പാമ്പിനെ പുന്തോട്ടത്തിൽ നിന്നും ഓടിക്കാം |how to remove snakes on garden

แชร์
ฝัง
  • เผยแพร่เมื่อ 27 ก.พ. 2022
  • കുട്ടുകാരെ ഈ video എല്ലാവർക്കും ഇഷ്ട്ടായോ ഈ videoയിൽ കണ്ട മരുന്ന് കുട്ടികൾ ഉള്ള സ്ഥലത്തു നിന്ന് മാറ്റി വെക്കണം കേട്ടോ അപ്പൊ SUBSCRIBE ചെയ്യാൻ മറക്കണ്ട കേട്ടോ അതുപോലെ like ചെയ്യാനും share ചെയ്യാനും comments ചെയ്യാനും മറക്കല്ലേ കേട്ടോ 🥰
    THANKS FOR WATCHING 🥰
    Instagram :// jisha_j4u
    Face book ://m. J4u-TIPS-101798798593460
    #J4uTIPS #GardenTips #flowers

ความคิดเห็น • 223

  • @anithakumarys3866
    @anithakumarys3866 2 ปีที่แล้ว +3

    Good information.മണ്ണെണ്ണ ഇതു പോലെ ഞാനും ചെയ്യാറുണ്ട്

  • @leejasanthosh9715
    @leejasanthosh9715 2 ปีที่แล้ว +1

    Adipoli tip. Thanks

  • @BabuJacob-rl5uc
    @BabuJacob-rl5uc ปีที่แล้ว

    ഒത്തിരി നന്ദി 🙏

  • @beena.k.tk.t4360
    @beena.k.tk.t4360 2 ปีที่แล้ว +7

    നല്ല അവതരണം. ഒരു പാട് ഇഷ്ടമാണ് കേട്ടോ🌹🌹🌹

  • @fathimathankssirkader6944
    @fathimathankssirkader6944 2 ปีที่แล้ว

    Ente thottathil peruchazhi vann maantheett valiya pothundayirnn ad adachal veendum thurakum
    Pinne mulak podiyitt adachu
    Usefull video

  • @bhaibasheerian5554
    @bhaibasheerian5554 2 ปีที่แล้ว +1

    Sincere thanks 👍

  • @surendradas8782
    @surendradas8782 2 ปีที่แล้ว

    wow..... very good information...... thank u sister....

  • @Aachigarden123
    @Aachigarden123 2 ปีที่แล้ว +5

    നന്നായി ചേച്ചീ വളരെ ഉപകാരപ്രദം ആയ വീഡിയോ 🥰🥰🥰🥰

  • @prageeshprageesh6696
    @prageeshprageesh6696 2 ปีที่แล้ว +1

    Very useful video many many thks

  • @mayapn4944
    @mayapn4944 2 ปีที่แล้ว

    Super idea thanks

  • @ramyapp4268
    @ramyapp4268 ปีที่แล้ว

    എനിക്കിത് ഒരു പുതിയ അറിവാണ് "ട്ടോ". അവതരണം വളരെ നന്നായിട്ടുണ്ട് ട്ടോ. അഭിനന്ദനങ്ങള്‍ നേരുന്നു ട്ടോ.

