ഗൂഗിള്‍ പേ നമ്പര്‍ നൽകി; പിന്നാലെ നഷ്ടമായത് 66,500 രൂപ | Google Pay | Fraud

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.1K

  • @soniajimmy1359
    @soniajimmy1359 3 ปีที่แล้ว +1806

    പാവം,കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ ആണ്. എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ

  • @vishnuzz-tf5rx
    @vishnuzz-tf5rx 3 ปีที่แล้ว +85

    വർക്ക്‌ ഷോപ്പ് പണി എടുക്കുന്നവനെ അറിയൂ അവൻ എത്ര കഷ്ട്ട pett ഉണ്ടാക്കിയത് ആണ് എന്ന് പാവം 😥😥

  • @neethupm1469
    @neethupm1469 3 ปีที่แล้ว +197

    പാവം. അതെടുത്തവന്മാർ ആരായാലും ഗുണം പിടിക്കില്ല 😡😡😡😡

  • @semisworld7621
    @semisworld7621 3 ปีที่แล้ว +293

    പാവം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ പോയി

  • @malayali.machan96
    @malayali.machan96 3 ปีที่แล้ว +462

    സൈബർ സെൽ ഞങ്ങൾക്ക് ഒരു പരിധിയുണ്ട് എന്ന് പറഞ്ഞ് കഴിയാതെ നിന്നാൽ മതിയായിരുന്നു

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว +25

      North Indiayil ithinnu oru valiya team tanne undu ..nammude ivide techno park ennapole avide udayipp park tanne undu

    • @rajaneesh_vk8161
      @rajaneesh_vk8161 3 ปีที่แล้ว +3

      @@proudatheist9423 😂😂

    • @aspirer2733
      @aspirer2733 3 ปีที่แล้ว +6

      1:01 case solved

    • @FalimyVlogs.
      @FalimyVlogs. 3 ปีที่แล้ว +2

      anubavam indalleh... yenikum😅

    • @swaluswalahu5352
      @swaluswalahu5352 3 ปีที่แล้ว +2

      ഷെരിയാന്നു അനുഭവമേ ഗുരു

  • @akentertainments8553
    @akentertainments8553 3 ปีที่แล้ว +99

    ഒരു അന്യസംസ്ഥാന തൊഴിലളികളുടെ ശമ്പളം എത്രയെന്ന് നമുക്ക് അറിയാലോ... ഇത്രേം തുക ഉണ്ടാക്കാൻ എത്ര നാള് കഷ്ടപ്പെട്ട് പണിയെടുത്തു കാണും. കഴിയുന്ന അത്ര വേഗം എല്ലാം തിരിച്ച് കിട്ടട്ടെ

  • @rufailahmed6469
    @rufailahmed6469 3 ปีที่แล้ว +328

    ഈ വാർത്ത കേൾക്കുമ്പോൾ തന്നെ gpay പരസ്യം കാണുന്നഞാൻ 😉😁

    • @shibinm9573
      @shibinm9573 3 ปีที่แล้ว +3

      Ijjaatii

    • @mundakayambrothers1938
      @mundakayambrothers1938 3 ปีที่แล้ว +6

      എജ്ജാതി സത്യം 🤦‍♂️

    • @dhannyae3571
      @dhannyae3571 3 ปีที่แล้ว

      @@mundakayambrothers1938
      Omo9

    • @geethumohangeethu.7295
      @geethumohangeethu.7295 3 ปีที่แล้ว

      😂

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว +4

      Oru seen Um illa ...ATM nnekkal safe annu UPI payment..ATMiL upayogikkunnathum 3rd party software annu..even Ningal bankiL Payment adachal avde use chayiyunnathum 3rd party software annu..SBI payment gateway oru 3rd party software annu

  • @sadikhalivk5302
    @sadikhalivk5302 3 ปีที่แล้ว +22

    ഈ വാർത്ത വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട്
    ഗൂഗിൾ പേ നമ്പർ മാത്രം കൊടുത്തു പണം നഷ്ടപ്പെട്ടു എന്ന് പറയുന്നത്

    • @alvinm.r5046
      @alvinm.r5046 3 ปีที่แล้ว +2

      Bro... Ath angana alla.... 2 rupees ayachit.... Check cheyyan paranju... So... Nammal gpayil keri nikkanam... Athond aan cash poyath.....

    • @jeffigeorge
      @jeffigeorge 3 ปีที่แล้ว +2

      Athe. Money requested aanu. Avan avante pin adichu Kaanum. enthelum OTPyo Passwordo adikkathe paisa pokilla. Ethayalum ah paisa thirichu kittette

    • @jeffigeorge
      @jeffigeorge 3 ปีที่แล้ว +1

      @Alita Battle Angel phone call vechu oru android phone hach cheyyan eluppamalla.

    • @jeffigeorge
      @jeffigeorge 3 ปีที่แล้ว +2

      @Alita Battle Angel in order to “hack” your phone via a phone call someone would need to find an exploit and write a lot of code to (a) send machine code to your phone and have it executed, (b) create a data stream for this that could pass through multiple intermediaries to reach your phone, and (c) figure out how to send this data stream to your phone.
      Aside from this, just being able to execute foreign code on your phone is meaningless - what any self-respecting hacker would need to do is gain privileged access on the phone, which means another sort of exploit that provides privilege escalation. Once you are on the phone, this isn’t that hard to do as jailbreak and rooting apps show us.
      But all of this has to happen together. Not saying it is impossible, but it is very difficult and so far nobody has ever done it. So far, nobody has even come up with something you send to a current phone which crashes it. The last exploit like this was around 2012 I believe.
      So is there anything to worry about? If you are using regular cellular calling, no, nothing at all. Not even for the very paranoid. If you are using a different sort of Internet calling program, is there much to worry about? No. We are talking about a hurdle that is nearly impossible to overcome right now.

    • @jeffigeorge
      @jeffigeorge 3 ปีที่แล้ว +2

      @Alita Battle Angel ഈ കേസിൽ തന്നെ നോക്ക്. അയാൾക്ക് പൈസ അടക്കാൻ ഉള്ള request ആണ് വന്നത്. അദ്ദേഹം അത് ഗ്രാൻഡ് ചെയ്തു കാണും.

  • @Aswinvishnu2
    @Aswinvishnu2 3 ปีที่แล้ว +340

    gpay is safe, but when he received the request for payment he may have accepted it. thing is that if you really don't know how to use it stay away from it.

    • @hyde9288
      @hyde9288 3 ปีที่แล้ว +47

      അവനെ അറിയുന്ന ആരേലും പണി കൊടുതതാവും ഗൂഗിൾ പേ ഉപയോഗിക്കാൻ അറിയില്ല എന്ന് kandapo മുതൽ എടുതതാവും

    • @atruthseeker4554
      @atruthseeker4554 3 ปีที่แล้ว +25

      Accepted and typed his pin..
      He may think each request will be credited to his account..

    • @thinkgrow4296
      @thinkgrow4296 3 ปีที่แล้ว +24

      @AZ TH-camR fellow is not a derogatory word.. may be you didn’t get the meaning of that word..

    • @varghesejseph1259
      @varghesejseph1259 3 ปีที่แล้ว +7

      @@atruthseeker4554 And he switched off his phone... He might have done something wrong and switched off his phone.

    • @ratheeshths
      @ratheeshths 3 ปีที่แล้ว +13

      It's not safe. If u visit ur bank they will tell u they cannot help u in case ur money is lost through gpay. That's why no banks promote gpay. All banks have their own apps. Those are the trustable way of fund transfer.

  • @manjuradhakrishnan8721
    @manjuradhakrishnan8721 3 ปีที่แล้ว +129

    ദൈവമേ. പാവം മോൻ. വിഷമിക്കണ്ട ക്യാഷ് എത്രയും പെട്ടെന്ന് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കാം

    • @kings402
      @kings402 3 ปีที่แล้ว +5

      പ്രാർത്ഥന കൊണ്ട് പോയ ക്യാഷ് കിട്ടോ ചേച്ചി, മലയാളം പോലും അറിയാത്ത ആ ഹിന്ദി കാരൻ ഈ കമന്റ്‌ കണ്ടാൽ പോലും മനസിലാവില്ല, ചുമ്മാ നല്ല വാക്ക് പറഞ്ഞിട്ടെന്താ കാര്യം പറ്റുമെങ്കിൽ കുറച്ചു pysa കൊടുത്തു സഹായിക്കാൻ നോക്. അല്ലാതെ കാണാ കാണാ പറഞ്ഞിട്ടെന്താ കാര്യം

    • @adarshkurian2939
      @adarshkurian2939 3 ปีที่แล้ว +2

      😂അത് ആവുമ്പോ വലിയ ചിലവ് ഇല്ലല്ലോ

    • @609neo
      @609neo 3 ปีที่แล้ว

      കളിയാക്കിയതാണോ?

    • @FayascB
      @FayascB 3 ปีที่แล้ว +1

      @@kings402പണം പോയത് നന്നായി എന്ന് comment ഇട്ടാലും ഒന്നും സംഭവിക്കാൻ പോണില്ലല്ലോ.

    • @kings402
      @kings402 3 ปีที่แล้ว +1

      ശെരിയാണ് എന്റെ ഭാഗത്തു തെറ്റു ഉണ്ട്

  • @parameswarannt4943
    @parameswarannt4943 3 ปีที่แล้ว +62

    Impossible
    നമ്മൾ യൂസ് ചെയ്യുന്ന നമ്പർ തന്നെയാവും മിക്കവരും GPayനമ്പറായി ഉപയോഗിക്കുക അല്ലാതെ ഗൂഗിൾ പേ, ഫോൺ പേ' എന്നിവയ്ക് മാത്രം വേറെ നമ്പർ ഉള്ളവർ ചുരുക്കമാകും
    ഇത് അവൻ്റെ അഞ്ജത ആരോ മുതലെടുത്തതാണ്. അവൻ്റെ ചുറ്റുപാടുമുള്ള അടുപ്പക്കാരെ ഒന്ന് ചോദ്യം ചെയ്യുന്നത് നന്നാവും

    • @barnabasbenny
      @barnabasbenny 3 ปีที่แล้ว +5

      True! Just Number maathram oraalkku kittiyathukond ingane cheyyuvan kazhiyumo?!!

