ഇത്ര സൗകര്യങ്ങൾ മറ്റെവിടെയും കിട്ടില്ല | Kia Syros review | ഇത്രയും ഡീറ്റൈൽ ആയി ആരും പറയില്ല

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 235

  • @shahinsha8047
    @shahinsha8047 10 วันที่ผ่านมา +21

    Syros is a beautiful island in Greece. Safari tv യിലെ സഞ്ചാരം പ്രോഗ്രാമിൽ കണ്ടിട്ടുണ്ട് 😍

    • @WheelsandWagen
      @WheelsandWagen  9 วันที่ผ่านมา +3

      Pinnalla @safaritv❤

  • @shemsheersalam1636
    @shemsheersalam1636 9 วันที่ผ่านมา +4

    എല്ലാം detailed ആയി തന്നെ explain ചെയ്തിട്ടുണ്ട്.. Keep it up bro..❤❤❤

  • @linoy1984
    @linoy1984 6 วันที่ผ่านมา +2

    headlight position നല്ലതായി തോന്നുന്നില്ല ... ഏതൊരു വണ്ടിയിലും കൂടുതൽ scratch വരുന്ന ഏരിയ ആണ് . so ഹെഡ്‍ലൈറ്റ് ൽ scratch വീഴാനോ damage ആവാനോ ഉള്ള സാധ്യത കാണുന്നു. അതൊഴിവാക്കി നോക്കിയാൽ പൊളി ഐറ്റം 🥰🥰🥰🥰🥰🥰🥰

  • @anupmanohar3762
    @anupmanohar3762 10 วันที่ผ่านมา +20

    ഇത് hit ആകാൻ ചാൻസ് ഉണ്ട്...looks are subjective...features ഒരു രക്ഷയുമില്ല.

    • @machineenthusiast4393
      @machineenthusiast4393 9 วันที่ผ่านมา +1

      Chance അല്ല 100% വും ഇതു വിജയിക്കും.. ഇതൊക്കെ futuristic design ആണ്... കേരളത്തിൽ ഇതൊക്കെ അയ്യേ ആയിരിക്കും 😄

    • @aswinas464
      @aswinas464 8 วันที่ผ่านมา +1

      ​@@machineenthusiast4393etavu kooduthal car vagunavara keralam😂

    • @machineenthusiast4393
      @machineenthusiast4393 8 วันที่ผ่านมา

      വാങ്ങും ഞാൻ പറഞ്ഞത്...ചില പൊട്ടകിണറ്റിൽ കിടക്കുന്ന തവളകളെ ആണ്... Especially വണ്ടിയെ പറ്റി ഒന്നും അറിയാതെ പൊട്ട കമന്റ്‌ ഇടുന്നവർക്ക് ​@@aswinas464

    • @sreekuttan2004
      @sreekuttan2004 7 วันที่ผ่านมา

      Kylaq will score above this...

    • @machineenthusiast4393
      @machineenthusiast4393 7 วันที่ผ่านมา +2

      @@sreekuttan2004 100% kylaq ആയി compare ചെയ്യാൻ പറ്റില്ല syros place ചെയ്തേക്കുന്നത് between sonet & seltos ആണ്... Kylaq direct segment comparison sonet ആണ്.. അതും അല്ല syros ഒരു tall boy design ആണ് also feature loaded at the best

  • @riya-i8h
    @riya-i8h 10 วันที่ผ่านมา +9

    Kia നല്ല ലുക്ക് ആണ്. പണ്ട് ഇങ്ങനെ ആയിരുന്നില്ല.audi cheif ഡിസൈനർ പീറ്റർ schreyer വന്നതിന് ശേഷം ആണ് ആകെ മാറിയത്

    • @WheelsandWagen
      @WheelsandWagen  9 วันที่ผ่านมา +1

      Yes design poli aanu

    • @palarivattamsasi6151
      @palarivattamsasi6151 9 วันที่ผ่านมา

      ഹ്യുണ്ടായ് also സെയിം ഡിസൈൻ ടീം

  • @noush-wg3dj
    @noush-wg3dj 9 วันที่ผ่านมา +8

    എല്ലാം അടിപൊളിയാണ് 👍🏻👍🏻
    price കൂടി സാധാരണക്കാർക്ക് affordable ആണേൽ കത്തും 👍🏻

    • @machineenthusiast4393
      @machineenthusiast4393 9 วันที่ผ่านมา +1

      @@noush-wg3dj Placed between sonet & seltos so the price will be 9 lkh ex to 15 ex upto i think

