കയറ്റത്തിലും, വളവിലും, ഹംബ് ചാടുമ്പോഴും, ഏതു ഗിയർ ഉപയോഗിക്കണം.....? എന്ന സംശയമുണ്ടോ........?

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • National DRIVING INSTITUTE
    METTUPALAYAM
    TATTAMANGALAM
    CHITTUR TALUK
    PALAKKAD 678102
    Mob : 9895698369 Time - 8:00pm to 10:00pm
    Whats up : 9895698369 Time - 9:00pm to 11:00pm
    / @jith36
    / nationalchittur
    www.facebook.c...%

ความคิดเห็น • 1.1K

  • @thinkerbro5617
    @thinkerbro5617 5 ปีที่แล้ว +304

    കലാഭവൻ മണി ചേട്ടനെ ഓർമ വരുന്നു നിങ്ങളുടെ സംസാരത്തിൽ

    • @jith36
      @jith36  5 ปีที่แล้ว +99

      Manichettan ente jeevanyirunnu. അദ്ദേഹവും അദ്ദേഹത്തിന്റെ പാട്ടുകളും

    • @nkarts1058
      @nkarts1058 3 ปีที่แล้ว +1

      Njaan ithe comment e sirinte vere oru vdoyil cmmnt cheythirunnu

    • @muhammed_munthaseer
      @muhammed_munthaseer 3 ปีที่แล้ว +1

      S

    • @nikolatesla1353
      @nikolatesla1353 3 ปีที่แล้ว

      @@jith36 😔❤👍🏻

  • @subashbose7216
    @subashbose7216 5 ปีที่แล้ว +214

    താങ്കളുടെ videos കണ്ട് driving licence എടുത്ത ആള് ആണ് ഞാൻ 🤩👍

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว +349

    നമ്മുടെ മനസ്സറിഞ്ഞ് സംസാരം😀👌👌

    • @anoop2068
      @anoop2068 5 ปีที่แล้ว +2

      Muhammed Nabeel Maniyoor ത്തത

    • @sreejithmlsree8187
      @sreejithmlsree8187 5 ปีที่แล้ว +3

      സത്യം

    • @AkshayBala__007
      @AkshayBala__007 5 ปีที่แล้ว

      LESNAR FOR EVER official fan page pinnentha bro.. Pakshe korch time edukkum nne llu.. Chilappol athum parayaan pattilla.. Chilar vegam padikkum.. Prathyekich aanungal😎😁👍

  • @sharathnah5651
    @sharathnah5651 4 ปีที่แล้ว +20

    ഡ്രൈവിംഗ് സ്കൂളിലെ ആശാൻ പോലും ഇത് എനിക്ക് പറഞ്ഞുതന്നിട്ടില്ല. Thanks sir, God bless you

  • @tipsmalayalamchannel5255
    @tipsmalayalamchannel5255 5 ปีที่แล้ว +51

    കംപ്ലീറ്റ് ഉത്തരവും ഒറ്റ വീടിയോയില്‍ നിന്നും ലഭിച്ചു നന്ദി സര്‍

  • @acm1471
    @acm1471 6 ปีที่แล้ว +138

    അറിവ് പറഞ്ഞ് തരുന്നത് നല്ല കാര്യമാണ് എല്ലാ ബാവുകങ്ങളും

  • @AkshayBala__007
    @AkshayBala__007 5 ปีที่แล้ว +24

    അവസാനം എല്ലാ സംശയങ്ങളും ക്ലിയർ ആയി.. 🙏❤❤👍
    ഇങ്ങള് പൊളി ആണ് ട്ടാ😃🙆

  • @lij0076
    @lij0076 5 ปีที่แล้ว +84

    ഈ പറഞ്ഞത് ഒക്കെ എനിക്ക് ok ആണ്, but ഡ്രൈവ് ചെയ്യുമ്പോൾ ഇതൊന്നും ഓർമ്മ വരില്ല 😥😥😥😥😥😥😥😥😥😥😥😥😥

    • @ajmalkoivilaajmal7700
      @ajmalkoivilaajmal7700 4 ปีที่แล้ว +4

      ശെരിയാ എനിക്കും ഓർമവെറില്ല

    • @arunps3727
      @arunps3727 3 ปีที่แล้ว +1

      Sheriyaa😅

    • @govindgopan2333
      @govindgopan2333 3 ปีที่แล้ว +1

      Correct 🤣

    • @priyadeepak9457
      @priyadeepak9457 3 ปีที่แล้ว

      സത്യം

    • @noname-jq5qm
      @noname-jq5qm 3 ปีที่แล้ว +2

      Me too.... Driving പഠിച്ച undane വണ്ടി എടുത്തു. ഇപ്പൊ ഹമ്പിൽ എല്ലാം ഓഫ് ആയി നിക്കല സ്ഥിരം പരിപാടി..😂

  • @linythomas3942
    @linythomas3942 5 ปีที่แล้ว +17

    വീഡിയോ ഞാൻ കാണാറുണ്ട്, വളരെ പ്രയോജനം ചെയ്യാറുണ്ട്

  • @linshavelayudhan8100
    @linshavelayudhan8100 5 ปีที่แล้ว +1

    ഞാനും നല്ലൊരു നമസ്കാരം പറയുന്നു സാർ, ഒരു ജാടയും ഇല്ലാതെ ലളിതമായി പറഞ്ഞു തന്നതിന് thanks a lot.

