ഒരു മനുഷ്യൻ്റെ ആയുസ് 120 വർഷം എന്ന് വിശ്വസിക്കുന്നു എന്നൽ ഭൂരിപക്ഷം പേരും 100 വർഷം പോലും പോലും ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്നില്ല .നൂറു വർഷത്തെ ചരിത്രം അറിയാത്തവർക്ക് എങ്ങിനെ ആയിരം രണ്ടായിരം വർഷങ്ങൾക്കു മുന്നേ ജീവിച്ചിരുന്നുവെന്നു വിശ്വദിക്കാൻ മാത്രമേ കഴിയൂ. അതു നിലനിർത്തുന്നത് മതങ്ങൾ മാത്രമാണ് അത് അവരുടെ നിലനില്പിന് വേണ്ടി മാത്രം.
ഭൂമിയിലെ എല്ലാ ഭൂകന്ധങ്ങളും ഒന്നായിരുന്നു, പിന്നീട് എല്ലാം വിഘടിച്ചു എന്ന് ശാസ്ത്രം പറയുന്നു. ആയിരം അല്ല ലക്ഷക്കണക്കിന് വർഷം മുന്നേ ഉള്ള കാര്യം എന്ന് ശാസ്ത്രം പറയുന്നു..നിങ്ങൾ വിശ്വസിക്കുന്നുണ്ടോ
"ദൈവമേ അങ്ങയുടെ തെറ്റുകൾ ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകളും അങ്ങ് ക്ഷമിക്കേണമേ" ! ഇങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്....? എന്തുകൊണ്ട് ? എന്താണ് അങ്ങയുടെ തെറ്റുകൾ ? ഒരുദാഹരണം പറയാം. പണ്ട് അങ്ങ് സൃഷ്ടിച്ചൂവെന്ന് പറയപ്പെടുന്ന പലയിനം ജീവികളും ഇപ്പോഴില്ല. എല്ലാം ഓരോ ലക്ഷ്യത്തോടെയാണല്ലോ സൃഷ്ടിച്ചത്. അതെങ്ങനെയാണ് ഇടയ്ക്കുവച്ച് ഇല്ലാതാകുന്നത് ! സർവ്വശക്തനും എന്തും സാദ്ധ്യമാക്കുന്നവനുമായ അങ്ങ് ഇതുവരെ ചിന്തിക്കാത്ത ഒരു കാര്യമുണ്ട്. ലോകത്തുള്ള എല്ലാപേരും ഒരേ ദൈവമായ അങ്ങയെ മാത്രം വിശ്വസിച്ചും ആരാധിച്ചും ജീവിക്കാൻ അങ്ങ് ഇതേവരെ ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണ് ? അങ്ങനെ ചിന്തിച്ചിരുന്നൂവെങ്കിൽ ദൈവങ്ങളുടെ പേരിൽ ലോകത്ത് നടക്കുന്ന എത്രയോ കലാപങ്ങളും കൊലപാതകങ്ങളും ഒഴിവാകുമായിരുന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് ദൈവത്തിന്റെ പേരിൽ മാത്രം ജീവൻ വെടിയേണ്ടി വന്നിട്ടുണ്ട്. അതെല്ലാം ഒഴിവാക്കിയാൽ ലോകം എത്രയോ സമാധാനവും സന്തോഷവുമുള്ളതാകുമായിരുന്നു. കുറ്റകരമായ ഈ തെറ്റ് ചെയ്തിട്ടും ഞങ്ങൾ അങ്ങയോട് ക്ഷമിക്കുന്നു. അതുപോലെ ഞങ്ങളുടെ തെറ്റുകളും ക്ഷമിക്കേണമേ !
@@gsmohanmohan7391 കുറ്റകരമായ തെറ്റുകൾ ചെയ്യാനുള്ള അവസരം ഉണ്ടാക്കി തന്ന ദൈവം ആണ് തെറ്റുകാരൻ,,, നമ്മൾ ചെയ്യുന്ന തെറ്റുകൾക്ക് നമ്മൾ അവനോട് മാപ്പ് ചോദിക്കേണ്ടതില്ല,,, അവനാണല്ലോ എല്ലാം ഉണ്ടാക്കിവച്ചത്!!! ഇനിയെങ്കിലും നന്നായി സൃഷ്ടി നടത്താൻ ശ്രമിക്കണേ എന്ന് അവനോട് അപേക്ഷിക്കാൻ വിശ്വാസികൾ തയ്യാറാവണം!!! ദൈവത്തിൽ വിശ്വസിക്കാത്തവർ നിയമ നടപടിക്ക് വിധേയം ആവണം!!!😁😁😁
പ്രിയ സുഹൃത്തേ, നിന്നെ വ്യക്തിപരമായി അറിയുന്ന, സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ട്. ദൈവം ഒരു മനുഷ്യൻ്റെയും നാശം ആഗ്രഹിക്കുന്നില്ല. ദൈവം നിനക്ക് നിത്യ ജീവൻ / രക്ഷ നൽകാൻ മനുഷ്യനായി ഭൂമിയിൽ അവതരിച്ചു മനുഷ്യാവതാരം ചെയ്ത ദൈവമാണ് യേശുക്രിസ്തു. നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി അവൻ കുരിശിൽ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു. നമ്മുടെ പാപമോചനം യേശുക്രിസ്തുവിൽ മാത്രം, കാരണം മനുഷ്യനായി ജനിച്ച്, ജീവിച്ച്, മരിച്ച് ഉയിർത്തെഴുന്നേറ്റ് നമ്മുടെ പാപങ്ങൾക്ക് പരിഹാരം ചെയ്ത വേറെ ഒരു ദൈവം ഇല്ല. കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും. അപ്പസ്തോല. പ്രവര്‍ത്തനങ്ങള്‍ - 16 : 31 പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്. യോഹന്നാന്‍ - 3 : 36 കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരുംഅവ രക്‌ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും. ഏശയ്യാ 1 : 18
അല്ല ,എനിക്ക് ഒരു സംശയം. അതായത്, ഒരാൾ തെറ്റു ചെയ്താൽ ശിക്ഷ അയാളല്ലേ അനുഭവിക്കേണ്ടത്?' അല്ലാതെ അയാളെ നന്നായി സ്നേഹിക്കുന്ന അമ്മയോ അച്ഛനോ അയാളുടെ പാപം എറ്റെടുക്കാൻ തയ്യാറായാൽ അയാൾ ചെയ്ത പാപം തീരുമോ? അതായത്, ഞാൻ ഒരാളെ കൊന്നു എന്നു വിചാരിക്കുക .എനിക്ക് പകരം അച്ഛൻ ശിക്ഷ അനുഭവിക്കാൻ തയ്യാറുമാണെന്നും സങ്കൽപ്പിക്കുക. എങ്കിൽ കോടതി അച്ഛനെ എന്തുകൊണ്ടു ശിക്ഷിക്കുന്നില്ല? എന്നെത്തന്നെ ശിക്ഷിക്കണമെന്ന നിയമം മനുഷ്യരുടെ നിയമമായതുകൊണ്ടാണോ? എന്തുകൊണ്ടാണ് ദൈവം ഒരു നിയമം പറയുമ്പോൾ മനുഷ്യന് ആ നിയമത്തിൽ അനുസരിക്കാൻ പറ്റാത്തത്, സംശയം തോന്നുന്നത്?' ദൈവത്തിന് നീതിബോധം തീരെയില്ലേ? ഇവിടെയാണ് ഈ നിതിമാൻ ഇരിക്കുന്നത്? മനുഷ്യനെ എല്ലാത്തരത്തിലുള്ള തെറ്റുകൾ ചെയ്യാൻ അനുവതിക്കുകയും (" ഞാൻ അറിയാതെ ഇവിടെ ഒരു പുൽക്കൊടിപ്പോലും കിളിർക്കുന്നില്ല കരിയില്ല പോലും ചലിക്കുന്നില്ല") അതിന് പിന്നെ അവനെ ശിക്ഷിക്കുകയും ചെയ്യുന്ന വിവരം ഇല്ലാത്ത ദൈവം ശരിക്കും മനുഷ്യരാശിക്കു തന്നെ ഒരു ശാപമല്ലേ? പ്രതിബിംബം മോശമായതിന് എന്തിനാണ് ദൈവം കണ്ണാടി തല്ലിപ്പൊട്ടിക്കുന്നത്? എന്റെ സംശയത്തിന് നിങ്ങൾ മൻവിധിയില്ലാതെ ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
ദൈവം എന്തിനു മനുഷ്യരെ കൊണ്ട് പാപം ചെയ്യിക്കണം? എന്നിട്ടെന്തിന് ആ പാപങ്ങൾ ഏറ്റെടുക്കാൻ മനുഷ്യനായി ജനിക്കണം? ഇക്കാലത്തും ഇത്തരം പ്രാകൃത കെട്ടു കഥകൾ മനുഷ്യരെ ബോധിപ്പിക്കാൻ നിനക്കു നാണവും ഉളുപ്പും ഒന്നുമില്ലേ? മനുഷ്യർ ആർജ്ജിച്ചു കഴിഞ്ഞ പ്രപഞ്ച ജ്ഞാനത്തെ കുറിച്ച് തനിക്കൊരു ബന്ധവുമില്ലാതെ പോയല്ലോ!
