എളുപ്പത്തിൽ ഒരു അവിയൽ

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Almost all vegetables,salt,chilly powder,turmeric powder coconut,jeerakam,sm all onion, green chilly

ความคิดเห็น • 142

  • @pachakakoottu1633
    @pachakakoottu1633 ปีที่แล้ว +1

    Nalla avatharanam

  • @ayishakutty5933
    @ayishakutty5933 3 ปีที่แล้ว +1

    ടീച്ചറിന്റെ പാചക രീതി എനിക്കിഷ്ടമാണ്. അവിയൽ ഉണ്ടാക്കാൻ പഠിച്ചു എല്ലാം വളരെ simple ആയി എളുപ്പത്തിൽ തയ്യാറാക്കുന്നു. സംശയം വരുമ്പോൾ ഞാൻ ഇതാണ് നോക്കാറുള്ളത്. നന്ദി ഒനശംസകൾ

  • @kumarkavil3476
    @kumarkavil3476 2 ปีที่แล้ว

    Your explanation is good as teacher tostudent.keep it up.like your language is also good.

  • @radhagopi3939
    @radhagopi3939 3 ปีที่แล้ว +1

    Aviyal undakkumbol Curd pulichath cherkkanam Nenthrakaya chena Mathan Elavan Payar venamenkil oru cheriya kashtam Kampakka cherkkam carat cherkkarilla Curdinu pakaram puliyulla pachamanga cherkkam Venth udayaruthu ingine undakkinokku super ente amma engineyanu undakkunnath nenthrakkaya thanneyanu nallath

  • @rugminiwarrier6909
    @rugminiwarrier6909 3 ปีที่แล้ว +6

    ചേന കണ്ടില്ല്യ. അവിയലിൽ ഒരു പ്രധാന കഷ്ണം ചേനയല്ലേ pinne തൈരോ അല്ലെങ്കിൽ പുളിയോ ചേർത്താണ് വെക്കാര് തക്കാളിയും ആദ്യമായാണ് കാണുന്നത് ഓരോ സ്ഥലങ്ങളിലും വ്യത്യാസങ്ങ ളു ണ്ണ്ടാവാം

  • @smithap9181
    @smithap9181 3 ปีที่แล้ว +2

    പല സ്ഥലത്തും പല രീതികളാണ് .ഞങ്ങൾ തക്കാളി ചേർക്കില്ല ,അതുപോലെ തേങ്ങ ചതക്കുമ്പോൾ ഉള്ളി ചേർക്കില്ല .ജീരകം ,കറിവേപ്പില ,പച്ചമുളക് മാത്രം .നല്ല കട്ട തൈര് ചേർക്കും ചേന ഒഴിവാക്കില്ല .

  • @renukarani264
    @renukarani264 3 ปีที่แล้ว +3

    നല്ല അവതരണം ടീച്ചർ' ഞാൻ ഇത് കണ്ടാണ് പഠിക്കുന്നത്

  • @RESHMYsWorldofJOYS
    @RESHMYsWorldofJOYS 3 ปีที่แล้ว +1

    Enikku nalla ishtamanu aviyal 👌

  • @raveendranpadachery4792
    @raveendranpadachery4792 3 ปีที่แล้ว +2

    Happy Onam festival 🌻🏵️🌼❤️❣️🙏🏻

  • @valsalasatheesh3901
    @valsalasatheesh3901 3 ปีที่แล้ว +1

    Chena yum padavalangayum main aayittu venam. Kazhanam ellaam purandirikkunna Vidham allae Aviyal..Vaalan puli pizhinju cherkkum.. Ithu polae chaaru kaanilla aviyalinu..Chila sthalangalil curd cherkkum Appol velichenna ozhikkilla.

  • @subaidahassan2140
    @subaidahassan2140 3 ปีที่แล้ว +1

    Nannayittudu

  • @rageshraghavan3225
    @rageshraghavan3225 3 ปีที่แล้ว

    തേങ്ങ ഇല്ലതെ അവിയൽ വെക്കാനാവുമോ?.. അത്തരം കറികൾ പോസ്റ്റ്‌ ചെയ്യാമോ

  • @remadeviv6867
    @remadeviv6867 ปีที่แล้ว +1

    അവിയലിനു നമ്മൾ തൈര് ചേർക്കും. ഇതിൽ ചേർത്തില്ലല്ലോ

  • @jayasreeasokan6204
    @jayasreeasokan6204 3 ปีที่แล้ว +2

    Aveyal adipoli

  • @shobhikapad2666
    @shobhikapad2666 3 ปีที่แล้ว +2

    Super..

