 13 K.M നടന്നാണ് പോയത്. നല്ലൊരു ഭീൽ തരുന്ന യാത്ര. വീഡിയോ പതിവ് പോലെ ഗംഭീരം. 💙💙💙
ഇത്തവണ പതിവിൽ കൂടുതൽ ആളുകള് ഉണ്ടായിരുന്നു, അരികൊമ്പൻ തന്നെ കാരണം 🐘
06:55 ഉച്ച കഴിഞ്ഞപ്പോൾ അമ്പലത്തിൻ്റെ താഴ്‌വരയിൽ മൂന്ന് ആനകൾ വന്നിരുന്നു, കുറേ കാട്ട്പോത്തിനെയും കണ്ടൂ അവിടെ തന്നെ . പോകുന്ന വഴിയിൽ കുരങ്ങിനെയും 😅 അല്ലാതെ മൃഗങ്ങളെ കാണാൻ കാണാൻ കഴിഞ്ഞില്ല, വനപാലകർ അവയെ വഴിയിൽ നിന്ന് ദിവസങ്ങൾക്ക് മുന്നേ മാറ്റി നിർത്തിയിരുന്നു.
🌹thank you
Bro എവിടെ നിന്നാണ് യാത്ര തുടങ്ങേണ്ടത്??
@@BigVlogger Kumily bus stand il ninnu.
Arikkomban ❤❤❤
Waiting aayirunnu ee videok
🌹🌹🌹🌹🌹🌹🌹🌹🌹
Superb🥰
🥰🥰🥰🥰
Music 👌👌👌
Very Very Nice Vedieo 👍
thank you 🌹
സൂപ്പർ മനോഹരം 💞💞💞
ഒരുപാടിഷ്ടം ഹൃദയരാഗം
🌹🌹🌹
yet another sooper and informative video !!! thx bro...keep travelling 🚶🚶♂🚶♀
മുപ്പതു വർഷം മുൻപ് ഞാൻ ഇങ്ങോട്ട് നടന്ന് പോയ് കണ്ട കാഴ്ച്ചകൾ ഇന്ന് മനസിൽ നിന്നും മായാതെ നിൽക്കുന്നു
Super super adipoli.
🌹🌹🌹
ഞാനും നടന്നാണ് പോയത്. നല്ല രസമായിരുന്നു യാത്ര
അരിക്കൊമ്പൻ😍🙏
Beautyful vlog ❤
Orange color jeep il ano angotek poyath
ഞാൻ ഫസ്റ്റ് കേൾക്കുന്നതാണ്. എന്തൊരു രസം ആണ് കാണാൻ next time ഉറപ്പായും പോയിരിക്കും. അരികൊമ്പൻ കാരണം പുതുതായി ഈ അമ്പലത്തെ പറ്റി കേൾക്കുന്നവർ ഉണ്ടായിരിക്കും 😄. ഞാനും 🙏🏻
തിരിച്ച് തമിഴ്നാട്ടിലെ അടിവാരത്തേക്ക് നടന്നു ഇറങ്ങണം.. വേറെ ലെവൽ 🔥🔥
Jithin super👍❤️❤️❤️
BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰🥰💥💥💥💥👍👍👍👍
🥰🥰🥰
ജിതിൻ വീഡിയോ കൊള്ളാം. ഈ ക്ഷേത്രത്തിന്റെ മുഴുവൻ ചരിത്രവും പ്രതിപാദിച്ചുകൊണ്ട്, യാത്ര ചെയ്തുകൊണ്ട് 2022 / 2/22 ഇൽ Dipu Biswanadhan Vaikkom. ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ആ വിവരണം ഹൃദയ സ്പർശിയാണ്. ഹൈന്ദവ വിശ്വസിയുടെ മിഴി കണ്ണുനീരിനാലും, മനം,ഭാരതീയ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും സമ്പന്നതയോർത്തും അഭിമാന പുളകിതമാകും.
Chetta bikeil povamo avida🤔 jeep services matharame allawed ollo
അരികൊമ്പൻ കാരണം ഈൗ പുണ്ണ്യമായ സ്ഥലത്തെ കുറിച്ച് അറിയാൻ പറ്റി ❤️❤️❤️❤️❤️
Avide pokan sadichu.super experience .