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 6 ปีที่แล้ว +103

    നല്ല അറിവ് നന്ദി സർ

  • @aadilaila7805
    @aadilaila7805 ปีที่แล้ว

    സാർ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ സംശയം ആയിരുന്നു
    ഈ വീഡിയോയിലൂടെ ആ സംശയങ്ങൾ എല്ലാം മാറി
    വളരെ നന്ദി😊

  • @prashanthtp6826
    @prashanthtp6826 5 ปีที่แล้ว +9

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യമായിരുന്നു... Thank you sir.....

  • @sureshpk5557
    @sureshpk5557 6 ปีที่แล้ว +90

    സർ എനിക്ക് ഏറെഇഷ്ടമായി ഈ വീഡിയോ താങ്ക്സ് 👌👌

  • @g3gaming12
    @g3gaming12 6 ปีที่แล้ว +120

    എന്‍റെ,,,എല്ലാ,,,സംശയങ്ങള്‍ക്കും,,ഉത്തരം,,കിട്ടീ

    • @mohammedasrafca2928
      @mohammedasrafca2928 6 ปีที่แล้ว +2

      Sayu Krishna v.j
      അപ്പൊ നീ ലൈസൻസ് ആക്കിയില്ലേ

    • @g3gaming12
      @g3gaming12 6 ปีที่แล้ว +7

      Mohammed Ashraf 17 വയസ്സില്‍,,,എവിടുന്നാവോ,,,ലൈസന്‍സ്,,,കോടുക്കുന്നത്,,

    • @adharshg2992
      @adharshg2992 6 ปีที่แล้ว +1

      Da

    • @g3gaming12
      @g3gaming12 6 ปีที่แล้ว

      Oo..man

  • @arundevassy4065
    @arundevassy4065 3 ปีที่แล้ว +1

    Thank You sir.. ഞാൻ driving പഠിച്ച് കൊണ്ടിരിക്കുന്ന ഒരാളാണ്.. എനിക്ക് gear shift നെ പറ്റിയുള്ള doubts clear ആയി

  • @gaminglovers3097
    @gaminglovers3097 5 ปีที่แล้ว +20

    Ithokke ende friends ndeduthe chothichal avar kaliyakum entho allam ariyam enna bavathilu
    Pakshe ee video kandapo ende doubts okke clearayi

    • @rahulravindran769
      @rahulravindran769 5 ปีที่แล้ว +5

      Same അവസ്ഥ budddyy😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @anuraganu4945
      @anuraganu4945 4 ปีที่แล้ว +1

      😁njanum😎

  • @user-nr5ud6or8y
    @user-nr5ud6or8y 6 ปีที่แล้ว

    ചോദിക്കാൻ മനസിൽ കരുതുന്ന ചോദ്യങ്ങൾക്ക് മറുപടി കിട്ടി... നല്ല അവതരണം.... പാർക്കിംഗ്, ഹാൻഡ് ബ്രേക്ക് ഉപയോഗം എന്നിവയെപ്പറ്റിയുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.... നന്ദി...

  • @firozkhan7568
    @firozkhan7568 5 ปีที่แล้ว +4

    Thanks for clearing my doubt of changing gear from second to first on hill,very helpful. Really aappreciate

  • @sudheepmanaly117
    @sudheepmanaly117 4 ปีที่แล้ว

    5th ൽ പോകുന്ന വണ്ടി 2ഇൽ ആക്കാൻ എന്നൊരു സംശയം ഉണ്ടായിരുന്നു വളരെ ഉപകരപ്പെട്ടു. Thanks

  • @rahulravindran769
    @rahulravindran769 5 ปีที่แล้ว +3

    വളരെ നല്ല റിവ്യൂ എല്ലാം ചോദ്യങ്ങക്കും പരിഹാരമായി

  • @bluevenom381
    @bluevenom381 3 ปีที่แล้ว

    ഞാൻ ചോദിക്കുന്ന ഉദ്ദേശിച്ച പല ചോദ്യങ്ങളും ഇതിനകത്തുണ്ട്. താങ്ക്സ് സാർ 😍

  • @mt1249
    @mt1249 5 ปีที่แล้ว +9

    എന്‍റെ,,,എല്ലാ,,,സംശയങ്ങള്‍ക്കും,,ഉത്തരം,,കിട്ടീ thanks a lot

  • @malayali208
    @malayali208 6 ปีที่แล้ว +1

    താങ്കളുടെ വീഡിയോ ആദ്യമായാണ് കാണുന്നത്
    വളരെ ഉപകാരമുള്ള അറിവുകൾ
    നന്ദി

  • @Tomset123
    @Tomset123 5 ปีที่แล้ว +9

    ഇനിയും മനസ്സിലാകാത്തവർ ഒന്നൂടെ video കണ്ടാൽ മതി 👍

  • @mysterylight245
    @mysterylight245 4 ปีที่แล้ว

    ചേട്ടാ വളരേ വ്യക്തമാക്കി എല്ലാം പറഞ്ഞു തന്നതിന് താങ്ക്സ്..... ഒട്ടുമിക്ക സംശയങ്ങളും തീർന്നു....😍😍😍