യേശു, അള്ളാഹു വിഷ്ണു, ശിവൻ രാമൻ..... ഇവർ ചെയ്യുന്ന കൂട്ടു കൃഷി പോളിയും... ഇല്ല ഇല്ല.. ഉണ്ട്.....എന്റെ രവി സാറേ. കൊറേ പേര് ഈ പേരിൽ ജീവിക്കുന്നുണ്ട് അവർ ജീവിച്ചുപോട്ടെ.
THE REAL TRUTH . NOTHING WILL HAPPEN IF BELIEVE / NOT BELIEVE) Every thing is god, one consciousness, (ONENESS). consciousness is equal to space, space creat material world. GOD IS ONLY TRUTH (THE SPACE WHICH CANNOT SEE HAVING NO SPACE AND TIME LIKE MATERIAL WORD. THAT SPACE IS THE HEAVEN/THE BLISS) ).
@@സ്വാമിഇഡലിപ്രിയാനന്ദൻ എടാ മോയന്തെ... യേശുവും(ഈസ) യും ഇബ്രാഹിമും മക്കളും സാറയും ഒക്കെ ജീവിച്ചിരുന്നതാണ്. അവരുടെ സംഭാവനകൾ ഇന്ന് ലോകത്ത് നിലനിൽക്കുന്നുണ്ട്. ഇത് കേവലം മത ഗ്രന്ഥത്തിൽ മാത്രം ഉള്ളതല്ല. ഏത് ചരിത്ര ഗവേഷകനും സമ്മതിക്കുന്നതാണ്. ശിവജിയും അക്ബറും ചോളരാജാവും ഒക്കെ സാങ്കല്പിക കഥ ആണോ... അല്ലല്ലോ. അവരുടെ ശേഷിപ്പികുകൾ അവശേഷിക്കുന്നുണ്ട്. ഓരോ കണ്ട് പിടിത്തവും കൊണ്ട് വന്നേക്കുന്നു 😂😂🤗
അപ്പോൾ താങ്കൾ അംഗീകരിക്കുന്നുണ്ട് യേശു എന്ന ഒരു സാധാ മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന്. താങ്കൾ എപ്പോഴും അത് എനിക്ക് അറിയില്ല എന്നാണ് പറയുന്നത്. കാരണം അത് അംഗീകരിചാൽ പിന്നെ ദൈവമായി കാണുന്നവർക്ക് ഒരു സന്തോഷമാകും
പറഞ്ഞല്ലോ തങ്കപ്പൻ ജീവിച്ചിരുന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ ജീവിച്ചിരുന്നിരിക്കാം പക്ഷേ കന്യകയിൽ ജനിച്ചു വീണ്ടും കന്യകയായ അമ്മയും വെള്ളം വീഞ്ഞാക്കിയതും കടലിനുമീതെ നടന്നതും വെള്ളം വീഞ്ഞാക്കുകയും മരിച്ചവനെ ഉയർത്തെഴുനേൽപ്പിക്കുകയും മരിച്ചിട്ട് 3 ആം ദിവസം ഉയർത്തെഴുന്നേൽക്കുകയും ചെയ്തൊരു തങ്കപ്പൻ ജീവിച്ചിരുന്നിട്ടില്ല .
@@Bloody_Atheist ബിസിനസ് എന്താണ് എന്ന് പറഞ്ഞാലും. ഒരു മനുഷ്യൻ റോഡിലൂടെ വണ്ടി യൊടിക്കുമ്പോൾ എങ്ങനെ ഓടിക്കണമെന്ന് ഡ്രൈവിംഗ് scholukalum signukalum കട്ടി തരുന്നത് പോലെ. ഒരു മനുഷ്യൻ ഭൂമിയിൽ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്നതാണ് ബൈബിൾ. Nlngal സ്വതന്ത്ര ചിന്ത കർ സ്വതന്ത്ര മായി എന്തു ചിന്തിച്ചു. നിങ്ങൾക് ഒരു നാടിന്റെ നിയമത്തിനു അനുസരിച്ചല്ലാതെ നിങ്ങൾക് ആ നാട്ടിൽ ജീവിക്കാൻ പറ്റുമോ. വേറെ ഏതെങ്കിലും രാജ്യത്ത് പോയി ഞങ്ങൾ സ്വതന്ത്ര ചിന്താഗതിക്കാരാണ് എന്ന് പറഞ്ഞ് നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടതിന് ജീവിക്കാൻ പറ്റുമോ. നിങ്ങൾക്ക് അവിടെ അങ്ങനെ ജീവിക്കാൻ പറ്റില്ല പിന്നെ വിശ്വാസികളും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം
ദൈവം ഉണ്ടെന്നേ ഇല്ലന്നോ ഉള്ള തെളിയിക്കലല്ല അദ്ദേഹം ചെയ്യുന്നത്. ദൈവമുണ്ടെങ്കിൽ ആയിക്കോട്ടെ. പക്ഷെ അത് ഇന്ന് നിലനിൽക്കുന്ന ഒരു മതത്തിൻ്റെയും ദൈവമായിരിക്കില്ല എന്ന വാദം മാത്രം '' 'അതിന് ധാരാളം കാരണങ്ങളും നിരത്തുന്നു. അത്രേയുള്ളു ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം അല്ലാത്തവർ വിമർശിക്കുകയോ പിരിഞ്ഞു പോവുകയോ, എന്തെങ്കിലും ചെയ്യ്.
@@antonymanu3845 യേശുവും, താങ്കളും ഞാനും മനുഷ്യ പുത്രൻ തന്നെ!! ക്രിസ്ത്യാനികൾ അദ്ദേഹത്തെ ദൈവം ആണെന്ന് വിശ്വസിക്കുന്നു,, മറുകരണം കാണിച്ചു മാതൃക കാണിച്ചു കൊടുത്ത് വിജയിക്കാൻ കഴിഞ്ഞില്ല,,, അദ്ദേഹത്തിന്!"! കുരിശിൽ കിടന്ന് വേദന അനുഭവിച്ചു കരഞ്ഞു പറഞ്ഞിട്ടും, മൊത്തം കാണിച്ചു കൊടുത്തിട്ടും രക്ഷ ഉണ്ടായില്ല,,,,,, അദ്ദേഹം ഒരു സാധാരണ പാവം മനുഷ്യൻ മാത്രം ആയിരുന്നു!!❤❤❤😪😪😪😪😪
Dear Ravichandran, Maithreyan is talking big about himself. I would have liked him shaved his ugly mustache and came on tv shows, I agree with most of his views, but really pissed off when he talk about you..
Allah is a imagination by muhammed based on christianity and other pagan religions. Even atheist scholars agree jesus was a real person. When r saying jesus is a fictional character u r saying absolute nonsense. Tiberius was emperor at that time. There are only 10 manuscripts evidence for tiberius, but there are 40 for jesus. The evidence for jesus's existence is overwhelming .
@@rameshr1982 historical documents evidence aanu. Scientific evidence aanu udhesikkunnekil. Athilla becoz eth historiyum manassilakkunne historical nanuscripts vazhi aanu . Socrates jeevichirinnu enn namak ariyam but scientific evidence ondo. Socrates ne kal reliable aanu jesus ne kurichulla manuscripts. Also jesus existine support cheyyunna archelogical evidence ond. Even athiest scholars where admitting there was person named Yesua in the 1st century.
