ഒറ്റ സ്പ്രേ മതി മുയൽ കോഴി കൂടുകളിലും വീട്ടിലും പാമ്പ് ശല്യം ഒഴിവാക്കാൻ /home remedy/organic solution

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2021
  • #getridofsnake #snakeremove #pambushalyam
    #pambushalyamozhivakkanullavazhikal
    ഒറ്റ സ്പ്രേ മതി മുയൽ കോഴി കൂടുകളിലും വീട്ടിലും പാമ്പ് ശല്യം ഒഴിവാക്കാൻ /home remedy/organic solution
    വീട്ടില്‍ പാമ്പ് വരാതിരിക്കാൻ
    പാമ്പെന്ന് കേട്ടാൽ പേടിയ്ക്കാത്തവരായി ആരുമുണ്ടാകില്ല. വീടിന്റെ മുറ്റത്ത് ചെടിനടുന്നതിൽ നിന്നും അടുക്കള തോട്ടം നട്ടുപിടിപ്പിക്കുന്നതിൽ നിന്നും പാമ്പ് പേടി പലരെയും വിലക്കുന്നു. പണ്ട് പാമ്പിന് ഒളിച്ചിരിക്കാനും ഇരതേടാനുമൊക്കെ പൊന്തക്കാടുകളും മറ്റും ധാരാളമുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനത്ത് നമ്മൾ വീടുകളും മറ്റും കെട്ടിപ്പൊക്കിയതോടെ പാമ്പുകൾക്ക് നമ്മുടെ വീടുകളിൽ കയറാതിരിക്കാനാവില്ലെന്ന അവസ്ഥയായി. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പിനെ നമ്മുടെ പരിസരങ്ങളിൽ നിന്നും അകറ്റി നിർത്താം.
    വളർത്തുമൃഗങ്ങൾ
    പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം സാധാരണയായി പാമ്പുകൾ വരുന്നത് പതിവാണ്. പലപ്പോഴും വളർത്തുമൃഗങ്ങളുടെ അവശിഷ്ടമാണ് പാമ്പുകളെ ആകർഷിക്കുന്നത്. അവശിഷ്ടങ്ങൾ ഭക്ഷിക്കാനായി എലികളുടെ സാന്നിധ്യവും ഉണ്ടാകാം ഇതും ഒരു പരിധിവരെ എലികളെ ആകർഷിക്കുന്നു. വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക.കൂടിന്റെ ചുറ്റും നെറ്റ് അടിച്ചു കൊടുക്കുക.
    പൊത്തുകൾ അടയ്ക്കുക
    വീടിന്റെ സമീപത്തും മുറ്റത്തുമൊക്കെയുള്ള പൊത്തുകൾ അടയ്ക്കുക. പൊത്തുകൾ പാമ്പുകളുടെ ഇഷ്ടപ്പെട്ട ഇടമാണ്.
    മുറ്റത്തിനു സംരക്ഷണ വേലി തീർക്കുക
    മുറ്റത്തിനും അടുക്കള തോട്ടത്തിനും ചുറ്റും സംരക്ഷണ വേലി കെട്ടുന്നത് പാമ്പുകൾ ഇഴഞ്ഞ് പുരയിടത്തിൽ എത്തുന്നതിൽ നിന്നും തടയും.
    മണ്ണെണ്ണ സ്പ്രേ ചെയ്തു കൊടുക്കുക
    പാൽ കായം വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കുക
    ഇതു പോലെ ചെറിയ കാര്യങ്ങളിൽ വലിയ ശ്രദ്ധയുണ്ടായാൽ പാമ്പിനെ പേടിക്കാതെ വീട്ടിൽ കിടന്നുറങ്ങാം.
    ,how to avoid snake from home,do against snake,Quranic solution to avoid snake,due for Snake bite,how to keep snake out of house,how to avoid snake from entering home,get rid of home snake,get rid of snake our home,avoid snake trick,snake avoid home remedy,how to avoid snake home remedy,adukkalathottam,Krishi tips,agricultural tips,Malayalam tips channel,how to avoid snake Malayalam,#kozhivalarthal,#muyal valarthal,pambu shalyam ozhivakkan