  • @raviesumanth2640
    @raviesumanth2640 5 ปีที่แล้ว +4

    This explanation really calls for an appreciation. Good going Maniyetta

  • @ashrafwadakkanchery1017
    @ashrafwadakkanchery1017 5 ปีที่แล้ว

    ഈ സുഹൃത്തിന്റെ അവതരണം വളരെ വ്യക്തവും കൃത്യവുമാണ് 'നന്ദി

  • @jerinbabu1830
    @jerinbabu1830 5 ปีที่แล้ว +4

    Thanku sir njan e question mannasill vecharrichathaa top gearill ninnum direct 2 gear idan pattummoo ennu thanku sir

  • @kingrapzz8022
    @kingrapzz8022 4 ปีที่แล้ว

    നല്ലതുപോലെ മനസ്സിലാക്കാൻ കഴിയുന്നു നന്ദി സാർ....

  • @nishavmohan9690
    @nishavmohan9690 6 ปีที่แล้ว +36

    ചേട്ടാ, ഞാൻ new subscriber ആണേ. ഇത്ര നാളും സബ്സ്ക്രൈബ് ചെയ്യാൻ താമസിച്ചത് എന്തെന്നുവെച്ചാൽ 4 wheeler പഠിക്കണം എന്ന ബോധം എനിക്ക് തുടങ്ങിയത് ഇപ്പോഴാണ്. ഈ comment ഇടുമ്പോൾ. ഞാൻ ഒരു ദിവസമേ ആയുള്ളൂ പഠിക്കാൻ തുടങ്ങിയിട്ട്. ചേട്ടൻ ഇപ്പോൾ സംസാരിച്ച 4th ഗിയർ ൽ നിന്നു പെട്ടന്ന് 2nd ഗിയറിൽ മാറാൻ പറ്റുമോ എന്ന വിഷയം എന്റെ മനസ്സിൽ confusion ഉണ്ടായിരുന്നത് തന്നെയാണ്. ഇപ്പോൾ doubt മാറി. ഒരുപാട് താങ്ക്സ്.

    • @roshingilbeys7431
      @roshingilbeys7431 6 ปีที่แล้ว +1

      vahanam nirthi Gear down cheyumbol 4il ninnum direct fistil akaam

    • @ajay971able
      @ajay971able 5 ปีที่แล้ว +2

      Nisha V mohan
      പക്ഷേ, omni van പോലുള്ള ചില വാഹനങ്ങൾ 20Km/h താഴെ വന്നാൽ പിന്നെ 2 ഗിയറിൽ ലോഡുമായി വണ്ടി മുന്നോട്ടു പോകാറില്ല.
      1 ഗിയർ തന്നെ വേണം.

  • @santhoshtanur5817
    @santhoshtanur5817 6 ปีที่แล้ว

    Sir എനിക്കുതോന്നിയ സംശയങ്ങൾ ആയിരുന്നു... ഇതൊക്കെ.. അപ്രെതീക്ഷമായാണ് ഈ വീഡിയോ കണ്ടത്... thank u sir....

  • @dpn3718
    @dpn3718 6 ปีที่แล้ว +12

    കാത്തിരുന്ന Video 😍 😍

  • @akhilachoos9546
    @akhilachoos9546 3 ปีที่แล้ว +1

    Thanks sir എനിക്ക് ഒരു പാട് dout ഉണ്ടായിരുന്നു അത് മാറി കിട്ടി ❤️❤️❤️🥰🥰♥️♥️😍

  • @ambrozpubg5819
    @ambrozpubg5819 6 ปีที่แล้ว +32

    Sir, ഔട്ടോ വളവ് തിരിയുമ്പോൾ ഏത് ഗിയർ ഇട്ടു പോകണം ??
    ഔട്ടോ അമ്പ് ചാടുമ്പോൾ ഏത് ഗിയർ ???
    Plees hlp

    • @fishinglifeeeeee
      @fishinglifeeeeee 6 ปีที่แล้ว +15

      ബ്രോ ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ്.. ഈ വിഡിയോയിൽ പറഞ്ഞപോലെ വളവ് വരുന്ന സാഹചര്യവും റോഡും aasrayich നമുക്ക് ഗിയർ മാറ്റം.. വലിയ ഹംബ് ആണെങ്കിൽ 2ണ്ട് വരെ പോയാൽ പ്രശ്നം ഇല്ല ചെറിയ.. apayam ഉണ്ടാകാൻ സാഹചര്യം ഉള്ള വളവു ആണെങ്കിൽ പരമാവധി സ്പീഡ് കുറച്ചു സെക്കൻഡിൽ പോകാം. എപ്പോഴും valau എടുക്കുമ്പോൾ എതിർ ഭാഗത്തുനിന്നും വണ്ടി വരുന്നുണ്ട് എന്ന് കരുതിയാൽ മതി അപ്പൊൾ ഓട്ടോമാറ്റിക് ആയി സ്പീഡ് kuracholum

