വീടിന്റെ ടെറസിന് മുകളിൽ 3D തീയേറ്ററുമായി സോണി ചേട്ടൻ -How to Make Home Theater low cost

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 324

  • @Lakme03-91
    @Lakme03-91 3 ปีที่แล้ว +146

    Reasonable price 👍👍👍 good work

    • @jose000
      @jose000 3 ปีที่แล้ว

      📌

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 ปีที่แล้ว

      Polichu 👍😍😍

    • @chintharaj
      @chintharaj 3 ปีที่แล้ว

      @@jose000 ĺĺli

    • @jose000
      @jose000 3 ปีที่แล้ว

      @@chintharaj illlliii

    • @sarathbabu4390
      @sarathbabu4390 3 ปีที่แล้ว

      Bro. ഇതിലും കുറഞ ചിലവില്‍ ചെയുന team കണ്ടിട്ട് ഇല്ല അപ്പോള്‍ ......

  • @renji9143
    @renji9143 3 ปีที่แล้ว +160

    7laks ഉണ്ടാരുന്നേൽ ഞാൻ വീട് വെച്ചേനെ 😇😇😇

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว +7

      1,50000 undal tearur undakkam veetil vannuset chaitubtarum

    • @tiktikvlogamazers4010
      @tiktikvlogamazers4010 3 ปีที่แล้ว +3

      അതും ഒരു സത്യമാണ് 😄👍

    • @John-z2m1r
      @John-z2m1r 3 ปีที่แล้ว +7

      തീയേറ്ററിൽ പോകുന്ന ഫീൽ ഇതിന് കിട്ടുമോ? അത് ഒരു മാനസിക സുഖമല്ലേ.ഇത്രയും പൈസ മുടക്കി പിന്നെ എങ്ങനെ തിയേറ്ററിൽ പോയി മനഃസമാദാനത്തോടെ സിനിമ കാണും .ശരിക്കും ഇതുപോലെ വീട്ടിൽ ഒരു റൂം ഉണ്ടാക്കുന്നത് ബോർ അല്ലെ... പൊതുവായി ഹാളിൽ കാണുന്ന സുഖം ഇതിനു ഉണ്ടാവുമോ ഇത് മെയിൻ റൂമിൽ ഇംഗ്ലീഷ് കാരൊക്കെ ടീവിക്ക് പകരം ഉപയോഗിക്കുന്നതുപോലെ ഉപയോഗിച്ചാൽ കാണാൻ ഒരു സുഖം ഉണ്ട്.. അല്ലേൽ വിരുന്നുകാര് പിള്ളാരൊക്കെ വേണം എന്നാലും എത്ര ദിവസം. പിന്നെ ഫിക്സിഡ് ആയി വെച്ചില്ലേൽ പ്രൊജക്ടർ ബോർ പരിപാടിയാണ്.. കുറെ വയറും സ്പീക്കറും ചുമന്നോണ്ട് നടപ്പും എടുത്തു വെക്കലും.. പിന്നെ ഒരു കാര്യം നല്ല ക്വാളിറ്റി ഉള്ള projector ആണേൽ കാണാൻ രസമാണ്... Tv യിൽ നിന്നും വ്യത്യസ്തമായ എന്തോ ഒരു ഫീൽ പ്രൊജക്ടറിനു ഉണ്ട്(കുറച്ചു ആഴത്തിൽ കാണുന്ന ഒരു ഫീൽ അതായത് റൂമിൽ ഒരാൾ നിന്നാൽ ആ ആളും റൂമിലെ ചുമരൊക്കെ ഉള്ള ഗ്യാപ് ഒക്കെ ഫീൽ ചെയ്യും. വലിയ ടിവിയിൽ അങ്ങനെ തോന്നുവോന്നു അറിയില്ലാ. Tv വളരെ bright ആയതുകൊണ്ട് ആ ഫീൽ കിട്ടില്ലെന്ന്‌ തോന്നുന്നു ). എന്നാലും tv ക്ക് പകരമാവില്ല projector. ലൈറ്റ് off ആക്കി ഏതുനേരവും ഇരിക്കുകയൊന്നും ഇല്ലാ വീട്ടുകാര്... എടുത്താൽ നല്ല ക്വാളിറ്റി ഉള്ളത് അത്യാവശ്യം വെളിച്ചമുള്ളപ്പോൾ use ചെയ്യാൻ പറ്റുന്നതും android ഓ mirrior cast ചെയ്യാൻ പറ്റുന്നതോ ആയിരിക്കണം, bluetooth ഉണ്ടേൽ കുറച്ചു വള്ളിയും ഒഴിവാക്കാം.. Igate ന്റെ ഒരണം ഉണ്ട് അനുഭവം കൊണ്ട് തോന്നിയ അഭിപ്രായം

