വാസ്തുവിദ്യ -ക്‌ളാസ്-32 - കിടപ്പു മുറിയുടെ സ്ഥാനം.

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • കിടപ്പു മുറിയുടെ സ്ഥാനവും, അതിലെ ആകൃതിയും, ക്രമീകരണങ്ങളും

ความคิดเห็น • 381

  • @sreejaarya2929
    @sreejaarya2929 หลายเดือนก่อน

    Sir super class❤️well handsome.... Swert voice 👍🏻🙏🏻🙏🏻

  • @arunraveendran1088
    @arunraveendran1088 4 ปีที่แล้ว +8

    Sir, വളരെ നല്ല ക്ലാസ്സ്‌ Thanks..

  • @hdas7718
    @hdas7718 ปีที่แล้ว +3

    തുടർന്നും ഇതുപോലെ നല്ല കാര്യങ്ങളുടെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ലോകം നന്മയിലേക്ക് പോകട്ടെ

  • @arkdecvlog6783
    @arkdecvlog6783 3 ปีที่แล้ว +3

    Salute you sir
    Very good class

  • @achuslifestyle5796
    @achuslifestyle5796 ปีที่แล้ว +2

  • @suneeshapp7699
    @suneeshapp7699 3 ปีที่แล้ว +2

    വളരെ നല്ല അവതരണം....ബോറടിപ്പിക്കാത്ത അവതരണം 👍

  • @bincybijubincybiju3966
    @bincybijubincybiju3966 3 ปีที่แล้ว +2

    Orupad santhosham ee orarivinay njan orupad video thiranju.onnum clear ayilla. Eee video kandathode ella samsayangalum mari👍👍👍👍👍

  • @vrk7482
    @vrk7482 4 ปีที่แล้ว +2

    Nice information about vasthu

    • @makeeat1967
      @makeeat1967 4 ปีที่แล้ว +1

      Good experience

  • @vijumk928
    @vijumk928 ปีที่แล้ว +1

    All the best

  • @sK-dn2lo
    @sK-dn2lo 3 ปีที่แล้ว +3

    Excellent presentation. Very informative and even a common man can understand. Thank you sir

  • @manikandanathira9657
    @manikandanathira9657 ปีที่แล้ว +1

    താങ്ക് യു

  • @rajeshthrikkaatil3917
    @rajeshthrikkaatil3917 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌

  • @jasminefernandes4038
    @jasminefernandes4038 2 ปีที่แล้ว +1

    Very simple n easy for common man to grasp with nno complications.Thank you sir.

  • @anilv.e5504
    @anilv.e5504 3 ปีที่แล้ว +1

    very good,

  • @rajaniwilliams5370
    @rajaniwilliams5370 3 ปีที่แล้ว +2

    Well explained Thank you sir

  • @varghesegeorge1261
    @varghesegeorge1261 4 ปีที่แล้ว +3

    Sir I have gone through the full vedio...very informative...thank you

  • @vinodm2294
    @vinodm2294 3 ปีที่แล้ว +1

    Informative........

  • @babupillai971
    @babupillai971 3 ปีที่แล้ว +1

    Good cals

  • @daionismani189
    @daionismani189 2 ปีที่แล้ว +1

    I think I am so late to attend ur class sir thanks .

  • @keerthylechu287
    @keerthylechu287 3 ปีที่แล้ว +1

    Thanks Sir

  • @5minlifehack708
    @5minlifehack708 3 ปีที่แล้ว +1

    Good sir

  • @manug6708
    @manug6708 2 หลายเดือนก่อน +1

    ഞങ്ങളുടെ bedroom വീടിന്റെ തെക്ക് കിഴക്ക് ആയി ആണ് വരുന്നത്.
    അപോൾ ആ മുറിയുടെ കട്ടിലിന്റെ യും അലമാരി യുടെയും സ്ഥാനം എങ്ങനെ ആണ് വരുന്നത്

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  13 วันที่ผ่านมา

      kattil kizhakkotto thekkotto thala vekkathakka vidham, alamara as per convinience

  • @ginnythegreatweasley3392
    @ginnythegreatweasley3392 3 ปีที่แล้ว +1

    Well presented😍

  • @devasiakphilipose8084
    @devasiakphilipose8084 3 ปีที่แล้ว +1

    Sir, Thank you soooo ...... much

  • @adhilsjanvismegaworld6097
    @adhilsjanvismegaworld6097 10 หลายเดือนก่อน +1

    Bedroomnte vakishu maranathil ayal enth problem anu undavuka, reply 🙏

  • @daisyvolgs4046
    @daisyvolgs4046 หลายเดือนก่อน

    Sir njan oru vedu vaghichu... athinte kannimulayil living area anu.. thekot darshanm anu vedu.. sir vedu vannu kanamo.tvlayil thanne anu.. pls reply

  • @harimenon8239
    @harimenon8239 3 ปีที่แล้ว +1

    Good class sir , informative...

