മൂന്ന് വർഷത്തെ അഫ്‌ഘാൻ ജീവിതം.3 years in Afghanistan

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 699

  • @georgegeo5590
    @georgegeo5590 2 ปีที่แล้ว +3

    അഫ്ഗാനിസ്ഥാനിൽ ഉള്ള ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങൾ നമ്മൾ വാർത്തകളിൽ കേൾക്കാറുണ്ട് സ്ത്രീകൾക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു രാജ്യമായി കഴിഞ്ഞു അഫ്ഗാനിസ്ഥാൻ അവിടെ നമ്മുടെ നാട്ടിൽ നിന്നും ഒരു മലയാളി പോയി മൂന്നുവർഷം താമസിച്ചു തൻറെ അനുഭവങ്ങൾ പങ്കിട്ടത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി പിന്നെ അവിടുത്തെ സാധാരണജനങ്ങളുടെ മനസ്സും അറിയാൻ കഴിഞ്ഞു പ്രത്യേകിച്ച് ഇന്ത്യക്കാരോടും പാകിസ്ഥാൻ കാരോടും അവിടത്തെ ജനങ്ങൾക്ക് ഉള്ള വേർതിരിവും മനസ്സിലാക്കാൻ സാധിച്ചു അദ്ദേഹം തന്നെ പറയുന്നുണ്ട് ഇന്ത്യക്കാരെ ആണ് അവർക്ക് കൂടുതൽ ഇഷ്ടം എന്ന് ഇതൊന്നും ഒരു പത്രം വായിച്ചാലും കിട്ടാത്ത അറിവുകളാണ് ഇങ്ങനെയുള്ള അറിവുകൾ പകർന്നു തന്നതിന് എൻറെ അഭിനന്ദനങ്ങൾ പിന്നെ അദ്ദേഹത്തിന് അറിയാതെ പോയ ഒരു കാര്യമുണ്ട് ഓപ്പിയവും കഞ്ചാവും രണ്ടു ചെടികളാണ് അദ്ദേഹത്തിൻറെ അറിവിൽ ഓപിയത്തിൽ നിന്നാണ് കഞ്ചാവ് ഉണ്ടാക്കുന്നത് എന്നാണ് പറയുന്നത് അത് അദ്ദേഹത്തിന് ഈ രണ്ടു ചെടികളെ കുറിച്ചും കൂടുതൽ അറിവ് ഇല്ലാത്തതു കൊണ്ടായിരിക്കും അതൊരു വലിയ കാര്യമൊന്നുമല്ല ഞാൻ ബാക്കി കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ എഴുതിയെന്നു മാത്രം എന്തായാലും അദ്ദേഹം ഒരു ഭാഗ്യവാനാണ് കാരണം ഇനി ഒരു ഇന്ത്യക്കാരനും ആ രാജ്യത്ത് കാലുകുത്താൻ കഴിയുമോ എന്ന് ഇപ്പോഴത്തെ അവസ്ഥയിൽ ചിന്തിച്ചാൽ സാധ്യമല്ല സാധാരണ ഒരു രാജ്യത്തെ ഭരണാധികാരികൾ രാജ്യത്തെ മുന്നോട്ട് നയിക്കാൻ ആണ് നോക്കുന്നത് അഫ്ഗാനിസ്ഥാനിൽ നേരെ തിരിച്ചാണ് അവർ നൂറ്റാണ്ടുകൾക്കുമുമ്പ് ഉള്ള കാടൻ നിയമങ്ങൾ ആണ് ജനങ്ങളുടെ മേൽ നടപ്പാക്കുന്നത് ആ രാജ്യത്തെ ഒറ്റയടിക്ക് ആണ് അവർ നൂറ്റാണ്ടുകൾ പുറകിലോട്ട് നടത്തിയത്

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Have you been to Afghanistan?

  • @narsphere
    @narsphere 2 ปีที่แล้ว +13

    അഫ്ഗാനിസ്താൻ കാണാൻ സുന്ദരമായ ഒരു രാജ്യമാണ്. അവിടുത്തെ ആളുകൾ വളരെയധികം സുന്ദരന്മാരും സുന്ദരികളും ആണ്. വിദ്യാഭ്യാസത്തിന്റെ, ആരോഗ്യ പരിപാലനത്തിന്റെ infrastructureഇന്റെ ഒക്കെ കുറവുണ്ട്, സാധാരണ ജനങ്ങളോട് അടുത്ത് ഇടപഴകുമ്പോൾ നമുക്ക് മനസിലാകും അവരിൽ എത്രയോ നല്ല മനുഷ്യരുണ്ട് എന്ന്. കാബൂൾ ഗാർഡൻ, ഹിന്ദുക്കുഷ് മലനിരകൾ, മസർ ഇ ശരീഫ് പള്ളി, ബാമിയൻ മലനിരകൾ ഒക്കെ കാണേണ്ട കാഴ്ച തന്നെയാണ്. തീവ്രവാദികൾ ആ നാട് നശിപ്പിക്കാൻ മുൻപന്തിയിൽ ഉണ്ട്., സ്കൂളുകളും, ആശുപത്രികളും ബോംബ് വച്ച് തകർക്കുന്നു. വല്ലാത്ത അരക്ഷിതാവസ്ഥയുണ്ട് പല മേഖലകളിലും. govt ഒരു പരാജയം തന്നെ ആയിരുന്നു. കഴിഞ്ഞ വർഷം വരെ അമേരിക്കന്-സഖ്യസേനകൾ അവിടെ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് സർക്കാരിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. റഷ്യ അങ്ങനെ ചെയ്‌തു, അമേരിക്ക ഇങ്ങനെ ചെയ്‌തു എന്ന് പറഞ്ഞു രോഷം കൊള്ളുമ്പോൾ സ്വഭാവികമായും അവിടുത്തെ പ്രബല ശക്തിയായ തീവ്രവാദികൾ എന്താണ് ചെയ്തത് എന്ന് കൂടി പരിശോധിക്കണം. അവിടെ airport, dam, road, rail, എന്നിവക്ക് നിർമാണ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ നടത്തിയത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ആണ്. ഒരുപാട് ഇന്ത്യക്കാർ അവിടെ ജോലി ചെയ്യുന്നുണ്ട്. 2021 ആഗസ്റ്റിന് ശേഷമുള്ള അവസ്ഥ അറിയില്ല. വളരെ മനോഹരമായ ഒരു രാജ്യം, വളരെ കാലങ്ങൾ കൊണ്ട് നിരവധി യുദ്ധങ്ങൾ കണ്ട രാജ്യം, സാംസ്കാരികമായും പൈതൃകം കൊണ്ടും വളരെയധികം മുകളിൽ നിൽക്കേണ്ടതായിരുന്ന ഒരു രാജ്യം ഇങ്ങനെ ആയതിൽ വലിയൊരു വിഭാഗം തീവ്രവാദികൾക്ക് ഉള്ള പങ്ക് 100ഇൽ 1ശതമാനം പോലും കുറവല്ല. എന്ത് കൊണ്ട് തീവ്രവാദികൾ എന്ന് എടുത്ത് പറയുന്നു എന്ന് ചോദിച്ചാൽ അവിടെ ഉള്ള സാധാരണക്കാരോട് സംസാരിക്കാൻ നിരവധി അവസരം ലഭിച്ചിട്ടുള്ള ആൾ ആയത് കൊണ്ട് അവർ പറഞ്ഞ അറിവ് വച്ച്, വായിച്ചും കണ്ടും മനസിലാക്കിയ കാര്യങ്ങൾ കൊണ്ട്. അല്ലാതെ കേരളത്തിൽ ഇരുന്ന് അമേരിക്ക അങ്ങനെ ചെയ്തത് കൊണ്ടാണ് അല്ലെങ്കിൽ അഫ്‌ഗാൻ പൂങ്കാവനമാണ് എന്നൊക്കെ പറയുന്നത് കേൾക്കുന്പോൾ സഹതാപം തോന്നുകയാണ്. പൂങ്കാവനമാണ് സർ തല്ലിപൊഴിച്ച് ഈ പരുവത്തിൽ ആക്കിയത്.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Long writing

    • @narsphere
      @narsphere 2 ปีที่แล้ว +1

      @@jithumpa1 been there bro..

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      @@narsphere wow. How can I contact you brother? Phone number?

  • @shazmk4697
    @shazmk4697 2 ปีที่แล้ว +53

    ഒരു ജൂതൻ എത്രത്തോളം ഇസ്ലാമിനെ വികൃതമാക്കി ചിത്രീകരിക്കും എന്ന് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്..

