ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
Supper car ആണ്, 3വർഷം കൊണ്ട് 60000 km ഓടി.. No maintance.. Only service... അടിപൊളി mileage.. Super performance... 1.2 ltr engine super performance...ഈസി ഡ്രൈവിംഗ് ആണ്.... ഫാമിലിക്ക് ഏറ്റവും നല്ല കാർ ആണ്..
ഞാൻ zxi ബുക്ക് ചെയ്തു. നാളെ കിട്ടും.
നല്ലൊരു സ്‌റ്റീരിയോ ടച്ച് സ്ക്രീൻ & അലോയ് വീൽ മാരുതിക്ക് ഇപ്പോഴും ഇപ്പോഴും ആഢംബരമായ് തോന്നുന്നു.
ഈ വർഷം( 2025)ൽ zxi ags എത്ര വില വരുന്നുണ്ട്??
ഹായ് വിശാഖ് bro...Low budjet used car vdo ചെയ്യുമോ... 🥰🥰
Ivanmark oru touch screen oru nalla digital meter console ithoke koodi koduthenki ent nallatayene enne konnalum chyulla
2008 model bs3 engine maruti 800 , 2028 validity etra verm ?
informative ❤
❤️❤️❤️❤️
Kia sonet htk o video cheyyu
ഇപ്പൊ നല്ല ഓഫർ ഉണ്ട് അല്ലെ എന്തായാലും പ്ലാൻ ഉള്ളവർ വെറുതെ നഷ്ട്ടപെടുത്തണ്ട 🔥
മാരുതിയിൽ അത്യവശ്യ ഫീച്ചർ വേണമെങ്കിൽ അസസറീ ചെയ്യണം.അതിന് കുറേ പൈസ വേറേ വേണം
👍🏻👍🏻👍🏻
ബ്രോ എർട്ടിഗ ഡെ അപ്ഡേറ്റഡ് റിവ്യൂ വീഡിയോ ഇടമോ
2020wogn r vxi1.0 k2020 model kodukanund kuttippuram malappuram video same colour 70k km
1.2 zxi milege ethrakittunnund... Users arenkilum undo?????
17-18 long 20 oke aanu kittunnath
16 to 20
What about safety?
100% നോ safety
2020വാഗണർ കൊടുക്കാൻ ഉണ്ടോ
ഇതിൽ പറയുന്ന accessories ന് മാത്രം എത്ര രൂപ യായി ക്കാണും, പറയുമോ
52000
ഉള്ള പണത്തിനു വാസുൽ ആണ് അടിപൊളി വണ്ടി 10 lack ന് ഉള്ളിൽ
Bro Baleno zeta bluish black new colour onnu rivew cheyyuo
Zxi 1.2 is better ...Just 25k difference only
My car zxi plus
Yes ❤ zxi vfm
Vxi യില് 1.2 ഉണ്ടോ? ZXI യില് അല്ലേ ഉള്ളൂ?
@@jilsonmathew1298 പഴയ vxi ഇപ്പൊൾ zxi ആണ്...top മോഡൽ zxi+ രണ്ടും 4സിലിണ്ടർ
മാസം അടവ് 4000 ആണെങ്കിൽ എടുക്കാം😊 3000 or 4000 മാസ അടവ് ആണെങ്കിൽ ഈ കാർ എടുക്കാം👍
😁
Waganoro?? Wagon R aale?
പപ്പടം
നിന്റെ വണ്ടി ഏതാ.
@selinfrancispf7248 അത് നിന്നോട് പറയേണ്ട കാര്യമില്ലെടാ.
@@histree1207 സൈക്കിളാണെന്ന് മനസ്സിലായി എടാ..
@@selinfrancispf7248 നിന്റെ ഒരു തമാശ.
❤