ഇനി അയാൾ വണ്ടി വാടകക്ക് കൊടുത്തു എന്നാണെങ്കിൽ തന്നെ പിഴയിട്ട് കേസ് തീർക്കുക ...... അല്ലാതെ അപകടത്തിന് കാരണം അയാൾ ആകുമോ? ഇനി നിയമാനുസൃതമായി തന്നെയുള്ള വണ്ടിയാണെങ്കിൽ അപകടം ഉണ്ടാവില്ല എന്നുണ്ടോ?
മെഡിക്കൽ കോളേജ് ലേ വിദ്യാർത്ഥികൾ ആയത് കൊണ്ട് നാട്ടുകാർ കുറച്ചു അധികം സൗഹൃതം കാണിക്കും , ഭാവിയിലെ വലിയ ഡോക്ടർ മാർ അല്ലെ എന്ന് കരുതി , ഇത് അങ്ങനെ കൊടുത്തത് ആവാൻ ആണ് സാധ്യത. വെറുതെ അയാളെ കൂടി ബലിയാടാക്കല്ലേ. അയാള് ഒരു സഹായം ചെയ്തത
@@Umesh-eq2ne അയാള് പറഞ്ഞല്ലോ പണ്ട് തന്നെ ഈ പരിപാടി അയാള് നിർത്തിയതാണെന്നു. സിപിഎം നേതാവിൻ്റെ കൊലപാതകം ആയ്ത് കൊണ്ട് അധികാരികൾക്ക് അയാളോട് അതിൻ്റെ കലിപ്പ് ഉണ്ടാവും
മെഡിക്കൽ കോളേജും ഇയാളുടെ വീടും തമ്മിൽ രണ്ട് കിലോമീറ്റർ ഉണ്ട് ദൂരമുണ്ട്. വന്നു മൂന്നുമാസം മാത്രമായ വിദ്യാർഥികളുമായി എന്ത് സൗഹൃദം? പുള്ളി വണ്ടി വാടകയ്ക്ക് കൊടുക്കാറുണ്ട്. അങ്ങനെ കൊടുത്തു
വാഹന വകുപ്പിൽ ഉള്ളവവർ എന്താ നന്നവത്തെ... 😶 അപകട കാരണം വാടക വണ്ടി ആയതുകൊണ്ടാണോ...???? മരച്ചില്ല ഒടിഞ്ഞ് വീഴുന്നത് കണ്ട് വണ്ടി വെട്ടിച്ചതാണെന്നും പറയുന്നു... റോഡിലേക്ക് കയറി നിൽക്കുന്ന മരങ്ങൾ മുറിക്കാൻ പറ്റുമോ...??? റോഡിൽ ഇറങ്ങി പിരുവെടുക്കുമ്പോൾ മാത്രം റോഡ് MVD വക... പിന്നെ അവരുടെ നിയമവും..
നിയമം പാലിക്കാൻ ഉള്ളതാ... കാർ റെന്റ് ആണോ എന്ന് ഒക്കെ നോക്കണ്ടത് അവരുടെ ചുമതലയാണ്... പിന്നെ പിരിവ് എടുക്കുന്നുണ്ടെങ്കിൽ നിയമം തെറ്റിക്കുന്നത് കൊണ്ടാണ്... ഞാൻ വര്ഷങ്ങളായി വണ്ടി ഓടിക്കുന്ന ഒരാളാണ് എനിക്ക് ഇതുവരെ ഒരു പിരിവും കൊടുക്കേണ്ടി വന്നിട്ടില്ലാ... മറ്റുള്ള രാജ്യത്ത് പോയി നിയമം അനുസരിക്കാം... പക്ഷേ സ്വന്തം രാജ്യത്ത് പറ്റില്ലാ... വല്ലാത്ത അവസ്ഥ തന്നെ 🥴
വാടകയ്ക്ക് ആണേലും അല്ലേലും എന്തിനാ ഇത്രേം പേരുമായി പോയത്.. കുട്ടിയുടെ സ്വന്തം കാർ ആയിരുന്നേലും വരാൻ ഉള്ള വിധി വഴിയിൽ തടയില്ല.. വാടകയ്ക്ക് ആണേൽ കൊടുക്കാൻ ലൈസൻസ് ഇല്ലേൽ പ്രശ്നമാകും.. എന്തായാലും വിധി😢
പഴയ വണ്ടി, തേഞ്ഞു തീരാറായ ടയർ ആയിരിക്കും ഓവർലോഡ്, മഴ, എല്ലാം ഒരേ പ്രായത്തിൽ ഉള്ള കുട്ടികൾ. ഡ്രൈവിങ്ങിൽ കുറച്ചു ഓവർ കോൺഫിഡൻസ് കാണിക്കും. ഇപ്പോൾ അപകടങ്ങളിൽ കൂടുതൽ പെടുന്നത് എല്ലാം ഈ പ്രായക്കാർ..
ഇതിലെ കമൻറ് ഒക്കെ രസമാണ് - പക്ഷേ വാടക്ക് കൊടുത്തത് കൊണ്ടാണ് അപകടം പറ്റിയത് എന്ന് അല്ല പറയുന്നത് - ഇങ്ങനെ യുള്ള ആൾക്കാർ വാഹനം മറ്റുള്ളവർക്ക് കൊടുത്താൻ അവർ മിസ് യൂസ് ചെയ്യും - ....... ആ പ്രവണതയാണ് ചോദ്യ ചിഹ്നം ....... അതാണ് MVD പറയുന്നത്
19 വയസ്സായവരിൽ അപൂർവ്വം പേർക്കെ ഇത്രയധികം പേരെ കുത്തി നിറച്ചു tavera പോലെയുള്ള വാഹനങ്ങൾ ഓടിക്കാൻ സാധിക്കു. ഈ കുട്ടികൾക്ക് വാഹനം ഓടിച്ചു പരിചയം ഉണ്ടാകാൻ സാധ്യത കുറവാണ്.