    • @leelaramanan9853
      @leelaramanan9853 3 ปีที่แล้ว

      Sir ആൺ കുട്ടികൾക്കും പെൺകുട്ടികൾ ക്കും room മിന് പ്രത്യേക സ്ഥാനം ഉണ്ടൊ

  • @aneeshjoy4759
    @aneeshjoy4759 3 ปีที่แล้ว +1

    🙏🙏🙏

  • @raghuirikkur
    @raghuirikkur 3 ปีที่แล้ว +1

    🙏

  • @sabups7648
    @sabups7648 3 ปีที่แล้ว +4

    Sir. Pranamam. ബെഡ്‌റൂമിന്റെ സംശയം മാറാൻ ഉപകരിച്ചു ഈ ക്ലാസ്സ്‌....

  • @sreekumar4573
    @sreekumar4573 9 หลายเดือนก่อน +1

    Sir 366 x 366 Size Bed Room (Master Bedroom(Squire ) nu Nallathano ?

  • @daisyvolgs4046
    @daisyvolgs4046 2 ปีที่แล้ว +1

    Sir kumbhamasathil vedinu kuttiadikan pattumo.kuttiyidanum kallidanum oru day pattumo

  • @sheejakoshy2112
    @sheejakoshy2112 3 ปีที่แล้ว +2

    Sir മുകളിലെ നിലയിൽ കന്നിമൂല ആണ് ബെഡ്‌റൂം. South west ഭാഗത്ത് ടോയ്ലറ്റ് വന്നിട്ടുണ്ട്. എന്നാൽ ടോയ്ലറ്റ് south west corner അല്ല അതിനു എന്തെകിലും കുഴപ്പം ഉണ്ടോ.

  • @nandhav2902
    @nandhav2902 3 ปีที่แล้ว +2

    സർ നമ്മുടെ വീടൻന്റെ ടോയ്ലറ്റ് കന്നിമൂലയുടെ പടിഞ്ഞാറു ഭാഗത്താണ് വർക്ക്‌ aera ലാണ്, ഇതിന്റെ mainhole മൂലയ്ക്ക് മുട്ടിയാണ് , എന്തെങ്കിലും ബുദ്ധിമുട്ട് undakumo

  • @vishnuk.s459
    @vishnuk.s459 2 ปีที่แล้ว +1

    🙏നമസ്കാരം സർ,

  • @user-mr4fd2rz6d
    @user-mr4fd2rz6d 11 หลายเดือนก่อน +1

    Hlo
    Kizak darshana mulla veedil munnile vathilinu nere padinjaru hole venam ennu vasthu noki kanakil hole ettu. hole kitchenile wall il ninnanu. Athu thurarnnapol bathroom anu . Holinu nere wall adanju kidak vanu .bathroom nu ventilation ettitilla . Enthanu cheyendathu

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  11 หลายเดือนก่อน

      bathroom mattanam

    • @user-mr4fd2rz6d
      @user-mr4fd2rz6d 11 หลายเดือนก่อน

      @@DrManojSNairVastuShastra hole nere ulla wall il oru hole ettal mathiyo. Bathroom mati paniyanulla edam ella cash um ella .plz reply

  • @RUDRAM223
    @RUDRAM223 3 ปีที่แล้ว +1

    Sir, വളരെ നന്ദി ആദ്യം പറയുന്നു, വളരെ വളരെ ഉപകാര പ്രദം ആണ് സർ ന്റെ ഓരോ ക്ലാസുകളും. വടക്കു ഭാഗത്തു ബെഡ്‌റൂം നെ പറ്റി പറഞ്ഞപ്പോൾ വടക്കു കിഴക്ക് ബെഡ്‌റൂം വരുന്നതും വടക്കു കിഴക്ക് ബെഡ്‌റൂം വരുന്നതിനെപ്പറ്റിയും പറഞ്ഞു സർ വിഡിയോയിൽ. പക്ഷേ വീടിന്റെ വടക്കു ഭാഗം മധ്യത്തിൽ ബെഡ്‌റൂം വന്നാൽ എങ്ങനെ എന്നു കൂടി ഒന്നു സൂചിപ്പിക്കാമോ. 🙏

  • @adithyanvs847
    @adithyanvs847 2 ปีที่แล้ว +1

    Master bed room 4K4A*3K16A എന്ന അളവിൽ നിന്ന് വീതി മാറ്റം വരാതെ നീളം കൂട്ടിയാൽ എടുക്കാവുന്ന അടുത്ത അളവുകൾ ഏതൊക്കെ ആണെന്ന് ഒന്ന് പറയാമോ?മുകളിലെ അളവിൽ ഉണ്ടാക്കുന്ന room ഒരുപാട് ചെറുതാണോ അല്ലയോ എന്ന് കൂടെ പറയാമോ?

