No , i don't want it , as technologies are changing after some years this will become burden again reinvest to upgrade . Not just sound , screen, 8k screen , lighting repairs , cleaning is messy affairs , i have seen many of such in different places
ഏറ്റവും മികച്ച 🎼🎵🎶 ശ്രവ്യാനുഭവത്തോടെ ആസ്വാദകരസം നുകരാൻ, 📽 🎞 ഇത്തരം ഹോം തീയേറ്റർ സഹായിക്കും. അത് ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയാൽ സാധാരണക്കാർക്കും ഉപകാരപ്പെടും.
25-35k ranging nalla kidilam recliners und. around 1.2 lk rangil Pro type projectors available an. 1.6 lk mudakiual nalla 7.1 home theater vangam. kannadach 50,60 k acoustic material spend cheyanam. 2 ton ac venam. around 50k looks and gumminu 20k mudkanam . like paints and led lighting. ith mathi athyavshyam ennala oru veedne theater thanne aakan. like 300 to 400 sqft room. calculate it buddies.
Wow this episide is different no doubt. Baijuchettan has struck gold with this episode. From basic to top different home theaters for all the budget. Whats great is that we can creat mini theater in our living rooms. Room for listening music- wow that will be great too. Great work AVR cinemas.
Thanks ബൈജു ചേട്ടാ.... ഇങ്ങനെ ഒരു വ്യത്യസ്തമായ വീഡിയോ അവതരിപ്പിച്ചതിന്. ഇങ്ങനെ മനോഹരമായ ഒരു സ്ഥാപനം നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിപ്പിക്കാൻ സന്മനസ്സ് കാണിച്ച ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു സ്പെഷ്യല്‍ Thanks...
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. തെ പിന്നെയും. രാത്രിയിൽ 😍കാണുന്ന ലെ ഞാൻ 😍😂ഈ ബൈജു ചേട്ടന് വിഡിയോ. എല്ലാം difrent ആണ് 💪😍👍പൊളിച്ചു 😍കുറെ പേരുടെ ഒരു പാട് ആഗ്രഹം ആണ്. സ്വന്തം വീട്ടിൽ.. ഇത് പോലെ.. സിനിമ തീയറ്റർ ചെയ്യാൻ 😍യൂസ് ഫുൾ വിഡിയോ 😍👍😍😍wooo വർക്ക് പൊളിച്ചു 👍😍
Ente valya agraham karanam njan 2018 il ithupole oru home theatre veetil setup aaki.. its a good experience. covid time work from home ayirunppo nallonam utilise cheythirunu..
പണ്ട് രണ്ട് രൂപയ്ക്ക് ടിക്കറ്റ് എടുത്ത് മാറ്റിനി കാണാൻ സി ക്ലാസ് തിയറ്ററിൽ പോയി ഏറ്റവും മുന്നിൽ ഇരുന്ന് തല ഉയർത്തിപ്പിടിച്ച് സിനിമ കാണുന്ന ഫീൽ...... അത് വേറെ 😊😊😊😊😊😊
The concept is great and seems to be well made. Pakshe Explain cheytha chettanu atmos ine patti valya dharana illa alle😀 10 ceiling speaker vechittum karyam illa.. source il atmos signal venam he! Either the 4K streaming option of Netflix ( has atmos signal embedded in available content ) or blue Ray discs for example. It’s sad to see such folks posing as experts!
@@feyziwithnosurname7011 the source ( the video/audio that is being played should have atmos signal embedded in it. Normal DVDs, most OTT platforms in India dont have it except if using blue ray or Netflix in its highest package- the one that streams 4K provided the movie or series is also made with atmos. Eg is Extraction series.. (Something like a youtube video even in 4K does not have atmos encoded in it). Once the source signal has ATMOS encoded, if playing through TV, lets say a movie, the TV HDMI should have an eARC port that can pass an ATMOS signal and you should also have an HDMI cable that is certified to pass 4K ( cable is easy to find in Amazon) If all of these criteria are satisfied , then having an atmos speaker set up will give you atmos sound. Nowadays, you dont need a complicated ceiling speaker + receiver set up there are sound bars that can give atmos outputs eg: Sonos ARC which projects the sound to ceiling and sound reflects of it to give a psuedo ceiling speaker effect. Of course, the better way is to set up actual atmos speakers in the ceiling which in most houses is difficult unless you have a dedicated home theater space. The fact is ATMOS content is still catching up and will take 1-2 more years to be common in India, but once you hear it, its amazing!!
@@feyziwithnosurname7011 choose a movie with good sound effects like Spiderman venom, power rangers, underwater etc. Choose a standard room as many of these atmos speakers are made with those dimensions in mind. Don't sit in random positions, sit where you have calibrated the position with the remote if it supports that. For 5.1 channel 1 person can get the all effects. Effects don't mean volume nor bass.
