ഞങ്ങൾ തൊടുപുഴക്കാർ വൻപയർ വേവിച്ച് ചേർക്കും. കൂടെ ഒരു തണ്ട് കറിവേപ്പിലയും 2 - 3 പച്ച മുളക് കീറിയതും കൂടി ചേർക്കും. ഉപ്പ് ചേർക്കാറില്ല. കാളൻ ഒഴിച്ച് ഉണ്ണുമ്പോഴാണ് ഓലൻ കൂട്ടുന്നത്.
ഇഞ്ചിത്തൈര്,ഓലൻ,കാളൻ, എരിശ്ശേരി ഇവയാണ് നാലും വക്കുന്നത്.നാലും വച്ചാലേ ഗണപതിക്ക് വിളമ്പൂ.പിന്നെ ഈ ഓലനിൽ കറിവേപ്പില ഇടാറില്ല. രണ്ടിനും വ്യത്യസ്ത രുചിയാണ്. ഇവിടങ്ങളിൽ ഇങ്ങനെ ആണ് ചെയ്യാറുള്ളത്. പലയിടത്തും ചെറിയ മാററങ്ങൾ ഉണ്ടാകാം.ഗീതയുടെ സ്ഥലം എവിടെയാണ്?
ഞാൻ ആദ്യമായിട്ട് നെല്ലിക്ക അച്ചാർ വിഡിയോ കണ്ടു അതു പോലെ തന്നെ ചെയ്തു..പിന്നെ കാളൻ ഉണ്ടാക്കുന്ന വിഡിയോയും കണ്ടു സൂപ്പർ
Thank you
Super 👌👌👌👌👌
Thank you
ഞങ്ങൾ കോഴിക്കോട്കാർ ഓലനിൽ കുറച്ചു വൻപയർ മണിയും പച്ചമുളകും കറിവേപ്പിലയും ഇളവെൻറകൂടെ വേവിച്ച് ചേർക്കും
അങ്ങനെയും ഉണ്ടാക്കാം
എനിക്ക് ഒരുപാട് ഇഷ്ട്ടായി, ഞാൻ try ചെയ്യും, നാടൻ കറികൾ വളരെ നന്നായി ഉണ്ടാക്കുന്ന ടീച്ചർക്ക് ആശംസകൾ 🙏
Thank you,Saranya
Hii nadhini teacher ..happy to meet u .....
Anju,welcome to my channel
Super teacher njan try cheyyum
Ya nice
Super👌 nalla avatharanam
Thank you,Subaida
എന്റെ കുട്ടികൾക് നല്ല ഇഷ്ടം
😊😊
നമസ്തേ ടീച്ചർ. Happy onam...
Thank you, Vanaja
ടീച്ചർ സൂപ്പർ
Thank you
Super...
Thank you
Super olan
Try it
👍👍👍👍👍👌👌👌സൂപ്പർ
😊😊
Superb 👌🏻😇
Thank you
Super
Thank you
👌👌👌😍😍
നന്നായിട്ടുണ്ട്.
Thank you
Thank you
Super super 🙏🥰😎😋
Amme super
ഇതിൽ പച്ചമുളക് കീറി ഇടും കറി വേപ്പില ഇടും last കുറച്ചു വെളിച്ചെണ്ണ ഒഴിക്കും...2 nd പാലിൽ വേവിക്കും.. Last first പാൽ ചേർക്കും,. വെള്ളം ഒഴിക്കില്ല
👌👌
😊😊
ഞങ്ങൾ തൊടുപുഴക്കാർ വൻപയർ വേവിച്ച് ചേർക്കും. കൂടെ ഒരു തണ്ട് കറിവേപ്പിലയും 2 - 3 പച്ച മുളക് കീറിയതും കൂടി ചേർക്കും.
ഉപ്പ് ചേർക്കാറില്ല. കാളൻ ഒഴിച്ച് ഉണ്ണുമ്പോഴാണ് ഓലൻ കൂട്ടുന്നത്.
അങ്ങനെയും ചെയ്യാം
YES
Nigale kanddit enk schoolil padippicha hindi teacherine ormavarunn😊
ഞാൻ സംസ്കൃതം അദ്ധ്യാപിക ആണ്
ടീച്ചറെ, ഞാൻ ഓലൻ ഉണ്ടാകുംപോൾ കറിവേപ്പില ചേർക്കാറുണ്ട്. ഇനി കറിവേപ്പില ഇല്ലാതെ ഓലൻ ഉണ്ടാക്കി നോക്കട്ടെ ട്ടോ...