  • @KP-qk4gd
    @KP-qk4gd 2 ปีที่แล้ว +1

    Thanks Sir, kannimoola attached bathroom south sidil koduthal kuzhappanubdo?

  • @solyjoseph3879
    @solyjoseph3879 3 ปีที่แล้ว +1

    Sir
    Vadake kizhake charthy adutha room Anne
    Vadake kizhake mulaeil bathroom
    Onnu parayamo
    Engine ayathil penne ate kale odinju njan rogiyae

  • @shadowjakk-n2130
    @shadowjakk-n2130 3 ปีที่แล้ว +1

    Hai,sar

  • @Silentroverindia
    @Silentroverindia 4 ปีที่แล้ว +4

    Wonderful

  • @SARATHBABU1234
    @SARATHBABU1234 3 ปีที่แล้ว +1

    സർ, പടിഞ്ഞാറു ദർശനമുള്ള വീടിന്റെ 2nd ബെഡ്‌റൂം (10x10 feet ) വടക്കുകിഴക്ക് ആയാണ് പ്ലാൻ ചെയ്യുന്നത്. ഈ ബെഡ്‌റൂമിന്റെ തേക്കുകിഴക്കു ഭാഗത്തു അറ്റാച്ഡ് ബാത്റൂമോ / കോമൺ ബാത്റൂമോ കൊടുക്കാമോ...

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว

      no bed room allowed in north east...pls watch episode of bed room.

    • @mallumigrantsdiary
      @mallumigrantsdiary 3 ปีที่แล้ว

      കിച്ചൻ ആണ് നല്ലത്.... സമചതുരം ബെഡ് റൂം അതും ജല കോണിൽ പ്ലാൻ തയ്യാർ ആക്കി തന്നോ ആരെങ്കിലും... അങ്ങനെ എങ്കിൽ പ്ലാൻ വരച്ച ടീമിന് അവാർഡ് കൊടുക്കണം....
      കംപ്ലീറ്റ് ദോഷം ആണല്ലോ അതും പടിഞ്ഞാറു ദർശനം....

  • @tangukanjikode9647
    @tangukanjikode9647 2 ปีที่แล้ว +1

    സർ master bed റൂമിന്റെ മുകളിൽ വാട്ടർ ടാങ്ക് വരാമോ, തെക്കു പടിഞ്ഞാറു ഭാഗം plz replay

  • @sureshte8897
    @sureshte8897 9 หลายเดือนก่อน +1

    294x294 bed room
    pattumo chariya veedanu alave paranchutharamo

  • @jayarammenon81
    @jayarammenon81 3 ปีที่แล้ว +1

    I agree with you sir. As per latest research, iron content in hemoglobin can't be interfered with any magnetic field. There is some other reason behind this restriction for sleep direction. This blood-iron theory is nothing but recently developed atheism or glorified logical thinking !

  • @noorakp1267
    @noorakp1267 3 ปีที่แล้ว +1

    Kinarinte sthanam evde ayirikanam sir?
    Kuyyata keerumpol kara pradheshamaytulla sthalath ethra adi thazhthanam?

  • @sonyandrews5292
    @sonyandrews5292 3 ปีที่แล้ว +1

    സർ, വടക്ക് പടിഞ്ഞാറു ഭാഗത്തു 20.8റൂമിലാണ് കിടക്കുന്നതു. കുഞ്ഞുങ്ങളും കൂടെ ഉണ്ട്. ഇത് കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?

  • @reji2430
    @reji2430 3 ปีที่แล้ว +1

    Sir 16 koll 8 agulathinu, 20 koll 8 agulathinu idayill vasthu anu anusarichu seekarikavunn alavukkal undo, undagil ethu aluvu anu ennu parayamo

  • @gireeshchand838
    @gireeshchand838 3 ปีที่แล้ว +1

    Sir Pooja room Kitchen chuvarinodu chernnu vannal enthenkilum kuzhappamundo?