പോലീസുകാർ രാത്രി റോഡ് ചെക്ക് ചെയ്തിരുന്നെങ്കിൽ ആ വണ്ടിയിൽ 11പിള്ളേരുണ്ടെന്ന് കാണുമായിരുന്നല്ലോ, അപ്പൊ അവര് അത് ചെയ്തില്ല, അങ്ങനെ നോക്കുകയാണെങ്കിൽ വണ്ടി ഓണറേ പോലെ തന്നെ അല്ലെ പോലീസും
Rent vandi ആണ് അത് എന്ന് ഉള്ളത് ആണ് സത്യം അതിൽ വെളുപ്പിക്കാൻ നിൽക്കരുത്.. പക്ഷെ അതിനെ ചൊല്ലി case ഒന്നും വേണ്ട.. അയാൾക്കും വണ്ടി ഒക്കെ പോയി ചെറിയ നഷ്ട്ടം സംഭവിച്ചിട്ടുണ്ട്.. അയാൾ പ്രത്യേകിച്ചു തെറ്റ് ഒന്നും ഇതിൽ ചെയ്തിട്ടും ഇല്ല...😮
ഇനി നമുക്ക് എല്ലാർക്കും കൂടി അയാടെ കുടുംബം കുട്ടിച്ചോറാക്കാം. പ്രശ്നം ഉണ്ടാവുമ്പോൾ മാത്രം നിയമം തല പൊക്കും. നാട്ടുകാർ കൂട്ടം കൂടും. ചർച്ച. കേസ്. പിന്നെ കോടതി സ്വമേധയ ഒരു കേസ് എടുത്താൽ നാട്ടുകാർക്ക് സന്തോഷം. അവർ പിരിഞ്ഞു പോവും
Rent a car ക്ക് rental പെർമിറ്റും, മഞ്ഞ നിറത്തിലുള്ള അക്ഷരങ്ങളുള്ള ബ്ലാക്ക് കളർ നമ്പർ പ്ലേറ്റും ഉണ്ടായിരിക്കണം. കുടുംബാംഗങ്ങൾക്ക് മാത്രമേ private പെർമിറ്റ് കാർ ഓടിക്കാൻ കഴിയൂ. Private കാർ rent a car ആയി ഉപയോഗിക്കുന്നത് ഇൻഷുറൻസ് ക്ലെയിം നിരസിക്കാൻ ഇടയാക്കും. Private കാർ, വാടകയ്‌ക്ക് നൽകുന്നത് / rent a car പോലുള്ള വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെങ്കിൽ, ആക്‌സിഡൻ്റ് ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെട്ടേക്കാം. കാർ ഉടമ മരിച്ചവർക്കും പരിക്കേറ്റവർക്കും, സ്വന്തം പണം ഉപയോഗിച്ച് ആക്‌സിഡൻ്റ് ക്ലെയിം തുക നൽകേണ്ടിവരും.. അത് നിയമവിരുദ്ധമാണ്. അതിനെ കള്ള Taxi എന്ന് വിളിക്കുന്നു.
രേഖ ഉള്ള വണ്ടി ലൈസൻസ് ഉള്ള വ്യക്തിക്ക് നൽകി അതിൽ എന്താണ് പ്രശനം. ഇനി അയാൾ എണ്ണ കൂലി വാങ്ങിയാൽ തന്നെ അപകടം അത് കൊണ്ട് അല്ലല്ലോ. നിയമനുസൃതം റെന്റിനു നൽകുന്ന കാർ ആയാലും പിള്ളേർ മരിക്കും കാരണം അവർ ഇത് പോലെ തന്നെ അല്ലെ ഓടിക്കുക
വണ്ടി അര തോറെൻറേറ കാറ അയാലും അപകട കാരണം CCTV കണ്ട ബുദ്ധിയുള്ളവർക്ക് അറിയുംഡ്രൈവ് ചെയ്യതവന്റെ പിടിപ്പ് കേട്ടാണ് നേർക്ക് നേരേ വണ്ടി എങ്ങിനെ ക്രോസ് അയി KSRTC യിൽ തട്ടിയ സിൻ കണ്ടൽ മനിസിലാകു😅😅
Private കാർ, rent a car ആയി ഉപയോഗിക്കുന്നത് ഇൻഷുറൻസ് ക്ലെയിം നിരസിക്കാൻ ഇടയാക്കും. Private കാർ, വാടകയ്‌ക്ക് നൽകുന്നത് / rent a car പോലുള്ള വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെങ്കിൽ, ആക്‌സിഡൻ്റ് ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെട്ടേക്കാം. കാർ ഉടമ മരിച്ചവർക്കും പരിക്കേറ്റവർക്കും, സ്വന്തം പണം ഉപയോഗിച്ച് ആക്‌സിഡൻ്റ് ക്ലെയിം തുക നൽകേണ്ടിവരും.
ഒരു ബലിയാടിനെ ഉണ്ടാക്കി എടുത്തേ അടങ്ങൂ മറവിൽ നിന്ന് ചാടിവീഴുന്ന ഹെൽമറ്റ് വേട്ടക്കാർ😂😂100% ഉം പിളേളരുടെ വീഴ്ച ആണെന്ന് ആർക്കും മനസ്സിലാകും..അയ്നാണ് ഒരു നിരപരാധിയെ ക്രൂശിക്കുന്നത്😂
Best,.. ...അയാൾക്ക് അറിയമരുന്നു sir, കുട്ടികൾക്ക് ഈ വണ്ടി കൊടുത്താൽ കുട്ടികൾ ആക്സിഡൻ്റ് ആയി മരിക്കുമെന്ന് അയാൾക്ക് അറിയാമായിരുന്നു.....നല്ല കേരള പോലിസ്...
ഭാഗ്യം, ഇദ്ദേഹം 19 വയസുകാരന് license ഉണ്ട് എന്ന് ചെക്ക് ചെയ്തു. എന്നാലും ഒരു 19വയസ്സ് കാരൻ ഡോക്ടർ സ്റുഡന്റിന് ഈ പഴയ Tavera ഓടിക്കാൻ കൊടുക്കണോ??? അതും രാത്രിയിൽ ഓടിക്കാൻ?? എനിക്ക് വളരെ വിഷമം ഉണ്ട്. ഇദ്ദേഹം ഒന്ന് No എന്ന് അപ്പോൾ തന്നെ പറഞ്ഞാൽ മതിയായിരുന്നു..ഈ കുട്ടികൾക്കു എന്ത് എക്സ്പീരിയൻസ് ഉണ്ട്??. അവിടത്തെ റോഡ് കണ്ടിഷൻ ഇവർക്കു അറിയില്ല എന്നു പറഞ്ഞു മാറ്റമായൊരുന്നു. വളരെ കഷ്ടം.. 😪😪
ശെരിയാണ് ഒരാൾക്ക് ശെരിക്കും വണ്ടി ഒടിക്കാൻ അറിയാമോ എന്ന് നോക്കാതെ വണ്ടി കൊടുത്ത്,എന്നും പറഞ്ഞു വണ്ടി ഇല്ലാത്തവർ എല്ലാം സ്വന്തമായി വണ്ടി മേടിച്ചു ഓടിച്ചാൽ മതി എന്നാണോ പറയുന്നത്
Recruit energetic a, effective, efficient more inspectors from existing psc list... Govt. Representatives should open your eyes to further action (post creation) existing strength of assistant motor vehicle inspectors are not enough...