  • @kusalamenon1612
    @kusalamenon1612 3 ปีที่แล้ว +1

    It was awesome

  • @aboovk5832
    @aboovk5832 3 ปีที่แล้ว +1

    Very good

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +2

    Superb..
    Nice to see you cutting....but afraid of injury to fingers as you are cutting without fingertip

  • @sandhyashibu3978
    @sandhyashibu3978 3 ปีที่แล้ว +2

    Super

  • @jayashreenair9332
    @jayashreenair9332 3 ปีที่แล้ว +1

    Avatharanam nannaayi. Aviyalil kurachhu puli Allengil curd idunnathum kandilla. Ee aviyal pudiya tharam aanu.

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      പുളിയ്ക്ക് ഞാൻ തക്കാളി ചേർത്തു

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m1867 3 ปีที่แล้ว +1

    Super 👌

  • @shobhikapad2666
    @shobhikapad2666 3 ปีที่แล้ว +4

    ടീച്ചറെ ഇതിൽ കുറച്ചു തൈർ ഒഴിക്കണ്ടേ?

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว +1

      തൈര്, തക്കാളി, മാങ്ങ, പുളി ഇവയിൽ ഏതെങ്കിലും ഒന്ന് മതി

  • @jayasasidharan2849
    @jayasasidharan2849 3 ปีที่แล้ว +1

    👍👍🎉

  • @User-e-q2e
    @User-e-q2e 3 ปีที่แล้ว +1

    Palakkattukar tomoto idarillallo teacher .curd add cheyyanam

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      തൈര് അലപം പുളി കൂടിയപ്പോൾ ഞാൻ തക്കാളി ചേർത്ത് നോക്കി. രുചി ഉണ്ട് എന്ന് തോന്നി.അങ്ങനെ ഞാൻ തക്കാളി പതിവാക്കി.

  • @bharathipalambalath4464
    @bharathipalambalath4464 3 ปีที่แล้ว +3

    തൈര് വേണ്ടേ
    അവിൽ ആവുമ്പോൾ
    തൈര് ഒഴിക്കേണ്ട

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      തൈരിന് പകരം തക്കാളി

  • @radhagopi3939
    @radhagopi3939 3 ปีที่แล้ว +1

    Puli cherkkarilla Thakkaliyum coconut oil karuveppila idanam

  • @sridevips7117
    @sridevips7117 3 ปีที่แล้ว +2

    തക്കാളി ഇട്ട് undakinokanam

  • @anshii2
    @anshii2 3 ปีที่แล้ว +2

    എനിക്കിഷ്ടാ അവിയൽ.

  • @finifrancis866
    @finifrancis866 3 ปีที่แล้ว +1

    Nice !!

  • @rthomyreethas5454
    @rthomyreethas5454 3 ปีที่แล้ว +1

    Ithu entha avital?

  • @premav7205
    @premav7205 3 ปีที่แล้ว +1

    Thank u Teacher

  • @girijanair9507
    @girijanair9507 3 ปีที่แล้ว +2

    തൈരോ പുളിയോ ഒന്നും ചേർക്കണ്ടേ

  • @sushamaa4655
    @sushamaa4655 3 ปีที่แล้ว +1

    അവിൽ തക്കാളി വേണമോ

  • @sreedevisasikumar2003
    @sreedevisasikumar2003 3 ปีที่แล้ว +1

    👌👌👌

  • @ambujamnair9361
    @ambujamnair9361 3 ปีที่แล้ว +1

    സൂപ്പർ,
    👌😀

  • @susammajohn2484
    @susammajohn2484 3 ปีที่แล้ว +1

    Where get the knife, good one

  • @lathavenugopal6709
    @lathavenugopal6709 3 ปีที่แล้ว +1

    കുറച്ചു പുളി അധികമില്ലാത്ത മോര് വേണ്ടേ 🤔

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      തക്കാളിക്കു പകരം മോരും ആവാം

  • @varghesejohn5511
    @varghesejohn5511 3 ปีที่แล้ว +1

    ആയ എസ് കത്തിയാണ് സൂപ്പർ അവയിൽ കൂട്ടിയിട്ട് പറയാം

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      അവിയൽ

    • @varghesejohn5511
      @varghesejohn5511 3 ปีที่แล้ว +1

      @@nandinirajasekharan താങ്ക്യൂ ജസ്റ്റ് എ സ്പെല്ലിങ് മിസ്റ്റേക്ക് മലയാള അക്ഷരങ്ങൾ മൊബൈലിൽ കിടന്നു അവിയൽ പരുവത്തിൽ ആകുമ്പോൾ സംഭവിക്കുന്നതാണ്

  • @s.j7677
    @s.j7677 3 ปีที่แล้ว

    🙋‍♀️👌👌

  • @muraleedharann9385
    @muraleedharann9385 3 ปีที่แล้ว +4

    തൈര് വേണ്ടേ

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว +1

      തൈര്, പുളി,മാങ്ങ, തക്കാളി ഇവയിൽ ഏതെങ്കിലും ഒന്ന് മതി.