    • @noush-wg3dj
      @noush-wg3dj 9 วันที่ผ่านมา +1

      @machineenthusiast4393 👍🏻

  • @abdulgafoor6588
    @abdulgafoor6588 10 วันที่ผ่านมา +2

    Base ന്റെ വീഡിയോക്ക് waiting

  • @Bandiperaanthan
    @Bandiperaanthan 8 วันที่ผ่านมา

    എനിക്ക് ഇഷ്ടായി ❤️

  • @gopuvalappakathu5378
    @gopuvalappakathu5378 9 วันที่ผ่านมา +1

    On road price koodi Ella video il um kodukkanam

  • @senansenu-d7i
    @senansenu-d7i 6 วันที่ผ่านมา

    WAGONR കട്ടപ്പൊഹയാവുമോ

  • @bmw867
    @bmw867 9 วันที่ผ่านมา

    Super build quality👌❤

  • @ShamsudheenShams-p3e
    @ShamsudheenShams-p3e 10 วันที่ผ่านมา

    കാത്തിരുന്ന വീഡിയോ.......

  • @sarath324
    @sarath324 8 วันที่ผ่านมา +5

    4 മൂലക്കും തട്ടിയാൽ പൊട്ടാൻ എളുപ്പത്തിന് ലൈറ്റ് വച്ചിട്ടുണ്ട് അതൊഴിച്ചു നിർത്തിയാൽ വല്യ വൃത്തികേട് ഇല്ല.

    • @nas_kabir
      @nas_kabir 6 วันที่ผ่านมา

      correct. പ്രത്യേകിച്ച് front bumper

  • @ratheeshwilson4320
    @ratheeshwilson4320 10 วันที่ผ่านมา

    Greek. 1st coment👍🏻

  • @VijayraghavanChempully
    @VijayraghavanChempully 8 วันที่ผ่านมา

    ഇങ്ങനെ display ക്ക് വെച്ച വണ്ടി delivery കിട്ടുന്നവർക്കാണ് battery 5-6 മാസം കൊണ്ട് പോകുന്നതെന്ന് തോന്നുന്നു😮

  • @jasiftirur4399
    @jasiftirur4399 9 วันที่ผ่านมา

    Base varient review idooo wting

  • @noufalkolakkada3817
    @noufalkolakkada3817 9 วันที่ผ่านมา +1

    Head room ഒരു രക്ഷയും ഇല്ല ഫീച്ചേഴ്സിന്റെ കാര്യമാണെങ്കിൽ പറയെ വേണ്ട

  • @lijojoy625
    @lijojoy625 10 วันที่ผ่านมา +2

    Kia sonet htk plus (o) imt video cheyumoo latest

    • @WheelsandWagen
      @WheelsandWagen  9 วันที่ผ่านมา

      Try cheyyam

    • @sivadutt1263
      @sivadutt1263 8 วันที่ผ่านมา

      ​@@WheelsandWagen Yes I am also waiting for Sonet HTK plus optional review

  • @rashidmuhammad5569
    @rashidmuhammad5569 10 วันที่ผ่านมา

    ithil kanikunna full compained touch screen digister cluster eth variant muthalanu varunnath?

    • @ShamsudheenShams-p3e
      @ShamsudheenShams-p3e 10 วันที่ผ่านมา

      Htx മുതൽ ഒട്ടുമിക്ക ഫീച്ചേഴ്സും ഉണ്ടാവും led light panoramic roof ഉൾപ്പെടെ

    • @WheelsandWagen
      @WheelsandWagen  9 วันที่ผ่านมา

      Top 2
      HTX+ & HTX+O

    • @WheelsandWagen
      @WheelsandWagen  9 วันที่ผ่านมา

      @@ShamsudheenShams-p3e HTX ൽ AC ടച്ച് സ്ക്രീൻ ഇല്ല MID 4.3 ഇഞ്ച് ഉള്ളൂ
      പക്ഷേ പാനൽ ഒക്കെ വെച്ച് ഇതേ ലുക്ക് കിട്ടും