Ennathe Kalathu Oru Home theatre Nallathanu Karanam Mikka Sinimakalum Ott Platform Lanu Varunnathu Mikacha DRISYA SRAVYATHODE Kanam Very Nice Video 👌👍🏽
ഇതിനുമുമ്പ് ഇതേ വീഡിയോ അതായത് ഈ സ്ഥാപനത്തിന്റെ വീഡിയോ വേറെ ഒരാൾ ചെയ്തതായി ഞാൻ കാണുകയുണ്ടായി പക്ഷേ അതിൽ നിന്നും കാര്യങ്ങൾ ഒന്നും മനസ്സിലാക്കാൻ പറ്റിയില്ല ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോഴാണ് ഈ കമ്പനിയെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയത് എന്നുള്ളത് താങ്കൾ അഭിമാനിക്കുന്നു
ഇങ്ങനെ സംഗതിയെ പറ്റി ഇപ്പോളാണ അറിയുന്നത് വേവ്വുഡ് തരംഗം എങ്ങനത്തതാണ് ,എന്താണ് ഇപ്പോഴാണ് മനസ്സിലായത് .ഡയറക്ടർ പ്രവീണിന് ഒരു വലിയ നമോവാകം .തറവാടിത്തം ഉള്ള Speaker😅 ഇത്പ്പോ ശരിയ്ക്കും 'താങ്കളുടെ ഒപ്പം പോയി കണ്ട് അനുഭവിച്ച ഒരു പ്രദീതിയാണ് തോന്നുന്നത് .ഒരു പക്ഷേ ഇത്രയും നല്ല വിവരണം മറ്റാർക്കും സാധ്യമല്ലായിരിയ്ക്കാം ... ആശംസകൾ .....
Biju Chetta, I'm a Chevrolet Beat Diesel 2012 owner . Love the car much and don't want to sell it. But now unable to find good workshop which are trustworthy. Biju Chetta please please please could you recommend one in kerala . Ernakulam aanu but anywhere in kerala is ok please help send emails but no response from your end.😢.🙏
25000 ത്തിന് 110 inch 1080p 5.1 Dolby DTS ഹോം തിയറ്റർ സെറ്റ് ചെയ്ത ലേ ഞാൻ... ലക്ഷങ്ങൾ വേണം എന്നില്ല.. ബെഡ്റൂമിൽ അത്യാവശ്യം നല്ലൊരു സിനിമാ ആസ്വാദനത്തിന് ധാരാളം..ആണ്..
Promotional video ആണെങ്കിലും ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ചെയ്യുന്നവരെ support ചെയ്യണോ എന്നു താങ്കൾക്ക് തീരുമാനിക്കാം. പക്ഷേ 1.25cr എന്നു ഇതിലും 1.5cr എന്നു വേറെ ഒരു വീഡിയോയും കണ്ട്. ഇതിനെ കുറിച്ച് അറിയാത്തവരെ ഇങ്ങനെ പറഞ്ഞു പറ്റിക്കാം. ഇതിൽ ആകെ മൊത്തം നോക്കിയിട്ട് 60-70L സാധനങ്ങൾ മാത്രമേ കണ്ടുള്ളൂ, അതും കൂട്ടിയിട്ട് calculate ചെയ്താൽ പോലും. 1.5cr ൻ്റെ തീയേറ്ററിൽ വെറും anthem processor മാത്രം വെച്ച് ചെയ്തിട്ട് QSC യുടെ basic stereo amp series മാത്രം ഇത്ര നല്ല speaker nu കൊടുത്തിട്ട് ഭയങ്കര setup ആണെന്ന് തല്ലിയാൽ അറിയാവുന്നവർ ചിരിക്കും. ഇത്തരം setupil മിനിമം Trinnov (ഇത് 50L മുകളിൽ ഉള്ള projects il must aanu), MadVR എന്നത് standard ആണെന്നിരിക്കെ ആണ് ഇത്തരം 4L മാത്രം വില ഉള്ള processorum basic series amplifiers (cinema series പോലും അല്ല) വെച്ച് വെറുതെ തള്ളാണ്. അത് വിശ്വസിക്കാൻ ആളുകളും. ഇവന്മാരുടെ അടുത്ത ഉദായിപ്പാണ് rovkwool വെച്ച് soundproofing ചെയ്യാം എന്നത്, അത് വെറും തട്ടിപ്പാണ് എന്നു യൂട്യൂബിൽ തന്നെയുള്ള videos കണ്ടാൽ മനസ്സിലാകും. Acoustics എന്നത് അതിലും വലിയ joke ആണ്. ഇതിൽ അത്യാവശ്യം acoustics ചെയ്തിട്ടുണ്ടെങ്കിലും ഇവരുടെ ചാനലിൽ 18L നു വരെ ചെയ്തിരിക്കുന്ന projects എല്ലാം നേരെ തിരിച്ചാണെന്ന് കാണുമ്പോൾ തോന്നുന്നത് ഈ demo room ചെയ്തത് വേറെ ഏതോ profesionals ആണെന്നാണ്. അല്ലെങ്കിൽ ഇവരുടെ മറ്റുള്ള projects ഒന്നിലും നേരെ ചൊവ്വേ ആകുമല്ലോ acoustics, എന്തിന് speaker