  • @georgecherayath8262
    @georgecherayath8262 3 ปีที่แล้ว +2

    You forgot to add curd

  • @appu-xt8eg
    @appu-xt8eg 3 ปีที่แล้ว +1

    എനിക്ക് finger cap ഇല്ലാതെ പിച്ചാത്തി കൈ കൊണ്ട് തൊടാൻ പറ്റില്ല. ഇത് കണ്ടപ്പോ അതിശയം തോന്നി. താളിക്കാൻ ഉള്ളി അരിയാൻ പോലും കൈയ്യുറ ഉപയോഗിക്കും.

  • @nanditharamesh1688
    @nanditharamesh1688 3 ปีที่แล้ว

    Super❤️❤️

  • @USHAKumari-qu1zr
    @USHAKumari-qu1zr 3 ปีที่แล้ว +2

    ഇതു കണ്ടിട്ട് എന്തോ പോലെ കാരണം ഇതാർക്ക് വേണ്ടിയാ ഷൂട്ടിംഗ് ചെയുന്നത്..... ഇതൊക്കെ ഒന്നു ശ്രദ്ധിക്കണം... നമ്മുടെ വായ് ചാദുരി പോലെ യാകണം ദൃശ്യ chathuri... Ok🥰🥰🥰🥰🙈👏👏👏

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      ശ്രമിക്കാം

    • @rijasrihas9557
      @rijasrihas9557 3 ปีที่แล้ว

      അസൂയ!
      ഞാൻ ഇന്നുവരെ കണ്ടിട്ടുള്ളതിൽ ചിലവ് കുറഞ്ഞതും വേഗം തയ്യാറാക്കാൻ കഴിയുന്നതും നല്ല ടേസ്റ്റിയായിട്ടുള്ളതും ടീച്ചറിൻ്റെ ഈ പാചക കലയാണ്.ഇത് മറ്റുള്ളവർക്കും ബോദ്ധ്യപ്പെടുത്തുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @subaidakazhunkil9030
    @subaidakazhunkil9030 3 ปีที่แล้ว +1

    👍👍👍❤❤❤

  • @naseernaseer5128
    @naseernaseer5128 3 ปีที่แล้ว +1

    Njan Redi tichar

  • @salilamenon6129
    @salilamenon6129 3 ปีที่แล้ว +1

    Puli kurachu venam

  • @varghesejohn5511
    @varghesejohn5511 3 ปีที่แล้ว +2

    പച്ചക്കറികൾ അരിഞ്ഞിട്ട് കഴുകരുതേ എന്നാണ് എന്റെ മതം

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      Correct,ചിലപ്പോൾ മുമ്പേ തന്നെ കഴുകാൻ മറന്നു പോകും,അതാ

  • @cskodasseri4216
    @cskodasseri4216 3 ปีที่แล้ว +1

    തൈര് ഒഴിക്കില്ലേ

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      സദ്യക്ക് ഉണ്ടാക്കുമ്പോൾ പുളി കുറഞ്ഞ തൈര് ഒഴിക്കും.അത് dry ആയിട്ട് ആണ് ഉണ്ടാക്കുക

  • @sathyabhamack7811
    @sathyabhamack7811 3 ปีที่แล้ว +3

    തെെര് വേണ്ടേ

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว +1

      തൈഷിന് പകരം ആണ് തക്കാളി

  • @lathikanagarajan7896
    @lathikanagarajan7896 3 ปีที่แล้ว +3

    Kaya arinju vellathil idanam

  • @sajithaviswanathan9637
    @sajithaviswanathan9637 3 ปีที่แล้ว +1

    Sanskrit teacher ആണോ ഇരിഞ്ഞാലക്കുട ano veed

  • @mariammathew4832
    @mariammathew4832 3 ปีที่แล้ว +1

    Teacher inte ella gunavum ude namskaram 🙏🙏😊😊

  • @krajalakshmi5230
    @krajalakshmi5230 3 ปีที่แล้ว +2

    എളുപ്പത്തിൽ കുമ്പളങ്ങ nurukkan പഠിച്ചു

  • @sridevips7117
    @sridevips7117 3 ปีที่แล้ว +3

    അവിയലിന് thyranu നല്ലത്

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      വലിയ സദ്യക്ക് തൈര് ആണ് ഉപയോഗിക്കു ക.

