Thank you. Please share and promote. Giving herewith Playlist of Kathakalipadangal for your listening pleasure. th-cam.com/play/PL6ewqF6v6s3zrW45j_ggGDi5VwwWe8je-.html
Thank you. Please share and promote. Given below are some more links that we have released. Hope you will enjoy. th-cam.com/video/JSvBizxW-0Y/w-d-xo.html th-cam.com/video/L9lRh40VhNk/w-d-xo.html th-cam.com/video/fN9o6sDS9c8/w-d-xo.html th-cam.com/video/l92TWOhIBsw/w-d-xo.html th-cam.com/video/2uVC-_VbuqA/w-d-xo.html th-cam.com/video/ZXqJgk3IFuI/w-d-xo.html th-cam.com/video/7Ou4Ngru12g/w-d-xo.html
രാഗം: സുരുട്ടി താളം: ചെമ്പട ആട്ടക്കഥ: കുചേലവൃത്തം കഥാപാത്രങ്ങൾ: കുചേലൻ പുഷ്കര വിലോചനാ ത്വൽകൃപാ കാരണേന ചൊൽക്കൊണ്ട കൃതാർത്ഥേഷു ഇക്കാലമഗ്രഗണ്യൻ നിഷ്ക്കിഞ്ചന ഭൂസുരനെ പൊക്കമേറും സൗധമേറ്റി സൽക്കരിച്ചതുമോർത്താൽ മൽഭാഗ്യമെന്തു ചൊൽവൂ! ത്വൽപ്പാദം ചേരുവോളവും അൽപ്പേതരയാം ഭക്തി അപ്രമേയ ! തന്നീടണം ഇപ്പോളഹം യാമി ഗേഹം പാരാതെ മൽക്കുടുംബിനി വരവും മേ ഹരേ ! പാർത്തൂ മരുവുന്നു ശിശുക്കളും ദർശനം പുനരസ്തു അർത്ഥം: അല്ലയോ താമരക്കണ്ണാ, അങ്ങയുടെ കൃപ കാരണമായി ഞാൻ ഇപ്പോൾ കൃതാർത്ഥന്മാരിൽ (സംതൃപ്തന്മാരിൽ) ഒന്നാമനാണ്. പറയാനൊന്നും ഇല്ലാത്തെ ഈ സാധുവായ ബ്രാഹ്മണനെ പൊക്കുമുള്ള ഈ മാളികമുകളിൽ ഏറ്റി അവിടുന്ന് സൽക്കരിച്ചത് വിചാരിച്ചാൽ എന്റെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ! അങ്ങയുടെ പാദങ്ങളിൽ ചേരുന്നത് വരേയ്ക്കും എനിക്ക് പരമമായ ഭക്തി അപ്രമേയാ (വിശേഷിപ്പിക്കാനോ വിവരിക്കാനോ സാധിക്കാത്തവൻ, പരബ്രഹ്മം) തന്നീടേണം. ഞാൻ ഇപ്പോൾ തിരിച്ച് വീട്ടിൽ പോകുന്നു. എന്റെ ഭാര്യ എന്നേയും കാത്ത് ഇരിക്കുന്നുണ്ട്. കുട്ടികളും കാത്തിരിക്കുന്നുണ്ട്. ഇനിയും കൂടിക്കാണാൻ സാദ്ധ്യമാകട്ടെ.
Thank you. Please share and promote. Given below are some more tracks that we have released. Hope you will enjoy. th-cam.com/video/uwNNhVWbZLw/w-d-xo.html th-cam.com/video/QwKARLNHqKY/w-d-xo.html th-cam.com/video/7Ou4Ngru12g/w-d-xo.html th-cam.com/video/ZXqJgk3IFuI/w-d-xo.html th-cam.com/video/Ag9eDNycXpw/w-d-xo.html
അമ്പലപ്പുഴ പാല്പായസം പോലെ ഒരു ഫീൽ ,,,.. മധു ആശാൻ ❤️❤️❤️❤️
Madhuji pushkara vilochana kalki oru padu ishtapattu you are a wonderful kathakali singer
One of my favorite Kadhakali Singers, Kottakkal madhu sir.... മധുരതരം..✌️
Thank you. Please share maximum and promote.