    • @tiktikvlogamazers4010
      @tiktikvlogamazers4010 3 ปีที่แล้ว +4

      @@John-z2m1r നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട്. ഞാൻ യോജിക്കുന്നു

    • @jefin900
      @jefin900 3 ปีที่แล้ว +7

      @@John-z2m1r no man ഇതൊരു വല്ലാത്ത ഫീൽ ആണ്

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +19

    ഒരു വീട് വാങ്ങിച്ചിട്ട് വേണം ഇതുപോലൊരെണ്ണം പണിയാൻ 😍😍

  • @jitheshnarayan8615
    @jitheshnarayan8615 3 ปีที่แล้ว +32

    EBAD Anna എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരാഗ്രഹ മാണ്...ഹോം തിയ്യേറ്റർ..

    • @bnkindustries6614
      @bnkindustries6614 2 ปีที่แล้ว

      80 k ക് താഴെ ചെയ്തു തരാം

    • @zubeerchulliyil3110
      @zubeerchulliyil3110 ปีที่แล้ว

      ​@@bnkindustries6614 അതെങ്ങിനെ ഏറ്റവും കുറഞ്ഞ 5.1 avr നു തന്നെ ഉണ്ടാല്ലോ 50k ഒരു 50k സ്പീക്കർ പിന്നെ പ്രൊജക്ടർ സീറ്റ് മറ്റു വർക്കുകൾ 😀

  • @premanandm80
    @premanandm80 3 ปีที่แล้ว +8

    Cinema snehikunnavarude oru valiya agraham aanu ❤❤

  • @dawnblessonthomas9978
    @dawnblessonthomas9978 3 ปีที่แล้ว +46

    ഇവിടെ 7ലക്ഷം പോയിട്ട് ഒരു ലക്ഷം പോലും എടുക്കാൻ ഇല്ലല്ലാ

  • @Showtimeframes
    @Showtimeframes 3 ปีที่แล้ว +15

    വീട്ടിൽ ഒരു തിയേറ്റർ പണ്ടേ മോഹം..... ❤

  • @mijukalathil
    @mijukalathil 3 ปีที่แล้ว +9

    Projector clarity 🔥🔥

  • @sebinthomas8261
    @sebinthomas8261 3 ปีที่แล้ว +282

    ഇത് പോലെ വീട്ടിൽ തിയേറ്റർ പണിയണം എന്നു വലിയ ആഗ്രഹമാണ് പക്ഷെ പൈസ ഇല്ല 😢😓

    • @raginkannur
      @raginkannur 3 ปีที่แล้ว +4

      പൈസ ഉണ്ടാക്കു.... ✌

    • @raginkannur
      @raginkannur 3 ปีที่แล้ว +14

      @Anish John..... പൈസ ഉള്ളവൻ....
      ""സമയം ഉള്ള.... വരെ ""കൊണ്ട് ചെയ്യിപ്പിച്ച മതിയല്ലോ....

    • @habeeblaster4834
      @habeeblaster4834 3 ปีที่แล้ว +1

      👍😅

    • @vijeeshmusic3384
      @vijeeshmusic3384 3 ปีที่แล้ว +2

      ചിരിച്ചു കളയാം 😂😂

    • @raginkannur
      @raginkannur 3 ปีที่แล้ว +3

      @Aswin Biju..... തിരക്ക് ഉള്ള മനുഷ്യൻ ആയിരിക്കും

  • @gtog2t659
    @gtog2t659 3 ปีที่แล้ว +1

    Sony nice ആയി തള്ളുണ്ട്. എന്റെ ഒരു അറിവ് വച്ചു തിയേറ്റർ ഓഡിയോ codec ഉം home ഓഡിയോ codec ഉം വളരെ ഡിഫറെൻറ് ആണ്.

  • @vysakhshaji4685
    @vysakhshaji4685 3 ปีที่แล้ว +18

    More good home theatre experts there in Kerala for much cheaper price with 4K and atmos …. And projector life calculated in hours, in what basis he said years, does he know someone’s daily usage??

    • @Tomss007
      @Tomss007 3 ปีที่แล้ว

      you have any experts works video? please share link

    • @notrenin7211
      @notrenin7211 2 ปีที่แล้ว

      Also 7 lakhs, it's crazy lol

  • @jomon5748
    @jomon5748 3 ปีที่แล้ว +8

    ഞങ്ങളുടെ സാനിയ...... ഓർമ്മകൾ 🥰🥰🥰🥰

  • @janoshmartin4854
    @janoshmartin4854 3 ปีที่แล้ว +2

    Since you have not said much about Projector, Could you tell me some more details about the Projector...