  • @mridulam7501
    @mridulam7501 3 ปีที่แล้ว +1

    Sir three bedroom same size kodukamo( 11*13,)( 12*12) ,(10*14) ithil ethu size uttamam ayi edukande plz reply

  • @babuthomaskk6067
    @babuthomaskk6067 9 หลายเดือนก่อน +1

    വീടിന്റെ അളവിന് കത്താണ് കിണർ
    ബാക്കി കിഴക്കേ അറ്റത്ത് രണ്ട് മുറിക്കേ ഇടമുള്ളൂ
    ഇതിൽ വടക്ക് കിഴക്ക് ബെഡ്റൂം വയ്ക്കാമോ
    അതുപോലെ കിഴക്ക് പടിഞ്ഞാറ് ദീർഘം ആണ് ഭൂമി
    പടിഞ്ഞാറ് ദർശനം
    തായ്പ്പുര 45-16 ഉം
    കിഴക്കോട്ടുള്ള തള്ള്
    ആകഎച്ചഉറ്റ് 65-16 ഉം ആയി പൂർത്തീകരിക്കുന്നത് നല്ലതാണോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  9 หลายเดือนก่อน +1

      make over all dimension 64kol 8 angulam, avoid north east bed

  • @ushag9266
    @ushag9266 3 ปีที่แล้ว +1

    Sir, താഴെ തെക്ക് പടിഞ്ഞാറ് ദീർഘ ചതുര ആകൃതി ഉള്ള ഒരു മുറി ആണ്. . അതിൻറെ മുകളിൽ ഒരു ചെറിയ ബെഡ്‌റൂംമും കിഴക്ക് ഭാഗത്തായി ഒരു ടോയ്‌ലെറ്റും ആണ് . ടോയ്‌ലെറ് മുറിയിലേക്ക് തുറക്കുന്നില്ല. ഈ ടോയ്‌ലെറ് താഴത്തെ മുറിക്ക് ദോഷം ആണോ. മറുപടി തരുമോ sir.

  • @babutrv
    @babutrv 2 ปีที่แล้ว +1

    എനിക്ക് 65 വയസായി. ഞങ്ങളുടെ Bedroom വടക്ക് കിഴക്കേ മൂലയിലാണ് കുട്ടികൾ ഉണ്ടായ കാലത്ത് ഞങ്ങ ൾ ഈ വീട്ടിലല്ലായിരുന്നു.
    ഞങ്ങളുടെ Toilet വടക്ക് കിഴക്കേ മൂലയിൽ നിന്നും 2 മീറ്റർ മാറി കിഴക്കാണ് കുഴപ്പമുണ്ടോ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 ปีที่แล้ว

      NALLATHALLA

    • @vaishnuvaishnu716
      @vaishnuvaishnu716 ปีที่แล้ว

      ​@@DrManojSNairVastuShastra sir ente home south face.. South east sutout.. North east 1 bed room, 2 nd bed room south west. Kitchen north west. Total 2 room. NE room padilla ennu sir parayunnu. Ivde ini enth cheyyan pattum. North area kurach koode extent cheyth NE oru room koode addition cheythal..ipo use cheyyunna NE room use cheyyamo. Please reply?

  • @daisyvolgs4046
    @daisyvolgs4046 2 ปีที่แล้ว +1

    Kannimulayil living area vannal pblm udo..thekot darsanm ulla plot anu..kizhakot main door

  • @sheejasasi1748
    @sheejasasi1748 ปีที่แล้ว +1

    Bedroom 300/432 ആണ് വരുന്നത് തെക്ക് പടി ഞ്ഞാറു മൂല . ഇതിന് വല്ല കുഴപ്പം ഉണ്ടോ sir🙏

  • @suryarajeev8838
    @suryarajeev8838 2 ปีที่แล้ว +2

    Sir.
    പ്രധാന വാതിലിന് നേരെ മുറികൾ വന്നാൽ കുഴപ്പം ഉണ്ടോ ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 ปีที่แล้ว

      illa

    • @suryarajeev8838
      @suryarajeev8838 2 ปีที่แล้ว

      Thank you Sir. പ്രധാന വാതിലിന് നേരെ വരുന്ന റൂമി െന്റ വാതിൽ പ്രധാന വാതിലിന്റെ നേരെ വരുന്നതാണോ നല്ലത്. ഡൈനിങ്ങ് ഹാളിൽ നിന്നും വടക്ക് ഭാഗത്തായി വരുന്നതാണോ നല്ലത്. 930 Saure feet വീടാണ്. കിഴക്ക് ദർശനം വരുന്നു

  • @amruthap604
    @amruthap604 2 ปีที่แล้ว +1

    Sir floor colour ,kitchen countertop colour ennivayil vasthuparamayi niram nokkendathundo

  • @moitheenkuttyca2092
    @moitheenkuttyca2092 3 ปีที่แล้ว +1

    Sir ente makan kidakunnath vadake kizhake roomilane Marge kazhinjittilla enthenkilum kuzhapam undo aaa muriyil ninnum matti thamasipikanoo?