  • @dumanigozzzfishing3318
    @dumanigozzzfishing3318 10 วันที่ผ่านมา +4

    ഹെഡ്ലൈറ്സ് പെട്ടന്ന് scratch ആകാനോ പൊട്ടാണോ chance kooduthal anennu thonunnu

    • @WheelsandWagen
      @WheelsandWagen  10 วันที่ผ่านมา +1

      Athe Bumber illa Corner nokki eduthillel light pokum

  • @AkhilJs-s3q
    @AkhilJs-s3q 10 วันที่ผ่านมา +2

    നിങ്ങളുടെ ഈ ലെയ്ക്ക് (ലൈക്ക് )കൊടുക്കുന്ന കാരണം കാണാനേ തോന്നുന്നില്ല 🙏🏻

  • @jishnuganesh7539
    @jishnuganesh7539 10 วันที่ผ่านมา +45

    പ്രശ്നം സൈഡ് ചെറുതായി തട്ടി ലൈറ്റ് പോകും.. പോക്കറ്റ് കീറും

    • @Villagedayszz
      @Villagedayszz 10 วันที่ผ่านมา +1

      Front light rate kurava

    • @mohammedshani1059
      @mohammedshani1059 10 วันที่ผ่านมา

      Correct 👍

    • @sudheeryemmakara1425
      @sudheeryemmakara1425 10 วันที่ผ่านมา

      Kunnamkulam , mapil Thappanda kaanilla😂😂😂😂😂😂

    • @LifeStyleLiftish
      @LifeStyleLiftish 9 วันที่ผ่านมา +2

      Insurance athinalle

    • @machineenthusiast4393
      @machineenthusiast4393 9 วันที่ผ่านมา +11

      അതിനാണ് insurance - പിന്നെ അത് മാറ്റാൻ capacity ഉള്ളവർ അത് വാങ്ങിക്കും അത്രേ ഉള്ളു... അവരവരുടെ financial capacity അനുസരിച്ചല്ലേ വാഹനം വാങ്ങുക.. പിന്നെ kia യുടെ parts ഒന്നും costly അല്ല 🙏

  • @aju987kt
    @aju987kt 10 วันที่ผ่านมา +1

    Next gen designs..... Globally all manufactures tried to boxy design

    • @WheelsandWagen
      @WheelsandWagen  9 วันที่ผ่านมา

      Yeah, boxy design is the trend now.

  • @maincenterback
    @maincenterback 7 วันที่ผ่านมา

    ee kiaykk safety undo atho pappaam aano

  • @lone_wolf-iz4hq
    @lone_wolf-iz4hq 10 วันที่ผ่านมา +4

    Front side Tata Punch aitu yavdeyo oru samyam😅

  • @ameernoushadk.n1481
    @ameernoushadk.n1481 8 วันที่ผ่านมา

    Cyrus is insane....❤

    • @hulkcutiepie
      @hulkcutiepie 8 วันที่ผ่านมา

      അപ്പൊ ഫാമിലിക്ക് പറ്റിയ കാർ ആണ് 😌

  • @Benson56U
    @Benson56U 8 วันที่ผ่านมา +2

    ഇത്രയും ഫെസിലിറ്റി കൊടുത്തിട്ട് കൂതറ ലുക് കൊടുത്ത് കളഞ്ഞല്ലോ.... ഹെഡ് ലൈറ്റ് ഏരിയാ complete കയിൽ നിന്ന് പോയി താജ്മഹലിൻ്റെ മുന്നിൽ താർ പായ വലിച്ച് കെട്ടി യ പൊലെആയി പോയി... ഡിസൈൻ ചെയ്തവനെ പോയി തല്ലനം... നല്ല ലുക് കൂടി ഉണ്ടേൽ nexon , venue,kylaq, magnet,aircross, breeza, എല്ലാ തിനെയും ഒരുമിച്ച് കുഴി യിലേക്ക് എടുക്കാമായിരുന്നു

