'സ്നേഹമായി സ്നേഹ സദസ്'; സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത സ്‌നേഹ സദസ് അല്പസമയത്തിനകം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത സ്‌നേഹ സദസ് കോഴിക്കോട്ട് അല്പസമയത്തിനകം നടക്കും
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 69

  • @mohandaskn9777
    @mohandaskn9777 3 หลายเดือนก่อน +16

    വളരേ.നലത്.ദൈവ०അനുഗരഹികകടെ

  • @dasank5656
    @dasank5656 3 หลายเดือนก่อน +21

    ഒരു മതങ്ങളിൽ മറ്റൊരു മതം അനവസരം സൃഷ്യടിക്കരുത് അവരുടെ പ്രെവസി യെ ബഹുമാനിക്കുകയും അതരിക്കുകയും , മാനവ ഗുണം 🙏

  • @ismailpk3226
    @ismailpk3226 3 หลายเดือนก่อน +6

    വേറിട്ട അനുഭവം ❤️❤️❤️

  • @Truespeach123
    @Truespeach123 3 หลายเดือนก่อน +24

    നല്ലത് വരട്ടെ. തിന്മ പോകട്ടെ

  • @shamidhasherin8589
    @shamidhasherin8589 3 หลายเดือนก่อน +6

    Sayyidul ummaha സാദിഖ്അലി തങ്ങൾ

    • @nihanvh935
      @nihanvh935 3 หลายเดือนก่อน

      😂

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 3 หลายเดือนก่อน +2

    സ്നേഹം എന്ത് ? എവിടെ ? എങ്ങിനെ ?
    ആരോട് ?
    ഒരാശയവും ആദർശവും നമുക്ക് വേണം ,ഇതെന്താ ?ആവോ ?

  • @Alhamdu_lillah_
    @Alhamdu_lillah_ 3 หลายเดือนก่อน +7

    Thakabal allah 🤲

  • @minhajminnu21
    @minhajminnu21 3 หลายเดือนก่อน +3

    സാദിഖ് അലി ശിഹാബ് തങ്ങൾ 🥰🥰
    സയ്യിദുൽ ഉലമ ജിഫ്രി തങ്ങൾ ❤❤

  • @lccsme8022
    @lccsme8022 3 หลายเดือนก่อน +3

    Another kerala story ❤❤

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 3 หลายเดือนก่อน +1

    Adipoli parivaadi,super

  • @aliashraf4663
    @aliashraf4663 3 หลายเดือนก่อน +15

    സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ പ്രത്യേക അസൗകര്യങ്ങൾ ഇല്ലാതെ വിദ്വേഷം മൂത്ത് പങ്കെടുക്കാതിരുന്ന വൺവേ സ്നേഹക്കാരുടെ സ്നേഹസദസ്സ്! സമസ്തയെ കുപ്പിയിലാക്കാനുള്ള സദസ്സ്!

