രണ്ടര വയസുകാരിയോട് കൊടുംക്രൂരത; ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു | Child Welfare Home

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 362

  • @dr.shahanaam3294
    @dr.shahanaam3294 วันที่ผ่านมา +238

    ഇവൾക്കും ഉണ്ടല്ലോ ആ ഇന്ദ്രിയം അവിടെ കുറച്ചു പൊള്ളിപ്പിക്കുന്ന ചൂട് വെള്ളം ഒഴിക്കുക, അതാണ് നല്ല ശിക്ഷ

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ วันที่ผ่านมา

      മുളക് പൊടി ഇടണം

    • @ajash001
      @ajash001 16 ชั่วโมงที่ผ่านมา +4

      രണ്ടുനേരം ഒരാഴ്ച തുടരണം

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 15 ชั่วโมงที่ผ่านมา +1

      അത്രയും പോരാ

    • @chandhiniedits
      @chandhiniedits 11 ชั่วโมงที่ผ่านมา +5

      തിളച്ച വെള്ളം അല്ല തിളച്ച എണ്ണ ഒഴിക്കണം.

    • @becareful-x7t
      @becareful-x7t 11 ชั่วโมงที่ผ่านมา

      ഏതായാലും തിളച്ച വെള്ളമൊഴിക്കുന്നതല്ലേ 😅
      സംഘികളോട് പറഞ്ഞാല് ശുക്കളം ഒഴിച്ചുകൊടുക്കും😂

  • @SerahChandra
    @SerahChandra วันที่ผ่านมา +138

    ഇതൊരു ചെറിയ വീഴ്ച അല്ല എന്ന് താങ്കൾ ആദ്യം മനസിലാക്കണം...ഉറ്റവരില്ലാത്ത കുഞ്ഞുങ്ങളെ നല്ല രീതിയിൽ നോക്കാൻ വേണ്ടിയാണ് ശമ്പളം കൊടുത്ത് ഇവളുമാരെ അവിടെ നിർത്തിയേക്കുന്നത്.. അല്ലാതെ തിന്നത് എല്ലിന്റെ ഇടയിൽ കേറുമ്പോ കുഞ്ഞുങ്ങളുടെ മെക്കിട്ടു കേറാൻ വേണ്ടി അല്ല...

  • @SuharaSuhara-u8f
    @SuharaSuhara-u8f วันที่ผ่านมา +260

    പിരിച്ചുവിട്ടാൽ പോരാ നല്ല ശിക്ഷ കൊടുക്കണം

    • @sunitharanjith3912
      @sunitharanjith3912 วันที่ผ่านมา +2

      Athe

    • @sajuchinju3413
      @sajuchinju3413 วันที่ผ่านมา +2

      കിട്ടത്തില്ല നിയമം അത്രക്ക് ഒള്ളു അതാ ഇങ്ങനെ ഓരോ ദിവസവും കുറ്റ കൃതിയങ്ങൾ കൂടുന്നത് 😢

    • @ashasaji1771
      @ashasaji1771 12 ชั่วโมงที่ผ่านมา

      Sarikkum 😢

    • @shamariyam250
      @shamariyam250 8 ชั่วโมงที่ผ่านมา

      Evalumarude samanathil mulak puratti acid ozhikkanam

  • @sindhushaji6680
    @sindhushaji6680 21 ชั่วโมงที่ผ่านมา +64

    ഈ മുന്ന് പോത്തുകൾക്കും ഇരുപതു വർഷം യെങ്കിലും കഠിന തടവ് വിധി ക്കണം

    • @akhilashinu
      @akhilashinu 16 ชั่วโมงที่ผ่านมา +2

      No,kollanam choodu vellam ozhichu vedhanipichu

  • @sav.m953
    @sav.m953 วันที่ผ่านมา +108

    ഇങ്ങനെയുള്ള കാര്യങ്ങൾക്കാണ് പ്രതിഷേധിക്കേണ്ടത്

  • @shajuwayanad3355
    @shajuwayanad3355 วันที่ผ่านมา +78

    പിള്ളേർക്ക് കൊണ്ടുവന്ന ഫുഡ് എല്ലാം കഴിച്ചു ആനക്കുട്ടി പോലെ ഉണ്ടല്ലോ

  • @Tommys-Check
    @Tommys-Check วันที่ผ่านมา +56

    പാർട്ടിക്കാരെ പിൻവാതിലിലൂടെ നിയമിച്ചാൽ ഇങ്ങനെയിരിക്കും.