  • @manumkd1020
    @manumkd1020 3 ปีที่แล้ว +1

    Thank you Sir.
    Kannimoolayile bed roomnu padinjaru aayi attached bath room cheythittund athinte pit thekku bagath aanu, pipe kannimoolayil koodi kondu pokunnath kuzhappam ആണോ Sir..?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว +1

      alla,pipe kondupokaam.

    • @manumkd1020
      @manumkd1020 3 ปีที่แล้ว

      @@DrManojSNairVastuShastra വളരെ nandhi sir. 🙏

    • @mohamedjaisaljaisal4235
      @mohamedjaisaljaisal4235 10 หลายเดือนก่อน

      Veedinte frontil septic tank paadundo.
      Thekku padinjqr moolayil
      Veedunte front bhagham

  • @judyjinasn2031
    @judyjinasn2031 2 ปีที่แล้ว +1

    സർ bedroom അളവ് 426/426=852 തെക്കു പടിഞ്ഞാറു മൂലയിൽ നല്ലതാണോ

  • @rajakumaranchandran7739
    @rajakumaranchandran7739 3 ปีที่แล้ว

    I appreciate your efforts to reply to all the comments in this comment board...

  • @devaharshanms5161
    @devaharshanms5161 3 ปีที่แล้ว +1

    Sr veedinte eathu bagathilekkanu thalavachu kidakkendathu. Eathu dhikkanu uthamam. Athu onnu vivarikkamo.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว

      ഇതെല്ലാം വീഡിയോകളിൽ വിശദമാക്കിയിട്ടുണ്ട്,കാണുക, തെക്കോട്ടും കിഴക്കോട്ടും തല വെച്ച് കിടക്കുന്നതാണുത്തമം.

  • @sureshsureshpp3485
    @sureshsureshpp3485 3 ปีที่แล้ว +1

    നമസ്കാരം സർ എൻ്റെ വീടിൻ്റെ ബഡ്റൂം അളവ് 300 x 360 ഇങ്ങനെയാണ് ഇത് ഉചിതമാണോ

  • @ushakc7594
    @ushakc7594 3 ปีที่แล้ว +1

    Sir adukkala vadakku kizhakku bhagathu varunnathu nallathano sir please reply

  • @anilor007
    @anilor007 3 ปีที่แล้ว +1

    സർ,
    കിഴക്കു മുഖമായ ഗൃഹത്തിന്റെ ഗൃഹമദ്ധ്യസൂത്രം, കിഴക്ക്‌ കൃത്യം മദ്ധ്യഭാഗത്തുള്ള പൂജാമുറിയുടെ ജനലിലൂടെ കടന്ന്, ഹാളിലൂടെ വടക്ക്പടിഞ്ഞാറ് വശത്തുള്ള ഒരു bedroom ന്റെ വാതിലിലൂടെ കടന്ന്, ജനൽ വഴി പടിഞ്ഞാറോട്ട് പോകുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?

  • @pradeepkn1901
    @pradeepkn1901 ปีที่แล้ว +1

    N_E മൂലയിൽ പോർച്ച് ഉണ്ട് അതിൻ്റെ പടിഞ്ഞാറു തെക്ക് ഭാഗത്ത് bedroom vannal കുഴപ്പമുണ്ടോ

  • @reji2430
    @reji2430 3 ปีที่แล้ว +1

    സർ 17 കോൽ 19 അഗുലം,18 കോൽ 17 അഗുലം, വാസ്തു വിൽ ബെഡ് റൂം, കാർപോച്ച്, കിച്ചൻ, dinning ഹാൾ ഒക്കെ എടുക്കാൻ പറ്റുന്ന ആളുവ്, ആണോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว +1

      alla

    • @PremKumar-lg3sp
      @PremKumar-lg3sp 3 ปีที่แล้ว

      സർ കിഴക്ക് ഫേസ്ചെയ്യുന്ന വീടീൻടെ കാർപോർച്ച് വീടിൻടെ വടക്ക്ഭാഗത്ത് കിഴക്കോട്ട് മുഖമായി(ബേക്ക്സൈഡ്പടിഞ്ഞാറ്)എടുക്കാമോ? അല്ല വീടിൻടെ തെക്ക്ഭാഗംതന്നെ പോർച്ച് വരണമോ?

    • @reji2430
      @reji2430 3 ปีที่แล้ว +1

      @@PremKumar-lg3sp vadku padinjaru porch cheyam

    • @PremKumar-lg3sp
      @PremKumar-lg3sp 3 ปีที่แล้ว

      @@reji2430 Thank You Sir.

