EP 153 ഇത് ഇന്ത്യ തന്നെയാണോ? 😳 Worst & Horrible Drive from Kohima to Imphal | Nagaland to Manipur

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 846

  • @TechTravelEat
    @TechTravelEat  ปีที่แล้ว +89

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
    Download India's no 1 audio book platform: kukufm.page.link/CMhPFpzRKcfeNrXz8
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : TTE200
    FEEDBACK FORM:
    lnkiy.in/KuKu-FM-feedback-Malayalam

    • @AdarshAadu
      @AdarshAadu ปีที่แล้ว

      E logo first atra rasamayi thoniyila chetta

    • @penguin4779
      @penguin4779 ปีที่แล้ว

      35:38 Dialogue entharnnu?

    • @prasobh55
      @prasobh55 ปีที่แล้ว

      Roads

    • @SreedhanyaCN
      @SreedhanyaCN ปีที่แล้ว +1

      ഞാൻ ചെയ്തു discount കിട്ടി thank u

    • @prajeesh8102
      @prajeesh8102 ปีที่แล้ว

      Visit Longwa Village, Mon District, shares border with Myanmar

  • @arunarayan2324
    @arunarayan2324 ปีที่แล้ว +136

    ജോലിയോടും വീഡിയോകാണുന്ന subscribers നോടും ഉള്ള നിങ്ങളുടെ commitment പ്രശംസിക്കാതിരിക്കാൻ നിർവാഹമില്ല.
    ഇന്ത്യയിൽ നിലവിലുള്ള അഞ്ചു best travel vlogers ൽ നിങ്ങളുമുണ്ട് ഭായ് ❤

    • @TechTravelEat
      @TechTravelEat  ปีที่แล้ว +15

      Thanks a lot ❤️❤️❤️

    • @muhammednuaim
      @muhammednuaim ปีที่แล้ว +2

      Rest 4's ?

    • @libinvr2001
      @libinvr2001 ปีที่แล้ว +2

      Baakki 4 ?

    • @jinishgangadharan5060
      @jinishgangadharan5060 ปีที่แล้ว +1

      No doubt ✌️

    • @arunarayan2324
      @arunarayan2324 ปีที่แล้ว +5

      @@libinvr2001 Traveling desi,Visa to explore, Mithlesh,Mountain trekker...... (Personal opinion ആണേ)

  • @jithinraj9863
    @jithinraj9863 ปีที่แล้ว +228

    ഇന്ത്യ =പല മനുഷ്യർ പല മതം പല climate പല ഭക്ഷണം പല ഭാഷ etc etc ഒരു state അല്ലെങ്കിൽ ഒരു district മാറുമ്പോൾ തന്നെ പലതും മാറും
    So all India trip ഒക്കെ പല experience ഉണ്ട്
    Yes മോശം or നല്ലത് എല്ലാം പറയണം 👍🏻👍🏻
    ഇതൊക്കെ തന്നെ unity in diversity 😌
    And we should respect all culture 🙏🏻🇮🇳

    • @aparnasivaram628
      @aparnasivaram628 ปีที่แล้ว +6

      Exactly 👍

    • @Ayu-rastha
      @Ayu-rastha ปีที่แล้ว +5

      Well said brother 💞👍

    • @vpkviv
      @vpkviv ปีที่แล้ว +5

      @sfasfa gsdgsdg പത്തെഴുപത്തഞ്ചു വർഷം ആയി ഇന്ത്യ സ്വതന്ത്രമായിട്ട്, അതിൽ പത്തറുപത് വർഷം ഭരിച്ചവർ എന്ത് ചെയ്തു? ഇപ്പോളാണ് ഇതൊക്കെ പിന്നേം നന്നായി വരുന്നത്. Atleast We should respect those efforts.

    • @jeshan_ct__
      @jeshan_ct__ ปีที่แล้ว

      @@vpkviv hlo priya ippo endhan vennadh pradhima alladha

    • @harikumarnairelavumthitta
      @harikumarnairelavumthitta ปีที่แล้ว

      He is so critical because he has an SUV.

  • @thinkingman23
    @thinkingman23 ปีที่แล้ว +43

    I am army officer...i have been posted at terrains worser than this in North east ...used to take almost a day to negotiate 200kms...it was scary and equally excruciating

  • @minnu1249
    @minnu1249 ปีที่แล้ว +17

    ശരിക്കും കണ്ടോണ്ടിരിക്കുന്ന ഞങ്ങൾക്കും വല്ലാത്ത ഒരവസ്ഥയാണ് feel ചെയ്തത്.
    മണിപ്പൂരിൽ എത്തിയപ്പോൾ സ്വർഗം കിട്ടിയതുപോലെ. sandwitch & Coffee കിട്ടിയപ്പോഴാണ് മനസ്സിന് സമാധാനം വന്നത്🥺
    നിങ്ങൾ എടുക്കുന്ന efforts അഭിനന്ദിക്കാതിരിക്കാൻ വയ്യ🙌👏👏
    Always TTE✨🖤