  • @firefly_9198
    @firefly_9198 วันที่ผ่านมา +54

    അവളുമാരുടെയും തിരിച്ചു തീകനൽ ഇടണം അതാ വേണ്ടത് 😡😡😡😡അപ്പോൾ മനസിലാകും എന്താ ആ പിഞ്ചു കുഞ്ഞുങ്ങളെ ചെയ്തതിന്റെ സുഖം 😡😡😡

    • @NalinimnNalinimn
      @NalinimnNalinimn วันที่ผ่านมา +1

      Sathyam😡😡😡😡

    • @Muneerap-pg1to
      @Muneerap-pg1to วันที่ผ่านมา +2

      നല്ല എരുവുള്ള മുളക്പൊടി കലക്കി ഒഴിക്കണം

    • @AbdulRasheed-hs9hv
      @AbdulRasheed-hs9hv วันที่ผ่านมา +1

      Sathyam. Avaraim athai polai cheyyanammm

  • @VishnavuViga
    @VishnavuViga วันที่ผ่านมา +60

    എത്രയോ അച്ഛനമ്മമാർ കുട്ടികൾ ഇല്ലാത്തവർ ഉണ്ട് ആരുമില്ലാത്ത കുട്ടികളെ ദെത്തെടുക്കാൻ താല്പര്യം ഉള്ളവർ അവർക്ക് കൊടുക്കില്ല ഇങ്ങനെ നരകിപ്പിക്കാൻ ഒരു പ്രശ്നവും ഇല്ല

    • @roslinreji6099
      @roslinreji6099 22 ชั่วโมงที่ผ่านมา +1

      Sherikum nalla pole nokan makkalillather thyar but kureniyamsnoolamalakal atha arum dethinu povathathe

  • @sanilkumarpc
    @sanilkumarpc วันที่ผ่านมา +43

    വളരെ സങ്കടപ്പെടുത്തുന്ന വാർത്ത. മനുഷ്യന്റെ ഒരു ഗുണവും ഇല്ലാത്ത വൃത്തികെട്ട ഏതോ ജീവികൾ

  • @mathewks3098
    @mathewks3098 20 ชั่วโมงที่ผ่านมา +16

    ഒരാഴ്ച കഴിയുമ്പോൾ എല്ലാ വരും ഇതു മറക്കും. ഇവർ സുഖമായി ഊരി പോരുകയും ചെയ്യും.

  • @shainyshibu6140
    @shainyshibu6140 วันที่ผ่านมา +26

    സർ.... ഇത് ഒരു ചെറിയ വീഴ്ചയല്ല. ഒന്നുമറിയാത്ത ചെറിയ കുഞ്ഞിന് ലഭിക്കുന്ന ഈ മാനസിക ശാരീരിക പീഡനം അവരുടെ ജീവിതത്തിലുടനീളം ട്രോമ ആയിട്ടാണ് നിലനിൽക്കുന്നത്.ഇതൊരു ചെറിയ കാര്യമല്ല.

  • @thetruth9377
    @thetruth9377 วันที่ผ่านมา +13

    മറ്റ് കുട്ടികളെ സ്വന്തം മക്കളെ പോലെ കാണുന്ന ധാരാളം സ്ത്രീകളുണ്ട് അങ്ങനെയുള്ളവരെ കണ്ടത്തി നിയമിക്കണം

  • @lekha9240
    @lekha9240 วันที่ผ่านมา +27

    അവിടെ കിടന്നു ഇവളുമാരുടെ അടികൊണ്ടാലും... കുട്ടികൾ ഇല്ലാത്തവർക്ക് കൊടുക്കാൻ എന്താ ഇത്ര കുരുക്ക്.

    • @susheelasusheela-ss4mr
      @susheelasusheela-ss4mr 9 ชั่วโมงที่ผ่านมา

      ഈ ഗവണ്മെന്റിന്റെ ഒരുകാര്യവും വിശ്വസിക്കാൻ കൊള്ളാതെയായി. പിഞ്ചു പൈതങ്ങളെ ദ്രോഹിച്ചു ഈ താടകമാർക്ക് തക്ക ശിക്ഷ കൊടുക്കണം

  • @georgeantony3383
    @georgeantony3383 วันที่ผ่านมา +44

    എന്ത് ഉരുപ്പടികൾ തിന്നു കോഴുതത്.