  • @nafilanafi5980
    @nafilanafi5980 3 ปีที่แล้ว +1

    Padinchaarott thala vech kidannam enth prblm ann undavaa reply pls

  • @ishaanmedia001
    @ishaanmedia001 3 ปีที่แล้ว +1

    Sir sit out illatha veettil athu extend cheythal alavu thettumo??bathroom seperate irakkiyal corner nashttappedumo?? Pls reply

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว +1

      thettum

    • @mallumigrantsdiary
      @mallumigrantsdiary 3 ปีที่แล้ว

      ചുറ്റളവിൽ വ്യത്യാസം വരില്ലേ.. ഇ വീഡിയോ യിൽ 16 ചുറ്റളവ് വച്ചു വിശദീകരണം നൽകിയിട്ടുണ്ട്.

  • @ajithbabu6697
    @ajithbabu6697 2 ปีที่แล้ว +1

    First floor Kannimoola openterrace vannal problem undo??
    Any Vasthu remedy?
    Ground floor Kannimoola yil bedrroom aanu

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 ปีที่แล้ว

      better provide a room there

    • @ajithbabu6697
      @ajithbabu6697 2 ปีที่แล้ว

      Sir…
      Already constructed.
      Wht is the solution?
      Wht are the Vasthu issues?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 ปีที่แล้ว

      @@ajithbabu6697 check that only if you feel discomfort...otherwise not needed

  • @soumyas5478
    @soumyas5478 3 ปีที่แล้ว +1

    Sir, തെക്കോട്ട് ദർശനമുള്ള വീടിൻ്റെ മാസ്റ്റർ ബഡ്റൂം അളവ്360x340 ശരിയായ അളവാണോ?

  • @aruncv24
    @aruncv24 2 ปีที่แล้ว +1

    Sir, പടിഞ്ഞാറു ദർശനം ആയ ആയ വീടാണ്, squre plot ആണ്.. പ്ലോട്ടിന്റെ തെക്കേ മൂലയിൽ നിന്നും ഒരു വെള്ളച്ചാൽ കിഴക്കോട്ട് ഒഴുകുന്നുണ്ട്.. ഏതെങ്കിലും വിധത്തിലുള്ള വാസ്തു ദോഷം ഉണ്ടൊ അങ്ങനെ വെള്ളം ഒഴുകുന്നത് കൊണ്ട്.. തെക്കു നിന്നും കിഴക്കോട്ട് ഒഴുകി വടക്കോട്ടാണ് വെള്ളത്തിന്റെ സഞ്ചാരം..

  • @abhila4421
    @abhila4421 3 ปีที่แล้ว +1

    Sir vadakukizhakku room randam nilayil varumbo kuzhappamundo

  • @sathikumari1052
    @sathikumari1052 3 ปีที่แล้ว +1

    Thank you sir......One dout......Roominte center portionil coat edamo ?

  • @preethyjohn4669
    @preethyjohn4669 2 ปีที่แล้ว +1

    Master bedroom South East position il anu .endengilum problem undo?

  • @kunjumoldominic6898
    @kunjumoldominic6898 3 ปีที่แล้ว +2

    Very nice presentation Thank you sir

  • @jishasajith7208
    @jishasajith7208 3 ปีที่แล้ว

    Sir njangal puthiya quartersil shift cheyyuvanu. Flatil thekku kizhakkanu room athinte kannimoolayil bathroom varunund. (Buildingnde kannimoola alla .south sideil anu room ) athinu enthengilum kuzhapamundo. Njangalude quartersinde kannimoolayil bathroom anu.please reply sir

  • @MrAnishsreedhar
    @MrAnishsreedhar ปีที่แล้ว

    ബഹുമാനപെട്ട സാർ,
    390x330,390x380 അളവുകൾ റൂമുകൾക്ക് നല്ലതാണോ?
    ഒരുപാട് നാളത്തെ പരിശ്രമത്തിൽ ഉണ്ടാക്കുന്ന വീടാണ് സാർ. പറഞ്ഞു തരാമോ?

  • @vibinvibin8562
    @vibinvibin8562 3 ปีที่แล้ว +1

    Kannimoolayil car porch vannathu kondu kuzhappam undo

  • @roopamani2190
    @roopamani2190 3 ปีที่แล้ว +1

    Sir entey വീടു vadaka വീടു anu അവിടെ vadaku kizhaku bhagathu bead room ind മോളു അവിടെയ kidakaru study cheynnathum അവിടെയ അതിനു kuzhapamundo

  • @ranjinirajeevrajeev3701
    @ranjinirajeevrajeev3701 2 ปีที่แล้ว +1

    സാർ, കിഴക്ക് തല വെച്ച് കിടക്കുമ്പോൾ അടുത്തുള്ള room ന്റ ബാത്ത് റൂം തല വെക്കുന്ന ഭാഗത്ത് വരുന്നത് കൊണ്ട് കുഴപ്പമുണ്ടോ.

