പ്രാർത്ഥനകൊണ്ടു ദോഷം മാറുമോ-ഇത് കേട്ടു നോക്കൂ/Vasthu /Kerala architecture

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #vasthuconsultant #vasthushastra #vastuconsultant #idukki
    Disclaimer
    Dear friends this is not a promotion video. We are introducing t variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions. If one plans to replicate also.
    🌿🌿Vastu Consultant
    Sri Martin Agustin
    mbl whatsApp: 7012705750
    9447355525🌿🌿
    kumily idukki district
    Kerala. ‪@ALEXANJANAVLOGS‬
    If anyone likes to get interviewed in our channel, please be free to contact us
    Alexander Mathew (husband)
    Anjana G Nair (wife)
    mbl whatsApp: 8606911110
    email: alexsoundtracks@gmail.com

ความคิดเห็น • 113

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  2 ปีที่แล้ว +1

    🌿🌿🌿🌿Vastu Consultant
    Sri Martin Agustin
    Kumily idukki district
    Kerala
    Mbl whatsApp: 7012705750
    9447355525
    🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @ashokankp4321
    @ashokankp4321 2 ปีที่แล้ว +6

    ശ്രീ മാർട്ടിൻ അഗസ്റ്റിൻ ഒരു വാസ്തു ഇതര നിർമ്മാണത്തിന്റെ സാധാരണക്കാരന്റെ സംശയങ്ങളും ദോഷഫലങ്ങളും ഒരു നുണയും പറയാതെ ലളിതമായി വിശദീകരിച്ചു. നന്ദി.. നിങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു

  • @divindavis8185
    @divindavis8185 2 ปีที่แล้ว +6

    സാറിന്റെ അറിവുകൾ ഇനിയും പങ്കുവക്കുമെന്ന് കരുതുന്നു..what a Powerfull talk🔥

  • @krishnakumarikarunakaran1528
    @krishnakumarikarunakaran1528 2 ปีที่แล้ว +7

    കൊള്ളാം, നല്ല പച്ചയായ അവതരണം, എല്ലാവരും ഒന്നു കേട്ടിരിക്കുന്നത് നല്ലതാണ്, thanks a lot for sharing.

  • @deepthisunny9639
    @deepthisunny9639 8 หลายเดือนก่อน

    Bhagavane viswasichal ennum bhagavan koode undakum sathym ente anubhavam ❤

  • @alphonsathomas1427
    @alphonsathomas1427 6 หลายเดือนก่อน

    അറിവുകൾക്കു വളരെ നന്ദി ....!!👍

  • @ashokankp4321
    @ashokankp4321 2 ปีที่แล้ว +1

    Mr.Martin Augustine has explained common man's doubts and the adversely effects arising in a house construction.He has explained it without adding water in a nice manner.Many pre-occupied wrong informations about Vaastu has been cleared.Thanks sir...

  • @bindhu7133
    @bindhu7133 2 ปีที่แล้ว +5

    Informative..best of luck my friend 👌👌👍

  • @MallikaChoyyakkatt-tk2cj
    @MallikaChoyyakkatt-tk2cj 19 วันที่ผ่านมา

    വീടിന്റെ മദ്യഭാഗത്തുനിന്ന് ഇരുപത്തഞ്ച് സെന്റ്റീമീറ്റർ വിട്ട് സ്റ്റേറിന്റെ തുടക്കം വന്നാൽ ദോഷമുണ്ടോ

  • @parakatelza2586
    @parakatelza2586 2 ปีที่แล้ว +4

    Thankyou for sharing this information.

  • @anilkumar-jg8fq
    @anilkumar-jg8fq 2 ปีที่แล้ว +2

    Thanks for the info.... Well noted....

  • @sreemohankumar4718
    @sreemohankumar4718 2 ปีที่แล้ว +9

    പണം കൂടുമ്പോൾ വിശ്വാസം കുറയും. അപ്പോൾ പണികൾ തുടങ്ങും. All games of energies only.