    • @pabloescobar7874
      @pabloescobar7874 3 ปีที่แล้ว +6

      @@barnabasbenny illa kaxhiyilla... Spy apps mobilil undaavum

    • @pabloescobar7874
      @pabloescobar7874 3 ปีที่แล้ว +2

      Bank accountil link illatha mobile number use cheydh gpay, phonepay acc open cheydhitt oru usum illa...

    • @chikkuskllotteryguessing1000
      @chikkuskllotteryguessing1000 3 ปีที่แล้ว

      Angane undo🤔

    • @aswinanu5359
      @aswinanu5359 2 ปีที่แล้ว

      @@barnabasbenny illa

  • @mohammedbasheer2133
    @mohammedbasheer2133 3 ปีที่แล้ว +50

    ഇവനു മായി പരിചയമുള്ള ആളുകളെ പൊക്കുക കാരണം ഇവർ അടുത്ത ഇത്രയും കാശ് ഉണ്ട് എന്ന് അറിയുന്നവനാണ് ഇതിന് പിറകിൽ കളിച്ചത്

    • @marygreety8696
      @marygreety8696 3 ปีที่แล้ว +3

      Correct

    • @brotherssister7713
      @brotherssister7713 3 ปีที่แล้ว +1

      👍

    • @kings402
      @kings402 3 ปีที่แล้ว

      No angane avanam ennilla കാരണം ആൾറെഡി ഇവനെ അല്ലെ സ്കാമ്മർ ടാർഗറ്റ് ചെയ്തത്, മുതലാളി യെ അർന്ന് അപ്പോ random കാൾ ആവാം

  • @rahasayanmaazinrayantmr
    @rahasayanmaazinrayantmr 3 ปีที่แล้ว +12

    അങ്ങനെ എത്രയെത്ര കേസുകൾ സൈബർ സെല്ലിലേക്ക് പോവുന്നുണ്ട് ഏതിനെങ്കിലും വല്ല തുമ്പുമുണ്ടോ...ഇത് ആ പാവത്തിന്റെ പൈസ പോയി അത്ര തന്നെ......

  • @arloole6980
    @arloole6980 3 ปีที่แล้ว +21

    പുല്ല് ഇപ്പൊ ഫോൺ നമ്പർ പോലും മറ്റൊരാൾക്ക്‌ കൊടുക്കാൻ പറ്റാതായോ....പിന്നെന്തിനാ ഈ ഫോൺ....

  • @gokult4657
    @gokult4657 3 ปีที่แล้ว +116

    ഫോൺ നമ്പർ കൊടുത്തിട്ട് പൈസ പോയെന്നോ അങ്ങനെ ആണെങ്കിൽ നാട്ടിലുള്ള g pay ഉള്ള എല്ലാവരുടെയും പൈസ പോകേണ്ടേ.

    • @dhaneshkumar6918
      @dhaneshkumar6918 3 ปีที่แล้ว +26

      Oru 10 varsham munp phone vazhi paisa ayakamenu paranja ethra per vishwasikum.. ipo athu patunille.. technology can change and can be missused.. can't deny the possibility.

    • @nithi329
      @nithi329 3 ปีที่แล้ว +18

      @@dhaneshkumar6918 edo google pay enthanu ennu ariyathavar athi use cheyyathe irikkuka.
      Request accept cheythu cash poyennu paranju karanjittu karyam enthanu..
      It's like oruthan nammukku nammude kayyinnu cheque medichu nammale kondu sign cheythu. Nammale kondu bank poyi eduthu kayyil kodukunna pole aanu

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว +11

      Number koduthal povilla 100%sure ..Google pay app nnu polum nammude password arilla ..ath over virtual ID annu bank kodukkunnath..ith password koduthu kanum

    • @geethumohangeethu.7295
      @geethumohangeethu.7295 3 ปีที่แล้ว

      😂😂😂😂😂😂

    • @KAYKAYMUS
      @KAYKAYMUS 3 ปีที่แล้ว +5

      Requested pay ennanu ipo kanda screensil kanunnathu.

  • @gabrielrocksan8210
    @gabrielrocksan8210 3 ปีที่แล้ว +46

    പാവം അവൻ ഹിന്ദിക്കാരനല്ലേ കേസൊക്കെ പയ്യെ പോലീസുകാര് മുക്കും അതുറപ്പാണ് എന്തൊരവസ്ഥ 🤦🏻
    കയ്യിൽ നല്ല കാശും പിടിപാടും ഉണ്ടെങ്കിലേ ഇങ്ങനത്തെ കേസിനൊക്കെ നടപടിയാകൂ

  • @Shihab3312
    @Shihab3312 3 ปีที่แล้ว +17

    പാവം എത്രയും പെട്ടന്ന് നടപടി ഉണ്ടാവണം. അത്രയും പൈസ ഉണ്ടാക്കാൻ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ടാവും 🔴😓

  • @vinilchandran8211
    @vinilchandran8211 3 ปีที่แล้ว +1

    സ്ക്രീന്ഷോട് കണ്ടിട്ട് 40,000 അയക്കുന്നതിനു പകരം 40,000 റിക്വസ്റ്റ് അയച്ചപ്പോൾ അവൻ അത് accept ചെയ്തപ്പോൾ പണം നഷ്ടപ്പെട്ടതാണ് എന്ന് തോന്നുന്നു. ഇങ്ങനെ ആണ് പല തട്ടിപ്പും നടക്കുന്നത്. 2 രൂപ request ചെയ്തു ടെസ്റ്റ് ചെയ്തു, അതിൽ അവൻ വീണു എന്ന് ഉറപ്പായപ്പോൾ വലിയ തുക റിക്വസ്റ്റ് ചെയ്തു.
    ഇങ്ങനെ ഉള്ള പയ്മെന്റ്റ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ അറിവില്ലായ്മയും ഇതിനു ഒരു കാരണം ആകുന്ന ഈ കാലഘട്ടത്തിൽ കേരളം പോലീസ് ഒരു ബോധവൽക്കരണം കൊടുത്താൽ നന്നായിരിക്കും.

  • @prpicturesproductions.1747
    @prpicturesproductions.1747 3 ปีที่แล้ว +166

    കൊള്ളരുതായ്മകൾ കൊണ്ട് News കാണാൻ പറ്റാത്ത അവസ്ഥയായി😂

  • @hariss1044
    @hariss1044 3 ปีที่แล้ว +27

    സൈബർ സെൽ, ഈ കാര്യത്തിൽ അവർ എലിയാണ്, ഇങ്ങനെ എത്ര case കളാണ് daily, എല്ലാം അന്യോഷിക്കുന്നുണ്ട്‌... എന്ന വളരെ ചുരുക്കം മാത്രം കണ്ടു പിടിക്കുന്നു....

  • @amosjoseph3042
    @amosjoseph3042 3 ปีที่แล้ว +32

    Request accept ചെയ്താലും UPI pin no അടിച്ചു കൊടുക്കാതെ പൈസ ട്രാൻസ്ഫർ ആവില്ലല്ലോ. സാമാന്യം ബോധം ഉള്ള ആൾക്ക് അറിയാൻമേലെ UPI പിൻ no അടിച്ചാൽ പൈസ പോകും എന്ന്. ഇതു വേറെ എന്തോ രീതിയിൽ തട്ടി എടുത്തതാണ്.

    • @gokul.t01
      @gokul.t01 3 ปีที่แล้ว +5

      Video slow ആയി കണ്ടു നോക്കു. വ്യക്തമായി കാണാം request accept ചെയ്തത് ആണ്

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว +3

      Ee screeniL tanne undu request ennu kaniyikkunnu..

    • @aspirer2733
      @aspirer2733 3 ปีที่แล้ว +3

      1:01 sec nok

    • @keralahunter1545
      @keralahunter1545 3 ปีที่แล้ว +2

      ഒരു മിനിറ്റ് കഴിന്നുള്ളത് കേൾക്കുക. ഫോൺ ഹാങ്ങ്‌ ആയത് ശേഷം ആണ് എമൗണ്ട് പോയത്

    • @samjadps513
      @samjadps513 3 ปีที่แล้ว

      Pulliku nanasilaayi kaanilla. Ente cussinne pattichitundu. Pulli ucha samayath hotelil pani edukunendhinidayil order venam ennu paranju vilchu. Ennit request aychu. Pulli cask aychu. Pinne thiraku kayinapoya chindhichadh

  • @nijinsmathew8172
    @nijinsmathew8172 3 ปีที่แล้ว +59

    . ബാങ്ക് നൽകുന്ന സെക്യൂരിറ്റിയും, ഗൂഗിൾ pay നൽകുന്ന ലോക്ക് സെക്യൂരിറ്റിയും, upi pin ഉം ഉള്ളപ്പോൾ ഇതൊരിക്കലും സാധ്യമല്ല... ഈ പുള്ളിക്ക് പേയ്‌മെന്റ് റിക്വസ്റ്റ് വന്നപ്പോ അബദ്ധം പറ്റി upi pin ഉം enter ചെയ്തു accept ചെയ്തതായിരിക്കാം...

  • @Ashwatthamahatha
    @Ashwatthamahatha 3 ปีที่แล้ว +46

    ഇത്‌ കേൾക്കുമ്പോൾ നമ്മടെ *ഓപ്പറേഷൻ ജാവ* സിനിമയിലെ കടവന്ത്ര ബാങ്ക് മാനേജരെ ഓർമ വരുന്നു 🤣🤣🤣

    • @ajaykrishnan.k8394
      @ajaykrishnan.k8394 3 ปีที่แล้ว

      Bro arg bank manager aayirunnu...but ivide incident vereya...google pay number maathram koduthullu....

  • @aboobakersidhick5129
    @aboobakersidhick5129 3 ปีที่แล้ว +1

    സമാനമായ അനുഭവം എനിക്ക് phonepayl ഉണ്ടായിട്ടുണ്ട്. ഒരു ട്രാൻസക്ഷൻ ചെയ്യുബോൾ അതു ബ്ലോക്ക് ആവുകയും പരാതി പറയാൻ കസ്റ്റമർ നെ കോൺടാക്ട് ചെയ്യുകയും കസ്റ്റമർ കെയർ എന്നാ വ്യാജനെ ഒരുത്തൻ വിളിച്ചു നമ്മുടെ മൊബൈൽ നമ്പറിന്റെ അതേ പേരിൽ Upi ഐഡി ഉണ്ടാക്കി നമക്ക് പൈസ തിരിച്ചു ക്രെഡിറ്റ്‌ ആകുവാനു എന്നാ വ്യാജനെ എന്റെ അക്കൗണ്ടിൽ നിന്നും പൈസ തട്ടി എടുത്തണ്ട്.But ഗൂഗിൾ payil എനിക്ക് ഒരു trust ഉണ്ടായിരുന്നു.

