ഇതേപോലുള്ള നിയമപാലകരെ സർവീസിൽ നിന്നും പറഞ്ഞു വിടണം ജനങ്ങളുടെ മേത്ത് കുതിര കയറാൻ സമ്മതിക്കരുത് ഇതേപോലെയുള്ള വരെ എന്തും തോന്നിവാസം കാണിക്കാൻ ഉള്ളതല്ല പോലീസ് എന്ന അധികാരം കേരള സർക്കാർ ഇതിൽ ശക്തമായ നിലപാട് എടുക്കണം വേറെ സസ്പെൻഡ് ചെയ്യണം ജനങ്ങളുടെ മേൽ കുതിര കയറുന്ന വരെ യും
മന്ത്രി മാരും mla മാരും കോഴ അവിഹിത വരുമാനം ഇതൊക്കെ ചോദിക്കാൻ ഉള്ള നിയമം നായനാർ കൊണ്ടുവന്നത് വരെ എടുത്തു കളയാൻ അല്ലെ നിയമ യിൽ ഇടതു സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ പോകുന്നത്
സത്യത്തിൽ ഇപ്പോൾ പോലീസുകാരോടും ഡോക്ടർമാരോടും പുതിയതായിട്ട് വന്ന സെക്യൂരിറ്റി ജീവനക്കാരോടും ഒന്നും പറയാനും പാടില്ലാത്ത അവസ്ഥയാണ് പറഞ്ഞാൽ ജോലി തടസ്സപ്പെടുത്തി എന്ന ഒരൊറ്റ കാരണത്താൽ ഇവരെല്ലാവരും സമരം തുടങ്ങുന്ന അവസ്ഥയാണ്
അതിന് ഭരിക്കുന്ന ആൾ അതുപോലെ സ്ട്രിക്ട് ആയിരിക്കണം ഇതുപോലെ പൊലീസികാരുടെ തോന്യാസത്തിന് നടക്കാൻ പറ്റില്ല ജനങ്ങൾക്ക് ഒരു നിയമം പൊലീസിന് വേറൊരു നിയമം നല്ല ആഭ്യന്തരം സൂപ്പർ ........
ഇവിടെ നിയമം ഇല്ല ബ്രോ അതൊക്കെ മത്തായി പറഞ്ഞത് പോലെ ആയി..... ആർക്കും യെന്തും ചെയ്യാം അഥവാ ജയിലിൽ കൊണ്ടിട്ടാൽ അവിടെ ബിരിയാണിയും തിന്നു സുഖിക്കാം... അതാണ് ഡിജിറ്റൽ ഇന്ത്യ
ഭരണത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും ഭാഷ പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ നിന്നും മാറ്റി English ആക്കിയാൽ ഈ വകയിലുള്ള ഏതാണ്ട് 99% ശതമാനം പ്രശ്നങ്ങളും മാറും എന്ന ഒരു ആശയം പ്രചാരത്തിലുള്ളുണ്ട്. ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം എന്ന എഴുത്ത് ഒന്ന് നോക്കുക. archive orgൽ പോയി 'ദക്ഷിണേഷ്യൻ' എന്ന് തിരഞ്ഞാൽ ഈ എഴുത്ത് കണ്ടെത്താൻ പറ്റുന്നുണ്ട്.
മദ്യപിച്ചു പെണ്ണിനേയും കൂടെ ഇരുത്തി പാഞ്ഞു പോയ ഒരു കാർ ഇടിച്ചു ഒരു നിരപരാധി കൊല്ലപ്പെട്ടു, അതിലെ പ്രതി IAS കാരൻ ഒരു ജില്ലയുടെ കളക്ടർ ആക്കിയ നാടല്ലേ ഇത്
ഇത് കേരളമാണ് ഇവിടെ മന്ത്രിമാരുടെ വണ്ടിക്കും പോലീസുകാരെ വണ്ടിക്കും ഒരു പേപ്പറും ഉണ്ടാവില്ല അവരുടെ വണ്ടി തട്ടിയാൽ അവരുടെ വണ്ടിക്ക് മനപ്പൂർവം മുട്ടിച്ചു അവരെ കൊല്ലാൻ നോക്കി കൃത്യനിർവഹണത്തിന് തടസ്സം നിന്നു എന്നൊക്കെ കാലിനിടയിലെ നിയമം പറയും ഭരിക്കുന്നവേർ നേരെ ആണെങ്കിൽ നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം അതാണ് ജനാധിപത്യ കേരളം അല്ലാതെ......... നിയമം ആവരുത്
നിയമപാലകർക്ക് നിയമം ബാധകമല്ല നമ്മുടെ കേരളത്തിൽ അത് അറിയില്ല അവർക്ക് വാഹനത്തിൻറെ ആർ സി ഡേറ്റ് തീർന്നാലും ഇൻഷുറൻസിന്റെ കാലാവധി കഴിഞ്ഞാലും അവർക്ക് റോട്ടിൽ സഞ്ചരിക്കാം കാരണം പാവപ്പെട്ട ജനങ്ങളെ പിടികൂടാൻ ആണ് അവർ നടക്കുന്നത് അവരോട് അവരുടെ നിയമം അവർ കൊണ്ട് ചോദിക്കാൻ പാടില്ല എന്നാൽ എല്ലാവർക്കും പറഞ്ഞു തരാൻ അവർക്ക് അതിനു സാധിക്കുകയുള്ളൂ അവർ പഠിച്ചിറങ്ങുന്നത് പണം ഏത് രീതിയിലാണ് ജനങ്ങൾ ഉണ്ട് എങ്ങനെ വാങ്ങാം അതാണ് അവർ പഠിക്കുന്നത് തന്റോടം ഇല്ല ഒരു പോലീസു മതി നമ്മുടെ കേരളം നന്നാവാ
ഓഗസ്റ്റ് 12 ഈ വാഹനത്തിൻറെ puc തീർന്നതാണ് രണ്ട് ഇതിൻറെ നമ്പർ പ്ലേറ്റ് നിയമവരുത്തമായിട്ടാണ് എഴുതിയിരിക്കുന്നത് കാരണം ആർസി ബുക്ക് പ്രകാരം മൂന്ന് അക്കം അല്ല നാല് അക്കമാണ് അതുകൊണ്ട് 0 കഴിഞ്ഞിട്ടാണ് 216 എന്ന് എഴുതേണ്ടത്.
