മഞ്ഞുരുകുന്നോ; മുസ്‍ലിം ലീഗ് സ്നേഹസദസിൽ അതിഥിയായി ജിഫ്രി തങ്ങളും

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർക്കുന്ന സ്‌നേഹ സദസ് ഇന്ന് കോഴിക്കോട്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 101

  • @user-yj3pi9tf2m
    @user-yj3pi9tf2m 3 หลายเดือนก่อน +28

    ചിരിക്കുന്ന മുഖമല്ലാം സത്യത്തിന് വേണ്ടിയാണനുള്ള ചിന്ത എനിക്കില്ല
    രാഷ്ട്രീയം ഏത് കോലവും കെട്ടാൻ പറ്റിയ ഒരു ജന്മമാണ്

    • @user-eq9pp4fj8d
      @user-eq9pp4fj8d 3 หลายเดือนก่อน +1

      കുത്തി തിരിപ്പ് ആക്കല്ലേ

    • @munavvirmanjeri7846
      @munavvirmanjeri7846 3 หลายเดือนก่อน +1

      നിന്റെ ചിന്ത ചിന്താ ജെറോം ആയിരിക്കും..
      അപ്പൊ ഇങ്ങനെയൊക്കെ പ്രതീക്ഷിച്ചാൽ മതി.

    • @mohammedkutty8217
      @mohammedkutty8217 3 หลายเดือนก่อน

      Nee chirikkathirunnal thanne janam rakshapedum

    • @user-yy2nj3fg8u
      @user-yy2nj3fg8u 3 หลายเดือนก่อน

      Kammikk polliyallo

  • @WORLDWIDE_786
    @WORLDWIDE_786 3 หลายเดือนก่อน +32

    അതാണ് സമസ്ത അതാണ്‌ മുസ്‌ലിം ലീഗ് 👍👍👍q

  • @shafeeknv743
    @shafeeknv743 3 หลายเดือนก่อน +25

    പാണക്കാട് കുടുംബം എല്ലാവരേയും ചേർത്തു നിർത്തിയിട്ടേയുള്ളൂ. അല്ലാതെ അവർ ഒരിക്കലും ഭിന്നിപ്പുണ്ടാക്കുകയില്ല.

  • @saleemkt3105
    @saleemkt3105 3 หลายเดือนก่อน +9

    എല്ലാവിഭാഗത്തിലും ഐക്യംവേണം

  • @user-rf6ky9jq3b
    @user-rf6ky9jq3b 3 หลายเดือนก่อน +1

    നല്ലൊരു സ്നേഹം ആയി തീരട്ടെ

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 3 หลายเดือนก่อน +1

    Santhosham und ithokke kaanumbol

  • @kasimp7532
    @kasimp7532 3 หลายเดือนก่อน +1

    Ellam.nannayivaratte.alhamdulillah

  • @FARZAGROUPFARZA
    @FARZAGROUPFARZA 3 หลายเดือนก่อน +4

    എന്താ മീഡിയ വണ്ണിന് പ്രശ്നമുണ്ടോ😢😢

  • @ismailpk3226
    @ismailpk3226 3 หลายเดือนก่อน

    മഞ്ഞു ഉണ്ടായിട്ട് വേണ്ടേ ഉരുകാൻ

  • @user-ov5nl3fe1c
    @user-ov5nl3fe1c 3 หลายเดือนก่อน

    🙏🙏🙏🙏Leeginte Karin kali sobavam ❤❤❤❤❤samastha ennanavoo manasilakuka❤❤❤❤❤❤

    • @mohammedkutty8217
      @mohammedkutty8217 3 หลายเดือนก่อน

      Saghakkalku manassilavukayilla

  • @muhammedalishihab3162
    @muhammedalishihab3162 3 หลายเดือนก่อน +8

    സുപ്രഭാതം പരിപാടി ബഹിഷ്കരിച്ചു മറുഭാഗത്ത് സ്നേഹം സദസ്സ്.ലീഗീൻ്റ കരിങ്കാളി സ്വഭാവം

  • @ummerfarook9154
    @ummerfarook9154 3 หลายเดือนก่อน +3

    👍👍👍👍👍

  • @shaji7887
    @shaji7887 3 หลายเดือนก่อน

    നിങ്ങളായിട്ട് പ്രശ്നം ഉണ്ടാക്കാഞ്ഞാൽ മതി. സമസ്ത, ലീഗ് ഭായ് ഭായ് ഒത്തൊരുമയോടെ മുന്നോട്ട് പോവാൻ റബ്ബ് തുണക്കട്ടെ ആമീൻ