Wonderful! A perfect blend of Bhakti and Sangeetham 👍🏻👍🏻
ശ്രീ മധുവിന്റെ പുഷ്ക്കരാ..... എന്ന കഥകളി പദങ്ങൾ കേട്ടാൽ കഥകളി വേഷം പോലും മുന്നിൽ വന്ന് ആടി തിമർക്കുന്നു
സത്യം
മധു ചേട്ടന്റെ ആരാധകനായി Absolutely Amazing.
Thank you. Please share and promote
Beautiful rendering by Madhu.
Gambeeram....Neritt kelkkan bagyamillatha njangalkk engane avasarangal nalkunnathin hrudayangamamaaya nanni...❤
ഒരുപാട് ഇഷ്ടം..awesome 🥰🥰🥰
Thanks a lot to Manorama for bringing Kadhakali padangal , a treasure
Thank you. Please share and promote. Giving herewith Playlist of Kathakalipadangal for your listening pleasure.
th-cam.com/play/PL6ewqF6v6s3zrW45j_ggGDi5VwwWe8je-.html
A touch of par excellence in spirituality on hearing Madhu ; A feel of unexplainable Godliness in friendships on hearing this song.
Thank you. Please share and promote
Absolutely sir
Maduramaya. E alapanathinu munnil sakalathum marannu layichirunnu povum god. Blessed artist
Thank you. Please share and promote. Given below are some more links that we have released. Hope you will enjoy.
th-cam.com/video/JSvBizxW-0Y/w-d-xo.html
th-cam.com/video/L9lRh40VhNk/w-d-xo.html
th-cam.com/video/fN9o6sDS9c8/w-d-xo.html
th-cam.com/video/l92TWOhIBsw/w-d-xo.html
th-cam.com/video/2uVC-_VbuqA/w-d-xo.html
th-cam.com/video/ZXqJgk3IFuI/w-d-xo.html
th-cam.com/video/7Ou4Ngru12g/w-d-xo.html
Really enjoying. Maruthorvattam sree dhanwantharamoorthiyude attavilakkinu munnilirikkunna anubhoothi. Ayurvedhadipan anugrahikkatte 🙏🙏🙏🙏🙏
You are a wonderful singer namikkunnu
ഗംഭീരം... 👍
ഒരു പാട് ഇഷ്ടായി
Thank you. Please share and promote
🎉🎉🎉
രാഗം:
സുരുട്ടി
താളം:
ചെമ്പട
ആട്ടക്കഥ:
കുചേലവൃത്തം
കഥാപാത്രങ്ങൾ:
കുചേലൻ
പുഷ്കര വിലോചനാ ത്വൽകൃപാ കാരണേന
ചൊൽക്കൊണ്ട കൃതാർത്ഥേഷു ഇക്കാലമഗ്രഗണ്യൻ
നിഷ്ക്കിഞ്ചന ഭൂസുരനെ പൊക്കമേറും സൗധമേറ്റി
സൽക്കരിച്ചതുമോർത്താൽ മൽഭാഗ്യമെന്തു ചൊൽവൂ!
ത്വൽപ്പാദം ചേരുവോളവും അൽപ്പേതരയാം ഭക്തി
അപ്രമേയ ! തന്നീടണം ഇപ്പോളഹം യാമി ഗേഹം
പാരാതെ മൽക്കുടുംബിനി വരവും മേ ഹരേ ! പാർത്തൂ
മരുവുന്നു ശിശുക്കളും ദർശനം പുനരസ്തു
അർത്ഥം:
അല്ലയോ താമരക്കണ്ണാ, അങ്ങയുടെ കൃപ കാരണമായി ഞാൻ ഇപ്പോൾ കൃതാർത്ഥന്മാരിൽ (സംതൃപ്തന്മാരിൽ) ഒന്നാമനാണ്. പറയാനൊന്നും ഇല്ലാത്തെ ഈ സാധുവായ ബ്രാഹ്മണനെ പൊക്കുമുള്ള ഈ മാളികമുകളിൽ ഏറ്റി അവിടുന്ന് സൽക്കരിച്ചത് വിചാരിച്ചാൽ എന്റെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ! അങ്ങയുടെ പാദങ്ങളിൽ ചേരുന്നത് വരേയ്ക്കും എനിക്ക് പരമമായ ഭക്തി അപ്രമേയാ (വിശേഷിപ്പിക്കാനോ വിവരിക്കാനോ സാധിക്കാത്തവൻ, പരബ്രഹ്മം) തന്നീടേണം. ഞാൻ ഇപ്പോൾ തിരിച്ച് വീട്ടിൽ പോകുന്നു. എന്റെ ഭാര്യ എന്നേയും കാത്ത് ഇരിക്കുന്നുണ്ട്. കുട്ടികളും കാത്തിരിക്കുന്നുണ്ട്. ഇനിയും കൂടിക്കാണാൻ സാദ്ധ്യമാകട്ടെ.