ഈ ചോദ്യങ്ങൾ ഒക്കെയും സ്വയമോ സ്വന്തക്കാരോ എഴുതി ഉണ്ടാക്കിയ,മരമണ്ടൻ ചോദ്യവും, അതിനേക്കാൾ മരമണ്ടൻ ഉത്തരവും ആണ്, വല്ല ചോദ്യത്തിനും യുക്തി സ്വതന്ത്ര എത്തിസ്റ്റ് പരിണാമ വാദം വെച്ച് ഉത്തരം പറയാൻ സാധിക്കുമെങ്കിൽ ഈ ചോദ്യത്തിനു മാന്യമായി ഉത്തരം തരിക, RC തന്നെ പറയണമെന്നില്ല, ഭൂലോകത്തുള്ള ഏത് യുക്തി നിരീശ്വര സ്വതന്ത്ര പരിണാമ എത്തിസ്റ്റുകൾക്കും ഉത്തരം പറയാം, 1) ഈ പ്രപഞ്ചം ഉണ്ടായത് ശാസ്ത്രം പറയുന്നത് പോലെ big bang ൽ നിന്നാണോ, അതിന് മുൻപ് സ്പേസ് ടൈം ഒന്നും ഇല്ലായിരുന്നുവെന്നു ശാസത്രവും, പ്രപഞ്ചത്തിനു അപ്പുറവും ഇപ്പുറവും ഒന്നും ഇല്ലെന്ന് യുക്തി എത്തിസ്റ്റ് സ്വതന്ത്ര പരിണാമ വാദികളുo പറയുന്നു,, അപ്പോൾ ഈ പ്രപഞ്ചം ഉണ്ടായ big bang എവിടെയാണ് ഉണ്ടായത്, ഏതു വസ്തുവാണ് big bang ആയത്, അത് വരേ ആ വസ്തു എവിടെയാണ് നിന്നിരുന്നത്? 2) പരിണാമ യുക്തി നിരീശ്വര സ്വതന്ത്ര എത്തിസ്റ്റ്കൾ പറയുന്നത്, മനുഷ്യൻ ഉണ്ടായത് പരിണാമത്തിൽ കൂടി എന്ന്,, അങ്ങിനെയങ്ങിനെ ഏക കോശം ബഹു കോശം, പിന്നെ പിന്നെ പൊതു പുർവീകർ ( മനുഷ്യന്റെയും ചിമ്പാൻസി, ഏപ്പ് എന്നിവയുടെ പൊതു സ്വഭാവം ഉള്ള ജീവി ) ഉണ്ടായി അതിൽ നിന്നും മനുഷ്യനും ചിമ്പാൻസി ഏപ്പ് എന്നിവ ഉണ്ടായി എന്നാണല്ലോ, ok അപ്പോൾ ഈ പൊതു പുർവീകർക്ക് ഇല്ലാത്ത മനുഷ്യനന്റെയും മറ്റും സ്വഭാവം എങ്ങിനെ ആ പൊതു ജീവിക്കു കിട്ടി കിട്ടും, മനുഷ്യൻ ഇല്ലാതെ എങ്ങിനെ മനുഷ്യൻ സ്വഭാവം ആ ജീവിയിൽ എത്തപെട്ടു, അങ്ങിനെ ഒര് ജീവിയിൽ രണ്ട് ജീവിയുടെ സ്വഭാവം പൊതുവായി എത്തപെടണമെങ്കിൽ, ആ ജീവികൾ ആദ്യമേ ഉണ്ടായിരിക്കണം, എന്നിട്ട് ആ ജീവികൾ തമ്മിൽ ഇണ ചേരണം, അല്ലെങ്കിൽ ഇണ ചേർക്കണം, എന്നിട്ട് അതിൽ നിന്നും ഒര് ജീവി ഉണ്ടാകണം, അതാണ് ശാസ്ത്രം പറയുന്നതും തെളിയിക്കുന്നതും തെളിയിച്ചതും,, ഉദാഹരണം ലൈഗർ, സിംഹത്തിന്റെയും കടുവയുടെയും സ്വഭാവം ഉള്ള ജീവി, ഈ ലൈഗറിനു ഈ രണ്ട് പൊതുവായ സ്വഭാവം എങ്ങിനെ കിട്ടി, ആൺ സിംഹവും പെൺ കടുവയും ഇണ ചേർന്നു, ചേർത്ത് ഉണ്ടായത്,അവ രണ്ടും ഇല്ലാതെ ലൈഗറിനു ആ രണ്ട് ജീവിയുടെയും സ്വഭാവo ലഭിക്കുമോ, ഇല്ല, മറ്റൊന്ന് കോവർ കഴുത, കുതിര കഴുത എന്നിവയുടെ സ്വഭാവം, ഇതെങ്ങിനെ കിട്ടി, ശാസ്ത്രീയമായി, കുതിരയും കഴുതയും ഇണ ചേർന്നു ഇണ ചേർത്ത് അല്ലേ, അപ്പോൾ മനുഷ്യന്റെ, ചിമ്പാൻസിയുടെ പൊതു സ്വഭാവം ഉണ്ടാകണമെങ്കിൽ അവ രണ്ടും ഈ പൊതു പുർവീകർക്ക് മുന്പേ ഉണ്ടായിരിക്കും ഉണ്ടായിരിക്കണം തീർച്ച, എന്നിട്ട് മനുഷ്യന്റെ ചിമ്പാൻസിയുടെ പൊതു സ്വഭാവം ഉള്ള ജീവി ഉണ്ടായി അതിൽ നിന്നുമാണ്,,മനുഷ്യൻ, ചിമ്പാൻസി, കുരങ്ങ് ഒക്കെ ഉണ്ടായി എന്ന് പറയാൻ സാമാന്യ ബോധo വിവരം ഉള്ള ആരെങ്കിലും വിശ്വസിക്കാൻ പറയാൻ സാധിക്കുമോ ഇല്ല, ഇത് മനസ്സിലാക്കാൻ വലിയ സ്കൂളിൽ ഒന്നും പോവേണ്ട ഇത്തിരി ബുദ്ധി, ഒരിത്തിരി ചിന്താശേഷിയും മാത്രം മതി
ഇന്ന് ശാസ്ത്രം പുരോഗമിച്ച ഈ നൂറ്റാണ്ടിലും യന്ത്ര മനുഷ്യനെ, മനുഷ്യ റോബോർട്ടുകളെ സാങ്കേതിക വിദ്യ ഉപയോഗിച്ചു ഉണ്ടാക്കുന്നുണ്ട്, എങ്ങിനെ ആദ്യം ഏതു വസ്തുവിനെ കൊണ്ടാണോ അവയെ ഉണ്ടാക്കേണ്ടത് അത് കൊണ്ട് അവയുടെ രുപം ഉണ്ടായ ശേഷം അതിൽ കറന്റ്റ്, ബാറ്ററി, അല്ലെങ്കിൽ സോളാർ വെച്ച് അവയെ പ്രവർത്തിപ്പിക്കുന്നു, ദൈവം മനുഷ്യനെ ഉണ്ടാക്കിയതിന്റെ കോപ്പി എന്തേ, ഇനി പരിണാമ പ്രകാരമാണ് മനുഷ്യൻ ഉണ്ടായെങ്കിൽ നിങ്ങൾ ഒര് കാര്യം ചെയ്യ്, കുരങ്ങിന്റെ ചിമ്പാൻസിയുടെ രുപത്തിൽ ഒര് രുപം ഉണ്ടാക്കി അതിൽ ബാറ്ററി, കറന്റ്റ് കൊടുക്ക്, അത് മനുഷ്യ റോബോർട്ട്, യന്ത്ര മനുഷ്യൻ ആകുമോയെന്നു നോക്കാം, എന്തേ പറ്റുമോ
@@thaha7959Have you ever heard of mutation?? You better learn more about it.. It seems like you don't have a deep knowledge about evolution.. Devlopment of liger and mule are entirely different from the concept of evolution. That's not how a common ancestor works. Go and research more about it.
എന്താ മൂട്ടേ ഷാനെ കുറിച്ച് കേട്ടാൽ, എന്തായാലും സാമ്യം എന്ന് അർത്ഥം വരില്ല, മുട്ടേഷൻ, എന്നാൽ മാറ്റം എന്നാണോ, പരിവർത്തനം എന്നാണോ, വ്യത്യാസം എന്നാണോ, എങ്കിൽ എങ്ങനെ മുട്ടേഷൻ സംഭവിച്ചു സംഭവിച്ചു മാറ്റം വന്നാൽ അവക്ക് തമ്മിൽ സാമ്യം അല്ല വ്യത്യസമാണ് ഉണ്ടാവുക എന്നെങ്കിലും മനസ്സിലാക്കിയാൽ മതി, അത് മനസിലാക്കാതെ കൂടുതൽ മബസ്സിലാക്കിയിട്ട് കാര്യമുണ്ടോ, ഒക്കെ ലൈഗർ, കോവർ കഴുത യുടെ രീതിയിൽ അല്ല ഒക്കെ,അല്ലെങ്കിൽ എങ്ങിനെയാണ് ഇല്ലാത്ത... ഉണ്ടായിട്ടില്ലാത്ത രണ്ട് ജീവിയുടെ സ്വഭാവങ്ങൾ ഒര് ജീവിയിൽ എത്തിയത്,എത്തുക, അതിന്റെ മേജിക്ക് ഒന്ന് ആഴത്തിൽ പഠിച്ചവർ പറഞ്ഞു തന്നാട്ടെ.. ശരിക്കും പരിണാമ പ്രകാരം എങ്ങിനെയാ മനുഷ്യൻ ഉണ്ടായത്, എന്നിട്ട് ലക്ഷകണക്കിന് വർഷം ജീനുകൾക്ക് മോട്ടേഷൻ സംഭവിച്ചു സംഭവിച്ചു മാറ്റം വന്നാൽ എങ്ങിനെയാ സാമ്യം അവയിൽ നിന്നും ഉണ്ടായി എന്ന് തെളിവ് കിട്ടുക
മണ്ണ് കുഴക്കലും ഉണ്ടാക്കലും സാമാന്യ ബുദ്ധി, അത് തന്നെ ഇന്നും ശാസ്ത്രം പുരോഗതി കൊണ്ട് കണ്ടെത്തിയ മനുഷ്യ റോബോർട്ടും, യന്ത്ര മനുഷ്യൻ പോലും, ആദ്യം ഏതു വസ്തു കൊണ്ടാ അതിനെ ഉണ്ടാക്കേണ്ടത് അത് കൊണ്ട് അവയെ ഉണ്ടാക്കി കറന്റ്റ്, ബാറ്ററി സോളാർ കൊണ്ട് പ്രവർത്തിപ്പിക്കുക, അല്ലാതെ കുരങ്ങിന്റെ രുപം ഉണ്ടാക്കി ബാറ്ററി വെക്കുമ്പോൾ യന്ത്ര മനുഷ്യൻ, മനുഷ്യ റോബോർട്ട് ആയി മാറുമോ
നീ നേരിട്ട് ദൈവത്തെ കാണുന്ന ഒരു ദിനമുണ്ട്, ചിരംജീവിയാണെന്ന് ചിന്തിക്കാതെ... ഈ ജീവിതം വെറും മിഥ്യ..... ശരിയായ ജീവിതത്തിൽ നിനക്ക് അനുതപിക്കാൻ പോലും പറ്റില്ല.... ടം, Wait and see
എടോ വാര്യരെ ........ ജീവിക്കുന്നെങ്കിൽ RC യെ പ്പൊലെ മനുഷ്യനായ് മനുഷ്യർക്കു വേണ്ടി ജീവിക്കണം. ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാകും. മരണശേഷവും മനുഷ്യമനസ്സിൽ RC ചിരംജീവിയായി ജീവിക്കും. മരണശേഷം ഹൂറികളെ സ്വപ്നം കാണുന്നവർ ദയവായി ഉണ്ടോട്ടു വരരുത് പ്ലീസ്.......