    • @jawadjazz3594
      @jawadjazz3594 3 หลายเดือนก่อน +1

      ഞാൻ ഇതിനോട് യോജിക്കുന്നില്ല ഞാനും ഒരു സമസ്ത കാരൻ ആണ്

  • @MarakkarIp
    @MarakkarIp 3 หลายเดือนก่อน

    ഒരു കുടുംബത്തിലാകുമ്പോൾ തട്ടലും, മുട്ടലും കാണും എന്നുവെച്ചു നിലനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ

  • @hopefully1
    @hopefully1 3 หลายเดือนก่อน +2

    ഹകീം ഫൈസി ഉസ്താദ് വരുമോ

  • @MidhuMihu-sl3rb
    @MidhuMihu-sl3rb 3 หลายเดือนก่อน

    എന്താണ് ഭ ഹിശ കരിക്കാൻ കാരണം ഒരു പ്രദാന പെട്ട തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സുപ്രവാതം പത്രം 90 ശതമാനവും വാങ്ങി ആ പത്രത്തെ നിലനിർത്തുന്ന പാട്ടിയുടെ പരസ്യം കൊടുക്കാതെ ഇടത് പക്ഷത്തിന് സപ്പോട്ട് ചെയ്തത് കാരണമമാണ്

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 3 หลายเดือนก่อน

    സുപ്രഭാതം ഉദ്ഘാടന ചടങ്ങിൽ എല്ലാവരും മുന്നിരിച്ച് തീരുന്നു. സൗഹാർദ്ദം പങ്കിടുന്നതിന് പകരം ഈ സ്നേഹത്തിൽ അലിയിച്ചു ചേർക്കുന്നവർ എന്താണ് ചെയ്തത് അവിടെ എന്തുകൊണ്ട് സ്നേഹം കാണിച്ചില്ല എന്നാൽ ആ ചെയ്തത് മഹാ വിഡ്ഢിത്തം ആയിപ്പോയി എന്ന് ഇപ്പോഴാണ് രാഷ്ട്രീയക്കാർക്ക് മനസ്സിലാകുന്നത് ആ ബാബക്കറ കഴുകി കളയാനാണ് ഈ സ്നേഹം സംഗമം പക്ഷേ ഈ ചതിക്കുയിൽ ഒന്നും സമസ്തയുടെ നേതാക്കൾ വീണു പോകും എന്ന് തോന്നുന്നില്ല സഹാബികളുടെ ആധിപത്യം ഇല്ലാതാക്കുക മാത്രമേ ഇനി രാഷ്ട്രീയക്കാരുടെ നിലനിൽപ്പിന് രക്ഷയുള്ളൂ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റ വഹാബിയെയും നിർത്താൻ സമസ്ത സമ്മതിക്കുകയില്ല

  • @harisarattukadavu8866
    @harisarattukadavu8866 3 หลายเดือนก่อน +4

    സ്നേഹ സദസ്സിൽ നദ് വി ഉസ്താദ് പങ്കെടുക്കുമോ...?
    വിശ്വാസി അല്ലാത്തവരും പങ്കെടുക്കുന്നുണ്ടല്ലോ...!!

    • @YousufAli-mx3xn
      @YousufAli-mx3xn 3 หลายเดือนก่อน +1

      ഇരട്ട താപ് പറയല്ലേ

    • @shareefk9014
      @shareefk9014 3 หลายเดือนก่อน

      Samasthayile 39 pandithanmarkum piyachu piyakatha nadvi sahib ithil pankadukkaruth

    • @mohammedkutty8217
      @mohammedkutty8217 3 หลายเดือนก่อน

      6 pandithan mar kudiyanu kurachu varshangalku mumpu puthiya samasthayundakkiyathu,,,