    • @midhungl4677
      @midhungl4677 6 ปีที่แล้ว

      Sal ee M 2

    • @kannandzaya2962
      @kannandzaya2962 6 ปีที่แล้ว

      Sir H edukumbo endhokke sredhikkanam engane easy ayi edukkam pls

    • @rethishbalan8732
      @rethishbalan8732 6 ปีที่แล้ว

      po

    • @chocolatecake250
      @chocolatecake250 5 ปีที่แล้ว

      A

  • @junaidkl1314
    @junaidkl1314 4 ปีที่แล้ว

    വളരെ നല്ല ഒരു വീഡിയോ. ഞാൻ ഇപ്പോളാണ് ഗിയർ ബൈക്ക് പഠിക്കാൻ തുടങ്ങുന്നത്. ഇപ്പോൾ എനിക്കുള്ള മുഴുവൻ സംശയങ്ങൾക്കും ഉത്തരം ഈ വീഡിയോയിൽ ഉണ്ട്. കേറ്റം കേറുമ്പോൾ അതുപോലെ വളവ് തിരിയുമ്പോൾ എങ്ങനെ ഗിയർ ചേഞ്ച് ചെയ്യണം ഇതാണ് എന്റെ വലിയ സംശയം. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അതിനുള്ള ഉത്തരം കിട്ടി. ഇതിന്റെ രണ്ടാമത്തെ വീഡിയോ ഉണ്ടായിരുന്നെങ്കിൽ വളരെ ഉപകാരമായിരിക്കും.. ഇതിന്റെ രണ്ടാമത്തെ വീഡിയോ ഉണ്ടെങ്കിൽ പ്ലീസ് ഷെയർ.. 💕👍👍

    • @junaidkl1314
      @junaidkl1314 4 ปีที่แล้ว

      താങ്കൾ പറഞ്ഞതുപോലെ പുതിയ സബ്സ്ക്രൈബർ ഉണ്ടാകും എന്ന്. ഞാൻ ഈ വീഡിയോ സബ്സ്ക്രൈബ് ലൈക്ക് ചെയ്തിട്ടുണ്ട്...

  • @ThinkAndroism
    @ThinkAndroism 6 ปีที่แล้ว +4

    Well Said Sir, so much informative. i subscribed your channel

  • @wefreecoders2893
    @wefreecoders2893 4 ปีที่แล้ว +2

    Sirnte video kandal oru confidence aanu always... Thank youu...

  • @vinujanardhanan1411
    @vinujanardhanan1411 6 ปีที่แล้ว +3

    സർ റിവേര്ഴ്സ് പാർക്ക്‌ ചെയുമ്പോൾ back safe distance എങ്ങിനെ front miroor നോക്കി അറിയാം

  • @itsmetorque
    @itsmetorque 6 ปีที่แล้ว +2

    Thanks cheta...njan drir cheyum... Without any problem.. But enik confusion anu gear according to speed... I will try to learn like u said thanks

  • @heltandwelth8801
    @heltandwelth8801 5 ปีที่แล้ว +10

    ബൈക്ക് ഡ്രൈവിംഗ് പഠിക്കാൻ പറ്റുന്ന video ഇടാമോ sir

  • @ananthakrishnanv5767
    @ananthakrishnanv5767 3 ปีที่แล้ว +1

    Ithrem detailed aait oru beginner nu paranju kodutha thangalk irikkatte oru like

  • @vineethap.bvineethap.b3027
    @vineethap.bvineethap.b3027 5 ปีที่แล้ว +3

    Gd sirr .doubts undarnnu .eppo clear ayi

  • @TrRSai
    @TrRSai 3 ปีที่แล้ว +1

    As a beginner Your all videos are very useful Sir. Thank You.

  • @farisfazzz8141
    @farisfazzz8141 5 ปีที่แล้ว +8

    വാഹനം reverse gear ഇടുമ്പോൾ ആക്സിലേറ്റർ ചവിട്ടാനോ അതോ ക്ലച് മാത്രം ചവിട്ടിയാൽ mathiyo

    • @justin-xr4nc
      @justin-xr4nc 5 ปีที่แล้ว

      Pottan athupole vandi njan rediyakitharam VA reverse Giyer idumpol mumpottum first giar idumpol pirakottum
      3rd Giyer idumpol running....

  • @sanojnambiar
    @sanojnambiar 5 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആണ്.. ഒരുപാട് കാര്യങ്ങൾ മനസിലാകാൻ സാധിച്ചു.. താങ്ക്സ് സർ

  • @gangadarangirish34
    @gangadarangirish34 6 ปีที่แล้ว +12

    good information

  • @akabhi1693
    @akabhi1693 3 ปีที่แล้ว

    Oru thudakkakaaranaaya enikk orupaad choodhyathinulla utharangal ee videoloode kitti orupaad thanks cheatta....👌👌👌👌👌

  • @BirdEyeShooter
    @BirdEyeShooter 6 ปีที่แล้ว +4

    അടിപൊളി

  • @monstergaming1837
    @monstergaming1837 3 ปีที่แล้ว +1

    Enik manasilay driving chettante vedio kanda ellarkum manasilakavunne ollu driving eniyum vedio cheyanam

  • @dude4dude196
    @dude4dude196 5 ปีที่แล้ว +9

    How to get 16 age license

    • @sojan3690
      @sojan3690 4 ปีที่แล้ว

      RTO യിൽ ചെന്നാൽ മതി

  • @amruthamohan1681
    @amruthamohan1681 3 ปีที่แล้ว +1

    Njanum driving padikkunde 2 days aayi poyi thudangittu kuzhappmilla pakshe gear okkey eppm mattam Enna doubt 😔 sir parayunth manasillavunde

  • @muhamedshereef7308
    @muhamedshereef7308 6 ปีที่แล้ว +7

    കുത്തനെ യുള്ള കയറ്റം കയറുന്നതിനു first gear ഉപയോഗിക്കാമോ സെക്കന്റ്‌ ഗിയറിൽ കയറാത്തതു കൊണ്ട് ചോദിച്ചതാണ്

    • @advaithma3373
      @advaithma3373 5 ปีที่แล้ว +3

      Yes of course. Kerillel pinne 1 st thanne saranam.