  • @subithaaju945
    @subithaaju945 3 ปีที่แล้ว +1

    Very good information Sir. In a room if the beam comes in middle of the roof can we place bed under that and sleep on it? Is this okay?

  • @reshmisai
    @reshmisai 3 ปีที่แล้ว +2

    ആൺകുട്ടികൾക്ക് റൂം ഏത് ദിശയിലാവാം സർ?

  • @daisyvolgs4046
    @daisyvolgs4046 2 ปีที่แล้ว

    Sir please can reply me..makara masam vedinu kalluettu. But continue pani thudaghiyilla.menamasathil pani continue chyujnathinu pblm udo

  • @chunkbrosss4937
    @chunkbrosss4937 3 ปีที่แล้ว +1

    Walldrop roomil wall il cherthu cheyyunnat kond dosham undo

  • @anjalipraveen8292
    @anjalipraveen8292 3 ปีที่แล้ว +2

    Sir allam detail ayitte paraje tharunnu.

  • @anoop886
    @anoop886 2 ปีที่แล้ว +1

    Kitchen roomine kurichu onnukoodi edamo

  • @noushadleenu
    @noushadleenu 3 ปีที่แล้ว +1

    Sir Bathroom nte Wall il adupich bed idunnath kuzhapamnundo?

  • @mallumigrantsdiary
    @mallumigrantsdiary 3 ปีที่แล้ว

    സർ, സമചതുരം സാധാരണ ക്ഷേത്രങ്ങൾക്കും, വിഗ്രഹ pradhishta ഉള്ള stalangalkum ആണ് നൽകുക... സർ ഇത്രയും നല്ല പൊസിഷൻ ഇൽ ഇരുന്നിട്ടും ഇതു പറയാതെ പോയത് തെറ്റ്... ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ട ഉള്ള സ്ഥാലം, തറ, ഭിത്തി, ഉത്തരം,, മേച്ചിൽ തുടങ്ങയവ എല്ലാം സമചതുരം ആയിരിക്കും...
    ക്ഷേത്രത്തിൽ മത്സ്യ മാംസാദികൾ ഉപയോഗിക്കാൻ പാടില്ല ലോ... നമ്മുടെ വീട്ടിൽ ഇവ ഉപയോഗിക്കുന്നല്ലോ ആയതിനാൽ വീടിന്റെ ഉള്ളിൽ സമചതുരമുറി ഉണ്ടാവാൻ പാടില്ല എന്ന് സാരം...

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 ปีที่แล้ว

      ഇതാരാണ് താങ്കളെ പഠിപ്പിച്ചത്? എന്താണ് പ്രമാണം? ഇത്തരത്തിൽ ആകൃതിയും ആഹാരവും തമ്മിൽ ബന്ധപ്പെടുത്തു ഒരു വിവക്ഷ വസ്തുവിൽ ഇല്ല എന്നറിയുക....പാദാധികോ മനുജ സദ്മനി ഗൃഹ്യതേ, തത്രാവശ്യകേ സമതതാത്തികൊ അപി കൈശ്ചിത്....എന്ന് തുടങ്ങുന്ന മനുഷ്യാലയചന്ദ്രികയിലെ നാലാമധ്യായം ഏഴാം ശ്ലോകം പഠിക്കുക, അപ്പോൾ ഇത്തരം സംശയങ്ങൾ മാറുന്നതാണ്.

  • @jyothimk6696
    @jyothimk6696 3 ปีที่แล้ว +1

    Sir, West facing house 2nd bedroom തെക്ക് കിഴക്ക് പറ്റുമോ. Stair case എവിടെ യാ നല്ലത് please reply

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว

      yes you can,but northwest is better.

    • @user-lh6pj6nl3y
      @user-lh6pj6nl3y 2 ปีที่แล้ว

      എത്രയോ വാസ്തു ക്ലാസ്സുകൾ യൂ ട്യൂബിൽ ഉണ്ടെങ്കിലും ഇത്ര വസ്തുനിഷ്ടമായി വാസ്തു കാര്യങ്ങളിൽ ഊ ന്നൽ കൊടുത്തു പറയുന്ന ത് ഈച്ചാനലിൽ മാത്രമാണ്. സർവെശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @anilor007
    @anilor007 3 ปีที่แล้ว +1

    സർ,
    438x294,
    432x300,
    426x306,
    420x312,
    414x318,
    408x324,
    402x330,
    396x336,
    390x342,
    384x348,
    378x354,
    372x360,
    366x366
    ഇവയെല്ലാം 20കോൽ-8അംഗുലം ചുറ്റ്‌വരുന്നതാണ്. ഇതിൽ ഏതു വേണമെങ്കിലും bedroom ചുറ്റളവായി സ്വീകരിക്കാമോ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว +1

      alla, padayonipetuthiya alavukalaaya 438x294, 414x318,390x342,366x366 ennivayaanu sreshtam.