  • @you2vibe562
    @you2vibe562 3 ปีที่แล้ว +60

    ഉപയോഗിക്കാൻ അറിയില്ലെങ്കിൽ വെറുതെ ഗൂഗിൾ pay യെ കുറ്റം പറയല്ലേ....

    • @christydaniel4140
      @christydaniel4140 3 ปีที่แล้ว +6

      Ennalum.... Number koduthal mattoralku ingane cash edukan pattuvoo ?

    • @cantonq3061
      @cantonq3061 3 ปีที่แล้ว +3

      Athe click bits nu vendi aanu ee thumbnail okke kodukkunne manjarama🥴

    • @cantonq3061
      @cantonq3061 3 ปีที่แล้ว +1

      @@christydaniel4140 ivar phone number alla udheshiche ennu thonnunnu upi number aarkkum😂

    • @letsrol
      @letsrol 3 ปีที่แล้ว

      @@christydaniel4140 requested ആണ്..

    • @amosjoseph3042
      @amosjoseph3042 3 ปีที่แล้ว +2

      Request accept ചെയ്താലും UPI pin no അടിച്ചു കൊടുക്കാതെ പൈസ ട്രാൻസ്ഫർ ആവില്ലല്ലോ. സാമാന്യം ബോധം ഉള്ള ആൾക്ക് അറിയാൻമേലെ UPI പിൻ no അടിച്ചാൽ പൈസ പോകും എന്ന്. ഇതു വേറെ എന്തോ രീതിയിൽ തട്ടി എടുത്തതാണ്.

  • @sarangdonmax
    @sarangdonmax 3 ปีที่แล้ว +4

    സൈബർ സെൽ ഒക്കെ കോമഡി ആണ്...സിനിമയിൽ മാത്രം ആണ് അവർക്ക് ഹീറോയിസം...നേരിട്ട് ബോധ്യപ്പെട്ടതാണ്..."നമുക്ക് ഒരു പരിധി ഉണ്ട് " ഇതാണ് അവന്മരുടെ ലാസ്റ്റ് ഡയലോഗ്

  • @AJAY-xy9uc
    @AJAY-xy9uc 3 ปีที่แล้ว +24

    ഒരു നമ്പർ കൊടുത്തപ്പോഴേക്കും കാശ് എങ്ങനെ പോകാൻ
    ഗൂഗിളിൽ അത്രക്ക് അതപതിച്ചെന്ന് തോന്നുന്നില്ല

    • @geethumohangeethu.7295
      @geethumohangeethu.7295 3 ปีที่แล้ว

      🤔

    • @faeye.
      @faeye. 3 ปีที่แล้ว +1

      സ്ക്രീൻ ഷോർട് കണ്ടപ്പോൾ മനസിലായത്
      അപ്പുറത്തു നിന്നും money request അയച്ചു. g pay വല്യ പിടിയില്ലാത്ത ഇവൻ accept ചെയ്തു

  • @shij8198
    @shij8198 3 ปีที่แล้ว +32

    Google pay നമ്പർ കൊടുക്കുക വഴി ഒരിക്കലും ക്യാഷ് വലിക്കാൻ ഓപ്ഷൻ ഇല്ല.. ഇത് അങ്ങേരെ വേറെയെതോ വഴി പറ്റിച്ചതാണ്

    • @basilabraham890
      @basilabraham890 3 ปีที่แล้ว +3

      Gpay vazhi request vidam, venda paisa vechitt.. just upi pin koduthal elam povum

    • @shij8198
      @shij8198 3 ปีที่แล้ว +6

      @@basilabraham890 അതാണ് ഞാൻ പറഞ്ഞെ. ഗൂഗിൾ pay നമ്പർ കൊടുത്തത് കൊണ്ട് മാത്രം പറ്റിയതല്ല. വേറെയെതോ വഴി പറ്റിക്കപ്പെട്ടു. എനിക്കിപ്പോ ഒരാൾക്ക് പൈസ അയക്കണമെങ്കിൽ ഞാൻ Gpay നമ്പർ കൊടുക്കാറുണ്ട്.. അവർ അയക്കാറുമുണ്ട്. ഇത് ഇങ്ങേർക്ക് റിക്വസ്റ്റ് വന്നപ്പോൾ പൈസ ക്രെഡിറ്റ്‌ ആവുന്ന എന്തോ മെസ്സേജ് ആണെന്ന് കരുതി അങ്ങേരു പറ്റിക്കപ്പെട്ട് കാണും

    • @aspirer2733
      @aspirer2733 3 ปีที่แล้ว +6

      1:01 sec noku

    • @battlebrothers7780
      @battlebrothers7780 3 ปีที่แล้ว +1

      😂 BRUH 1. SEC WATCH

    • @Ravics8216
      @Ravics8216 3 ปีที่แล้ว

      @@shij8198
      if the transferred account is in foreign country banks like Nigeria nothing can be done. Email id has names of Bank of baroda,Axis Bank ,etc. but it is surely fake ids.
      So make sure:
      1. *Don't click any links in Google Pay or Gpay for example*-*discount,lottery,prizes,etc.*
      2. *Make sure that you received some benefit before typing PIN.*

  • @being_kiran
    @being_kiran 3 ปีที่แล้ว +14

    വാലും തലയും ഇല്ലാത്ത ന്യുസ് കൊടുത്ത് നിങ്ങൾക്ക് ആള്കാരെ പരിഭ്രാന്തരാക്കാം എന്താണ് നടന്നത് എന്ന് കൃത്യമായി പറയണം വെറുതെ മൊബൈൽ നമ്പർ കൊടുത്താൽ ക്യാഷ് പോവില്ല എന്ന് ഈ വാർത്ത റിപ്പോർട്ട് ചെയ്തവനും ഈ വാർത്ത കാണുന്ന നല്ലൊരു ശതമാനം ആൾകർക്കും അറിയാം എന്നിടും എന്തിന് ആൾക്കാരെ മണ്ടന്മാർ ആക്കാൻ ശ്രമിക്കുന്നു, ആ സ്ക്രീനിൽ തന്നെ കാണാം Payment request.

    • @jts3850
      @jts3850 3 ปีที่แล้ว +2

      Correct.. Eth report cheithavane venam adyam adikann..

    • @User100-s4q
      @User100-s4q 3 ปีที่แล้ว +1

      Upi pin koduthu kaanum..

  • @zidhanzid4228
    @zidhanzid4228 3 ปีที่แล้ว +2

    1:00 mobikwik requested money from you... 🤐

  • @the_honeybee_couples
    @the_honeybee_couples 3 ปีที่แล้ว +14

    പയ്‌മെൻ്റ് request എന്ന് വന്നത് ശ്രദ്ധിച്ച് കാണില്ല, പെട്ടന്ന് വന്ന സ്ക്രീനിൽ അമൗണ്ട് അടിച്ചു കാണും. തിരിച്ച് കിട്ടട്ടെ പാവത്തിന് പണം🙏😐😥

    • @amosjoseph3042
      @amosjoseph3042 3 ปีที่แล้ว

      Request accept ചെയ്താലും UPI pin no അടിച്ചു കൊടുക്കാതെ പൈസ ട്രാൻസ്ഫർ ആവില്ലല്ലോ. സാമാന്യം ബോധം ഉള്ള ആൾക്ക് അറിയാൻമേലെ UPI പിൻ no അടിച്ചാൽ പൈസ പോകും എന്ന്. ഇതു വേറെ എന്തോ രീതിയിൽ തട്ടി എടുത്തതാണ്.

    • @nithi329
      @nithi329 3 ปีที่แล้ว +1

      @@amosjoseph3042 avan pin adichu koduthu kanum vere onnum alla

    • @Ravics8216
      @Ravics8216 3 ปีที่แล้ว

      @@nithi329
      if the transferred account is in foreign country banks like Nigeria nothing can be done. Email id has names of Bank of baroda,Axis Bank ,etc. but it is surely fake ids.
      So make sure:
      1. *Don't click any links in Google Pay or Gpay for example*-*discount,lottery,prizes,etc.*
      2. *Make sure that you received some benefit before typing PIN.*

  • @roshingilbeys7431
    @roshingilbeys7431 3 ปีที่แล้ว +1

    Google pay hack ചെയ്യണമെങ്കിൽ ആദ്യം ഗൂഗിൾ നെ ഹാക്ക് ചെയ്യണം അതൊന്നും അങ്ങനൊന്നും ആർക്കും പറ്റില്ല. Pass വേർഡ് പറഞ്ഞു കൊടുത്തിട്ടുണ്ടാകും

  • @Shiza581Vlog
    @Shiza581Vlog 3 ปีที่แล้ว +68

    എല്ലാം വിരൽ തുമ്പിൽ ഡിജിറ്റൽ
    സത്യം പറഞ്ഞാൽ ഇപ്പൊ കുനിഞ്ഞു നിൽകാൻ പോലും പേടിയാ 😎😎

    • @hehe1023
      @hehe1023 3 ปีที่แล้ว +1

      @wanderlust കുനിഞ്ഞു നിന്നാൽ കുണ്ണ അടിച്ചോണ്ട് പോകുന്നവന്മാരുടെ നാടാണ് സാറെ😥

    • @kdp1997
      @kdp1997 3 ปีที่แล้ว

      😂😂

  • @VinuArackalJerome
    @VinuArackalJerome 3 ปีที่แล้ว +1

    6500/- 20000/- എന്നീ Amount കൾ Mobikwik എന്ന Gpay Account ൽ നിന്നും Request വന്നതായി കാണുന്നുണ്ട്. ഒരു പക്ഷേ Request ആണെന്നറിയാതെ Payment ചെയ്തതാവാനും ഇടയുണ്ട്..

  • @jobjo2117
    @jobjo2117 3 ปีที่แล้ว +90

    Request accpet ചെയ്തത് ആണല്ലോ അബദ്ധം പറ്റി പോയി പാവം

    • @pascalcasehkv
      @pascalcasehkv 3 ปีที่แล้ว +8

      Yes right...I don't know why the news channels put Google Pay fraud

    • @amosjoseph3042
      @amosjoseph3042 3 ปีที่แล้ว +21

      Request accept ചെയ്താലും UPI pin no അടിച്ചു കൊടുക്കാതെ പൈസ ട്രാൻസ്ഫർ ആവില്ലല്ലോ. സാമാന്യം ബോധം ഉള്ള ആൾക്ക് അറിയാൻമേലെ UPI പിൻ no അടിച്ചാൽ പൈസ പോകും എന്ന്. ഇതു വേറെ എന്തോ രീതിയിൽ തട്ടി എടുത്തതാണ്.