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +9

    പൊളിച്ചു👏👏👏😍😍😍😍

  • @rineeshkkkk5352
    @rineeshkkkk5352 3 ปีที่แล้ว +13

    ഇതിലും ചെറിയ പൈസക്ക് ഇതിലും നല്ല തിയേറ്റർ ചെയ്തത് ഞാൻ കണ്ടിട്ടുണ്ട് ഇതിലും നല്ല പ്രൊജക്ടർ

    • @sabu5727
      @sabu5727 3 ปีที่แล้ว

      പുളു 😂😂😂

  • @crktrolls3562
    @crktrolls3562 3 ปีที่แล้ว +3

    I am having a home theater setup in my house . I am going to change my projector. Can you please specify the name of the projector.

  • @raajaav6769
    @raajaav6769 3 ปีที่แล้ว +20

    ലോകക്കപ്പ് വന്നാൽ വൗ 💪💪

  • @turbocharged962
    @turbocharged962 3 ปีที่แล้ว +2

    Dhe 2amathe nivin pauly. Nasar bhaide athrem illenkilum cheriya cut und. Pinne sound system brand ethanno , reciever ethanno onnum paranjilla. Athoke ulpeduthanm.

  • @manukm7216
    @manukm7216 3 ปีที่แล้ว +35

    എനിക്കും ഒരു തിയേറ്റർ ചെയ്യണം വൈഫിനു സീരിയൽ കാണാൻ വേണ്ടി 😍

  • @anoopht9588
    @anoopht9588 3 ปีที่แล้ว +18

    നല്ല ഒന്നാന്തരമൊരു തള്ളു സേട്ടൻ. ഒരു ദിവസം കൊണ്ട് theater പണിയാൻ പറ്റും എന്നു പറഞ്ഞപ്പോൾ തന്നെ quality വ്യക്തമായി. ശെരിയായ രീതിയിൽ calibration ചെയ്യാൻ തന്നെ 4 ദിവസം എങ്കിലും വേണം, പിന്നല്ലേ പണിയുന്നത് മുതൽ ഒക്കെ 1 ദിവസത്തിൽ. ആളുകളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം teams നെ പരമാവധി ഒഴിവാക്കുക ആണ് വേണ്ടത്.
    Demo തിയേറ്റർ എന്നും പറഞ്ഞു ചെയ്തു വെച്ചിരിക്കുന്നത് മൊത്തം പൊട്ടത്തരം ആണുതാനും, റൂം size മുതൽ speaker ലൊക്കേഷൻസ്, seating ലൊക്കേഷൻസ് ഒക്കെ. Sound കേൾക്കുമ്പോഴേ അത്‌ വ്യക്തമാവുന്നുണ്ട്, acoustics ന് വെറും carpet പോലുള്ള തുണി ആണ് ഉപയോഗിച്ചിരിക്കുന്നതും. ആ projector പോലും ഒന്നു calibrate ചെയ്തിട്ടില്ല, മൊത്തം colors തന്നെ മോശം ആണ്, Xgimi പ്രൊജക്ടർ ഇൽ അതിനുള്ള എല്ലാ options തന്നെ ഇല്ല, മറ്റുള്ള projectors വെച്ചു നോക്കുമ്പോൾ. 4k എന്നതു കൊണ്ട് ഒന്നും ആവില്ല. ഇതേ വിലയ്ക്കു അൽപ്പം കൂടി കൊടുത്താൽ വേറെ നല്ല പ്രൊജക്ടർ കിട്ടും.
    കൂടാതെ ഇത്രെയും seats തന്നെ ആ റൂമിൽ incompatible ആണ് പോരാഞ്ഞിട്ട് atmos ആകെ ഇത്രെയും seats ണ് ആകെ രണ്ടെണ്ണവും.
    വല്ലപ്പോഴും ആ Dolby/THX തിയേറ്റർ build spec documents ഒന്നു വായിച്ചാൽ പിന്നെ പുള്ളിയെ ആരും ഇതു ചെയ്യാൻ എൽപ്പിക്കില്ല.
    ഇതുപോലത്തെ കൊറേ ഉണ്ട് ഇപ്പൊ നാട്ടിൽ buddy എന്നും, media, എന്നും max എന്നും ഒക്കെ പറഞ്ഞു (യൂട്യൂബിൽ തന്നെ ഉണ്ട്). ഒരെണ്ണം പോലും ഒരു dolby പറയുന്ന spec വെച്ചിട്ടല്ല ചെയ്യുന്നതും. Calibration ആണ് ബഹുരസം, ഒരെണ്ണം പോലും avr nte ആ അലമ്പു mic വെച്ചിട്ടലാണ്ട് വേറെ ഒരു നല്ല calibrated ആയിട്ടുള്ള measurement mic ഉം software വെച്ചു അല്ല ഒരെണ്ണവും ചെയ്യുന്നത്, acoustics അതിലും ബഹുകേമം. കുറെ പച്ച മഞ്ഞ ലൈറ്‌സ് ഒക്കെ കൊടുത്തു ആ ആദ്യത്തെ അനുഭവം ആകുമ്പോ തെറ്റിദ്ധരിക്കും, കുറച്ചു കേൾക്കുമ്പോൾ അല്ലെങ്കിൽ അതെവിലക്കുള്ള വേറെ നല്ലതു കാണുമ്പോൾ, കൂടുതൽ അറിയുമ്പോൾ ആണ് അമളി മനസ്സിലാവുക.

