വളരെ ഉപകാരപ്രദമായ ക്ലാസ്. സാർ ഇതുപോലെ വാസ്തുവിന് വിരുദ്ധമായി ഓരോ പ്രധാനപ്പെട്ട കാര്യങ്ങൾ നിർമിക്കുമ്പോൾ / position ചെയുമ്പോൾ ആ വീട്ടിൽ താമസിക്കുന്നവർക്ക് ഉണ്ടായേക്കാവുന്ന ദോഷങ്ങളെ കുറിച്ച് ഒരു ക്ലാസ്സിൽ പറയാമോ? For example like incorrect gate position and its effects , incorrect ചുറ്റളവ് and its effects incorrect കിണർ position and its effects , incorrect bathroom position and its effects വിദിക്കിലേക്ക് പണിത വീട് and ites effects incorrect main door positions and its effects etc.
സർ നിലവിലുള്ള വീടിന്റെ വസ്തുമണ്ഡലം എങ്ങനെയാണു നിർണയിക്കുവാൻ പറ്റുന്നത്, എന്തുകൊണ്ടെന്നാൽ വീട് നിൽകുമ്പോൾ ഉണ്ടായിരുന്ന പുരയിടം 3 തുല്യമായി ഭാഗിച്ചു, അപ്പോൾ വാസ്തുമണ്ഡലം മാറ്റം വരുമല്ലോ? അത് എങ്ങനെയാണ് correct ചെയ്യുന്നത്? നന്ദി
സർ, കിച്ചൻറ ഉള്ളളവ് 300*310 അളവാണ്. സാറിൻറ വിഡിയോയിൽ നിന്ന് മനസ്സിലായി ഈ അളവ് ഉത്തമം അല്ലെന്ന്.അങ്ങനെയെങ്കിൽ കിച്ചനിൽ കബോർഡ് വരുമല്ലോ അത് വച്ച് ഉള്ളളവ് ഉത്തമം ആക്കോമോ, അത് പോലെ ബെഡ് റൂം അളവും ഉത്തമം അല്ല. അത് അലമാര പണിഞ്ഞ് ഉത്തമംആക്കാമോ
സർ, വീടിന്റെ നേരെ വന്നു വഴി നിൽക്കുക ആണ് എങ്കിൽ, വഴിയുടെ മധ്യo ഭാഗം വീടിന്റെ നേരെ വരുന്നടുത്തു ഒരു എയർ ഹോൾ ഇടണം എന്ന് കെട്ടിട്ടിട്ടുണ്ട് ഇത് ശരിയാണോ?...
Valare nanni sir 🙏🙏🙏
Best wishes from chaganacherry Hari Krishnan
Highly informative
സർ , ഇതൊന്ന് വരച്ചു കാണിച്ചാൽ കുറച്ചു കൂടി നന്നായി മനസ്സിലാക്കാമായിരുന്നു
Very good
വളരെ ഉപകാരപ്രദമായ ക്ലാസ്.
സാർ ഇതുപോലെ വാസ്തുവിന് വിരുദ്ധമായി ഓരോ പ്രധാനപ്പെട്ട കാര്യങ്ങൾ നിർമിക്കുമ്പോൾ / position ചെയുമ്പോൾ ആ വീട്ടിൽ താമസിക്കുന്നവർക്ക് ഉണ്ടായേക്കാവുന്ന ദോഷങ്ങളെ കുറിച്ച് ഒരു ക്ലാസ്സിൽ പറയാമോ?
For example like incorrect gate position and its effects ,
incorrect ചുറ്റളവ് and its effects
incorrect കിണർ position and its effects ,
incorrect bathroom position and its effects
വിദിക്കിലേക്ക് പണിത വീട് and ites effects
incorrect main door positions and its effects etc.
SORRY NOT POSSIBLE
അങ്ങയുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്. കന്നി മൂല ഭാഗത്തു വഴി വന്നു നിക്കുന്ന വസ്തുവിൽ വീടുവക്കാൻ ആഗ്രഹിക്കുന്നു. പരിഹാരം ഉണ്ടോ സർ 🙏
@@advgopika Design your house as per vastu which will taken care of everything
@@DrManojSNairVastuShastra അങ്ങയുടെ watsap nubr തരുമോ 🙏
@@advgopika 9447561233
Thank you🙏🙏🙏
Thanks
kindly do video on commercial buildings vasthu principles if possible
ok
നമസ്കാരം സർ,
മുട്ടതിരിന് കവുങ്ങ് ആ ഭാഗത്തു നട്ടാൽ മതി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിൽ എത്ര സത്യം ഉണ്ട്
ORU SATHYAVUM ILLA
🙏
Sir veedinte east side um north side um road ullathu nallathanu ennu kelkunnu. Is it true
not two side any one side
Mumbai polulla sthalathulla alukalokke appo ethu cheyyanam
shanthiyum samaadhanavum venamenkil ithokke paalikkanom....
