Sir, Want to know more about you to understand this so beautifully. It would be very helpful to know who you are and what your qualification is. God bless you.
ഞാൻ എൻ്റെ വീടിന് ചില്ലറ മാറ്റങ്ങൾ വരുത്തി' എന്നാൽ പ്രധാന വാതിൽ തുറക്കുമ്പോൾ Stair Case സും അതിൻ്റെ ലാൻഡിംഗ് ൻ്റെ അടിയിലുള്ള toilet ൻ്റെ ഭാഗവും കാണാം.ഇത് ദോഷകരമാണോ?
മനുഷ്യാലയം ഈശഖണ്ഡത്തിലൊ നിരൃതിഖണ്ഡത്തിലൊ ആണ് വേണ്ടത് (മനുഷ്യാലയചന്ദ്രിക2.7). അല്പക്ഷേത്രങ്ങളിൽ സ്ഥലപരിമിതിമൂലം ചതു:ഖണ്ഡം സാധ്യമല്ലാത്തതിനാൽ ഈശാശ്രയം/നിരൃത്യാശ്രയം ആയി എടുക്കുന്നു എന്ന് മാത്രം
അങ്ങനെയൊന്നുമില്ല. സ്ഥലത്തിൻ്റെ പ്രത്യേകത അനുസരിച്ച് നാല് മഹാദിക്കുകളിൽ എങ്ങോട്ടും ദർശനം ആകാം. സാഹചര്യം അനുകൂലമെങ്കിൽ കിഴക്കോട്ട് അഭിലഷണീയം എന്നു മാത്രം.
നന്ദി ജി

43 കോൾ ചുറ്റളവിനെ കുറിച്ച് ഓന് പറയാമോ
Usa uk and ets annoo
ഞാൻ എൻ്റെ വീടിന് ചില്ലറ മാറ്റങ്ങൾ വരുത്തി' എന്നാൽ പ്രധാന വാതിൽ തുറക്കുമ്പോൾ Stair Case സും അതിൻ്റെ ലാൻഡിംഗ് ൻ്റെ അടിയിലുള്ള toilet ൻ്റെ ഭാഗവും കാണാം.ഇത് ദോഷകരമാണോ?
ദോഷമാണ്
Kanipayyur Annoo
സ്ഥലത്തിന്റെ വടക്ക് കിഴക്കോ, തെക്ക് പടിഞ്ഞാറോ ഗൃഹം മാറി നിൽക്കണം എന്നതിന്റെ പ്രമാണം ഏതാണ്.... ഗ്രന്ഥം ഏതാണ്..🙏🏻
മനുഷ്യാലയം ഈശഖണ്ഡത്തിലൊ നിരൃതിഖണ്ഡത്തിലൊ ആണ് വേണ്ടത് (മനുഷ്യാലയചന്ദ്രിക2.7). അല്പക്ഷേത്രങ്ങളിൽ സ്ഥലപരിമിതിമൂലം ചതു:ഖണ്ഡം സാധ്യമല്ലാത്തതിനാൽ ഈശാശ്രയം/നിരൃത്യാശ്രയം ആയി എടുക്കുന്നു എന്ന് മാത്രം
Sir t number onnu taramo
കിഴക്കോട്ടാണു ഉത്തമം, വടക്കോട്ടും ആകാം ,തെക്കോട്ടു
സൂക്ഷിക്കൃക ,പടിഞ്ഞാറും കുഴപ്പമില്ല.
അങ്ങനെയൊന്നുമില്ല. സ്ഥലത്തിൻ്റെ പ്രത്യേകത അനുസരിച്ച് നാല് മഹാദിക്കുകളിൽ എങ്ങോട്ടും ദർശനം ആകാം. സാഹചര്യം അനുകൂലമെങ്കിൽ കിഴക്കോട്ട് അഭിലഷണീയം എന്നു മാത്രം.
തെക്കോട്ട് വീട് പാടില്ലെന്ന് ആചാര്യന്മാർക്ക് അഭിപ്രായമില്ല. പ്രാചീന ഗ്രന്ഥങ്ങളിലും അങ്ങനെ പറയുന്നില്ല.
🙏 Ningalude number kittumo
പടിഞ്ഞാറേക്ക് ദർശനമുള്ള വീടിനു ത്രയോനി സ്വീകര്യം ആണോ?
ചുറ്റളവ്വാർദ്ധക്യത്തിൽ വരുന്നത് നല്ലതല്ലാ എന്ന് കേൾക്കുന്നു ...... ഇതിൽ കഴപ്പമുണ്ടോ - ...? വാർദ്ധക്യ ചുറ്റ് നല്ലതാണോ....?