Europe il Jesus, kattarabikalkku allah, india yil ishtampole gods. Why all these? Daivom undayirunnengil orotta all porayirunno? Pala culture il pala daivangal undayi ennathalle sathyam
ഇന്ന് നടന്ന സംവാദം 25/05/2024
th-cam.com/users/livemMojL3-rO5U?si=w-DfjuZjNmjg9ClI
കണ്ടിട്ട് കരഞ്ഞു മെഴുകുക 😂
😂ആവശ്യത്തിന് rc മെഴുകീട് ഉണ്ട് സംവാദം പോലും
ആവശ്യത്തിന് rc മെഴുകീട് ഉണ്ട് 😂
@@vimalvk5039 ഉവ്വേ 🤣
@@Bloody_Atheist അതിനെ സാധിക്കൂ 😂, വിഷയം എന്തെന്ന് പോലും അറിവില്ലാത്ത സംവാദകൻ
Sir, you are really a legend who has taken so much risk to make it so simple for the common man.🙏
Smart arguments
❤
Geneous 🙏
👌
ഒരു മനുഷ്യൻ്റെ ആയുസ് 120 വർഷം എന്ന് വിശ്വസിക്കുന്നു എന്നൽ ഭൂരിപക്ഷം പേരും 100 വർഷം പോലും പോലും ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്നില്ല .നൂറു വർഷത്തെ ചരിത്രം അറിയാത്തവർക്ക് എങ്ങിനെ ആയിരം രണ്ടായിരം വർഷങ്ങൾക്കു മുന്നേ ജീവിച്ചിരുന്നുവെന്നു വിശ്വദിക്കാൻ മാത്രമേ കഴിയൂ. അതു നിലനിർത്തുന്നത് മതങ്ങൾ മാത്രമാണ് അത് അവരുടെ നിലനില്പിന് വേണ്ടി മാത്രം.
Yeah btw, 120 vayas enn parayunnath paramaavadhi aanu.
Average lifespan 75-85
ഭൂമിയിലെ എല്ലാ ഭൂകന്ധങ്ങളും ഒന്നായിരുന്നു, പിന്നീട് എല്ലാം വിഘടിച്ചു എന്ന് ശാസ്ത്രം പറയുന്നു. ആയിരം അല്ല ലക്ഷക്കണക്കിന് വർഷം മുന്നേ ഉള്ള കാര്യം എന്ന് ശാസ്ത്രം പറയുന്നു..നിങ്ങൾ വിശ്വസിക്കുന്നുണ്ടോ
@@mahasambavam അങ്ങനെ ഒരു സാധ്യത ഉണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്!!!😁😁😁
സൂപ്പർ arguments
All god's are human made investment for business profit.
ഒരൽപ്പം മതനിരപേക്ഷത, ഒരൽപ്പം സന്ത്യസന്തത, ഒരൽപ്പം ശാസ്ത്രബോധം, മതി. നോബൽ പ്രൈസ് ശറോ....... എങ്ങു പോരും 😂😂😂
RC👌👌👌
"ദൈവമേ അങ്ങയുടെ തെറ്റുകൾ ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകളും അങ്ങ് ക്ഷമിക്കേണമേ" !
ഇങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്....?
എന്തുകൊണ്ട് ?
എന്താണ് അങ്ങയുടെ തെറ്റുകൾ ?
ഒരുദാഹരണം പറയാം. പണ്ട് അങ്ങ് സൃഷ്ടിച്ചൂവെന്ന് പറയപ്പെടുന്ന പലയിനം ജീവികളും ഇപ്പോഴില്ല.
എല്ലാം ഓരോ ലക്ഷ്യത്തോടെയാണല്ലോ സൃഷ്ടിച്ചത്. അതെങ്ങനെയാണ് ഇടയ്ക്കുവച്ച് ഇല്ലാതാകുന്നത് !
സർവ്വശക്തനും എന്തും സാദ്ധ്യമാക്കുന്നവനുമായ അങ്ങ് ഇതുവരെ ചിന്തിക്കാത്ത ഒരു കാര്യമുണ്ട്. ലോകത്തുള്ള എല്ലാപേരും ഒരേ ദൈവമായ അങ്ങയെ മാത്രം വിശ്വസിച്ചും ആരാധിച്ചും ജീവിക്കാൻ അങ്ങ് ഇതേവരെ ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണ് ? അങ്ങനെ ചിന്തിച്ചിരുന്നൂവെങ്കിൽ ദൈവങ്ങളുടെ പേരിൽ ലോകത്ത് നടക്കുന്ന എത്രയോ കലാപങ്ങളും കൊലപാതകങ്ങളും ഒഴിവാകുമായിരുന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് ദൈവത്തിന്റെ പേരിൽ മാത്രം ജീവൻ വെടിയേണ്ടി വന്നിട്ടുണ്ട്. അതെല്ലാം ഒഴിവാക്കിയാൽ ലോകം എത്രയോ സമാധാനവും സന്തോഷവുമുള്ളതാകുമായിരുന്നു.
കുറ്റകരമായ ഈ തെറ്റ് ചെയ്തിട്ടും ഞങ്ങൾ അങ്ങയോട് ക്ഷമിക്കുന്നു.
അതുപോലെ ഞങ്ങളുടെ തെറ്റുകളും ക്ഷമിക്കേണമേ !
Who is this idiot to pardon other's sins as he was unable to save himself. What a looser 😂😂😂😂
Is he listening? Can you ask god directly and let me know?
@@gsmohanmohan7391 കുറ്റകരമായ തെറ്റുകൾ ചെയ്യാനുള്ള അവസരം ഉണ്ടാക്കി തന്ന ദൈവം ആണ് തെറ്റുകാരൻ,,, നമ്മൾ ചെയ്യുന്ന തെറ്റുകൾക്ക് നമ്മൾ അവനോട് മാപ്പ് ചോദിക്കേണ്ടതില്ല,,, അവനാണല്ലോ എല്ലാം ഉണ്ടാക്കിവച്ചത്!!!
ഇനിയെങ്കിലും നന്നായി സൃഷ്ടി നടത്താൻ ശ്രമിക്കണേ എന്ന് അവനോട് അപേക്ഷിക്കാൻ വിശ്വാസികൾ തയ്യാറാവണം!!!
ദൈവത്തിൽ വിശ്വസിക്കാത്തവർ നിയമ നടപടിക്ക് വിധേയം ആവണം!!!😁😁😁
പ്രിയ സുഹൃത്തേ,
നിന്നെ വ്യക്തിപരമായി അറിയുന്ന, സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ട്.
ദൈവം ഒരു മനുഷ്യൻ്റെയും നാശം ആഗ്രഹിക്കുന്നില്ല.
ദൈവം നിനക്ക് നിത്യ ജീവൻ / രക്ഷ നൽകാൻ മനുഷ്യനായി ഭൂമിയിൽ അവതരിച്ചു
മനുഷ്യാവതാരം ചെയ്ത ദൈവമാണ് യേശുക്രിസ്തു.
നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി അവൻ കുരിശിൽ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു.
നമ്മുടെ പാപമോചനം യേശുക്രിസ്തുവിൽ മാത്രം, കാരണം മനുഷ്യനായി ജനിച്ച്, ജീവിച്ച്, മരിച്ച് ഉയിർത്തെഴുന്നേറ്റ് നമ്മുടെ പാപങ്ങൾക്ക് പരിഹാരം ചെയ്ത വേറെ ഒരു ദൈവം ഇല്ല.
കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.
അപ്പസ്തോല. പ്രവര്‍ത്തനങ്ങള്‍ - 16 : 31
പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്.