  • @shivshankar_gopalan
    @shivshankar_gopalan 2 ปีที่แล้ว

    Thanks for your good idea

  • @abdurahimannkabdurahiman7395
    @abdurahimannkabdurahiman7395 2 ปีที่แล้ว

    Good message....⚘⚘

  • @pradeepcherianthomas9567
    @pradeepcherianthomas9567 2 ปีที่แล้ว

    Chechi Chinese balls super nilkkunnathi nte rehasiyam enthanu

  • @sandhyamanusandhya6179
    @sandhyamanusandhya6179 2 ปีที่แล้ว

    Flower kaanumbo kothiyavunnedo super prathyekich petunia🥰🥰🥰🥰

    • @j4utips
      @j4utips  2 ปีที่แล้ว

      🥰

  • @iffababy449
    @iffababy449 2 ปีที่แล้ว +1

    Good information 👍

  • @minisk8856
    @minisk8856 2 ปีที่แล้ว

    Thanks🙏🙏

  • @anudev7547
    @anudev7547 2 ปีที่แล้ว

    Super jisha

  • @raicheldaniel9586
    @raicheldaniel9586 2 ปีที่แล้ว +5

    Thank you 💗

  • @treesamichael3779
    @treesamichael3779 2 ปีที่แล้ว +5

    Grow plenty of Marigold around. They don’t like the smell of marigolds

  • @dineshrajan9719
    @dineshrajan9719 ปีที่แล้ว

    നല്ല ടിപ്സ് ആയിരുന്നു

  • @prabakaranv3482
    @prabakaranv3482 11 หลายเดือนก่อน

    Thankyou.

  • @saritasudheesh2301
    @saritasudheesh2301 2 ปีที่แล้ว

    ചേച്ചി good 👍👍👍

  • @iychuzzhere...7727
    @iychuzzhere...7727 2 ปีที่แล้ว

    നല്ല video....

  • @sheelamohan4389
    @sheelamohan4389 2 ปีที่แล้ว

    Nalla Arivukal thank you

    • @raseepassion8703
      @raseepassion8703 2 ปีที่แล้ว

      Ente gardenimg channel ann interst undel vayo

  • @abbasajnamanzil206
    @abbasajnamanzil206 2 ปีที่แล้ว +7

    ഞാൻ പാമ്പുവരാതെ ഇരിക്കാൻ ചെയ്യുന്നത് ഒരു ചെറിയ ബോട്ടിൽ എടുത്ത് അതിന്റെ മുകൾ ഭാഗത്ത് ചെറിയ ഹോൾ ഇട്ട് കൊടുക്കുക അതിന് ശേഷം ബോട്ടിലിന്റ മുക്കാൽ ഭാഗം വെള്ളം നിറക്കുക ശേഷം ബാക്കി മണ്ണെണ്ണയും നിറച്ചതിന് ശേഷം ബോട്ടിലിന്റെ ഹോൾ ഭാഗം പുറത്ത് വരത്തക്കവണ്ണം മണ്ണിൽ ബോട്ടിൽ കുയിച്ചിടുക ഇങ്ങനെ കുഴിച്ചിട്ട കുപ്പിയിലേക്ക് 2 ആ ഴ്ചകൂടുമ്പോൾ കുറെശേ മണ്ണെണ്ണ ഒഴിച്ചു കൊടുത്താൽ മതി

    • @indira7506
      @indira7506 2 ปีที่แล้ว +1

      ഇതും നല്ല idea ആണല്ലോ

    • @rashid5885
      @rashid5885 2 ปีที่แล้ว

      മയ പെയ്യുമ്പോ ന്ത്‌ ചെയ്യും 🤔

    • @abbasajnamanzil206
      @abbasajnamanzil206 2 ปีที่แล้ว +1

      മഴ വന്നാലും കുഴപ്പമില്ല കുപ്പി ക്ക് ഹോള് ഇടുന്നത് മൂടിയുടെ താഴെയായും കുപ്പിയുടെ കഴുത്തിന്റെ 2ഭാഗത്ത് ആയും ആണ് ഹോള് ഇടുന്നത് അത് കാരണം വെള്ളം കയറുകയില്ല