Thank you for providing meaning as comment.....
Thank u for the translation
🙏
Excellent Rendering-Keep on going-All the Best.God Bless you
❤❤
മധുര തരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
മധുവിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
🎉
VERY NICE....ASAMSAKAL
Thank you . Please share and promote
അപ്രമേയ! തന്നിടേണം ഭക്തി.... ആ ഒരു വരി മതി.... ഹൃദയസ്പൃക്കായ ആലാപനം
കൊട്ടക്കൽ മധു അവർകൾ🙏❤️🙇
Thank you. Please share and promote. Given below are some more tracks that we have released. Hope you will enjoy.
th-cam.com/video/uwNNhVWbZLw/w-d-xo.html
th-cam.com/video/QwKARLNHqKY/w-d-xo.html
th-cam.com/video/7Ou4Ngru12g/w-d-xo.html
th-cam.com/video/ZXqJgk3IFuI/w-d-xo.html
th-cam.com/video/Ag9eDNycXpw/w-d-xo.html
❤️🙏
Ñalla shabdam ñalla bhavam ñalla bhavam.madhu kalakki. 👍👍👍
No words to say. Athrakkum bhakthi. Venugopal nair k.p.
Great...
Thank you. Giving below is another beautiful krithi sung by Bhavagayakan. Please share and promote.
th-cam.com/video/NIMbgxjdKps/w-d-xo.html
🙏🙏🙏
ഈശ്വരാ. അതി. മനോഹരമായ
Thank you. Please share and Promote.
മധുരതരം🙏🙏🙏
Thank you. Please share and promote.
ഗംഭീരം..'... ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു. എല്ലാ ദിവസവും രാത്രി കേട്ടാണുറങ്ങുന്നത്.....
നമിക്കുന്നു .......
Thank you. Please share and promote.
മധുജിയുടെ മധുരതരമായ ആലാപനം...... ആഹാ...... നമിക്കുന്നു
Thank you. Please share and promote. Kannan, Manorama Music.
👌
Thank you. Please share and promote
ഹരേകൃഷ്ണ പറയാൻ കഴിയാത്ത അനുഭവം ആണ് 🙏🙏🙏🙏🙏🙏
Thank you. Please share and promote
Super appa👍👍👍😍😍😍nice
Thank you. please share and promote
Wow Excellent 🙏🙏🙏
🙏🏼🙏🏼🙏🏼
Thank you. Please share and promote
🙏🙏🙏👍👍👍
Thank you. Please share and promote
Beautiful
Thank you. Please share and promote. Kannan, Manorama Music.
Unique. !!! What else to say ??
Thank you. Please share and promote
അലർശര പരിതാപം ചൊൽവ തിന്നു...'' സ്വാതിതിരുനാൾ .... കുരുട്ടി രാഗം
ശുരുട്ടി രാഗം
Pure PalPayasam 😘
കാർണാമൃതം...
Thank you. Please share and promote our video. Kannan, Manorama Music.
Veetinte natuthalam good.
Thank you. Please share and promote
👏👏👏
Kadhakali sangeetham padichittullavar aarengilum onn rply Edo plss
🙏🙏
Liked. Ragam ?
Surutti raga
Thank you. Please share and promote
Super.
🙏
🙏🙏🙏🙏🙏
വരികൾ കിട്ടുമോ
👌👌👌
നൈസ് ആലാപനം
heavy ഫീൽ
ചുരുട്ടി രാഗം എന്നു വായിക്കുക
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ
Ajitha
സുശ്രാ വ്യം
Pp
churutti at its best
Thank you. Please share and promote.
🙏🙏🙏
🙏🙏🙏
Thank you. Please share and promote
🙏🙏🙏🙏🙏
👌👌