  • @sabua.r8492
    @sabua.r8492 8 วันที่ผ่านมา +2

    Base varient മുതൽ 4 ടയർ കൊടുക്കുന്നുണ്ടെങ്കിൽ നമുക്ക് ഒരു ലെയിക്ക് കൊടുക്കാം

  • @KVANOJ
    @KVANOJ 10 วันที่ผ่านมา +2

    Syros is a Greek island in Aegean Sea. South east of Athens. 2:08

    • @pradeepnewindia
      @pradeepnewindia 4 วันที่ผ่านมา

      how u set 2.08 pls explain

  • @muhammedfoulu1118
    @muhammedfoulu1118 7 วันที่ผ่านมา

    Defender ന്റെ കുഞ്ഞനെ പോലെ ഉണ്ട് out look

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ് 9 วันที่ผ่านมา +2

    ലുക്കിന്‌ 'ലെയിക്കു' ഇല്ല

  • @nidhincherian3031
    @nidhincherian3031 7 วันที่ผ่านมา +1

    എപ്പോഴും മനുഷ്യന്റെ പോക്കറ്റ് കീറുന്ന തരത്തിലാണ് വാഹനങ്ങൾ നിർമ്മിക്കുന്നത്. ആ ഹെഡ്ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത് കണ്ടില്ലേ.... ഇച്ചിരിയിടുങ്ങിയ വഴിയിലൂടെ പോയാൽ പോലും ഉരയും... ചെറിയ തട്ട് സംഭവിച്ചാലും ഹെഡ് ലൈറ്റ് തീർന്നത് തന്നെ...

  • @sosamet3372
    @sosamet3372 9 วันที่ผ่านมา +2

    What will be cost cutting done on the car

    • @machineenthusiast4393
      @machineenthusiast4393 9 วันที่ผ่านมา +3

      @@sosamet3372 No cost cutting.. Sub- 4 metres length, it will reduce tax that's it. Rest of the things are top notch 👌🏻

  • @HappyFlowerBouquet-jd9tv
    @HappyFlowerBouquet-jd9tv 9 วันที่ผ่านมา

    Head corner ayadh kond potti povan chance Koodudhal

  • @linjup1
    @linjup1 10 วันที่ผ่านมา +1

    Adipoli...

  • @younusvellu5504
    @younusvellu5504 10 วันที่ผ่านมา +22

    ഇതൊക്കെ കാണുമ്പഴയാണ് മാരുതിയെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് 😂😂

    • @anupmanohar3762
      @anupmanohar3762 10 วันที่ผ่านมา +3

      ഓഹോ 😂 അപ്പോ ഇനി മാരുതി കട പൂട്ടേണ്ടി വരും അല്ലേ 😂

    • @WheelsandWagen
      @WheelsandWagen  10 วันที่ผ่านมา

      😂

    • @abdullatheefpuliyavu7354
      @abdullatheefpuliyavu7354 9 วันที่ผ่านมา +2

      Maruthi ❤

    • @Coconut-n5c
      @Coconut-n5c 8 วันที่ผ่านมา

      ആദ്യം ഇതിൻ്റെ വില വരട്ടെ എന്നിട്ട് തോട്ടിൽ ഇട്ടാൽ പോരെ ....

    • @sabu5727
      @sabu5727 8 วันที่ผ่านมา

      സ്വന്തം അപ്പന് വയസ്സായാലും കിണറ്റിലിടാൻ തോന്നുന്ന താ &#&#*@&@*ക്ക് അങ്ങനെ പലതും തോന്നും തന്തയില്ലായ്മ സ്വന്തം വീട്ടിൽ കാണിച്ചാൽ പോരെ കു&@-*#-#

  • @vijithvg1795
    @vijithvg1795 7 วันที่ผ่านมา

    Syros vs kylaq plz?

  • @yadhuv88
    @yadhuv88 7 วันที่ผ่านมา +2

    20 years മുൻപ് scoda ഇറക്കിയ yetti പോലെ ഉണ്ട്.......

    • @muhammedansary617
      @muhammedansary617 6 วันที่ผ่านมา

      Yati യുടെ വലിപ്പം ഇതിനുണ്ടോ??

  • @naturalvideos00786
    @naturalvideos00786 8 วันที่ผ่านมา +1

    Price range മാത്രം അറിയില്ലാലെ

  • @johnjosephbunglavan1811
    @johnjosephbunglavan1811 7 วันที่ผ่านมา +1

    മാരുതി നമ്മുടെ സ്വന്തം നിർമിതി..
    തുടക്കം ജപ്പാന്റെ ആയിരുന്നെങ്കിലും പോക്കറ്റ് കീറില്ലായുന്നു... പക്ഷെ ന്യൂ ജൻ
    വണ്ടികളെടുത്താൽ... പോക്കറ്റും പാന്റും കീറിപ്പോകും.. 👍🤔😂