  • @abhinavsunil3970
    @abhinavsunil3970 ปีที่แล้ว +14

    അഭി you are grate. പക്വത യോടെ പെരുമാറുന്ന സൂപ്പർ men

  • @anilchandran9739
    @anilchandran9739 ปีที่แล้ว +53

    ആധാർ കാർഡിൽ സ്വന്തം മുഖം വളരെ വ്യക്തമായ് ലഭിച്ച സുജിത്ത് ബ്രോയ്ക്ക് അഭിവാദ്യങ്ങൾ.😍👏👏💐😂

  • @sheryjoseph9186
    @sheryjoseph9186 ปีที่แล้ว +24

    നമ്മുടെ ഇന്ത്യ പലതരം മനുഷ്യർ
    ഇന്ത്യയിൽ ഇങ്ങനെയ് നാലു സംസഥാനങ്ങൾ ilb വേണമെമ്മുള്ളത് പുതിയ അറിവാണ് ഇങ്ങനെയ് പറഞ്ഞു തരുന്നതിനു thanku Thanku so much 👌👍❤️ഋഷി baby ഉമ്മ ❤️❤️❤️🥰🥰

  • @DinewithAnn
    @DinewithAnn ปีที่แล้ว +63

    Thank you for taking effort to show us the real culture of whole India without any add-ons

  • @bikezonepmna
    @bikezonepmna ปีที่แล้ว +7

    Manipur ശോകമായിരുന്നു 2021 ൽ ഞങ്ങൾ പോയ സമയത്ത്. Imphal ൽ വമ്പൻ സെക്യൂരിറ്റിയും ഒരു ഹർത്താലും. നന്നായി expolre ചെയ്യാൻ കഴിഞ്ഞില്ല. കുറച്ച് പേടിയൊക്കെ തോന്നി. ഞങ്ങൾ കാണാത്ത കാഴ്ചകൾ ഇനി tech taravel eat ലൂടെ കാണാമല്ലോ. 😀

  • @ammuponnu.welltips8003
    @ammuponnu.welltips8003 ปีที่แล้ว +24

    ഇപ്പോഴാണ് testy nibbles ന്റെ റെഡി to eat ഐറ്റംസ് വേണ്ടത് 😂

  • @thankupinkuvideos1222
    @thankupinkuvideos1222 ปีที่แล้ว +12

    ജോലി തിരക്കിനിടയിലും സുജിത്തേട്ടന്റെ വീഡിയോ കാണാതെ ഇരിക്കാൻ പറ്റാതായിരിക്കുന്നു.......

  • @shafnanavas7728
    @shafnanavas7728 ปีที่แล้ว +14

    നോർത്ത് east states il ഫാമിലി ആയിട്ട് travel ചെയ്യാൻ കുറച്ചു risky ആണെന്ന് കേട്ടിട്ടുണ്ട് ... എന്നാലും നിങ്ങൾ എടുത്ത efforts ന് 👏👏👏... ഇന്നത്തെ വിഡിയോയിൽ ഋഷിയെ കുറച്ചു miss ആയി ... last bye പറയാൻ വന്നു 😍... Be safe..👍

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +6

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ വിശന്നു വലയുന്ന കുടുംബത്തെ കണ്ടു വിഷമം തോന്നി, എങ്കിലും നല്ല ഒരു ഹോട്ടൽ, അവിടത്തെ ഭക്ഷണം എല്ലാം കണ്ടപ്പോൾ സമാധാനമായി, ഋഷികുട്ടനെ ഓർക്കുമ്പോൾ പ്രതേകിച്ചും 🙏🙏

  • @aryaammu5455
    @aryaammu5455 ปีที่แล้ว +427

    എത്രയൊക്കെ കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും daily വീഡിയോ ഇടുന്ന സുജിത്തേട്ടന് ഇരിക്കട്ടെ ഇന്നത്തെ likes ❤️

    • @josevabhishekma2463
      @josevabhishekma2463 ปีที่แล้ว +34

      Paissaa kittunnakod video idunnu allethe eth….😂😂

    • @nandu3272
      @nandu3272 ปีที่แล้ว +7

      @@josevabhishekma2463 correct 😂

    • @death263
      @death263 ปีที่แล้ว

      @@josevabhishekma2463 veruthe video itta Paisa kitoongi neeyum idede 😹😹.Veruthe Paisa kittiya pulikkyo

    • @renukaakhi1485
      @renukaakhi1485 ปีที่แล้ว +7

      @@josevabhishekma2463 correct aaynu... But cheyyunna joli responsible aayitt cheyyunnund... Athil ayaalkk abhimanikkaam...😀👏

    • @footballfan7553
      @footballfan7553 ปีที่แล้ว +1

      @@josevabhishekma2463 ena bro kum egne video ondaki cash ondaki koode🙂....