കേരളത്തിലെ നിയമത്തിനു എന്തെങ്കിലും ചെയ്യാൻ പറ്റോ... ഒരു കോപ്പും ചെയ്യാൻ പറ്റില്ല പോലീസ് അല്ലെ ഇതു ഇങ്ങനെ തുടരും ജനങ്ങൾ പെറ്റി അടച്ചു കൊണ്ടേ ഇരിക്കണം ആ നിയമം വിജയിക്കും
കഴിഞ്ഞ ദിവസം മന്ദ്രിയുടെ കാറിന് കൂളിങ്ങു ഒട്ടിച്ചു പോയി ഏതോ ഒരാൾ എടുത്ത് യൂട്ടൂബിൽ ഇട്ടു പോലീസ് എല്ലാം പോലീസ് വേഷമേ ഉള്ളു മനുഷ്യൻ ആവണ്ടേ അവര്ക്ക് ഒരുഞയം ജനങ്ങൾക്ക് മറ്റൊന്ന് അതാണ് പിണറായി പോലീസ് ഇടതു പക്ഷ സിപിഎം തന്നെ തൊഴിലാളി പാർട്ടിയെന്നെ പേര് ലേബൽ മാത്രം പ്രവർത്തി വേറെ ഈ ഭരണം അങ്ങ് പോയാൽ കാണാം തൊട്ടതിനും പിടിച്ചതിനും സമരം ആവും റോഡ് മുഴുവൻ അതിനു കുറെ വെറുതെ നടക്കുന്നവരെ എങ്ങനെയും സംഘടിപ്പിച്ചു കൊണ്ടുവരും തൊഴിലാളി പേരും പറഞ്ഞ് ഇവരെ പാർട്ടി പ്രവർത്തനം ഉണ്ടോ അവര്ക്ക് ഗുണം
ക്ഷമിക്കുക അനിയാ..ഞങ്ങൾ യൂനിഫോം ശരീരത്തിൽ കയറിയാൽ പിന്നെ ഞങ്ങളുടെ ബുദ്ധി മരവിക്കും...മൃഗങ്ങളെ ക്കാൾ മോശം ആകും അത് കൊണ്ട് ആണ് ഞങ്ങളുടെ പേര് പോലീസ് എന്ന് പറയുന്നത്....!!!
ഇത് കേട്ട എല്ലാവരും പോലീസ് വാഹനം ഇൻഷൂറൻസ് ഇല്ലാതെ ഓടിക്കുന്നതാണ് എന്ന് വിശ്വസിച്ചിട്ടുണ്ടാകും ..... അല്ലേ? എല്ലാ പോലീസ് വാഹനവും ഇൻഷൂറൻസ് തീരുന്ന ദിവസത്തിന് മുന്നേ തന്നെ, തീരുന്ന ദിവസം 24.oo മണിക്ക് ശേഷം ഓടിക്കാൻ പാടില്ലെന്ന് പറഞ്ഞ്, ഉപയോഗിക്കുന്നവരെ രേഖാമൂലം അറിയിക്കുകയും അത് പ്രകാരം ആ സമയ ശേഷം വാഹനം പൂട്ടി നിർത്തി, താക്കോൽ ഓഫീസ് റൈറ്ററുടെ കസ്റ്റ ഡി യിൽ വക്കും എന്നതാണ് രീതി...... എന്നാലും നിർത്തരുത്, പരസ്യ വിചാരണ തുടരുക.... ബിഗ് സലൂട്ട്കാർക്ക് നമോവാകം
ആദ്യം നാട്ടുകാരുടെ കാര്യം നോക്കണം എന്നിട്ടെ ഗവണ്മെന്റ്... നക്കാൻ കൊടുക്കേണ്ടേ നേതാക്കന്മാർക്ക് അവരെ എല്പിച്ചത് പിരിവു നടത്തി നേതാക്കന്മാർക്ക് കൊടുക്കാനാണ് അല്ലെങ്കിൽ നേതാക്കന്മാരുടെ കുടുംബം പട്ടിണി ആകും.. ഗവണ്മെന്റ് പിരിവുകാർ... അവരുടെ വണ്ടിക്ക് ഇൻഷുറൻസ് അടക്കാൻ പോലും ഗവണ്മെന്റ ന്റെ കയ്യിൽ കാശില്ല അത്രെയും വിഷമത്തിലാണ് അത്കൊണ്ട് ഇവരെ കണ്ടാൽ പിരിവു കൊടുത്തു സഹായിക്കണം..