positions, സീറ്റിങ് positions, ഒക്കെ തെറ്റായിട്ടാണ് ചെയ്തുവെച്ചിരിക്കുന്നത്. ആ കോട്ടിട്ടവൻ നല്ല കോമഡി ആണ്, diffuser il sound തട്ടി vibrate ചെയ്യും പോലും, അതും തടിയിൽ ചെയ്തതാണെന്നു പോലും ചിന്തിക്കാതെ തള്ളി മറിക്കുവാണ്. ഇവരുടെ അങ്കമാലി ഷോറൂമിൽ എന്നോട് നേരിട്ട് പറഞ്ഞതാണ് ഇവര് ഉപയോഗിക്കുന്ന cloth മാത്രം മതി absorber ആയിട്ട് work ചെയ്യും എന്ന്, പച്ചക്ക് കള്ളം പറഞ്ഞപ്പോഴെ മനസ്സിലായി ഇവരുടെ range. Klipsch എന്തോ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞു marketing ആണ് അടുത്ത ഉടായിപ്പ്, യൂട്യൂബിൽ തന്നെ അവരുടെ reference series speakers measure ചെയ്ത വീഡിയോ ഉണ്ട്, ഒത്തിരി ഡിസൈൻ issues വരെ ഉള്ള speakers ആണ് എന്ന് ഇതിനെക്കുറിച്ച് അറിയാവുന്നവർക്ക് വ്യക്തമായിട്ടറിയാം. അത്രയും വിലക്ക് മെടിച്ചാൽ പോലും ഇവന്മാർ multiple seats nu wrongly designed center channel ആണ് ഏതു projects ഇലും ഉപയോഗിക്കുന്നത്. ഇവരുടെ അടുത്ത തള്ളു 1.25cr ന് perumbavoor il Klipsch വെച്ചാണ് ചെയ്തതെന്ന്, അതിനു ആകെ 5L a pair മാത്രം ഉള്ള main speakers വെച്ച് ചെയ്തെന്ന്...ചിരിപ്പിച്ചു കൊല്ലും. എൻ്റെ അറിവിൽ ഇവർ ചെയ്ത 70L ൻ്റേ pbvr il Klipsch വെച്ച് ചെയ്ത project ഉണ്ട്, അത് കാറ്റടിച്ചു 1.25cr ആക്കിയതാണോ എന്നറിയില്ല. എന്തായാലും അതിൽ വെറും marantz വെച്ചാണ് ചെയ്തിരിക്കുന്നത്, ആകെ മൊത്തം 35-40L max വരും ശെരിക്കും, പക്ഷേ അതിൽ ഒരു തരത്തിൽ ഉള്ള ശെരിയായ acoustics um ഇല്ല. 70L nte പ്രോജക്ടിൽ പോലും അവന്മാര് anthem ഉപയോഗിച്ചില്ല, Trinnov ഉപയോഗിച്ചില്ലെങ്കിലും (easy ആയിട്ട് ചെയ്യാവുന്നതാണ്) min emotiva എങ്കിലും easy ആയിട്ട് പറ്റുമായിരുന്നു, aa ബജറ്റിൽ maranthz n Klipsch nu എന്ത് കാര്യം, absolute waste. എന്തായാലും കേട്ടത് അവിടെ വെച്ച svs ൻറ ultra sub connection മറിച്ച് കൊടുത്തു കത്തിപ്പോയി എന്നും ഒരു വാർത്ത കേട്ടിരുന്നു. ഇവരുടെ ചാനലിൽ തന്നെ ഉള്ള projects നോക്കിയാൽ മതി അറിയാവുന്നവർ ഒരിക്കലും ഇങ്ങനെ ഒന്നും ഒരിക്കലും ചെയ്തുവേക്കില്ലെന്ന്. കൂടുതൽ അറിയണം എന്നുള്ളവർക്ക് simple ആയിട്ട് google ചെയ്താലും മതി, ഇഷ്ട്ടം പോലെ theater building standard documents ഉണ്ട്, അതൊന്നുമായിട്ട് ഒരു പുലബന്ധം പോലും കാണില്ലെന്ന് നിങ്ങൾക്ക് തന്നെ സ്വയം ബോധ്യപ്പെടാവുന്നതാണ്, ഞാൻ പറയുന്നത് വിശ്വാസം ഇല്ലെങ്കിൽ...
Absolutely 💯 true... Coat ഇട്ട Sir 5L inu Klipch floor standers വച്ച് ചെയ്ത theatre മൊത്തം 1.1cr ആയെന്ന് പറയുന്നത് കേട്ട് ഞെട്ടി... 11.2 സെറ്റപ്പ് ആയാല്‍ പോലും ഒരു 30L - 40L തീരും എന്ന്, ഇതിനെ പറ്റി അറിയാവുന്നവര്‍ക്ക് മനസ്സിലാകും. ഇത്രയും വിശദമായി കാര്യങ്ങള്‍ വിവരിച്ചതിന് നന്ദി.
ബൈജുചേട്ടോ..... ഇതുകൊണ്ടൊക്കെയാണ് നിങ്ങളുടെ ഫാനായി തുടരുന്നത്... ആ പെരുമ്പാവൂരുകാരൻ സിനിമ പ്രാന്തന്റെ വീട്ടിലൊന്നുപോയി 1,5 കോടിയുടെ തിയേറ്റർ ഒന്ന് കാണിക്കണേ.. Plzz
സ്വന്തം വീട്ടിൽ ഇതുപോലെ ഒരു ഹോം തിയേറ്റർ ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. ♥️
Yes ❤❤❤
എനിക്കില്ല
@@somankarad5826enikkum illa 😂😂
എനിക്കും ഇല്ല..