    • @Guest-uo3rp
      @Guest-uo3rp 2 ปีที่แล้ว +1

      ജ്യൂദാസ്‌

    • @jithumpa1
      @jithumpa1  2 ปีที่แล้ว +3

      Njanum karuthi, why he is being called Joodhan, so udeshichiathu joodhaasu anu ale.

    • @Guest-uo3rp
      @Guest-uo3rp 2 ปีที่แล้ว

      @Job jacob biblil athilum valiya terrorism kanichu tharam

    • @Guest-uo3rp
      @Guest-uo3rp 2 ปีที่แล้ว

      @Job jacob thanghal quran vayichittilla ennartham

    • @mubarakt1017
      @mubarakt1017 2 ปีที่แล้ว +1

      Atha Ee kilavan

  • @alancyril9919
    @alancyril9919 2 ปีที่แล้ว +6

    Liked Subscribed and shared , technically you are like mallu vice 🔥 brilliant video brah 👌

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Thank you brother ❤️ stay connected

  • @deepthikamal
    @deepthikamal 2 ปีที่แล้ว +2

    Sir ന്റെ വീട് എവിടെയാ.... Beautiful place

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      It's in ernakulam district

    • @deepthikamal
      @deepthikamal 2 ปีที่แล้ว

      @@jithumpa1 ok

  • @k.p.p.nambiar3204
    @k.p.p.nambiar3204 2 ปีที่แล้ว +19

    Very informative and enlightening!
    Little known facts about well known people and places!
    Hearty Congratulations,
    Dr George, brilliant narration on your experience, is a blessing to those who are denied of such opportunities!

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      True. George sir articulated the situation in Afghanistan beautifully

    • @hussainshabas5491
      @hussainshabas5491 2 ปีที่แล้ว +1

      @@jithumpa1 അദ്ദേഹത്തിന് അഫ്ഗാൻ ചരിത്രം അറിയില്ല, അല്ലെങ്കിൽ എല്ലാം മറച്ചു വെച്ചു

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      @@hussainshabas5491 oh. Can you give little bit background?

  • @rajeevk2424
    @rajeevk2424 2 ปีที่แล้ว +1

    Very Informative Vedio.Pls. do informative Vedio Like this.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Sure brother 😊 stay connected

  • @rimbochivlogs
    @rimbochivlogs 2 ปีที่แล้ว +20

    നല്ല ഭംഗിയും ധൈര്യവും ഉള്ള പതാനികൾ(പഷ്തൂണികൾ )ഉള്ള സ്ഥലം.. അഫ്‌ഘാൻ.. 💯

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      Oh. Avare ariyo?

    • @rimbochivlogs
      @rimbochivlogs 2 ปีที่แล้ว +11

      @@jithumpa1 ആഹ് അറിയാം ഗൾഫിൽ ന്റെ ഒപ്പം പഠിച്ച കൂട്ടുകാരൻ അഫ്‌ഘാനിൽ നിന്നുള്ള ഒരു പതാനി ആയിരുന്നു.. നീണ്ട താടിയും ഭംഗിയും നല്ല ധൈര്യവും ഉള്ളവർ.. ❤️💯

    • @vinayanvinayan5380
      @vinayanvinayan5380 2 ปีที่แล้ว

      Kopann poda thayolli

    • @rajendrannani1616
      @rajendrannani1616 2 ปีที่แล้ว

      @@rimbochivlogs ബുദ്ധിയോ.... മമ്മദിന്റെ..... 😄😄😄

    • @rimbochivlogs
      @rimbochivlogs 2 ปีที่แล้ว +2

      @@rajendrannani1616 ഏതായാലും ബുദ്ധി യോഗിയുടെ അല്ല.. 🤣🤣🤭🤭

  • @saalagramikrishna9298
    @saalagramikrishna9298 2 ปีที่แล้ว +3

    Opium കറുപ്പ് അല്ലെ?

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Yes bro it is

  • @shazmk4697
    @shazmk4697 2 ปีที่แล้ว +27

    ഇതിനിടയിലും കുരിശു കൃഷി ചെയ്യാനുള്ള പാതിരിമാരുടെ ആ നിഷ്കളങ്കതയെ നാം കാണാതെ പോവരുത്..

    • @dreambig7380
      @dreambig7380 2 ปีที่แล้ว +1

      Eda Ingane comment idalle please
      Njanum muslim aanu

    • @mahamoodvc8439
      @mahamoodvc8439 2 ปีที่แล้ว

      shaz പറഞ്ഞതിൽ കാര്യമുണ്ടു
      ഏതൊരു സാമ്രാജ്യത്വ യുദ്ധവും അവസാനിച്ചാൽ ആദ്യം പറന്നെ
      ത്തുക അവിടെ ക്രിസ്ത്യൻ മിഷ
      ണറിമാരാണ്. സേവനം ചെയ്യാൻ
      സമാധാനത്തിന്റെ വെള്ളരിപ്രാ
      വുകൾക്ക് അത്രയേ ഉദ്ദേശമുള്ളൂ🤪

    • @ഭ്രാന്തൻ-ബ9ഷ
      @ഭ്രാന്തൻ-ബ9ഷ 2 ปีที่แล้ว

      പക്ഷേ സ്കൂൾ നടത്തിയ മതം മാറ്റുക ചെയ്തുള്ള 😭ആയുധം കൊടുത്ത പൊട്ടിത്തെറിക്കാൻ പഠിപ്പിച്ചില്ല എന്ന് അറിയുക 😭നിന്നെപ്പോലുള്ള അന്തംകമ്മികൾ ആണ് ഈ ലോകം നശിപ്പിക്കുന്നത് മദ്രസ പൊട്ടന്മാർ

    • @mahamoodvc8439
      @mahamoodvc8439 2 ปีที่แล้ว

      @@ഭ്രാന്തൻ-ബ9ഷ മഹാത്മാവിന്റ
      മരണ മാണൊ ഉദ്ദേശിച്ചത്.
      ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട
      താണൊ ഉദ്ദേശിച്ചത്
      അതോ രാജീവ് ഗാന്ധിയെ
      ബെൽട്ട് ബോംബ് കെട്ടിപിടിച്ച്
      കൊലപ്പെടുത്തി പൊട്ടിതെറി
      ച്ചതോ?
      ഇതൊന്നും മുസ്ലിങ്ങളായിരുന്നില്ല.

    • @mahamoodvc8439
      @mahamoodvc8439 2 ปีที่แล้ว +1

      @@ഭ്രാന്തൻ-ബ9ഷ വംശീയതയുടെ
      പേരിൽ ഇപ്പോഴും കറുത്തവരെ
      ബൂട്ടു കൊണ്ട് മെതിക്കയും
      നിർദ്ദാക്ഷിണ്യം വെടി വെച്ച് കൊ
      ല്ലുകയും ചെയ്യുന്നതാരാ?
      ബോബ് സ്റ്റോടനങ്ങൾ നടത്തി
      പിന്നീട് മുസ്ലിങ്ങളുടെ തലയിലാ
      ക്കുന്ന താരാ ?
      അക്രമികൾ എല്ലാ വിഭാഗത്തിലു
      മുണ്ടു. പക്ഷേ ബോധപൂർവം
      . ഭീകര കലാപങ്ങൾ സൃഷ്ടിക്കാ
      ൻ മതങ്ങളെ മിത്രങ്ങളായെടുത്ത്
      രാഷ്ട്രീയ നേട്ടം കൊയ്യന്നവരാ
      ണ് രാജ്യത്തിനാപത്ത്

  • @pupilsparentseducation7202
    @pupilsparentseducation7202 2 ปีที่แล้ว +2

    Dr George, please correct cannabis and opium are two different plants.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Yes sir noted

  • @ajsalazeez4481
    @ajsalazeez4481 2 ปีที่แล้ว +34

    You deserves more subscribers bro

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Happy to hear that brother ❤️

    • @jayanth405
      @jayanth405 2 ปีที่แล้ว

      കറക്റ്റ്. കാത്തിരിക്കുക. വരും. ജനങ്ങൾ ഇപ്പോൾ മാറി തുടങ്ങി. M4ടെക് പോലുള്ള ഒരു ഉപകാരവും ഇല്ലാത്ത എന്നാൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബ്ർസ് ഉള്ള ചാനൽ ജനങ്ങൾ വലിച്ചെറിയും.. തുടരുക..കൂടെ നില്കാൻ ആളുണ്ട് 👍👍👍

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      @@jayanth405 but M4 tech poli ale

    • @jayanth405
      @jayanth405 2 ปีที่แล้ว

      @@jithumpa1 ആയിരുന്നു.. But ഇപ്പോൾ ചിന്തിക്കുബോൾ എന്ത് അറിവാണ് അവർ കാരണം നമുക്ക് കിട്ടിയത് എന്ന് ചിന്തിക്കുമ്പോൾ മണ്ടത്തരം തോന്നുന്നു.. ജനങ്ങൾ മാറി തുടങ്ങി. അറിവ് നേടാനാണ് ഇപ്പോൾ ജനങ്ങൾ ശ്രമിക്കുന്നത്

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      @@jayanth405 yeah 👍

  • @ഡിങ്കൻ-മ2ഘ
    @ഡിങ്കൻ-മ2ഘ 2 ปีที่แล้ว +12

    പുതിയ അഫ്ഗാൻ ഇവിടെ രൂപം കൊള്ളുന്നുണ്ട്..