സർക്കാരിൻ്റെ എല്ലാ വകപ്പുകളിലും ഉണ്ട് ഇതുപോലുള്ള കുറേ എണ്ണം ഭരിക്കുന്ന സർക്കാരിൻ്റെ വില കളയാൻ... psc എഴുതി കഴിഞ്ഞു ജോലി തന്നില്ല അങ്ങിനെ ചെയ്തു ഇങ്ങനെ ചെയ്തു.. ജോലി കിട്ടിയാൽ പിന്നെ ജനങ്ങളുടെ നികുതി പണം നക്കി ജനങ്ങളെ തന്നെ ദ്രോഹിക്കാൻ. വാങ്ങുന്ന ശമ്പളത്തോടെ നന്ദി ഇല്ലാത്ത വർഗ്ഗം.... ഇവൻ്റെ ഒക്കെ ശമ്പളത്തിൽ മുട്ടിൽ ഇഴയുന്നവരുടെ നികുതി പണം വരെയും കൊടുക്കുന്നുണ്ട്......
ആ വാഹനത്തിന് ഇൻഷുറൻസ് ഇല്ല എന്ന് പറഞ്ഞത് അറിവില്ലായ്മ ആണോ!!!!?? ഓഗസ്റ്റ് 12 2022 ഈ വാഹനത്തിൻറെ PUC തീർന്നതാണ് ഇന്ന് സെപ്റ്റംബർ 2 ഇതും അറിവില്ലായ്മയുടെ ഗണത്തിൽ പെടുമോ????ആർസി ബുക്ക് പ്രകാരം ഈ വാഹനത്തിൻറെ നമ്പർ പ്ലേറ്റ് എഴുതിയിരിക്കുന്നത് തെറ്റാണ്, കാരണം അവസാനം നാല് ഡിജിറ്റ് ഉണ്ടാകണം പൂജ്യത്തിനു ശേഷം മാത്രമേ 216 വരികയുള്ളൂ ഇതും നിയമവിരുദ്ധമാണ്. സർക്കാർ വാഹനങ്ങൾ എന്നോ ഒരു വ്യക്തിയുടെ വാഹനങ്ങൾ എന്നോയെന്ന് നിയമത്തിൽ ഇല്ല As per Section 146 of Motor Vehicles Act 1988 No person can drive a vehicle without proper insurance
ഓടിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ നോക്കുന്നത് തെറ്റാണ് ഒരിക്കലും വണ്ടിക്ക് ഇൻഷുറൻസിനെ കാലുംപ്രാധാന്യം ഹെൽമറ്റ് വയ്ക്കുക യാത്രയിൽ മൊബൈൽ ഉപയോഗിക്കാതിരിക്കുക.. ..
ഞാൻ ഒരുപാട് പുറത്ത് പോകുന്ന ആൾ ആണ് അവിടെ ബൈക്കിൽ കാറിൽ etc.. മാപ്പ് നോക്കി ഡ്രൈവ്.. ഇവിടെ ഊള പോലീസ് ആണ് കോപ്പ്.. നന്നാവില്ല ഇവിടം ഭരിക്കുന്ന കോപ്പൻ നന്നാവണം പിന്നെ പോലീസ് നന്നാവും
താങ്കള്‍ തെറ്റ് സമ്മതിക്കണം അത് ന്യായീകരിച്ചത് തെറ്റ് .ചോദ്യം ചോദിക്കുമ്പോള്‍ കൊഞ്ഞനം കുത്തി ക്കനിക്കാതെ മറുപടി പറയാന്‍ പോലീസ് ബാധ്യസ്ഥരാണ് പോലീസ് അല്ല മന്ത്രി ആയാലും നിയമം എല്ലാവർക്കും ഒരുപോലെ... ജനാധിപത്യം ആകുമ്പോള്‍ ജനം പ്രതികരിക്കും . ന്യായം
ഗവൺമെന്റ് വണ്ടികൾക്ക് ഒറ്റ ഇൻഷൂറൻസ് എന്ന പദ്ധതി ഉണ്ട് ഏത് ടിപ്പാർട്ട്മെന്റിന്റെ വണ്ടി ആയാലും അവരവർ ഇൻഷൂറൻസ് പരിക്ക് പറ്റിയവർക്ക് കൊടുക്കും അതാണ് പുതിയ നിയമം ഇനി മുതൽ ഗവൺമെന്റ് വണ്ടികൾക്ക് ഇൻഷൂറൻസ് ഫോണിൽ അടിച്ച് നോക്കിയാൽ കിട്ടില്ല
ഫോൺ ഉപയോഗിച്ചു എന്ന് താങ്കൾ തന്നെ പറയുന്നു അത് തെറ്റല്ലെ എവിടെയെങ്ങിലും ഒരുക്കി നിർത്തി മേപ്പ് നോക്കാമായിരുന്നു ഒരു ഡ്രൈവർ അവൻ ആരുമായി കൊള്ളട്ട ഒരു വാഹനം ഓടിക്കുമ്പോൾ ആദ്യം നോക്കേണ്ടത് അതിന്റെ രേഖകളാണ് രേഖകൾ ശരിയല്ലെങ്ങിൽ അവൻ വണ്ടി ഓടിക്കരുത് ഇത് ഞാൻ പറയുന്നതല്ല നിയമമാണ് യൂണിഫോമിലുള്ള താങ്കൾ പറഞ്ഞ മറുപടി മുഴുവൻ പൗരൻമാരേയും പൊട്ടനാക്കുന്ന മറുപടിയാണ്
Sorry.. Police നെ Question ചെയ്യാൻ പാടില്ല.. Insurance.. Etc നിയമപാലകർ ആണ് Unfortunately അവർ രാഷ്ട്രീയക്കാരുടെ ചട്ടുകം ആയി മാറുന്നു എന്നുള്ളത് സത്യം ആണ്..