  • @johnsonc5702
    @johnsonc5702 2 ปีที่แล้ว

    നല്ല അറിവുകൾ. Thank you dear Martin 🌹❤️

  • @vaishnavijkurup5887
    @vaishnavijkurup5887 7 หลายเดือนก่อน

    Super aruvukal namaskaram sir

  • @alphonsathomas1427
    @alphonsathomas1427 6 หลายเดือนก่อน

    തുടർന്നും പ്രതീക്ഷിക്കുന്നു

  • @remyakmkm9260
    @remyakmkm9260 8 หลายเดือนก่อน

    Thank you❤

  • @radha31676
    @radha31676 2 ปีที่แล้ว +1

    Prarthana kke theerchayayum bhalam undu

  • @arunraj4631
    @arunraj4631 2 ปีที่แล้ว +1

    Than you sir

  • @shasnet5147
    @shasnet5147 2 ปีที่แล้ว +2

    ഇപ്പൊ വാടക വീട്ടിലാണ് താമസം ഒരു വീടിന്റെ മുകളില്‍ താമസം അടുപ്പില്‍ പാചകം ചെയ്യാന്‍ പറ്റുന്നില്ല kathichaal veedumotham പുക ..kitchenil തെക്ക് ഭാഗത്ത് stoveil ippo പാചകം ചെയ്യുന്നത്..dhoshamanno

    • @reji2430
      @reji2430 2 ปีที่แล้ว

      Thekku kizhaku, kitchen nallathu Anu, kizhakott noki pachakam cheyuka.

  • @geethadevi3856
    @geethadevi3856 2 ปีที่แล้ว +3

    Thulasi mahatmyam ariyathavan

  • @ravitv4599
    @ravitv4599 2 ปีที่แล้ว +2

    Good information

  • @stanlylal8449
    @stanlylal8449 ปีที่แล้ว

    Sir 100% true

  • @UshaKumari-lt4us
    @UshaKumari-lt4us 2 ปีที่แล้ว +2

    എത്ര സത്യമായ കാര്യങ്ങളാണ് താങ്കൾ പറഞ്ഞത് ..വീടിന്റെ വാസ്തു കറക്ട് ആണെകിൽ ഒരു ദശാദോഷങളും ബാധിക്കില്ല...പുരികത്തിൽ മാത്രം ..

  • @ajayankodiyattu4339
    @ajayankodiyattu4339 2 ปีที่แล้ว

    Dosha samayathu theerdhadanam gunam cheyyum

  • @AnnasCookingWorld
    @AnnasCookingWorld 2 ปีที่แล้ว +3

    Excellent interview

  • @anithak.b6
    @anithak.b6 2 ปีที่แล้ว +1

    Very informative👍

  • @salilaraghuthaman8133
    @salilaraghuthaman8133 ปีที่แล้ว

    Kannur ൽ താമസിക്കുന്ന ഒരു vastu consultant നെ പരിചയപ്പെടുത്താമോ?

  • @kumarikk3614
    @kumarikk3614 2 ปีที่แล้ว

    Sir, veedinte kattila nashichupoyal maati veykkan patumo

  • @binduvelayi2074
    @binduvelayi2074 2 หลายเดือนก่อน

    🙏

  • @_-_177
    @_-_177 2 ปีที่แล้ว

    Sivantae ambalathintae aduthu munpilayi veedu vekkamo

  • @vivaanandhvt1087
    @vivaanandhvt1087 2 ปีที่แล้ว +9

    ഒരു സംശയം ലോക ജനസംഖ്യയിൽ 75 % ജനങ്ങൾ വിദേശത്ത് വാസതുവും ജോതിഷവും ഇല്ലതെയല്ലേ ?
    എന്നിട്ടും അവർക്ക് ഒരു പ്രശനവുമില്ലല്ലോ? എന്തുകൊണ്ടാണ്

    • @bn-lq5jl
      @bn-lq5jl 2 ปีที่แล้ว +4

      Avarkoke prashnangal illa ennu ningalku urapaano

  • @rajisuresh935
    @rajisuresh935 2 ปีที่แล้ว +1

    V good viedio Sir

  • @saimonpl2233
    @saimonpl2233 2 ปีที่แล้ว +3

    Sir 5സെന്റ് സ്ഥലം വാങ്ങി കല്ലിട്ടീട് ഒരു വർഷം ആയി... വീട് പണിയാൻ ഭയങ്കര തടസ്സം ആണ്.... ലോൺ എടുത്താലേ പണിയാൻ പറ്റു..... ലോൺ കിട്ടുന്നില്ല sir.... ഇപ്പൊ പണയം ആണ് താമസിക്കുന്നത്.... ഒരു വഴി പറയാമോ