ഇത് കെഎസ്ആർടിസി ആണെങ്കിൽ നിങ്ങൾ തെളിവും ഉണ്ടാവില്ല ഇത്ര കെഎസ്ആർടിസി ബസ് ഇടിച്ചു തകർത്തിരിക്കുന്നു ഇന്ന് ഒരാളെ നെഞ്ചത്ത് കൂടി കയറി കെഎസ്ആർടിസി അതിനു വല്ല തെളിവുണ്ടോ
എം വി ഡി വെറുതെ ഷോ കാണിക്കുന്നത്, അപകടവുമായി യാതൊരു ബന്ധവും വാടക കേസിൽ ഇല്ല, ഇത്രയൊക്കെ ഉള്ളൂ നമ്മുടെ എം വി ഡി എന്ന് പൊതുജനങ്ങളെ അവർ തന്നെ പറഞ്ഞു മനസ്സിലാക്കുന്നു
പിന്നെ//// ഈ സംസ്ഥാനത്തു എല്ലാം നിയമപരമായി അല്ലേ നടക്കുന്നത് ///// ഓരോ. പുതിയ നിയമം വരുമ്പോഴും അതിന്റ പേരും പറഞ്ഞു കൂടുതൽ കൈകൂലി വാങ്ങുന്നവർ ആണ് മിക്കവാറും ഉള്ള സർക്കാർ ഉദ്യോഗസ്ഥർ.... ആർക്കു വേണ്ടിയോ തിളയ്ക്കുന്ന സാമ്പാർ എന്ന് പഴയ സിനിമ കോമഡി പോലെ..... ആർക്കു വേണ്ടിയോ കുറെ നിയമങ്ങൾ!!//
ഷാമിൽ ഖാൻ ആയതുകൊണ്ട് ഒന്നാംപ്രതി ആവാൻ സാധ്യതയുണ്ട് വാഹന ഉടമ സുരേഷ് ആണെങ്കിൽ ഈ അന്വേഷണം ഒന്നും ഉണ്ടാവാൻ സാധ്യതയില്ല അതാണ് ഇപ്പോഴത്തെ കേരളംത്തിൽ നടക്കുന്നത്
Accident undayi poyavar poyi, avarde familykk poyi. thondi thondi ini aah owner nem vendi Vannal tyre company vare ini channels okke koode kuttakkar aakkan nokkm
ഇനി ആ പാവത്തിനെ കുടുക്കേണ്ടി വരും കാരണം ഒരു മുസ്ലിമാണെന്ന് കണ്ടാൽ പിന്നെ എങ്ങിനെയെങ്കിലും കുടുക്കാനാണ് എല്ലാവർക്കും താൽപര്യം പ്രതേകിച്ച് RSS ന് മാമാ പണി ചെയ്യുന്ന ചാനലുകൾക്ക്
ഇനി അയാൾ വണ്ടി വാടകക്ക് കൊടുത്തു എന്നാണെങ്കിൽ തന്നെ പിഴയിട്ട് കേസ് തീർക്കുക ...... അല്ലാതെ അപകടത്തിന് കാരണം അയാൾ ആകുമോ? ഇനി നിയമാനുസൃതമായി തന്നെയുള്ള വണ്ടിയാണെങ്കിൽ അപകടം ഉണ്ടാവില്ല എന്നുണ്ടോ?
Rental ലൈസൻസ് ഇല്ല...
നിയമം തെറ്റിക്കാൻ പാടില്ല. ഓരോ ഇന്ത്യൻ പൗരനും നിയമo പാലിച്ചിരിക്കേണം.
Sathyam.
ടയർ പഴകിയത് ആകും.. അങ്ങനെ ആകും അപകടം വന്നത്..
@@kunfujiparanjath valare sheri aanu.pakshe ivide 2 type niyamam alle
ആ മനുഷ്യനെ പ്രതിയാക്കാനുള്ള പ്രവണത നല്ലതല്ല🙏
അതങ്ങനെ വരൂ...
A vandi k orupad complaint und muhaemede
മെഡിക്കൽ കോളേജ് ലേ വിദ്യാർത്ഥികൾ ആയത് കൊണ്ട് നാട്ടുകാർ കുറച്ചു അധികം സൗഹൃതം കാണിക്കും , ഭാവിയിലെ വലിയ ഡോക്ടർ മാർ അല്ലെ എന്ന് കരുതി , ഇത് അങ്ങനെ കൊടുത്തത് ആവാൻ ആണ് സാധ്യത. വെറുതെ അയാളെ കൂടി ബലിയാടാക്കല്ലേ. അയാള് ഒരു സഹായം ചെയ്തത
പക്ഷെ ഇയാളുടെ വണ്ടി ഇതുപോലെ ഒരു കൊട്ടേഷൻ സംഘം ഉപയോഗിച്ചിരുന്നു...ഇയാൾ അപ്പൊ വെറുതെ നാട്ടിലുള്ള എല്ലാർക്കും വെറുതെ വണ്ടി ഓടിക്കാൻ കൊടുക്കുമോ 😄
@@Umesh-eq2ne അയാള് പറഞ്ഞല്ലോ പണ്ട് തന്നെ ഈ പരിപാടി അയാള് നിർത്തിയതാണെന്നു. സിപിഎം നേതാവിൻ്റെ കൊലപാതകം ആയ്ത് കൊണ്ട് അധികാരികൾക്ക് അയാളോട് അതിൻ്റെ കലിപ്പ് ഉണ്ടാവും
സുടു എന്നും സുടു തന്നെ 😁@@Umesh-eq2ne
മെഡിക്കൽ കോളേജും ഇയാളുടെ വീടും തമ്മിൽ രണ്ട് കിലോമീറ്റർ ഉണ്ട് ദൂരമുണ്ട്. വന്നു മൂന്നുമാസം മാത്രമായ വിദ്യാർഥികളുമായി എന്ത് സൗഹൃദം? പുള്ളി വണ്ടി വാടകയ്ക്ക് കൊടുക്കാറുണ്ട്. അങ്ങനെ കൊടുത്തു
Mdm lahri ubayogichoo anneshikki police
ഈ റോഡിൽ കൂടി ഓടുന്ന വാഹനങ്ങളെല്ലാം ഓണർ മാർ തന്നെയാണോ ഓടിക്കുന്നത്.