  • @madhumm8015
    @madhumm8015 ปีที่แล้ว +2

    65വർഷം ഭരിച്ചു കോൺഗ്രസ്‌ 🤣🤣ബിജെപി തുടങ്ങിയതേ ഉള്ളു വെയിറ്റ് a&സീ 🌹❤🌹

  • @Anath80
    @Anath80 ปีที่แล้ว +1

    21:31 nammal enthin maaranam?
    What's wrong with Indian songs???

  • @amuda.a1282
    @amuda.a1282 ปีที่แล้ว +4

    TH-camrs nu oru dictionary aanu Sujith sir. Time keep cheythu vlogs upload cheyyuka ennadu ellaavarkkum pattunna kaaryamalla. Pinne mislead cheyyunna captions illa ennadu valare sraddeyamaanu. Veruthe family aayi ulla moments maathram kaanikkaade pokunna sthalangal ude full details tharuka ennadu prashamsaneeyamaanu.pinne nammude swantham Rishi mon te kurumbu, Abhi sir nte train, Swetha Mam nte information ellaam very nice to watch. We are waiting for the videos every day. Thankyou for wonderful vlogs. Our family is addicted to TTE.

  • @jencymijo1296
    @jencymijo1296 ปีที่แล้ว +32

    അയ്യോ ഞാൻ race കണ്ടു ചിരിച്ചു പോയി😄😄😄ഇതുകണ്ടു ചിരിച്ചവർ ആരെകിലും ഉണ്ടോ.🖐️ഋഷിക്കുട്ടൻ ❤️

    • @jeshan_ct__
      @jeshan_ct__ ปีที่แล้ว +1

      Aaadhyam chirich pinna adhina kurich arinn chindhich

  • @reenaunni6422
    @reenaunni6422 ปีที่แล้ว +22

    ശ്വേത വെജിറ്റേറിയൻ ആയത് കൊണ്ട് രക്ഷപ്പെട്ടു 😀 അഭി.....ൻറപൊന്നോ ഇനി ചിക്കൻ വേണ്ട 😂😂 അതൊക്കെ മനസ്സിൽ നിന്നും പോയി ഒക്കെ ശരിയാവും 🥰 കേരളം തന്നെ ഭേദം 💕😘

  • @vinodcv3411
    @vinodcv3411 ปีที่แล้ว +2

    എല്ലാം കഷ്ടപാടിന്റ യും അവസാനം ഒരു ഇഷ്ടപാട് ഉണ്ട് അതിന്റെ ഉദാഹരണം ആണ് പകൽ മുഴുവൻ അലഞ്ഞതിന് ശേഷം നല്ല അടിപൊളി റൂം കിട്ടിയത് 🌹🌹🌹👍👍👍. മേരി കോം ന്റെ നാട്ടിലെ അടിപൊളി സ്ഥലങ്ങൾ കാഴ്ച ക്കായി കാത്തിരിക്കുന്നു. 🙏🙏🙏🌹🌹👌

  • @zayd_hashim_ahmed
    @zayd_hashim_ahmed ปีที่แล้ว +76

    എന്തോ നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീലാണ്
    എന്ന് തോന്നിയത് എനിക്ക് മാത്രമാണോ? ❤️‍🩹

  • @freebird3923
    @freebird3923 ปีที่แล้ว +2

    Oru video polum ith vare miss chythilla appreciate your effort.keep goiing 💝

  • @anandhuanilnair661
    @anandhuanilnair661 ปีที่แล้ว +5

    Innu Rishi baby’s screen time kuranje poyi.Indigenous race cart racing Kannan nalla rasam indarunnu. TTE❤.

  • @ajtrooll-
    @ajtrooll- ปีที่แล้ว +18

    സുജിത്തേട്ട വീഡിയോ വരത്തോണ്ട് പഴയ വീഡിയോ കണ്ടോണ്ടു ഇരിക്കുവാരുന്നു അപ്പൊള നോട്ടിഫിക്കേഷൻ വന്നേ ഓടി വന്നു ❤️❤️❤️

    • @TechTravelEat
      @TechTravelEat  ปีที่แล้ว +5

      ❤️👍

    • @ajtrooll-
      @ajtrooll- ปีที่แล้ว

      @@TechTravelEat 😍😍😍😍😍

  • @smtech7482
    @smtech7482 ปีที่แล้ว +16

    എനിക് vlogil ഏറ്റവും ഇഷ്ട്ടം TTE ആണ്, ഋഷിയൂടെ ആയപ്പോൾ വേറെ level,നിങ്ങൾക്കോ?