    • @martinaugustin5830
      @martinaugustin5830 2 ปีที่แล้ว

      പ്ലാൻ അയച്ച് തരു. Wattsapp ൽ

    • @saimonpl2233
      @saimonpl2233 2 ปีที่แล้ว

      @@martinaugustin5830 ഞാൻ രാവിലെ വിളിച്ചു sir നെ.... Evaning തരാം

  • @mohannair6911
    @mohannair6911 2 ปีที่แล้ว

    Sir please provide a house plan sketch for 3 bed room with kitchen living room dinning room etc.

    • @martinaugustin5830
      @martinaugustin5830 2 ปีที่แล้ว

      സൈറ്റ് പ്ലാൻ.. Wattsapp ൽ അയച്ചുതരു

    • @mohannair6911
      @mohannair6911 2 ปีที่แล้ว

      @@martinaugustin5830 sir we r planning to buy a plot shortly. So not yet made any plan or sketch.

    • @mohannair6911
      @mohannair6911 2 ปีที่แล้ว

      @@martinaugustin5830 cuurent house is a 2 bed room but no scope for further alteration.

  • @royalbeauty7866
    @royalbeauty7866 2 ปีที่แล้ว

    Alex anjana vlogs super

  • @vipinramachandran6382
    @vipinramachandran6382 2 ปีที่แล้ว +2

    Veedinte terraceil solar panel veykunnatu vasthu Paramayi thettu ano?

    • @martinaugustin5830
      @martinaugustin5830 2 ปีที่แล้ว +1

      തെക്കിലും,പടിഞ്ഞാറിലും മായി വെച്ചോളൂ... തെറ്റില്ല 🙏😍

    • @vipinramachandran6382
      @vipinramachandran6382 2 ปีที่แล้ว

      @@martinaugustin5830 thank you Sir🙏

  • @nishasky9583
    @nishasky9583 2 ปีที่แล้ว +2

    👍👍

  • @59sheela
    @59sheela 2 ปีที่แล้ว

    Pradhana doornte nere electric post vannal doshamano

  • @dknairshastharam4339
    @dknairshastharam4339 2 ปีที่แล้ว +1

    👍💙

  • @balakrishnank2062
    @balakrishnank2062 2 ปีที่แล้ว +3

    അദ്ദേഹത്തിനോട് എന്തിനാ വെറുതെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ഒക്കെ ചോദിക്കുന്നത് അപ്പോഴാണ് അദ്ദേഹം അത് പാടില്ല ഇത് വെക്കാൻ പാടില്ല ഇത് എടുത്തുകളയണമെന്ന് ഒക്കെ പറയുന്നത് .ആയിരം വർഷങ്ങൾക്കു മുമ്പ് ഈ കാര്യങ്ങൾ എല്ലാം ഇവിടെ ഉള്ളതാണ്

  • @sreemohankumar4718
    @sreemohankumar4718 2 ปีที่แล้ว +1

    വിളക്ക് കത്തിക്കണോ? വേണ്ടയോ?

  • @aravindanajitha9677
    @aravindanajitha9677 2 ปีที่แล้ว

    വാസ്തു വിന്റെ ആചാര്യന്മാർ തന്നെ പരസ്പരവിരുദ്ധമായി പറയുന്നു അവർ അതിനു ശ്ലോകം ചൊല്ലി സമർതിക്കുകയും ചെയ്യും അപ്പോൾഇതിൽ ഏതാണ്ശരി എന്ന് എങ്ങനെ അറിയും

    • @martinaugustin5830
      @martinaugustin5830 2 ปีที่แล้ว +1

      അവരവരുടെ സ്വന്തം അനുഭവത്തിൽ നിന്നും ശരി തെറ്റുകൾ തിരിച്ചറിയുക 🙏

  • @merlinroy8712
    @merlinroy8712 ปีที่แล้ว +2

    മാർട്ടിൻ സാർ എല്ലാം തികഞ്ഞ ആൾ ആണെന്ന് തോന്നുന്നു. ഇതിൽ പകുതിയും പറഞ്ഞത് ശുദ്ധ മണ്ടത്തരം. വീടിന്റെ മുറ്റത്ത് ചെടികൾ വെക്കുന്നത് ഒന്നാമത്. സംസാരത്തിൽ അഹങ്കാരം ഒട്ടും കുറവില്ല

  • @rathishotp1rathishotp175
    @rathishotp1rathishotp175 2 ปีที่แล้ว

    Rent house

  • @sreemohankumar4718
    @sreemohankumar4718 2 ปีที่แล้ว

    What about kannimoola?