ความคิดเห็น • 70

  • @akhilmk6501
    @akhilmk6501 2 ปีที่แล้ว +2

    Ith enteaa vtl aanea 😁

    • @TastyMagicKitchen
      @TastyMagicKitchen  2 ปีที่แล้ว

      😀😀👍

    • @irshadkk9493
      @irshadkk9493 2 ปีที่แล้ว +1

      വേറെ പണി ഒന്നും ഇല്ല കി നടക്കും🔥🔥🔥🔥

    • @pradeepm1306
      @pradeepm1306 2 ปีที่แล้ว

      yb

  • @varshaprasad787
    @varshaprasad787 2 ปีที่แล้ว +1

    Valare useful aya oru video. Thanks for sharing

  • @KulususCookingCorner
    @KulususCookingCorner 2 ปีที่แล้ว +2

    എല്ലാർക്കും ഉപകാരപ്പെടുന്ന video👍🏻 പാൽക്കയം അത് ഒരു പുതിയ അറിവാണുട്ടോ..

  • @designthreads174
    @designthreads174 2 ปีที่แล้ว

    ഉപകാര പ്രധാനമായ വീഡിയോ

  • @binduorange6030
    @binduorange6030 2 ปีที่แล้ว

    Ethu kollamallo remya nalla information

  • @biju.bijuviruppil8836
    @biju.bijuviruppil8836 2 ปีที่แล้ว

    സൂപ്പർ വീഡിയോ 👌👌👌

  • @vaidhooryarabbitfarm3911
    @vaidhooryarabbitfarm3911 2 ปีที่แล้ว +2

    കർഷകർക്ക് ഉപകാര പ്രധാനമായ വീഡിയോ👍

  • @anupamaedakkattillam7148
    @anupamaedakkattillam7148 2 ปีที่แล้ว +1

    Interesting..thanks for sharing

  • @najla_b1315
    @najla_b1315 2 ปีที่แล้ว +1

    thankyou for this wonderful share... very useful video

  • @anandhuvlogs8475
    @anandhuvlogs8475 2 ปีที่แล้ว

    Nalla,arive

  • @farhaanfaru5369
    @farhaanfaru5369 2 ปีที่แล้ว

    Ith seriyaan kettoo njagal cheyyarund👍👍

  • @thomaspaul9133
    @thomaspaul9133 ปีที่แล้ว +1

    Nice presentation

  • @ragamkitchens7663
    @ragamkitchens7663 2 ปีที่แล้ว

    Good presentation

  • @bijuvichu4963
    @bijuvichu4963 2 ปีที่แล้ว

    Useful vedio thanks for share iy

  • @naizamol1047
    @naizamol1047 2 ปีที่แล้ว

    Useful video 👍

  • @eyyamisajjad1771
    @eyyamisajjad1771 2 ปีที่แล้ว +1

    Useful videothanks for sharing this video

  • @simisimi3089
    @simisimi3089 2 ปีที่แล้ว

    അടിപൊളി

  • @catherine9448
    @catherine9448 2 ปีที่แล้ว

    Thanks for sharing this video

  • @AthulyasWorld
    @AthulyasWorld 2 ปีที่แล้ว

    Useful video

  • @peeru36muhammad3
    @peeru36muhammad3 2 ปีที่แล้ว

    Use full video

  • @Ammarupdates
    @Ammarupdates 2 ปีที่แล้ว +1

    Usefulvideo

  • @jesnasalim3509
    @jesnasalim3509 2 ปีที่แล้ว

    Paalkayam enghane oru upakaram undaleee. Informative video

  • @soumyasmealsdiary9146
    @soumyasmealsdiary9146 2 ปีที่แล้ว +2

    പുതിയ അറിവ് ആണുട്ടോ ഇതു 👍, ഉപകാരപ്രദമായ വീഡിയോ 👌

  • @faginc.s6226
    @faginc.s6226 2 ปีที่แล้ว

    Mannannaum water cearkkanam Nalla powerful

  • @HIZAdiaries
    @HIZAdiaries 2 ปีที่แล้ว

    Good upload dear, 😊😍

  • @Maalss
    @Maalss 2 ปีที่แล้ว

    Good share

  • @leenapeter-nr8zt
    @leenapeter-nr8zt 11 หลายเดือนก่อน

    Alanpeter. 👌

  • @user-vg8is8rl2b
    @user-vg8is8rl2b 2 ปีที่แล้ว

    👌👍

  • @plldoha
    @plldoha 2 ปีที่แล้ว

    Rainy seasons what to to do

  • @lathap1663
    @lathap1663 2 ปีที่แล้ว

    Vava sureshinte abhimukhathil parayunnund. Ithokkeverutheyanenn. Snake nu smell ariyilla nn. Diesel aanu spray cheyan parayunnath. Mannennayalla