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Evide?

    • @sanoopkg9043
      @sanoopkg9043 2 ปีที่แล้ว +4

      @@jithumpa1 ആയോ പാവം ഒന്നും അറിയൂല

    • @jithumpa1
      @jithumpa1  2 ปีที่แล้ว +3

      @@sanoopkg9043 angane oru preshnavum evide ila. It's all politics brother

    • @sanoopkg9043
      @sanoopkg9043 2 ปีที่แล้ว +6

      @@jithumpa1 തന്നെ 100-150പേര് അഫ്‌ഘാനിൽ പോയത് പൊളിറ്റിക്സ് പഠിക്കാനവും ലെ 😂

    • @sharafudheensharaffu6370
      @sharafudheensharaffu6370 2 ปีที่แล้ว +2

      Ennu theeta sanggi opp RSS bjp aanenna aal udhshichad 😂😂😂😂

  • @harishkumarp6173
    @harishkumarp6173 2 ปีที่แล้ว +3

    Athu correct kochungaley undakan electricity venda velicham dukkam anu unni thamasallo sukapradham..pitikittiyo bro eruttanu kalikyu nallathu...

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      no comments bro

  • @EPPANS
    @EPPANS 2 ปีที่แล้ว +2

    Full thallanoo?

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Video ishtapetile?

  • @sidharths1876
    @sidharths1876 2 ปีที่แล้ว +12

    Wow great experience bro. Thank you for sharing 🤩🤩

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      My pleasure Sidharth. Please stay connected for more updates

  • @yellow3560
    @yellow3560 2 ปีที่แล้ว +51

    ഒരുപാട് വർഷം ആദ്യം റഷ്യയും പിന്നീട് അമേരിക്കയും അഫ്ഗാനിസ്താനെയും അവിടുത്തെ ജനതയെയും നിഷ്കരുണം ഉന്മൂലനം ചെയ്തിട്ട് അതിനെ പറ്റി ഒരക്ഷരം പറയാതെയുള്ള ഈ ഇന്റർവ്യൂ ഭയങ്കരം തന്നെ

    • @jithumpa1
      @jithumpa1  2 ปีที่แล้ว +4

      May be he don't know about that stories. Next time sure we can discuss that part of politics too

    • @yellow3560
      @yellow3560 2 ปีที่แล้ว +9

      @@jithumpa1 മൂന്ന് വർഷത്തിലധികം അഫ്ഗാനിൽ ഉണ്ടായിരുന്ന ഒരാൾക്ക് റഷ്യയുടെയും അമേരിക്കയുടെയും അധിനിവേശത്തെ കുറിച്ച് അറിയില്ലെങ്കിൽ എന്തോ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,

    • @jithumpa1
      @jithumpa1  2 ปีที่แล้ว +2

      @@yellow3560 by the way what is your personal opinion about Afghanistan? Do you support the current rule ther? Or do you think any change required?

    • @yellow3560
      @yellow3560 2 ปีที่แล้ว +13

      @@jithumpa1 എനിക്ക് personal opinion അല്ല ഇവിടുത്തെ വിഷയം , ഒരു രാജ്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ കുറഞ്ഞ പക്ഷം ചോദ്യകർത്താവിനും മറുപടി പറയുന്ന ആൾക്കും ആരാജ്യത്തെ ചരിത്രപരമായും സാംസ്‌കാരികമായും കുറച്ചെങ്കിലും അറിവ് വേണം,
      പിന്നെ rebuilding ചെയ്യാൻ പോയ ആളാണല്ലോ , എന്ത് കൊണ്ട് ആണ് അവിടെ rebuilding ആവശ്യമായി വന്നത്

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Ok noted

  • @seemanthvijayan
    @seemanthvijayan 2 ปีที่แล้ว +1

    Bro just a suggestion, when you talk avoid keeping the camera closer to your face, then it will give a better view

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Sure Semmanth. Next time I will make sure . Stay connected brother 😊

  • @donychacko3575
    @donychacko3575 2 ปีที่แล้ว +20

    എത്ര സുന്തരം ആയ ഒരു രാജ്യം നശിപ്പിച്ചു 6-7 നൂറ്റാണ്ടിലേയ്ക് കൊണ്ട് പോയ എല്ലാ മത ഭ്രാന്തന്മാർക്കും നമസ്കാരം

    • @safeerkp8340
      @safeerkp8340 2 ปีที่แล้ว

      Engne bro മതം ഭ്രാന്തൻ ആക്കുന്നത് അവർ ഇസ്‌ലാം ശെരിക്കും പഠിക്കാൻ പറ്റാത്തത് കൊണ്ട് ആണ്...
      ഒരുപാട് ഇസ്ലാം രാജ്യങ്ങൾ ഒക്കെ ഇസ്ലാം പഠിച്ചിട്ട് ആണ് ...gulf രാജ്യങ്ങൾക്ക് ഒക്കെ wold no 1 ആയത്

    • @moncy1947
      @moncy1947 2 ปีที่แล้ว +1

      കഞ്ചാവും ഓപ്പിയവുംരണ്ടാണ് ചുമ്മാതെതള്ളാതെ

    • @jaykaniyali9956
      @jaykaniyali9956 2 ปีที่แล้ว

      karma phalam , Only way out is to cooperate with india and learn from india

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      What is there to learn from India?

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Yeah noted brother 😊 video ishtapeto?

  • @velayudhanvattoli1319
    @velayudhanvattoli1319 2 ปีที่แล้ว +7

    അഫ്‌ഘാൻ ജീവതരീതി വളരെ ലളിതമായി പറഞു തന്നതിന് നന്ദി.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Thank you brother 😊 stay connected

  • @karayilvelayudhan7538
    @karayilvelayudhan7538 2 ปีที่แล้ว +5

    അദ്ദേഹത്തിന്റെ വിവരണത്തിലുള്ള അഫ്ഗാനിസ്താനിൽ കൃഷി ചെയ്യുന്ന കഞ്ചാവല്ല ഒപിയം എന്നു പറയുന്ന കറുപ്പാണ്. കഞ്ചാവിന് കന്നാബിസ് എന്നാണ് പേര്. ഹിന്ദിയിൽ ഭാങ്ങ് എന്നു പറയും. വടക്കെ ഇന്ത്യയിലും കറുപ്പ് നിയന്ത്രണത്തിന്‌ വിധേയമായി കൃഷി ചെയ്യുന്നു. ഔഷധങ്ങള ചേർക്കുണ്ട്.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Oh ok noted sir. So it's quite legal to produce it right?

    • @Guest-uo3rp
      @Guest-uo3rp 2 ปีที่แล้ว

      അയാൾക്കു വിവരമില്ല

  • @kunju7719
    @kunju7719 2 ปีที่แล้ว +3

    I think Ganja and opium are different

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Yes sir it is

  • @vijayjoseph5161
    @vijayjoseph5161 2 ปีที่แล้ว +1

    Super information, thank you

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Thank you Vijay. Stay connected for more videos

  • @mojonub
    @mojonub 2 ปีที่แล้ว +1

    Ganja leaf Alle opium yenu pareja karrup Alle?

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Yes both are different

  • @eldhosevarghese5054
    @eldhosevarghese5054 2 ปีที่แล้ว +21

    ഏതാ ഇയാള് ? 2008 മുതൽ 2014 വരെ അഫ്ഗാനിൽ ജോലി ചെയ്ത ഞാനൊക്കെ ഇപ്പോ ആരായി ? 😓😓😓...... അറിയാവുന്ന കാര്യങ്ങൾ തള്ളിയാൽ പോരെ ?