  • @bijuabraham6587
    @bijuabraham6587 9 วันที่ผ่านมา +1

    രക്ഷ.. ഒണ്ട്... അതല്ലേ.. ഇത്രയും.. സൗകര്യം

  • @srzlive
    @srzlive 10 วันที่ผ่านมา

    Practical car and very desirable ❤

  • @Shymon.7333
    @Shymon.7333 10 วันที่ผ่านมา

    എല്ലാ വെരിയൻ്റും ഒരുമിച്ച് ഒരു video ചെയ്യുമോ

    • @WheelsandWagen
      @WheelsandWagen  9 วันที่ผ่านมา

      തീർച്ചയായും

  • @MrOpenMind
    @MrOpenMind 8 วันที่ผ่านมา +1

    ഇയാൾ ലേക്ക് ആണോ ലൈക്ക് ആണോ കൊടുക്കുന്നത്? ഉച്ചാരണം ഒന്ന് ശരിയാക്കണം.

  • @hareeshmr1398
    @hareeshmr1398 10 วันที่ผ่านมา +1

    Superb look

  • @VijayraghavanChempully
    @VijayraghavanChempully 8 วันที่ผ่านมา

    Fronx ൻ്റെ hybrid വരുന്നുണ്ട്

  • @jomon92
    @jomon92 9 วันที่ผ่านมา +3

    Ninghal petrol 3cyl or 4cyl aanonne parayunillallo, athe important alle ?

    • @machineenthusiast4393
      @machineenthusiast4393 9 วันที่ผ่านมา

      @@jomon92 Diesel 1.5 ltr - 4 cylinder Manual & AT, Petrol -1.0 Turbo 3 cylinder 7DCT Auto. Maybe in petrol Manual have 4 cylinder 1.2 ltr engine

  • @nikhilnath3580
    @nikhilnath3580 8 วันที่ผ่านมา +1

    30 ഇഞ്ച് സ്ക്രീൻ ഉള്ളോണ്ട് സിനിമ കാണാൻ പറ്റില്ലല്ലോ. പിന്നെ എന്തു കാര്യം സ്ക്രീൻ സൈസ് കൂട്ടികൊണ്ട്.

  • @sarath324
    @sarath324 8 วันที่ผ่านมา +1

    ഓരോന്നിനും ഇയാൽ ലൈക് കൊടുക്കണ്ട... അത് വീഡിയോ കണ്ട ഞങ്ങൾ തന്നോളം 😂

  • @vipin327
    @vipin327 9 วันที่ผ่านมา

    മൈലേജ് എത്രയുണ്ടാകും

  • @Sirajpang1
    @Sirajpang1 6 วันที่ผ่านมา

    ഒരുപാട് tv ഒകെ ഉണ്ടല്ലോ ഇതെന്താ ഹോം തിയേറ്റർ ആ

  • @roshinsiby5390
    @roshinsiby5390 10 วันที่ผ่านมา +4

    ഒരു ലേയ്ക്ക് ഞാനും കൊടുക്കുന്നു

  • @ThreeStar-pb4cz
    @ThreeStar-pb4cz 8 วันที่ผ่านมา

    ഇതിൻറെ റൈറ്റ് ഒന്ന് പറഞ്ഞു

  • @Anglerfromtrivandrum
    @Anglerfromtrivandrum 9 วันที่ผ่านมา

    Wagoner ill defender nu undayavan

  • @anoopjoseph9848
    @anoopjoseph9848 10 วันที่ผ่านมา +5

    WagonR +punchu +Exter =Syros😂

  • @jamaljagajaga2050
    @jamaljagajaga2050 9 วันที่ผ่านมา

    syros island Greece I'll ആണല്ലോ sir
    ഞാന്‍ Google thappiyatha

  • @RedPilld
    @RedPilld 9 วันที่ผ่านมา

    On road rates??????????????

  • @sarunspadika3254
    @sarunspadika3254 6 วันที่ผ่านมา

    Mileage didn’t tell why

  • @skn2265
    @skn2265 10 วันที่ผ่านมา +2

    price പറയൂ ചേട്ടാ????