  • @jeenajoy4048
    @jeenajoy4048 2 ปีที่แล้ว +2

    നല്ല അറിവാണ് കേട്ടോ ഞാൻമണ്ണെണ്ണ ആണ് ഉപയോഗിക്കുന്നത്

    • @raseepassion8703
      @raseepassion8703 2 ปีที่แล้ว

      Ente gardenimg channel ann interst undel vayo

  • @anamikamol4415
    @anamikamol4415 2 ปีที่แล้ว +1

    Good. Comments. Chechi. Super

  • @shameenaebrahim8915
    @shameenaebrahim8915 2 ปีที่แล้ว +1

    Ellavarkum upaioka pradhamaya video.thanks

    • @j4utips
      @j4utips  2 ปีที่แล้ว

      🥰

  • @thomasabraham9030
    @thomasabraham9030 ปีที่แล้ว +1

    Very good

  • @SR_HOBBIES
    @SR_HOBBIES 2 ปีที่แล้ว

    Useful tips

  • @rajeshpillai6624
    @rajeshpillai6624 2 ปีที่แล้ว

    Thanks

  • @aniebiju1553
    @aniebiju1553 2 ปีที่แล้ว

    Nice idea

  • @mariehoover3538
    @mariehoover3538 2 ปีที่แล้ว

    Thanks a lot very informative

  • @beenaabraham3238
    @beenaabraham3238 2 ปีที่แล้ว +17

    very Good. ലൂക്കാ 10.19 ഇതാ പാമ്പുകളുടേയും തേളുകളുടേയും ശാത്രുവിന്റെ സകല ശക്തി കളുടേയും മീതെ ചവിട്ടി നടക്കാൻ നിങ്ങൾക്ക് ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.

    • @akhilbabu5380
      @akhilbabu5380 2 ปีที่แล้ว +5

      അണലിയുടെ ദേഹത്തൊന്ന് ചവിട്ടി നോക്ക് അപ്പ അറിയാം

    • @sunijacob9017
      @sunijacob9017 ปีที่แล้ว

      എത്രയോ പേര് ചവിട്ടിയിട്ട് കടിക്കാത്ത പാമ്പ് ഉണ്ട്

  • @indira7506
    @indira7506 2 ปีที่แล้ว

    നല്ല വീഡിയോ

  • @sreelathachandrababu8528
    @sreelathachandrababu8528 2 ปีที่แล้ว

    Mannanna manam veedinte aaeishiram pokum nallathallallo

  • @Jasna_mujeeb_.163
    @Jasna_mujeeb_.163 2 ปีที่แล้ว +3

    ഇൻഡോ ഫില്ലും കുപ്പിയിലുള്ളതും ഒരു ലിറ്റർ വെള്ളത്തിൽ എത്ര ഇടണം സ്പ്രെ ചെയ്യാൻ ഒന്ന് പറഞ്ഞു തരുമോ

  • @aparnagivithaparna4740
    @aparnagivithaparna4740 ปีที่แล้ว +1

    എല്ലാം കേട്ടു കേട്ടോ.....😂😊
    ക്യൂട്ട് ആയിട്ടുണ്ട് ചേച്ചി വീഡിയോ..
    ഇനിയും ഇത് പോലുള്ള use full videos ചെയ്യണം കേട്ടോ...😊

    • @j4utips
      @j4utips  ปีที่แล้ว +1

      Thankyou ❤

  • @haseenamismail7965
    @haseenamismail7965 2 ปีที่แล้ว

    Veluthulli chathachath sidil koody okkay ettal mathi....

  • @dhilusvlog6515
    @dhilusvlog6515 2 ปีที่แล้ว

    Good chechi

  • @sallyjose4890
    @sallyjose4890 2 ปีที่แล้ว +2

    Good tips, thanks for sharing.

    • @j4utips
      @j4utips  2 ปีที่แล้ว

      🥰

  • @aminamoinu
    @aminamoinu 2 ปีที่แล้ว

    Useful video 👍👍👍👍👍

  • @pmmohanan660
    @pmmohanan660 2 ปีที่แล้ว

    Very super

  • @premeelabalan728
    @premeelabalan728 2 ปีที่แล้ว

    സൂപ്പർ

  • @sreenasureshak058
    @sreenasureshak058 2 ปีที่แล้ว +2

    വ ളരെ ഉപകാരം. മാനന്തവാടി യിൽ എവിടെ യാ. നം. തരാമോ.

  • @arunkottathil2557
    @arunkottathil2557 ปีที่แล้ว

    Sarpagathi chedi vacha varathirikkumo?