No , i don't want it , as technologies are changing after some years this will become burden again reinvest to upgrade .
Not just sound , screen, 8k screen , lighting repairs , cleaning is messy affairs , i have seen many of such in different places
ഒരു വീട് വലിയൊരു സ്വപ്നമാണ് തീർച്ചയായും ആ സ്വപ്നത്തിൽ ഇതിനൊരു സ്പേസ് ഉണ്ടാകും ഈശ്വരൻ സഹായിച്ചാൽ 🙏
ഓരോരുത്തരുടെയും വീട്ടിൽ ഇതേപോലെ ഓരോ ഹോം തിയേറ്റർ സ്ഥാപിക്കണമെന്ന് പ്ലാൻ ഈ വീഡിയോ കണ്ടപ്പോൾ മുതൽ തോന്നിക്കണമെന്ന് കാര്യം ഉറപ്പ്. ❤️
പാട്ട് കേൾക്കാൻ ഉള്ള സെറ്റ് up സൂപ്പർ...രണ്ടെണ്ണം അടിച്ച് ഇരിക്കാൻ സൂപ്പർ
ഇതെല്ലാം കാണുമ്പോ ഒരു സന്തോഷം.....പക്ഷേ പത്തുലക്ഷം രൂപ ഉണ്ടായിരുന്നെങ്കിൽ ഒരു ചെറിയ വീട് വെക്കാൻ ആലോചിക്കുന്ന ഞാൻ....😊
സത്യം
അറിഞ്ഞിരിക്കാൻ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു ഹോം തീയറ്ററുകളും അതിന്റെ വ്യത്യസ്തതകളും കൊണ്ടു നിറഞ്ഞ ഒരു പ്രോഗ്രാം✅️
സൂപ്പർ വീഡിയോ കണ്ടപ്പോൾ ഒരു സിസ്റ്റം എൻറെ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചു അത് വെറും ഒരു സ്വപ്നം മാത്രം
ഏറ്റവും മികച്ച 🎼🎵🎶 ശ്രവ്യാനുഭവത്തോടെ ആസ്വാദകരസം നുകരാൻ, 📽 🎞 ഇത്തരം ഹോം തീയേറ്റർ സഹായിക്കും. അത് ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയാൽ സാധാരണക്കാർക്കും ഉപകാരപ്പെടും.
മിനിമം 10ലക്ഷം വേണം അറിയാമോ 😄
ഇത് പോലോന്നും സാധാരണക്കാർക്ക് പറ്റില്ല ഇത് പോലുള്ള വിഡിയോസിൽ പറയുമ്പോൾ കേൾക്കാൻ ഒരു സുഖം എന്നല്ലാതെ..
ഇതൊരു വെറൈറ്റി വീഡിയോ ആയി പോയി.. കൊളളാം... പലർക്കും ആഗ്രഹം ഉണ്ടാകും വീട്ടിലൊരു തിയേറ്റർ സെറ്റ് ചെയ്യാൻ 👍🏻
25-35k ranging nalla kidilam recliners und.
around 1.2 lk rangil Pro type projectors available an.
1.6 lk mudakiual nalla 7.1 home theater vangam.
kannadach 50,60 k acoustic material spend cheyanam.
2 ton ac venam. around 50k
looks and gumminu 20k mudkanam . like paints and led lighting.
ith mathi athyavshyam ennala oru veedne theater thanne aakan.
like 300 to 400 sqft room.
calculate it buddies.
But theatre experience kittula bro
Avr nu maatram 3 to 3.5 lack aavilla ? ( marantz or denon)
Wow this episide is different no doubt. Baijuchettan has struck gold with this episode. From basic to top different home theaters for all the budget. Whats great is that we can creat mini theater in our living rooms. Room for listening music- wow that will be great too. Great work AVR cinemas.
കിടിലം ഗംഭിരം എന്നൊക്കെ പറയാം ഇതൊക്കെ സിനിമാ തീയേറ്ററിനെ വെല്ലും തരത്തിലാണല്ലോ ഇവരുടെ പരിപാടി ഇതൊക്കെ വച്ചാൽ വീട് തകർക്കാം പൊളി👍👍👍👍
ബഹളം വെച്ചു കൂവി ഇൻഡ്രോസ് ഒന്നും ഇല്ലാതെ ഭംഗിയായി അവതരിപ്പിക്കുന്ന ബൈജുച്ചേട്ടൻ ഇഷ്ടം 🥰🥰💕💕🫶🫶
Thanks ബൈജു ചേട്ടാ....
ഇങ്ങനെ ഒരു വ്യത്യസ്തമായ വീഡിയോ അവതരിപ്പിച്ചതിന്.
ഇങ്ങനെ മനോഹരമായ ഒരു സ്ഥാപനം നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിപ്പിക്കാൻ സന്മനസ്സ് കാണിച്ച ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു സ്പെഷ്യല്‍ Thanks...