    • @anilor007
      @anilor007 3 ปีที่แล้ว

      @@DrManojSNairVastuShastra വളരെ നന്ദി സർ...🙏

  • @lesijak6878
    @lesijak6878 3 ปีที่แล้ว +1

    സർ തെക്ക് പടിഞ്ഞാറാണ് ബെഡ് റൂം അവിടെ കിടക്കുമ്പോൾ കക്കൂസിന്റെ വാതിലിന്റെ അഭിമുഖമായിട്ടാണ് കിടക്കുന്ന ആളിന്റെ കാല് വരുന്നത് കുഴപ്പമുണ്ടോ സർ ഒന്ന് പറഞ്ഞു തരുമോ

  • @archanavijayan3217
    @archanavijayan3217 3 ปีที่แล้ว +1

    മാസ്റ്റർ ബെഡ്‌റൂമിന്റെ അളവ് മറ്റുള്ളതിനെകാൾ വലുപ്പം കൂടുതൽ വേണം എന്ന് നിർബന്ധം ഉണ്ടോ

  • @sheejakoshy2112
    @sheejakoshy2112 3 ปีที่แล้ว +1

    എന്റെ വീട്ടിൽ മുകളിൽ കന്നിമൂല ആണ് ബെഡ്‌റൂം south west ഭാഗത് bathroom ഇത് കുഴപ്പം ഉണ്ടോ sir

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว

      south west corner toilet nallathalla

    • @sheejakoshy2112
      @sheejakoshy2112 3 ปีที่แล้ว

      Sir കോർണർ അല്ല സൗത്ത് west ഭാഗത്ത് ആണ്

  • @gaadhvlog3116
    @gaadhvlog3116 3 ปีที่แล้ว +1

    വടക്ക് കിഴക്ക് മൂലയിലാണ് അടുക്കള.അതിൻ്റെ മുകളിൽ Bed room പാടുണ്ടോ

  • @PradeepKumar-ur4ij
    @PradeepKumar-ur4ij 3 ปีที่แล้ว +1

    Sir,Bedroomine 5 corner und kuzhapamundo,undankil engane clear cheyyam

  • @greenfieldhighway3490
    @greenfieldhighway3490 3 ปีที่แล้ว +5

    ഈ സാറിന്റെ കൂടി ഒന്നു കേട്ടു നോക്കട്ടെ ആരു പറയുന്നത് വിശ്വസിക്കാം എനിക്കറിയില്ല

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว +4

      ശാസ്ത്രം അത് പറഞ്ഞിരിക്കുന്ന ഗ്രന്ധങ്ങൾക്കനുസൃതം വേണം മനസ്സിലാക്കുവാൻ അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് ശാസ്ത്രമാവില്ല.

  • @muralidharankrishnannair2378
    @muralidharankrishnannair2378 3 ปีที่แล้ว +1

    Sir i am planning to build a house, the property is facing south, road is also in south can you help me to place exact positions.

  • @reji2430
    @reji2430 3 ปีที่แล้ว

    സർ വടക്കു ദർശനം ഉള്ള വീട്, ഫസ്റ്റ് ഫ്ലോർ തെക്ക് പടിഞ്ഞാറു ബെഡ്‌റൂം അടുത്ത ബെഡ്‌റൂം വടക്കു കിഴക്ക് ചെയ്യാമോ, വടക്കു കിഴക് ബെഡ്‌റൂം അളവു 3.18*4.14, എടുത്തു,3.18*2.70 bed room ആയിട്ട് എടുത്തു ബാക്കി സ്പേസ് ചെറിയ partion കൊടുത്തു,വടക്കു കിഴക്കേ മൂല ഭാഗം സ്റ്റഡി റൂം ആയിട്ട് എടുക്കാമോ.,

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 ปีที่แล้ว +1

      no bed allowed in north east, see videos

    • @reji2430
      @reji2430 3 ปีที่แล้ว

      @@DrManojSNairVastuShastra sir njan udeshichathu vadaku kizhku 20 koll 8 agulam varunna 4.14*3.18room ill ninnum 16 koll 8 agullam varunna 3.18*2.70 room split chethu vadaku kizhku corner ouivaki vadku vashatho, kizke sidillo room cheyamo, baki varunna bagam vadku kizku moola study room ayittu cheyamo enneanu udeshichathu