വളരെ നല്ല അവതരണം .ഞങ്ങൾ കാളൻ ഉണ്ടാക്കുമ്പോൾ കഷ്ണത്തിലെ മോര് വറ്റി കഴിഞ്ഞ് തേങ്ങ, ജീരകം ,പച്ചമുളക് ചേർക്കുന്ന സമയത്ത് നെയ്യ് ചേർക്കും .മഞ്ഞളും ,മുളകും ചേർക്കുന്നതോടൊപ്പം കുരുമുളക് ചേർക്കും .കുക്കറിൽ കഷ്ണം കൂടുതൽ ഉടയുമെന്ന് കരുതി ഉരുളിയിൽ വക്കും . ഈ കാളനേക്കാൾ എനിക്ക് ഈ വ്യക്തിയെ ഇഷ്ട്ടായി .നല്ല ഐശ്വര്യവും ,വിനയവും ഉളള പെരുമാറ്റം
പക്ക =മുദ്ര എന്നല്ലേ അർത്ഥം? മുദ്ര ഇടങ്ങഴി,അഴുവൻ ഇടങ്ങഴി എന്നൊക്കെ പറയാറുണ്ട്. അതായത് നാഴി,ഇടങ്ങഴി, പറ എന്നീ അളവ് പാത്രങ്ങൾ മുദ്ര, അഴുവൻ എന്നിങ്ങനെ രണ്ട് തരം ഉണ്ടായിരുന്നു. രണ്ടും തമ്മിൽ അളവിൽ വ്യത്യാസം ഉണ്ടായിരുന്നു
വളരെ നല്ല അവതരണം .ഞങ്ങൾ കാളൻ ഉണ്ടാക്കുമ്പോൾ കഷ്ണത്തിലെ മോര് വറ്റി കഴിഞ്ഞ് തേങ്ങ, ജീരകം ,പച്ചമുളക് ചേർക്കുന്ന സമയത്ത് നെയ്യ് ചേർക്കും .മഞ്ഞളും ,മുളകും ചേർക്കുന്നതോടൊപ്പം കുരുമുളക് ചേർക്കും .കുക്കറിൽ കഷ്ണം കൂടുതൽ ഉടയുമെന്ന് കരുതി ഉരുളിയിൽ വക്കും .
ഈ കാളനേക്കാൾ എനിക്ക് ഈ വ്യക്തിയെ ഇഷ്ട്ടായി .നല്ല ഐശ്വര്യവും ,വിനയവും ഉളള പെരുമാറ്റം
Thank you Smitha.ഇത് എളുപ്പത്തിൽ ഉണ്ടാക്കിയതാണ്
Chechi supper🥰🥰🥰
super chechi
ഒത്തിരി ഇഷ്ടായി ട്ടോ
Thank you, Beena
adipoli aayittund Amma
cookinum appuram aamde samsaram super
Enikki nalla ishta . Kaalan...ithu nalla ishttaayi..
Good presentation. Subscribed today.
ഇന്നാണ് ഞാൻ ഇത് കേട്ടത്. എന്ത് രസം അമ്മയുടെ സംസാരം കേൾക്കാൻ 😍😍
Thank you, Mini
Nannayitunde chechi njan thirchayayum try cheyyum
Try it
നല്ല നാടൻ ഭാഷയിലുള്ള അവതരണം നന്നായിട്ടുണ്ട് 👌
നാടൻ ഭക്ഷണമല്ലേGirija?
Welcome to my channel
Moru curry indaki..Nanayi vannu..ellavarkum ishtamayi..super..
Very good. Thank you, Sreekala
Kalan super njan undaki ishatai super
Very good, Geetha
👍🏼 nalla avadaranam inshaallha njan undakum
Ok, Thank you, Muneer
Chechi. Super aayittund. Yenthayalum undakinokam
Try it
Angane oru Thrissur traditional kalan kandu kitti 💖💖💖.valare valare Nanni teacher.iniyum oru padu vibhavangal pratheekshikkunnu
Ok
സൂപ്പർ കാളൻ കണ്ടിട്ട് കൊതിയാവുന്നു ഇതുപോലെ ഞാനും ഉണ്ടാക്കും
ഉണ്ടാക്കൂ
അവതരണം ഇഷ്ടമായി kaalanum
Spr aahnu njan try cheyithu.
നന്ദിനി ഓപ്പോളേ..... കാളനും ആ വിശദീകരണവും ആഹാ അസ്സലായിട്ടോ.
Thank you,dear
Super and happy onam tracher sruthi from kannur at tillenkeri
Thank you, Sruthy
Mam kalan undakki tto super
Avatharanvum adipoli
Good good
. Thank you,Shibi
അമ്മയുടെ അവതരണം സൂപ്പർ നന്നായി. മനസിലാകും അമ്മ സൂപ്പർ 👍👌❤
ടീച്ചറമ്മാ കാളൻ ഉണ്ടാക്കിയപോലെ ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി 👌👌👌👌👌
Very good,keep it up
@@nandinirajasekharan ok👍
Super.enik nalla ishttayi
Thank youJasmin
ammaye orupad ishttam endh aiswaryaanu ammade mugam kanan
അവതരണം 👍കാളൻ അടിപൊളി ഞാൻ ഉണ്ടാകും അമ്മേ
Thank you,Rajesh.