ബിഗ് സല്യൂട്ട്..... പോലീസ് അല്ല മന്ത്രി ആയാലും നിയമം എല്ലാവർക്കും ഒരുപോലെ... വീണ്ടും വീണ്ടും യുവജനങ്ങൾ പ്രതികരിക്കട്ടെ.
ഒരു പറയലുണ്ടല്ലോ.അമ്മായി അമ്മക്ക് അടുപ്പിലും.....ആകാമല്ലോന്ന്.
Add, riply
Bro,😍😍😍😍😍
Aiiavarkkum.aiia.nlyamavum.oru.poiayaiia.poilce..lnda.adhlkaram
Nlnakkundo.poilce.arddha.zlnlkanane.varande.undayai.avldayum.karl.chaiiam.parlsodhlkkam.nlnakkathlnu.patyumo
Ethu valiya courage onnumalla ithu evente cheep shining matram kashtam😂
നിങ്ങളുടെ ഈ കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സ്യൂ ലൂട്ട്
നിയമം എല്ലാ പൗരൻമാർക്കും ഒന്നു തന്നെ 👍👍👍👍
സഹോദരാ, ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് എന്തും ആകാം
never say.. the sentence..."ഒന്നും പറഞ്ഞിട്ട് കാര്യമില്ല"......all need to react.........otherwise kerala politician make us like a slave.
ഇല്ല അങ്ങനെ അല്ല പോല്ലാപ്പിനു നില്ക്കണ്ടാ എന്ന് കരുതി പിന്മാറുന്നതാണ് അതാണ് നിയമ ലങ്ഘകര്‍ക്കുള്ള ഏണി
സൂപ്പർ 👍💪😄അനിയാ സൂപ്പർ എല്ലാവരും ഇങ്ങനെയട്ടെ ഒന്നും ചെയ്യാൻ ഇല്ല എല്ലാവരും പ്രീതികരിക്കണം അപ്പോൾ നമ്മുടെ നാട് നന്നാവും ഉറപ്പാ
ഇതേപോലുള്ള നിയമപാലകരെ സർവീസിൽ നിന്നും പറഞ്ഞു വിടണം ജനങ്ങളുടെ മേത്ത് കുതിര കയറാൻ സമ്മതിക്കരുത് ഇതേപോലെയുള്ള വരെ എന്തും തോന്നിവാസം കാണിക്കാൻ ഉള്ളതല്ല പോലീസ് എന്ന അധികാരം കേരള സർക്കാർ ഇതിൽ ശക്തമായ നിലപാട് എടുക്കണം വേറെ സസ്പെൻഡ് ചെയ്യണം ജനങ്ങളുടെ മേൽ കുതിര കയറുന്ന വരെ യും
മന്ത്രി മാരും mla മാരും കോഴ അവിഹിത വരുമാനം ഇതൊക്കെ ചോദിക്കാൻ ഉള്ള നിയമം നായനാർ കൊണ്ടുവന്നത് വരെ എടുത്തു കളയാൻ അല്ലെ നിയമ യിൽ ഇടതു സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ പോകുന്നത്
സത്യത്തിൽ ഇപ്പോൾ പോലീസുകാരോടും ഡോക്ടർമാരോടും പുതിയതായിട്ട് വന്ന സെക്യൂരിറ്റി ജീവനക്കാരോടും ഒന്നും പറയാനും പാടില്ലാത്ത അവസ്ഥയാണ് പറഞ്ഞാൽ ജോലി തടസ്സപ്പെടുത്തി എന്ന ഒരൊറ്റ കാരണത്താൽ ഇവരെല്ലാവരും സമരം തുടങ്ങുന്ന അവസ്ഥയാണ്
Chetta phone number onnu rharumo pedikkaruth dairyamayi thanne poradanam thetto sariyo ennariyilla enkilum njan parayukayan etharathilla peedanagal anubhavikkunna ellavarum chernu oru Groupon enthenkilum kondu vanne otta kettayi poradanam sathyam urathu kondu varam azhimathy anuvathichu kooda evanmare valaran anuvadhikkaruth ellankil sadharankark athu buddhimuttakum kandille pedippichal biriyani
നിയമം എല്ലാവർക്കും ഒന്നാണ്
Mask vekkendath niyamathinnte kizhil varilley
അത് പണ്ട് ഇപ്പോ മത്തായി പറഞ്ഞത് പോലെ ആണ്
കട്ട സപ്പോർട്ട് മച്ചാൻ
👍👍👍👍👍 പ്രതികരിക്കുന്നവർ ഉണ്ടാവണം നാട് നന്നാവും ഭരണാധികാരികൾ രാജ്യത്തെ നശിപ്പിക്കുമ്പോൾ പ്രതികരിക്കുക
മ്ണ്ടാത്തനം പറയല്ലേ ആ രണ്ടുപോലീസുകാരാണോ ഭരണാധികാരികള്‍ അവര്‍ വെറും സര്‍ക്കാര്‍ ഉധ്യോഗസ്തര്‍ മാത്രം നിയമം എല്ലാവര്ക്കും ഒരുപോലെ
അതിന് ഭരിക്കുന്ന ആൾ അതുപോലെ സ്ട്രിക്ട് ആയിരിക്കണം ഇതുപോലെ പൊലീസികാരുടെ തോന്യാസത്തിന് നടക്കാൻ പറ്റില്ല ജനങ്ങൾക്ക് ഒരു നിയമം പൊലീസിന് വേറൊരു നിയമം നല്ല ആഭ്യന്തരം സൂപ്പർ ........
