MARUTI SUZUKI WAGON R 2024 MALAYALAM REVIEW | WAGON R 2024 DRIVE REVIEW | പുതിയ മാറ്റങ്ങൾ നല്ലതാണോ ?
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- MARUTI SUZUKI WAGON R 2024 MALAYALAM REVIEW | WAGON R 2024 DRIVE REVIEW | പുതിയ മാറ്റങ്ങൾ നല്ലതാണോ ?
#wagonr #wagonr2024 #carreview #2025 #marutisuzuki #marutisuzukiwagonr
Proud owner of zxi AGS ❤❤❤ wheel size vxi zxi zxi+ എല്ലാം 14 inch ആണ്..zxi+ ൽ alloy wheel ആണ്. കൂടാതെ zxi യില് ഇല്ലാത്ത features വരുന്നത് ടച്ച് സ്ക്രീൻ, mirror auto fold, mirror integrated indicator, co driver seat ubder tray, 4 സ്പീക്കർ, ബാക്ക് വൈപ്പർ and washer, dual tone option, fog lamp, back bumper black insert, tacho meter ഇത്രയും ആണ്. Value for money variant zxi ആണ്. High speed stability mosam ആയി തോന്നിയിട്ടില്ല. ഹൈവേയിൽ 120 km/hr touch ചെയ്യാറുണ്ട്. Sharp bends എടുക്കുമ്പോൾ ശ്രദ്ധിക്കണം എന്നെ ഉള്ളൂ. ഇത്രയും comfortable ride നൽകുന്ന ഒരു ഫാമിലി car ഈ budget ൽ ഇല്ലാ.
Well explained.. As I told these things 👍🏻
Same model.. Zxi ags black 🖤
Mileage ethra kittunund?
@@IbrHome-mx3yb Amt on highway above 22 + kittunund... City use 15 to 18 ullil nikkum... Oro road conditions base cheyth irikkum... I hope that nalla road il kurachoode expect cheyyam 👍🏻♥️
@@IbrHome-mx3yb ഞാൻ ചെന്നൈ to പത്തനംതിട്ട, തിരിച്ചും കഴിഞ്ഞ 2 വർഷമായി ഇടക്കിടെ പൊയ്‌വരാറുണ്ട്. 690 km ആണ്...15-16 മണിക്കൂറിൽ കവർ ചെയ്യും. ആവറേജ് speed 80-90 . തമിഴ് നാട്ടിൽ എനിക്ക് കിട്ടിയത് maximum 24.4 kmpl ആണ്. കുമളി മുതൽ road condition കാരണം മൈലേജ് കുറയും. എങ്കിലും വീട്ടിൽ എത്തുമ്പോൾ ഏതാണ്ട് 21kmpl കാണിക്കുന്നുണ്ട്. ചെന്നൈ സിറ്റിയിൽ കുറേ travel ചെയ്താൽ 12kmpl വരെ കുറയുന്നുണ്ട്. കേരള average 16-17 വരെ മാത്രം ആണ് കിട്ടുന്നത്
Bro my name is Ani.
I have taken loan amount RS 1.5 lakhs for 3 year duration. It will be finished at the end of this year,(2025).
But there is a cheque bounce. They're forced to clear the due amount. I think it was three months ago. I hope I will have cleared the amount by next month. If it is there, any further problem. Please inform is it possible.
Thank you bro.
proud to be a wagon r owner 😍
@@ajudex7764 ❤️😊👍🏻
❤❤
❤️😊
CNG with Automatic undo?
@@aneeshrajan9821 no
Ignis best. Njn eduthu super vandi
@@rejaneeshy964 Congrats brother ✌🏻👏🏻👏🏻🧀😊
White washing the fence😂
കാണിച്ച വണ്ടി 2024 model അല്ല.
@@anoopjoseph9848 2022 മുതൽ ഇങ്ങനെ തന്നെ ആണ്....2022 ഇൽ ആണ് 4 സിലിണ്ടർ എൻജിൻ option വന്നത്. പഴയ vxi പേര് മാറി zxi ആയി...zxi+ top varient ആയി വന്നു...2022 ന് ശേഷം അപ്ഡേറ്റ് ഒന്നും വന്നിട്ടില്ല... മുൻപ് zxi+ ഇല് ഉണ്ടായിരുന്ന ഡിഫോഗർ ലൈൻസ് എടുത്തു കളഞ്ഞു 😅
തള്ളു കേട്ട് ഓടിച്ചെന്ന് എടുക്കണ്ട. ഓടുന്ന ഒരു കാർഡ്ബോഡ് പെട്ടി . അത്രേയുള്ളൂ.
നല്ല വണ്ടി. പഴയ WagonR പോലെ അല്ല. ഒന്ന് ഓടിച്ചു നോക്ക് ❤
EXCELLENT vehicle
Very good for a middle class family
Brezza യ്ക്കു താഴെയുള്ള ഒരു വണ്ടിയും പത്തു പൈസയ്ക്ക് കൊള്ളില്ല.
@@sajeevvenjaramood3244 എന്നിട്ട് ആണ് വിൽപ്പനയിൽ 2 ആയത് 🤣🤣🤣കോമഡി
ഞാൻ 6/1/25 zxi ഒന്ന് എടുത്തു നല്ല വണ്ടി ❤️
@@binuvijayan5721 😍😊👏🏻👏🏻 congrats 👏🏻👏🏻
On road ethra aayi bro
@@Anandhu-k4u 7.5 ഓട്ടോമാറ്റിക് ആണ്
@@binuvijayan5721നല്ല വണ്ടി ആണ്. ഞാൻ എടുത്തത് ZXI+AGS FULL OPTION Red and Black. (2024 March )
@@binuvijayan5721 ags എന്ന് പറ ബ്രോ. 2 രീതിയിൽ ഓടിക്കാം
TATA is good