    • @jiby8798
      @jiby8798 3 ปีที่แล้ว

      Z

    • @shammi-6006
      @shammi-6006 3 ปีที่แล้ว +1

      Pulii ബാലൻസ് nokkiytha പാവം

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว +1

      Yes athu tanne correct

  • @toscosat7977
    @toscosat7977 3 ปีที่แล้ว +1

    ഇങ്ങനെ നമ്പർ കിട്ടിയാൽ പൈസ യിൽ എടുക്കാൻ പറ്റുമെങ്കിൽ അയാൾക്ക്‌ വീട്ടിൽ ഇരുന്നു തന്നെ ചെയ്‌താൽ പോരെ....

  • @അമ്പിളിചേട്ടൻ
    @അമ്പിളിചേട്ടൻ 3 ปีที่แล้ว +4

    ഗൂഗിൾ പേ നമ്പർ കൊടുക്കുന്നതുകൊണ്ട് എങ്ങനെയാണ് പ്രശ്നം ഉണ്ടാകുന്നത്,
    എത്രയോ ആളുകൾ ധനസഹായത്തിന് മറ്റുമായി സോഷ്യൽ മീഡിയയിൽ അവരുടെ നമ്പർ പോസ്റ്റ് ചെയ്യുന്നു, അപ്പോൾ അത് ലക്ഷകണക്കിനാളുകൾ കാണുന്നുണ്ടല്ലോ.
    എന്തായാലും ഗൂഗിൾ അക്കൗണ്ട് തുടങ്ങാം എന്ന് ഞാൻ കരുതിയതാണ്, ഇനി റിസ്ക് എടുക്കാൻ വയ്യ

    • @Ravics8216
      @Ravics8216 3 ปีที่แล้ว +1

      if the transferred account is in foreign country banks like Nigeria nothing can be done. Email id has names of Bank of baroda,Axis Bank ,etc. but it is surely fake ids.
      So make sure:
      1. *Don't click any links in Google Pay for example-discount,lottery,prizes,etc.*
      2. *Make sure that you received some benefit before typing PIN.*

  • @mallutravallerfans701
    @mallutravallerfans701 3 ปีที่แล้ว +1

    കോഴിക്കോട് ഒരാളുടെ ഗൂഗിൾ അക്കൗണ്ടിൽ തിരുവനന്തപുരത്ത് നിന്നും 66500 രൂപ വന്നിട്ടുണ്ട് എങ്ങനെ വന്നതാണ് എന്ന് ഒരു പിടുത്തവും ഇല്ല.

  • @AdnanAdnan-fk7ub
    @AdnanAdnan-fk7ub 3 ปีที่แล้ว +7

    എത്രയും പെട്ടെന്ന് ആ സഹോദരന് പൈസ തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲 വളരെ സങ്കടം

  • @keralaspicesvillagemunnar4912
    @keralaspicesvillagemunnar4912 3 ปีที่แล้ว +1

    ആ google pay open ചെയ്തതിൽ കാണിക്കുന്നത് 20000/-requsted എന്നാണ്, UPI PAYMENT കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയാത്തവർ REQUST വന്നു കഴിഞ്ഞു അത് OK കൊടുക്കും അങ്ങനെ ആണ് പണം നഷ്ട്ടമാകുന്നത്.. എപ്പോൾ എന്ത് മെസ്സേജ് വന്നാലും വായിച്ചു നോക്കി മാത്രം ചെയ്യുക, വായിച്ചു മനസിലായില്ല എങ്കിൽ ആരോടെങ്കിലും ചോദിച്ചു മാത്രം ചെയ്യുക

  • @babythomas942
    @babythomas942 3 ปีที่แล้ว +34

    എടുത്തവൻ മുടിഞ്ഞു പോകും, തലമുറ നശിക്കും, എത്രയും വേഗം എടുത്തവൻ തിരിച്ചു കൊടുക്കുക, അല്ലെങ്കിൽ നീ നശിക്കും, വിയർപ്പിന്റെ ഫലം ആണന്നോർക്കണം 🙏🙏🙏

    • @pscernakulam1975
      @pscernakulam1975 3 ปีที่แล้ว +1

      പ്രാക്ക് കണ്ടു പേടിക്കുന്നവർ ഒന്നും ഈ പണിക്കു പോയിട്ട് 100 രൂപ പോലും ആരുടെയും എടുക്കില്ല.... ഏത് നാട്ടുകാരനായാലും ഇങ്ങനെ ഉള്ള പണി ചെയുന്നവർക്ക് ദൈവ വിശ്വാസം ഉണ്ടാകും എന്ന് കരുതുന്ന നമ്മൾ ആണ് മണ്ടന്മാർ... പോയത് പോയി.. അത് തിരിച്ചു കിട്ടാൻ ഒരു ചാൻസും ഇല്ല

  • @ibrahimbaqavi327
    @ibrahimbaqavi327 3 ปีที่แล้ว +6

    ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല വെറും നമ്പർ കൊടുത്തപ്പോൾ കാശ് പോയെന്നോ 🤔

    • @Mtashikmt
      @Mtashikmt 3 ปีที่แล้ว

      App develorkk ithokke simple mater.. There is no security dude

    • @viveks8204
      @viveks8204 3 ปีที่แล้ว +1

      Bro he accepted the money request from the criminal, thinking that he'll get money. Look at his mobile screen.

  • @abhishekkk1170
    @abhishekkk1170 3 ปีที่แล้ว +28

    Gpay number വെച്ച്, phone കൈയിൽ എടുക്കാതെ, how can they rob him.? Technically it's impossible. പുള്ളിയുടെ കൈയിൽ ഇത്രയും cash ഉണ്ട് എന്ന് കൃത്യമായി അറിയാവുന്ന ആരോ ആണ്!!

  • @dolofter5362
    @dolofter5362 3 ปีที่แล้ว +19

    സ്ക്രീനിൽ ശരിക്കും നോക്കൂ മലയാളികളെ, പൈസ ഇങ്ങോട്ട് ചോദിച്ചുള്ള റിക്വസ്റ്റ് ആണ് അയച്ചത്, ഗൂഗിൾ പേയിൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ട്, അതിൽ അയാൾ ക്ലിക്ക് ചെയ്തു മണ്ടനെ അറിഞ്ഞില്ല പൈസ കൊടുക്കാനുള്ള റിക്വസ്റ്റ് ആണെന്ന

    • @IvanJwn
      @IvanJwn 3 ปีที่แล้ว

      😆

    • @CS-sh5yq
      @CS-sh5yq 3 ปีที่แล้ว

      rightly said bro

    • @amjithmuhammed5257
      @amjithmuhammed5257 3 ปีที่แล้ว +2

      Correct .ath news report ചെയ്തവർക്കും അറിയാം.but oru content വേണം.

    • @manusabu5839
      @manusabu5839 3 ปีที่แล้ว +2

      Satheyam but pavan thonunu

    • @ദുഷ്ടൻഹ്ഹ്ഹ്
      @ദുഷ്ടൻഹ്ഹ്ഹ് 3 ปีที่แล้ว +1

      മലയാളികളെ കൊണ്ട് തോറ്റ് തൂറിയിരിക്കുവാ ന്യൂസിൽ ഇപ്പോ ഹിന്ദിക്കാരെ തീട്ടം കൂടി കൊരണ്ട അവസ്ഥയാ മലയാളിക്കു 😬

  • @Jozephson
    @Jozephson 3 ปีที่แล้ว +32

    അങ്ങോട്ട് പണം അയക്കാൻ ഉള്ള സ്കാൻ ചെയ്തുകാനും... അല്ലാതെ വേറെ വഴി ഇല്ല

    • @abdunissar6464
      @abdunissar6464 3 ปีที่แล้ว +9

      Thattip nadathiya person request ayachu with amount. UPI pin koduthu approve cheythu. Ith pole orupad case nadakkunund.

    • @navascristy
      @navascristy 3 ปีที่แล้ว

      ennalum UPI adichaalelle paymnt succcs aaavum 🤔🤔

    • @MaheshKumar-dn2hb
      @MaheshKumar-dn2hb 3 ปีที่แล้ว +15

      @@navascristy ഇയാൾ പിൻ enter ചെയ്തു. Guaranteed.

    • @rsankar0831
      @rsankar0831 3 ปีที่แล้ว

      May be..🙄🙄

    • @anoopmv8260
      @anoopmv8260 3 ปีที่แล้ว +4

      എങ്കിൽ ഒറ്റ സ്റ്റെപ്പിൽ cash pokum ആയിരുന്നു but ഇവിടെ step by step ayitta cash പോയിരിക്കുന്നത്

  • @shahidkv7524
    @shahidkv7524 3 ปีที่แล้ว +1

    കള്ളൻ 40,000/- Request ചെയ്തു, ഇയാൾ അത്‌ accept ചെയ്തു account ലെ cash അയാൾക്ക് അയച്ചു കൊടുത്തു. Requested എന്നു പറഞ്ഞാൽ അയാൾക്ക് cash അയച്ചു കൊടുക്കാൻ ആണെന്ന് അറിയില്ലല്ലോ ഈ പാവത്തിന്

  • @Adhi7306
    @Adhi7306 3 ปีที่แล้ว +15

    ഗൂഗിൾ പെയെ വരെ വിശ്വസിക്കാൻ കൊള്ളാതെ ആയി😇 ഇവരൊക്കെ എന്തിനാണ് ഇത്രയും വലിയ സംരംഭം തുറന്നു വച്ചിരിക്കുന്നത്. ശരിക്ക് ഈ കാശ് അവര് തിരിച്ചു കൊടുക്കണം.