ഇവിടെ നിയമം ഇല്ല ബ്രോ അതൊക്കെ മത്തായി പറഞ്ഞത് പോലെ ആയി..... ആർക്കും യെന്തും ചെയ്യാം അഥവാ ജയിലിൽ കൊണ്ടിട്ടാൽ അവിടെ ബിരിയാണിയും തിന്നു സുഖിക്കാം... അതാണ് ഡിജിറ്റൽ ഇന്ത്യ
👍🏻
ആഭ്യന്തരം ഭരിക്കുന്ന ആള്‍ strict ആണ് കണ്ടില്ലേ നിയമലന്ഘനം നടത്തിയ IG യെ പോലും സസ്പന്ഡ് ചെതിരിക്കുന്നു
ആരോട് പറയാൻ . സഹിക്കുക തന്നെ. ഇതെല്ലാം മാറണമെങ്കിൽ ലോകം അവസാനിക്കണം..
ഭരണത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും ഭാഷ പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ നിന്നും മാറ്റി English ആക്കിയാൽ ഈ വകയിലുള്ള ഏതാണ്ട് 99% ശതമാനം പ്രശ്നങ്ങളും മാറും എന്ന ഒരു ആശയം പ്രചാരത്തിലുള്ളുണ്ട്.
ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം
എന്ന എഴുത്ത് ഒന്ന് നോക്കുക.
archive orgൽ പോയി 'ദക്ഷിണേഷ്യൻ' എന്ന് തിരഞ്ഞാൽ ഈ എഴുത്ത് കണ്ടെത്താൻ പറ്റുന്നുണ്ട്.
നിയമ പാലകർ തന്നെ നിയമം ലംഘിക്കുന്നു എപ്പഴും
🙏🏻🙏🏻🙏🏻🙏🏻ഒന്നും പറയാനില്ല ശക്തമായി പ്രതികരിച്ചതിനു അഭിനന്ദനങ്ങൾ
നമ്മൾക്ക്, അധികാരം ഉണ്ട്, സുഹൃത്തേ ആ, വണ്ടി അവിടെ, നമ്മൾക്ക്, പിടിച്ചു ഇടാം, ജനങ്ങൾ, കൂടണം
ഇതാണ് ജനാധിപത്യം നിയമം എല്ലാവർക്കും ഒരുപോലെ ആവണം ജനാധിപത്യം രാജ്യം ആണ് നമ്മുടെ ഇന്ത്യ.
സൂപ്പർ ആയിട്ടുണ്ട് friend. സമ്മതിക്കാതെ വയ്യ. എല്ലാർക്കും ഇതുപോലെ പ്രതികരിക്കാൻ സാധിക്കട്ടെ
ജനങ്ങൾ പറയുന്നതും ശെരിയാണെങ്കിൽ ഉൾക്കൊള്ളണം തെറ്റ് തിരുത്തണം
സഹോദരാ ബഹു ഹൈക്കോടതി യെ വിവരങ്ങൾ ധരിപ്പിക്കുക.
ആദ്യം ഹൈക്കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെയും ഭൂമിയുടെയും നികുതി അടച്ചിട്ടുണ്ടോയെന്ന് കൂടി അന്വേഷിക്കണം
@@haridas3174 😄😄😄😄😄😄
ഒരു കാര്യവും ഇല്ല.. കേസ് കൊടുത്തവൻ കുടുങ്ങും നീതി കിട്ടില്ല... അതിനു വേണ്ടി ചാവുന്നത് വരെ കയറി ഇറങ്ങണം ഇപ്പോ ചെകുത്താന്മാരുടെ കാലമാണ്.......
Entu kodatiyya? Bahu kodatiyo? Adipoli vere paniyonnumille kodati😅😅😅😅😅😅
Yes അവിടെ ആകുന്നു
ഉത്തരം കിട്ടാതെ കിടക്കുന്നത്
ആരോട് പറയും ആരോട് പറയണം
എന്തെങ്കിലും ഒരു തെറ്റ് പാവങ്ങളുടെ ഭാഗത്ത് നിന്നും വീഴാൻ കാത്തിരിക്കുവാ അത് കൊത്തി പറിക്കാൻ..