Thats taxi
He changed it to private vehicle @@thescienceoftheself
പുള്ളി ഒരു പാവപെട്ട മനുഷ്യൻ ആണ്.. ഒരു വീട് പണിയാൻ നോക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ പണി പൂർത്തീകരിക്കാൻ പറ്റിയിട്ടില്ല. ഒരു സാധു മനുഷ്യൻ ആണ് 😍
എല്ലാവർക്കും ഇനി അയാളുടെ മെക്കിട്ട് കേറണം , വണ്ടി ഇടിപിച്ച് കൊന്നു ഒരുത്തൻ സുഖമായിരിക്കുന്നു , അപ്പോയ ഒരു വണ്ടി കൊടുത്തത്
വണ്ടി കൊടുക്കൽ സാധാരണയല്ലെ മറ്റവർ ഇടിച്ചതിന് ഇയാളെ പറഞ്ഞിട്ടെന്താ
നിയമം എന്താണെന്ന് അറിയാൻ വയ്യാത്ത നിന്നെ പോലെ ഉള്ള ഊളകൾക്ക് ഇതൊക്കെ സാധാരണ ആണ്..
വാഹന വകുപ്പിൽ ഉള്ളവവർ എന്താ നന്നവത്തെ... 😶 അപകട കാരണം വാടക വണ്ടി ആയതുകൊണ്ടാണോ...???? മരച്ചില്ല ഒടിഞ്ഞ് വീഴുന്നത് കണ്ട് വണ്ടി വെട്ടിച്ചതാണെന്നും പറയുന്നു... റോഡിലേക്ക് കയറി നിൽക്കുന്ന മരങ്ങൾ മുറിക്കാൻ പറ്റുമോ...??? റോഡിൽ ഇറങ്ങി പിരുവെടുക്കുമ്പോൾ മാത്രം റോഡ് MVD വക... പിന്നെ അവരുടെ നിയമവും..
നിയമം പാലിക്കാൻ ഉള്ളതാ... കാർ റെന്റ് ആണോ എന്ന് ഒക്കെ നോക്കണ്ടത് അവരുടെ ചുമതലയാണ്... പിന്നെ പിരിവ് എടുക്കുന്നുണ്ടെങ്കിൽ നിയമം തെറ്റിക്കുന്നത് കൊണ്ടാണ്... ഞാൻ വര്ഷങ്ങളായി വണ്ടി ഓടിക്കുന്ന ഒരാളാണ് എനിക്ക് ഇതുവരെ ഒരു പിരിവും കൊടുക്കേണ്ടി വന്നിട്ടില്ലാ... മറ്റുള്ള രാജ്യത്ത് പോയി നിയമം അനുസരിക്കാം... പക്ഷേ സ്വന്തം രാജ്യത്ത് പറ്റില്ലാ... വല്ലാത്ത അവസ്ഥ തന്നെ 🥴
ഈ രാജ്യത്തെ നിയമം ഇങ്ങനെയാ അത് അനുസരിക്കാൻ പറ്റില്ലെങ്കിൽ നി പാകിസ്താനിലേക്ക് പോ 😡
@@bhagathmohan7888 vaahana vakuppkkark kurach paisa koduthal ellam sheriyagum.
@@Umesh-eq2ne വര്‍ഷത്തില്‍ ഒന്നാണോ സഹോദരന്‍ വണ്ടി എടുത്ത് ഓടിക്കുന്നത്,
E നാട്ടില്‍ ജീവിച്ചിട്ട് ഇവിടുത്തെ കാര്യം അറിയില്ലെല്‍ ആരോട് പറയാന്‍
@@abinbaby2213 തനിക്ക് ഒക്കെ പെറ്റി വരുന്നു ഉണ്ടെങ്കിൽ തന്റെ ഒക്കെ കൈയിൽ ഇരുപ്പ് കൊണ്ടായിരിക്കും മിസ്റ്റർ...
വാടകയ്ക്ക് ആണേലും അല്ലേലും എന്തിനാ ഇത്രേം പേരുമായി പോയത്.. കുട്ടിയുടെ സ്വന്തം കാർ ആയിരുന്നേലും
വരാൻ ഉള്ള വിധി വഴിയിൽ തടയില്ല..
വാടകയ്ക്ക് ആണേൽ കൊടുക്കാൻ ലൈസൻസ് ഇല്ലേൽ പ്രശ്നമാകും..
എന്തായാലും വിധി😢
ആ കുട്ടികൾക്ക് കിട്ടണ്ടേ ഇൻഷുറൻസ് എങ്ങനെയെങ്കിലും കിട്ടാതെ ഇരിക്കാൻ ആണ് rto ശ്രമിക്കുന്നത്
ഓവർ ലോഡ് ഉള്ളത് കൊണ്ട് ഇൻഷുറൻസ് കിട്ടുന്ന കാര്യം സംശയം അല്ലെ?
3rd party insurance
😌കുത്തി കൊന്നാൽ കത്തി ഉണ്ടാക്കിയ കൊല്ലൻ എതിരെ case എടുക്കുന്ന നാടൻ സാറേ നമ്മുടെ 💯അഭിമാനം ഉണ്ട് 🔥👌🏼ഇവിടെ ജനിച്ചതിൽ... Intelligence at peak level
പഴയ വണ്ടി, തേഞ്ഞു തീരാറായ ടയർ ആയിരിക്കും ഓവർലോഡ്, മഴ, എല്ലാം ഒരേ പ്രായത്തിൽ ഉള്ള കുട്ടികൾ. ഡ്രൈവിങ്ങിൽ കുറച്ചു ഓവർ കോൺഫിഡൻസ് കാണിക്കും. ഇപ്പോൾ അപകടങ്ങളിൽ കൂടുതൽ പെടുന്നത് എല്ലാം ഈ പ്രായക്കാർ..