  • @underworld2770
    @underworld2770 21 ชั่วโมงที่ผ่านมา +15

    അവർക്കും ഉണ്ടാവില്ലേ ആ അവയവം.... അത്‌ മുറിച്ചുകളയണം.... അപ്പോഴല്ലേ അതിനുള്ള ശിക്ഷയാവുകയുള്ളു... അല്ലാതെ കേരളംവെറുതെഞെട്ടിയത്കൊണ്ടെന്തുകാര്യം...?

  • @Guest1-b9l
    @Guest1-b9l 20 ชั่วโมงที่ผ่านมา +10

    നല്ലശിക്ഷ കൊടുക്കണം 😭😢

  • @sajuchinju3413
    @sajuchinju3413 วันที่ผ่านมา +16

    അവിടെ എല്ലായിടത്തും ക്യാമറ വെക്കണം 🙏🏻അല്ലെങ്കിൽ ഇനിയും ആവർത്തിക്കും ഇങ്ങനെ 🥹🥹കുഞ്ഞു മക്കൾ

  • @smithabiju9884
    @smithabiju9884 วันที่ผ่านมา +17

    ഏങ്ങനെ തോന്നും കുഞ്ഞുങ്ങളെ ഉപദ്രവിക്കുവാൻ

  • @SandhyaR-vl2fi
    @SandhyaR-vl2fi วันที่ผ่านมา +59

    ആ കുഞ്ഞുങ്ങളെ നോക്കാൻ എനിക്ക് ഒരു അവസരം തരോ

    • @shaniatheed5446
      @shaniatheed5446 20 ชั่วโมงที่ผ่านมา

      എനിക്കും

    • @ayishuskitchen596
      @ayishuskitchen596 19 ชั่วโมงที่ผ่านมา

      Enikkum

    • @RemyaRs-s7v
      @RemyaRs-s7v 18 ชั่วโมงที่ผ่านมา

      Enniku tharumoo kuttigale ankkum ennikum oru mon und ethokke kelkumpol orubadu vishamam varunnu kuttigal Pavam engnea eyhokke cheyyuvan thonnunnu

  • @Gopakumard-ji8wm
    @Gopakumard-ji8wm วันที่ผ่านมา +16

    ഇവളുടെ ഒരു നടത്തം കണ്ടില്ലെ 🤮

  • @mohammedshan3935
    @mohammedshan3935 วันที่ผ่านมา +8

    അവളുമാരെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ വേദന എന്താണെന്ന് ഞാൻ അറിയിച്ചു കൊടുത്തേനെ

  • @AugusthyAugusthy-q1t
    @AugusthyAugusthy-q1t 15 ชั่วโมงที่ผ่านมา +3

    നടത്തറ ശാന്ത, കുറ്റിപ്പുറം രമണി, ബസ് സ്റ്റാന്റ് അമ്മിണി...❤❤❤..

  • @FathimaSaheed-t7j
    @FathimaSaheed-t7j 19 ชั่วโมงที่ผ่านมา +8

    പാവം ഇതുപോലെ ആ പാവങ്ങളെ എത്ര ഉഭദ്രവിച്ചിട്ട് ഉണ്ടാവും ആയിതിങ്കൾക് പറയാനോ പ്രതികരിക്കാനോ അറിയില്ലല്ലോ.......😢

  • @aiswaryavijayan95
    @aiswaryavijayan95 17 ชั่วโมงที่ผ่านมา +6

    ഇതിനെതിരെ പോലീസ് കോടതിയും സ്വയം കേസ് എടുക്കണം...

  • @saniladinesh1525
    @saniladinesh1525 20 ชั่วโมงที่ผ่านมา +8

    ഇതാണോ ചെറിയ വീഴ്ച അവര് മൂന്ന് പേരും ശിക്ഷിക്കപ്പെടണം

  • @anishaenose7794
    @anishaenose7794 วันที่ผ่านมา +11

    My son is almost 3 yrs now, when I heard this news I was not able to control crying, even though I have not seen or met that little angel but I can feel that baby's pain. How much that small baby might went through without knowing to whom she can tell her pain, please God always keep this Angels save in your arms and please give proper punishment to that three devil's so that other devil's like them never ever think of doing such things again with babies.