  • @NouraNoufal4793
    @NouraNoufal4793 2 ปีที่แล้ว +1

    വളരെ ഉപകാരമുള്ള video 👍 ഞാൻ സപ്പോർട്ട് ചെയ്തിട്ടുണ്ട് അങ്ങോട്ടും വരണേ

  • @hugzzmedia
    @hugzzmedia 2 ปีที่แล้ว +1

    വാവ സുരേഷ് ആണോ ഇത്.. 🤔. Useful ആയ വീഡിയോ tasty 👍👍👍.

    • @khalidkp5793
      @khalidkp5793 2 ปีที่แล้ว +1

      നോ വാവ സുരേന്ദ്രൻ അത് വേ ഇത് റെ

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 2 ปีที่แล้ว

    Useful information. Pambu ippol elladathum valare undu.

  • @ShihabPp-tx3nn
    @ShihabPp-tx3nn 9 หลายเดือนก่อน

    Paanmbin manathariyan kazhivillannanallo vava Suresh parayunnad

  • @dhanmaynambiar2271
    @dhanmaynambiar2271 2 ปีที่แล้ว

    Very useful sharing

  • @michusmedia9507
    @michusmedia9507 2 ปีที่แล้ว

    പാല്‍ക്കായം tips super ആണ്...പാമ്പിനെ കണ്ടപ്പൊ പേടിച്ചു പോയി...പാവം കോഴികള്‍....

  • @abdulazeez1099
    @abdulazeez1099 2 ปีที่แล้ว

    Arabi.palkayam.palkayam.eathanu.
    Vadathu.
    Kutty.kalathu.ariyam
    Cha.chiya.

  • @MuhammedAbdulrahman-sc5lk
    @MuhammedAbdulrahman-sc5lk 11 หลายเดือนก่อน +1

    Tinner konde spary cheyde kodukka

  • @nirmalathadeyoose5375
    @nirmalathadeyoose5375 หลายเดือนก่อน

    മണ്ണെണ്ണ ok

  • @starkk1344
    @starkk1344 2 ปีที่แล้ว

    Veluthulli chathach vellathil kalakki spray cheythalum pamp aa parisarsth undavoola

    • @TastyMagicKitchen
      @TastyMagicKitchen  2 ปีที่แล้ว

      Vellulli paalkayam kurachoode gunam cheyum ennu thonunnu

  • @Thaju-yo1lg
    @Thaju-yo1lg ปีที่แล้ว

    Tanks medam Ente 5 Naden koyzi innala panmbu konnu pinne lovebirds um poyi 🥺🥹

  • @dileepgr2009
    @dileepgr2009 2 ปีที่แล้ว +1

    വാവ സുരേന്ദ്രൻ... അല്ല ചേച്ചി... വാവ സുരേഷ്

    • @dileepgr2009
      @dileepgr2009 2 ปีที่แล้ว

      അതോ ഇത് വേറേ ആളാണോ 🤔

  • @adwaithkrishna3796
    @adwaithkrishna3796 2 ปีที่แล้ว

    Super

  • @vishnudas7117
    @vishnudas7117 ปีที่แล้ว +1

    ഞാനൊരു സ്‌നേക്ക് കാച്ചർ ആണ്... ഈ പരുപാടി ചെറിയ ശതമാനം മാത്രമേ ഫലപ്രദമാവുകയൊള്ളു...

    • @nidhin8512
      @nidhin8512 ปีที่แล้ว

      വീട്ടിൽ കാട കോഴി (20 എണ്ണം ) വളർത്തിയാൽ പാമ്പ് വരുമോ?

    • @neenapr502
      @neenapr502 2 หลายเดือนก่อน

      ​@@nidhin8512കൂടിന്റ കമ്പി വല ചെറുത് വേണം. വലിയ വിടവ് പാടില്ല!