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. തെ പിന്നെയും. രാത്രിയിൽ 😍കാണുന്ന ലെ ഞാൻ 😍😂ഈ ബൈജു ചേട്ടന് വിഡിയോ. എല്ലാം difrent ആണ് 💪😍👍പൊളിച്ചു 😍കുറെ പേരുടെ ഒരു പാട് ആഗ്രഹം ആണ്. സ്വന്തം വീട്ടിൽ.. ഇത് പോലെ.. സിനിമ തീയറ്റർ ചെയ്യാൻ 😍യൂസ് ഫുൾ വിഡിയോ 😍👍😍😍wooo വർക്ക് പൊളിച്ചു 👍😍
Ente valya agraham karanam njan 2018 il ithupole oru home theatre veetil setup aaki.. its a good experience. covid time work from home ayirunppo nallonam utilise cheythirunu..
Krix ന്റെ രണ്ടു floorstanding സ്പീക്കർ സുബവൂഫറിന് പോലും കിട്ടാത്ത bass ഉണ്ട് .കൂടാതെ നല്ല powerfull പെർഫോമൻസും .nice video 🥰🥰
ഓസ്ട്രേലിയ കമ്പനി
@@nithinedk1699 athe.i have pair .oru rakshayilla item
സംഭവം കൊള്ളാം✨അല്ലെ ott യുടെ വളർച്ച ഇതിനെയും വളർത്തി.ഓണം ആയിട്ട് special video ഒന്നും ഇല്ലേ ബൈജു ചേട്ടാ എന്താ special ❤
ഒരു രക്ഷയും ഇല്ല. അടിപൊളി..... 🔥🔥🔥
11:09 ഇത്രേം സിനിമാക്കാരുമായി contact ഉണ്ടായിട്ടും ഒരു സിനിമയിലും കണ്ടിട്ടില്ലല്ലോ 😊
പണ്ട് രണ്ട് രൂപയ്ക്ക് ടിക്കറ്റ് എടുത്ത് മാറ്റിനി കാണാൻ സി ക്ലാസ് തിയറ്ററിൽ പോയി ഏറ്റവും മുന്നിൽ ഇരുന്ന് തല ഉയർത്തിപ്പിടിച്ച് സിനിമ കാണുന്ന ഫീൽ...... അത് വേറെ 😊😊😊😊😊😊
Baiju chetan always giving surprises with versatile contents.. ❤
🌳🌳🌳🌳🌳ഫോറെസ്റ്റ് വീഡിയോ അനിമൽ പ്ലാന്റ് ഇതൊക്കെ ഇങ്ങനെ ഇരുന്നു കാണണം
കൊള്ളാം ... വീട്ടിൽ ഒരു സിനിമാ തീയറ്റർ ...
പൊളി, ആഗ്രഹം ഉള്ള കാര്യം തന്നെയാണ് സിനിമ പക്ഷെ ഇതിൽ കരോക്കെ പാടാൻ ഉള്ള അവസരം ആണെങ്കിൽ പോലും ശ്രമിക്കാവുന്നതാ
Sambhavam kollam kind of theatrical experience kittum ❤❤
Thank you baiju chetta for this different video 👍👏😊
. ഞാനും സ്വന്തമായി തീയറ്റർ ഉണ്ടാക്കി ചുരുങ്ങിയ ചിലവിൽ
Oru variety episode aane eth 👍👍 informative episode
Yellarum aagrahikkunna content . Thank you baiju chettah ...😊❤
Itrem variety videos okke valare manoharamaayi njngalilekk eththykkaan ningalkke kaziyoo nte Baijueattaaa❤❤❤
പണക്കാരനായിട്ടു വേണം എനിക്കാ Last കണ്ട പോലത്തെ തിയേറ്റർ ഒന്നു പണിയാൻ...കിടു...❤
Excellent work 💯💯💯
The concept is great and seems to be well made. Pakshe Explain cheytha chettanu atmos ine patti valya dharana illa alle😀 10 ceiling speaker vechittum karyam illa.. source il atmos signal venam he! Either the 4K streaming option of Netflix ( has atmos signal embedded in available content ) or blue Ray discs for example. It’s sad to see such folks posing as experts!
Atmos sherik sound experience enganeyaan nannaakunnath enn parayaamo? Ariyaan Vendi aan
@@feyziwithnosurname7011 the source ( the video/audio that is being played should have atmos signal embedded in it. Normal DVDs, most OTT platforms in India dont have it except if using blue ray or Netflix in its highest package- the one that streams 4K provided the movie or series is also made with atmos. Eg is Extraction series.. (Something like a youtube video even in 4K does not have atmos encoded in it). Once the source signal has ATMOS encoded, if playing through TV, lets say a movie, the TV HDMI should have an eARC port that can pass an ATMOS signal and you should also have an HDMI cable that is certified to pass 4K ( cable is easy to find in Amazon) If all of these criteria are satisfied , then having an atmos speaker set up will give you atmos sound. Nowadays, you dont need a complicated ceiling speaker + receiver set up there are sound bars that can give atmos outputs eg: Sonos ARC which projects the sound to ceiling and sound reflects of it to give a psuedo ceiling speaker effect. Of course, the better way is to set up actual atmos speakers in the ceiling which in most houses is difficult unless you have a dedicated home theater space. The fact is ATMOS content is still catching up and will take 1-2 more years to be common in India, but once you hear it, its amazing!!
@@feyziwithnosurname7011 choose a movie with good sound effects like Spiderman venom, power rangers, underwater etc. Choose a standard room as many of these atmos speakers are made with those dimensions in mind. Don't sit in random positions, sit where you have calibrated the position with the remote if it supports that. For 5.1 channel 1 person can get the all effects. Effects don't mean volume nor bass.