  • @BijuPC-t6k
    @BijuPC-t6k 19 ชั่วโมงที่ผ่านมา +5

    അവർക്ക് ചോദിക്കാനോ പറയനോ അഛൻ അമ്മമാർ ഇല്ല നിയമപലകർ തന്നെ രക്ഷിതകൾ അകേണ്ടി ഇരിക്കുന്നു ഇതിനെങ്കിലും കൈക്കുലി വാങ്ങതെ ശരിയയാ ശിക്ഷ പ്രതിക്ഷിക്കുന്നു

  • @latheeflathi3011
    @latheeflathi3011 วันที่ผ่านมา +10

    ശിശുക്ഷേമ സമിതിയിൽജോലിക്ക് വെക്കുന്നവർക്ക്കൗൺസിലിംഗ് കൊടുക്കണംക്ഷമയും കാരുണ്യവും ഉള്ളവരെജോലിക്ക് വെക്കണംസിസിടിവി ക്യാമറകൾഎല്ലായിടത്തും സ്ഥാപിക്കണം

  • @shamolsworld7657
    @shamolsworld7657 วันที่ผ่านมา +24

    ചെറിയ വീഴ്ചയോ

  • @BijuPC-t6k
    @BijuPC-t6k 19 ชั่วโมงที่ผ่านมา +4

    മുഴുവൻ കേൾക്കുവാൻഉള്ള മനശക്തി ഇല്ല 🙏

  • @Muneerap-pg1to
    @Muneerap-pg1to วันที่ผ่านมา +15

    ഇപ്പോഴത്തെ കാലത്ത് ഈ സംഭവത്തിൽ വേറെ ആർകെങ്കിലും എന്തെകിലും പങ്ക് ഉണ്ടോ എന്നും അനേഷിക്കനം

  • @chithralekhalekha995
    @chithralekhalekha995 9 ชั่วโมงที่ผ่านมา +2

    നല്ല തടിച്ചികൾ ആണല്ലോ കുഞ്ഞുങ്ങളുടെ ആഹാരം അടിച്ചുമാറ്റി കഴിക്കും ആയിരിക്കും

  • @bavapandikkad6653
    @bavapandikkad6653 8 ชั่วโมงที่ผ่านมา +1

    ഒറ്റപെട്ട സംഭവം എന്നതിലുപരി എന്താണ് ശിശു ക്ഷേമ വകുപ്പിന് ന്യായികരിക്കാൻ ഉള്ളത്..
    ക്ഷമയും, സ്നേഹവും, കരുതലും വാത്സല്യവും ഉള്ളവരെ മാത്രമേ ഈ ജോലിക് നിയമിക്കാൻ പറ്റു..
    നിങ്ങൾ മുന്ന് പേർക്കും അതിനു മുന്നേ ഇത് പോലെ ചെയ്തു നിങ്ങൾക്കുo ഇത് പോലെ ചെയ്യാൻ മനസ്സുണ്ടാക്കി തന്ന അവളുമാർക്കും
    തക്കതായ ശിക്ഷ ലഭിക്കണം... So sad...