  • @santhimk866
    @santhimk866 ปีที่แล้ว +2

    എന്തൊക്കെ സഹിച്ചാലും സുജിത് നിങ്ങളാണ് സൂപ്പർ. കാരണം ഇത്രയും പൊട്ടി പൊളിഞ്ഞ റോഡിലൂടെ പോയി വിഡിയോ എടുക്കുന്നത് സമ്മതിച്ചു ട്ടോ ❤️

  • @manumanu-yy9hs
    @manumanu-yy9hs ปีที่แล้ว +11

    നേരുന്നൂ... ഒരായിരം നന്മകൾ മാത്രം 🙏❤️🌹

  • @remyasubramanian4993
    @remyasubramanian4993 ปีที่แล้ว +8

    Good that we are still listening to music from the local languages and culture..All need not go behind English and Korean!!

  • @Moto_crosx
    @Moto_crosx ปีที่แล้ว +36

    ഞങൾ എല്ലാം TTE fam❤️ Fans association 💪💪💪

  • @sanju21359
    @sanju21359 ปีที่แล้ว +6

    New intro superb❤️

  • @dhanyaviswanathan3425
    @dhanyaviswanathan3425 ปีที่แล้ว +1

    എന്ന് വഴക്ക് കൂടെണ്ടിവന്നെങ്കിലും ഇന്ന് സൂപ്പർ സ്വീകരണം
    അടിപൊളി room
    മോശം അനുഭവം മറന്നേക്കൂ

  • @Snipe2310
    @Snipe2310 ปีที่แล้ว +9

    After watching yesterday s nagaland episode googled and learnt a lot about Nagaland. How Christianity is the major religion,how they turned from headhunters to normal people…there is so much to learn,know and understand about eastern India. Lots of info available. All these years never knew about this part of India. Every Indian should read about this part of our land.

    • @muhammadsalim5207
      @muhammadsalim5207 ปีที่แล้ว

      Ha ha ha, what a fantastic joke. Man I am ashamed to say that I am an Indian because of it's ugly terrain and uncivilized people.

  • @vishnub2904
    @vishnub2904 ปีที่แล้ว +53

    You guys are just amazing❤️You guys are the best travel vlog i had ever seen💙 I have watched every video of yours👌each one is better than the other and i really enjoyed them☺️Rishi is lookin super cute and Abhi is super lucky to have a you and swetha 😍 Sujithetta waitin to see more and more videos❤️

    • @TechTravelEat
      @TechTravelEat  ปีที่แล้ว +6

      Happy to hear that ❤️

    • @vishnub2904
      @vishnub2904 ปีที่แล้ว +1

      @@TechTravelEat ❤️💙

  • @dileepps2827
    @dileepps2827 ปีที่แล้ว +2

    ഇന്ത്യയിൽ ഇൻകം tax അടക്കുന്നത് ഇന്ത്യയിൽ ആകെ അഞ്ചു ശതമാനം മാത്രം ആണ് (പണ്ട് മൂന്ന് ശതമാനം ആണ് )
    ശെരിക്കും പറഞ്ഞാൽ ഇൻകം tax ഡിപ്പാർട്മെന്റ് നടത്താൻ പോലും തികയുന്നില്ല
    ഈ റോഡ് നാഗ തീവ്രവാദികൾ കപ്പം ചോദിച്ചു ,കോൺട്രാക്ടർ ഇട്ടേച്ചു പോയി

  • @sabunandakishor9089
    @sabunandakishor9089 ปีที่แล้ว +1

    സുജിത് &ഫാമിലി നിങ്ങളുടെ വീഡിയോ ദൈനദിന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു നിങ്ങളോടൊപ്പം ഞങ്ങളും യാത്രയിലാണ്.

  • @DreamLiner-787-9
    @DreamLiner-787-9 ปีที่แล้ว +2

    നല്ലൊരു എപ്പിസോഡ് 👍

  • @nassertp8757
    @nassertp8757 ปีที่แล้ว +8

    മണിപൂർ സൂപ്പർ.... നാഗാലാന്റ് കഷ്ടം തന്നെ .... വീണ്ടും പുതിയ പുതിയ അനുഭവങ്ങൾക്കായി കാത്തിരിക്കാം: ആശംസ കൾ

  • @inspireyou..
    @inspireyou.. ปีที่แล้ว +46

    Rishi കുട്ടൻ ഫാൻസ്‌ ഉണ്ടെങ്കിൽ 👍🏻അടി

  • @BeVlogers
    @BeVlogers ปีที่แล้ว +3

    Ningale triplude Comedy, Information, Travelling Experience ellaa Jolyyy 🤩🙏🔥🤩

  • @sayyidmuneeralbukharithang4652
    @sayyidmuneeralbukharithang4652 ปีที่แล้ว

    Good Video👍🏻👍🏻👍🏻👍🏻
    ബോറടിക്കാതെ കണ്ടിരുന്നു പോകും.
    സൂപ്പർ!!!