I think that's a good place to sleep without any disturbances😂😂
Hehe yes put sanjaram and sleep
u r right 😂
Nammude kochu channel ellum cheythittu undu. Pakshe ethu vere level ❤
വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤❤
Aa coat ittu irikunavnod vivarakedu parachil nirthan para
Enthanu diffuser nu polum ariyila
Ennathe Kalathu Oru Home theatre Nallathanu Karanam Mikka Sinimakalum Ott Platform Lanu Varunnathu Mikacha DRISYA SRAVYATHODE Kanam Very Nice Video 👌👍🏽
Home തിയേറ്റർ എല്ലാവരുടെയും ഒരു സ്വപ്നം ആണ് സ്ഥലപരിമിതിയും അതിന്റെ ചിലവുമാണ് ഒഴിവാക്കാൻ കാരണം
🤥
Klipsch is my speakers..7.2.2 .dolby atmos .4k projection.on 100 inch screen.3D movies are awsome.
Total cost?
SH digital hub set up my theater. ❤ still in excellent condition.
ഇതിനുമുമ്പ് ഇതേ വീഡിയോ അതായത് ഈ സ്ഥാപനത്തിന്റെ വീഡിയോ വേറെ ഒരാൾ ചെയ്തതായി ഞാൻ കാണുകയുണ്ടായി പക്ഷേ അതിൽ നിന്നും കാര്യങ്ങൾ ഒന്നും മനസ്സിലാക്കാൻ പറ്റിയില്ല ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോഴാണ് ഈ കമ്പനിയെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയത് എന്നുള്ളത് താങ്കൾ അഭിമാനിക്കുന്നു
ബൈജു ചേട്ടൻ ♥️♥️♥️5 മില്യൺ ഉടൻ നേടട്ടെ
അഭിനന്ദനങ്ങൾ 🌹🌹🌹🌹
All the best AVR, AVR is our Premium Partner.
Hello Baiju sir Advance HAPPY ONAM❤❤❤
Veedinullil oru hometheater undakanamennu mikka aalukalude oru agraham anu
nice showroom 🙂
Indian Bose speakers out aayo... Good show. Happy Onam!
Nammal kanathe poyathu palathum nammudy makkal kananam ennu karuthunna achan, amma markkum venttiyanu e video
Urubbinu ari faram ..annakku thadifaram❤❤❤
Thanks baijuchetta 😍😍😍 useful info
അറിഞ്ഞിരിക്കാൻ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു
Home theater is a dream❤
Video upload cheyyan kurach latayalllo same video vere oru channelil kandu
അഭിനയിക്കാം.. ബൈജു ഏട്ടാ...
Giving different content good Cheta nice thought ❤❤
Wow....amazing..👍🤝✌️💯
This is very Special video. i think film related related people can use it very well.
ഇങ്ങനെ സംഗതിയെ പറ്റി ഇപ്പോളാണ അറിയുന്നത് വേവ്വുഡ് തരംഗം എങ്ങനത്തതാണ് ,എന്താണ് ഇപ്പോഴാണ് മനസ്സിലായത് .ഡയറക്ടർ പ്രവീണിന് ഒരു വലിയ നമോവാകം .തറവാടിത്തം ഉള്ള Speaker😅 ഇത്പ്പോ ശരിയ്ക്കും 'താങ്കളുടെ ഒപ്പം പോയി കണ്ട് അനുഭവിച്ച ഒരു പ്രദീതിയാണ് തോന്നുന്നത് .ഒരു പക്ഷേ ഇത്രയും നല്ല വിവരണം മറ്റാർക്കും സാധ്യമല്ലായിരിയ്ക്കാം ... ആശംസകൾ .....
Again baiju chetn coming with variety video❤❤❤❤❤
നിങ്ങളുടെ ചാനൽ അടിപൊളിയാണ്... Variety contents 👍😊
Happy to be a part of this family 💓
ഇത് പൊളിക്കും തകർക്കും തിമിർക്കും 😊
താങ്കൾ ഒരു സംഭവം തന്നെ
Aaano😁
Ithonnum swapnam polum kaanaan pattatha avasthayanu... Eppozhanu ingane relax cheythu cinemayum paatum kaandu jeevikkan pattua?
What a Vow video, very nice and informative, 👍
Serial oke bass ayi kekkanum . Hd ayi kananum avum appo 😸😸
😂😂
Very nice video
Biju Chetta, I'm a Chevrolet Beat Diesel 2012 owner . Love the car much and don't want to sell it. But now unable to find good workshop which are trustworthy. Biju Chetta please please please could you recommend one in kerala . Ernakulam aanu but anywhere in kerala is ok please help send emails but no response from your end.😢.🙏
Makkah service Centre Calicut has weekly Chevrolet service day
ഇതേപോലെ എല്ലാവരും ചെയ്താൽ തീയറ്ററുകൾ നടത്തുന്നവർക്ക് വൻ വെല്ലുവിളിയാകുമല്ലോ...
7.1.4 Configuration വരുന്നതിൽ ഉപയോഗിച്ചാക്കുന്ന AVR ഏതാണ്
Njan kaathirunnath enganoru programanu very good
Ekkalath mobilil ninnu alkar ezhunetit allea home theatril kanan
Baiju chettan vedio kananm...
very use full information
Good setup. Seen a better experience in home theater from Kerala.