  • @rejithabiju3467
    @rejithabiju3467 18 ชั่วโมงที่ผ่านมา +4

    അയാൾ പറയുന്നു ചെറിയ വീഴ്ച എന്ന് ഇവരക്കെയാ ഇവളുമാർക് ഇതിന് അവസരം കൊടുക്കുന്നത്

  • @mohammedshan3935
    @mohammedshan3935 วันที่ผ่านมา +6

    ഈ സെക്രട്ടറിയെ ആദ്യം മാറ്റണം അവിടെ നിന്നു

  • @happylife7843
    @happylife7843 วันที่ผ่านมา +3

    ഇതിനെങ്കിലും എന്തെങ്കിലും ശിക്ഷ കൊടുക്കുമോ മനസാക്ഷി ഇല്ലാത്ത ജഡ്ജുമാരെ. ഇങ്ങനെ ഉള്ള ക്രൂരതകളുടെ വാർത്തകൾ കണ്ടും കെട്ടും മനസ് മരവിച്ചു തുടങ്ങി. ആരെയോ ബോധിപ്പിക്കാൻ വേണ്ടി ഒരു അറസ്റ്റ്. ഒരു മണിക്കൂറിനുള്ളിൽ ജാമ്യം. പ്രതികൾക്ക് മാത്രം അല്ല ഇരകൾക്കും ആവാം, വല്ലപ്പോഴും നീതി. എന്റെ കുഞ്ഞിനും രണ്ടര വയസ്സാണ് പ്രായം. ഈ വാർത്ത കേട്ടിട്ട് എന്റെ നെഞ്ചത്തു എന്തോ പാറക്കല്ല് എടുത്തു വച്ച പോലെ മനസ് വിങ്ങുന്നു. കളിയും ചിരിയും നിര്ബന്ധവും കുരുത്തക്കേടും കാണിച്ചു സന്തോഷിച്ചിരിക്കേണ്ട പ്രായത്തിൽ ആ കുഞ്ഞ് എന്തുമാത്രം വേദന അനുഭവിച്ചു. എന്തുമാത്രം നിലവിളിച്ചു കാണും എനിക്ക് ഓർക്കാൻ പോലും വയ്യ. ഈ രക്ഷസികളെ ദയവു ചെയ്ത് വെറുതെ വിടരുത്. അത്രേം എങ്കിലും കരുണ ആ കുഞ്ഞിനോട് കാണിക്കണം.

  • @pj30555
    @pj30555 22 ชั่วโมงที่ผ่านมา +3

    CWC Kottayam ഇതുപോലെ ദുഷ്ടന്മാരായ ഒരു പറ്റം മനുഷ്യ മൃഗങ്ങളുടെ കൂടാരമാണ്. അവിടെ പരാതിയുമായി വരുന്ന എല്ലാവരും കരഞ്ഞുകൊണ്ട് സമിതിയെ പഴിക്കുന്നത് ഞാൻ കണ്ടു. എനിക്കും സമാനമായ നീതി നിഷേധം നേരിട്ടു. ചുരുങ്ങിയത് 3 മെംബർ എന്ന നിയമം ലംഘിച്ച് രണ്ടുപേർ മാത്രമേ സിറ്റിങ്ങിൽ ഉണ്ടാകൂ. അവർ കക്ഷികളെ സംസാരിക്കാൻ അനുവദിക്കില്ല. മിണ്ടിയാൽ 3 വർഷം ജയിൽ എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി നീതി നിഷേധിക്കുന്നു. ........ സമിതി പിരിച്ചു വിട്ട് മനുഷ്യത്വം ഉള്ളവരെ നിയമിക്കാൻ സർക്കാരിന്റെ സത്വര നടപടി ഉണ്ടാകണം. ഗൂഗിൾ റിവ്യൂ നോക്കിയാൽ വ്യക്തമാകും.

  • @unnimachu7408
    @unnimachu7408 13 ชั่วโมงที่ผ่านมา +2

    ഒരു കുഞ്ഞില്ലാത്ത ഞാൻ 😢

  • @lekha9240
    @lekha9240 วันที่ผ่านมา +5

    ഉപദ്രവമേ കാണു.. കാലത്തികൾ... പാവം പറയാൻ അറിയാത്ത കുഞ്ഞുങ്ങളെ...

  • @gladia_98
    @gladia_98 วันที่ผ่านมา +6

    Cheriyaa veezhchayooooo🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @sheejaannop9362
    @sheejaannop9362 วันที่ผ่านมา +4

    Ithano sir ...cheriya veezha..adyam avante cheppakutti nokku onnu koduk

  • @KannanS-ik2hp
    @KannanS-ik2hp 14 ชั่วโมงที่ผ่านมา +1

    Deivame kashttam... കുഞ്ഞിനെ രക്ഷിക്കണേ

  • @geethamani6654
    @geethamani6654 วันที่ผ่านมา +4

    നമ്മുടെ രാജാവിൻ്റെ ഭരണമാണ് എല്ലാം ശരിയാക്കും ഇവിടെ എന്തും നടക്കും😂😂😂

  • @sathgamayachannel7658
    @sathgamayachannel7658 14 ชั่วโมงที่ผ่านมา +1

    ഇത് ചെറിയ വീഴ്ചയല്ല സർ,ഗുരുതരം തന്നെ.നിങ്ങളുടെകുട്ടിയ്ക്കായിരുന്നെങ്കിലോ? ശുംഭത്തരം പറയരുത്.