  • @chandnibhaskaran8331
    @chandnibhaskaran8331 ปีที่แล้ว

    Hey guys...love ur vlogs alot... So much information... Ningalude videos kanditu INB trip okke povan thonuva...just one question, ningalu nthe last season pole cooking stove and ready to eat food items kayil edukanje? Nagaland triplu ningalku nalla pole use vannene

  • @adithyavaidyanathan
    @adithyavaidyanathan ปีที่แล้ว

    Adipoli Vlog Sujithetta. Endh difference aanu Nagalandum Manipurum thammil, sherikkum, Manipur vlogsine vendi kaathirikinnu 👍🏼😄 Hope you're having a safe and great trip

  • @amalaaniyan8597
    @amalaaniyan8597 ปีที่แล้ว +1

    ഇന്നത്തെ episode ഒത്തിരി enjoy ചയ്തു overall fun episode ആരുന്നു പ്രേത്യകിച്ചു ahh കാർ race of മണിപൂർ 😁പണ്ടൊക്കെ നമ്മൾ ഉജാല കുപ്പി കൊണ്ട് വണ്ടി ഉണ്ടാക്കുന്നതും പാള വണ്ടി ഉണ്ടാക്കി ഓടുന്നതും ഒക്കെ ഓർത്തു ✨️
    വേറെ രണ്ടു കാര്യങ്ങൾ കൂടി പറയട്ടെ 1. ഇന്നലെ ഡൽഹി airport തിരിക്കിനെ കുറിച്ച് ന്യൂസിൽ വന്നു, day after your episode
    2. അടുത്ത ന്യൂസ്‌ china നമ്മുടെ ഇന്ത്യ Tawang ൽ സംഘർഷം ഇതൊക്കെ ഞാൻ കണ്ട സ്ഥലങ്ങളാണ് through your videos
    Proud to be a tech travel eat family, ശെരിക്കും പറഞ ഒരു ദിവസം നിങ്ങളെ എല്ലാരേം കാണാതെ പറ്റുന്നില്ല, ഇനി all India Trip കഴിഞു single trip പൊകുമ്പോ ഞങ്ങൾ അഭിയേയും, ഋഷിനെയും sweta ചേച്ചിയും ഒക്കെ mis ചയ്യും 🤗Tech travel eat❤❤

  • @SKkevinify
    @SKkevinify ปีที่แล้ว +3

    My grandfather was a part of 2nd word war. He visited complete North East as he was a soldier under British indian Army.

  • @johnmathewkarazhma7809
    @johnmathewkarazhma7809 ปีที่แล้ว +8

    നിങ്ങൾ യാത്രക്കിറങ്ങുന്നതിനു മുന്നേ മൂന്ന് പേരും ഒരുമിച്ച് നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന് പ്രാർത്ഥിച്ച ഇറങ്ങൂ യാത്ര നല്ലതായി അവസാനിക്കും

    • @TechTravelEat
      @TechTravelEat  ปีที่แล้ว +1

      👍

    • @johnnykutty1485
      @johnnykutty1485 ปีที่แล้ว

      @@TechTravelEat തിരിച്ചു നാട്ടിൽ വരുമ്പോൾ grand വിറ്റാര അല്ലെങ്കിൽ hyrider എടുക്കുമോ

  • @ironbutterfly93
    @ironbutterfly93 ปีที่แล้ว +1

    Videos are just awesome. Swetha chechi, kunjinem kond yathra pokumbol sradhikkenda karyangal. Edukkenda sadhanngal ennivaye kurich videoyil parayane. Love you Rishi ❤️🍭🍭

  • @vijesh7833
    @vijesh7833 ปีที่แล้ว +5

    Bh registration all ഇന്ത്യ travelers ബാക്കി inter state ജോലി ചെയുന്നവർക് നല്ലത് ആണ്

  • @cotravellerbyarun
    @cotravellerbyarun ปีที่แล้ว +2

    Sujith broo.... Chechi poliya.... Backinn enthi paryunnd

  • @434126
    @434126 ปีที่แล้ว +2

    കണ്ടു തീർന്നു അടിപൊളി വീഡിയോ. മണിപ്പൂർ ശരിക്കും ഇഷ്ടപ്പെട്ടു

  • @YYuhdrKhmuib
    @YYuhdrKhmuib ปีที่แล้ว +4

    your dedications, appreciated👏

  • @sajansirahss3059
    @sajansirahss3059 ปีที่แล้ว +5

    മണിപ്പൂരിന്റെ മറ്റൊരു പ്രത്യേകത nagaland കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നഗന്മാർ ഉള്ള ഇന്ത്യൻ സംസ്ഥാനം

  • @SimpleCraftIdea
    @SimpleCraftIdea ปีที่แล้ว +2

    നോർത്ത് ഇസ്റ്റ് യാത്ര തുടങ്ങും മുൻപ് സുജിത്ത് പറഞ്ഞിരുന്നു...നോർത്ത് ഇസ്റ്റ് ഫാമിലിയായി പോവാൻ പറ്റാത്ത സ്ഥലമാണെന്നു എല്ലാവരും പറയും...നമുക്കത് തിരുത്തിക്കുറിക്കണം എന്നൊക്കെ...😂 ഇപ്പോ സുജിത്ത് തന്നെ പറയുന്നു..ഫാമിലിയായി വരാൻ പറ്റിയ സ്ഥലമല്ല എന്ന്...😂😂😂