    • @shukkuv806
      @shukkuv806 3 ปีที่แล้ว

      Gp safe aanu ivanu payment request vannitundavum ath accept cheithath aaakum

    • @hyde9288
      @hyde9288 3 ปีที่แล้ว

      Ivan കൊടുത്ത ഗൂഗിൾ പേ നമ്പർ പണം തട്ടിയ ആൾ mobikwickil paymentin കൊടുത്തു അത് ഇവൻ്റെ ഫോണിൽ ഗൂഗിൾ പെയിലേക്കു requst ആയി വന്നു അത് ഇവന് accept cheyth pin അദിച്ചതാവാം Paisa povan കാരണം

    • @Adhi7306
      @Adhi7306 3 ปีที่แล้ว

      @@shukkuv806 hey athrk potatharam kanikumo arenkilum.

    • @shukkuv806
      @shukkuv806 3 ปีที่แล้ว

      @@Adhi7306 chilappol ariyaathe koduthath akaam

    • @JohnDoe-qy3up
      @JohnDoe-qy3up 3 ปีที่แล้ว

      Google can't do anything about human stupidity.

  • @gamer.oxygenboy
    @gamer.oxygenboy 3 ปีที่แล้ว +6

    ഗൂഗിൾ പേ ആ receipt നോക്കുമ്പോൾ മനസിലാകും അതിൽ Requested എന്നാണ് കിടക്കുന്നത്.Heavy hacker

    • @MaheshKumar-dn2hb
      @MaheshKumar-dn2hb 3 ปีที่แล้ว +6

      Hackingum കോപ്പും ഒന്നുമല്ല. ഇയാൾ കാര്യം മുഴുവൻ പറയുന്നില്ല. Request ചെയ്തിട്ട് ഇയാൾ പൈസ വരുമെന്നു കരുതി PIN എന്റർ ചെയ്തിട്ടുണ്ട്. 100% ഉറപ്പ്.

  • @jamshikoduvally1080
    @jamshikoduvally1080 3 ปีที่แล้ว +62

    നമ്പർ മാത്രം കൊടുത്തത് കൊണ്ട് പൈസ പോയത് വിശ്വസിക്കാൻ പറ്റുന്നില്ല ന്യൂസ് ചാനലിൽ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ലെന്നായി ഒരു ദിവസം ഒരു കോഴി 11 മുട്ട ഇട്ട തൊക്കെ .. സത്യം ആണോന്ന് അന്വേക്ഷിക്കാതെ കേട്ട ഉടനെ റിപ്പോർട്ട് ചെയ്ത ടിം സാ ,,, ആരെങ്ങിലും കാള പെറ്റ് എന്ന് പറഞ്ഞ് .. ഒരു കുട്ടിയെ കാണിച്ചു കൊടുത്താൽ ..അതും ന്യൂസ് ആക്കും .. ഇവറ്റകൾ

    • @abdussamadsamad7796
      @abdussamadsamad7796 3 ปีที่แล้ว +4

      ശരിയാ ഒരു വാർത്തയും വിശ്വസിക്കാൻ പറ്റാത്ത സ്ഥിതി ആയിട്ടുണ്ട്

    • @hrishi260
      @hrishi260 3 ปีที่แล้ว +1

      Athum sheri anu. Securites oke ulla gpay oke verum number mathrm kityathu kond. Egne poovan!! Shop ownersnte oke number shopinte munpill thaner vechitundville.. Urapp ayitum athiloke gpay undavanum chance und... Egn easy ayii paisa thattam engilll nattill egnr paisa poyavrde kathakal orupaad kettene.... MOBIKWIK Ennu parnjj oru name polum ayalde mobileil kananmm.... Ethill vere endoo reason und sure

    • @anandnarayanan8185
      @anandnarayanan8185 3 ปีที่แล้ว +1

      പപ്പ് വേഡ് കോടുത്തു കാണും

    • @alphygeorgewilson
      @alphygeorgewilson 3 ปีที่แล้ว +4

      Sambhavam video sradhichal manasilaavum request cheythittond paisa. adheham paisa ingot kittumenn paranj upi pin adichu.anganeyavanam allathe number vaachokke enganeya

    • @sjk....
      @sjk.... 3 ปีที่แล้ว +2

      സത്യം ... ഒരു വാർത്തയും വ്യക്തമായതല്ല.

  • @faeye.
    @faeye. 3 ปีที่แล้ว

    സ്ക്രീൻ ഷോർട് കണ്ടപ്പോൾ മനസിലായത്
    അപ്പുറത്തു നിന്നും money request അയച്ചു. g pay വല്യ പിടിയില്ലാത്ത ഇവൻ accept ചെയ്തു .

  • @jasminjas6423
    @jasminjas6423 3 ปีที่แล้ว +70

    നമ്മളെ കയ്യിൽ അഞ്ചു പൈസ ഇല്ല അത് കൊണ്ട് പേടിക്കാനില്ല 😔

  • @vaishnavdineshan
    @vaishnavdineshan 3 ปีที่แล้ว

    എന്റെ ഫോണിൽ 90 rs ഇന്നലെ ഉണ്ടായിരുന്നു. ഇന്ന് ചേട്ടനെ കൊണ്ട് 200 rs tez ചെയ്യിക്കുകയും ചെയ്തു.. കോളേജിൽ പഠിക്കുന്ന ഒരു കൊച്ചിന് 200 rs കൊടുക്കാൻ tez ചെയ്തപ്പോൾ transaction ആയില്ല.. ഞാൻ ബാങ്ക് അക്കൗണ്ട് ചെക്ക് ചെയ്തപ്പോൾ balance 163rs..
    Ente 290-163=127 rs loss aayi...
    എന്താണ് സംഭവിച്ചതെന്ന് ഇതുവരെ മനസിലായില്ല...

  • @arunprakash132
    @arunprakash132 3 ปีที่แล้ว +50

    Digital india,ഇത് തട്ടിയത് മോദി തന്നെ ആകും

  • @bibinjohn666_
    @bibinjohn666_ 3 ปีที่แล้ว +14

    ബംഗാളികൾക്ക് വേണ്ടി g pay അവരുടെ ഭാഷയിൽ available ആക്കണം എന്നാണ് എന്റെ ഒരിത്...ഏത് 😂✅️📌

  • @sreenatholayambadi9605
    @sreenatholayambadi9605 3 ปีที่แล้ว +22

    നമ്പർ കിട്ടിയാൽ പൈസ എടുക്കാൻ പറ്റുമെങ്കിൽ എത്ര തട്ടിപ്പ് നടത്താം..ഏതെങ്കിലും നമ്പർ വെറുതെ എടുത്താലും അത് മിക്കവാറും gpay നമ്പർ ആയിരിക്കുമല്ലോ..🙄

    • @krishnaprasad2006
      @krishnaprasad2006 3 ปีที่แล้ว +4

      number maatram vechalla.vilicha samayath ayalde phone hack cheyth kaanan aanu 99% chance. angathe tattipu itinu munnem und

  • @sjk....
    @sjk.... 3 ปีที่แล้ว +2

    ഗൂഗിൾ പേ , ഫോൺ പേ , അക്കൗണ്ടിലൊക്കെ വലിയ തുക വരുമ്പോൾ അപ്പോൾ തന്നെ വേറെ ബാങ്ക് അകൗണ്ടിലേക്ക് മാറ്റി Safe ആക്കുക.

  • @justinjoseph6718
    @justinjoseph6718 3 ปีที่แล้ว +7

    മറ്റുള്ളവർക്ക് അബദ്ധം പറ്റാതെനോക്കണം.
    പോലീസ് തന്നെ കാര്യം വെളിപ്പെടുത്തി സമൂഹത്തെ അറിയിക്കണം.

  • @FIVEandFIVE
    @FIVEandFIVE 3 ปีที่แล้ว +2

    Request ആയിരിക്കും വന്നത്.....request option ആദ്യമായിട്ട് ഉപയോഗിക്കുന്നവർക്ക് എപ്പോഴും confusion ആണ്
    അവസാനം ഞാൻ അങ്ങോട്ട് വിളിച്ചത് ആണോ അല്ലെങ്കിൽ താങ്കൾ ഇങ്ങോട്ട് വിളിച്ചത് ആണോ ആഗെ confusion ആയല്ലോ

  • @IvanJwn
    @IvanJwn 3 ปีที่แล้ว +46

    Ingna ആണേൽ നാട് മുഴുവൻ Gpay ഉള്ള കടകളിലെ കാശ് മുഴുവൻ പോകണ്ട aanelo..?

    • @chinjureetha32
      @chinjureetha32 3 ปีที่แล้ว +7

      Request accept cheythathu kondu poyathanu

    • @bytebacpack
      @bytebacpack 3 ปีที่แล้ว +4

      @@chinjureetha32 bt upi pin adikathe amount povillallo

    • @Martin-rb8iv
      @Martin-rb8iv 3 ปีที่แล้ว +1

      @@bytebacpack adich kanum ayal

    • @ഉണ്ണിമോൻ-പ9ങ
      @ഉണ്ണിമോൻ-പ9ങ 3 ปีที่แล้ว

      @@bytebacpack Pokum. OTP Autoread aayal

    • @hyde9288
      @hyde9288 3 ปีที่แล้ว +10

      @@ഉണ്ണിമോൻ-പ9ങ ഗൂഗിൾ പെയില് otp വരില്ലല്ലോ. Mobikwickilnn ഗൂഗിൾ പെയിലേക്ക് request പോയാൽ ഗൂഗിൾ പേ എടുത്ത് request accept ചെയ്ത് പിൻ അടിച്ചാൽ മതി. പക്ഷേ സംശയം അതല്ല 3-4 transaction vazhi aanu Paisa full പോയത് അപോ ഇവന് ഓരോ തവണയും പിൻ അടിച്ച് കൊടുക്കാതെ അത് നടക്കില്ലല്ലോ

  • @amalshaks3644
    @amalshaks3644 3 ปีที่แล้ว +1

    Athrnganeyaan angane hack cheyyan pattuka....

  • @beard_azlu5183
    @beard_azlu5183 3 ปีที่แล้ว +14

    ഇതുപോലെ ആർമി ഓഫീസർ ആണ് പറഞ്ഞി ഒരുത്തന്‍ olx ൽ ഉണ്ടായിരുന്നു അവൻ just miss ആയതായിരുന്നു ഞങ്ങളെ കയ്യിൽ നിന്ന്

    • @atruthseeker4554
      @atruthseeker4554 3 ปีที่แล้ว

      Scooter വില്‍പന ആയിരുന്നോ..?