    • @butterfly4113
      @butterfly4113 3 หลายเดือนก่อน +2

      SUDAPI JOODHASINU KURU POTTI 😢😢😢😢

    • @safeervrty190
      @safeervrty190 3 หลายเดือนก่อน +1

      നല്ലോണം പൊട്ടുന്നുണ്ടല്ലേ സാരമില്ല ഇതൊക്കെ കാണുമ്പോൾ അത് അങ്ങനെ ശീലമായിക്കൊള്ളും

    • @Aboobacker-ir4ne
      @Aboobacker-ir4ne 3 หลายเดือนก่อน +1

      ടീം സമസ്ത എന്നൊരു വിഭാഗം യുഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാനായി ഓടിനടന്ന്
      പ്രത്യേകിച്ച് ലീഗ് സ്ഥാനാർഥികളെ തോൽപ്പിക്കാനായി പരസ്യമായി
      പ്രവർത്തിക്കുകയും അതിന് അനുകൂലമായി നേതാക്കൾ പ്രസ്താവനയിറക്കുകയും ചെയ്ത ഉടനെ
      സുപ്രഭാതം എഡിഷൻ ഉദ്ഘാടനത്തിലേക്ക് വിളിക്കുമ്പോൾ അവർ പോവാതിരുന്നതിൽ അനുചിതമായി എന്താണുള്ളത് ?
      ഇനി അതൊക്കെ പോവട്ടെ
      ഈ ഫാസിസ കാലത്ത് പലതിന്റെയും പേരിൽ അകന്നുനിൽക്കാതെ ഒന്നിച്ചു പോകുന്നത് തന്നെയാണല്ലോ എല്ലാവർക്ക് നല്ലത്

    • @shabeerthariyath3007
      @shabeerthariyath3007 3 หลายเดือนก่อน

      ഒന്നു പോടോ

    • @sidheeqpuzhakkal8290
      @sidheeqpuzhakkal8290 3 หลายเดือนก่อน +1

      സമസ്തക്ക് ഇക്കളി മനസ്സിലാവും ,ലീഗിന് എല്ലാ കളിയും നാടകവും പറ്റമല്ലോ ?

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 3 หลายเดือนก่อน +4

    അടുത്ത ഇലക്ഷൻ😂😂😂

  • @sabirkp1779
    @sabirkp1779 3 หลายเดือนก่อน +1

    samasthakarumayi pinagiyal mooori
    leegin nilanilkan kayilla enna mooperk ariyam .biriyani nadakam

  • @user-iv5gk3jq4g
    @user-iv5gk3jq4g 3 หลายเดือนก่อน +3

    മുതലാഖ് ബില്ലിൽ മുങ്ങിയ ലീഗിന്റെ സമുദായ സ്നേഹം

  • @aboobackerpk8406
    @aboobackerpk8406 3 หลายเดือนก่อน

    Veretta hanubhavham very good
    Enn thurakunna chaya kada nalle
    Allahvharum vhann kudikatta
    AllH harkum shnehavum haikavum
    UdGatta allahnalladin vetiavhtta
    AbinhdNam allah vharkum nhanee
    Nhamashkaram 🖐👍👌🤲🤝🏻🙏🏼

  • @aayishafidha8578
    @aayishafidha8578 3 หลายเดือนก่อน

  • @aliashraf4663
    @aliashraf4663 3 หลายเดือนก่อน +1

    ഞങ്ങൾ ഞങ്ങളുടെ അണികളെകാൾ സ്നേഹം ഇല്ലാത്തവരാണെന്ന് തങ്ങളെന്ന് ഉറപ്പായും തെളിയിക്കുന്ന ബാക്കപൊരി - ചായ സദസ്സ്.. കടവിൽ ഉള്ളതിനേക്കാൾ സൗകര്യമുള്ള മസ്ജിദുകൾ നിയന്ത്രിക്കുന്ന നൂറോളം മസ്ജിദുകളുടെ ഖാളിയും കൂട്ടരും കടവിൽ കൂടിയാലേ സ്നേഹ സദസ്സാകൂ എന്ന നിലപാട് തന്നെ ദുരൂഹമാണ്! സ്നേഹനിധിയായ റസൂലിൻ്റെ(സ) മസ്ജിദിൽ മുസ്‌ലിംകൾ അല്ലാത്തവരെയും ഉൾപ്പെടുത്തിയ സദസ്സുകൾ എത്രയോ ഉണ്ടായിട്ടുണ്ട്! സ്നേഹ സദസ്സുകൾക്ക് മസ്ജിദ് അനുയോജ്യമല്ലെന്ന നിലപാട് നിശ്ചയമായും ദുരൂഹം തന്നെ!