യോഹന്നാന്‍ - 3 : 36
കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരുംഅവ രക്‌ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും.
ഏശയ്യാ 1 : 18
🙄🙄
കൊതിയും പേടിയും മാത്രം
അല്ല ,എനിക്ക് ഒരു സംശയം. അതായത്, ഒരാൾ തെറ്റു ചെയ്താൽ ശിക്ഷ അയാളല്ലേ അനുഭവിക്കേണ്ടത്?' അല്ലാതെ അയാളെ നന്നായി സ്നേഹിക്കുന്ന അമ്മയോ അച്ഛനോ അയാളുടെ പാപം എറ്റെടുക്കാൻ തയ്യാറായാൽ അയാൾ ചെയ്ത പാപം തീരുമോ? അതായത്, ഞാൻ ഒരാളെ കൊന്നു എന്നു വിചാരിക്കുക .എനിക്ക് പകരം അച്ഛൻ ശിക്ഷ അനുഭവിക്കാൻ തയ്യാറുമാണെന്നും സങ്കൽപ്പിക്കുക. എങ്കിൽ കോടതി അച്ഛനെ എന്തുകൊണ്ടു ശിക്ഷിക്കുന്നില്ല? എന്നെത്തന്നെ ശിക്ഷിക്കണമെന്ന നിയമം മനുഷ്യരുടെ നിയമമായതുകൊണ്ടാണോ? എന്തുകൊണ്ടാണ് ദൈവം ഒരു നിയമം പറയുമ്പോൾ മനുഷ്യന് ആ നിയമത്തിൽ അനുസരിക്കാൻ പറ്റാത്തത്, സംശയം തോന്നുന്നത്?' ദൈവത്തിന് നീതിബോധം തീരെയില്ലേ? ഇവിടെയാണ് ഈ നിതിമാൻ ഇരിക്കുന്നത്? മനുഷ്യനെ എല്ലാത്തരത്തിലുള്ള തെറ്റുകൾ ചെയ്യാൻ അനുവതിക്കുകയും (" ഞാൻ അറിയാതെ ഇവിടെ ഒരു പുൽക്കൊടിപ്പോലും കിളിർക്കുന്നില്ല കരിയില്ല പോലും ചലിക്കുന്നില്ല") അതിന് പിന്നെ അവനെ ശിക്ഷിക്കുകയും ചെയ്യുന്ന വിവരം ഇല്ലാത്ത ദൈവം ശരിക്കും മനുഷ്യരാശിക്കു തന്നെ ഒരു ശാപമല്ലേ? പ്രതിബിംബം മോശമായതിന് എന്തിനാണ് ദൈവം കണ്ണാടി തല്ലിപ്പൊട്ടിക്കുന്നത്?
എന്റെ സംശയത്തിന് നിങ്ങൾ മൻവിധിയില്ലാതെ ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
ദൈവം എന്തിനു മനുഷ്യരെ കൊണ്ട് പാപം ചെയ്യിക്കണം? എന്നിട്ടെന്തിന് ആ പാപങ്ങൾ ഏറ്റെടുക്കാൻ മനുഷ്യനായി ജനിക്കണം? ഇക്കാലത്തും ഇത്തരം പ്രാകൃത കെട്ടു കഥകൾ മനുഷ്യരെ ബോധിപ്പിക്കാൻ നിനക്കു നാണവും ഉളുപ്പും ഒന്നുമില്ലേ? മനുഷ്യർ ആർജ്ജിച്ചു കഴിഞ്ഞ പ്രപഞ്ച ജ്ഞാനത്തെ കുറിച്ച് തനിക്കൊരു ബന്ധവുമില്ലാതെ പോയല്ലോ!
യേശു പാപത്തിന് വേണ്ടി മെരിച്ചിട്ടും കുഞ്ഞാടുകൾ കുമ്പസാരിച്ചും മുട്ടിലിഴഞ്ഞും കഴിഞ്ഞു പോകുന്ന്നു 🤣🤣🤣
👍👍👍👍👍👍
യേശു, അള്ളാഹു വിഷ്ണു, ശിവൻ രാമൻ..... ഇവർ ചെയ്യുന്ന കൂട്ടു കൃഷി പോളിയും... ഇല്ല ഇല്ല.. ഉണ്ട്.....എന്റെ രവി സാറേ. കൊറേ പേര് ഈ പേരിൽ ജീവിക്കുന്നുണ്ട് അവർ ജീവിച്ചുപോട്ടെ.
ജീവിച്ചോട്ടെ. പക്ഷെ സമൂഹത്തിൽ തെറ്റായ സന്തേശം നൽകിക്കൊണ്ട് വേണ്ട. പണിയെത്ത് ജീവിക്കുക. അത് അന്തസ്സ്
മോദി ഉടൻദൈവമാകും രാമൻ ജീവിച്ചിരുന്നോ
രവിചദ്രൻ ജീവിച്ചി ട്ടുണ്ടോ
നേരെ മുൻപിൽ ഇരിപ്പില്ലേ?
@@Bloody_Atheist അത് രവിചന്ദ്രൻ അല്ല
@@redros9224 gd night
@@Bloody_Atheistതിരിച്ചറിവ് ഇല്ലാത്ത മണ്ടന്മാർക്ക് വെറുതേ മറുപടി കൊടുക്കരുത് പ്ലീസ് 🙏
Nava nasthoka vargeeya vadhi
All Gods are man made and human beings are not Gods made. Gods are dependented on human beings and human beings are not dependent Gods
THE REAL TRUTH .
NOTHING WILL HAPPEN IF BELIEVE / NOT BELIEVE)
Every thing is god, one consciousness, (ONENESS).
consciousness is equal to space, space creat material world. GOD IS ONLY TRUTH (THE SPACE WHICH CANNOT SEE HAVING NO SPACE AND TIME LIKE MATERIAL WORD. THAT SPACE IS THE HEAVEN/THE BLISS) ).
A -braham... Sara means brahma &sara swathi 👌kalandhar -calander... Hora -hour 👍 all roots are from india😇
ഈ ബ്രഹ്മാവും സരസ്വതിയും ജീവിച്ചിരുന്ന കാലഘട്ടം കൂടി ഒന്ന് പറയാമോ.
രണ്ട് കാലവും തമ്മിൽ ഒരു ബന്ധവും ഇല്ല
@humenclub634 ആദ്യത്തെത് 10000വർഷം മുൻപ് എഴുതിയ സങ്കല്പിക കഥ 👌രണ്ടാമത്തേത് 3500വർഷം മുൻപ് ആദ്യതെതിന്റെ ചുവട് പിടിച്ചു എഴുതപെട്ടത് 👍
@@സ്വാമിഇഡലിപ്രിയാനന്ദൻ ഒന്നാമതത് സാങ്കല്പിക കഥയാണ്. രണ്ടാമത്തയും സാങ്കല്പിക കഥ ആണെന്ന് നിന്നോട് ആര് പറഞ്ഞു.
@@humenclub634 രണ്ടാം കഥ ഒന്നാമത്തേതിൽ നിന്ന് അടിച്ചു മാറ്റിയത് 😆 താങ്കളുടെ വാദം കണ്ടാൽ തോന്നും ദൃക് സാക്ഷി ആയിരുന്നു വെന്ന്😄
@@സ്വാമിഇഡലിപ്രിയാനന്ദൻ എടാ മോയന്തെ... യേശുവും(ഈസ) യും ഇബ്രാഹിമും മക്കളും സാറയും ഒക്കെ ജീവിച്ചിരുന്നതാണ്. അവരുടെ സംഭാവനകൾ ഇന്ന് ലോകത്ത് നിലനിൽക്കുന്നുണ്ട്. ഇത് കേവലം മത ഗ്രന്ഥത്തിൽ മാത്രം ഉള്ളതല്ല. ഏത് ചരിത്ര ഗവേഷകനും സമ്മതിക്കുന്നതാണ്.
ശിവജിയും അക്ബറും ചോളരാജാവും ഒക്കെ സാങ്കല്പിക കഥ ആണോ... അല്ലല്ലോ. അവരുടെ ശേഷിപ്പികുകൾ അവശേഷിക്കുന്നുണ്ട്.
ഓരോ കണ്ട് പിടിത്തവും കൊണ്ട് വന്നേക്കുന്നു 😂😂🤗
അപ്പോൾ താങ്കൾ അംഗീകരിക്കുന്നുണ്ട് യേശു എന്ന ഒരു സാധാ മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന്. താങ്കൾ എപ്പോഴും അത് എനിക്ക് അറിയില്ല എന്നാണ് പറയുന്നത്. കാരണം അത് അംഗീകരിചാൽ പിന്നെ ദൈവമായി കാണുന്നവർക്ക് ഒരു സന്തോഷമാകും
ഒരിക്കൽ കുട്ടി വിഡോയോ ശ്രദ്ധിക്കു... താങ്കളുടെ ചോദ്യംതന്നെ തെറ്റാണ്.