    • @BibinVenugopal
      @BibinVenugopal 3 ปีที่แล้ว +1

      @@atruthseeker4554 എനിക്കും വന്ന് 2 കോൾ, ബൈക്ക് വിൽപ്പന

    • @dreamworld1153
      @dreamworld1153 3 ปีที่แล้ว

      Bangalor aano, bike vaangan nokiyapo enikum vannirunu , Oru white rtr undenu paranj

  • @ajeeshjohnkochi
    @ajeeshjohnkochi 3 ปีที่แล้ว +1

    നമ്പർ മാത്രം ഉപയോഗിച്ച് പണം തട്ടിയെടുക്കാൻ പറ്റില്ല.. ആ പാവത്തിന്റെ അറിവില്ലായ്‌മ മുതലെടുത്തത് ആണ്

  • @theerthap2711
    @theerthap2711 3 ปีที่แล้ว +5

    Its his mistake!! Should have knows when it asked “requested’

  • @shibinjohn12
    @shibinjohn12 3 ปีที่แล้ว

    എല്ലാവരോടും ഒരു ഉപദേശം ഗൂഗിൾ പേ,ഫോൺ പേ ഒക്കെ ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്തു എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ബാങ്കിന് ഒരു ബാധ്യതയും ഉണ്ടാവുകയില്ല.ഞാൻ ഒരു ബാങ്ക് ജീവനക്കാരൻ ആണ് എല്ല മാസവും കുറെ ആളുകൾ വന്ന് പൈസ പോയി എന്ന് വന്ന് പറയാറുണ്ട്.ഇതെലാം 3rd പാർട്ടി അപ്പ് ആണ്.എപ്പോഴും ബാങ്കിന്റെ തന്നെ ഫോൺ അപ്പ് വഴി ട്രാൻസ്ഫർ ചെയ്യാൻ ശ്രമിക്കുക.
    Federal Bank - Fed Mobile
    Sbi - Yono
    Icici - Imobilepay

  • @harinpaulkennedy
    @harinpaulkennedy 3 ปีที่แล้ว +11

    Gpay safe aanu.Payment request idheham chilapo accept cheythandavm ariyathe..Matramalla upi apps yepozhum update cheythite use cheyyan paadullu

    • @lekshmi9328
      @lekshmi9328 3 ปีที่แล้ว

      Payment request enu parayumbol avar request ayakum enano? Athonu clear aayitu paranju tharamo

    • @harinpaulkennedy
      @harinpaulkennedy 3 ปีที่แล้ว

      @@lekshmi9328 for eg: njan ningalk oru req. cheyyaanu oru
      Rs.10,000 ...ningal ath aarennu sradhikathe accept cheyth pin adichal cash pokumennu

    • @lekshmi9328
      @lekshmi9328 3 ปีที่แล้ว

      @@harinpaulkennedy ohh kkk Thank you for the information 😊

  • @irfanp2935
    @irfanp2935 3 ปีที่แล้ว

    Google pay നമ്പർ മാത്രം കൊടുത്താൽ MobiKwik vazhi payment request വരില്ല. അവൻ UPI ID കൊടുത്തു കാണും, അല്ലെങ്കൽ QR CODE സ്ക്രീൻ ഷോട്ട് എടുത്ത് whats app വഴി അയച്ച് കൊടുത്തു കാണും.

  • @s555-m8q
    @s555-m8q 3 ปีที่แล้ว +27

    *ചുരുക്കി പറഞ്ഞാൽ ഒന്നിലും, ആരെയും വിശ്വസിക്കാതെ നടന്നാൽ ഉള്ള പണം ഭദ്രമായി ഇരിക്കും*

    • @hyde9288
      @hyde9288 3 ปีที่แล้ว +6

      Ivan കൊടുത്ത ഗൂഗിൾ പേ നമ്പർ പണം തട്ടിയ ആൾ mobikwickil paymentin കൊടുത്തു അത് ഇവൻ്റെ ഫോണിൽ ഗൂഗിൾ പെയിലേക്കു requst ആയി വന്നു അത് ഇവന് accept cheyth pin അദിച്ചതാവാം Paisa povan കാരണം
      അത് ഗൂഗിൾ പെയുടെ securityude വീഴ്ച അല്ല ഇവൻ്റെ അറിവില്ലായ്മ ആരോ മുതലെടുത്താണ്

    • @s555-m8q
      @s555-m8q 3 ปีที่แล้ว

      @@hyde9288 👍👍

  • @anshal9213
    @anshal9213 3 ปีที่แล้ว +1

    എത്ര മാസത്തെ Ammount ആയിരിക്കും.. 💔💔💔

  • @skk3245
    @skk3245 3 ปีที่แล้ว +30

    angane cash povilla, evan endengilum scan cheythu upi code adichu kanum

    • @hyde9288
      @hyde9288 3 ปีที่แล้ว +11

      അത് തന്നെയാ ഞാനും ആലോചിച്ചത് just no. Vech ഒരിക്കലും അങ്ങനെ Cash povoola. No. Mathram മതിയെങ്കി വിളിച്ച് no. വാങ്ങേണ്ട അവശ്യം ഇല്ലല്ലോ random ആയി നമ്പർ അടിച്ച് പൈസ എടുത്താൽ പോരെ

    • @sheenpc
      @sheenpc 3 ปีที่แล้ว +2

      Avanu request vannathanu. Athu accept cheythathu avante mandatharam…

    • @hyde9288
      @hyde9288 3 ปีที่แล้ว +5

      @@sheenpc ya news full kandapo മനസ്സിലായി ഇവൻ്റെ നമ്പർ പണം തട്ടിയ ആൾ mobikwickil paymentin കൊടുത്തു .അത് നേരെ ഇവൻ്റെ ഗൂഗിൾ പെയിൽ request aayi വന്നു ഇവന് അത് accept cheyth upi pin അടിച്ചതാവാം . അല്ലാതെ ഫോൺ നമ്പർ കൊടുത്ത ഉടനെ ഫോൺ ഹാങ്ങായ് പൈസ പോയി എന്ന് പറഞ്ഞത് എങ്ങനെ എന്ന് മനസ്സിലാവുന്നില്ല. പക്ഷേ 3-4 ട്രാൻസാക്ഷൻ വഴി amount full transfer ആയത് ഇവൻ അത്രേം പ്രാവശ്യം പിൻ അടിച്ച് കൊടുത്താലേ അത് നടക്കൂ . അപോ അവനു എന്തേ മനസ്സിലാവാതെ പോയി എന്നാണ് ഞാൻ ആലോചിക്കുന്നത്

    • @edwincraju115
      @edwincraju115 3 ปีที่แล้ว

      @@hyde9288 right

    • @bhsafwan6586
      @bhsafwan6586 3 ปีที่แล้ว

      @@hyde9288 mobikwik alla bro Gpay thanne aaan. Mobikwik aaanenn thettidharippikkan vendi upi id angane undaakiyathayirikkum. Athinte extension kandille ath Google payudeth aaan (hdfcbank)

  • @snperfumes
    @snperfumes 3 ปีที่แล้ว

    ദിവസവും g pay വഴി പണം എനിക്ക് വരുന്നുണ്ട് ആ പൊട്ടൻ pin നമ്പർ പറഞ്ഞ് കൊടുത്ത് അതാണ് പ്രശ്നം

  • @mtxjack
    @mtxjack 3 ปีที่แล้ว +4

    North India nninu ayyirikkum orikal njan olx add ettuppol oruthan vilichu avannu courier cheyythu koodukan njan etta car speaker enittu paranju enta atm card nta back number choodichu njan wrong number paranju...enittu njan avanta thannadakku vilicchu avan enta number block cheyythu njan oru week full vera vera number ill vilchi ..avansanum avan ennodu map paranju..adiyam avan paraanju avan military officer annu ennu pinna paranju avan police annu ennu last avan paranju avan oru pavapettavn annu ennu appo njan avanta thandakku villi kooti...last avan avanta phone of Akki..number cancel cheyythu ..enagney ollavan mara ethu pole cheyyanum

    • @hyde9288
      @hyde9288 3 ปีที่แล้ว +1

      Vere ഒരെണ്ണം ഉണ്ട് യൂട്യൂബിൽ ഒരു തമിഴൻ . എസ്ബിഐ ഉദ്യോഗസ്ഥൻ ആണെന്നും പറഞ്ഞ് ശരിക്കും എസ്ബിഐയിൽ work cheyyunna ഒരാളെ വിളിച്ച് പറ്റിക്കാൻ നോക്കി അയാള് അവനെ ഇട്ടു പട്ടി ആക്കി ലാസ്റ്റ് തെറി വിളി ആയി പറ്റിക്കാൻ വിളിച്ചവൻ 🤣

  • @mjm3715
    @mjm3715 3 ปีที่แล้ว +2

    അപ്പോൾ Google Pay യെ വിശ്വസിക്കാൻ കഴിയില്ല അല്ലെ ?
    ഏതു സമയത്തും പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടല്ലെ ?
    എന്താണെല്ലാരുടെയും അഭിപ്രായം ?

    • @shahal8133
      @shahal8133 3 ปีที่แล้ว +1

      ഒരിക്കലും പണം നഷ്ടപ്പെടില്ല, Google Pay ഉപയോഗിക്കാൻ അറിയുന്നവർക്ക്. അല്ലാത്തവർക്ക് പണി കിട്ടാൻ സാധ്യതയുണ്ട്

    • @shahal8133
      @shahal8133 3 ปีที่แล้ว +1

      Google Pay പൂർണമായും Safe ആണ്

  • @commandotraveller8156
    @commandotraveller8156 3 ปีที่แล้ว +29

    ആർമിയുടെ പേരിൽ കാൾ വന്നാൽ ആദ്യം സൂക്ഷിക്കുക... Olx യിൽ ഇപ്പോൾ ഇത് സ്ഥിരം പരിപാടി ആണ്... Otp ചോദിച്ചു വാങ്ങും... പക്ഷെ ഞാൻ അവന്മാരെ നന്നായി പറ്റിച്ചു 🤣.. കണ്ടം വഴി ഓടിച്ചു 🤣

    • @itsmepk2424
      @itsmepk2424 3 ปีที่แล้ว

      Good

    • @safanashabeer5273
      @safanashabeer5273 3 ปีที่แล้ว

      Crct

    • @sn7123
      @sn7123 3 ปีที่แล้ว

      വിശദമായി പറയൂ ബ്രോ... എല്ലാവർക്കും ഉപകരപ്പെടട്ടെ....

    • @avinashvj6545
      @avinashvj6545 3 ปีที่แล้ว

      Yes .please explain the incident.