  • @nithin84
    @nithin84 5 ปีที่แล้ว

    Hi Chetta... njan oru puthiya vandi vangiyittu one week ayi mathramalla drivingil beginner anu... orupadu samshayam undarunnu... ippo ellam clear ayi.. thank you...

  • @muhammednihas6143
    @muhammednihas6143 6 ปีที่แล้ว +3

    Thanks sir...

  • @vishnu3251
    @vishnu3251 4 ปีที่แล้ว

    Sir nte class kettu learning test eduthu december iill, pinne marchil lockdown ayondu test nadathilaaa... pinne ee kazhinja 28tinu test nadathi first attempt passayi car um bikum, sir nte class kettirunnu athinte athmavishwasathilannu poyathu... thank u sir... and very best wishes in your future

  • @sarathkumar2795
    @sarathkumar2795 5 ปีที่แล้ว +5

    ഏട്ടൊയ് വീട് പാലക്കാട് ആണെല്ലെ

  • @sujithgramam1716
    @sujithgramam1716 5 ปีที่แล้ว +1

    അടിപൊളി...
    5th to 2nd.
    It was my inner question.
    Thank u for answering.

  • @Scientificpresumption
    @Scientificpresumption 6 ปีที่แล้ว +14

    Sir....oru vahanam accident aayal enthokke aan cheyyandath....case aakunnathinte procedures enthellam aanu...
    By Dr Nestin sunny

    • @anuhappytohelp
      @anuhappytohelp 6 ปีที่แล้ว

      nestin sunny നല്ല ചോദ്യം👍

    • @vilasmonv9084
      @vilasmonv9084 6 ปีที่แล้ว +2

      nestin sunny first of all you take some photographs of your vehicle which will help you at the time of claim .If multiple side damage happen you can intimate to police ,police will provide GD entry to you if no there is no injury other wise FIR will issued .As soon as possible you intimate the accident to your insurance company ,if you have vehicle insurance .For insurance purpose ,the documents needed are 1 duly filled claim form,RC book,DL of the driver at time of accident ,policy copy and copy of RC and DL also provide .Which is submitt either in workshop or insurance company .It think this will help you

    • @njansanjaristreaming
      @njansanjaristreaming 6 ปีที่แล้ว

      Good info

  • @amalkrishna3296
    @amalkrishna3296 5 ปีที่แล้ว

    ഞാൻ അറിയണം എന്ന് വിചാരിച്ച കാര്യങ്ങൾ എല്ലാം sir... പറഞ്ഞുതന്നു 😘💟💗

  • @gopukrishna5314
    @gopukrishna5314 6 ปีที่แล้ว +11

    Sir, കാറിന്റെ mileage എങ്ങെനെ കൂട്ടും എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @nishadmkd1035
      @nishadmkd1035 6 ปีที่แล้ว +2

      Gopu Krishna ഡ്രൈവിങ് പടിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള വീഡിയോ ആണല്ലോ ഇത്,കാറിന്റെ പരസ്യമല്ലല്ലോ

    • @gopukrishna5314
      @gopukrishna5314 6 ปีที่แล้ว +2

      Nishad Mannarkkad Oru doubt chodichathe oluu. Adheham ee video il parayunund. Enthekilum videos puthyath cheyanamenki ath commentil parayan. Athkond paranjatha

    • @vijin.p.chandran
      @vijin.p.chandran 6 ปีที่แล้ว +7

      @Gopu Krishna
      കാറിന്റെ milage കൂട്ടാൻ കാറിനു മേൽ modification ഒന്നും തന്നെ നടത്തിയിട്ട് കാര്യമില്ല. ഓരോ വാഹനത്തിനും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഒരു ഇന്ധനക്ഷ്മതയുണ്ട് പക്ഷെ അതവർ കണക്കുകൂട്ടുന്നത് മിതമായ വേഗതയിൽ ഏകദേശം 70-80km/h. ഏറ്റവും കുറഞ്ഞ ഭാരം വഹിച്ചുകൊണ്ടായിരിക്കും. മാത്രവുമല്ല 1st gear മുതൽ കൂടിയ ഗിയറിൽ എത്തിയാൽ പിന്നെ പരീക്ഷണം കഴിയുന്ന വരെ ഒരേ സ്പീഡ് തന്നെ ആയിരിക്കും. അതുകൊണ്ടു തന്നെ നല്ല ഇന്ധനക്ഷമതയായിരിക്കും ആ സമയം വാഹനം തരുന്നത്. എന്നാൽ നമ്മൾ ഒരു റോഡിൽ വാഹനം ഓടിക്കുമ്പോൾ തുടർച്ചയായി വേഗത കൂട്ടേണ്ടിയും അതുപോലെ കുറക്കേണ്ടിയും വരാം, ഇതു ഇന്ധന ക്ഷമതയെ പ്രതികൂലമായി ബാധിക്കാം.
      കൃത്യമായ RPM ൽ കൃത്യമായ gear ൽ വാഹനമോടിക്കുക, അനാവശ്യമായി harsh ബ്രേക്കിങ് ചെയ്യാതിരിക്കുക, വാഹനം ആവശ്യത്തിലധികം RPM കൂട്ടാതിരിക്കുക, കൃത്യമായ ഇടവേളകളിൽ oil & oil ഫിൽറ്റർ മാറ്റുക, Intake air filter, spark plug എന്നിവ കൃത്യമായ ഇടവേളകളിൽ മാറ്റുക. കഴിവതും ഒരേ brand fuel ഉപയോഗിക്കുക. ചുരുക്കിപ്പറഞ്ഞാൽ വാഹനത്തെ torture ചെയ്യാതെ ഉപയോഗിക്കുക. ഇവയൊക്കെയാണ് ഇൻധനക്ഷ്മത കൂടാൻ ചെയ്യേണ്ടത്.