POLICHU 🤩😍
Arikkomban vazhi ee stalam arinjavar like❤️
🌺നന്ദി
അരികൊമ്പൻ ആ ഭാഗത്ത് എവിടെയോ ഉണ്ടെന്നാണ് കേട്ടത് അതുകൊണ്ട് അരിയും മലരുമൊന്നും കയ്യിൽ കരുതരുത് 😊😊😊
ഞാനും ഉണ്ടായിരുന്നു ഈ വർഷം മെയ് 5ന് 💖💖
🥰🥰🥰🌹🌹🌹
രക്ഷപെട്ടെന്നു തോന്നുന്നു. Ads കേറി വരുന്നുണ്ടല്ലോ. നല്ല കാര്യം അഭിനന്ദനങ്ങൾ കൊള്ളാം, 👍👍👍👍👍
ചേട്ടാ നമ്മൾ തമ്മിൽ കണ്ടിരുന്നു ക്ഷേത്രത്തിൽ വച്ച് കുറച്ചു കുടി ക്ഷേത്രവ്യൂകൾ ഉൾപെടുത്താമായിരുന്നു ഇന്നുവരെ ഒരു പക്ഷേ ഈ സ്ഥലം അറിയാത്തവർക്ക് ഈ വീഡിയൊ നല്ല ഒരു അനുഭവം ആയിരിക്കും
27 വർഷങ്ങൾക്കു മുമ്പ് ബംഗ്ലാദേവി സന്ദർശിച്ചത് ഓർമ്മയിൽ ഓടിയെത്തി എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് ഒരു ജീപ്പിൽ ഒരാൾക്ക് 15 രൂപ ആയിരുന്നു എന്ന് തോന്നുന്നു അതിമനോഹരമായ പ്രദേശം എന്തായാലും താങ്കളുടെ വീഡിയോ വളരെ കാലത്തിനു ശേഷം മംഗളാദേവി ക്ഷേത്രം ദർശനം നടത്തിയതിന് തുല്യമായി
thank you 🌹
സൂപ്പർ, ഞാൻ ഇന്നലെ പോയിരുന്നു
അരികൊമ്പൻ ❤️
thank you ❣️❣️❣️❣️
Ninga powli anu soorya
സൂപ്പറായിട്ടുണ്ട് ഞാൻ മുടങ്ങാതെ കഴിയുന്നത്രയും പോകാറുണ്ട് അരിക്കൊ ബന്റെ നാട്ടിലേക്ക് എന്ന് പറഞ്ഞിട്ട് അവനെക്കറിച്ച് ഒന്നും പറഞ്ഞില്ല ?
😪😪😪വിട്ടുപോയി
ഞാനും വന്നിരുന്നു മംഗളാ ദേവി ക്ഷേത്രത്തിൽ ജിതിൻ പക്ഷെ താങ്കളെ കണ്ടില്ല 5.30 ന് ക്യൂ വിൽ കയറിപ്പറ്റാൻ ചെന്നപ്പോൾ ഒരു കിലോമീറ്റര് ആയിരുന്നു ക്യൂ മൂന്നു മണിക്കൂർ ക്യൂ നിന്നശേഷം നടന്നു മംഗളാദേവി ക്ഷേത്രത്തിൽ എത്തി തിരിച്ചു ഒരു ജീപ്പിൽ വന്നു 😊
thank you ❣️❣️❣️❣️
ഞാനും അതേ സമയത്ത് ആണ് പോയത് , പക്ഷേ ജീപ്പിന്
At 16:14 thankyou for capturing us capturing😅
aadhyamayanu ee sthalam kanunnath.pala videosilum kettittumathrame ullu ee ambhalathekurich❤❤
നാല് തവണ പോയിട്ടുണ്ട് ❤
🌹നന്ദി
Arikombane enganum kando 🤔🤔🤔
തിരുവനന്തപുരത്തെ മിനി പൊൻമുടിയിൽ Vellanical Para mukal vew point പോയിട്ടുണ്ടൊ powli yaanu, morning 6am ന് അവിടെ എത്തണം ,
❤️❤️❤️❤️❤️❤️❤️❤️❤️❤️
🌹🌹🌹
Good video description! 🙂
ബൈക്കിൽ വരാൻ പറ്റുമോ
Bro use cheyyunna camera etha ?
iphone
Nanayitundu vedious aniyum pratheekshikunnu
തോട്ട പുഴു, കുളയട്ട അല്ലെ
S
Njanum poyi
ഈ തവണ ഞാനും എത്തി.. കുമളി മുതൽ ക്ഷേത്രം വരെ നടന്നു വനത്തിലൂടെ 14 km തിരികെ ജീപ്പിൽ 150 രൂപ കൊടുത്തു തിരികെ.. ഒരു side നടന്നു തന്നെ പോകണം അതാണ് ത്രിൽ..പോയ യാത്രയിൽ ഒരു ആനയെ വളരെ ദൂരത്തിൽ ആണെകിലും കണ്ടു കാട്ടു പോത്തുകളെയും കണ്ടു ദൂരെ
അടിപൊളി
സൂപ്പർ
ആദ്യം ഇട്ട ബിജിഎം സൂപ്പർ. ..ഏതു മൂവി? ?