  • @rajasreelr5630
    @rajasreelr5630 ปีที่แล้ว +8

    Poli video 😘😘😘 നിങ്ങളോട് ഒപ്പം ഞങ്ങളും നാഗാലാ‌ൻഡ് കുടി യാത്ര തുടരുകയാണ് സുഹൃത്തുക്കളെ 😍😍😍😍😍tech travel eat fan girl 😍😍😍😍

  • @yousafaslam9449
    @yousafaslam9449 ปีที่แล้ว +5

    150 episode kazhnjittum TTE family Energy oru rakshyum illaa🎉🎉

  • @georgesam6154
    @georgesam6154 ปีที่แล้ว +6

    We have been to this area appropriately 25 years back

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +3

    ❤❤❤👍🏻👍🏻🥰🥰🥰🥰നാളത്തെ കിടിലം വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു 🥰🥰🥰🥰🥰🥰😍😍😍😍😍😍ശുഭയാത്ര 🙏🏻🙏🏻🙏🏻🙏🏻😊😊

  • @binujacob5168
    @binujacob5168 ปีที่แล้ว +1

    ഞാൻ പോയിട്ടുണ്ട് ആ വില്ലേജിൽ ജീപ്പിലാണ് പോയത് ഞങ്ങൾ കുറച്ചു പേർ ഉണ്ടായിരുന്നു വളരെ റിസ്ക് ആണ് നാഗ തീവ്രവാദികൾ ഉണ്ട് വഴി ഇല്ല നമ്മൾ പോകുന്നതാണ് വഴി തിരിച്ചു വരുമ്പോൾ ഒരു പരുവം ആകും നടുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും 😍😍

  • @shalinip76
    @shalinip76 ปีที่แล้ว +15

    Thanks Sujith for the hard effort you are putting for INB trip we are grateful to you thanks a lot for the effort oncemore hai to rishikutta

  • @jkjk885
    @jkjk885 ปีที่แล้ว +5

    Sujith etta today's vlog is super comedy . Dialogs 👍🤣 epic .

  • @bhavanaprasanth
    @bhavanaprasanth ปีที่แล้ว +3

    Ennum parayanm enn vicharikum.but njn marannpovmm... Ipo ormavannu , abhi edukunna photos oke nalla clarity aanu nallla focus oke ondd... Abhi de cam il oru pic edukanm enn agrahm ond.. ath sadich tharo Sujith bro😌❤️.
    Ningalde koode oru pic edukanm enn agrahm ondd (pnee ente pics mm😂😂)

  • @ranishiju624
    @ranishiju624 ปีที่แล้ว +3

    ഇന്നത്തെ വീഡിയോ കണ്ട് തുമ്മി തുമ്മി ഒരു വഴിയായി ചേട്ടാ 😀 റാണി Maramon kozecherry

  • @amalkrishna4097
    @amalkrishna4097 ปีที่แล้ว +6

    Sujithetta videos okke poliyane, keep going. ❤️❤️❤️

  • @anilprasad5491
    @anilprasad5491 ปีที่แล้ว +2

    സൂപ്പർ🌺🌺🌺❤️❤️❤️❤️
    മ്യാൻമാർ അതിർത്തി ഈ സംസ്ഥാനത്താേണോ

  • @sidharthmohan2166
    @sidharthmohan2166 ปีที่แล้ว +4

    It took me around 17 hours to reach tuensang (NAGALAND) from JORHAT (ASSAM) the distance is only APPROX 200 km
    It shows the horrible road conditions there

  • @Sreemov12
    @Sreemov12 ปีที่แล้ว +9

    ATM കയറി പൈസ കിട്ടാതെ ആയപ്പോൾ പാടിയ പാട്ട്
    ഗോവിന്ദ ഗോവിന്ദ 😂😂
    എന്താലേ 😍😍

  • @vivekkrishnan7278
    @vivekkrishnan7278 ปีที่แล้ว +4

    You guys were awesome, even though it is your job....for a normal family with kids to travel 3 days ,there will be lot of dilemma...you guys were travelling 6 months ...you should thank your kid and your brother, and literally we are seeing a good attachment of your Son and brother

  • @achusnorth_vlogs6594
    @achusnorth_vlogs6594 ปีที่แล้ว

    നല്ല നല്ല വിഡിയോസ് ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾക്ക് ഒരു പാട് thanks.. ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു മണിപ്പൂർ ഫാമിലി ഉണ്ട്