  • @naturekid1358
    @naturekid1358 วันที่ผ่านมา +2

    ശിശിക്ഷേമ സമിതിയുടെ പേരിൽ കേസ് എടുക്കണം

  • @asmasubair2377
    @asmasubair2377 วันที่ผ่านมา +5

    ഇവർ എന്ത് തടിയാ അവിടെ ഉള്ളതു food മൊത്തം തിന്നത്

  • @PraveenaSinu
    @PraveenaSinu 22 ชั่วโมงที่ผ่านมา +5

    ചെറിയ വീഴ്ച 🙄

  • @leenajohn-z3h
    @leenajohn-z3h วันที่ผ่านมา +4

    ഇവനോയൊക്കെ പുറത്തു വിടരുത് അവന്ടെ യൊരു ന്യായീകരണം

  • @jithu7
    @jithu7 21 ชั่วโมงที่ผ่านมา +4

    കണ്ടലെ അറിയാം ഭയങ്കരികൾ annu എന്ന്

  • @advocatevlogs4623
    @advocatevlogs4623 21 ชั่วโมงที่ผ่านมา +2

    Kashttam😥😥😥😥

  • @sandhyaajith6245
    @sandhyaajith6245 วันที่ผ่านมา +7

    Cheriya veezhchayo?....kashtam...ente 9 vayasulla Kochinu polum onnu nulli novikkarilla....paavam kutty...അത് എത്ര vedhana thinnitundavum

  • @dennykjose7756
    @dennykjose7756 12 ชั่วโมงที่ผ่านมา +1

    ഒരു ചെറിയ വീഴ്ചയുടെ ആവശ്യം അവനും ഉണ്ട്

  • @anupookkadan8489
    @anupookkadan8489 วันที่ผ่านมา

    Why their photos and names are not published ?

  • @DeepakChandramohan111
    @DeepakChandramohan111 19 ชั่วโมงที่ผ่านมา +1

    Cheriya veezcha?!! Adipoli

  • @Simivinusam
    @Simivinusam 14 ชั่วโมงที่ผ่านมา

    Pls take action and humanright commission should take action

  • @Alrizwan-bv7fm
    @Alrizwan-bv7fm วันที่ผ่านมา +3

    Pirichhuvittal pora nalla shikshathanne kodukkanum

  • @IChURamShi
    @IChURamShi วันที่ผ่านมา +7

    ദുഷ്ടകൾ 😡😡

  • @leenak6917
    @leenak6917 วันที่ผ่านมา +2

    താടക

  • @elezebethsebastian4195
    @elezebethsebastian4195 วันที่ผ่านมา +1

    May b they did same thing for other childrens

  • @pushpkaran771
    @pushpkaran771 16 ชั่วโมงที่ผ่านมา

    All officials of this institution must be booked

  • @petsanimals440
    @petsanimals440 20 ชั่วโมงที่ผ่านมา +3

    ഇത് ആണോട ചെറിയ വീഴ്ച്ച

  • @MajidhaHamza1
    @MajidhaHamza1 12 ชั่วโมงที่ผ่านมา

    മനുഷ്യ മൃഗങ്ങൾ 😮....

  • @divyakalarikkal522
    @divyakalarikkal522 12 ชั่วโมงที่ผ่านมา

    Ellavideyum camera vekkanam ennale seriyaku

  • @Elizabeth-rg3mj
    @Elizabeth-rg3mj 21 ชั่วโมงที่ผ่านมา +2

    അവിടെയും പാർട്ടി നിയമനം അല്ലെ..

  • @Johnprincep
    @Johnprincep 23 ชั่วโมงที่ผ่านมา +3

    എന്താടോ ഇതാണോ ചെറിയ വീഴ്ച, തനിക്കേതാണ് വലിയ വീഴ്‌ച; ലജ്ജയില്ലേടോ പറയാൻ

  • @reema1014
    @reema1014 16 ชั่วโมงที่ผ่านมา +1

    Cheriya veezhachayuo😮😮..swantham kutty aanel inghne parayuo?