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Afghanistan etavum ishtapetta food entha?

    • @jareeshjari1233
      @jareeshjari1233 2 ปีที่แล้ว

      Super

    • @eldhosevarghese5054
      @eldhosevarghese5054 2 ปีที่แล้ว +6

      @@jithumpa1 ഇടക്ക് ക്യാംപിൽ ഹാജി ഷോപ്പ് എന്ന് പറഞ്ഞ് അഫ്ഗാനികളുടെ കച്ചവടം വരും അവർ ഉണ്ടാക്കുന്ന ചാപ്പ്ളി കമ്പാബും , റൊട്ടിയും , പിന്നെ കാബ്ളി പുലാവും .... പൊളി ടേസ്റ്റാണ് .

    • @usmanbalarath4453
      @usmanbalarath4453 2 ปีที่แล้ว

      വിവരിച്ചു ഷൂട്ട്‌ ചെയ്തു തന്നു കൂടേ. സത്യം അറിയാൻ

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      @@usmanbalarath4453 yes I can upload if you are ok

  • @Sharafu668
    @Sharafu668 2 ปีที่แล้ว +5

    എന്ത് തീവ്രവാദ ചിന്ത ഉണ്ടെങ്കിലും താങ്കൾ കേടുകൂടാതെ തിരിച്ചെത്തിയ ല്ലോ ഫാഗ്യം

    • @jithumpa1
      @jithumpa1  2 ปีที่แล้ว +2

      Arkku theevea vaadha chinda?

    • @jonywalker4526
      @jonywalker4526 2 ปีที่แล้ว +1

      Sudu😂

  • @samuelrajan4399
    @samuelrajan4399 2 ปีที่แล้ว +3

    Opium is not Marijuana( Also known as grass, weed , Ganjavu) Ganjavu is common in Kerala but not poppy. ( Opiun is taken from the plant called poppy.

  • @keralacreation4565
    @keralacreation4565 2 ปีที่แล้ว +19

    അഫ്ഗാനിസ്ഥാൻ റെ കാര്യം പറയുമ്പോൾ എന്താ ഇത്ര കേറി കൊള്ളാൻ അദ്ദേഹം പറഞ്ഞത് ശരിയായ കാര്യം ഇന്ത്യയിൽ നിന്ന് കൊണ്ട് എല്ലാ ജാതിയും മറന്ന് ഇന്ത്യയെ സ്നേഹിക്കാൻ നോക്ക്

    • @m.g.pillai6242
      @m.g.pillai6242 2 ปีที่แล้ว

      ഞമ്മന്റെ സാത്താൻ തല്ലാഹുവിന്റെ രാജ്യം
      ഞമ്മക്ക് മതി.
      സാത്താൻ ഞമ്മക്ക്
      72 ഹൂറികളെയും
      300 കുണ്ടന്മാരെയും
      ഒരുക്കിവച്ചിട്ടുണ്ട്.
      പൊട്ടന്മാർ 😭

    • @The_Negotiator
      @The_Negotiator 2 ปีที่แล้ว

      @@m.g.pillai6242 @M. G. Pillai വർഷങ്ങളോളം ഒരു വിഭാഗത്തിന്റെ അടിമയായി കിടന്നവന്റെ രോദനം' അച്ചിയെ നമ്പൂരിക്ക് പൂശാൻ കൊടുത്ത് അതിൽ അഭിമാനം കൊണ്ടു നാടു മുഴുവൻ ചൂട്ട് പിടിച്ച് സംബദ്ധം കൂടിച്ച് നടന്ന കഥകൾ പറഞ്ഞ നീ ഇവിടെ എഴുതിയിരിക്കുന്നത് ഒന്നുമാവില്ലല്ലോടാ കുറ്റിച്ചൂട്ട്പിള്ളേ .!

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Aroda?

  • @padmanabhanmenon9560
    @padmanabhanmenon9560 2 ปีที่แล้ว +1

    Very interesting narration.
    You have mentioned poppy as kanchavu ,but both are from different species.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Thank you brother.

  • @ambijintu9635
    @ambijintu9635 2 ปีที่แล้ว +1

    Kollamm.. adipoliii

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Thank you Ambi. Stay connected

  • @musafir4154
    @musafir4154 2 ปีที่แล้ว +31

    🤣🤣🤣..... എമ്മാതിരി തള്ള് ആണ് കാർണോരെ.... ജലാലബാദിലെ un ഗസ്റ്റ്‌ ഹൗസിൽ താമസിക്കുമ്പോൾ അടുത്ത് നിന്ന് വെടിവെച്ച് കൊല്ലുന്ന സൗണ്ട് കേട്ടു എന്ന് ഇയാൾ ആദ്യം പറയുന്നു. ഇന്റർവ്യൂ ചെയ്യുന്ന ആൾ അപ്പൊ us സൈനികർ ഇല്ലേ അവിടെ എന്ന് ചോദിച്ചപ്പോൾ ഗ്രാമങ്ങളിൽ us സൈനികർ ഇല്ല എന്ന് പറയുന്നു. അപ്പോൾ ഗ്രാമങ്ങളിൽ ആണോ നിങ്ങൾ താമസിച്ചത് എന്ന് ചോദിച്ചപ്പോൾ, തപ്പിത്തടഞ്ഞു പറയുന്നു ജലാലബാദിൽ, ജലാലബാദിലെ പ്രാന്ത പ്രദേശത്തു ആണ് un ഗസ്റ്റ് ഹൗസ് എന്ന് പറഞ്ഞു വീണ്ടും ഒപ്പിച്ചു എടുക്കുന്നു..... 🤣 എന്നാ കോമഡിയാണ്, ഉള്ളിലെ വർഗീയത മൂത്ത് പ്രാസം ഒപ്പിച്ചു മൂപ്പർ ഓരോന്നു ഉണ്ടാക്കുമ്പോൾ ഒരു സൈഡിൽ പൊളിഞ്ഞു വീഴുകയാണ്... അഫ്ഗാനിൽ തീവ്രവാദികൾ opm കൃഷി ചെയ്യുന്നുണ്ട് എന്നല്ലാതെ പരസ്യമായി നാട്ടുകാർ മുഴുവൻ opm കൃഷി ചെയ്യുന്നുണ്ട് എന്ന് അല്ല സത്യം. പിന്നെ, Opm എന്ന് പറഞ്ഞാൽ കഞ്ചാവ് കൃഷിയാണ് എന്നാണ് ഈ കൃഷി കണ്ട ഇയാൾ പറയുന്നത്.... അപ്പൊ മൂപ്പർ ഈ ' കൃഷി ' കണ്ടു എന്ന് വ്യക്തം 🤭
    ഇതൊക്കെ ഒന്ന് കൂടി സ്ട്രസ് ചെയ്തു അയാളോട് തന്നെ ചോദിച്ചാൽ ജലാലാബാദ് മോഡൽ തപ്പൽ പിന്നെയും കാണാമായിരുന്നു..... 😂 നാണമില്ലേ, ഇത്രയും പ്രായം ചെന്നിട്ടു ഉള്ളിൽ ഉള്ള മാലിന്യം പുറം തള്ളാൻ ഇറങ്ങിയിരിക്കുകയാണ്.....

    • @jithumpa1
      @jithumpa1  2 ปีที่แล้ว +2

      This will be longest comment ever in my channel. Thank you for spending time in my channel my dear friend

    • @Mixmax590
      @Mixmax590 2 ปีที่แล้ว

      അയ്നു താനര്ടാ അഫ്‌ഘാൻ പ്രമോട്ടർ ആണോ, അയാൾ ഒരു രാജ്യ കൾച്ചർ ആണു പറയുന്നേ, താൻ അയ്നു മലം കൊണ്ട് ചിന്തിക്കണ്ട, നീ അഫ്‌ഘാനുവേണ്ടി പറയാൻ ആരാടാ, ഇന്ത്യക്കാരെ അവറ് ബഹു ഭിമാനിക്കുന്നു,ഫകികളെ അതായത് മലമ്തീനികളെ ഇഷ്ടം ഇല്ല

    • @CJ-si4bm
      @CJ-si4bm 2 ปีที่แล้ว +14

      സുടു നു ഫീൽ ചെയ്തു ഉള്ള കാര്യം പറഞ്ഞപ്പോ 🤣🤣🤣🐖🐖🐖

    • @סמאל
      @סמאל 2 ปีที่แล้ว

      എന്റെ കൂടെ അഫ്ഗാനികൾ ഉണ്ടായിരുന്നു. അവന്മാർ പച്ചക് പറഞ്ഞിട്ടുണ്ട് കഞ്ചാവും മയക്കുമരുന്നും ആണ് പ്രധാന കൃഷി എന്ന്. Opium ഉണ്ടാകുന്നതിൽ ഒന്നാം നമ്പർ. ഇസ്ലാമിക തീവ്രവാദം ഫണ്ടിങ് ഒക്കെ ഇത് തന്നെ ആണ്.