    • @ShamsudheenShams-p3e
      @ShamsudheenShams-p3e 10 วันที่ผ่านมา +5

      കമ്പനി പറഞ്ഞാൽ അല്ലേ പുള്ളിക്ക് പറയാൻ പറ്റു. Price ഫെബ്രുവരി 1ന്

  • @sanishlakshman3843
    @sanishlakshman3843 10 วันที่ผ่านมา +4

    Headlight mikkavarum oru jodi vangi valkendi varum..😂

  • @shahabasnk1429
    @shahabasnk1429 10 วันที่ผ่านมา +4

    ഒരു പൈസ മാറ്റിവെക്കേണ്ടിവരും ലൈറ്റ് മാറ്റാൻതന്നെ

    • @WheelsandWagen
      @WheelsandWagen  10 วันที่ผ่านมา +1

      ഓടിക്കാൻ അറിയണം അല്ലെങ്കിൽ പെട്ടു

    • @shaijus4453
      @shaijus4453 7 วันที่ผ่านมา +2

      ​@@WheelsandWagenഅതിന് നമ്മൾ മാത്രം അല്ല റോഡിൽ വണ്ടി ഓടിക്കുന്നത്. വള്ളികൾ ഒരുപാടുണ്ട്

  • @ShamsudheenShams-p3e
    @ShamsudheenShams-p3e 10 วันที่ผ่านมา

    Waiting for Htx price........

  • @rejimonmathew8336
    @rejimonmathew8336 9 วันที่ผ่านมา

    കൊള്ളാം ഒരു "WagonR-Swift-Exter" shape ...góód

    • @noyelgeorge999
      @noyelgeorge999 9 วันที่ผ่านมา

      Chellakandu wbt e vitara interior copy paste of kia sonet

  • @Ajlan-vb1bm
    @Ajlan-vb1bm 10 วันที่ผ่านมา

    XVU 700 AX7L video Cheyo 2025 model car

  • @mayabai2625
    @mayabai2625 7 วันที่ผ่านมา

    സിറോസ് ഐലൻഡ് ഗ്രീസിലാണ്

  • @ramees4202
    @ramees4202 9 วันที่ผ่านมา

    Syrosgopi🔥

  • @dileepachu7460
    @dileepachu7460 10 วันที่ผ่านมา

    KIA ഫിറോസ്

    • @WheelsandWagen
      @WheelsandWagen  10 วันที่ผ่านมา

      😂😂 @villagefoodchannel

  • @sajisaju3414
    @sajisaju3414 8 วันที่ผ่านมา

    Push button position very bad 😮

  • @footballworld-legendsworld
    @footballworld-legendsworld 7 วันที่ผ่านมา

    Syros ❌ev wagonr ✅

  • @Timeattalk
    @Timeattalk 8 วันที่ผ่านมา

    കിയന്റെ 😄😄😄😉ഫിറോസ് കൊള്ളാം 😅

  • @rahulprakash7445
    @rahulprakash7445 10 วันที่ผ่านมา

    Bro what about build quality!!!🫠

    • @WheelsandWagen
      @WheelsandWagen  9 วันที่ผ่านมา +2

      Kia expecting 5 star for Syros

  • @Shymon.7333
    @Shymon.7333 10 วันที่ผ่านมา

    വിചാരിച്ചതിലും കൂടുതൽ ബേസിൽ തന്നെ ഉണ്ട് 4:34

  • @sudheeryemmakara1425
    @sudheeryemmakara1425 9 วันที่ผ่านมา

    Yanthaale kia kk yathrangaanum like kitti idakkidakk😂😂😂😂😂😂

  • @bijukurian9993
    @bijukurian9993 9 วันที่ผ่านมา

    Wagoner chettan

  • @sakkeervkm7066
    @sakkeervkm7066 7 วันที่ผ่านมา

    👌🏽

  • @gamingramanan8272
    @gamingramanan8272 8 วันที่ผ่านมา +1

    ഔട്ടർ ലുക്ക്‌ പോര....