എടാ മോനെ നീ കേരളത്തിലല്ലെ : ജീവിക്കുന്നത്. ഇതാണ് കേരളാ പോലീസ് . പിണറായി പോലീസ്
മദ്യപിച്ചു പെണ്ണിനേയും കൂടെ ഇരുത്തി പാഞ്ഞു പോയ ഒരു കാർ ഇടിച്ചു ഒരു നിരപരാധി കൊല്ലപ്പെട്ടു, അതിലെ പ്രതി IAS കാരൻ ഒരു ജില്ലയുടെ കളക്ടർ ആക്കിയ നാടല്ലേ ഇത്
അതു muchlim ആയതു അല്ലേ njammade pechnam 😅
ഇത് കേരളമാണ് ഇവിടെ മന്ത്രിമാരുടെ വണ്ടിക്കും പോലീസുകാരെ വണ്ടിക്കും ഒരു പേപ്പറും ഉണ്ടാവില്ല അവരുടെ വണ്ടി തട്ടിയാൽ അവരുടെ വണ്ടിക്ക് മനപ്പൂർവം മുട്ടിച്ചു അവരെ കൊല്ലാൻ നോക്കി കൃത്യനിർവഹണത്തിന് തടസ്സം നിന്നു എന്നൊക്കെ കാലിനിടയിലെ നിയമം പറയും ഭരിക്കുന്നവേർ നേരെ ആണെങ്കിൽ നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം അതാണ് ജനാധിപത്യ കേരളം അല്ലാതെ......... നിയമം ആവരുത്
അടിപൊളി ബ്രോ 👏👏👏👏👏👏
നിയമപാലകർക്ക് നിയമം ബാധകമല്ല നമ്മുടെ കേരളത്തിൽ അത് അറിയില്ല അവർക്ക് വാഹനത്തിൻറെ ആർ സി ഡേറ്റ് തീർന്നാലും ഇൻഷുറൻസിന്റെ കാലാവധി കഴിഞ്ഞാലും അവർക്ക് റോട്ടിൽ സഞ്ചരിക്കാം കാരണം പാവപ്പെട്ട ജനങ്ങളെ പിടികൂടാൻ ആണ് അവർ നടക്കുന്നത് അവരോട് അവരുടെ നിയമം അവർ കൊണ്ട് ചോദിക്കാൻ പാടില്ല എന്നാൽ എല്ലാവർക്കും പറഞ്ഞു തരാൻ അവർക്ക് അതിനു സാധിക്കുകയുള്ളൂ അവർ പഠിച്ചിറങ്ങുന്നത് പണം ഏത് രീതിയിലാണ് ജനങ്ങൾ ഉണ്ട് എങ്ങനെ വാങ്ങാം അതാണ് അവർ പഠിക്കുന്നത് തന്റോടം ഇല്ല ഒരു പോലീസു മതി നമ്മുടെ കേരളം നന്നാവാ
നിയമം എല്ലാവർക്കും ഒരുപോലെ ബാധകം ബിഗ് സലൂട്ട്
ആദൂരകമൂലം കൊണ്ടാതിൽ കൊടുക്കുക.അല്ലയങ്കിൽ വിവരാവഗാസം.തടി യുറാപുവരുത്തി.കോടധിയിൽ സമർപ്പിക്കുക
ഇതായിരിക്കും നിനക്കുസഫ്റ്റി
ഇതിന് എതിരേ കേസ് കൊടുക്കണം 🙏 കോടതി വിധി വാങ്ങണം ഇല്ലങ്കിൽ ഇവർ നിങ്ങളെ വേട്ടയാടും 🙏
സഹോദര പോലീസ് വണ്ടിക്ക് ഇൻഷുറൻസ് വേണ്ട..എന്തിന് ഒരു പേപ്പർ പോലും വേണ്ട അതാണ് പുതിയ നിയമം 😜😜
അതാണ് നമ്മുടെ നിയമങ്ങൾ 👍🏻👏🏻👏🏻👏🏻
കലക്കി ബ്രോ 👍👍💞
ഓഗസ്റ്റ് 12 ഈ വാഹനത്തിൻറെ puc തീർന്നതാണ് രണ്ട് ഇതിൻറെ നമ്പർ പ്ലേറ്റ് നിയമവരുത്തമായിട്ടാണ് എഴുതിയിരിക്കുന്നത് കാരണം ആർസി ബുക്ക് പ്രകാരം മൂന്ന് അക്കം അല്ല നാല് അക്കമാണ് അതുകൊണ്ട് 0 കഴിഞ്ഞിട്ടാണ് 216 എന്ന് എഴുതേണ്ടത്.
കേരളത്തിലെ നിയമത്തിനു എന്തെങ്കിലും ചെയ്യാൻ പറ്റോ...