  • @abdullatheef8589
    @abdullatheef8589 ปีที่แล้ว +1

    സുജിത് ചേട്ടൻ അടിപൊളി സ്ഥലം എ ടു കാണാൻ കഴിഞ്ഞു നന്ദി

  • @Globalvideos007
    @Globalvideos007 ปีที่แล้ว +8

    കേരളം കഴിഞ്ഞാൽ ഇന്ത്യയിൽ സാക്ഷരതയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് മിസോറം. 🙏

  • @manuskumar1
    @manuskumar1 ปีที่แล้ว +2

    Would recommend you to visit loktak lake , it’s a beautiful pace and try ok chicken which is very famous in Imphal

  • @anilkumarpk701
    @anilkumarpk701 ปีที่แล้ว +5

    Video ഇടയ്ക്ക് blur ആകുന്നുണ്ട്.. പ്രത്യേകിച്ച് travel ചെയ്യുമ്പോൾ.. ഒന്ന് ശ്രദ്ധിക്കണേ bro ❤
    Waiting for next video... ❤❤❤
    Have a great journey ❤

  • @joejaytheexplorer3055
    @joejaytheexplorer3055 ปีที่แล้ว +3

    Nagaland is different and not much developments. Nothing much to see and enjoy. But Manipur seems interesting and an advanced city. Waiting to see more of Manipur..

  • @sajikumarmylakkara232
    @sajikumarmylakkara232 ปีที่แล้ว +1

    Negative ellam tallikalanju positive vibe matram tharunna sujith and family hats of. God bless always dear.

  • @akkulolu
    @akkulolu ปีที่แล้ว +1

    Imphal is so good and your accomodation also so comfortable.l think rishi baby liked it very much and he is enjoying. ഒരു മണിപുരി ഡാൻസ് കാണാൻ പറ്റുമോ സുജിത്തേ ❤️❤️🥰🥰👌👌

  • @holyboldrin5792
    @holyboldrin5792 ปีที่แล้ว +8

    നമ്മുടെ ഈ ഇന്ത്യാ മഹാരാജ്യത്ത് എത്ര തരം വ്യത്യസ്തമായ സംസ്കാരത്തിൽ ജീവിക്കുന്ന ആളുകൾ ഉണ്ടെന്ന് ഞങ്ങൾക്ക് കാണിച്ചു തരുന്ന നിങ്ങളുടെ ഓരോ വീഡിയോസിനും അതിനു വേണ്ടി നിങ്ങൾ എടുക്കുന്ന ഓരോ കഷ്ടപാടുകൾക്കും ഒരു ബിഗ് സല്യൂട്ട് ഇന്നത്തെ വീഡിയോ വ്യത്യസ്തമായ ഒരനുഭവം തന്നെയായിരുന്നു ഞങ്ങളും നിങ്ങളോടൊപ്പം എന്നും ഈയാൽ യിലുടനീളം ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ ഋഷി കുട്ടാ😘😘😘😘😘😘😘😘😘😘😘😘😘

  • @fliqgaming007
    @fliqgaming007 ปีที่แล้ว +12

    പുതിയ സ്ഥലങ്ങൾ.. അനുഭവങ്ങൾ
    യാത്രകൾ അടിപൊളയായി പോകട്ടെ 😍❤️ TTE FAM 2M SOON ❤️❤️

  • @ncali
    @ncali ปีที่แล้ว

    ഞാൻ കോഴിക്കോട് ഷാഹിദബീഗം ഡെപ്യുട്ടി തഹസിൽദാർ നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ വേൾഡ് ടൂർ പ്ലാൻ ചെയ്തു സൗദി ഖത്തർ മസ്കറ്റ് പോയി ഡാഡി മിലിട്ടറി ജനിച്ചത് ആസ്സാം ഗ്വ ഹട്ടി അത്‌ കൊണ്ട് വടക്കെ ഇന്ത്യ മുഴുവനും കണ്ടു ഇന്ന് ഞാൻ ഉള്ളത് ശ്രീലങ്ക യിൽ കൊളോ മ്പോ ആണ്

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +6

    നാഗാലാ‌ൻഡ് മണിപ്പൂർ റോഡ് യാത്ര അടിപൊളി ആയിരുന്നു സൂപ്പർ ഋഷി ഹായ് 👌👌👌❤️

  • @rajalekshmirnair3166
    @rajalekshmirnair3166 ปีที่แล้ว +2

    ഇത്രയും കഷ്ടപെട്ടെ ഡെയിലി വിഡിയോ ഇടുന്ന സുജിത്തിനെ ബിഗ് സല്യൂട്ട് സുജിത് അഭി ശ്വേത ഋഷിക്കുട്ടൻ ❤️❤️❤️❤️

  • @rasmilvlog6851
    @rasmilvlog6851 ปีที่แล้ว +3

    സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ടും കാണുന്ന ഞാൻ
    I watched 21 States with you