പറഞ്ഞല്ലോ തങ്കപ്പൻ ജീവിച്ചിരുന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ ജീവിച്ചിരുന്നിരിക്കാം പക്ഷേ കന്യകയിൽ ജനിച്ചു വീണ്ടും കന്യകയായ അമ്മയും വെള്ളം വീഞ്ഞാക്കിയതും കടലിനുമീതെ നടന്നതും വെള്ളം വീഞ്ഞാക്കുകയും മരിച്ചവനെ ഉയർത്തെഴുനേൽപ്പിക്കുകയും മരിച്ചിട്ട് 3 ആം ദിവസം ഉയർത്തെഴുന്നേൽക്കുകയും ചെയ്തൊരു തങ്കപ്പൻ ജീവിച്ചിരുന്നിട്ടില്ല .
@@Bloody_Atheistനീ തങ്കപ്പൻ അല്ലടാ പൊന്നപ്പൻ ആട 😂🤣
Adam, Noaha, Abraham, Jacob,Moses, Jesus, Muhammad....All are parts of history. Wheather the Atheists like it or not ❤
No archaeological evidence for all those things up to this time!
Yes part of history they made themselves divine and influenced the common man to accept their gods by projecting hell and heaven
Archeological Evidence is not at all needed for religious beliefs.We believe in prophets and their Sayings.
മമ്മദ് ഒരു കൊള്ളക്കാരൻ അത്ര തന്നെ
മമ്മദ് was a criminal..thats all
സത്യം, ദൈവം ഇല്ല എന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു, എന്ന് ബൈബിളിൽ എത്ര കറക്റ്റ് ആണ് പറഞ്ഞിരിക്കുന്നത്
എന്നാ ബൈബിളിന് തെറ്റി.. ഹൃദയത്തിൽ ആണോ ജനങ്ങളുടെ മുൻപിൽ അല്ലേ പറയുന്നേ.. മണ്ടൻ 🤣🤣
സ്വന്തം ബിസിനസ്സ് നടക്കാൻ എങ്ങനെ പലരും പലതും പറയും. അങ്ങനെ എഴുതിവെച്ചാൽ അല്ലേ നിലനിൽപ്പ് ഉള്ളൂ.
@@Bloody_Atheist ബിസിനസ് എന്താണ് എന്ന് പറഞ്ഞാലും. ഒരു മനുഷ്യൻ റോഡിലൂടെ വണ്ടി യൊടിക്കുമ്പോൾ എങ്ങനെ ഓടിക്കണമെന്ന് ഡ്രൈവിംഗ് scholukalum signukalum കട്ടി തരുന്നത് പോലെ. ഒരു മനുഷ്യൻ ഭൂമിയിൽ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്നതാണ് ബൈബിൾ. Nlngal സ്വതന്ത്ര ചിന്ത കർ സ്വതന്ത്ര മായി എന്തു ചിന്തിച്ചു. നിങ്ങൾക് ഒരു നാടിന്റെ നിയമത്തിനു അനുസരിച്ചല്ലാതെ നിങ്ങൾക് ആ നാട്ടിൽ ജീവിക്കാൻ പറ്റുമോ. വേറെ ഏതെങ്കിലും രാജ്യത്ത് പോയി ഞങ്ങൾ സ്വതന്ത്ര ചിന്താഗതിക്കാരാണ് എന്ന് പറഞ്ഞ് നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടതിന് ജീവിക്കാൻ പറ്റുമോ. നിങ്ങൾക്ക് അവിടെ അങ്ങനെ ജീവിക്കാൻ പറ്റില്ല പിന്നെ വിശ്വാസികളും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം
😂
യഥാർത്ഥ ദൈവം അല്ല എന്ന ശബ്ദത്തിൽ ദൈവം ഉണ്ട് എന്ന സത്യം വിളിച്ചു പറയുകയല്ലേ
ദൈവം ഉണ്ടെന്നേ ഇല്ലന്നോ ഉള്ള തെളിയിക്കലല്ല അദ്ദേഹം ചെയ്യുന്നത്. ദൈവമുണ്ടെങ്കിൽ ആയിക്കോട്ടെ. പക്ഷെ അത് ഇന്ന് നിലനിൽക്കുന്ന ഒരു മതത്തിൻ്റെയും ദൈവമായിരിക്കില്ല എന്ന വാദം മാത്രം '' 'അതിന് ധാരാളം കാരണങ്ങളും നിരത്തുന്നു. അത്രേയുള്ളു ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം അല്ലാത്തവർ വിമർശിക്കുകയോ പിരിഞ്ഞു പോവുകയോ, എന്തെങ്കിലും ചെയ്യ്.
😂😂😂😂 feel pain 😂😂😂
മുഹമ്മദ് എങ്ങനെ പ്രവാചകനായി
എന്താണ് പ്രവചിച്ചേ
സയൻസ് എത്തിയിസ്റ്റിക്കാണെന്ന് ചെങ്കിസ്ഖാൻ
ഇസ്ലാമിനെ പറയുമ്പോൾ ഹരം കൊള്ളുന്നവർ ഒക്കെ സ്വന്തം മതത്തെ പറയുമ്പോൾ കൊള്ളുന്നതായി കാണുന്നു😂😂😂
വീണ്ടും ചെങ്കീസ് ഖാൻ 🫢
മമ്മദിന്റെ ഫേക്ക് ഐഡി അള്ളാഹു ജീവനോടെ ഇല്ല 😂😂😂😂
Karachil..nilakkunnillaa😂😂
Yeshu 2024 August il varum kandoda Patikale..... 😮
Njaan
താൻ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ ഒരു സംശയം
Than jeevichiripundo??
😢😮😮ല
ഇനി പറ ചെന്ഖീസ് ഖാൻ ഷാരൂഖ് ഖന്റെ ആരായിട്ടു വരും
ആരുമാവില്ല pakshe 6 വയസുള്ള കൊച്ചിനെ കെട്ടിയ ദൈവം ഇപ്പോൾ ആരായിട്ടു വരും? ശിശു പീഡകൻ ആകുമോ അതോ പോക്സോ കേസിൽ ജയിലിൽ കിടക്കുമോ?
വല്ല കാര്യം 😂ഉണ്ടായിരുന്നോ 😂😂😂
അള്ളാഹു മമ്മൂഞ്ഞിന്റെ ഫേക്ക് ആയിട്ട് വരും.. ഫേക്ക് ഐഡി 😁😁😁😁
*കായ്‌ഫലം* *ഇല്ലാത്ത* *പാവം* *അത്തിമരത്തെ*
*പോലും* *ശപിക്കുന്ന* *യേശു* *ഒരു* *സാധാരണ* *കുഞ്ഞിന്റെ* *മനസുള്ള* *ആൾദൈവം* *മാത്രം!!!*
*ഒരു* *കരണത്ത്* *അടികൊണ്ടാൽ* *മറുകരണം* *കാണിച്ചു* *കൊടുക്കാൻ* *പറഞ്ഞ* *യേശു* *കുരിശിൽ* *കിടന്ന്* *വേദന* *അനുഭവിച്ചപ്പോൾ* *മറുകരണം* *കാണിച്ചു* *കൊടുത്ത്* *മാതൃക* *കാണിക്കാൻ* *കഴിയാത്ത* *സാധാരണ* *പാവം* *മനുഷ്യൻ* *മാത്രം!!!* ❤❤❤😂😂😂😁😁❤❤❤👍👍💪💪💪🙏🙏
Yeshu aalldheyvam aanennum og God aanennum ninakku venel vishvasikkam yeshu vinte annathe chila followers manasill vicharichathu pole! Yeshu vine Bible parayunnathu human being aayi janichu manushyan aayi pirannu ennanu.. God ne ariyanulla vazhi njan ningalkku paranju tharaam enniloode ningalkku vazhi labikkum ennum.! Yeshu nediya arivukal shishyanmmarkku pakarnnu
@@antonymanu3845 യേശുവും, താങ്കളും ഞാനും മനുഷ്യ പുത്രൻ തന്നെ!! ക്രിസ്ത്യാനികൾ അദ്ദേഹത്തെ ദൈവം ആണെന്ന് വിശ്വസിക്കുന്നു,, മറുകരണം കാണിച്ചു മാതൃക കാണിച്ചു കൊടുത്ത് വിജയിക്കാൻ കഴിഞ്ഞില്ല,,, അദ്ദേഹത്തിന്!"!
കുരിശിൽ കിടന്ന് വേദന അനുഭവിച്ചു കരഞ്ഞു പറഞ്ഞിട്ടും, മൊത്തം കാണിച്ചു കൊടുത്തിട്ടും രക്ഷ ഉണ്ടായില്ല,,,,,,
അദ്ദേഹം ഒരു സാധാരണ പാവം മനുഷ്യൻ മാത്രം ആയിരുന്നു!!❤❤❤😪😪😪😪😪
രവി ചന്ദ്രൻ യേശു ജീവിച്ചിരുന്നു എന്നതിൽ അല്ല ഡിബേറ്റ്. നസ്തികത vs ക്രിസ്തീയത എന്നയാലോ?
Dear Ravichandran,
Maithreyan is talking big about himself. I would have liked him shaved his ugly mustache and came on tv shows, I agree with most of his views, but really pissed off when he talk about you..