ഒരു കോപ്പും ചെയ്യാൻ പറ്റില്ല പോലീസ് അല്ലെ ഇതു ഇങ്ങനെ തുടരും ജനങ്ങൾ പെറ്റി അടച്ചു കൊണ്ടേ ഇരിക്കണം ആ നിയമം വിജയിക്കും
ബിഗ് സല്യൂട്ട് bro👍👍👍
നിയമം എല്ലാവർക്കും ഒരുപോല തന്നെ സഹോദരാ ബിഗ് സല്യൂട്
കഴിഞ്ഞ ദിവസം മന്ദ്രിയുടെ കാറിന് കൂളിങ്ങു ഒട്ടിച്ചു പോയി ഏതോ ഒരാൾ എടുത്ത് യൂട്ടൂബിൽ ഇട്ടു പോലീസ് എല്ലാം പോലീസ് വേഷമേ ഉള്ളു മനുഷ്യൻ ആവണ്ടേ അവര്ക്ക് ഒരുഞയം ജനങ്ങൾക്ക് മറ്റൊന്ന് അതാണ് പിണറായി പോലീസ് ഇടതു പക്ഷ സിപിഎം തന്നെ തൊഴിലാളി പാർട്ടിയെന്നെ പേര് ലേബൽ മാത്രം പ്രവർത്തി വേറെ ഈ ഭരണം അങ്ങ് പോയാൽ കാണാം തൊട്ടതിനും പിടിച്ചതിനും സമരം ആവും റോഡ് മുഴുവൻ അതിനു കുറെ വെറുതെ നടക്കുന്നവരെ എങ്ങനെയും സംഘടിപ്പിച്ചു കൊണ്ടുവരും തൊഴിലാളി പേരും പറഞ്ഞ് ഇവരെ പാർട്ടി പ്രവർത്തനം ഉണ്ടോ അവര്ക്ക് ഗുണം
പ്രതികരിക്കണം
ടാക്സോ,,,,????? ഇൻഷുറൻസോ....?????........ ഇതൊക്കെ എന്തുവാ,, തിന്നാൻ കൊള്ളാവുന്ന വല്ലോം ആന്നൊ?????.... ഞങ്ങടെ ഒരിത് എന്ന് പറഞ്ഞാ പുട്ടു കുറ്റി യില് പുട്ട് ഇടുന്ന പോലെ രാവിലെ യൂണിഫോമിനകത്ത് കേറുന്നു,,,,, റോഡിലിറ ങ്ങുന്നു.....സാധാരണക്കാരനെ,പിഴിയുന്നു.....!!!!!!!.... That's all,,,very simple..... 🙏🙏🙏
ക്ഷമിക്കുക അനിയാ..ഞങ്ങൾ യൂനിഫോം ശരീരത്തിൽ കയറിയാൽ പിന്നെ ഞങ്ങളുടെ ബുദ്ധി മരവിക്കും...മൃഗങ്ങളെ ക്കാൾ മോശം ആകും അത് കൊണ്ട് ആണ് ഞങ്ങളുടെ പേര് പോലീസ് എന്ന് പറയുന്നത്....!!!
ഇ innova mvd പിടിച്ച് പെറ്റി അടിക്കുമോ 🤣
പുലികുട്ടി 🔥🔥🔥
Very good brother big salyute👍🏻👍🏻👍🏻
Mvd officers should be punished
ആദ്യം govt വണ്ടിക്കു papers clear ആക്കിട്ടു venom ബാക്കി ഉള്ളവനെ വിടാൻ പോകാൻ 😄
Yes Bro,100%👍
ഇത് കേട്ട എല്ലാവരും പോലീസ് വാഹനം ഇൻഷൂറൻസ് ഇല്ലാതെ ഓടിക്കുന്നതാണ് എന്ന് വിശ്വസിച്ചിട്ടുണ്ടാകും ..... അല്ലേ? എല്ലാ പോലീസ് വാഹനവും ഇൻഷൂറൻസ് തീരുന്ന ദിവസത്തിന് മുന്നേ തന്നെ, തീരുന്ന ദിവസം 24.oo മണിക്ക് ശേഷം ഓടിക്കാൻ പാടില്ലെന്ന് പറഞ്ഞ്, ഉപയോഗിക്കുന്നവരെ രേഖാമൂലം അറിയിക്കുകയും അത് പ്രകാരം ആ സമയ ശേഷം വാഹനം പൂട്ടി നിർത്തി, താക്കോൽ ഓഫീസ് റൈറ്ററുടെ കസ്റ്റ ഡി യിൽ വക്കും എന്നതാണ് രീതി...... എന്നാലും നിർത്തരുത്, പരസ്യ വിചാരണ തുടരുക.... ബിഗ് സലൂട്ട്കാർക്ക് നമോവാകം
ആദ്യം നാട്ടുകാരുടെ കാര്യം നോക്കണം എന്നിട്ടെ ഗവണ്മെന്റ്... നക്കാൻ കൊടുക്കേണ്ടേ നേതാക്കന്മാർക്ക് അവരെ എല്പിച്ചത് പിരിവു നടത്തി നേതാക്കന്മാർക്ക് കൊടുക്കാനാണ് അല്ലെങ്കിൽ നേതാക്കന്മാരുടെ കുടുംബം പട്ടിണി ആകും.. ഗവണ്മെന്റ് പിരിവുകാർ... അവരുടെ വണ്ടിക്ക് ഇൻഷുറൻസ് അടക്കാൻ പോലും ഗവണ്മെന്റ ന്റെ കയ്യിൽ കാശില്ല അത്രെയും വിഷമത്തിലാണ് അത്കൊണ്ട് ഇവരെ കണ്ടാൽ പിരിവു കൊടുത്തു സഹായിക്കണം..
കോടതിയെ സമി പിക്കുക.