  • @herbalworld5690
    @herbalworld5690 3 หลายเดือนก่อน

    സമുദായത്തിൽ ഭിന്നിപുണ്ടാക്കുകയും സ്നേഹ സദസ്സ് സംഘടിപ്പിക്കുകയും ചെയ്യുക..
    😂😂

  • @hamzasaquafi4388
    @hamzasaquafi4388 3 หลายเดือนก่อน +1

    സമസ്ത എന്ന മതിൽ ഇല്ലെങ്കിൽ കോണിക്ക് നില്ക്കില്ല😂😂😂😂😂😂

  • @alfaresemadambillath1909
    @alfaresemadambillath1909 3 หลายเดือนก่อน

    EDU JIFRI TANGAL❤❤❤KUTTITTIRUP NADAKOOLA...... SAMASTA ❤❤❤

  • @ARY-i6f
    @ARY-i6f 3 หลายเดือนก่อน +3

    ലീഗ് കരിങ്കാളി റോൾ ഭംഗിയാക്കുന്നുണ്
    ഇരട്ട മുഖം

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 หลายเดือนก่อน +8

    ഒരു കോയി ബിരിയാണിയിൽ എല്ലാം തീർന്നു.😂😂😂

    • @user-jz5ee3pw8k
      @user-jz5ee3pw8k 3 หลายเดือนก่อน

      ലീഗും സമസ്തയും ഒന്നിച്ചു നിൽക്കുന്നത് അന്തംകമ്മിക്ക് സഹിക്കുന്നില്ല ല്ലേ ?

    • @FARZAGROUPFARZA
      @FARZAGROUPFARZA 3 หลายเดือนก่อน +5

      അതു കുഴപ്പമില്ല കമ്മി അല്ലല്ലോ

    • @abbasframegallery4775
      @abbasframegallery4775 3 หลายเดือนก่อน +4

      51വെട്ട്ൽ തീർക്കണോ 😄

    • @sharafudheenkavungal2917
      @sharafudheenkavungal2917 3 หลายเดือนก่อน

      ഒരു കമ്മിയുടെ രോദനം🤣

    • @shareefk9014
      @shareefk9014 3 หลายเดือนก่อน

      🎉 vendaverkk athum kodukkanam ,

  • @firotec8393
    @firotec8393 3 หลายเดือนก่อน

    മീഡിയ വൺ..... അജണ്ട പാളും
    സമസ്ത ലീഗ് ബന്ധം തുടരും

  • @abduljaleel6337
    @abduljaleel6337 3 หลายเดือนก่อน

    ലീഗിന്റെ സൗഹൃദ സദസ്സ് അണികൾ ഒന്ന് മനസ്സിലാക്കണം.. നേതാക്കൾ മാറി അണികൾ നേതാക്കൾ ആവട്ടെ.. തപ്പാനകൾ വാഴുന്നിടം ആണുലീഗ്..

  • @user-rk1pl4qv3q
    @user-rk1pl4qv3q 3 หลายเดือนก่อน

    Samastha vs muslim league

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 3 หลายเดือนก่อน

    ഹക്കീം ഫൈസിയും കാസിമി ഉസ്താദിനെയും കൂട്ടാത്തത് മോശമായിപ്പോയി

  • @riyastk6941
    @riyastk6941 3 หลายเดือนก่อน +1

    ഒന്നിക്കുന്നത് സഹിക്കുന്നില്ലല്ലേ മീഡിയാ വണ്ണേ?

  • @user-jy1le5bj6e
    @user-jy1le5bj6e 3 หลายเดือนก่อน +4

    ശരിക്കും ഇപ്പോൾ മനസ്സിലായി. കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോവുന്നുണ്ടന്നു. 😂

    • @mohammedkutty8217
      @mohammedkutty8217 3 หลายเดือนก่อน

      Sheriyanu.. leaguillathe enthu samastha… thirichariyanam

  • @herbalworld5690
    @herbalworld5690 3 หลายเดือนก่อน

    കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ജമാഅത്തെ ഇസ്ലാമി യും

  • @ervadihanif
    @ervadihanif 3 หลายเดือนก่อน

    Samatakk nanam undagil legnne pogulla

  • @hopefully917
    @hopefully917 3 หลายเดือนก่อน

    ലീഗിൻ്റെ ശ്നേഹ ശങ്കമം.

  • @abdullapookatil2213
    @abdullapookatil2213 3 หลายเดือนก่อน

    മുക്കം ഫൈസിയെ വിളിക്കണം

  • @user-gk4pr2zq2l
    @user-gk4pr2zq2l 3 หลายเดือนก่อน

    2 samasta illade onnakan nok adyam

  • @bava2933
    @bava2933 3 หลายเดือนก่อน +3

    സുപ്രഭാതത്തിൽ പങ്കെടുക്കാത്തതിലൂടെ സമസ്ത ബഹിഷ്കരിച്ചവർക്ക് അതുപോലെതന്നെ ഒരു മറുപടി കൊടുക്കുകയാണ് വേണ്ടത്

    • @visionary_days
      @visionary_days 3 หลายเดือนก่อน

      അതിനുള്ള മൂപ്പൊന്നും സമസ്തക്ക് ഇല്ല.