    • @aswinanand3985
      @aswinanand3985 3 ปีที่แล้ว +1

      Ayal OTP chotiche vanayirunu this happened on Feb 2020.

  • @pictorialmedia
    @pictorialmedia 3 ปีที่แล้ว +1

    ഇതിന്റെ update കൂടി post ചെയ്യണേ... കള്ളനെ പിടിച്ചോ? Google pe number മാത്രം കിട്ടിയാല്‍ പണം മോഷ്ടിക്കുമോ.. എന്നൊക്കെ അറിയാനാണ്. കാരണം മിക്കവാറും എല്ലാവരും Google pe ക്ക് വേണ്ടി seperate number use ചെയ്യാത്തവര്‍ ആണല്ലോ എല്ലാം കൂടി ഒരു number ആയിരിക്കും use ചെയ്യുക.. So please update...

  • @fayisk1106
    @fayisk1106 3 ปีที่แล้ว +3

    പാവം കഷ്ട്ടപെട്ടു ഉണ്ടാക്കിയ പണം 😢😢

  • @pscernakulam1975
    @pscernakulam1975 3 ปีที่แล้ว +1

    ഗൂഗിൾ പേ ഉള്ള ഫോൺ നമ്പർ കിട്ടിയാൽ ക്യാഷ് എടുക്കാൻ പറ്റുമെങ്കിൽ ലക്ഷങ്ങളും, കോടികളും ഉള്ള മൊബൈൽ നമ്പർ കിട്ടാൻ ഒരു പ്രയാസവും ഇല്ല,,, കാര്യം ഞാൻ ഇറങ്ങിയ കാലം മുതൽ ഗൂഗിൾ പേ ആണ് യൂസ് ചെയുന്നത്.. പക്ഷേ ചിലപ്പോൾ ക്യാഷ് അയച്ചാൽ ക്യാഷ് എയറിൽ ആയി പോകും... അക്കൗണ്ട് നിന്നു പോകും, അവിടെ ഒട്ടു കയറുകയും ഇല്ല.. പിന്നെ അത് തിരിച്ചു കയറാൻ കുറച്ചു ദിവസങ്ങൾ എടുക്കും... അല്ലാതെ ഇങ്ങനെ ഒരു സംഭവം ആദ്യമായി കേൾക്കുക ആണ് 🙄🙄🙄🙄

  • @EnTeRTaInMeNt-tm3vw
    @EnTeRTaInMeNt-tm3vw 3 ปีที่แล้ว +3

    കള്ളൻ request pay ചെയ്തിട്ടുണ്ടാകും , ഇവൻ അത് accept ചെയ്ത് പിൻ അടിച്ചു കാണും..

  • @abworld4891
    @abworld4891 3 ปีที่แล้ว

    എന്റെ സഹോദരനും ആർമിയാന്ന് പറഞ്ഞു ഇതുപോലെ വന്നു ലിഗോപ്പൺ ചെയ്യാൻ പറഞ്ഞു, ചേട്ടൻ ഓപ്പൺ ചെയ്തില്ല, പകരം അവനോട് പറഞ്ഞു നിന്റെ അക്കൗണ്ട് താ ലിഗോപ്പൺ ചെയ്യാണ്ട് ഞാൻ ക്യാഷ് അയക്കുന്നത് കാണിച്ചു തരാന്ന്, അവൻ കണ്ടംവഴി ഓടി.

  • @letsrol
    @letsrol 3 ปีที่แล้ว +16

    News ന് ഒരു വെക്തതയും ഇല്ല..മൊബൈൽ നമ്പർ കൊടുത്താൽ എങ്ങനെയാ സഹോ പണം നഷ്ടപ്പെടുക..എവിടെയോ എന്തോ ഒരു തകരാറ്..🤔🤔

    • @cantonq3061
      @cantonq3061 3 ปีที่แล้ว +3

      ivar phone number alla udheshiche ennu thonnunnu upi number aarkkum😂

    • @cantonq3061
      @cantonq3061 3 ปีที่แล้ว +3

      Le manjarama : എല്ലാം click bites നു മാത്രം 😂😂

    • @letsrol
      @letsrol 3 ปีที่แล้ว +11

      @@cantonq3061 ഇവിടെ പുള്ളി നമ്പർ കൊടുത്ത ഉടനെ ഫോൺ പ്രവർത്തിക്കാതെ ആയി എന്നൊക്കെ ചുമ്മാ തള്ളിയതാകും..actualy ഇവിടെ ഈ വിളിച്ച പുള്ളി 40000 അയക്കാം എന്നപേരിൽ request ഇട്ടു..അത് നമ്മുടെ ബാബു നമ്പൂടിരി തെറ്റിദ്ധരിച്ചു accept ചെയ്ത് upi പിൻ number അടിച്ചു പണം നഷ്ട്ടമായി..പണം നഷ്ട്ടമായി ബേജാറിൽ പുള്ളി ഫോൺ ഓഫും ചെയ്തു..ശുഭം..😊😊

    • @LottuLodukk-t2q
      @LottuLodukk-t2q 3 ปีที่แล้ว +1

      @@letsrol 😂😂😂

  • @fazilsiddique4304
    @fazilsiddique4304 3 ปีที่แล้ว

    വെറും നമ്പർ മാത്രം വച്ച് പണം പിൻവലിക്കാൻ തുടങ്ങിയാൽ...... ഗൂഗിൾ പേ പോലുള്ളതിനെ എങ്ങനെ വിശ്വസിക്കും.... 🙄🙄

  • @uniquethinkskl23
    @uniquethinkskl23 3 ปีที่แล้ว +4

    അത് ട്രാൻസ്ഫർ ആയ മൊബൈൽ നമ്പർ ഏതെങ്കിലും ബാങ്ക് അക്കൗണ്ട് ഉം ആയി ബന്ധിപ്പിച്ചിട്ടുണ്ടാകും... അപ്പോൾ പ്രതിയെ പിടിക്കാൻ എളുപ്പം ആണല്ലോ

  • @Shefzeer
    @Shefzeer 3 ปีที่แล้ว +1

    Upi request accept cheyathe cash gpay l nin pokila.. mayb he clicked on some link they send..

  • @SREEKUMAR-mk5qb
    @SREEKUMAR-mk5qb 3 ปีที่แล้ว +20

    Mobiwik payment alay kanikunay..reqst koduth Evan accept cheyth kanum athavum poyath

    • @hyde9288
      @hyde9288 3 ปีที่แล้ว +4

      പക്ഷേ 3-4 ട്രാൻസാക്ഷൻ വഴി ആണ് പൈസ പോയത് ഇവന് അത്രേം തവണ request accept ചെയ്തു കാണില്ലേ? എന്നിട്ടും മനസ്സിലായില്ലേ ഇവന്

    • @Dittoks12
      @Dittoks12 3 ปีที่แล้ว +1

      @@hyde9288 vannayaal angane venonne paranje kaanum. Kooduthal ariyathillathond paavam angana cheythathaakum!

    • @kirxn46
      @kirxn46 3 ปีที่แล้ว

      Angane anel pattichavan malayali thanne nanam illatha jendhukkal..

  • @navazmahe9655
    @navazmahe9655 3 ปีที่แล้ว +2

    Google pay safe aanennokke parayunnavarundu but reality anthaanennu vechaal Google payilum tharikida undu 40000roopa orum masam munpu transfer cheythittu eee nimisham vare kittiyittilla transfer cheythayaalkku...Bankil poyi compalaint cheythittu kaathirikkukaya njaan😭

  • @althaf93027
    @althaf93027 3 ปีที่แล้ว +7

    ഇതാണ് മോഡി സ്വപ്നം കണ്ട ഡിജിറ്റൽ ഇന്ത്യ

    • @sangeeth6493
      @sangeeth6493 3 ปีที่แล้ว +5

      അല്ല നിന്റെ തന്ത കണ്ട ഇന്ത്യ

    • @sathanff717
      @sathanff717 3 ปีที่แล้ว +1

      💯

  • @Bijulal555
    @Bijulal555 3 ปีที่แล้ว +1

    ഹാക്കർ ചോദിച്ച കാരിയങ്ങൾ ആ പയ്യനോട് ഹിന്ദിയിൽ ചോദിക്ക് step by step, ഫോൺ number മാത്രം വെച്ച് അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ആകില്ല,

  • @cal_mi_abu
    @cal_mi_abu 3 ปีที่แล้ว +59

    പണം നഷ്ട്ടപ്പെടുന്ന ഒരു കേസിലും റിക്കവറി സാദ്ധ്യമല്ല ,

    • @achoos
      @achoos 3 ปีที่แล้ว +11

      ബാങ്ക് ന്റെ പ്രെശ്നം ആണേൽ കിട്ടും .

    • @paveesworld7997
      @paveesworld7997 3 ปีที่แล้ว +1

      Sathiyam

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว +4

      Security issues annel kittum..alla password koduthath annel onnum kittilla

    • @mahesh_hari_ch
      @mahesh_hari_ch 3 ปีที่แล้ว

      അതെ

    • @jinos1646
      @jinos1646 3 ปีที่แล้ว

      മഞ്ചേരി പോലീസ്നെ എല്പിച്ചാൽ മതി അവർ ഇക്കാര്യത്തിൽ എക്സ്പെർട്ട് ആണ്. ഇതുപോലുള്ള എത്രയോ കേസ് തെളീച്ചു അവര്ക്ക് ഈ അടുത്ത് മികച്ച പ്രവർത്തനത്തിനുള്ള മെഡലും ലഭിച്ചു.

  • @jamesgeorge1507
    @jamesgeorge1507 3 ปีที่แล้ว

    അപ്പുറത്ത് സംസാരിക്കുന്ന ആളെ ശരിയായി അറിയാതെയും ഇടപാട് ഉറപ്പു വരുത്താതെയും ഒരു നമ്പർ നൽകുകയോ ഒരു നമ്പർ കീ അമർത്തുകയോ ചെയ്യരുത്.

  • @rameshram5667
    @rameshram5667 3 ปีที่แล้ว +3

    പോയത് പോയി ഇനി ഉള്ളത് കൂടെ പോകാതെ നോക്കിക്കോ സൈബർ സെൽ അന്വേഷിച്ചിട്ടു അത് കിട്ടുമെന്ന് ഒരു പ്രതീക്ഷയും വേണ്ട ഇവിടെ ആളെ തട്ടിയവന് കേസില്ല പിന്നെയാണോ പണം തട്ടിയവന് 😄😄

    • @anjumuralidharan4848
      @anjumuralidharan4848 3 ปีที่แล้ว

      Swontham kaaryam varumbolum ingane thanne parayanam

    • @rameshram5667
      @rameshram5667 3 ปีที่แล้ว

      @@anjumuralidharan4848 എന്താ സംശയം സൈബർ സെൽ അന്വേഷിച്ചു പണം തിരിച്ചു കിട്ടിയ ഒരു കേസ് പറയാമോ..