    • @doniv1983
      @doniv1983 2 ปีที่แล้ว

      India ye patti paranjal onnum mindatha eee pannikalk Afganisthane parayumbol ithrayum novunnathentha. Ithanu RSS um SDPI thammilulla vyathyasam. Simple

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb 2 ปีที่แล้ว +7

    Very good programme

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Thank you Suresh. Stay connected

  • @yousafkk7469
    @yousafkk7469 2 ปีที่แล้ว

    Who is this kunnappan

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      No man, you can criticize. But using bad words is not fair brother 🙏

  • @avarankuttyavarankutty7174
    @avarankuttyavarankutty7174 2 ปีที่แล้ว +1

    സത്യ വും അസത്യവും കൂട്ടിക്കലർത്തി യതാണ് ഇത് മുഴുവനും.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Oh video ishtapetile?

  • @VenuGopal-lr4le
    @VenuGopal-lr4le 2 ปีที่แล้ว +4

    വളരെ നല്ല വിവരണം 👍🙏👏👏👌

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Thank you so much Venu. Please stay connected

  • @akhilchandran5519
    @akhilchandran5519 2 ปีที่แล้ว +3

    Good work bro

    • @jithumpa1
      @jithumpa1  2 ปีที่แล้ว +2

      Thank you brother 😊 stay connected

  • @Pesead3104
    @Pesead3104 2 ปีที่แล้ว +17

    വ്ലോഗറെ ഇങ്ങേരുടെ കള്ളത്തരം കേൾക്കാതെ യുട്യൂബിൽ അഫ്ഗാനിസ്ഥാൻ എന്നടിച്ചാൽ അവിടുത്തെ കാര്യങ്ങൾ അറിയാം

    • @jithumpa1
      @jithumpa1  2 ปีที่แล้ว +3

      Sir pullikaaran avide poya manushyan ale? Pullikku kalatharam paranjitu entha karayam?

    • @azarudheenth2540
      @azarudheenth2540 2 ปีที่แล้ว +1

      😄😄 waste of time 😴

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      @@azarudheenth2540 video ishtapeto?

    • @azarudheenth2540
      @azarudheenth2540 2 ปีที่แล้ว

      തള്ളിസ്റ്റുഗളേ ഒഴിവാക്കിയാൽ കൂടുതൽ നന്നായിരിക്കും ...

    • @narsphere
      @narsphere 2 ปีที่แล้ว +2

      bro.. Afghanistan is gographicaly beautiful. അവിടുത്തെ സാധാരണ ആൾകാർ നല്ല സ്നേഹമുള്ളവരാണ്. ആൾക്കാരേം കാണാൻ കിടു ആണ്. പോയിട്ടുമുണ്ട്, കണ്ടിട്ടുമുണ്ട്. തീവ്രവാദം ആണ് ആ രാജ്യത്തെ കുട്ടിച്ചോറാക്കുന്നത്.

  • @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ

    കേരളത്തിൽ നിന്നും എത്രയോ പേര് പോകണം എന്നാഗ്രഹിക്കുന്ന സ്ഥലം 😌

    • @jithumpa1
      @jithumpa1  2 ปีที่แล้ว +2

      Indeed it's a beautiful country

    • @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ
      @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ 2 ปีที่แล้ว +2

      @@jithumpa1 അതെ.. അഫ്ഗാൻ പോലെ ഇന്ത്യയും "മനോഹരം " ആകണം എന്നാണ് ഇവിടെ ഉള്ള 'ചിലർ ' സ്വപ്നം കാണുന്നെ... 😊

    • @satheesankrishnan4831
      @satheesankrishnan4831 2 ปีที่แล้ว +1

      സ്വർഗ്ഗമാണ് മോനെ സ്വർഗ്ഗമാണ് താലിബാൻ ഒരു ബി സ്മയം ആണ്

    • @adershsnairnair7682
      @adershsnairnair7682 2 ปีที่แล้ว

      Saudi pola madiyilla

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +2

    Kasukasa ചെടിയാണ് kasukasayedukuna chedy യിൽ നിന്നുമാണ് അതിന്റ വിത്ത് ആണ് കസ്കസ് 🙏🙏🙏🙏

  • @YT-kc9ji
    @YT-kc9ji 2 ปีที่แล้ว +50

    ഇദ്ദേഹം പറയുന്നത് പകുതിയും കളവാണ്

    • @jithumpa1
      @jithumpa1  2 ปีที่แล้ว +8

      Oh. Athu enganya kandupidiche? Can you explain to us?

    • @alexanto1376
      @alexanto1376 2 ปีที่แล้ว +11

      വീഡിയോ കൊള്ളേടത്തു കൊണ്ട് 👍

    • @rifadhtech913
      @rifadhtech913 2 ปีที่แล้ว

      @@alexanto1376 un ലോകം മുലുവാനുകൂ അല്ലെ അമേരിക്ക കു മാത്രമോ?

    • @മുനിയാണ്ടികോളനിമുക്ക്
      @മുനിയാണ്ടികോളനിമുക്ക് 2 ปีที่แล้ว +2

      Ooh iyal kore poyittundallo onnu pode

    • @muhabbath100
      @muhabbath100 2 ปีที่แล้ว +6

      പകുതിയും കളാവാണ് ഞാൻ afgaanikalude കൂടെ താമസിച്ച ആളാണ്

  • @മനുഷ്യൻ-ഝ5റ
    @മനുഷ്യൻ-ഝ5റ 2 ปีที่แล้ว +1

    എന്തുക്കണ്ടാലും കുറ്റം പറയുന്നവർ ഇവിടെ കുറവായിരിക്കും എന്നു കരുതി..
    അതിന് ഇവിടെയും ഒരു മുട്ടും ഇല്ല
    എന്നുവെച്ചാൽ നിങ്ങൾ വളരുന്നുണ്ട് എന്ന് മനസിലാക്കാം ❤⚡️

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Pine alla ❤️

  • @നാളികേരം
    @നാളികേരം 2 ปีที่แล้ว +2

    More videos like this👍

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      Sure brother. Stay connected

  • @prajeeshshoranur5256
    @prajeeshshoranur5256 2 ปีที่แล้ว

    Njan poyitund Kabul and herat its a beautiful place

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +2

    🔥🔥🔥

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      Video ishtapeto brother?

    • @adarshasokansindhya
      @adarshasokansindhya 2 ปีที่แล้ว +2

      @@jithumpa1 yes bro🔥

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      @@adarshasokansindhya thank you brother ❤️ stay connected

    • @adarshasokansindhya
      @adarshasokansindhya 2 ปีที่แล้ว +1

      @@jithumpa1 sure👍

  • @abduamaan2939
    @abduamaan2939 2 ปีที่แล้ว +4

    Ee Channel eniyum valaranam 👍

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      Thank you my dear brother 😊

  • @mehwishvloge9845
    @mehwishvloge9845 2 ปีที่แล้ว +21

    അഫ്‌ഘാൻ എന്നാൽ ഇന്ത്യയുടെ അത്രയും വലുപ്പം ഇല്ലെങ്കിലും ഇന്ത്യയുടെ പകുതി എങ്കിലും വലുപ്പം ഉണ്ട്, ആ രാജ്യത്തെ ഒരു മൂലയിൽ മൂന്നു വർഷം നിന്നിട്ട് ആ രാജ്യത്തെ മൊത്തം വിലയിരുത്തി 🤣 കുരുടൻ ആനയെ കണ്ടത് പോലെ 🤣

    • @jithumpa1
      @jithumpa1  2 ปีที่แล้ว +6

      Alavarkum angane ale brother? Santhosh kulangara 10 divasam poyittu rajayangale vilayiruthundalo?

    • @mehwishvloge9845
      @mehwishvloge9845 2 ปีที่แล้ว +3

      @@jithumpa1 സന്തോഷ്‌ ജോർജ് കുളങ്ങര യുമായി താരതമ്യം ചെയ്യണോ 🙁
      ഇങ്ങേരെ കുറ്റം പറയുകയല്ല എന്റെ ഒരു സംശയം പറഞ്ഞു എന്നെ ഉള്ളൂ.