    • @-vishnu2948
      @-vishnu2948 3 ปีที่แล้ว

      ബ്രോ ഈ ഫീൽഡ് ആണോ??

    • @anoopht9588
      @anoopht9588 3 ปีที่แล้ว +4

      @@-vishnu2948 Dolby/THX Level 2 certified theater + Room Acoustic consultant & designer aanu

    • @-vishnu2948
      @-vishnu2948 3 ปีที่แล้ว

      @@anoopht9588 ഞാൻ ബ്രോ പറഞ്ഞ മറ്റേ ചാനൽ നോക്കി.അവർ 12 ലക്ഷം രൂപക്ക് പണിത് കൊടുത്ത തിയേറ്ററിൽ atmos ഇല്ല 🙄🙄

    • @anoopht9588
      @anoopht9588 3 ปีที่แล้ว

      @@-vishnu2948 ഏതു ചാനൽ.ആണ്? ഏതു modern projects ഇലും atmos ഇല്ലാത്തത് കാണാൻ സാധ്യത കുറവാണ്?

    • @-vishnu2948
      @-vishnu2948 3 ปีที่แล้ว

      @@anoopht9588 buddy

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 ปีที่แล้ว +5

    ഇത് വളരെ ഇഷ്ട പെട്ട് സൂപ്പർ

  • @15.emanuelshaju24
    @15.emanuelshaju24 2 ปีที่แล้ว +2

    2:35 atrekyum venoo sonychayyaaaa.....

  • @rajukm8221
    @rajukm8221 ปีที่แล้ว

    Projector quality depends on working hours. What speekers and amp. ഒന്നും പറഞ്ഞില്ലാലോ......

  • @ullasullas9924
    @ullasullas9924 3 ปีที่แล้ว +2

    സോണി ചേട്ടൻ പൊളി 😍😍😍♥️♥️♥️👍👍👍

  • @beast7198
    @beast7198 2 ปีที่แล้ว +2

    Projector name

  • @sudheerumbayi8997
    @sudheerumbayi8997 3 ปีที่แล้ว +3

    acoustic panel / bass trapper ethu brand aanu usually use cheyyaaru?

  • @sibinabrahamphotography
    @sibinabrahamphotography 3 ปีที่แล้ว

    Kiduuuuu ❤️❤️👍👍👍

  • @VijayYadav-zf9om
    @VijayYadav-zf9om 3 ปีที่แล้ว +1

    projector model and company ?

  • @korthussrimachan2326
    @korthussrimachan2326 3 ปีที่แล้ว +3

    കൊള്ളാം ബ്രോ ഒരുപാടു ഇഷ്ടമായി

  • @aaliyaparvin5916
    @aaliyaparvin5916 2 ปีที่แล้ว

    ഓപ്പൺ ടെറസിൽ ചെയ്യാൻ പറ്റുമോ

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 3 ปีที่แล้ว +1

    ചേട്ടാ. വിഡിയോകണ്ടു നന്നായിട്ട് ഉണ്ട്. അടിപൊളി

  • @razykurdish8242
    @razykurdish8242 3 ปีที่แล้ว +3

    Eyal ano sony ericsson

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 3 ปีที่แล้ว +6

    ചേട്ടാ ഇതിൽ ഫോൺ നമ്പർ തെറ്റാണ് '9 അക്കം മേ ഒള്ളു.

  • @delvindcunha4292
    @delvindcunha4292 3 ปีที่แล้ว +1

    Projector model and price?

  • @allensupertramp
    @allensupertramp 3 ปีที่แล้ว

    Ith sound proof aano...?