  • @soumyamary1989
    @soumyamary1989 2 ปีที่แล้ว

    Useful

  • @kalakannan155
    @kalakannan155 2 ปีที่แล้ว

    Enik petunia thykal tharumo

  • @sujathass7482
    @sujathass7482 2 ปีที่แล้ว

    useful video

  • @sreemathymr9159
    @sreemathymr9159 2 ปีที่แล้ว +1

    ഞാൻ മണ്ണണ്ണയും വെളുത്തുള്ളി യും കൂടി സ്പ്രേ ചെയ്യാറുണ്ട് നല്ലതാണ്

  • @naijybijoy2268
    @naijybijoy2268 2 ปีที่แล้ว +4

    Usefull tips.. 👍👍

  • @lailahameedh4380
    @lailahameedh4380 2 ปีที่แล้ว +1

    Balsam chedi katt cheythu puthiya mulakal Vanu Vanu suppar ayittund 😍😍😍❤

  • @ktjoseph4713
    @ktjoseph4713 ปีที่แล้ว

    Good vedeo

  • @ramsheenakt3573
    @ramsheenakt3573 2 ปีที่แล้ว

    ഹായ് ചേച്ചി സൂപ്പർ ഐഡിയ

    • @j4utips
      @j4utips  2 ปีที่แล้ว

      👍🏻

  • @mazhamukil8262
    @mazhamukil8262 2 ปีที่แล้ว

    Petunia thai kittumo

  • @sarathomas4692
    @sarathomas4692 2 ปีที่แล้ว

    Can u give me nadan petunia violet colour pls

  • @thomasaacheril7751
    @thomasaacheril7751 2 ปีที่แล้ว

    Thulasi also good against snake...

  • @rinisujay8274
    @rinisujay8274 2 ปีที่แล้ว +1

    Extremely useful.. Thanks alot

    • @raseepassion8703
      @raseepassion8703 2 ปีที่แล้ว

      Ente gardenimg channel ann interst undel vayo

  • @ashokmparet1775
    @ashokmparet1775 ปีที่แล้ว

    Good👍🙏

  • @7c9gangac49
    @7c9gangac49 2 ปีที่แล้ว

    Chechi enikk notification vannu innalethe sale video ath pakshe Kanan pattunnilla .search cheythitt kaanan pattunnilla

  • @gracydevassy9741
    @gracydevassy9741 2 ปีที่แล้ว

    Thankstto. Fruit plants il ninnum Puliyan Urumbu povan entha cheyya

    • @j4utips
      @j4utips  2 ปีที่แล้ว

      Video cheyam

    • @varghesethomas1463
      @varghesethomas1463 2 ปีที่แล้ว

      Fertilizer shop we can buy "jump". It's cost ₹70/-.small pkt. It very effective for urumbu, snail etc.

  • @sherlyjagadeesan1121
    @sherlyjagadeesan1121 2 ปีที่แล้ว

    Eniku j for u vne eshtamanu..nalla talking. Njan sherly..ellam kanaruddu

    • @j4utips
      @j4utips  2 ปีที่แล้ว

      Thankyou ❤

  • @sajithomas9514
    @sajithomas9514 2 ปีที่แล้ว

    👍👍

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Ella tips um Adipoli aayittundu 👍👍👍ente Puthiya recipe onnu vannu kanane

  • @meenus256
    @meenus256 2 ปีที่แล้ว

    👍👍👍

  • @rahnama7711
    @rahnama7711 2 ปีที่แล้ว +1

    Petunia sale ആയോ

  • @ruhasina.j.rruhasina.j.r9178
    @ruhasina.j.rruhasina.j.r9178 2 ปีที่แล้ว

    😍😍

  • @sukumarannair8900
    @sukumarannair8900 2 ปีที่แล้ว +3

    പണ്ടുകാലം മുതൽ ഉരഗങ്ങളെ അകറ്റാനായി വീടുകളിൽ ഉപയോഗിച്ചു വരുന്ന , യാതൊരു ദോഷഫലങ്ങളും ഉണ്ടാക്കാത്ത ഒരു വസ്തുവുണ്ട്; പാൽക്കാ യം. അങ്ങാടി മരുന്നു കടകളിൽ ലഭ്യമാണ്. അഥവാ ലഭ്യമായില്ലെങ്കിൽ സാധാരണ കറിക്കായം ആയാലും മതി. വെള്ളത്തിൽ കലക്കി വീടിനു ചുറ്റും തളിച്ചു കൊടുക്കുക.. പാമ്പുകൾ ആ പരിസരത്തു വരില്ല; കായത്തിൻ്റെ മണം ഉള്ളിടത്തോളം .