    • @channelkiki8317
      @channelkiki8317 2 ปีที่แล้ว

      നീ ഒരു പൊട്ടന്‍ തന്നെ

    • @sheejinbalan3439
      @sheejinbalan3439 2 ปีที่แล้ว +3

      @@mehwishvloge9845 സഹോദര എല്ലാത്തിലും മഠം കളർത്തൂ.good

    • @mehwishvloge9845
      @mehwishvloge9845 2 ปีที่แล้ว +2

      @@sheejinbalan3439 അതിൽ എവിടെയാ മതം 🙁 അഫ്ഗാൻ എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് മതമാണ് ഓർമ്മ വരുന്നത്

  • @nandakumar4107
    @nandakumar4107 2 ปีที่แล้ว +2

    നാളെ കേരളം അങ്ങോട്ട്‌ ആണ് പോകാൻ പോകുനത്, ഒരേ ഒരു തടസം ഹിന്ദുക്കൾ ആണ് 🙏

  • @manikandank2204
    @manikandank2204 2 ปีที่แล้ว

    👍🏻👍🏻😍

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      Video ishtapeto?

  • @knakhader1160
    @knakhader1160 2 ปีที่แล้ว +2

    Opium കായയുടെ കറയിൽ നിന്നും കഞ്ചാവ് ഉണ്ടാക്കുന്നു. എന്ന് പറഞ്ഞു. അത് ശരിയാണോ.?

    • @ebysen969
      @ebysen969 2 ปีที่แล้ว

      അല്ല. കറുപ്പ് ആണ് ഉണ്ടാക്കുന്നത്

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Ok noted.

  • @kainadys
    @kainadys 2 ปีที่แล้ว +2

    Opium & Cannabis are different.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Can you explain ?

  • @diethousefitnessjourney1272
    @diethousefitnessjourney1272 2 ปีที่แล้ว

    മലയാള മനോരമ വായിച്ചു വളര്ന്ന ഒരു average മലയാളിയുടെ afghanistan നേരിട്ടു കണ്ടറിഞ്ഞപോയുള്ള genuine comments…

  • @jinn8577
    @jinn8577 2 ปีที่แล้ว +2

    നല്ല അടിപൊളി ഇസ്‌ലാം വിരോധി

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      You are mistaken brother. He is a humanist. He neither keep any grudge with any religion nor blindly believe any. Anyway epozhengilum samyam Kitumbol matuala videos nokittu abhiprayam parayane 😊

    • @jinn8577
      @jinn8577 2 ปีที่แล้ว

      cmnt എഴുതാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഓരോ കാര്യങ്ങളും എടുത്ത് പറഞ്ഞില്ല എന്നേ ഉള്ളൂ
      hi is extream imlamofobic

  • @nazarudeen9273
    @nazarudeen9273 2 ปีที่แล้ว +2

    ഹി ഈസ്‌ ആ ബിഗ് lair

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Oh ok. Do you know him?

  • @nilambursafari
    @nilambursafari 2 ปีที่แล้ว +2

    Amazing

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      Vidoe ishtapeto?

    • @catjocks3468
      @catjocks3468 2 ปีที่แล้ว

      Ea vedio podicha aaludey manassil enda uddesham

  • @masku1779
    @masku1779 2 ปีที่แล้ว +5

    Awsome vedio

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Thank you brother 😊

  • @mohammedmidlaj4623
    @mohammedmidlaj4623 2 ปีที่แล้ว +3

    യഥാർഥ്യങ്ങളെ മൂടിവെച്ചുകൊണ്ട് കിളവൻ പേർസണൽ അഭിപ്രായങ്ങൾ തള്ളി വിടുന്നു

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      Don't worry brother. Next time namuku set akam

  • @priyadarsanan1
    @priyadarsanan1 2 ปีที่แล้ว +6

    Opium is not kanjavu.. It is karuppu

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Opium poppy is a flowering plant that produces psychoactive alkaloids like opium, heroin, morphine & codeine

    • @someonethatsnoone2779
      @someonethatsnoone2779 2 ปีที่แล้ว

      @@jithumpa1 ബട്ട്‌ അതു കാന്നബിസ് അല്ലല്ലോ

  • @koyamukallepulli2179
    @koyamukallepulli2179 2 ปีที่แล้ว +1

    Achayan.bayathodeyanu.samsarikkunnath.vediyocha.mano.mukurathil.kelkkunnu.kalavu.parayumpol.chutum.nokkunnu.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      So mooprau badayi adikunu enu ano?

  • @anshad2723
    @anshad2723 2 ปีที่แล้ว +9

    Sambavam eyalu afghanil work chydhitund pakshe officum roomum alathe eyalku purathek oru bandhamila entkeyo entho evdeyo Caril povumbol kandath

    • @jithumpa1
      @jithumpa1  2 ปีที่แล้ว +3

      Oh. Anshad poyitundo Afghanistan il?

    • @anshad2723
      @anshad2723 2 ปีที่แล้ว

      @@jithumpa1 povannanenila eyalu parayunu kanchavu thottathil irunu photo eduthitundenu ah photo evde pine thottu munbil undayiruna car bomb vechu pottichu enu enittu ath mukalilottu poyenu thottu munbilundayirunu car bomb akramannathil therichapol Eyal sancharicha carinu onum sambavichile athkonda njn paranjad 3 varsham eyalavide Joly chydhath seriyannu pakshe eyalku avduthe samuhavumayittu yathoru bandhavumila enu Caril officilottu povunu avdunu nere roomileku epoyenkilum onu aduthulla grocery vare poyal ayu

    • @shammyprabudoss9990
      @shammyprabudoss9990 2 ปีที่แล้ว

      Kurachu jasmmin viplavam aristham angerkku kodukkanma

    • @spkneera369
      @spkneera369 2 ปีที่แล้ว

      ഇന്ത്യയീല് നിന്നും അവിടേക്ക് വിശുദ്ധ യുദ്ധത്തിന് പോയ ആരെങ്കിലും ഉണ്ടെങ്കില് അനുഭവം പറയുമോ ?

  • @darvinpappachan
    @darvinpappachan 2 ปีที่แล้ว +7

    കഞ്ചാവ് അല്ല, കറുപ്പ് ആണ്‌. heroin ആണ്‌ ഇതിൽ നിന്ന് ഉണ്ടാക്കുന്നത്‌

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Ok brother noted. So it's legal right?

    • @darvinpappachan
      @darvinpappachan 2 ปีที่แล้ว

      @@jithumpa1 It legal to cultivate opium in India with license. Using it for medical purpose. Making medicines like morphine from it. In Afghanistan they make heroin and smuggle worldwide.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      @@darvinpappachan ok got it

  • @fasalulilahifasalulilahi4376
    @fasalulilahifasalulilahi4376 2 ปีที่แล้ว +3

    ലോകത്തിൽ ഏറ്റവും കൂടുതൽ ലഹരിമരുന്നുകൾ ഉൽപാദിപ്പികുന്നത് കൃസ്ത്യൻ രാഷ്ടമായ സ്കോട് ലാൻ്റ ആണ് സഹോദര

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Good information brother 😊 thank you

  • @salmanfars4416
    @salmanfars4416 2 ปีที่แล้ว +8

    allahu akbar enn parayunnavarellam ee krishi thudaganam ennupolundelo george sirnte vivaranam.

    • @jithumpa1
      @jithumpa1  2 ปีที่แล้ว +3

      Enthina boss angane oke interpret cheyane?

    • @salmanfars4416
      @salmanfars4416 2 ปีที่แล้ว +3

      @@jithumpa1 because he is insulting other religion.. we have to respect all religion mahn first.
      Like “he said that when muslims call allah he not answering and they do ganja buisness” lol

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Ok Brother noted ❤️

    • @vijithviswa9832
      @vijithviswa9832 2 ปีที่แล้ว +9

      അങ്ങനെ പറയുന്നതല്ലാതെ വേറെ മെച്ചമോനും ഇല്ലാ എന്നാണ് പറഞ്ഞത്.. ഇത്ര സെൻസിറ്റീവ് ആവല്ലേ.. ഇവിടെ പറയാറില്ലേ.. വെറുതെ രാമനാരായണ പറഞ്ഞിരിക്കാതെ വല്ല പണിക്കും പോടാ എന്നു.. ടേക്ക് it easy man😜

    • @salmanfars4416
      @salmanfars4416 2 ปีที่แล้ว

      @@jithumpa1 🌹

  • @jayanth405
    @jayanth405 2 ปีที่แล้ว +1

    അഫ്ഗാനിസ്താനെ കുറിച്ച് ഇനിയും അറിയാൻ താല്പര്യം ഉണ്ട്‌. ഒന്നു ശ്രമിക്കാമോ

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Eni entha ariyande?