വാടകക്ക് കൊടുത്തത് കൊണ്ടാണോ അപകടം പറ്റിയത് 😂 എന്തുവാടോ ഇത് 😜
ഇതിലെ കമൻറ് ഒക്കെ രസമാണ് -
പക്ഷേ വാടക്ക് കൊടുത്തത് കൊണ്ടാണ് അപകടം പറ്റിയത് എന്ന് അല്ല പറയുന്നത് -
ഇങ്ങനെ യുള്ള ആൾക്കാർ വാഹനം മറ്റുള്ളവർക്ക് കൊടുത്താൻ അവർ മിസ് യൂസ് ചെയ്യും - ....... ആ പ്രവണതയാണ് ചോദ്യ ചിഹ്നം ....... അതാണ് MVD പറയുന്നത്
Muhmed patel sahokunimle
ഇനി എല്ലാവരും വണ്ടികൾ കൊടുക്കാൻ ഒന്ന് മടിക്കും 👍
19 വയസ്സായവരിൽ അപൂർവ്വം പേർക്കെ ഇത്രയധികം പേരെ കുത്തി നിറച്ചു tavera പോലെയുള്ള വാഹനങ്ങൾ ഓടിക്കാൻ സാധിക്കു. ഈ കുട്ടികൾക്ക് വാഹനം ഓടിച്ചു പരിചയം ഉണ്ടാകാൻ സാധ്യത കുറവാണ്.
ഇനി അയാളാണ് എല്ലാത്തിനും കാരണം എന്ന് പറ, എന്ത് ലോകം ആണ് ഇത് കഷ്ടം....
1hr പരിചയത്തിൽ കേരളത്തിൽ പെണ്ണിനെ അടിച്ചോണ്ട് പോകുന്നു അപ്പളാ വണ്ടി 😂
😂😂😂😂😂😂😂
പോലീസുകാർ രാത്രി റോഡ് ചെക്ക് ചെയ്തിരുന്നെങ്കിൽ ആ വണ്ടിയിൽ 11പിള്ളേരുണ്ടെന്ന് കാണുമായിരുന്നല്ലോ, അപ്പൊ അവര് അത് ചെയ്തില്ല, അങ്ങനെ നോക്കുകയാണെങ്കിൽ വണ്ടി ഓണറേ പോലെ തന്നെ അല്ലെ പോലീസും
കുട്ടുകാർ വരെ വണ്ടി കൊടുക്കുവാൻ മടിക്കുന്ന സമയത്താണ് ഒരു മാസം മുൻപ് പരിചപെട്ട ആളുകൾക്ക് വണ്ടി കൊടുക്കുന്നത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല
അയാൾക്കയോ കുറ്റം കഷ്ടം
Rent vandi ആണ് അത് എന്ന് ഉള്ളത് ആണ് സത്യം അതിൽ വെളുപ്പിക്കാൻ നിൽക്കരുത്.. പക്ഷെ അതിനെ ചൊല്ലി case ഒന്നും വേണ്ട.. അയാൾക്കും വണ്ടി ഒക്കെ പോയി ചെറിയ നഷ്ട്ടം സംഭവിച്ചിട്ടുണ്ട്.. അയാൾ പ്രത്യേകിച്ചു തെറ്റ് ഒന്നും ഇതിൽ ചെയ്തിട്ടും ഇല്ല...😮
ഇനി നമുക്ക് എല്ലാർക്കും കൂടി അയാടെ കുടുംബം കുട്ടിച്ചോറാക്കാം. പ്രശ്നം ഉണ്ടാവുമ്പോൾ മാത്രം നിയമം തല പൊക്കും. നാട്ടുകാർ കൂട്ടം കൂടും. ചർച്ച. കേസ്. പിന്നെ കോടതി സ്വമേധയ ഒരു കേസ് എടുത്താൽ നാട്ടുകാർക്ക് സന്തോഷം. അവർ പിരിഞ്ഞു പോവും
വണ്ടിയായ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കും ലൈസൻസ് ഉണ്ടോ എന്ന് നോക്കിയാൽ മതി
Rent a car ക്ക് rental പെർമിറ്റും, മഞ്ഞ നിറത്തിലുള്ള അക്ഷരങ്ങളുള്ള ബ്ലാക്ക് കളർ നമ്പർ പ്ലേറ്റും ഉണ്ടായിരിക്കണം. കുടുംബാംഗങ്ങൾക്ക് മാത്രമേ private പെർമിറ്റ് കാർ ഓടിക്കാൻ കഴിയൂ. Private കാർ rent a car ആയി ഉപയോഗിക്കുന്നത് ഇൻഷുറൻസ് ക്ലെയിം നിരസിക്കാൻ ഇടയാക്കും. Private കാർ, വാടകയ്‌ക്ക് നൽകുന്നത് / rent a car പോലുള്ള വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെങ്കിൽ, ആക്‌സിഡൻ്റ് ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെട്ടേക്കാം. കാർ ഉടമ മരിച്ചവർക്കും പരിക്കേറ്റവർക്കും, സ്വന്തം പണം ഉപയോഗിച്ച് ആക്‌സിഡൻ്റ് ക്ലെയിം തുക നൽകേണ്ടിവരും.. അത് നിയമവിരുദ്ധമാണ്. അതിനെ കള്ള Taxi എന്ന് വിളിക്കുന്നു.
ഇത് എന്തു നിയമം, കഷ്ട്ടം
ഡ്രൈവിങ്ങിൽ മര്യാദ പാലിച്ചില്ലെങ്കിൽ ഫെരാരി ആണെങ്കിലും അപകടത്തിൽ പെടും. അതിന് വാഹനത്തെയും ഉടമയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല
രേഖ ഉള്ള വണ്ടി ലൈസൻസ് ഉള്ള വ്യക്തിക്ക് നൽകി അതിൽ എന്താണ് പ്രശനം. ഇനി അയാൾ എണ്ണ കൂലി വാങ്ങിയാൽ തന്നെ അപകടം അത് കൊണ്ട് അല്ലല്ലോ. നിയമനുസൃതം റെന്റിനു നൽകുന്ന കാർ ആയാലും പിള്ളേർ മരിക്കും കാരണം അവർ ഇത് പോലെ തന്നെ അല്ലെ ഓടിക്കുക
വണ്ടി അര തോറെൻറേറ കാറ അയാലും അപകട കാരണം CCTV കണ്ട ബുദ്ധിയുള്ളവർക്ക് അറിയുംഡ്രൈവ് ചെയ്യതവന്റെ പിടിപ്പ് കേട്ടാണ് നേർക്ക് നേരേ വണ്ടി എങ്ങിനെ ക്രോസ് അയി KSRTC യിൽ തട്ടിയ സിൻ കണ്ടൽ മനിസിലാകു😅😅
പ്യുള്ളി ഉറക്കത്തിൽ, ( സോമന്നാം പുരിസ്) പലതും ചെയുനയാൾ,,,,😂
പേര് ഷാമിൽ ഖാൻ.. മുസ്ലിം ആയത് കൊണ്ട് കേരള പോലീസ് പിന്നാലെ ഉണ്ടാവും
വാടകയ്ക്ക് ആയാലും അല്ലെങ്കിലും അപകടവുമായി എന്താണ് ബന്ധം
Correct
Private കാർ, rent a car ആയി ഉപയോഗിക്കുന്നത് ഇൻഷുറൻസ് ക്ലെയിം നിരസിക്കാൻ ഇടയാക്കും. Private കാർ, വാടകയ്‌ക്ക് നൽകുന്നത് / rent a car പോലുള്ള വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെങ്കിൽ, ആക്‌സിഡൻ്റ് ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെട്ടേക്കാം. കാർ ഉടമ മരിച്ചവർക്കും പരിക്കേറ്റവർക്കും, സ്വന്തം പണം ഉപയോഗിച്ച് ആക്‌സിഡൻ്റ് ക്ലെയിം തുക നൽകേണ്ടിവരും.