സൂപ്പർ 🙏🙏🙏❤️
🌾🐘❤️
നാട്ടിലുണ്ടങ്കിൽ എല്ലാ വർഷവും പോകുന്നതായിരുന്നു ഈ വർഷം പോകാൻ പറ്റിയില്ല 😭😭😭
Pavam Arikomban ethra dhoorathu ninnu enghane varan pattum.Ambalathil poyi prarthikoo arikombane thirichu varan
Chetta arikombaney kando😔😔😔😭😭😭
ഇല്ല 🥰🥰🥰
🌹 ചരിത്രം പരിശോധിച്ചാൽ ഈ സ്ഥലം തമിഴ്നാടിന്റെതാണ് അപ്പോൾ മംഗളാദേവി ക്ഷേത്രം തമിഴർക്ക് അവകാശപ്പെട്ടതുതന്നെ പക്ഷെ മംഗളാദേവിക്ക് അറിയില്ലല്ലോ ഞാനും മുല്ലപ്പെരിയാർ ഡാമും ഇപ്പോൾ കടലിനും ചെകുത്താൻമാർക്കും ഇടയിൽപ്പെട്ടതു പോലെയാണ് എന്ന് എന്തായാലും കൊള്ളാം
. ബഹുമാനപ്പെട്ട 🐘 അരിക്കൊമ്പന് 🐘 അവിടെ സുഖം തന്നെ എന്ന് കരുതുന്നു @ 19 - 05 - 2023 🌹
അരിക്കുമ്പനെ കണ്ടോ?
Adipoli
Varshathil ethumasamanu thurannu kodukkunath. Ethra thivasam varey. Hrithayaragathitta music Safari chanalita music polayanu
Video il paranjitund.
Varshathil oru divasam, e varsham April 23
❤❤
Water falls zoom cheythu kaattukal.
🌹🌹🌹
ഞാൻ കോഴിക്കോടു ആണ്... മംഗള ദേവി ക്ഷേത്രത്തിൽ തൊഴാൻ വരണം എന്നുണ്ട്. എങ്ങനെ വരാൻ സാധിക്കും...???
Bro, Arikkombane kondu poyathu ee vazhiyiloode aano,
ആണ് 🥰🥰🥰
Anta ponno super
Baiju ettanta oru anukaranam sound .enik matram thoniyatano
😀😀😀🥰🥰🥰
കോട്ടയം സ്റ്റൈൽ
0:59 കോടമഞ്ഞിൽ പുതഞ്ഞ മല നിരകൾ👌
15:08 സത്യം ഒന്നിനൊന്ന് മെച്ചം ആണ് ഓരോ ദൃശ്യങ്ങളും എല്ലാം മനോഹരം 👌👌👌👌👌..പ്രകൃതിയുടെ സൗന്ദര്യവും ഭക്തിയും ചേരുന്ന ഇടം തന്നെ👌 ശാന്തം അതി സുന്ദരം👌..ധ്യാനിക്കാൻ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്ന് എന്ന് പറയാം👌
Innale njanum poyirunnu
🌹🌹🌹
കൊള്ളാം അടിപൊളി ജിതിൻചേട്ടാ 🌹🙏🏼
🌹🌹🌹
Nadanu povaan nalla bhudhimuttanu jeep okka over speed aanu nadakunavare onnum sredhikanu koode illaa...ambalathil povuna footage aanalle thirichu iranginu paranjat add cheythekkane😀..
നിങ്ങളുടെ വീഡിയോ അടിപൊളി ആണ് 🥰❤💚💕💙👌
🌹🌹🌹
വീഡിയോ നന്നായിട്ടുണ്ട്😍😍👍👍🏻👍👍🏻👍👍🏻🙏🙏🏼🙏🙏🏼🙏🙏🏼🙏🙏🏼🙏🙏🏼🙏🙏🏼
🌹🌹🌹
Sookshicho Arikomban und avade🔥🔥🔥🔥
👌👌👌👌👌👌👌