നന്നായിട്ടുണ്ടല്ലോ കുറച്ചു തരണേ 🥰🥰🥰🥰🥰🥰
Ok ,thank you, Fathima
Good Nandini. Ur presentation also good
Thank you, Molamma
വളരെ നല്ല അവതരണം super👍
Thank you
Inginethanne njan vekkunnath 👍eniku nayabjara ishtamannu, Happy onnam Teacher 👍🙏
Thank you so much, Vidya
ടീച്ചറിന്‍റെ അവതരണം കാണാന്‍ തന്നെ നല്ല രസമുണ്ട്.ഞാന്‍ കാളന്‍ വച്ചിട്ടില്ല. ഇനീം വയ്ക്കണം
Thank you
കാളൻ ഇഷ്ടായി very nice video
Thank you Anie
Super നന്നായിട്ടുണ്ട് ❤️❤️👌👌
Thank you, Mini
Ethu jeerakam annu upayogich ath nalla jeerakam annooo, Amma pls reply 🥰👍🥰❤️🌹
നല്ലജീരകം
Thanks ammma🥰🥰🥰
Nalla oru amma avatharanam nalla ishtapettu thanks amma
Thank you,Rezwin . Happy Onam.
Supper കാളൻ chechi😍😍😍👍🏼👍🏼🥰🥰
Samsaram tichar marude Samsaram adipoli🥰🥰🥰🎁🎁🎁🎁💐💐💐💐💐💐👍🏻👍🏻👍🏻👍🏻👍🏻
Haseena,thank you😊😊
Super aunty vellathinu pakaram morukooti arakunadu adyamayitu kanukaya to
😊😊നല്ലതല്ലേ?
Super avatharanam
Uli cherkkande Catalan supar chechi
കാളനിൽ ഉളളി വേണ്ട
Chenaye enganeyan kazikkar idikkande chenaya ayyo enda id
സൂപ്പർ.ഇനി.അവിയൽ.ഉണ്ടാകണം.ചേച്ചി.
😊😊
Nalla samsaram👍enthu rasaa kelkkan
Happy teacher's day 🙏🌹❤️Nandini teacherinu sughamano Happy onam 👏🌹
Thank you, Sreedevi
super chechi
Teacher njan kaalan undakan padichu ishttayi
Good
Kollam. Nannayitund
ചേച്ചി സദ്യയുടെ കുറച്ചു എളുപ്പത്തിൽ വെക്കാൻ പറ്റുന്ന കറികൾ കൂടി കാണിക്കണേ 👌🏼👌🏼
Ok
നമ്മളും ഇങ്ങനെ യ മാഡം ചയ്യുന്നേ 👍👍
Very good, Rose. Wish you a happy Onam
Onathinu try cheyyum.may be good.
Edangazhi 3 naazhi alle kaalan spr👌👌👌😛😛😛
4നാഴി= 1ഇടങ്ങഴി
@@nandinirajasekharan 4 naazhi 1 pakka alle
പക്ക =മുദ്ര എന്നല്ലേ അർത്ഥം?
മുദ്ര ഇടങ്ങഴി,അഴുവൻ ഇടങ്ങഴി എന്നൊക്കെ പറയാറുണ്ട്. അതായത് നാഴി,ഇടങ്ങഴി, പറ എന്നീ അളവ് പാത്രങ്ങൾ മുദ്ര, അഴുവൻ എന്നിങ്ങനെ രണ്ട് തരം ഉണ്ടായിരുന്നു. രണ്ടും തമ്മിൽ അളവിൽ വ്യത്യാസം ഉണ്ടായിരുന്നു
Enikku bhayankara ishtaayi,nalla samsaram
Thank you,Rema
ഹായ് ടീച്ചർ
സൂപ്പർ ആയിട്ടുണ്ട്
Thank you,Vidya
ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി ☺️☺️☺️☺️☺️
Good, good, FathimaDiya
കൊള്ളാം ഉഫ് സഹിക്കില്ല 🤩🤩🤩🤩
Nandini teachere 👌👌👌💐
Super.
Thank you,Thank youShaji
NannyitoTeecharesoopar👍👍👌👌❤️
Thank you,Ramlath
ടീച്ചറമ്മ്മേ സൂപ്പർ.... 🙏🏻🙏🏻🥰🥰....
Thank you
ടീച്ചറെ കാളൻ നന്നായി . കുറെ കാലങ്ങൾക്ക് ശേഷം കണ്ടതിൽ സന്തോഷം.