Home theateriinu height kuraaavu annenu thonnuu. What is the height of home theater
Much needed part of new home in coming future
കിടിലൻ experience തന്നെ...
പണ്ട് നമ്മൾ തീയേറ്ററിൽ പോയി സിനിമ കാണും. ഇപ്പോൾ സിനിമ കാണാൻ വീട്ടിൽ തീയേറ്റർ സെറ്റ് ചെയ്യും.
Petten 1m aakkete car kittan ullatha
Thanks
Baiju Cheettaa Super 👌
adipoli setup
uff ingne orennam vtl indengile😮❤
Love the audio theater
Ambow
Thank you❤
ബൈജു ചേട്ടാ താങ്ക്സ് ❤
Good Ambience
Klipsch is just an average speaker in home theater..
25000 ത്തിന് 110 inch 1080p 5.1 Dolby DTS ഹോം തിയറ്റർ സെറ്റ് ചെയ്ത ലേ ഞാൻ... ലക്ഷങ്ങൾ വേണം എന്നില്ല.. ബെഡ്റൂമിൽ അത്യാവശ്യം നല്ലൊരു സിനിമാ ആസ്വാദനത്തിന് ധാരാളം..ആണ്..
Details please brother
@@anoopmr3687 wzatco w2pro projector (Rs 18k) + F and D 5.1 speaker (Rs 5500) (80w RMS - bedrooms aanenkil , dharalam aanu - assembled amp aanenkil kurachude nallathanu, 5.1 speaker already ullathkond amp cheythilla + HD audio rush 5.1 DTS Dolby working (Rs 2700 2.5 year munp) + Mi tv box ( Rs3500) + Screen wallil thanne putty itt cheythu
Promotional video ആണെങ്കിലും ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ചെയ്യുന്നവരെ support ചെയ്യണോ എന്നു താങ്കൾക്ക് തീരുമാനിക്കാം. പക്ഷേ 1.25cr എന്നു ഇതിലും 1.5cr എന്നു വേറെ ഒരു വീഡിയോയും കണ്ട്. ഇതിനെ കുറിച്ച് അറിയാത്തവരെ ഇങ്ങനെ പറഞ്ഞു പറ്റിക്കാം. ഇതിൽ ആകെ മൊത്തം നോക്കിയിട്ട് 60-70L സാധനങ്ങൾ മാത്രമേ കണ്ടുള്ളൂ, അതും കൂട്ടിയിട്ട് calculate ചെയ്താൽ പോലും.
1.5cr ൻ്റെ തീയേറ്ററിൽ വെറും anthem processor മാത്രം വെച്ച് ചെയ്തിട്ട് QSC യുടെ basic stereo amp series മാത്രം ഇത്ര നല്ല speaker nu കൊടുത്തിട്ട് ഭയങ്കര setup ആണെന്ന് തല്ലിയാൽ അറിയാവുന്നവർ ചിരിക്കും. ഇത്തരം setupil മിനിമം Trinnov (ഇത് 50L മുകളിൽ ഉള്ള projects il must aanu), MadVR എന്നത് standard ആണെന്നിരിക്കെ ആണ് ഇത്തരം 4L മാത്രം വില ഉള്ള processorum basic series amplifiers (cinema series പോലും അല്ല) വെച്ച് വെറുതെ തള്ളാണ്. അത് വിശ്വസിക്കാൻ ആളുകളും.
ഇവന്മാരുടെ അടുത്ത ഉദായിപ്പാണ് rovkwool വെച്ച് soundproofing ചെയ്യാം എന്നത്, അത് വെറും തട്ടിപ്പാണ് എന്നു യൂട്യൂബിൽ തന്നെയുള്ള videos കണ്ടാൽ മനസ്സിലാകും. Acoustics എന്നത് അതിലും വലിയ joke ആണ്. ഇതിൽ അത്യാവശ്യം acoustics ചെയ്തിട്ടുണ്ടെങ്കിലും ഇവരുടെ ചാനലിൽ 18L നു വരെ ചെയ്തിരിക്കുന്ന projects എല്ലാം നേരെ തിരിച്ചാണെന്ന് കാണുമ്പോൾ തോന്നുന്നത് ഈ demo room ചെയ്തത് വേറെ ഏതോ profesionals ആണെന്നാണ്. അല്ലെങ്കിൽ ഇവരുടെ മറ്റുള്ള projects ഒന്നിലും നേരെ ചൊവ്വേ ആകുമല്ലോ acoustics, എന്തിന് speaker positions, സീറ്റിങ് positions, ഒക്കെ തെറ്റായിട്ടാണ് ചെയ്തുവെച്ചിരിക്കുന്നത്. ആ കോട്ടിട്ടവൻ നല്ല കോമഡി ആണ്, diffuser il sound തട്ടി vibrate ചെയ്യും പോലും, അതും തടിയിൽ ചെയ്തതാണെന്നു പോലും ചിന്തിക്കാതെ തള്ളി മറിക്കുവാണ്. ഇവരുടെ അങ്കമാലി ഷോറൂമിൽ എന്നോട് നേരിട്ട് പറഞ്ഞതാണ് ഇവര് ഉപയോഗിക്കുന്ന cloth മാത്രം മതി absorber ആയിട്ട് work ചെയ്യും എന്ന്, പച്ചക്ക് കള്ളം പറഞ്ഞപ്പോഴെ മനസ്സിലായി ഇവരുടെ range.