  • @shamsn9830
    @shamsn9830 3 ปีที่แล้ว +2

    Ithoru theatre aayittu prakhyapichoode 👌

  • @dewdrops8008
    @dewdrops8008 3 ปีที่แล้ว +21

    സോണി ചേട്ടൻ എന്തൊരു തള്ള് തള്ളുന്നത് 😄
    മൾട്ടിപ്ലസ് തിയേറ്റർ ന്നെക്കാളും പവർ ആണ് പോലും
    സോണി ചേട്ടൻ തീയേറ്ററിലെ ഇലെ 4k പ്രൊജക്ടർ നേരിൽ കണ്ടിട്ടില
    അതുകൊണ്ടാ ഇങ്ങനെയൊക്കെ തള്ളുന്നത്
    (കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്)

    • @miracle2082
      @miracle2082 3 ปีที่แล้ว

      Athey 😂😂😂

  • @xtreamvideoskerala1037
    @xtreamvideoskerala1037 3 ปีที่แล้ว +3

    Projector brand etha?

  • @ByjupaulMP
    @ByjupaulMP ปีที่แล้ว

    തൃശ്ശൂരിൽ ഡെമോ തിയേറ്റർ ഇല്ലങ്കിൽ പറയൂ

  • @rramesh1912
    @rramesh1912 2 ปีที่แล้ว

    How aboutbthe maintenance

  • @mathewotta009
    @mathewotta009 3 ปีที่แล้ว +3

    ഓപ്പൺ ടെറസിൽ സേഫ്റ്റി? കാലാവസ്ഥ? മഴ / വെയിൽ മെറ്റീരിയൽ സിൻ്റെ സേഫ്റ്റി! ബ്രിക്സിന് പണിത് ഷീറ്റ് ഇടുന്നതാണോ ഉത്തമം? അതോ ഒപ്പൺ ടെറസ് ok യാണോ?

  • @hitlyrics617
    @hitlyrics617 2 ปีที่แล้ว +1

    Chettan ellam alibaba site user aanennu manasilayi

  • @DareToDreamJithu
    @DareToDreamJithu 3 ปีที่แล้ว +2

    First comment.....
    Katta waiting aayirunnu new videoke vendi...🥰🔥🔥🔥🔥

  • @Fayistt872
    @Fayistt872 3 ปีที่แล้ว +7

    Nice ❤️

  • @muhsinmuhsin794
    @muhsinmuhsin794 3 ปีที่แล้ว +4

    It's my dream 🤩

  • @Manfromalappy
    @Manfromalappy 3 ปีที่แล้ว +2

    എന്റെ വീട്ടിലും ചെയ്യാൻ ആഗ്രഹം ഉണ്ട്‌. ചെയ്തുകഴിഞ്ഞാൽ നല്ലൊരു entertainment ആയിരിക്കും

  • @jesopujesopuo1484
    @jesopujesopuo1484 3 ปีที่แล้ว +5

    സോണി സൂപ്പർ, വേറൊരു education തിയറ്റർ കൂടിയുണ്ടല്ലോ

  • @adonprince9639
    @adonprince9639 3 ปีที่แล้ว

    Eni kuruppanthara varumbol communitylabil oru post edamo

  • @sivasobh
    @sivasobh 3 ปีที่แล้ว

    DLC projector LED lamp projector akkan pattuo

  • @shefilalu5325
    @shefilalu5325 3 ปีที่แล้ว +28

    ചേട്ടൻ മജീഷ്യൻ സാമ്രാജിൻ്റെ ആരെങ്കിലുമാണോ ഒരു ദിവസം കൊണ്ട് തീയറ്റർ പണിയുവാൻ.ഇബാദ് 5 ദിവസമാക്കിയത് നന്നായി.🤣🤣🤣🤣

    • @ebadurahmantech
      @ebadurahmantech  3 ปีที่แล้ว +6

      😂😂😂

    • @rafeekmalliyoth5328
      @rafeekmalliyoth5328 3 ปีที่แล้ว +2

      എല്ലാ കാര്യത്തിലും കുറച്ച് ഓവറാണോന്ന് ഒരു സംശയം😀

    • @muralilm7842
      @muralilm7842 3 ปีที่แล้ว

      ഒരു മണിക്കൂർ കൊണ്ട് എന്നു പറയാത്തത് ഭാഗ്യം.. 😂

  • @akhilvijayan6108
    @akhilvijayan6108 3 ปีที่แล้ว

    Nigaludy confidence eshttamay powli

  • @TcGeorge
    @TcGeorge 3 ปีที่แล้ว

    Please mention about the sound system and avr etc

  • @manutechalpy308
    @manutechalpy308 3 ปีที่แล้ว +1

    ഇബാദ് ഇക്ക..... Short-throw DLP projector(വെറും 30 cm മാത്രം സ്‌ക്രീനിൽ നിന്നും അകലത്തിൽ വെച്ച് 140 inch വലിപ്പത്തിൽ കാണാൻ പറ്റുന്ന - expensivumaanu ) വെച്ച് ചെയ്ത ഒരു ഹോം തിയേറ്റർ വീഡിയോ ചെയ്യാമോ???🤔