സർ
നിലവിലുള്ള വീടിന്റെ വസ്തുമണ്ഡലം എങ്ങനെയാണു നിർണയിക്കുവാൻ പറ്റുന്നത്, എന്തുകൊണ്ടെന്നാൽ വീട് നിൽകുമ്പോൾ ഉണ്ടായിരുന്ന പുരയിടം 3 തുല്യമായി ഭാഗിച്ചു, അപ്പോൾ വാസ്തുമണ്ഡലം മാറ്റം വരുമല്ലോ? അത് എങ്ങനെയാണ് correct ചെയ്യുന്നത്?
നന്ദി
അത് പറഞ്ഞു തരുവാൻ പറ്റുന്ന കാര്യമല്ല, ഒരു സ്‌പെർട്ടിനെ വിളിച്ചു കണക്കു കൂട്ടി ചെയ്തെടുക്കേണ്ടതാണ്.
@@DrManojSNairVastuShastra നന്ദി
സർ ഒരു കട്ടില യുടെയോ ജനാല യുടെയോ മധ്യത്തിൽ മറുവശത്തെ കട്ടില കാലോ ഭിത്തിയുടെ side വന്നാല് മുട്ട് ദോഷം വരുമോ
karyamakkenda onnalla ithu,..
Thankyou sir
🙏. സർ, താങ്കൾ എഴുതിയ വാസ്തു വിദ്യ ബുക്ക് ഏതെന്നു പറയാമോ? വാങ്ങുവാൻ ആണ്.
vastuvidya, mayamatham,kshethravidhaanam
സർ... കിഴക്ക് ദർശനം ഉള്ള വീടിന്റെ വടക്ക് -വടക്കപടിഞ്ഞാറ് തൊഴുത് പ്രശ്നമാണോ????
alla
🙏🙏🙏🙏🙏🙏🙏🌹
സർ, കിച്ചൻറ ഉള്ളളവ് 300*310 അളവാണ്. സാറിൻറ വിഡിയോയിൽ നിന്ന് മനസ്സിലായി ഈ അളവ് ഉത്തമം അല്ലെന്ന്.അങ്ങനെയെങ്കിൽ കിച്ചനിൽ കബോർഡ് വരുമല്ലോ അത് വച്ച് ഉള്ളളവ് ഉത്തമം ആക്കോമോ, അത് പോലെ ബെഡ് റൂം അളവും ഉത്തമം അല്ല. അത് അലമാര പണിഞ്ഞ് ഉത്തമംആക്കാമോ
yes to some extend
Pariharam enthaanu
??
സർ.. കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ ഒന്ന് തരാമോ
9447561233
ഒന്നും മനസ്സിൽ ആയില്ല.
Ivan mare polullavar karanam etra kudupagal preshnam undakunnundannu ariyamo
if you have objection, please do not watch, dont blame our valuble shasthra.
സർ,
വീടിന്റെ നേരെ വന്നു വഴി നിൽക്കുക ആണ് എങ്കിൽ, വഴിയുടെ മധ്യo ഭാഗം വീടിന്റെ നേരെ വരുന്നടുത്തു ഒരു എയർ ഹോൾ ഇടണം എന്ന് കെട്ടിട്ടിട്ടുണ്ട് ഇത് ശരിയാണോ?...
ഇത്തരം വാസ്തു എനിക്ക് വശമില്ലാ ☺
Kashinu vedi manasika uyarcha illatha manushyane thalarthi
anubhavathilooteye manassilaakku.....
Keralam iganeyokke cheythu cheyth motham parajayam anu ella karyathilum
mahaa bhooripakshavum cheyyunnilla......kawadiyaar kottaaram polum cheythittilla, pakshe padmanabhapuram kottaaram kruthyamaayi vasthu niyamathil ullathaanu, athil kazhinjirunnakaalam ,rajavamsham bharichu,kawadiar kottaarathil ethiyappol adhikaaram poyi....athaanu sathyam.