    • @unnimol9872
      @unnimol9872 5 หลายเดือนก่อน +1

      പാമ്പിനു മണം പിടിക്കാൻ കഴിയില്ല മിസ്റ്റർ

  • @ajithaajitha.t.c6755
    @ajithaajitha.t.c6755 2 ปีที่แล้ว

    👌👌👌👌👌

  • @susanbaby2317
    @susanbaby2317 2 ปีที่แล้ว +1

    Tell for big rats also

  • @thomasaacheril7751
    @thomasaacheril7751 2 ปีที่แล้ว +3

    Garlic mixed with water also good...

  • @minisk8856
    @minisk8856 2 ปีที่แล้ว

    🙏🙏

  • @somalatha8905
    @somalatha8905 ปีที่แล้ว

    👍👍👍💓💓

  • @ArTWoRlD128
    @ArTWoRlD128 2 ปีที่แล้ว

    Kazhinja week ente chedikalkkidayil makkal mannirayaanennum paranju koleri vachu eduthu pokkunnath kandu entho bhaagyathinu chennu nokkiyappol kandath monte kayyil koleriyil irikkunnath iruthala mooriyeyaanu, alppam valuppamullathaarnnu(kunju makkalaanu 7um 5um vayassullavar,avarkkariyillaarnnu )

    • @j4utips
      @j4utips  2 ปีที่แล้ว +1

      എപ്പോഴും ശ്രദ്ധ വേണം 👍

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว +1

    Useful video chechikutty. Ingane thurakkunna thurappane odikkaan valla vazhiyum undo chechikutty. Chedikaludeyoke chuvadu maanthi kalayuvaanu😔

  • @vishnusajeevan2288
    @vishnusajeevan2288 ปีที่แล้ว

    Ithu use cheythu pambu poyilla ithu kuzhichitathinde aduthoode pokunnu pambu

  • @vimalkumar-os1ui
    @vimalkumar-os1ui ปีที่แล้ว +2

    Snakes have a special, super-charged smell sensor called the Jacobson's organ. It sits right above the roof of a snake's mouth. When a snake flicks its forked tongue, it gathers chemicals from the air. The Jacobson's organ can then “smell” these chemicals when the snake brings its tongue back into its mouth.

  • @sherlydavis9396
    @sherlydavis9396 2 ปีที่แล้ว

    Nalla vedio.

  • @shareenanazarshery4884
    @shareenanazarshery4884 2 ปีที่แล้ว

    Price

  • @lathadas492
    @lathadas492 2 ปีที่แล้ว +6

    പാമ്പിനെ എല്ലാവർക്കും പേടി അല്ലേ

  • @pradeeppavithra1460
    @pradeeppavithra1460 2 ปีที่แล้ว

    🥰🥰🥰

  • @johnsontc2066
    @johnsontc2066 2 ปีที่แล้ว +5

    സംഗതി കൊള്ളാം. ട്ടോ.. ട്ടോ.. ആവശ്യത്തിന് മാത്രം ചേർക്കുക.

  • @sreevidyas.y8615
    @sreevidyas.y8615 2 ปีที่แล้ว

    Thnks ente vidinu aduthu epozhum pambu undu Forest aduthullathukodu

  • @arszz7080
    @arszz7080 2 ปีที่แล้ว

    ഞാനും എന്റെ veettilum inganethanneya cheyyaru👍ഇതുവരെ പാമ്പിനെ ചെടികളുടെ ഇടയിൽനിന്നൊന്നും കണ്ടിട്ടില്ല കാണാതിരിക്കട്ടെ 😬മുറ്റം നിറയെ ചെടികളാണ് മണ്ണെണ്ണ ഇടയ്ക്കിടെ വെള്ളം ചേർത്ത് സ്പ്രേ ചെയ്യും 👍

  • @vimalkumar-os1ui
    @vimalkumar-os1ui ปีที่แล้ว

    Snakes can’t smell. Then how this will work ?