ക്രിസ്തുവിൻ്റെ ജനന വർഷം കൃത്യമായി ആർക്കും അറിയില്ല. നാലാം നൂറ്റാണ്ട് വരെ ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല.
Athine 😂😂😂
If u r saying Jesus is a myth, u r denying history.
Allah or jesus who is real?
Allah is a imagination by muhammed based on christianity and other pagan religions. Even atheist scholars agree jesus was a real person.
When r saying jesus is a fictional character u r saying absolute nonsense.
Tiberius was emperor at that time. There are only 10 manuscripts evidence for tiberius, but there are 40 for jesus. The evidence for jesus's existence is overwhelming .
@@Sam-su9zvപുള്ളിയോട് അടുത്ത പൂരത്തിന് വരാമോ എന്ന് ഒന്ന് ചോദിക്കവോ..
Enthu history? Thelivundo? Even Europe is becoming atheist countries. You still smoke weed
@@rameshr1982 historical documents evidence aanu. Scientific evidence aanu udhesikkunnekil. Athilla becoz eth historiyum manassilakkunne historical nanuscripts vazhi aanu .
Socrates jeevichirinnu enn namak ariyam but scientific evidence ondo. Socrates ne kal reliable aanu jesus ne kurichulla manuscripts.
Also jesus existine support cheyyunna archelogical evidence ond. Even athiest scholars where admitting there was person named Yesua in the 1st century.
whether jesus did born. answer
താങ്കൾക്ക് ഈശ്വരനിൽ നിന്നും കിട്ടുന്ന ശിക്ഷ കണ്ടറിയണം..
അപ്പൊൾ ഈ ചിരി ഒക്കെ പോവും...
Same to you
Oru kolayali deivatheum njangade rajiathe avasyamilla.
Pedippikkunnavano dhaivam
ബുദ്ധിക്ക് പരാജയം സംഭവിച്ച ഒരു മനുഷ്യൻ
കേശു പാപത്തിന് വേണ്ടി മെരിച്ചെങ്കിലും കുഞ്ഞാടുകൾ ഇപ്പോഴും കുമ്പസാരവുമായി ജീവിച്ചു പോണു 🤣🤣🤣🤣
യേഗു വിൻ്റെ കാര്യം വന്ന പ്പോൾ വിറ ക്കുന്നു
വിറച്ചു അക്ഷരത്തെറ്റ് വരുത്തുന്നു
.. വിറയൽ മാറ്റാൻ തങ്കു പാസ്റ്റർ നെ കണ്ടു നോക്കു ..
Sahodara,Dingadevanode prardhikuka thankalude virayal marikittum ,Dingadevan egadeivam❤❤❤❤
Ravi sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@josetijose1300Ravi sir❤❤❤❤❤❤❤❤
ഈ ചോദ്യങ്ങൾ ഒക്കെയും സ്വയമോ സ്വന്തക്കാരോ എഴുതി ഉണ്ടാക്കിയ,മരമണ്ടൻ ചോദ്യവും, അതിനേക്കാൾ മരമണ്ടൻ ഉത്തരവും ആണ്,
വല്ല ചോദ്യത്തിനും യുക്തി സ്വതന്ത്ര എത്തിസ്റ്റ് പരിണാമ വാദം വെച്ച് ഉത്തരം പറയാൻ സാധിക്കുമെങ്കിൽ ഈ ചോദ്യത്തിനു മാന്യമായി ഉത്തരം തരിക, RC തന്നെ പറയണമെന്നില്ല, ഭൂലോകത്തുള്ള ഏത് യുക്തി നിരീശ്വര സ്വതന്ത്ര പരിണാമ എത്തിസ്റ്റുകൾക്കും ഉത്തരം പറയാം,
1) ഈ പ്രപഞ്ചം ഉണ്ടായത് ശാസ്ത്രം പറയുന്നത് പോലെ big bang ൽ നിന്നാണോ, അതിന് മുൻപ് സ്പേസ് ടൈം ഒന്നും ഇല്ലായിരുന്നുവെന്നു ശാസത്രവും, പ്രപഞ്ചത്തിനു അപ്പുറവും ഇപ്പുറവും ഒന്നും ഇല്ലെന്ന് യുക്തി എത്തിസ്റ്റ് സ്വതന്ത്ര പരിണാമ വാദികളുo പറയുന്നു,, അപ്പോൾ ഈ പ്രപഞ്ചം ഉണ്ടായ big bang എവിടെയാണ് ഉണ്ടായത്, ഏതു വസ്തുവാണ് big bang ആയത്, അത് വരേ ആ വസ്തു എവിടെയാണ് നിന്നിരുന്നത്?
2) പരിണാമ യുക്തി നിരീശ്വര സ്വതന്ത്ര എത്തിസ്റ്റ്കൾ പറയുന്നത്, മനുഷ്യൻ ഉണ്ടായത് പരിണാമത്തിൽ കൂടി എന്ന്,, അങ്ങിനെയങ്ങിനെ ഏക കോശം ബഹു കോശം, പിന്നെ പിന്നെ പൊതു പുർവീകർ ( മനുഷ്യന്റെയും ചിമ്പാൻസി, ഏപ്പ് എന്നിവയുടെ പൊതു സ്വഭാവം ഉള്ള ജീവി ) ഉണ്ടായി അതിൽ നിന്നും മനുഷ്യനും ചിമ്പാൻസി ഏപ്പ് എന്നിവ ഉണ്ടായി എന്നാണല്ലോ, ok അപ്പോൾ ഈ പൊതു പുർവീകർക്ക് ഇല്ലാത്ത മനുഷ്യനന്റെയും മറ്റും സ്വഭാവം എങ്ങിനെ ആ പൊതു ജീവിക്കു കിട്ടി കിട്ടും, മനുഷ്യൻ ഇല്ലാതെ എങ്ങിനെ മനുഷ്യൻ സ്വഭാവം ആ ജീവിയിൽ എത്തപെട്ടു, അങ്ങിനെ ഒര് ജീവിയിൽ രണ്ട് ജീവിയുടെ സ്വഭാവം പൊതുവായി എത്തപെടണമെങ്കിൽ, ആ ജീവികൾ ആദ്യമേ ഉണ്ടായിരിക്കണം, എന്നിട്ട് ആ ജീവികൾ തമ്മിൽ ഇണ ചേരണം, അല്ലെങ്കിൽ ഇണ ചേർക്കണം, എന്നിട്ട് അതിൽ നിന്നും ഒര് ജീവി ഉണ്ടാകണം, അതാണ് ശാസ്ത്രം പറയുന്നതും തെളിയിക്കുന്നതും തെളിയിച്ചതും,, ഉദാഹരണം ലൈഗർ, സിംഹത്തിന്റെയും കടുവയുടെയും സ്വഭാവം ഉള്ള ജീവി, ഈ ലൈഗറിനു ഈ രണ്ട് പൊതുവായ സ്വഭാവം എങ്ങിനെ കിട്ടി, ആൺ സിംഹവും പെൺ കടുവയും ഇണ ചേർന്നു, ചേർത്ത് ഉണ്ടായത്,അവ രണ്ടും ഇല്ലാതെ ലൈഗറിനു ആ രണ്ട് ജീവിയുടെയും സ്വഭാവo ലഭിക്കുമോ, ഇല്ല, മറ്റൊന്ന് കോവർ കഴുത, കുതിര കഴുത എന്നിവയുടെ സ്വഭാവം, ഇതെങ്ങിനെ കിട്ടി, ശാസ്ത്രീയമായി, കുതിരയും കഴുതയും ഇണ ചേർന്നു ഇണ ചേർത്ത് അല്ലേ, അപ്പോൾ മനുഷ്യന്റെ, ചിമ്പാൻസിയുടെ പൊതു സ്വഭാവം ഉണ്ടാകണമെങ്കിൽ അവ രണ്ടും ഈ പൊതു പുർവീകർക്ക് മുന്പേ ഉണ്ടായിരിക്കും ഉണ്ടായിരിക്കണം തീർച്ച, എന്നിട്ട് മനുഷ്യന്റെ ചിമ്പാൻസിയുടെ പൊതു സ്വഭാവം ഉള്ള ജീവി ഉണ്ടായി അതിൽ നിന്നുമാണ്,,മനുഷ്യൻ, ചിമ്പാൻസി, കുരങ്ങ് ഒക്കെ ഉണ്ടായി എന്ന് പറയാൻ സാമാന്യ ബോധo വിവരം ഉള്ള ആരെങ്കിലും വിശ്വസിക്കാൻ പറയാൻ സാധിക്കുമോ ഇല്ല, ഇത് മനസ്സിലാക്കാൻ വലിയ സ്കൂളിൽ ഒന്നും പോവേണ്ട ഇത്തിരി ബുദ്ധി, ഒരിത്തിരി ചിന്താശേഷിയും മാത്രം മതി
Ille😂😂 മണ്ണ് kozhachu ഉണ്ടാക്കി..😂😂 സാമാന്യ ബുദ്ധി👌👌👌
ഇന്ന് ശാസ്ത്രം പുരോഗമിച്ച ഈ നൂറ്റാണ്ടിലും യന്ത്ര മനുഷ്യനെ, മനുഷ്യ റോബോർട്ടുകളെ സാങ്കേതിക വിദ്യ ഉപയോഗിച്ചു ഉണ്ടാക്കുന്നുണ്ട്, എങ്ങിനെ ആദ്യം ഏതു വസ്തുവിനെ കൊണ്ടാണോ അവയെ ഉണ്ടാക്കേണ്ടത് അത് കൊണ്ട് അവയുടെ രുപം ഉണ്ടായ ശേഷം അതിൽ കറന്റ്റ്, ബാറ്ററി, അല്ലെങ്കിൽ സോളാർ വെച്ച് അവയെ പ്രവർത്തിപ്പിക്കുന്നു, ദൈവം മനുഷ്യനെ ഉണ്ടാക്കിയതിന്റെ കോപ്പി എന്തേ, ഇനി പരിണാമ പ്രകാരമാണ് മനുഷ്യൻ ഉണ്ടായെങ്കിൽ നിങ്ങൾ ഒര് കാര്യം ചെയ്യ്, കുരങ്ങിന്റെ ചിമ്പാൻസിയുടെ രുപത്തിൽ ഒര് രുപം ഉണ്ടാക്കി അതിൽ ബാറ്ററി, കറന്റ്റ് കൊടുക്ക്, അത് മനുഷ്യ റോബോർട്ട്, യന്ത്ര മനുഷ്യൻ ആകുമോയെന്നു നോക്കാം, എന്തേ പറ്റുമോ
@@thaha7959Have you ever heard of mutation?? You better learn more about it..