ഒരു ബലിയാടിനെ ഉണ്ടാക്കി എടുത്തേ അടങ്ങൂ മറവിൽ നിന്ന് ചാടിവീഴുന്ന ഹെൽമറ്റ് വേട്ടക്കാർ😂😂100% ഉം പിളേളരുടെ വീഴ്ച ആണെന്ന് ആർക്കും മനസ്സിലാകും..അയ്നാണ് ഒരു നിരപരാധിയെ ക്രൂശിക്കുന്നത്😂
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ 🤦🏻🤦🏻
പോയവർ പോയി ഇനി ഇയാളുടെ കുടുംബം കൂടി കലക്കിയാൽ മാപ്രക്കു സമാധാനമവും 🙏🏻🙏🏻
2014 Tavera odikkan ichiri budhimut anu. Experience illatha oralk ath orikkalum kodukkan padilla. Modern cars oke power steering aya kond easy ayt handle cheyan pattum . Pandathe Tavera Qualis oke odikkane nalla experience ullavar thanne venam
Ksrtc ബസ്സിന് ഇൻഷുറൻസ് ഉണ്ടൊ ആവോ
അതിനു ഇദ്ദേഹത്തിന് എതിരെ കേസ് എടുത്തിട്ട് എന്ത് കാര്യം. ഇപ്പൊ ഒരു കുറ്റവും ചെയ്യാത്ത കെഎസ്ആർടിസി ഡ്രൈവർക്ക്ക് എതിരെ കേസ് എടുത്തു. എന്ത്.....😮
വണ്ടി എന്തെങ്കിലും ആകട്ടെ, അപകടം ഉണ്ടാക്കിയത് വാഹനഉടമ അല്ലല്ലോ സാറെ 🙁
ഷമ്മിൽ ഖാൻ...
എത്ര സത്യവൻ 😂😂
എന്ത് നടപടി അയാളുടെ വണ്ടിയും പോയി... 6പേര് എന്നും പറഞ്ഞു 12ആളെയും കേറ്റി വണ്ടി ഓടിച്ചവൻ എവിടെ
വാടകക്കാരൻ സുഹൃത്തായി മാറുന്ന അപൂർവ്വ വേളകൾ.
അനാവണ്ടിയെ രക്ഷിക്കണം. അയ്നാണ്!
Shammer Khans mobile call details with the student is to be checked to find out if the car is paid on rental basis to the students.
വണ്ടി വാടകക്ക് കൊടുത്തു എങ്കിൽ വാഹന അപകടവുമായി എന്താ ബന്ധം ആദ്യം നീയൊക്കെ റോഡ് നന്നാക്കാൻ നോക്ക്
കഷ്ട്ടം
നമ്മുടെ നിയമങ്ങൾ ചിലത് മാറ്റാൻ വൈകി
Best,..
...അയാൾക്ക് അറിയമരുന്നു sir, കുട്ടികൾക്ക് ഈ വണ്ടി കൊടുത്താൽ കുട്ടികൾ ആക്സിഡൻ്റ് ആയി മരിക്കുമെന്ന് അയാൾക്ക് അറിയാമായിരുന്നു.....നല്ല കേരള പോലിസ്...
ആ മനുഷ്യ നെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. മരണം ആർക്കാ എപ്പഴാ വരുക എന്ന് പറയാൻ പറ്റൂല അവരുടെ സമയം ആയപ്പോൾ അവരെ ദെവം വിളിച്ചു
🤕 അയാളെ വെറുതെ വിട്ടുകൂടെ..
പറ്റില്ല...പറ്റൂല്ല...ആരെയെങ്കിലും ജയിലിൽ ഇട്ടീ പറ്റൂ... ഇത് അഭിമാന പ്രശ്നം ആണ്🤪
എന്നിട്ട്, ആ, കുട്ടികൾക്ക് കിട്ടേണ്ട, ആനുകൂല്യങ്ങൾ നിങ്ങൾ കൊടുക്കുമോ..
ഇൻഷൂറൻസ് കമ്പനി, ഒന്നും കൊടുക്കില്ല..
അയാൾ എന്ത് പിഴച്ചു??അയാളുടെ വണ്ടി മേടിച്ചു ഇടിപ്പിച്ചു 3rd പാർട്ടി ഇൻഷുറൻസ് പോലും ഇല്ല.ഇപ്പം കുറ്റം അയാളുടെയോ??
@@jayaraj6047ksrtc കൊടുക്കുമായൊരിക്കും..
@@Rockey_VRrent koduthathan bro
ഇനിയിപ്പോ വാടകക്ക് നൽകിയതാണെങ്കിൽ തന്നെ അപകടം ഒഴിവാക്കുമായിരുന്നോ
വാഹന ഉടമയുടെ ഫോണും, ബാങ്ക് അക്കൗണ്ട് പരിശോധിക്കണം, കുട്ടികളിൽ നിന്ന് പണം വാങ്ങിയോ എന്ന് അറിയാൻ കഴിയും
കാശ് കിട്ടി എന്ന് തെളിയിക്കാതെ എങ്ങിനെ വാടകയ്ക്ക് കൊടുത്തത് ആണ് എന്ന് തെളിയിക്കും?