    • @PayyoliShafeek-mi6eb
      @PayyoliShafeek-mi6eb 3 หลายเดือนก่อน +4

      Nigaluda manasanu malinam

    • @butterfly4113
      @butterfly4113 3 หลายเดือนก่อน +4

      JOODHASINU SUDAPI BUDHI
      VEETTIL POOYI PARA 😅😅😅😅

    • @ismailpk3226
      @ismailpk3226 3 หลายเดือนก่อน +2

      കടവിൽ കൂടിയതിനു നിങ്ങൾ ഒന്നും ചിലവാക്കേണ്ട പൈസക്ക് നിങ്ങളോട് ചോദിക്കുന്നില്ല ബേജാറാവേണ്ട ഭായ്

    • @amr7167
      @amr7167 3 หลายเดือนก่อน

      Kuru pottunnuu

    • @abdulsalampalliyali6467
      @abdulsalampalliyali6467 3 หลายเดือนก่อน

      ​@@butterfly4113 Sudapi അല്ല. കമ്മി കാന്തപുരം !

  • @mohammedfahis165
    @mohammedfahis165 3 หลายเดือนก่อน +1

    Masha Allah 🤲🏻🤍💙❤️‍🩹

  • @shanuthekid
    @shanuthekid 3 หลายเดือนก่อน +2

    നാടകം

  • @user-vq5ko6cp2h
    @user-vq5ko6cp2h 3 หลายเดือนก่อน +1

    ഇതു യുഡിഫ് സാധസ്

  • @ameerami2431
    @ameerami2431 3 หลายเดือนก่อน +6

    Food chikkano mattano ariyikkanam

    • @mihrajmk9772
      @mihrajmk9772 3 หลายเดือนก่อน +1

      എരുമ ആയാലോ

    • @akashksks3341
      @akashksks3341 3 หลายเดือนก่อน +2

      Moori biryani

    • @haneefafthab4692
      @haneefafthab4692 3 หลายเดือนก่อน

      എന്ത് ആയാലും മുടി കുടുങ്ങിയാൽ കഴിഞ്ഞ്..😂

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 หลายเดือนก่อน +2

    കമ്മ്യുണിസ്റ്റ്കാർക്ക് തീരെ രസിക്കുന്നുണ്ടാവില്ല സ്നേഹ സംഗമം..... ഇത് കണ്ട് കമ്മ്യുണിസ്റ്റ് ചാരൻ പരക്കം പായുന്നുണ്ടാകും 😊

    • @aathi7776
      @aathi7776 3 หลายเดือนก่อน

      Jaleel allayo

  • @user-iv5gk3jq4g
    @user-iv5gk3jq4g 3 หลายเดือนก่อน +2

    8കൊല്ലം ഭരണം കിട്ടാതെ അലയുന്ന മൂരി ലീഗ്

  • @user-en1oh6yu9y
    @user-en1oh6yu9y 3 หลายเดือนก่อน +9

    സുപ്രഭാതം പരിപാടി ബഹിഷ്കരിക്കുക.. ഉമ്മത്തിനെ രണ്ട് തട്ടിലാക്കുക.. എന്നിട്ട് സ്നേഹ സംഗമം നടത്തുക.. Rss തീവ്രവാദികളേക്കാൾ നമ്മൾ ഭയക്കേണ്ടത് സ്വന്തം സമുദായത്തിലെ നേതാക്കളെയാണ്

    • @junaidalingal9558
      @junaidalingal9558 3 หลายเดือนก่อน +4

      ആയിക്കോട്ടേ സംഘീ...

  • @afsalafzi1303
    @afsalafzi1303 3 หลายเดือนก่อน +1

    Samastha + League = 👍

  • @user-vq5ko6cp2h
    @user-vq5ko6cp2h 3 หลายเดือนก่อน

    ബഹു രസമുണ്ട് സുധാകരൻ പറഞ്ഞു ഇത്തരം ഒരു സംഗമം നടന്നത് ജീവിതത്തിൽ ആ ദിയം എന്നാണ് ഈ സ്‌നേഹം ലീഗ് സീറ്റ്‌ ചോദിച്ചപ്പോൾ കണ്ടില്ല ഒന്ന് പോടോ