Klipsch എന്തോ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞു marketing ആണ് അടുത്ത ഉടായിപ്പ്, യൂട്യൂബിൽ തന്നെ അവരുടെ reference series speakers measure ചെയ്ത വീഡിയോ ഉണ്ട്, ഒത്തിരി ഡിസൈൻ issues വരെ ഉള്ള speakers ആണ് എന്ന് ഇതിനെക്കുറിച്ച് അറിയാവുന്നവർക്ക് വ്യക്തമായിട്ടറിയാം. അത്രയും വിലക്ക് മെടിച്ചാൽ പോലും ഇവന്മാർ multiple seats nu wrongly designed center channel ആണ് ഏതു projects ഇലും ഉപയോഗിക്കുന്നത്. ഇവരുടെ അടുത്ത തള്ളു 1.25cr ന് perumbavoor il Klipsch വെച്ചാണ് ചെയ്തതെന്ന്, അതിനു ആകെ 5L a pair മാത്രം ഉള്ള main speakers വെച്ച് ചെയ്തെന്ന്...ചിരിപ്പിച്ചു കൊല്ലും. എൻ്റെ അറിവിൽ ഇവർ ചെയ്ത 70L ൻ്റേ pbvr il Klipsch വെച്ച് ചെയ്ത project ഉണ്ട്, അത് കാറ്റടിച്ചു 1.25cr ആക്കിയതാണോ എന്നറിയില്ല. എന്തായാലും അതിൽ വെറും marantz വെച്ചാണ് ചെയ്തിരിക്കുന്നത്, ആകെ മൊത്തം 35-40L max വരും ശെരിക്കും, പക്ഷേ അതിൽ ഒരു തരത്തിൽ ഉള്ള ശെരിയായ acoustics um ഇല്ല. 70L nte പ്രോജക്ടിൽ പോലും അവന്മാര് anthem ഉപയോഗിച്ചില്ല, Trinnov ഉപയോഗിച്ചില്ലെങ്കിലും (easy ആയിട്ട് ചെയ്യാവുന്നതാണ്) min emotiva എങ്കിലും easy ആയിട്ട് പറ്റുമായിരുന്നു, aa ബജറ്റിൽ maranthz n Klipsch nu എന്ത് കാര്യം, absolute waste. എന്തായാലും കേട്ടത് അവിടെ വെച്ച svs ൻറ ultra sub connection മറിച്ച് കൊടുത്തു കത്തിപ്പോയി എന്നും ഒരു വാർത്ത കേട്ടിരുന്നു.
ഇവരുടെ ചാനലിൽ തന്നെ ഉള്ള projects നോക്കിയാൽ മതി അറിയാവുന്നവർ ഒരിക്കലും ഇങ്ങനെ ഒന്നും ഒരിക്കലും ചെയ്തുവേക്കില്ലെന്ന്. കൂടുതൽ അറിയണം എന്നുള്ളവർക്ക് simple ആയിട്ട് google ചെയ്താലും മതി, ഇഷ്ട്ടം പോലെ theater building standard documents ഉണ്ട്, അതൊന്നുമായിട്ട് ഒരു പുലബന്ധം പോലും കാണില്ലെന്ന് നിങ്ങൾക്ക് തന്നെ സ്വയം ബോധ്യപ്പെടാവുന്നതാണ്, ഞാൻ പറയുന്നത് വിശ്വാസം ഇല്ലെങ്കിൽ...
ആശാൻ ഈ കാര്യത്തിൽ നല്ല അറിവാണല്ലോ🤞
@@shaikh4695 ആളുകളെ പച്ചയ്ക്ക് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നത് കണ്ടപ്പോ പറഞ്ഞു എന്നു മാത്രം..
What you have said is absolutely correct
Eye opener
Absolutely 💯 true...
Coat ഇട്ട Sir 5L inu Klipch floor standers വച്ച് ചെയ്ത theatre മൊത്തം 1.1cr ആയെന്ന് പറയുന്നത് കേട്ട് ഞെട്ടി...
11.2 സെറ്റപ്പ് ആയാല്‍ പോലും ഒരു 30L - 40L തീരും എന്ന്, ഇതിനെ പറ്റി അറിയാവുന്നവര്‍ക്ക് മനസ്സിലാകും.
ഇത്രയും വിശദമായി കാര്യങ്ങള്‍ വിവരിച്ചതിന് നന്ദി.
ബൈജുചേട്ടോ..... ഇതുകൊണ്ടൊക്കെയാണ് നിങ്ങളുടെ ഫാനായി തുടരുന്നത്... ആ പെരുമ്പാവൂരുകാരൻ സിനിമ പ്രാന്തന്റെ വീട്ടിലൊന്നുപോയി 1,5 കോടിയുടെ തിയേറ്റർ ഒന്ന് കാണിക്കണേ.. Plzz
Enteyum valiyoru dream aanu😍
Eth kollam entertainment starts now
Really a very nice video.
Baiju sir nice video.1.M eni.7.K
കൊള്ളാം