    • @bijijosephbiji1847
      @bijijosephbiji1847 5 ปีที่แล้ว +2

      ക്ഷമിക്കുക എന്റെ ഒരു ചെറിയ അറിവ് വച്ച് ഒരോ വാഹനത്തിനും നല്ല മൈലേജ് കിട്ടുന്ന ഒരു സ്പീഡ് ഉണ്ട് ഉദാഹരണമായി
      സെലീരിയോ :50:60
      വെർണ:60;70
      യാരീസ് 55 :65
      ക്രിസ്റ്റാ 60:70
      ഇത് എന്റെ ഒരു ചെറിയ അനുഭവമാണ് ഇങ്ങനെ ഓരോ വാഹനത്തിനും ഒരു പ്രത്യേക സ്പീഡിൽ പോയാൽ നല്ല മൈലേജ് കിട്ടും അനുകൂലിക്കുന്നവർ ലൈക്ക് ചെയ്യുക അല്ലാത്തവർ കമൻറ് ചെയ്യുക

  • @Sandeep-ny7rg
    @Sandeep-ny7rg 4 ปีที่แล้ว

    Njan manasil vevhu chodikkan aagrahicha karyangal aanu sir paranju thannadu. Thank you so much sir

  • @shijums9993
    @shijums9993 5 ปีที่แล้ว +3

    വാഹനം ചെറിയ ഇറക്കത്തിലും മറ്റും ന്യൂട്രലിൽ ഓടിക്കുന്നത് ശരിയായ രീതിയാണോ?

  • @advakhilbhaskar4190
    @advakhilbhaskar4190 5 ปีที่แล้ว

    സംശയമുണ്ടായിരുന്ന ഒരു വിഷയം, താങ്ക് യൂ സർ... ഗുഡ് വിഡിയോ ....

  • @ashharmn5324
    @ashharmn5324 6 ปีที่แล้ว +11

    രാത്രി വണ്ടി ഓടിക്കുമ്പോൾ ശ്രദികേണ്ട കാര്യംങൾ endhoke?

    • @mohammedasrafca2928
      @mohammedasrafca2928 6 ปีที่แล้ว +2

      മലയാളി ഓൺലൈൻ
      1- Dip and Dim light ശ്രദ്ദിക്കുക..
      2-മുമ്പിലുളള വാഹനങ്ങളെ മറികടക്കുമ്പോൾ സൂക്ഷിക്കുക
      3-എതിരെ ട്രാക്കിൽ വരുന്ന വാഹനം ചിലപ്പോൾ forwheel ആയിരിക്കും പക്ഷെ അതിന്റെ എതിർ ലൈറ്റ് (left side) ചിലപ്പോൾ ഒന്ന് വർക്ക്‌ ഇല്ലാതെ ഉള്ളത് എങ്കിൽ നാം മറികടക്കുമ്പോൾ പ്രത്യേകം ശ്രദ്ദ പുലർത്തുക.

    • @mohammedasrafca2928
      @mohammedasrafca2928 6 ปีที่แล้ว +5

      Flying Dragon
      ടാ ആയി നിനക്ക് എന്നെക്കാളും നേരാ വണ്ണം മലയാളം അറിയുമെങ്കിൽ നിന്റെ ഈ flying Dragon മലയാളത്തിൽ എഴുതി കാണിക്ക്ടാ..

