Google Pay തട്ടിപ്പ് . പ്രശ്നങ്ങളും പരിഹാരങ്ങളും.
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ഗൂഗിൾ പേ തട്ടിപ്പിന് ശ്രമിക്കുന്നവർ കൂടുതലും ഇരകൾ ആകുന്നവരുടെ അറിവില്ലായ്മയാണ് മുതലാക്കുന്നത്. ചെറിയ അശ്രദ്ധ പോലും ധാരാളം പണം നഷ്ടപ്പെടുവാൻ കാരണം ആകാറുണ്ട്. സാധാരണയായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ചില കാര്യങ്ങളും , സുരക്ഷിതമായി എങ്ങനെ ഗൂഗിൾ പേ ഉപയോഗിക്കാം എന്നുമാണ് നമ്മൾ ഈ വിഡിയോയിൽ ചർച്ച ചെയ്യുന്നത്.
Please watch full video about how to safe from google pay transaction and safe fraud bank transaction because new all people are coming in new way to fraud bank money with you so please be careful and watch full video to to safe.
Google pay fraud Malayalam video
Malayalam hep for google pay fraud .
google pay Malayalam review
google pay review
Google pay problems
ഗൂഗിൾപേ വഴി സാധനത്തിന് പണമടച്ച് ബുക്ക് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു പണവുമില്ല സാധനവുമില്ല, ഇനി എന്താണ് ചെയ്യേണ്ടത്
വീഡിയോ ഇഷ്ട്ടപ്പെട്ടു.
Super.. 👏👏
Amount blue colouril request recived enna kanikkunne.. Credit akumbol green colourilum, failed akumbol red colourilum alle appol eee blue colouril kanikkunnath entha?? Pls answer
Good massage
Thank you
Sir ente Google pay vazhi self transfer cheythu.bt accountl cash vannitila
Etta hus account k cash ayachit 1 week aayu but ithvare account kerillaa account k varoo
Audio Voice not correct use tie mic.
Good
Not clear
സ്ക്രീൻ വലിപ്പമുള്ള ത് ആക്കി ഇൗ വീഡിയോ ഒന്നുകൂടി ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
Ok. Will do a revised version
Music ozhivakkooo
Mobile recharge faild ആയാൽ എങ്ങനെ refund ചെയ്യാൻ പറ്റും. Please reply
It will process automaticaly
Google pay for business vishwasikkamo
That is safe . Google pay is also safe. Don't take outside help
Google pay 110% safe aano
Sir njan frdnu 100 Roopa send cheythu but bank debit ayi friend nu credit aayilla process enna kanikkunne refund kittumo
Kittum
Facebookil ninn engane panamundakam
will do a video.
ഗുഗിൾ പേ വഴി ഞാൻ റീചാർജ് ചെയ്യുമ്പോൾ 20 രൂപ അധികമായി പോകുന്നു അതു എന്തു കൊണ്ടാണ്. പ്ളീസ് മറുപടി തരിക.
Please share the details to my WhatsApp
Google pay vazhi payment cheyth but payment receive aayittila..but ivide payment process aayi..apol enth cheyyum?refund aavo?atho wait cheyyano?pls reply
Please wait 48 hr
48 hrs kazhinj ennittum kayareettila
Njn second Saturday aahn kayattiyath athukondano ini
Gpay vazhi Gas book cheythu. Cash Dept aayi but bankile ninnu msg vannilla
have u got it ?
@@RTalkstech Yes 💖
On Wednesday
Refund cheyyan valla ideayum undo?
Wait minimum 48 hrs. Don't call any customer care number which you get it from google search.
@@RTalkstech athil ninnannalle pani kittunne
UPI pin create cheyyumbo cash poko
No.
Cash pay ചെയ്തതിന് ശേഷം cash failed വന്നു. എപ്പോൾ Refund ആവും.
Have u got the money ?
wrong Number mobile recharge ചെയ്താൽ refund ലഭിക്കുമോ?
Difficult to get back.
Nalloru g pay thudangaam udheshikind..palarum..parayond. Ipo Kure..prshnangal nadakind.. adhond use cheyyanda enn..
ok
ക്യാഷ് റിട്ടേൺ വലിക്കാൻ വല്ല ഓപ്ഷൻ ഉണ്ടോ
NO
Google pay യുടെ കസ്റ്റമർ കെയർ നമ്പർ എത്രയാണ്.
support.google.com/pay/india/gethelp you can chat with them using this link.
Chat closed kanikkunnu
@@RTalkstech chat closed kanikkunnu
Electicity bill adachu googl payil. But confirmation ithuvare vannilla.. Accountil ninu ee cash pokumo?? Veedum bill pay cheyano??
Pls rply
Wait. It will refund .
Oru fraud accountil cash ittu
How to refund
It is not possible to refund without the knowledge of the account owner , please file a FIR.
ഗൂഗിൾ pay account എടുത്തപ്പോൾ atm pin ചോദിച്ചു.pin കൊടുത്താൽ prblm undo...
പേയ്‌മെന്റ് failed എന്ന് കാണിച്ചില്ല. But ക്യാഷ് അവിടെ എത്തിയില്ല.ഇതെന്തുകൊണ് സംഭവിക്കുന്നതാണ്... എന്തെങ്കിലും പരിഹാരം ഉണ്ടോ
Wait for 48 hrs.