  • @Divu521
    @Divu521 ปีที่แล้ว +4

    Enik oru exam und.adu kazhinj kanam enu vicharichapol.thumb nail kandapol vegam engot ethi.🤗🤗🤗🤗love u all take care

    • @TechTravelEat
      @TechTravelEat  ปีที่แล้ว +1

      Thanks

    • @momoshiki-u5f
      @momoshiki-u5f ปีที่แล้ว

      പോയിരുന്നു പഠിക്കൂ.. ലൈക് അടിച്ചു... ബോറടിക്കുമ്പോൾ വന്നു കാണാം

  • @marybinu2053
    @marybinu2053 ปีที่แล้ว +3

    Adipoli👍😍💖

  • @sanjeevsabu3072
    @sanjeevsabu3072 ปีที่แล้ว +32

    153 episodes.. Still everyone waiting eagerly for new episodes means your are doing a great job ❤❤❤. Wonderfull series. Keep going sujithbro. North East cultures are really interesting, you have to taste dog meat from Nagaland🤣🤣😃

  • @Adharshmm
    @Adharshmm ปีที่แล้ว +3

    As u know sujith bro i am your one of the subscriber . you are the best no one can compete with u ////////

  • @ranjithk9150
    @ranjithk9150 ปีที่แล้ว +2

    Thank you for mentioning BH registration. Most people are not aware of it yet. I am working in bangalore and as per the rule I am eligible for BH. Neither Kerala, nor Karnataka is allowing g this for private employees. There is an organisation fighting for justice in Karnataka who won a WP in high court recently. the major challenge I guess is most people are not aware of it.

  • @Memories24365
    @Memories24365 ปีที่แล้ว +1

    Imphal നിന്നും aizwal ലേക്ക് കാട്ടിലൂടെ വഴി ഉണ്ട്, അടിപൊളി ആണ്

  • @saravanankumar640
    @saravanankumar640 ปีที่แล้ว +1

    Super thalaiva aft long yrs watching ur video nice to see u all
    Best wishes bhaisaab

  • @sailive555
    @sailive555 ปีที่แล้ว +4

    North east is a package of surprises 😄💖

  • @vedikap.kammath2289
    @vedikap.kammath2289 ปีที่แล้ว +2

    First!!! Take care ❣️....was waiting for Rishi....

  • @jobzworld9939
    @jobzworld9939 ปีที่แล้ว +7

    Mon konyak’s can speak beautiful English. Most of the Nagas speak good English. Biggest log drum in the world is in mon .only thing they are some 25 yrs back . There a lot to see over there .amazing people and culture

  • @aryaammu5455
    @aryaammu5455 ปีที่แล้ว +6

    സുജിത്തേട്ട ആരൊക്കെ nthokke പറഞ്ഞാലും ഋഷി ബേബിനെ 1mint എങ്കിലും വീഡിയോയിൽ കൊണ്ടുവരണം. ഇന്നത്തെ വീഡിയോയിൽ അവന്റെ കളിചിരികൾ കുറഞ്ഞോ എന്നൊരു doubt ❤️

  • @shijothomas8016
    @shijothomas8016 ปีที่แล้ว +1

    സുജിത്ത് ബ്രോ.. ഇടക്ക്ക് route ഒന്ന് പറയാമോ എത്ര കിലോമീറ്റർ to destination... കിലോമീറ്റർ പിന്നിട്ടു time അങ്ങനെ പറയുന്നുണ്ട് but long cap ..... South east ഇപ്പോൾ ഒരു idea കിട്ടി തുടങ്ങി മ്യാന്മാർ കയറുമോ myanmar explore cheythal പൊളിക്കും

  • @ajantharaju9492
    @ajantharaju9492 ปีที่แล้ว +5

    ഏറ്റവും കൂടുതൽ ചിരിച്ച ഒരു വീഡിയോ ആരുന്നുട്ടോ. മത്സരം പൊളിച്ചു.

  • @madhavgs
    @madhavgs ปีที่แล้ว +6

    Congrats on reaching 21st state

  • @THETRUTH-dd5fl
    @THETRUTH-dd5fl ปีที่แล้ว +1

    New subscriber,
    Funny and informative ❤️

  • @jrajgroups6016
    @jrajgroups6016 ปีที่แล้ว +3

    book കാര്യം എന്തായി?

  • @lilz6134
    @lilz6134 ปีที่แล้ว +4

    Bro... Innu rishina athikam videoyil kanichillallo🥺

  • @ijhupzj7450
    @ijhupzj7450 ปีที่แล้ว +21

    We should respect their culture
    നമ്മുടെ culture അവർക്ക് കാണുമ്പോ wired ആയി. തോന്നും 😂

  • @subhaanand4434
    @subhaanand4434 ปีที่แล้ว +3

    Hi sujith, ur travelogues are very interesting and informative. Watching your vlogs makes me glad. It's very nice to see ur family. My 5 year old son also imitates Rishi. He asks "ummadhi" whenever he needs kiss😊