  • @nihanvh935
    @nihanvh935 3 หลายเดือนก่อน +1

    ജമാഅത്തെ ഇസ്ലാമി ഉണ്ടെങ്കിൽ പിന്നെ rss നെ വിളിക്കാഞ്ഞത് മോശായി

  • @user-xs7km4dh2v
    @user-xs7km4dh2v 3 หลายเดือนก่อน

    Manussyasneeyham,,,,aattavum,,,,valuthayi,,kkaanunna,,sobaavamaan,,paanakkaad,,thanganmaar,,k,,,pand,,thanne,,ethaan,,avark,,aattavum,,samooham,,binnikkaruthe,,,,vallathaoruneethaav,sadikalithagal,,,ജാതിയോ,,മതമോ,sneehatthinn,,thadassamalla,,anganea vvnamneethaav,,vllaarkum,,avanavante,,visvaasatthil,jeevikkaan

  • @Abiyas1296
    @Abiyas1296 3 หลายเดือนก่อน +5

    സ്നേഹ സദസ് പോലും CPM കാർക്ക് സഹിക്കുന്നില്ലല്ലോ അതെന്താ

    • @abdulsalampalliyali6467
      @abdulsalampalliyali6467 3 หลายเดือนก่อน

      നിഷ്കളങ്കമായി അവരാരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?😊

  • @Khalidnaas
    @Khalidnaas 3 หลายเดือนก่อน +1

    കുത്തി തിരിപ്പ് മാധ്യമം 🤪

    • @sainudeenkoya49
      @sainudeenkoya49 3 หลายเดือนก่อน

      സഹിക്കുന്നില്ലല്ലോ.
      അല്ലെങ്കിലും സൗഹൃദവും ഐക്യവും ഇബ്‌ലീസിന് ഇഷ്ടമേയല്ല.

    • @hamzamohamed-rr3zt
      @hamzamohamed-rr3zt 3 หลายเดือนก่อน

      മാപ്ലവിന്റെ ബേജാർ

  • @salupkd4450
    @salupkd4450 3 หลายเดือนก่อน +3

    അപ്പൊ ഷാജി പറഞ്ഞ തീവ്രവാദി കളായ ജമാഅത്തെ ഇസ്ലാമി നമ്മക്ക് പറ്റുമോ

  • @shakeelsha7332
    @shakeelsha7332 3 หลายเดือนก่อน

    സുന്നത്ത് ജമാഅത് ആണോ നദ്വി ഈ ഇരിക്കുന്ന എല്ലാവരും

  • @mansoomansoo6410
    @mansoomansoo6410 3 หลายเดือนก่อน +1

    കാരണം കാണിക്കൽ നോട്ടീസ് കൊടുത്തയാളും ഉണ്ടല്ലോ

  • @muhammedvp655
    @muhammedvp655 3 หลายเดือนก่อน

    ee halal allaatha chanal + toilet paper.. + ustad of international tharikida sree sree maudoodi mureed maar illathirunnuvenkil ee naatil ingane oru meeting thanne vendi varilla

  • @dreems628
    @dreems628 3 หลายเดือนก่อน +1

    സകല വഹ്ഹാബികൾക്കും കൈ കൊടുത്ത് കുശിലം പറയുന്ന Dr നദ്‌വി സാഹിബിന് ഒരു വ്യതിയാനവും സംഭവിച്ചിട്ടില്ല. ഇത് സുന്നത് ജമാഅത്തോ or സംഭത്ത് ജമാഅത്തോ ?
    സുപ്രഭാതം ദിനപത്രത്തിന് വ്യതിയാനം സംഭവിച്ചു എന്ന് പറയാൻ ഉളുപ്പില്ലെ ഉസ്താദെ ?

    • @pattathilkomukutty8605
      @pattathilkomukutty8605 3 หลายเดือนก่อน

      നദ് വി ക്ക് മൗലവിയുടെ പേരിലുള്ള സമ്മാനം കിട്ടിയല്ലോ ഞാനും വഹാബിയാണെന്ന് ഉറപ്പിച്ചു