രണ്ടും രണ്ട് സാദാണ്
ഗുഡ്...
😊😊
അടിപൊളി പാചകം നല്ല കുട്ടനുകൾ
Thank you
സംസാരം കുറക്കുക
Mulakum, veppilayum vende
വെളിച്ചെണ്ണ മാത്രം മതി
😇😇😇😇
Thank you, Bindu
👌
😊😊
ചേച്ചീ❤❤സൂപ്പർ
Thank you, Jisha
Delicious
😊 Thank you
Oru koottu curry ndakki kaaniykaamo
ചെയ്യാമല്ലോ
Nalla olan
Thank you
നാടൻ കറികൾ ഉണ്ടാക്കാം പഠിക്കാൻ ഈ വീഡിയോ കണ്ടാൽ Tnk..
Good, thank you,Pramod
ഓലൻ വെക്കുമ്പോൾ വെളിച്ചെണ്ണയ്യും കറിവേപ്പിലയും ചേർക്കാറുണ്ട്....പിന്നെ നാലും വെക്കുന്ന കറികൾ കാളൻ ഓലൻ എരിശ്ശേരി വരുത്തുപ്പേരി അല്ലെ...ഇഞ്ചി തൈര് നാലും വെക്കുന്നതിൽ പെടില്ലല്ലോ 😍
ഇഞ്ചിത്തൈര്,ഓലൻ,കാളൻ, എരിശ്ശേരി ഇവയാണ് നാലും വക്കുന്നത്.നാലും വച്ചാലേ ഗണപതിക്ക് വിളമ്പൂ.പിന്നെ ഈ ഓലനിൽ കറിവേപ്പില ഇടാറില്ല. രണ്ടിനും വ്യത്യസ്ത രുചിയാണ്. ഇവിടങ്ങളിൽ ഇങ്ങനെ ആണ് ചെയ്യാറുള്ളത്. പലയിടത്തും ചെറിയ മാററങ്ങൾ ഉണ്ടാകാം.ഗീതയുടെ സ്ഥലം എവിടെയാണ്?
തൃശ്ശൂർ
ഇഞ്ചി തൈര് ഉണ്ടോന്ന് ആരോടെങ്കിലും ചോദിച്ചു നോക്കു 😍
ഇന്ന് അമ്മ ഉണ്ടാക്കി തന്നു പയറും ഇളവനും ക്കൂടി ഓലൻ
Ok . Very good
In your curry for digestion and gas problem no ginger or garlic no or jeera...most important.. why???
കുമ്പളങ്ങ ഇല്ലേ,ഗ്യാസ് ഒന്നും വരില്ല
കുട്ടികൾക്ക് മാത്രമല്ല എല്ലാവർക്കും നല്ലതാണ്
Correct
സൂപ്പർ ആയിട്ടുണ്ട്ട്ടോ 😘😘😘
Thank you,Bindu
बहुत बढिया है।😋👌
Thank you
രുചികരവും പോഷകവും ആയ കറിയും കൂടിയാണ് ഓലൻ
ശരിയാ
ക്ലാസ്സ് എടുക്കും പോലെ പിന്നേ എങ്ങനെ മനസ്സിലാവാതിരിക്കും
Thank you, Kanmani
പച്ചമുളക് ഇടേൺടെ
വേണ്ട
പച്ച മുളക് ഇടണ്ടേ പറയു.. പ്ലീസ്
വേണ്ട
ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഉണ്ടാക്കാം.പക്ഷെ, മറെറാരു taste ആകും
@@nandinirajasekharan 🙏❤️
No pachamulaku undengile swadu kittu.teachur correct.
കൊച്ചു കുട്ടികളുടെ കറി ആണ് ഓലൻ
പച്ചമുളക് വേപ്പില ഇടണ്ടെ
ഇതിൽ വേണ്ട
Thanpal aanu Madam (Thanath paal )
Ok
Thempal alla Thampal aanu Pachamulaku idanam
Ok
ഇതിൽ പച്ചമുളക് ചേർക്കില്ല
Cherkum
Vallathe needupokunnu
Super👍
Thank you
👌👌
😊😊
Super
പച്ചമുളക് ഇല്ലേ
പച്ചമുളക് ഇട്ടാൽ ഓലന്റെ സ്വാദ് പോകും
👌👌👌
😊😊