  • @KailasKailu-o5t
    @KailasKailu-o5t 16 ชั่วโมงที่ผ่านมา

    Ayyoooo😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @sunshine..581
    @sunshine..581 8 ชั่วโมงที่ผ่านมา

    കുട്ടിക്കാലത്ത് പറഞ്ഞ് കേട്ടിട്ടുള്ള പൂതനയുടെ രൂപം എങ്ങനെ ആയിരുന്നു എന്ന് ഇനി ആരും ആലോചിക്കേണ്ട .
    ഇതാണ് ആ തൽസ്വരൂപം😟

  • @Ponnu-rz
    @Ponnu-rz 18 ชั่วโมงที่ผ่านมา

    ഇതു പോലെത്തെ, ക്രൂരത എവിടെ എല്ലാം നടക്കുന്നു....
    വളരെ കുറച്ച് മാത്രം നമ്മൾ ഒക്കെ അറിയുന്നു.

  • @stelladbstella9382
    @stelladbstella9382 วันที่ผ่านมา +4

    മൂന്ന് എരുമ ക all

  • @syamrajrbny3642
    @syamrajrbny3642 17 ชั่วโมงที่ผ่านมา

    പോലീസ് സ്‌റ്റേഷനുകളിൽ വെച്ച CCTV കളിൽ ഒന്നുരണ്ടെണ്ണം എടുത്ത് ഇവിടുത്തെ അടുക്കളയിലും കുട്ടികളെ കുളിപ്പിക്കുന്ന സ്ഥലത്തും വെക്കണം .😮

  • @AjeshRaj-r1n
    @AjeshRaj-r1n วันที่ผ่านมา

    Really sad to see such news!

  • @sajeevank.s3522
    @sajeevank.s3522 13 ชั่วโมงที่ผ่านมา

    തിന്ന് കോഴുത്തിരിക്കുകയാണ് അവളയോക്കെ ഒന്ന് ഇങ്ങോട്ട്താ ഞങ്ങൾ ഒന്നു തിരിമിവിടാം😂😂😂😂😂😂😂

  • @satheeshr7985
    @satheeshr7985 วันที่ผ่านมา

    😢😢കഷ്ടം 🙆‍♂️🙆‍♂️🙆‍♂️

  • @neenuneenus2659
    @neenuneenus2659 17 ชั่วโมงที่ผ่านมา +1

    ചെറിയ വീഴ്ച്ചയോ.. 😡😡😡

  • @ushajayakumar259
    @ushajayakumar259 วันที่ผ่านมา +3

    Kochungede kurukkum palum ellam evalumara kudukkunennu thonnunnu

  • @maneeshmonm220
    @maneeshmonm220 13 ชั่วโมงที่ผ่านมา

    Kashtam😂😂😂

  • @syamlal0926
    @syamlal0926 วันที่ผ่านมา

    Cheriya veezhchayo😮

  • @k.gopalakrishnabhat1951
    @k.gopalakrishnabhat1951 12 ชั่วโมงที่ผ่านมา

    See, that fellow says " cheriya veezcha"!

  • @nisark3154
    @nisark3154 วันที่ผ่านมา

    😭😭😭😭

  • @JoySukumaran-y5x
    @JoySukumaran-y5x 19 ชั่วโมงที่ผ่านมา

    ഇവനെയാണ് ആദ്യം പിരിച്ച് വിട്ട് കേസ് എടുക്കേണ്ടത് എന്തൊരു ന്യായം....