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว

      Kannan chatanya viediokanu
      2 lakinunteatur

    • @manutechalpy308
      @manutechalpy308 3 ปีที่แล้ว

      @@sskkvatakara5828 🤔🤔.... ഒന്നും മനസിലായില്ല

  • @akhil5037
    @akhil5037 3 ปีที่แล้ว +3

    Ikkaa.....enthokke features paranjaalm.....theateril poyi aalkarde koottathil irunn.....allakarde koottathi kayyadiyum kookkalm kettukond cinima kaanunnathinte feel onn vera thanne aaan......aah feel oru home theateril ninnum kittilla😊😊😊....aaa kaalam thirike varunnathinaayi kaathirikkukayaan njan .....😊

  • @rahulsbabu962
    @rahulsbabu962 2 ปีที่แล้ว

    ഹോം തിയേറ്റർ movie content എങ്ങനെ ആണ്.. Ott or -------??????????

  • @RaamnadhsMedia
    @RaamnadhsMedia 3 ปีที่แล้ว +2

    Ebadu uncle ne TH-cam il kanditt kure naal aayi

  • @foxyt7341
    @foxyt7341 3 ปีที่แล้ว

    Sound System Enn parayumbol Subwoofer aahn main Ath kaanichittilah Next video kaanikumenn Pratheekshikkunnu bro🙌🏻

  • @MANOJ9424
    @MANOJ9424 3 ปีที่แล้ว

    How much for that projector??From where we will get ??

  • @mkshajahan2483
    @mkshajahan2483 3 ปีที่แล้ว +2

    വില വച്ചു നോക്കുമ്പോൾ വളരെ ലാഭാകരമാണ്. പക്ഷെ ഈ യുട്യൂബ് കാണുന്നവർക്ക് sound system (stereo)അറിയാനും,3D effect അറിയാനും കഴിയുന്നില്ല. മാത്രമല്ല, കേരളത്തിന്റെ കാലാവസ്ഥ അനുസരിച്ചു open ടെറസ്സിൽ ഇത് ചെയ്താൽ ലൈഫ് പ്രശ്നമാണ്. wall എന്ത് മെറ്റീരിയൽ ആണു. കാറ്റടിച്ചാൽ പറന്ന് പോകുമോ.

    • @sherafudheenv.h7319
      @sherafudheenv.h7319 3 ปีที่แล้ว

      Udayippanu bai.angottu chellam annu parangappol athinu sammathamillaa...anto...udayippaa

  • @rahulpr6089
    @rahulpr6089 3 ปีที่แล้ว

    Room size ethraya chetta

  • @nanduworld2.062
    @nanduworld2.062 3 ปีที่แล้ว

    Price????

  • @sidharth134
    @sidharth134 3 ปีที่แล้ว +3

    Enik ithupoleorennam ndankil phone use kurakkamayirunnnu

  • @bavintm6806
    @bavintm6806 3 ปีที่แล้ว +1

    Ente theater 32 inch Samsung TV tata sky HD box , f&d home theater 5:1 Sounds

  • @naushadpv4114
    @naushadpv4114 3 ปีที่แล้ว +47

    ചേട്ടൻ തള്ള് കുറച്ചു അധികമാണ് എന്നു തോനുന്നു .. 😁

  • @brodymetrickz6037
    @brodymetrickz6037 3 ปีที่แล้ว

    Projector xgimi h1 or 2 it's gud pj ...

  • @sabuxavier9097
    @sabuxavier9097 3 ปีที่แล้ว +8

    എന്റെ കയ്യിൽ സോണിയുട 50000 രൂപയട സെറ്റ് ഉണ്ട് അത് വെച്ച് ചെയ്ത് തരാൻ പറ്റുമോ സൗണ്ട് സിസ്റ്റം :

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว

      Pattum condact Kannan chatton
      Tech catur chanalil. viediyum condact notun undu

    • @karthikkris3473
      @karthikkris3473 3 ปีที่แล้ว

      @@sskkvatakara5828 D max cinema (kannan chettan )

  • @krishnadas1122
    @krishnadas1122 3 ปีที่แล้ว +2

    സാർ എന്റെ വീട്ടിൽ 21*11 ന്റ ഒരു ഹാൾ ഉണ്ട് ചുരുങ്ങിയ ചിലവിൽ ഒരു തിയേറ്റർ നിർമ്മിക്കണമെന്ന് ആഗ്രഹം ഉണ്ട് എത്ര രൂപ ചെലവ് വരും denon 1600 AVR Polk audio Signetcher package ചെയ്യാൻ

    • @maasi4209
      @maasi4209 2 ปีที่แล้ว

      Work cheithu kazhinjo?