    • @jayanth405
      @jayanth405 2 ปีที่แล้ว

      @@jithumpa1 അവിടുത്തെ ഭീകരാവസ്‌ഥ. അവരെങ്ങനെ ഇങ്ങനെ ആയി..

  • @abdullakuthattukulam7500
    @abdullakuthattukulam7500 2 ปีที่แล้ว +7

    Opium kanjavalla karuppanu..............Kasakasa chedi

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      Opium poppy is a flowering plant that produces psychoactive alkaloids like opium, heroin, morphine & codeine

  • @swaranpaul3705
    @swaranpaul3705 2 ปีที่แล้ว

    Orumichu irunnu food kazhikunathu echil anu enonum parayalle sare pryam itrayum ayille ..arab country full ellarum egana food kazhikunne

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      See personally he doesn't like it that's all. Oro alkarkum oro thalparayangal undavile

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +1

    Classic 👌👌💕💕

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      Overwhelming ❤️ stay connected

  • @mahamoodvc8439
    @mahamoodvc8439 2 ปีที่แล้ว +2

    റഷ്യ അഫ്ഗാൻ ഭരിച്ചപ്പോൾ
    അവിടെ വിദ്യാഭ്യാസ മുന്നേറ്റമുണ്ടാ
    യിരുന്നു. അമേരിക്കൻ ആധിപത്യ
    അവിടെ സ്ഥാപിക്കാൻ മത ഭ്രാന്ത
    ന്മാരെ അവർ വളർത്തി റഷ്യക്കെ
    തിരെ തിരിച്ചു. അവരെ ഓടിച്ചു
    പിന്നീട് താലിബാൻ വളർന്നു.
    ഒടുവിൽ ഇറാക്കിന്റെ സ്ഥിതിയി
    ലാക്കി കിട്ടിയതും കൊണ്ടു
    അമേരിക്ക പോയി -
    അല്ല സാമ്രാജ്യത്വ ശക്തിയുടെ
    അടവ്നയം ആർക്കും പറഞ്ഞു
    തരേണ്ടതില്ലല്ലോ

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Ok brother noted

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Athoke potte. Epozhengilum samayam kitumbol matuala videos nokittu abhiprayam parayane brother 😊

    • @mahamoodvc8439
      @mahamoodvc8439 2 ปีที่แล้ว

      @@jithumpa1 ok

    • @spkneera369
      @spkneera369 2 ปีที่แล้ว

      Mahamiod vc @ റഷ്യയെ വിളിക്കൂ. ആഫ്ഗിനെ രക്ഷിക്കൂ

  • @muhammedbasheer5571
    @muhammedbasheer5571 2 ปีที่แล้ว

    Opium is not Ganja..Both are different..

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      That's true.

  • @muhammedashiqnc5587
    @muhammedashiqnc5587 2 ปีที่แล้ว +3

    Afganikalude koode ee vedio kaanunna njn 😂😂

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      Haha. Entha avn parayane? How's the situation there now?

    • @sharafudheensharaffu6370
      @sharafudheensharaffu6370 2 ปีที่แล้ว

      Thamasha ayaalum eganeyonnum parayalle evde kure theetam sanggikal kurakunnund nigale thivravaadhiyum aakikalayum avar

  • @m.g.pillai6242
    @m.g.pillai6242 2 ปีที่แล้ว +7

    ട്രാഫിക് ലോ അവിടെയുണ്ട്.
    അത് ശരിയത് നിയമത്തിൽ
    പറയുന്നത് പോലെ കൃത്യമായി
    നടപ്പിലാക്കുന്നു.
    ശരിയത് നിയമം ആയതുകൊണ്ടാണ്
    അത് തല തിരിഞ്ഞതായി തോന്നുന്നത്. 😂

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Oh. Have you been to Afghanistan?

  • @ajinabie
    @ajinabie 2 ปีที่แล้ว

    കഞ്ചാവും കറുപ്പും വ്യത്യസ്തമല്ലേ

  • @Sreekanthms98
    @Sreekanthms98 2 ปีที่แล้ว +2

    Opium and kanjavu randu vere vere alle😃🤐

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Yes true brother 😊 both are different

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 2 ปีที่แล้ว +25

    ഒരു സ്ഥലത്ത് ഇരുന്നു സംസാരിച്ചു കൂടെ എന്താണ് ഇത്ര തിടുക്കം 🤔🤔🤔🤔

    • @jithumpa1
      @jithumpa1  2 ปีที่แล้ว +4

      Nala mazha ayirunu brother ☹️

    • @ANOKHY772
      @ANOKHY772 2 ปีที่แล้ว +1

      @@jithumpa1 നാളെ മഴയാണെങ്കിൽ ഇന്ന് ഇരുന്ന് കൂടെ 🤣

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      @@ANOKHY772 athu sheriya 😁

    • @ANOKHY772
      @ANOKHY772 2 ปีที่แล้ว

      @@jithumpa1 നല്ല പല്ല്...
      കണ്ടിട്ട് എന്റെ കൈ തരിക്കുന്നു 😜😜

    • @amithp7397
      @amithp7397 2 ปีที่แล้ว +2

      @@manushyan123 ശരിയാ നിന്നാൽ പലർക്കും പൊള്ളും

  • @iamhappy6721
    @iamhappy6721 2 ปีที่แล้ว +3

    👍👍👍

  • @zubairkv1554
    @zubairkv1554 2 ปีที่แล้ว +7

    ഇദ്ദേഹത്തിൻ്റെ സംസാരം വേണ്ടത്ര വിശ്വസിക്കാൻ തോന്നുന്നില്ല.

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      Enthau Patti? What happened?

  • @soufeed771
    @soufeed771 2 ปีที่แล้ว +3

    Chernobyl BGM

    • @jithumpa1
      @jithumpa1  2 ปีที่แล้ว +1

      Good catch 👍

  • @usmank9733
    @usmank9733 2 ปีที่แล้ว +1

    the narration is purely one sided...he didn't open what thalibans are... especially after they got power , now it is proved many views were superficial....ngo are now doing same in lndia...

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Oh. Let everybody live happily with out fight and blood shed. #peace

  • @muzammilfaraz524
    @muzammilfaraz524 2 ปีที่แล้ว +1

    Afghan 👍👍💐

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      ❤️ Afghan land of good people

  • @diluttan007
    @diluttan007 2 ปีที่แล้ว +1

    👌👏

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Deepu video ishtapeto?

  • @josphxavier2017
    @josphxavier2017 2 ปีที่แล้ว +1

    Don't judge a book by its cover

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Can you explain your point little more?

  • @navassheriff7869
    @navassheriff7869 2 ปีที่แล้ว +3

    Opm കറുപ്പ് അല്ലേ

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Opium poppy is a flowering plant that produces psychoactive alkaloids like opium, heroin, morphine & codeine

    • @ebysen969
      @ebysen969 2 ปีที่แล้ว

      Yes

  • @pupilsparentseducation7202
    @pupilsparentseducation7202 2 ปีที่แล้ว

    Opium and Cannabis are two different things

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Ok brother noted

  • @Life79751
    @Life79751 2 ปีที่แล้ว +1

    👏👏👏👏👏❤

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Did you like the video?

  • @joyaljoseph853
    @joyaljoseph853 2 ปีที่แล้ว +2

    ❤️

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Video ishtapeto brother?

    • @joyaljoseph853
      @joyaljoseph853 2 ปีที่แล้ว +1

      @@jithumpa1 yes it's great hearing about such information like other country and the people their living style i loved it

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      @@joyaljoseph853 ok stay connected Joyal

  • @someonethatsnoone2779
    @someonethatsnoone2779 2 ปีที่แล้ว +6

    Opium ഏന്നു പറയുന്ന കഞ്ചാവോ എന്തു തേങ്ങയാടോ ഈ പറയുന്നേ

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Video ishtapeto?

  • @shajipm9833
    @shajipm9833 2 ปีที่แล้ว +6

    മദ്രസാ വിദ്യാഭ്യാസത്തിലൂടെ ആണ്, ഒരു കുട്ടിയെ സാത്താന്റെ അനുയായി ആക്കി മാറ്റുന്നത് !