    • @sharafudheenkavungal2917
      @sharafudheenkavungal2917 3 หลายเดือนก่อน

      ഒരു കമ്മിയുടെ രോദനം🤣

  • @alavielayi4355
    @alavielayi4355 3 หลายเดือนก่อน

    അമ്പലത്തിനു കുരു പൊട്ടും😂

  • @mujeebtm900
    @mujeebtm900 3 หลายเดือนก่อน +1

    ജിഫ്രി തങ്ങൾ ലീഗിനോട് അടുക്കുന്നു 😀

    • @muhammedparamba
      @muhammedparamba 3 หลายเดือนก่อน

      കുറേ കമന്റോളികളാണ് ലീഗിന്റെയും സമസ്തയുടെ യും ഏറ്റവും വലിയ പ്രശ്നം

    • @shareefk9014
      @shareefk9014 3 หลายเดือนก่อน

      Yeni salaminu nannayi kedannu urangam

  • @user-ct4oh1uj6b
    @user-ct4oh1uj6b 3 หลายเดือนก่อน

    തമ്മിൽ തല്ലിച്ചോ

  • @user-wc9qx6my9b
    @user-wc9qx6my9b 3 หลายเดือนก่อน

    Samastha yennaal adum leegukaranu

  • @FunnyAstrolabe-mn8ii
    @FunnyAstrolabe-mn8ii 3 หลายเดือนก่อน

    ശവസ്ഥ അപമാനം

  • @beeranvadakkangara3268
    @beeranvadakkangara3268 3 หลายเดือนก่อน +2

    സംഘികളിൽ നിന്ന് ആരാ ?

    • @Richfashion838
      @Richfashion838 3 หลายเดือนก่อน +5

      കെ ടി ജലീൽ

    • @abduljaleel2447
      @abduljaleel2447 3 หลายเดือนก่อน

      ​@@Richfashion838യഥാർത്ഥ സങ്കി പാണക്കാട് തങ്ങൾ

    • @shareefk9014
      @shareefk9014 3 หลายเดือนก่อน

      Kallayi Muslim leegile sanki kuttan

  • @user-en1oh6yu9y
    @user-en1oh6yu9y 3 หลายเดือนก่อน +12

    ബഹിഷ്കരിക്കുക... എന്നിട്ട് ഉമ്മതിനെ രണ്ട് തട്ടിൽ ആക്കുക.. എന്നിട്ട് സ്നേഹ സംഗമം നടത്തുക... കുഞ്ഞാപ്പ എജ്ജാതി വേട്ടാവളിയൻ

    • @Richfashion838
      @Richfashion838 3 หลายเดือนก่อน +10

      😂കുരുപൊട്ടി എട്ട് കാര്യമില്ലാ
      ലീഗിനേയും സമസ്തയെയും തകർക്കുവാൻ ഒരു ശക്തിക്കും കഴിയില്ല ഈ കുത്തിത്തിരുപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല
      കമൻ്റ് ബോക്സിൽ ഒരു കുപ്പിപ്പാൽ കൊണ്ട് വച്ചിട്ടുണ്ട് തൽക്കാലം അത് കുടിച്ചു കരച്ചിൽ മാറ്റുമോ

    • @manuovm715
      @manuovm715 3 หลายเดือนก่อน +1

      ലീഗ് ന് സുന്നിങ്ങളെ

    • @FARZAGROUPFARZA
      @FARZAGROUPFARZA 3 หลายเดือนก่อน +3

      ഇത് പിണങ്ങാണ്ടി അല്ല

    • @shajahanki5649
      @shajahanki5649 3 หลายเดือนก่อน

      സോഷ്യൽ മീഡിയായിലും,, തരo കിട്ടുമ്പോൾ ഇസ്ലാം മതത്തെ പുഛിക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ പാർട്ടികളുടേയും,,ഇപ്പോൾ മുസ്ലിം സമുദായത്തോടുള്ള ചിലരുടെ സ്നേഹം കാണുമ്പോൾ കുഞ്ഞാടുകളെ തമ്മിലടിച്ച് ര രക്തo കുടിക്കാൻ ചതിവിൻ്റെ കളി, കളിക്കുന്ന ചെന്നായ്ക്കളെയാണ് ഓർമ്മ വരിക,,േ

    • @sharafudheenkavungal2917
      @sharafudheenkavungal2917 3 หลายเดือนก่อน

      ഒരു കമ്മിയുടെ രോദനം🤣