It seems like you don't have a deep knowledge about evolution..
Devlopment of liger and mule are entirely different from the concept of evolution. That's not how a common ancestor works. Go and research more about it.
എന്താ മൂട്ടേ ഷാനെ കുറിച്ച് കേട്ടാൽ, എന്തായാലും സാമ്യം എന്ന് അർത്ഥം വരില്ല, മുട്ടേഷൻ, എന്നാൽ മാറ്റം എന്നാണോ, പരിവർത്തനം എന്നാണോ, വ്യത്യാസം എന്നാണോ, എങ്കിൽ എങ്ങനെ മുട്ടേഷൻ സംഭവിച്ചു സംഭവിച്ചു മാറ്റം വന്നാൽ അവക്ക് തമ്മിൽ സാമ്യം അല്ല വ്യത്യസമാണ് ഉണ്ടാവുക എന്നെങ്കിലും മനസ്സിലാക്കിയാൽ മതി, അത് മനസിലാക്കാതെ കൂടുതൽ മബസ്സിലാക്കിയിട്ട് കാര്യമുണ്ടോ, ഒക്കെ ലൈഗർ, കോവർ കഴുത യുടെ രീതിയിൽ അല്ല ഒക്കെ,അല്ലെങ്കിൽ എങ്ങിനെയാണ് ഇല്ലാത്ത... ഉണ്ടായിട്ടില്ലാത്ത രണ്ട് ജീവിയുടെ സ്വഭാവങ്ങൾ ഒര് ജീവിയിൽ എത്തിയത്,എത്തുക, അതിന്റെ മേജിക്ക് ഒന്ന് ആഴത്തിൽ പഠിച്ചവർ പറഞ്ഞു തന്നാട്ടെ..
ശരിക്കും പരിണാമ പ്രകാരം എങ്ങിനെയാ മനുഷ്യൻ ഉണ്ടായത്, എന്നിട്ട് ലക്ഷകണക്കിന് വർഷം ജീനുകൾക്ക് മോട്ടേഷൻ സംഭവിച്ചു സംഭവിച്ചു മാറ്റം വന്നാൽ എങ്ങിനെയാ സാമ്യം അവയിൽ നിന്നും ഉണ്ടായി എന്ന് തെളിവ് കിട്ടുക
മണ്ണ് കുഴക്കലും ഉണ്ടാക്കലും സാമാന്യ ബുദ്ധി, അത് തന്നെ ഇന്നും ശാസ്ത്രം പുരോഗതി കൊണ്ട് കണ്ടെത്തിയ മനുഷ്യ റോബോർട്ടും, യന്ത്ര മനുഷ്യൻ പോലും, ആദ്യം ഏതു വസ്തു കൊണ്ടാ അതിനെ ഉണ്ടാക്കേണ്ടത് അത് കൊണ്ട് അവയെ ഉണ്ടാക്കി കറന്റ്റ്, ബാറ്ററി സോളാർ കൊണ്ട് പ്രവർത്തിപ്പിക്കുക, അല്ലാതെ കുരങ്ങിന്റെ രുപം ഉണ്ടാക്കി ബാറ്ററി വെക്കുമ്പോൾ യന്ത്ര മനുഷ്യൻ, മനുഷ്യ റോബോർട്ട് ആയി മാറുമോ
Never saw a foolish argument. Not at all answering the question. Fooling the poor people
Then why don't you make a good argument?
@@surendranmk5306 cause uncle lacks 2 brain cells
Daivam illenkilum neeyokke undallo.
.Athu thanne matheelllo nadu kuttichorovan..Nee ethu kaayyeennu vannatha...Narakam..
Ninakku bodham illathathinu angeru enthu pizhachu
@@rameshr1982 Ninakku bodhathinte wholesale undo..Kurachedukkan kanuvo..Valla ozhivulledathum podei
@@manuabraham2135 alla angerentha nadu kuttichore akkiyathu. Dialogue adikkunnathinu paradhi undu... kona kona adikkathe poo malare
Nee jeevichirippundo onnu adi mudi nokikkea
കുരു പൊട്ടുന്നുണ്ടോടാ?
കേശു പാപത്തിന് വേണ്ടി മെരിച്ചില്ലേ.. പിന്നെ നീ കുമ്പസാരിച്ചു നടക്കുന്ന ത് എന്തിനാ
നീ നേരിട്ട് ദൈവത്തെ കാണുന്ന ഒരു ദിനമുണ്ട്, ചിരംജീവിയാണെന്ന് ചിന്തിക്കാതെ... ഈ ജീവിതം വെറും മിഥ്യ..... ശരിയായ ജീവിതത്തിൽ നിനക്ക് അനുതപിക്കാൻ പോലും പറ്റില്ല.... ടം, Wait and see
എത്ര കാലം bro, താങ്കൾക്ക് കാണാൻ കഴിയുമോ.?.
എടോ വാര്യരെ ........ ജീവിക്കുന്നെങ്കിൽ RC യെ പ്പൊലെ മനുഷ്യനായ് മനുഷ്യർക്കു വേണ്ടി ജീവിക്കണം. ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാകും. മരണശേഷവും മനുഷ്യമനസ്സിൽ RC ചിരംജീവിയായി ജീവിക്കും.
മരണശേഷം ഹൂറികളെ സ്വപ്നം കാണുന്നവർ ദയവായി ഉണ്ടോട്ടു വരരുത് പ്ലീസ്.......
😂😂😂😂
Hallmark മര പൊട്ടൻ
Corona enna maha rogam vannappol thirinju nokkatha daivom. Aa nari daivom undenkil onnu irangi vannu parayatte ‘enne ellavarum bahumanikkanam’ ennu.
റഷ്യയിൽ ഭഗവദ്‌ഗീത പാഠ്യവിഷയമാക്കി അമേരിക്കയിലും നാസയിലും ഭഗവദ് ഗീതയിൽ തൊട്ടിട്ടാണ് ഓരോന്ന് ചെയ്യുന്നതു്
ഗീത പഠിപ്പിക്കുന്നത് മിത്തോളജി എന്ന വേർഷനാടോ പൊട്ടാ.... മിത്ത് എന്താണന്ന് ആദ്യമേ പഠിക്കൂ...!
Pottan Revichandran
😂😂😂
Atheppo
BJP IT സെൽ റെഫറൻസ്.
ക്രിസ്തു ജീവിക്കുന്നു always
എവിടെ.?
Yes in Vatican, what a fool. 😂😂😂he could not save himself 😂😂😂
Europe il Jesus, kattarabikalkku allah, india yil ishtampole gods. Why all these? Daivom undayirunnengil orotta all porayirunno? Pala culture il pala daivangal undayi ennathalle sathyam
@@rajucv7114 alvwe യിൽ. പറഞ്ഞല്ലോ.. പുള്ളി 🥰✨
കേശു പാപത്തിന് വേണ്ടി മെരിച്ചിട്ട് കുഞ്ഞാടുകൾ ഇപ്പോളും കുമ്പസാരിച്ചു നടക്കുവാണല്ലോ 🤣🤣🤣🤣
ഇവനെ ഫീൽ ചെയ്യാൻ ഇവൻ ഉണ്ടാകേണ്ട ഒരു കാര്യവും ഇല്ല 😂😂
കേശു പാപത്തിന് വേണ്ടി ചത്തു..🤣🤣🤣പക്ഷെ നീയൊക്കെ കുമ്പസാരിച്ചു നടക്കുന്നു 🤣🤣🤣🤣