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      how can we generalize like that

  • @younuspuzhakkal4875
    @younuspuzhakkal4875 2 ปีที่แล้ว +1

    കഞ്ചാവും ഓപിയവും 2 അല്ലേ

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Yes brother ☺️

    • @younuspuzhakkal4875
      @younuspuzhakkal4875 2 ปีที่แล้ว

      @@jithumpa1 ഈ സംസാരിക്കുന്ന ആളുടെ ചരിത്ര പരമായ അറിവ് ഇതിൽ നിന്നും അറിയാം

  • @samkk202
    @samkk202 2 ปีที่แล้ว +1

    അമേരിക്ക വന്നതോടെ അവിടെ കഞ്ചാവ്, തീവ്രവാദം ആയി മാറി. സത്യം അല്ലെ..

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      May be sathyam ayirikum. End of the day they are suffering with poverty. As George sir people are very innocent, so one day everything will be fine

  • @alvinjoseph9315
    @alvinjoseph9315 2 ปีที่แล้ว

    വിദ്യാധനം സർവ്വധനാൽ പ്രദാനം

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Very important

  • @mahamoodvc8439
    @mahamoodvc8439 2 ปีที่แล้ว +1

    ഒന്നിച്ചിരുന്നു ഒരു വലിയ തളികയിൽ ചുറ്റിലും ഇരുന്നു ഭക്ഷ
    ണം കഴിക്കുക ഒരു പഴയ സാമുഹി
    ക സൌഹൃദ ബന്ധ ആചാരമാണു
    ഇയാൾ പറഞ്ഞ പോലെ കടിച്ച ഇറച്ചിയുടെ ബാക്കി മറ്റുള്ളയാൾക്
    കൊടുക്കലൊന്നുമല്ല. ഒരാളുടെ ഭാഗത്തെ ദക്ഷണം ഒരോരുത്തർ
    കഴിക്കും. അറബികൾ ഇപ്പഴും ചിലർ തുടരുന്നുണ്ടു. എല്ലാവരും
    ആദ്യം കൈ കഴുകണം. മറ്റു ചില
    സമൂഹ ഗോത്രക്കാരും ഇതുണ്ട

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Ok noted. Brother epozhengilum samayam kitumbol ente matuala videos nokittu abhiprayam parayane 😊

  • @divyalakshmi9013
    @divyalakshmi9013 2 ปีที่แล้ว +2

    Well said sir

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Video ishtapeto?

    • @divyalakshmi9013
      @divyalakshmi9013 2 ปีที่แล้ว

      @@jithumpa1 yes.... it's very good information 👍

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      @@divyalakshmi9013 thank you. By the way stay connected

  • @unnik8868
    @unnik8868 2 ปีที่แล้ว +1

    അക്ഷര വിരോധികൾ അധികാര കേന്ദ്രങ്ങളിൽ ഉള്ളിടത്തോളം കാലം ഒരു രാജ്യത്തിനും ,ജനതക്കും ഭാവി പ്രതീക്ഷ വേണ്ട...

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      One day everything will change hopefully

  • @athulpiece6283
    @athulpiece6283 2 ปีที่แล้ว +16

    Matham kond nashicha rajyam

    • @jithumpa1
      @jithumpa1  2 ปีที่แล้ว +3

      Unfortunately yeah 🙄 but Athul let's hope that it will be fine

    • @MS-bs1xi
      @MS-bs1xi 2 ปีที่แล้ว

      Yes.. മതം കൊണ്ട് നശിക്കാൻ പോവുന്ന nxt രാജ്യം ആണു നമ്മുടെ ഇന്ത്യ

    • @aanihood1
      @aanihood1 2 ปีที่แล้ว

      @@MS-bs1xi ആണോ കുഞ്ഞേ.. സഹിക്കാൻ പറ്റണില്ല അല്ലേ.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      @@aanihood1 aardoa?

    • @shahilk5131
      @shahilk5131 2 ปีที่แล้ว

      ചാണകം വാരി നശിച്ച രാജ്യം രാമ രാജ്യം

  • @josphxavier2017
    @josphxavier2017 2 ปีที่แล้ว

    We never ate in spoons ,used tissue papers recently still it happens in India sir why you're complaining about the country where you when to live

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Sir did he complained? He shared his personal experience after all.

  • @sreekumarms7411
    @sreekumarms7411 2 ปีที่แล้ว +1

    Aduividaumaduthannayanu. Ulppathanamivanmaraduonnukudimuricanam

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Brother, nothing I understand here. Can you re phrase it

  • @cnalak5272
    @cnalak5272 2 ปีที่แล้ว +8

    ചിരി വരുന്നു എനിക്ക് , ഓറിജിലാണോ ആവോ?

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Chiriyo enthinu?

    • @cnalak5272
      @cnalak5272 2 ปีที่แล้ว +4

      കേട്ട് കേൾവി ഇല്ല ഈ സാറിനെ കുറിച്ച് , അവതരണത്തിൽ പലതും കൂട്ടി ചേർക്കുന്നു എന്ന് തേന്നുന്നു.

    • @jithumpa1
      @jithumpa1  2 ปีที่แล้ว +2

      @@cnalak5272 oh. Namalku ariyaatha kadhakal namauku ketu kadhakal anu - benyamin

    • @cnalak5272
      @cnalak5272 2 ปีที่แล้ว

      @@jithumpa1 എന്താ ഇത് ?

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      @@cnalak5272 oru quote anu from a writer called benyamin

  • @GreeshmaSuresh-iu7cm
    @GreeshmaSuresh-iu7cm 2 ปีที่แล้ว +1

    Vere oraal parayunnath vere reethiyil analloo..

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      Vere oralo? Athara?

  • @sihabpattel8386
    @sihabpattel8386 2 ปีที่แล้ว +3

    എലെക്ട്രിസിറ്റി ഇല്ല, TV ഇല്ല, ഫാസ്റ്റ്ഫൂഡ് ഇല്ല, പക്ഷെ ആരോഗ്യം ഉള്ള ജനത 😜

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      But many are malnutritioned there I read, don't know whether it's correct or wrong

    • @krajan7804
      @krajan7804 2 ปีที่แล้ว +4

      ബുദ്ധിവികാസം ഇല്ലാത്തവർക്ക് ആരോഗ്യം കൊണ്ട് എന്ത് പ്രയോജനം

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      @@krajan7804 But they are good hearted people to the core, politics is the reason for their misfortune

  • @gopinathpudhuruthy.1745
    @gopinathpudhuruthy.1745 2 ปีที่แล้ว +2

    മുസ്ലിംസ് മുസ്ലിംസിനെ വെറുക്കുന്നു. അപഴോ.

    • @jithumpa1
      @jithumpa1  2 ปีที่แล้ว

      I don't think so.

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 2 ปีที่แล้ว +15

    ഈ കിളവൻ പച്ചക്കള്ളം അടിച്ചു വിടുന്നു കാണ്ഡഹാറും ഗാന്ധാരിയും തമ്മിൽ എന്തു ബന്ധം മഹാഭാരതം തന്നെ ആരോ എഴുതിയ കെട്ടുകഥയാണ് പിന്നെ എന്ത് ഗാന്ധാരി

    • @apeoli
      @apeoli 2 ปีที่แล้ว

      കാണ്ഡഹാറും ഗാന്ധാരവും തമ്മിൽ ബന്ധമുണ്ട് കുട്ടാ
      അത് നിൻറെ
      കാട്ടറബി മുഹമ്മദ് എഴുതിയ
      തൂറാൻ തപ്പിയാൽ കിട്ടില്ല
      മദ്രസയിൽ പഠിപ്പിക്കുകയും ഇല്ല

    • @apeoli
      @apeoli 2 ปีที่แล้ว

      രാമായണവും മഹാഭാരതവും
      കെട്ടുകഥ ആണെങ്കിൽ
      നിൻറെ ഖുർആൻ
      തീട്ട കഥയാണ്
      ഒരു ആധികാരികതയും ഇല്ലാത്ത
      പുസ്തകം

    • @abduljaleel4660
      @abduljaleel4660 2 ปีที่แล้ว

      Matha theevradha ullavar, pakshe mayakku mrunnu nirmaanathil sambaadhikkunnu

    • @aneeshantony4780
      @aneeshantony4780 2 ปีที่แล้ว +17

      നിന്റെ കുത്ത് ബുക്ക് പോലെ അല്ല എല്ലാ ഗ്രന്ഥങ്ങളും, 🤣🤣

    • @abduljaleel4660
      @abduljaleel4660 2 ปีที่แล้ว +2

      Aneesh Antony , nee vayicha kuth book yethaanu