അയാൾ പുതിയ കുട്ടികളെ ചാക്കിടുന്ന ആൾ ആണോയെന്നു പരിശോധിക്കണം
എന്തോന്നടെ.. കഷ്ടം തന്നെ..
മാതൃഭൂമി ആദ്യം തന്നെ ചോദ്യം എത്ര വാടകക്ക് കൊടുത്തു എന്നാണ്.
Innathe kaalathu oraalkum ubakaram cheyyarudennu thonnipokunnu ee avasarathil. Ayaal sondham vandi kodukkumpol ithuvallathum vicjarichu kaanumo
ഭാഗ്യം, ഇദ്ദേഹം 19 വയസുകാരന് license ഉണ്ട് എന്ന് ചെക്ക് ചെയ്തു. എന്നാലും ഒരു 19വയസ്സ് കാരൻ ഡോക്ടർ സ്റുഡന്റിന് ഈ പഴയ Tavera ഓടിക്കാൻ കൊടുക്കണോ??? അതും രാത്രിയിൽ ഓടിക്കാൻ?? എനിക്ക് വളരെ വിഷമം ഉണ്ട്. ഇദ്ദേഹം ഒന്ന് No എന്ന് അപ്പോൾ തന്നെ പറഞ്ഞാൽ മതിയായിരുന്നു..ഈ കുട്ടികൾക്കു എന്ത് എക്സ്പീരിയൻസ് ഉണ്ട്??. അവിടത്തെ റോഡ് കണ്ടിഷൻ ഇവർക്കു അറിയില്ല എന്നു പറഞ്ഞു മാറ്റമായൊരുന്നു. വളരെ കഷ്ടം.. 😪😪
ഇപ്പൊ ksrtc ചർച്ച ആവാതെ ഇരിക്കാൻ ഈ പാവത്തെ ബലിയാടാക്കിയാലേ മതിയാവൂ
ഏതോ നാട്ടിൽ വരുന്ന രാജ്യം വരുന്ന അല്ലക്കർ ഇവിടെ ബെൻസ് bmw വരെ ഇവിടെ വാടകക്ക് കിട്ടുന്നു അതൊക്കെ 10 വരേഷ്തെ പരിജയം കൊണ്ട് ആണോ 🤣🤣🤣😂
😢 പാവം
Mm ini ayalde pinnal poo oru avishyom illathe karyathinte pinnale povan entha unmesham
ഈ റോഡിൽ കൂടി ഓടുന്ന വാഹനങ്ങൾ എല്ലാം സ്വന്തം പേരിൽ ഉള്ളതാണോ സർ. ഒന്ന് പരിശോധിച്ചാൽ 80% അങ്ങനെയല്ലെന്നു അറിയാൻ സാധിക്കും
എടാ പൂ മോനെ... നിയമം അറിയില്ല...അല്ലെ.. ഗൾഫിൽ ആണേൽ തൊലിക്കും എന്ന ടീം അല്ലെ നീ 😡
Car ഉടമയ്ക് മയക്ക് മരുന്ന് ഇടപാട് ഉണ്ടൊന്ന് അന്വേഷിക്കണം
Correct illel endhina aveday payasam kudikaan poi kutkalumai conection eyale paryam aano aver
ശെരിയാണ് ഒരാൾക്ക് ശെരിക്കും വണ്ടി ഒടിക്കാൻ അറിയാമോ എന്ന് നോക്കാതെ വണ്ടി കൊടുത്ത്,എന്നും പറഞ്ഞു വണ്ടി ഇല്ലാത്തവർ എല്ലാം സ്വന്തമായി വണ്ടി മേടിച്ചു ഓടിച്ചാൽ മതി എന്നാണോ പറയുന്നത്
licence കൊടുക്കുന്നതോ...
റെന്റിന് കൊടുക്കുന്നത് ലൈസൻസ് ഇല്ലാതെ ആണ്... അത് പറഞ്ഞാൽ പുള്ളി കുടുങ്ങും... കണ്ടാലേ അറിയാം റെന്റ് പോയതാണ്....
കേസ് തിരിച്ചു വിടാണുള്ള ശ്രമമാണോ ? വണ്ടി ഓടിച്ചത് ഇയാളല്ലല്ലോ.
അത് തന്നെ ആണ് കാര്യം
എങ്ങനെയാണങ്കിൽ എന്തുവാ? ഇതൊക്കെയാണോ അന്വോഷിക്കണ്ടത്? നാണമില്ലേ അധികാരികളേ?
Ayal niyamam palichirunnengilo chiplappo avar marikkillarnnu
Recruit energetic a, effective, efficient more inspectors from existing psc list... Govt. Representatives should open your eyes to further action (post creation) existing strength of assistant motor vehicle inspectors are not enough...
ഈ അപകടത്തിൽ അയാൾ കുറ്റകാരൻ അല്ല പക്ഷേ. ഇയാൾക് വാഹനം വാടകക്ക് കൊടുക്കുവാൻ ലൈസൻസ് ഉണ്ടോ എന്ന് തിരക്കണം. ലൈസെൻസ്. ഇല്ലെങ്കിൽ. പിഴ ഈടാക്കണം
മറ്റു മക്കൾക്ക് സുഖമായി വരട്ടെ അവരോട ചോദിക്കാം
ഇത് കെഎസ്ആർടിസി ആണെങ്കിൽ നിങ്ങൾ തെളിവും ഉണ്ടാവില്ല ഇത്ര കെഎസ്ആർടിസി ബസ് ഇടിച്ചു തകർത്തിരിക്കുന്നു ഇന്ന് ഒരാളെ നെഞ്ചത്ത് കൂടി കയറി കെഎസ്ആർടിസി അതിനു വല്ല തെളിവുണ്ടോ
ഇയാള് ഇതോടു കൂടി വണ്ടി കൊടുക്കുന്ന എർപ്പദ് നിർത്തും
Pwd ക്ക് എതിരെ കേസ് എടുക്ക്
Want save somebody else.
2 lane roadil 2024 il polum nammal odikkendi varunnathu vadakaikku vandi nalkunna aalkkar karanamano?
കുട്ടികളായതുകൊണ്ട്, മിക്കവാറും, റെന്റ് ഗൂഗിൾ പേ, വഴിയോ, ഫോൺ പേ, വഴിയോ, ആയിരിക്കും നൽകിയിരിക്കുക..
അതുകൂടി പരിശോധിക്കുക..
