പുളി നല്ലോണം തിളച്ചതിനു ശേഷം വേണം രസത്തിൻ്റെ കൂട്ടു ചേർക്കാൻ . മല്ലിയും പൊടിക്കുമ്പോൾ ചേർക്കണം. രസകൂട്ട് ചേർത്ത് അധികം തിളപ്പിക്കരുത്. ഒന്നു നുര വരാനേ പാടുള്ളൂ. വല്ലാതെ തിളപ്പിച്ചാൽ രസത്തിൻ്റെ ഗുണം കുറയും. വേണമെങ്കിൽ ഒരു ചെറു കഷ്ണം വെല്ലവും ചേർക്കാവുന്ന താണ് അപ്പോൾ രുചി ഒന്നുകൂടി കൂടും
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു... യിതു പോലെ ഉണ്ടാകാറുണ്ട് 👍👍👍
വരൂ നമുക്ക് കഴിക്കാം
Super rasam teacher
ടീച്ചറുരസം ഉണ്ടാക്കുന്ന കണ്ടപ്പോൾ പെട്ടെന്ന് രസം ഉണ്ടാക്കാൻ തോന്നി വിഡിയോ കണ്ടുകൊണ്ടു തന്നെ ഉണ്ടാക്കി❤❤❤
Thank you, Prasanna. ഇഷ്ടമായില്ലേ?😀
നല്ല രസം. ഇങ്ങനെ തന്നെയാണ് ഞങ്ങളും ഉണ്ടാക്കാര്. ഇക്കൂട്ടത്തിൽ ലേശം ശർക്കരയും ചേർക്കും.
Ok,Thank you Geetha
Congratulations teacher, going to hit 1 lakh subscribers
Thanks a lot for your advance wishes 😊
👌👌
Super ayittund
Thank you, Sajitha
👌😋
Super rasas, thank you teacher
Super rasam❤❤❤
സൂപ്പർ രസം.❤❤❤👍
Thank you, Sobhana
❤❤🎉teachera nice rasam good
സൂപ്പർ രസം 👌❤🎉
Nalla rasam .njanum ithupole thanne undakkarundu ❤❤❤
Very good, Lakshmikutty
Super 👍❤
Thank you so much dear
Teachera rasam super 👌.
Thank you
Super rasam
Thank you, Vijayalakshmi
yes teacher,I am suffering...cold,fever,cough etc....
I add roasted and crushed pepper + jeera...no garlic etc...
advance wishes for nearing 100k 👍👍
Thank you for your advance wishes 😊
❤🥰
എനിക്ക് ആദ്യം കിട്ടിയല്ലോ രസം രസം കുടിക്കാൻ ശ്രീലത പ്രസൻറ് ടീച്ചർ നല്ല രസം🎉
Thank you, Sreelatha
നല്ല രസം ടീച്ചർ ❤❤❤❤
Thank you, Saraswathy teacher
Teachera rasam 👌
Thank you, Latha.സുഖമല്ലേ?
Super resam❤
Thank you, Lalitha
രസം സൂപ്പർ ചേച്ചി മഴ ഇപ്പോൾ ഉണ്ട് 😘😍
Thank you, Jaya.
Suuper❤
Thank you, Rajitha
രസം നല്ല രസമുണ്ട് 😊😊😊😊😊
Thank you so much dear
രസം ഉഗ്രനായിട്ടുണ്ട്👌👌👌
Super rasam chechi enikkishttayi
Thank you dear
Thank you, Vanaja
❤🎉
Thank you
❤
Thank you, Santhi
കുരുമുളക് പൊടിക്കുമ്പോൾ കുറച്ചു പരിപ്പ് കൂടി പൊടിച്ചാൽ മതി
Ok,Jayasree
പുളി നല്ലോണം തിളച്ചതിനു ശേഷം വേണം രസത്തിൻ്റെ കൂട്ടു ചേർക്കാൻ . മല്ലിയും പൊടിക്കുമ്പോൾ ചേർക്കണം. രസകൂട്ട് ചേർത്ത് അധികം തിളപ്പിക്കരുത്. ഒന്നു നുര വരാനേ പാടുള്ളൂ. വല്ലാതെ തിളപ്പിച്ചാൽ രസത്തിൻ്റെ ഗുണം കുറയും. വേണമെങ്കിൽ ഒരു ചെറു കഷ്ണം വെല്ലവും ചേർക്കാവുന്ന താണ് അപ്പോൾ രുചി ഒന്നുകൂടി കൂടും
Thank you, sir
Climate aake Mary Marijnu
Correct, Droupadi
kurachu sarkara koodi cherthal nannayirikum
Ok,Suseela
Super rasam teacher