    • @muhammadpt.3957
      @muhammadpt.3957 5 ปีที่แล้ว

      വളരെ ഇഷ്ടമായി സാർ താങ്ക്സ്

    • @fathahfaju1065
      @fathahfaju1065 5 ปีที่แล้ว

      Good information

    • @jcutsenjoy5838
      @jcutsenjoy5838 3 ปีที่แล้ว

      ലൈറ്റ് ഇടണം

  • @devarshkprakash4450
    @devarshkprakash4450 3 ปีที่แล้ว +1

    Enik. Chodikan ulla chodyam ayirunh...
    Thanks

  • @manumanu6853
    @manumanu6853 6 ปีที่แล้ว +4

    thank you very much sir

  • @SajiSaji-fs8ro
    @SajiSaji-fs8ro 5 ปีที่แล้ว

    സാറിന്റെ വീഡിയോകളെല്ലാം ഡ്രൈവിംഗ് പടിക്കുന്നതിന്ന് എനിക്ക് വളരെ സഹായമായി

  • @shahabasks2580
    @shahabasks2580 6 ปีที่แล้ว +6

    ചേട്ടാ ഒരു സംശയം. വയനാട് ചുരം പോലെയുള്ള ദീർഘം കൂടിയ കയറ്റത്തിലും ഇറക്കത്തിലും ഏത് ഗിയറിൽ ആയിരിക്കണം. കയറ്റത്തിലുള്ള ഗിയറും ഇറക്കത്തിലുള്ള ഗിയറും പറഞ്ഞു തരണം. ഞാൻ വല്ലപ്പോഴും സെയിൽ ആവശ്യത്തിന് പോകാറുള്ളതാണ്. ഞാൻ ആ വഴി സ്വയം ഡ്രൈവ് ചെയ്തിട്ടില ബസ്സിൽ പോയിട്ടേയുള്ളു.

    • @mohammedasrafca2928
      @mohammedasrafca2928 6 ปีที่แล้ว +1

      shahabas ks
      2 nd

    • @starx8370
      @starx8370 6 ปีที่แล้ว +3

      pulli paranjathu pole thanne.. speed anusarichu gear eduka.. sthiram athile drive cheyyatha aalu ayathu kondu kurathu careful ayirikkanam.. kazhivathvathu vekhatha kurachu povuka.. appol thertha ayum low gear ayirikkume?? 2nd gear tanne venam ennonnum ella.. 3rd um avam.. speed ethano..athanussarichu ulla gear il povuka .. athre ollu..

    • @e.hashim9362
      @e.hashim9362 6 ปีที่แล้ว

      While going down on ant terrain, please don't select neutral great it is highly dangerous. You cannot control. 2. Go down in a comfortable gear not in high gear slow gear better and safe. Think about your safety and others safety too. Don't be a killer.

    • @e.hashim9362
      @e.hashim9362 6 ปีที่แล้ว

      While going down on any terrain, please don't select neutral gear it highly dangerous.

    • @rijoev7283
      @rijoev7283 5 ปีที่แล้ว

      shahabas ks

  • @athulbabu8013
    @athulbabu8013 3 ปีที่แล้ว +1

    Ente pandu muthalulla doubt ippol njan drivng padichondirikkuvaanu..... ehh arivukal enikk ariyaan kazhinjathinu sir big tnx

    • @jith36
      @jith36  3 ปีที่แล้ว

      tanks

  • @ananthu5270
    @ananthu5270 6 ปีที่แล้ว +5

    Sir townlude engana pokam????

    • @ashbinshibu9320
      @ashbinshibu9320 6 ปีที่แล้ว +15

      വണ്ടി ഓടിച്ചു പോകാം നടന്നും ബസിനും okke പോകാം

    • @shammiashraf8995
      @shammiashraf8995 6 ปีที่แล้ว +1

      Whatsapp Status comedi kettitt ..nioru tholviaann urappuchu

    • @soosammasunny8433
      @soosammasunny8433 5 ปีที่แล้ว

      Very very good നല്ല ക്ലാസ്സ്‌ ആണ്

  • @nishad___
    @nishad___ 3 ปีที่แล้ว

    Enik undayirunna oru doubt thanne ayirunnu direct 1st ilekku idunnath chettan te ee video kandappol ath clear aayi

  • @NARAYANA711983
    @NARAYANA711983 5 ปีที่แล้ว

    ആശാൻ ടെ വീഡിയോ തുടക്കകാർക്ക് വളരെ ഉപകാരപ്രദമാണ്. Ghat roadil ( ഒരു സൈഡ് കൊക്ക) മറുവശം കുന്ന് വരുമ്പോൾ എങ്ങനെ പാർക്ക് ചെയ്ത് എടുക്കണം , ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @reneeshkr7240
    @reneeshkr7240 4 ปีที่แล้ว

    Sir. ഇപ്പോഴാണ് ഒരു clarity വന്നത് thank you...
    അപ്പൊ നമ്മൾ എപ്പോഴും സ്പീഡോമീറ്റർ നോക്കി ഗിയർ ചേഞ്ച്‌ ചെയ്യുന്നതാണ് ഒരു പരിധിവരെ നല്ലത് അല്ലേ.

  • @habeebhabeeb1997
    @habeebhabeeb1997 3 ปีที่แล้ว +1

    വളരെ ഉപകാരം സാറേ 💯💯💯😘😘😘😘

  • @ebulljetnews8507
    @ebulljetnews8507 3 ปีที่แล้ว +1

    വളരെ ഉപകാരം ചെയ്ത വീഡിയോ

  • @arjun6358
    @arjun6358 5 ปีที่แล้ว

    Njan ippol Driving padichondirikya. Maashinte video valare upakarikkunnundu. Thank you so much

  • @technld6944
    @technld6944 5 ปีที่แล้ว

    സർ നിങ്ങളാണ് ശരിക്കും ഡ്രൈവിംഗ് ഗുരു. Thankyou sir

  • @anusureshkumar
    @anusureshkumar 5 ปีที่แล้ว

    Awesome video. It's a common doubt for beginners about the possibility of shifting from 5th to 2nd gear and your video explained everything clearly. Thanks a lot ❤️

  • @Mithunraj-cs9td
    @Mithunraj-cs9td 5 ปีที่แล้ว

    മനസ്സറിയുന്ന മാഷ്... , ഒരുപാട് ഇഷ്ടം.😇🌷

  • @susannibu6827
    @susannibu6827 5 ปีที่แล้ว +1

    Sir I'm a beginner. Your video is very useful for me.thanku so much.