Cash ayirikum , ithu pole Ulavar kooduthal vangunathu
What is the use😊
enthinu
വണ്ടി ഓടിച്ച പയ്യനോട് ചോദിച്ചാൽ പോരെ
എം വി ഡി വെറുതെ ഷോ കാണിക്കുന്നത്,
അപകടവുമായി യാതൊരു ബന്ധവും വാടക കേസിൽ ഇല്ല,
ഇത്രയൊക്കെ ഉള്ളൂ നമ്മുടെ എം വി ഡി എന്ന് പൊതുജനങ്ങളെ അവർ തന്നെ പറഞ്ഞു മനസ്സിലാക്കുന്നു
താങ്കൾക്ക് സംശയമുണ്ടെങ്കിൽ ജേഷ്ഠനെ വിളിച്ചു ചോദിക്കൂ ചോദിച്ചിട്ടല്ലേ വണ്ടി കൊടുത്തത്
വായിൽ തോന്നുന്നത് പറയുവാണ് officer
പിന്നെ//// ഈ സംസ്ഥാനത്തു എല്ലാം നിയമപരമായി അല്ലേ നടക്കുന്നത് /////
ഓരോ. പുതിയ നിയമം വരുമ്പോഴും അതിന്റ പേരും പറഞ്ഞു കൂടുതൽ കൈകൂലി വാങ്ങുന്നവർ ആണ് മിക്കവാറും ഉള്ള സർക്കാർ ഉദ്യോഗസ്ഥർ....
ആർക്കു വേണ്ടിയോ തിളയ്ക്കുന്ന സാമ്പാർ എന്ന് പഴയ സിനിമ കോമഡി പോലെ.....
ആർക്കു വേണ്ടിയോ കുറെ നിയമങ്ങൾ!!//
Ethra masathe parichayam undenkil vandi kodkaam sireee?
ആരുടെ എങ്കിലും തലയിൽ കെട്ടിവെക്കാനുള്ള rto യുടെ വെഗ്രത കൊള്ളാം
Ini ee paavathe koodi prathiyakkanam kashtam thanne.. Bhavi Dr aavunna kuttikalodulla bahumaanam sneham okke aavaam vaahanam koduthath.
Pazhaya vandikku permit nalkiyathu RTOAlle annithonnum check cheyyaathe cash vaanghi permit nalkiyathu R T O avar nasttam nalkuka
ഇയാളെ വലക്കല്ലേ വാടക്കു കൊടുത്തില്ല എന്നു പറഞ്ഞില്ലേ കുട്ടികളുടെ മൊഴി തെളിവാകും
Aarrum viswossikkollya,
Matti.parayuka😮😅😅vadakakkene😢😮😅
എല്ലാം വിധി
Edai evide ethrayo sthalangalil parichayakark vandi kodukunu... Eth oru karnm akki case engane valach odikano..
ഇയാളെ ക്രൂഷിച്ചിട്ട് കാര്യമില്ല
ഷാമിൽ ഖാൻ ആയതുകൊണ്ട് ഒന്നാംപ്രതി ആവാൻ സാധ്യതയുണ്ട് വാഹന ഉടമ സുരേഷ് ആണെങ്കിൽ ഈ അന്വേഷണം ഒന്നും ഉണ്ടാവാൻ സാധ്യതയില്ല അതാണ് ഇപ്പോഴത്തെ കേരളംത്തിൽ നടക്കുന്നത്
നഷ്ടപരിഹാരം കൊടുക്കാതിരിക്കാൻ ഇൻഷുറൻസ് കമ്പനി എന്ന ബ്ലേഡ് കമ്പനിക്കാർ ശ്രമിക്കും അതിന് അധികാരികൾ കൂട്ടുനിൽക്കുകയും ചെയ്യും അവർക്ക് പോക്കറ്റാണ് വലുത്.
Idh pole kazhinha Maasam oru media vandi idich 2 kuttykal marichirunnu…. Annu eee mapraghale onnum kandilla..
വണ്ടി കൊടുത്തു എന്നു മാത്രമെ അദ്ദേഹം ചെയ്തു ള്ളു ഓടിച്ചത് കുട്ടികളെല്ല
that's enough
വാടകക്ക് കൊടുത്തതാണെങ്കിൽ 5000 രൂപ ഫൈൻ ഉണ്ടാവും
Accident undayi poyavar poyi, avarde familykk poyi. thondi thondi ini aah owner nem vendi Vannal tyre company vare ini channels okke koode kuttakkar aakkan nokkm
Ksrtc ഡ്രൈവറെയും വെറുതെ വിട്ടില്ല mvd ഏമാൻ മാർ
വാടകയ്ക്കു കൊടുത്തു എന്നതല്ല ഇവിടെ പ്രദാനം. റോഡ് സൈഡ് നിൽക്കുന്ന വൃത്തികെട്ട മരം ആണ് വില്ലൻ
വൃത്തികേട്ട മരം നല്ല വെയിൽ വരുംബോൾ മരത്തിചുവട്ടിൽ പോയി നിൽകുമ്പോൾ അറിയാം മരത്തിന്റെ ഗുണം
@ushaxavi613 ആവശ്യം ഇല്ലാത്ത മരങ്ങൾ റോഡ് സൈഡിൽ നിന്നും വെട്ടി മാറ്റുക
ഇനി ആ പാവത്തിനെ കുടുക്കേണ്ടി വരും കാരണം ഒരു മുസ്ലിമാണെന്ന് കണ്ടാൽ പിന്നെ എങ്ങിനെയെങ്കിലും കുടുക്കാനാണ് എല്ലാവർക്കും താൽപര്യം പ്രതേകിച്ച് RSS ന് മാമാ പണി ചെയ്യുന്ന ചാനലുകൾക്ക്
നിയമം നിയമിത്തിൻ്റെ വഴിയ്ക്ക് പോകട്ടെ
ഇൻഷുറൻസ് തുക RC ഓണർ നൽകണം
കോയക്ക് പ്രത്യേക പരിരക്ഷണം വേണ്ട
അങ്ങനെങ്കിൽ ഈ എത്രയോ റെന്റിനു കൊടുക്കുന്ന മുതലാളിമാർ ഉണ്ടല്ലോ അതൊക്കെ നിർത്തലാക് സാറേ
മുഹമ്മദ് ജബ്ബാറുമായി സ്കൂട്ടർ കച്ചവടത്തിൽ അയാൾക്ക് പങ്കുണ്ട്
Casel ivarkenthu kariam
Tv mukham kanikkan oro vazhithedunnavar