  • @Afseenaashraf
    @Afseenaashraf วันที่ผ่านมา

    😢😢😢😢😢😢😢

  • @NayanaHaridas
    @NayanaHaridas 9 ชั่วโมงที่ผ่านมา

    Deivme kunjingl penkungl prethykich safe aano evide

  • @black8059
    @black8059 9 ชั่วโมงที่ผ่านมา +1

    നമ്മളെല്ലാതെ മറ്റാര് സഖാക്കളെ, കേരളം മാഫിയാ കൈകളിൽ

  • @coolplayzz2353
    @coolplayzz2353 วันที่ผ่านมา +1

    avarkkum kodukkanam athe shiksha

  • @sunithamolt5699
    @sunithamolt5699 วันที่ผ่านมา +4

    പിൻവാതിൽ നിയമനം ആകും

    • @dr.shahanaam3294
      @dr.shahanaam3294 วันที่ผ่านมา

      @@sunithamolt5699 പിൻ വാതിൽ ആയാലും മുൻ വാതിൽ ആയാലും മനുഷ്യത്വം ഇല്ലാത്തവൾ ആണ്

  • @imtninja3182
    @imtninja3182 วันที่ผ่านมา +1

    NallaSiksaKodukanamPerichuVittalMathramPora

  • @asiyaasiya6768
    @asiyaasiya6768 19 ชั่วโมงที่ผ่านมา

    😰😰

  • @MANOJ9424
    @MANOJ9424 7 ชั่วโมงที่ผ่านมา

    പുറത്തു വരാത്ത എത്രയോ സംഭവങ്ങൾ മൂടി വച്ചതുണ്ടായിരിക്കാം ,അറിഞ്ഞിട്ടും രാഷ്ട്രീയ ഇടപെടലിലൂടെ തിരികെ ജോലിയിൽ പ്രവേശിച്ചവരുണ്ടായിരിക്കാം ..

  • @Master-r6v
    @Master-r6v 11 ชั่วโมงที่ผ่านมา

    അയാളുടെ കൊച്ചിനെയും ഇങ്ങനെയൊക്കെ ആരേലും ചെയ്യുമ്പോ ഇത്രേം ചെറിയ കാര്യം നോക്കേണ്ട എന്നു പറയുവോ? ഇവനെയൊക്കെ എന്തിനാണാവോ അവടെ ഇരുത്തിയേക്കുന്നത് തിന്നാൻ ആണെന്ന് തോന്നുന്നു, മൂന്നെണ്ണം തിന്ന് ചക്ക പോലെ ആയി ആ പാവം കുഞ്ഞുങ്ങളെ ഉപദ്രവിച്ചു, ദത്തെടുക്കാൻ വരുമ്പോ എന്തോരം നിയമങ്ങൾ ആണ്. കേട്ടിട്ട് തന്നെ സങ്കടം വരുന്നു,

  • @aliftv871
    @aliftv871 วันที่ผ่านมา +1

    പെണ്ണൊരുമ്പെട്ടാൽ എന്നതിന് ഉത്തമ ഉദാഹരണം 😢

  • @HabeebRahman-e9y
    @HabeebRahman-e9y 16 ชั่วโมงที่ผ่านมา

    ഒരു പക്ഷേ പിണറായി പറഞ്ഞ പോലെ രക്ഷാപ്രവർത്തനം നടത്തിയതാവും.. സഖാവ് ദിവ്യയുടെ പാർട്ടി അല്ലേ.. ഇതും ഇതിനപ്പുറവും സംഭവിക്കും.. ജയ് പിണറായി..🙏🏻

  • @binucherian502
    @binucherian502 20 ชั่วโมงที่ผ่านมา

    മൂന്നിനെയും കാണുമ്പോൾ അറിയാമല്ലോ, നല്ല ഡീസന്റ് ആണ് 😂...

  • @broadband4016
    @broadband4016 8 ชั่วโมงที่ผ่านมา

    സെക്ട്റിയും പാർട്ടി നിയമിച്ച സഖാവാണെന്ന് തോന്നുന്നു റഹീമിനെ പോലെ നായീകരിക്കുന്നു

  • @Nasar-g5m
    @Nasar-g5m 8 ชั่วโมงที่ผ่านมา

    ഇവൾക്കൊക്കെയാണ് കണ്ടത് പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് ഇവർ ജീവിക്കുന്നു

  • @PV-wu1vb
    @PV-wu1vb 13 ชั่วโมงที่ผ่านมา +1

    Raashtriyakaar show samaratinu pakaram e kunjugale avarude veetileku datthu edukanam.
    Ayamarku kadina siksha kodukanam.

  • @AnjanaDibin
    @AnjanaDibin 16 ชั่วโมงที่ผ่านมา

    എല്ലാ കുട്ടികളെയും ഇവര് ഇതുപോലെ ഉപദ്രവിച്ചിട്ടുണ്ടാവില്ലേ. ഓരോ കുട്ടികളെയും പരിശോധിച്ചാൽ തന്നെ കാണാൻ കഴിയും ഇവരുടെ ക്രൂരത

  • @RathishSundarRathishSundar-d7u
    @RathishSundarRathishSundar-d7u 16 ชั่วโมงที่ผ่านมา

    All are like poladichi how they got this job😢😢😢

  • @lost.in.thought_s
    @lost.in.thought_s วันที่ผ่านมา

    Kottayam CWC onnu povendi vannu.. Enth tharam kaattalanmar aanu ee positionil oke irikkunne ennu manasilayi!