  • @robinnithin
    @robinnithin 3 ปีที่แล้ว +1

    He Is Much Much Confidence About His Product

  • @binujosephbinujoseph
    @binujosephbinujoseph 3 ปีที่แล้ว

    Cost കൂടി..

  • @sreenathvr6642
    @sreenathvr6642 3 ปีที่แล้ว

    Suuuuuuuuper 👏👏👏👏👏👍

  • @crazycharacter3906
    @crazycharacter3906 3 ปีที่แล้ว +2

    ...🤩

  • @deepababuraj9948
    @deepababuraj9948 3 ปีที่แล้ว

    Supper,,,❤️❤️❤️❤️👍👍👍👍

  • @arshadmalol5803
    @arshadmalol5803 3 ปีที่แล้ว

    Veedinu parashanam undavuo

  • @abinshashaji4248
    @abinshashaji4248 3 ปีที่แล้ว +6

    🤩

  • @sureshs756
    @sureshs756 3 ปีที่แล้ว +15

    അത് ഏത് പ്രൊജക്ടർ ആണെന്ന് പറയാൻ സമ്മതിച്ചില്ല

  • @motogarage4303
    @motogarage4303 3 ปีที่แล้ว

    Sounds system yaduthu parayande adhu alle main

  • @anushinkrishnaanushin7741
    @anushinkrishnaanushin7741 3 ปีที่แล้ว +2

    Theatre ഉപയോഗിക്കുന്ന സ്ക്രീൻ ആണെന്ന് പറഞ്ഞു പക്ഷെ തിയേറ്ററിൽ ഉള്ള സ്ക്രീൻ ഫുൾ ഹോൾസ് ആയിരിക്കും ഇതിൽ അങ്ങനെ കാണുന്നില്ലാലോ

  • @josysshortvideos346
    @josysshortvideos346 3 ปีที่แล้ว

    തിയേറ്റർ സീറ്റ് ബഡ്ജറ്റ് എങ്ങനെയാ...

  • @munnilonnunjan5183
    @munnilonnunjan5183 3 ปีที่แล้ว +6

    7 ലക്ഷം ഉണ്ടെങ്കിൽ ഞാൻ ഒരു വീടുവെച്ചേനെ

  • @chandramohanpixelvisualmed4884
    @chandramohanpixelvisualmed4884 3 ปีที่แล้ว +1

    sure..puthiya veedu ..oru home theater.....thank you ibadu bro..

  • @rohitsharmak3288
    @rohitsharmak3288 3 ปีที่แล้ว

    Sherikum ulla theatre experience evide poyalum kittilla

  • @KERALAMECHANIC
    @KERALAMECHANIC 3 ปีที่แล้ว +1

    Hi heloo

  • @rayappan3906
    @rayappan3906 3 ปีที่แล้ว +2

    Oo poli 🔥

  • @RenjeesVlogs
    @RenjeesVlogs 3 ปีที่แล้ว +2

    ഈ തീയേറ്റയിൽ പൈസ വാങ്ങി ആളുകളെ കയറ്റി പടം കാണിക്കാൻ പറ്റുമോ? 7 ലക്ഷം മുടക്കുമ്പോൾ എന്തെങ്കിലും റിട്ടേൺ വേണ്ടേ?

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +5

      അവർക്ക് സ്വന്തമായി ആസ്വദിക്കാനാണ്.
      ഇതൊരു ബിസിനസ് അല്ല, 7 ലക്ഷം രൂപ എന്നത് എത്ര വലിയ പൈസ അല്ലാത്തവർക്ക് അത് വിനോദത്തിനായി ചിലവാക്കാം. നമ്മൾ വീട്ടിൽ ടിവിയും കമ്പ്യൂട്ടറും ഒക്കെ വാങ്ങി വെക്കുന്നത് പോലെ അവർ കുറച്ചുകൂടി പൈസ മുടക്കി തീയേറ്റർ വീട്ടിൽ സെറ്റ് ചെയ്തു എന്ന് മാത്രം

    • @RenjeesVlogs
      @RenjeesVlogs 3 ปีที่แล้ว

      @@Akshayjs1 alla, എനിക്ക് ഒരെണ്ണം സെറ്റ് ചെയ്യാനാ. അങ്ങനെ ചെയ്താൽ ഞാൻ പറഞ്ഞപോലെ ചെയ്യാൻ പറ്റുമോ? അതോ ലൈസൻസ് വേണോ

    • @ayyappadassuresh1187
      @ayyappadassuresh1187 3 ปีที่แล้ว

      @@RenjeesVlogs athu pada commercial use patila

  • @techno112233
    @techno112233 3 ปีที่แล้ว +25

    നിങ്ങൾ എന്നാ കോപ്പിലെ വീഡിയോ ചെയ്തേ,, ഹേ മനുഷ്യ നിങ്ങൾ അതിൽ ഉപയോഗിച്ചിരിക്കുന്ന sound സിസ്റ്റം കാണിക്ക്.....