  • @ambikadevi99
    @ambikadevi99 2 ปีที่แล้ว +1

    വീട്ടിൽ oru ദോഷവുമില്ല വസ്തു m ശെരിയാ കുടുംബത്തിലൊരാൾ മന്ത്രവാതം ചെയ്തുവച്ചാൽ ദോഷം അല്ലെ

    • @martinaugustin5830
      @martinaugustin5830 2 ปีที่แล้ว

      വാസ്തു കൃത്യമാണെങ്കിൽ ഒരു മന്ത്രവാദവും ഏൽക്കില്ല

    • @martinaugustin5830
      @martinaugustin5830 2 ปีที่แล้ว

      ഒരു ഭവനത്തിന്റെ വാസ്തു... ദോഷമായിരുന്നാൽ....അതിൽ വസിക്കുന്നവർക്ക് മന്ത്രവാദം ചെയ്തതി നേക്കാൾ കഠിനമായ കഷ്ടങ്ങളാകും അനുഭവിക്കേണ്ടി വരിക.

  • @kishoreradhakrishnan4642
    @kishoreradhakrishnan4642 2 ปีที่แล้ว

    തെറ്റാണ് എന്നു പറയുന്ന കാര്യങ്ങൾ എന്താണ് ശരി എന്നുകൂടി പറയുക

  • @m.gm.g5929
    @m.gm.g5929 2 ปีที่แล้ว +2

    ഈശ്വരൻ ഇറങ്ങി വരാൻ പ്രതിയേകം വഴി വേണോ
    .

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 ปีที่แล้ว

    VASTHU is absolutely right. But you don't understand VASTHU

  • @parvathinair7716
    @parvathinair7716 2 ปีที่แล้ว +2

    North India യിൽ തുളസി ഇല്ലാത്ത വീടുണ്ടാവില്ല..എന്നിട്ട് അവർക്ക് ഐശ്വര്യം അല്ലാതെ ദോഷമുണ്ടായി കണ്ടില്ല. Flat ലാണെങ്കിലും തുളസി ഇല്ലാത്ത വീട് കാണില്ല..

    • @ksvishnudathan6615
      @ksvishnudathan6615 2 ปีที่แล้ว +3

      തുളസിത്തറ ഗൃഹത്തിന് അനിവാര്യമാണെന്ന് ഒരു അടിസ്ഥാന വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങളിലും സൂചിപ്പിക്കുന്നില്ല.

    • @user-hp5qy8vj5v
      @user-hp5qy8vj5v ปีที่แล้ว

      Ninte Peru Parvati ennalle
      .appol thanne manasilaayi nee tayoli aanennu.ok

  • @rajmohane186
    @rajmohane186 ปีที่แล้ว

    Bible says, Jesus is the only one god in the universe. God is real love. 🌹🌹🌹🌹🌹🌹🌹

  • @pradeepnair3133
    @pradeepnair3133 2 ปีที่แล้ว +2

    This is all Paid interview. No reality to this. Be genuine with better experience testimonial

    • @ashokankp4321
      @ashokankp4321 2 ปีที่แล้ว +3

      Sir, Please mention who paid?, what paid? to whom paid?and what is the purposes? We would like to know!!!

    • @chilankachilanka9957
      @chilankachilanka9957 2 ปีที่แล้ว

      @@ashokankp4321 👍🏻

  • @ambikadevi6190
    @ambikadevi6190 2 ปีที่แล้ว

    contact No കിട്ടുമോ

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 ปีที่แล้ว

      Mobile number is given in the description box itself 👍

  • @stanlylal8449
    @stanlylal8449 2 ปีที่แล้ว +1

    Thanks sir

  • @amrithasubin9712
    @amrithasubin9712 2 ปีที่แล้ว +2

    Good...

  • @rethypushpan763
    @rethypushpan763 2 ปีที่แล้ว +2

    Thankyou