  • @njn5040
    @njn5040 8 วันที่ผ่านมา

    Headlamp placement dangerous...😂😅

  • @Siiiiiiinaan
    @Siiiiiiinaan 8 วันที่ผ่านมา

    Sides look like wagonr

  • @basheermohammed6046
    @basheermohammed6046 9 วันที่ผ่านมา

    ടാക്സി ടാക്സി സർവീസ് ചെയ്യാൻ ഇത് വണ്ടി കമ്പനി നൽകുമോ

  • @vinayakprem9104
    @vinayakprem9104 10 วันที่ผ่านมา

    Syros island in Cyclades

  • @riyaswandoor5217
    @riyaswandoor5217 10 วันที่ผ่านมา +1

    ഇനി ചൈന യുടെയും കൊറിയട് യും വണ്ടികളുടെ കാലം

  • @arifarif7027
    @arifarif7027 10 วันที่ผ่านมา +1

    Push button ottathil kuttikal pidichu nekkan sadyatha und

    • @WheelsandWagen
      @WheelsandWagen  10 วันที่ผ่านมา

      ഓട്ടത്തിൽ ഞെക്കിയാലും കുഴപ്പമില്ല

  • @vavakidubro2302
    @vavakidubro2302 10 วันที่ผ่านมา +1

    Head light units idaykkide maattendiverumna thonanath😅

    • @WheelsandWagen
      @WheelsandWagen  10 วันที่ผ่านมา

      Spare karuthendi varum

  • @mahroofmahroof6840
    @mahroofmahroof6840 8 วันที่ผ่านมา

    ഞാൻ ആദ്യം വിചാരിച്ചു difendar ആണെന്ന്

  • @harilalramachandran9289
    @harilalramachandran9289 8 วันที่ผ่านมา

    ഇതിന്റെ വില ഒന്ന് അറിഞ്ഞാൽ കൊള്ളാം

  • @AnilKumar-pu1tp
    @AnilKumar-pu1tp 9 วันที่ผ่านมา

    ഹെഡ് ലൈറ്റ് മാറ്റി മടുക്കും...

  • @Rahmat-l9l
    @Rahmat-l9l 10 วันที่ผ่านมา +3

    അതിനൊക്കെ നമ്മുടെ നാട്ടിൽ. റിമോട്ട് കണ്ട്രോൾ റിവെസ് സെൻസൂർ ഉണ്ടകിൽ തന്നെ ഫുൾ ഒപ്ഷൻന്ന പറയ😂😂😂😂എയർ ബാഗ് പോലും ഉണ്ടാവില്ല 🤣🤣🤣🤣

    • @WheelsandWagen
      @WheelsandWagen  9 วันที่ผ่านมา

      അതൊക്കെ ഒരു കാലം

  • @pksanupramesh178
    @pksanupramesh178 8 วันที่ผ่านมา

    സൈഡ് ലൈറ്റ് പണികിട്ടും മുത്തേ 😄

  • @VijayraghavanChempully
    @VijayraghavanChempully 8 วันที่ผ่านมา

    കുഴപ്പൊന്നൂല്ല ഫ്രണ്ട് കണ്ടാ ബാക്കാ തോന്നും😢

  • @mohammedrafi8020
    @mohammedrafi8020 8 วันที่ผ่านมา

    സിറോസ് ഗ്രീസ് എന്ന രാജ്യത്തെ ദ്വീപ് ആണ്

  • @syamlalt8651
    @syamlalt8651 10 วันที่ผ่านมา +1

    Wagon r ഇലക്ട്രിക് ആക്കിയത് പോലെ 😂😂😂

  • @mohammedrafi8020
    @mohammedrafi8020 8 วันที่ผ่านมา +1

    കൂടുതൽ ഫീച്ചറുകൾ വന്നാൽ പണി വരുമ്പോൾ അറിയാം

  • @vijoywilsonp6417
    @vijoywilsonp6417 8 วันที่ผ่านมา

    Marco ദ്വീപിൽ ആണെന്ന് തോന്നുന്നു സൈറസ്

  • @amjatham7558
    @amjatham7558 10 วันที่ผ่านมา +1

    Siros alla bhai..syros

  • @anuantony80
    @anuantony80 8 วันที่ผ่านมา +1

    Egypt

  • @fv3157
    @fv3157 9 วันที่ผ่านมา

    Syros _ Greek island

  • @VijayraghavanChempully
    @VijayraghavanChempully 8 วันที่ผ่านมา

    ആകെ ലെയിക്കിൻ്റെ പൂരം ആണല്ലോ😅

  • @gamingramanan8272
    @gamingramanan8272 8 วันที่ผ่านมา

    ഹെഡ് ലൈറ്റ് thattipokum

  • @kpbabu4684
    @kpbabu4684 10 วันที่ผ่านมา

    Beautiful car❤

  • @NoufalAppachi
    @NoufalAppachi 10 วันที่ผ่านมา

    Grees