  • @hareeshmar3046
    @hareeshmar3046 3 ปีที่แล้ว +1

    ആഹ് ഇതാണ് ഞാൻ ജോലിക്ക് പോകാത്തത്.. കഷ്ടപ്പെട്ട് ജോലിചെയ്ത് പൈസ ഉണ്ടാക്കിട്ട് അത് വല്ല തന്തയ്ക്ക് പിറക്കാത്തവന്മാർ അടിച്ചോണ്ട് പോകും.. അങ്ങനിപ്പോ ഞാൻ ജോലിക്ക് പോയ പൈസ കൊണ്ട് ഒരു നാറിയും കാശ്കാരൻ ആവണ്ട..

    • @m.gm.g5929
      @m.gm.g5929 3 ปีที่แล้ว

      😄😄😄😂😂😂😂😂😂😂

  • @faihan4211
    @faihan4211 3 ปีที่แล้ว +57

    ഒരു പേയും ഇല്ല അതുകൊണ്ട് പൈസ യും പോകില്ല 🤪🤪🤪

    • @buddhasquad67
      @buddhasquad67 3 ปีที่แล้ว +3

      pay und paisa nahi hei

    • @Fathah_leo
      @Fathah_leo 3 ปีที่แล้ว +1

      @@buddhasquad67 same✌️

    • @fazalkp5702
      @fazalkp5702 3 ปีที่แล้ว +2

      എല്ലാ കുരിപ്പും ഉണ്ട് ഹേ but ...
      പൂരാ പൈസ ഡ്രീം ലവൻ കൊണ്ട് അടിച്ചോണ്ട് പോയി ഹേ...
      മേരാ ദേശ് ബാസിയോം ഹം മൂഞ്ചി ഹേ..
      ഹം കട്ടക്ക് മൂഞ്ചി ഹേ

  • @krishnadevs5611
    @krishnadevs5611 ปีที่แล้ว +1

    എന്റെ 2000 rs ഉം പോയി ഇത് പോലെ 🥲

  • @nizarcrazy0984
    @nizarcrazy0984 3 ปีที่แล้ว +16

    ഞാൻ നിർത്തി ഈ പരിപാടി ഇനി എനിക്ക് വേണ്ട ഗൂഗിൾ pay 🙏🙏🙏

    • @chinjureetha32
      @chinjureetha32 3 ปีที่แล้ว +2

      Athu cash request accept kondu money transfer ayathanu....verum number kondu g pay yil ninnu cash pokilla a screen shredikku

    • @Boss-qu6uk
      @Boss-qu6uk 3 ปีที่แล้ว +4

      ഇത് ഇവൻ്റെ തെറ്റ് ആണ്..അല്ലാതെ ഗൂഗിൾ പേ യുടെ അല്ല

    • @chinjureetha32
      @chinjureetha32 3 ปีที่แล้ว +3

      @@Boss-qu6uk yes exactly

    • @dolofter5362
      @dolofter5362 3 ปีที่แล้ว +5

      ഇത് ടെക്നോളജി ഒന്നുമല്ല, ഗൂഗിൾ പേ യിൽ ഒരാളുടെ നമ്പറിലേക്ക് പൈസ അയക്കാം, പിന്നെ മെസ്സേജ് അയക്കാം, പിന്നെ പൈസ ചോദിച്ചുകൊണ്ടുള്ള റിക്വസ്റ്റ് അയക്കാം, നിങ്ങൾ ഒന്ന് ആ സ്ക്രീൻ നോക്ക്(1:47 മിനിറ്റ് ) അതിൽ വായിച്ചു നോക്കൂ,
      നിങ്ങളുടെ സുഹൃത്തിന്റെ ഗൂഗിൾ പേ യിൽ നിങ്ങളുടെ നമ്പറിലേക്ക് 10 രൂപ റിക്വസ്റ്റ് ചെയ്യൂ, അപ്പോൾ നിങ്ങൾക്ക് മെസ്സേജ് വരും, നിങ്ങൾ അതിൽ പെയ്മെന്റ് ചെയ്താൽ നിങ്ങളുടെ സുഹൃത്തിനെ 10 രൂപ ലഭിക്കും,
      പക്ഷേ ആ ഹിന്ദിക്കാരൻ അറിഞ്ഞില്ല ഇത് പൈസ ഗൂഗിൾ പേ വഴി പൈസ കിട്ടും മാത്രം എന്നാണ്, ഹിന്ദിക്കാരൻ വിചാരിച്ചത് ഗൂഗിൾ പേ വഴി പൈസ കിട്ടും മാത്രം എന്നാണ്

    • @chinjureetha32
      @chinjureetha32 3 ปีที่แล้ว

      @@dolofter5362 sir enikku manasilayi...ethinu munbu comment etta al paranju njan g pay use cheyyunnathu stop cheyyukayanennu...so I msged to that person...i m using g pay from last two years I didn't face any issue..thanks

  • @mtfacarlose4836
    @mtfacarlose4836 3 ปีที่แล้ว +2

    Ha da

  • @justinjose4198
    @justinjose4198 3 ปีที่แล้ว +2

    Mobile wiki requested money from you
    ആ ഫോട്ടോയിൽ കാണുന്നതല്ല, അത് പറഞ്ഞു മനസിലാക്കി കൊടുക്ക് വാർത്ത വായനക്കാർ.

  • @parvathy555
    @parvathy555 3 ปีที่แล้ว +2

    Receive ചെയ്യാൻ UpI pin അടിക്കേണ്ട ആവിശ്യംമില്ലല്ലോ. അബദ്ധം ആയാലും Upi pin അടിക്കുമ്പോൾ you are sending money from your bank a/c ന്നും വരില്ലേ.

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว

      Avanu chilappol gpay correct aayi use cheyyan ariyundakilla

  • @Truewaythink
    @Truewaythink 3 ปีที่แล้ว +16

    gpay നമ്പർ കൊടുത്താൽ എങ്ങനെ പണം നഷ്ടപ്പെടും എനിക്ക് മനസ്സിലാകുന്നില്ല

    • @nicads
      @nicads 3 ปีที่แล้ว

      Otp koduth kaanum bro

    • @LifeThroughTheLens_by_AK
      @LifeThroughTheLens_by_AK 3 ปีที่แล้ว +2

      Screenshot നോക്കിയാൽ കാണാം, അത് money request ആയിരുന്നു. അയാള് അത് accept cheyth pin adich കാണും.

    • @Truewaythink
      @Truewaythink 3 ปีที่แล้ว

      @@LifeThroughTheLens_by_AK your correct

  • @murshidtppayyannur6690
    @murshidtppayyannur6690 3 ปีที่แล้ว +2

    ഇത് തട്ടിയവനെ കിട്ടിയില്ലെങ്കിൽ എല്ലാവരും പെടും.

    • @pscernakulam1975
      @pscernakulam1975 3 ปีที่แล้ว

      ആരും പെടില്ല,, ഉപയോഗിക്കാൻ ആ പാവത്തിന് അറിയാതെ പോയി.... തിരിച്ചു കിട്ടാനും ആളെ കണ്ടുപിടിക്കാനും ചാൻസ് കുറവാണു

  • @nishad.kundukulam
    @nishad.kundukulam 3 ปีที่แล้ว +18

    പരമാവധി തേർഡ് പാർട്ടി ആപ്ലികേഷൻ ഉപോയോഗിക്കാതെ ഇരിക്കുക 👍👍👍

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว +1

      Oru seen Um illa ...ATM nnekkal safe annu UPI payment..ATMiL upayogikkunnathum 3rd party software annu..even Ningal bankiL Payment adachal avde use chayiyunnathum 3rd party software annu..SBI payment gateway oru 3rd party software annu

    • @fazalkp5702
      @fazalkp5702 3 ปีที่แล้ว

      തേർഡ് പാർട്ടിയില്ലാതെ ഒരു പരിപാടീം ബാങ്കിങ് മെഘലയെന്നല്ല എവിടെം നടക്കൂല ഭായ്

    • @rabbitinformation4414
      @rabbitinformation4414 3 ปีที่แล้ว

      അറിവില്ലാത്തവർ തേഡ് പാർട്ടി ആപ്പ് ഉപയോഗിക്കാതെ ഇരിക്കുന്ന തന്നെയാണ് നല്ലത്😆

    • @nishad.kundukulam
      @nishad.kundukulam 3 ปีที่แล้ว

      @@rabbitinformation4414 അറിവില്ലാഞ്ഞിട്ടു അല്ല ബ്രോ കഴിഞ്ഞ ദിവസം എന്റെ ഫ്രണ്ട് 5000 ഗൂഗിൾ പേ വഴി ഇട്ടിട്ട് ഇതുവരെ എനിക്ക് കയറിയിട്ടില്ല .അവനും റിട്ടേണും കയറിയിട്ടില്ല .
      ഇത് ബാങ്കിൽ പോയി പറഞ്ഞപ്പോൾ അവർ കൈ ഒഴിഞ്ഞു
      തേർഡ് പാർട്ടി ആപ്പ് വഴി ട്രാൻഫർ ബാങ്കുകാർ പ്രോത്സാഹിപ്പിക്കുന്നില്ല. അവരുടെ ഒഫിഷ്യൽ ആപ്പ് വഴി എന്ത് പറ്റിയാലും ബാങ്കുകാർ ഉത്തരവാദി ആയിരിക്കും എന്നാണ് പറഞ്ഞത്

    • @kirxn46
      @kirxn46 3 ปีที่แล้ว

      @@nishad.kundukulam bro pedikkanda cash kittum.. Slow avunnaya👍same promblem enik vannit ond 5 day kazhinjapol ac vann cash

  • @maheshkrishna51
    @maheshkrishna51 3 ปีที่แล้ว

    പണം request ചെയ്തപ്പോൾ pin അടിച്ചിട്ട് അല്ലെ.. പണം സ്വീകരിക്കാൻ ആരും pin കൊടുക്കേണ്ടതില്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കുക