  • @aajuabu2042
    @aajuabu2042 3 ปีที่แล้ว +1

    കൊപ്പ കായ എന്ന് പറഞ്ഞാൽ എന്താ ടീച്ചറെ കോപ്പ കായ എന്ന് തന്നെയല്ലേ പറഞ്ഞത് എനിക്ക് കേട്ടത് തെറ്റിയോ

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      പപ്പായ, കൊപ്പക്കായ എന്നൊക്കെ ഇവിടെ പറയും

  • @shinegopalan4680
    @shinegopalan4680 3 ปีที่แล้ว +1

    കൊള്ളാം . പക്ഷേ പുളി ചേർക്കണ്ടെ

  • @sajikumar5871
    @sajikumar5871 3 ปีที่แล้ว +1

    റ്റീച്ചർ....... 🙏🙏🙏🙏

  • @yousufvadakkepurayil3636
    @yousufvadakkepurayil3636 3 ปีที่แล้ว +1

    ടീച്ചറായത് കൊണ്ട് കുട്ടികളെ പടിപ്പിച്ച ശീലം അവതരണത്തിൽ ഉണ്ട്

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      ശീലമായതുകൊണ്ട് അങ്ങനെയേ വരൂ.

  • @sreedevisreedevi439
    @sreedevisreedevi439 3 ปีที่แล้ว +2

    😋😋👌👌👌👌

  • @hindhind8967
    @hindhind8967 3 ปีที่แล้ว +3

    👌👌👌👌👍👍👍

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      😊😊

    • @anoopcp1322
      @anoopcp1322 3 ปีที่แล้ว

      @@nandinirajasekharan നന്ദിനി അമ്മയുടെ പാചകം കം വളരെ ഇഷ്ടമാണ് അമ്മയെ അതിലും ഇഷ്ടമാണ്

  • @jijiav2746
    @jijiav2746 3 ปีที่แล้ว +1

    തക്കാളി ചേർക്കില്ല..

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      ഏതെങ്കിലും പുളി ഉളളത് മതി.
      തക്കാളി, മാങ്ങ, തൈര്, പുളി ഇവയിൽ ഏതെങ്കിലും ഒന്ന് മതി

  • @sushamaa4655
    @sushamaa4655 3 ปีที่แล้ว +1

    കത്തി സൂപ്പർ

  • @krajalakshmi5230
    @krajalakshmi5230 3 ปีที่แล้ว +4

    തക്കാളിയും കോവക്കയും ഞാൻ ഇടാറില്ല

    • @marysebastian7397
      @marysebastian7397 3 ปีที่แล้ว +1

      Muringa kaya idatha anthe aviyal teacher

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      @@marysebastian7397ഞാൻ പറഞ്ഞല്ലോ. മുരിങ്ങക്കായ ഇ ല്ലായിരുന്നു .

    • @lathikanagarajan7896
      @lathikanagarajan7896 3 ปีที่แล้ว +2

      Thakali cherthal aviyalinte taste marum

    • @Sree-fr7sy
      @Sree-fr7sy 3 ปีที่แล้ว

      @@lathikanagarajan7896 സത്യം....

  • @sreevidyaap2525
    @sreevidyaap2525 3 ปีที่แล้ว +1

    നമ്മൾ കണ്ണൂർ ക്കാർ കൈപ്പക്ക ചേന തൈര് പ്രധാനം

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      ഇവിടെയും അതെല്ലാം എടുക്കും.അവിയലിൽ ചേരാത്ത കഷണമില്ല

    • @Sree-fr7sy
      @Sree-fr7sy 3 ปีที่แล้ว

      തൃശ്ശൂർ അങ്ങനെ ആണ്.....

  • @sharikadigital1500
    @sharikadigital1500 3 ปีที่แล้ว +1

    Plees phon nom

  • @santhamadikai9299
    @santhamadikai9299 3 ปีที่แล้ว +1

    പച്ചക്കറികൾ മുറിച്ചിട്ട് കഴുകരുത്. കായ തൊലി കളഞ്ഞ് മുഴുവനായി കഴുകി മുറിച്ചാൽ മതിയല്ലൊ. എന്തിനാണ് കറ കളയുന്നത്.? കറ വിഷമല്ല. ഞങ്ങടെ നാട്ടിൽ അവിയലിൽ കല്ലക്ക അഥവാ പാവക്ക നിർബന്ധമാണ്. നല്ല കട്ട ത്തൈര് ചേർക്കും. മുളകുപൊടി ചേർക്കുകയില്ല. പച്ചമുളക് തേങ്ങയുടെ കൂടെ ചതച്ച് ചേർക്കും. തേങ്ങ അധികം മെതി യാതെ അരച്ചെടുത്ത് ചേർക്കും.

    • @santhamadikai9299
      @santhamadikai9299 3 ปีที่แล้ว +1

      കയ്പക്ക എന്നു തിരുത്തി വായിക്കണം'

    • @nandinirajasekharan
      @nandinirajasekharan  3 ปีที่แล้ว

      @@santhamadikai9299 Thank you..ഞാനും കയ്പ്പക്ക അല്പം ചേർക്കാറുണ്ട്.