  • @sidheeshp3706
    @sidheeshp3706 3 ปีที่แล้ว

    Sir ningalude vieios enikvalare nannayi upakarichu.. nanni und sir keep it up

  • @sasnasebastian1265
    @sasnasebastian1265 5 ปีที่แล้ว

    5 gear to 2 gear. njan aashichukondirunna chodyam aanu sir. thanks 👍👌 njan like cheyyunnu

  • @sunilkumar-iw6nx
    @sunilkumar-iw6nx 6 ปีที่แล้ว

    Super..gud job sir..ങ്ളെ യൊക്കെ ആണ് അക്ഷരം തെറ്റാതെ ആശാൻ എന്ന് വിളിക്കാൻ തോന്നുന്നത്.👍👌

  • @ajaypr2051
    @ajaypr2051 4 ปีที่แล้ว

    Chettan paranjath correct aah.chettan paranja samsayangal enikk thonnittund. Thanks tta chetta ee arivukal Pakarnnu thannathinu.5th to 2nd Gear ath enikkulla Oru doubt aayirnnu.

  • @nafeesameed
    @nafeesameed 4 ปีที่แล้ว

    Ningala perumattathile aaa energy undalllo kidu anu chettta

  • @ajaycs2930
    @ajaycs2930 5 ปีที่แล้ว

    വളച്ചുകെട്ടില്ലാതെ എളുപ്പം മനസ്സിലായി thanks

  • @mohammedfaris8168
    @mohammedfaris8168 5 ปีที่แล้ว

    ഞാൻ സാറിന്റെ ഒരുപാട് വീഡിയോ കാണാറുണ്ട്. സൂപ്പർ

  • @bittomani9764
    @bittomani9764 4 ปีที่แล้ว

    Njn.. chodikan... ആഗ്രഹിച്ച ചോദ്യങ്ങൾ.. thanks. Chetooo

  • @Gokulkg493
    @Gokulkg493 3 ปีที่แล้ว

    Sir Good...enik samshayagal undayirunnu sir nte videos support cheyyatte

  • @sanilsadanandan5757
    @sanilsadanandan5757 4 ปีที่แล้ว

    Sir...ഞാൻ ഒരുപാടു ആഗ്രഹിച്ച കാര്യമാ....
    Njan.. ഡ്രൈവിങ് പഠിച്ചട്ടു ഒരുപാടു നാളായി... പക്ഷെ.. ഇപ്പോഴും ഗിയറിന്റെ കാര്യത്തിൽ... ചെറിയ ഒരു പ്രേശ്നമുണ്ടായിരുന്നു... ഈ വീഡിയോ കണ്ടപ്പോൾ മനസിലായി....
    Sir... വളരെ നന്ദി ഉണ്ട്
    🙏🙏🙏

    • @sanilsadanandan5757
      @sanilsadanandan5757 4 ปีที่แล้ว

      Sir... ഡ്രൈവിംഗ് ലൈസൻസ് നഷ്ട്ടപെട്ടവർ
      ലൈൻസെൻസിനുവേണ്ടി.. ഇനി എങ്ങനാ അപേക്ഷിക്കുന്നത് ഒന്നു പറയാമോ

  • @rifasbinibrahim8010
    @rifasbinibrahim8010 4 ปีที่แล้ว +1

    Enik laisonce kitiyitt upagharam petta oru nala video aanu sir 🧡☺️

  • @niranjanajith9778
    @niranjanajith9778 3 ปีที่แล้ว

    Thanks for the video gear direct change cheyyanyna doubt enikk undayirunnu ath maattiyathin thanks sir

  • @adhillifevlog7940
    @adhillifevlog7940 5 ปีที่แล้ว

    ഒരുപാട്‌ ഉപകാരം ഉള്ള കാര്യങ്ങൾ ആണ് സർ പറഞ്ഞത്...

  • @robertr1922
    @robertr1922 3 ปีที่แล้ว

    Thank you.nice video.
    Ella doubtum undayirunnu.
    Eppo maari

  • @sareenasubair1391
    @sareenasubair1391 6 ปีที่แล้ว

    Good class sir njan padikkanam ennum arodengilum chodikkanam ennum aakrahicha questions.👍👍

  • @manjith5678
    @manjith5678 4 ปีที่แล้ว

    100% use full video sir..
    rev matching engana cheyam oru video cheyo sir..

  • @shakunthalat3337
    @shakunthalat3337 3 ปีที่แล้ว

    Thankalude video kandu padichu lernes test cheythu passai tqqq

  • @hareshbalan403
    @hareshbalan403 5 ปีที่แล้ว +2

    Sir, kindly do a video demonstrating the purpose of Hazard warning light in vehicles. Here most of the people use this for going straight in junctions. Hope you know the risk factor in using this for this purpose.

  • @anjuprasad9149
    @anjuprasad9149 5 ปีที่แล้ว

    Njan agrahicha video.ethu kandapol oru admavishwasam vannu.thanks sir