    • @nidhin8512
      @nidhin8512 2 หลายเดือนก่อน

      @@neenapr502 ok

  • @Bangalore_Malayali
    @Bangalore_Malayali 2 ปีที่แล้ว +1

    ഇത് പാമ്പുകൾക്കുള്ള കുരുമുളക് സ്‌പ്രേ ആണല്ലേ?

  • @mohammadkunhi1354
    @mohammadkunhi1354 2 ปีที่แล้ว +1

    നെറ്റ് ഓക്കെ മണം പിടിക്കാൻ കഴിയുമോ

    • @TastyMagicKitchen
      @TastyMagicKitchen  2 ปีที่แล้ว

      Manathinu alla, net undenkil ullil kayarilla😊

  • @baijumanasseril1754
    @baijumanasseril1754 3 หลายเดือนก่อน

    പാമ്പുകൾ സൂക്ഷിക്കുക പാൽക്കായം വെച്ചിട്ടുണ്ട് എന്ന ബോർഡ് കൂടി എഴുതി വെച്ചാൽ പാമ്പ് ആ പരിസരത്ത് വരില്ല

  • @neenapr502
    @neenapr502 2 หลายเดือนก่อน

    മണ്ണെണ്ണ മാത്രം തളിച്ചാൽ ഷോക്ക് അടിക്കും. എനിക്കുണ്ടായതാണ്.

  • @shifuvava7876
    @shifuvava7876 ปีที่แล้ว +1

    വെള്ളുള്ളി വെറുതെ ആണ് വാവ സുരേഷ് പറഞ്ഞു

  • @irshadkk9493
    @irshadkk9493 2 ปีที่แล้ว

    മണ്ണണ ഒന്ന് പോടോ ഞാനും വിജാരിച്ചു വേറെ എന്തകിലും അയിരിക്കുമെന്ന് ഈ മണ്ണണ എത്ര ന്ന് വെച്ച് സ്പ്രേ ചെയ്യുo വേറെ എന്തങ്കിലും മാർഗം ഉണ്ടോ മണ്ണണന്റെ സ്മെല്ല് 2 ദിവസം മാത്രം അപ്പോ ഒരു മാസം 1 ലിറ്റർ മണ്ണണ Rs.95)👍👍👍👍👍 പിന്നെ വിട്ന്റെ ചുറ്റു ഭാഗത്തും സ്പ്രേ ചെയ്യുക അപ്പോ ഒരു വർഷം 2 കുടെ .Rs.2280 =പിന്നെ വെള്ളത്തുളി കായം ഇത് ഒ കൊ എത്രാന്ന് വെച്ച് 👍👍👍👍

    • @TastyMagicKitchen
      @TastyMagicKitchen  2 ปีที่แล้ว

      Full kandal manasilakum😀

    • @irshadkk9493
      @irshadkk9493 2 ปีที่แล้ว

      @@TastyMagicKitchen 😂😂😂😂😂😂😂😂😂😂😂😂👍👍👍👍👍👍👍🤕🤕🤕🤕🤕💀💀💀💀💀

    • @TastyMagicKitchen
      @TastyMagicKitchen  2 ปีที่แล้ว

      😄😄

    • @irshadkk9493
      @irshadkk9493 2 ปีที่แล้ว +1

      @@TastyMagicKitchenഎന്റെ love bards ന്റെ കുട്ടിൽ കഴറിരുന്നു ഞാൻ ചെയ്യുന്നത് നാല് കാലിലും തുണികൾ കെട്ടിവെക്കുക എന്നിട്ട് സ്പ്രേ ചെയ്യുക മണ്ണണ അല്ലങ്കിൽ നാലു കാലും ! പ്ലേറ്റിൽ ഇറക്കിവെക്കുക എന്ന്ട്ട് അതിൽ മണ്ണ ഒഴുച്ച് വെക്കുംക അത് പെളിക്കും ട്രൈ ചെയ്തു നോക്കൂ👍👍👍👍👍

    • @TastyMagicKitchen
      @TastyMagicKitchen  2 ปีที่แล้ว

      K. Athe kayarathirikkan net thuniyum palkayam angane oro tricks cheyya