  • @Saneenacv
    @Saneenacv ปีที่แล้ว

    Ith gardenil cat varadirikkan use cheyyan patto

  • @merinjerin6803
    @merinjerin6803 2 ปีที่แล้ว

    Balsam thandu vady veezhunnu.entha cheyyuka

    • @j4utips
      @j4utips  2 ปีที่แล้ว

      Nallathupole nanakkuka

  • @sreemohankumar4718
    @sreemohankumar4718 2 ปีที่แล้ว

    Best idea.

  • @rajalakshmiamma875
    @rajalakshmiamma875 2 ปีที่แล้ว

    Useful video 👌
    Ente hybrid pettunia onnum kilirthilla 😔

    • @raseepassion8703
      @raseepassion8703 2 ปีที่แล้ว

      Nalla fertilizer okke use chey dear.....Ente gardenimg channel ann interst undel vayo

  • @devapriyadevarj6625
    @devapriyadevarj6625 2 ปีที่แล้ว

    Good information aunty
    Enikkariyillayirunnu ithu
    Pinne petunia cuttings ready ayo sale nu

    • @j4utips
      @j4utips  2 ปีที่แล้ว +1

      Ayittilla 😊

    • @devapriyadevarj6625
      @devapriyadevarj6625 2 ปีที่แล้ว

      @@j4utips akumpol enne marannupovalle

  • @divyak252
    @divyak252 2 ปีที่แล้ว

    Nanayule

  • @raseepassion8703
    @raseepassion8703 2 ปีที่แล้ว

    Ente channel gardening ann interest ullavar onn vayo. ഒരുപാട് plant hunting ഒക്കെ ഉണ്ട്

  • @Asma-mrym
    @Asma-mrym 2 ปีที่แล้ว +1

    Double petels petuniya sale ayo?

  • @sarathomas4692
    @sarathomas4692 2 ปีที่แล้ว

    Hi,

  • @Growandbloom_kochi
    @Growandbloom_kochi 2 ปีที่แล้ว +1

    Double petal petunia plant ready aayo?

    • @j4utips
      @j4utips  2 ปีที่แล้ว

      illatto

  • @shamisulfi8255
    @shamisulfi8255 2 ปีที่แล้ว +1

    ഫസ്റ്റ് കമന്റ്‌ 😍

  • @shinumuhammed4560
    @shinumuhammed4560 2 ปีที่แล้ว

    ജെറേനിയം അതിന്റെ കെയറിങ് ഒന്ന് കാണിക്കുമോ പ്ലീസ്

    • @j4utips
      @j4utips  2 ปีที่แล้ว

      th-cam.com/video/QJcHT-3F02A/w-d-xo.html

  • @shantisaji1879
    @shantisaji1879 2 ปีที่แล้ว +5

    ചേച്ചീ.... ഇതുപോലെ തന്നെ വേറൊരു tips ആണ് വെളുത്തുള്ളി അരച്ചിട്ട് അത്. അല്പം വെള്ളത്തിൽ കലക്കി തളിക്കുക വെളുത്തുള്ളിയുടെ ഘ്രാണം കൊണ്ട് പാമ്പ് വരില്ല. നാട്ടിൽ ഞാൻ കണ്ടിട്ടുണ്ട് മാളത്തിൽ നിന്ന് പാമ്പിനെ പുറത്താക്കാൻ ഈ വിദ്യ പ്രയോഗിക്കുന്നത്.

    • @akhilbabu5380
      @akhilbabu5380 2 ปีที่แล้ว +1

      ഒരു പ്രയോജനവും ഇല്ല

  • @ancy6014
    @ancy6014 2 ปีที่แล้ว

    Petunia double petal sale നു ആയോ

    • @j4utips
      @j4utips  2 ปีที่แล้ว

      Illato

    • @ancy6014
      @ancy6014 2 ปีที่แล้ว

      @@j4utips ആകുമ്പോൾ പറയാമോ..എനിക്ക് വേണം