😊😊
നല്ല സം ഭക്ഷണം എന്തു സുഖം കേൾക്കാൻ: നല്ല കാളൻ കറി സൂപ്പർ: സൂപ്പർ സൂപ്പർ: എനിയും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന കറികൾ ഉണ്ടാക്കണം മാഡം
Nannayitund Amme 😘
Thank you
കാളൻ സൂപ്പറായിട്ടുണ്ട് ടീച്ചർ
Thank you
ഞാൻ എന്തായാലും ഉണ്ടാക്കും ടീച്ചർ
Ok
Superchachiamma👍
Super Amma God bless you
Thank you Kavya
Talking very sweet
Thank you, Mary
Pazhaya orma. Nannayittund.
Nice presentation aunty
😊😊
Your presentation is super
Thank you,Viju
നല്ല അവതരണം
Super ടീച്ചർ ❤
Thank you, Suja
നല്ലത് പോലെ മനസ്സിലാകുന്നുണ്ട് 👌👌👌
Thank you,Mujeeb
Oogran Thanks Chechi njanum undakkum
Kashnaghal morozhichu vevikamo cookeril?
ഞാൻ ഇതുവരെ ചെയ്തിട്ടില്ല. വച്ചു നോക്കൂ. കുഴപ്പം ഉണ്ടാവില്ല. Onam wishes
ഞാൻ ഇത് ദിവസവും കഴിക്കുന്നുണ്ട്. നല്ലതാണ്
Ammaye orupadishtanu
Thank you, Athira.I also like you
Nalla oru amma🙏....kalanum ammayum super....avatharanam oru paadu eshttaayi🙏🙏
Thank you
കാള ൻ സൂപ്പർ ആയിഞാനും ഇത് പോലെ ആണ് വെക്കുന്നത് ഞങ്ങൾ തൃശൂർ കാരാണ് കല്ലൂർ എന്ന് പറയും അവിടെ ആണ് വീട് 👌🥰🥰👌👌👌👌🥰🥰🥰🥰🥰
Super teachers
ഞാൻ ഇങ്ങനെയാണ് കാളൻ വെയ്ക്കാറ് നല്ല ടേസ്റ്റ് ആണ് കുട്ടികൾക്കു നല്ല ഇഷ്ടമാണ്. 🙏
Good good
കഷ്ണങ്ങൾ എല്ലാം കുക്കറിൽ ഇട്ട് ഇച്ചിരി തൈരും ചേർത്ത് ഒരു വിസിൽ, ഇങ്ങനെയും ചെയ്യാറുണ്ട്
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് അരോചകമായി തോന്നി
ഈ വിശദീകരണത്തിൽ നിയന്ത്രണം പാലിച്ചാൽ സൂപ്പറാകും.
I will try
Techerea super ayalo
Thank you
well presented.great
Thank you
Delicious tippp
God bless you chechi
Thank you
നല്ല അസ്സല് അവതരണം അമ്മേടെ 🥰.കേട്ടിരിക്കാൻ നല്ല രസം. ശരിക്കും അമ്മ വീട്ടിൽ ഓരോന്നും പറഞ്ഞു ഭക്ഷണം ഉണ്ടാക്കുന്ന പോലെ തോന്നി. ❤
Hi teacher.njan chengaloor school l padichatha.
Welcome,Soniya
നന്ദിനിയേച്ചിയേ സൂപ്പർ ആയിട്ടോ
Thank you, Radhika
ഇത്തരം അന്യം നിന്നു പോകുന്ന വിഭവങ്ങൾ
പറഞ്ഞു തന്നതിന്
നന്ദി
Thank you
Enthoru snehaanu ammak.. Love u amma
Thank you, I also love you
Ishtayi othiri super ayittundu
😊
Senhathode koodiyullua avatharanam super😍
Super chechi
Thank you
ചേച്ചി അടിപൊളി ആണലൊ.അങ്ങോടും വരണേ
ലിങ്ക് അയയ്ക്കൂ
സൂപ്പർ ആയിട്ടുണ്ട്
Thank you
ശരിക്കും കൊതിവന്നുപോയി !!😋😋ഞാൻ തീർച്ചയായും ഇതുപോലെ തയ്യാറാക്കിനോക്കും.. thanks ചേച്ചി.. 🤝👍
Good
ചേനക്ക് വേവ് കൂടുതൽ അല്ലേ? അപ്പൊ ഒരുമിച്ചു വേവിച്ചാൽ അടിഞ്ഞുപോവില്ലേ?
Njan nale thanne undakkum teachere
Ok,Radha
ചൂടുചോറും കുറുക്കു കാളനും നല്ല പശൂംനെയ്യും പപ്പടവും... ഹായ്!!!!!എരമ്പും
Thank you, Surya
Saptupatha tha theriyum teachere. pakirathuku alagayiruku. ipdi enga amma nalla seyuvanga. God bless you 🙏
Nalla avathatharam.
Thank you,Jalaja
ഇഷ്ടായി ഇഷ്ടാി ഉ० ,.......ഉ०.......
Super kalan 🥰🥰
😊😊
നല്ല അവതരണം....നമിച്ചു..
Thank you,Onam wishes,Ratheesh
ചെറിയ ചീരഗം അല്ലെ
അതെ.നല്ല ജീരകം,
Moru Cherthal thilappikkamo
കാളന് തിളപ്പിക്കണം
Adipoliyayitunde
Thank you