    • @Hehhhhh4
      @Hehhhhh4 3 ปีที่แล้ว +3

      4 .2 keake sound system parayane 😹😹😹 ororo avstha

    • @praveenjaganathanj6548
      @praveenjaganathanj6548 3 ปีที่แล้ว +1

      Video kanikkunila

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว +1

      Kannan chaton 2lakinu undakitarum demo teatur pullida veetil undakkitundu
      Tech catur chanalil.viedioundu

  • @pixxy._
    @pixxy._ 3 ปีที่แล้ว

    Informative video

  • @sumithkumara3373
    @sumithkumara3373 3 ปีที่แล้ว

    Chettan nalla thellannaloo

  • @commentan4526
    @commentan4526 3 ปีที่แล้ว +1

    Netflix illu oru membership edukkan pattenilla.

  • @ksumesh47
    @ksumesh47 3 ปีที่แล้ว +2

    ആ പ്രൊജക്ടർ എത്ര രൂപ ആണ്

    • @akhils3304
      @akhils3304 3 ปีที่แล้ว +4

      1 ലക്ഷം

    • @crktrolls3562
      @crktrolls3562 3 ปีที่แล้ว +3

      @@akhils3304 can you please specify the name of the projector.

    • @vishnu_sooranad
      @vishnu_sooranad 3 ปีที่แล้ว +1

      @@crktrolls3562 Xgimi Horizon Pro 4K

    • @crktrolls3562
      @crktrolls3562 3 ปีที่แล้ว +1

      @@vishnu_sooranad thanks

  • @vishnuktm4859
    @vishnuktm4859 3 ปีที่แล้ว

    Kurchu ok thallu und 😍

  • @trollmasthi7683
    @trollmasthi7683 3 ปีที่แล้ว

    Etra akum

  • @noufalnoufu3094
    @noufalnoufu3094 3 ปีที่แล้ว +2

    Wow super
    😍😍😍
    😍😍😍😍😍😍😍
    😍
    😍😍😍😍😍😍😍
    😍😍

  • @BETA21ML
    @BETA21ML ปีที่แล้ว

    ആ രണ്ടു channels subwoofers ആണ് എന്ന് കൂടി പറയുക സോണി

  • @jesopujesopuo1484
    @jesopujesopuo1484 3 ปีที่แล้ว

    ഇത് ഏതാ പ്രൊജക്ടർ,

  • @sumeshcheloor5965
    @sumeshcheloor5965 3 ปีที่แล้ว +1

    Ebadukka video cheyumbol kurachum koodi kaaryangal chodichu manassilaakkanam

    • @ebadurahmantech
      @ebadurahmantech  3 ปีที่แล้ว

      What happened

    • @sumeshcheloor5965
      @sumeshcheloor5965 3 ปีที่แล้ว +1

      തീയേറ്ററിൽ യൂസ് ചെയുന്ന എല്ലാ സാധനങ്ങളുടെയും പേര് അതിന്റെ കമ്പനി ഇതുംകൂടി ഉൾപ്പെടുത്തണം

  • @franciskv901
    @franciskv901 3 ปีที่แล้ว

    Super 🤩

  • @afuworld7604
    @afuworld7604 3 ปีที่แล้ว +1

    Nice

  • @chrisvalsa2659
    @chrisvalsa2659 2 ปีที่แล้ว

    ഇത് കുറച്ചു കൂടുതൽ ആണ്. ചിലവ്.

  • @ullasullas9924
    @ullasullas9924 3 ปีที่แล้ว +1

    എന്റയും ഒരു ആഗ്രഹം ആണ് ഇപ്പോലെ ഒരു ടീയറ്റർ വേണം എന്ന് 🥺

    • @bnkindustries6614
      @bnkindustries6614 2 ปีที่แล้ว

      കുറഞ്ഞ ചിലവിൽ വേണം എങ്കിൽ call me

    • @fridaymatineee7896
      @fridaymatineee7896 ปีที่แล้ว

      @@bnkindustries6614 cost

  • @suhair7126
    @suhair7126 3 ปีที่แล้ว +1

    എനിക്കും ഉണ്ടാക്കാൻ താല്പര്യമുണ്ട് നോ മണി നോ ടെൻഷൻ