സർക്കാരിൻ്റെ എല്ലാ വകപ്പുകളിലും ഉണ്ട് ഇതുപോലുള്ള കുറേ എണ്ണം ഭരിക്കുന്ന സർക്കാരിൻ്റെ വില കളയാൻ... psc എഴുതി കഴിഞ്ഞു ജോലി തന്നില്ല അങ്ങിനെ ചെയ്തു ഇങ്ങനെ ചെയ്തു.. ജോലി കിട്ടിയാൽ പിന്നെ ജനങ്ങളുടെ നികുതി പണം നക്കി ജനങ്ങളെ തന്നെ ദ്രോഹിക്കാൻ. വാങ്ങുന്ന ശമ്പളത്തോടെ നന്ദി ഇല്ലാത്ത വർഗ്ഗം.... ഇവൻ്റെ ഒക്കെ ശമ്പളത്തിൽ മുട്ടിൽ ഇഴയുന്നവരുടെ നികുതി പണം വരെയും കൊടുക്കുന്നുണ്ട്......
പൊതു ജനത്തിന് ഒരു നിയമം പോലീസ്‌കാർക്കു വേറേ നിയമം ഇതെന്തു നീധി
പൊളിച്ചു 😎
ഒന്നിനെക്കുറിച്ചും വ്യക്തമായ അറിവില്ലാതെ പോലീസുകാരോട് തർക്കിക്കാൻ പോകരുത്.. സർക്കാർ വാഹനങ്ങൾക്ക് inshurence ആവശ്യമുണ്ടോ? എത്ര പേർക്ക് ഇതറിയാം.....
ആ വാഹനത്തിന് ഇൻഷുറൻസ് ഇല്ല എന്ന് പറഞ്ഞത് അറിവില്ലായ്മ ആണോ!!!!??
ഓഗസ്റ്റ് 12 2022 ഈ വാഹനത്തിൻറെ PUC തീർന്നതാണ് ഇന്ന് സെപ്റ്റംബർ 2 ഇതും അറിവില്ലായ്മയുടെ ഗണത്തിൽ പെടുമോ????ആർസി ബുക്ക് പ്രകാരം ഈ വാഹനത്തിൻറെ നമ്പർ പ്ലേറ്റ് എഴുതിയിരിക്കുന്നത് തെറ്റാണ്, കാരണം അവസാനം നാല് ഡിജിറ്റ് ഉണ്ടാകണം പൂജ്യത്തിനു ശേഷം മാത്രമേ 216 വരികയുള്ളൂ ഇതും നിയമവിരുദ്ധമാണ്. സർക്കാർ വാഹനങ്ങൾ എന്നോ ഒരു വ്യക്തിയുടെ വാഹനങ്ങൾ എന്നോയെന്ന് നിയമത്തിൽ ഇല്ല As per Section 146 of Motor Vehicles Act 1988 No person can drive a vehicle without proper insurance
Absolutely right
കാരണവന്മാർക് അടുപ്പിലും തൂറാം
യുവാക്കളെ . നമുക്ക് ചേദിച്ച് ചോദിച്ച് പോകാം.. അടിമത്വം . അല്ല വേണ്ടത്.
ഹുങ്ക് പോലീസുകാരന്.... എന്തു ചെയ്യാനാ നല്ല ഒരു മുഖ്യമന്ത്രി നമുക്ക് ഇല്ലാതെ പോയി
Nee polichu muthe
ബിഗ് സല്യൂട്ട് ബ്രോ
നിയമം തെറ്റിച്ച തിന് ചോദ്യം ചെയ്ത യുവനായകന് സല്യൂട്ട്
മിടുക്കൻ
Iniyum sookshikoo brother. 👌
ജനങ്ങളെ മണ്ടന്മാരാക്കുന്ന ഗവൺമെന്റ് അതിന് ഒത്താശയോടെ നിൽക്കുന്ന പോലീസും
Ella supportum undavum
മോനെ പൊളിച്ചു
ഇവിടത്തെ കോടതി ഇതു കണ്ടിട്ടെങ്കിലും എന്തെങ്കിലും . നടപടി എടുക്കുമോ
Correct bro youth wakeup
Truth
യജമാന്മാർക്ക് അടുപ്പിലും തൂറാം 🙏🇮🇳
WONDERFUL !! SALUTE YOUR STRONG SPINE!!!!
ബിഗ് സല്യൂട്ട്
bro super aadipowli .......ellvarkum neyamam onnannu....pakshe police mattu edhu pole ulla goverment jolikar kannikunna pravarthi valare mosham aanu........police verum virthikatte manushar aaanu ...ettavum virthikettavar aanu
നിയമം എല്ലാവർക്കും ഒരേ പോലേ aa പോലീസ് കാരൻ സ്കൂളിൽ പോയിട്ട് ഉണ്ടാവില്ലാ
U r the great 👍
കട്ട സപ്പോർട്ട്
Thanku brother
Aliya mass...big salute....
നിയമം നടപ്പിലാക്കുന്നവർ നിയമം പാലിച്ച് സമൂഹത്തിന് മാതൃക കാട്ടേണ്ടവരാണ്
കുട്ടാ നീയാടാ പുലി പുപ്പുലി 😂🌹😂
നമ്മുടെ പോലീസിനോട് നിയമവും ന്യായവും പറയാൻ നിൽക്കരുത് എന്നറിയില്ലേ....
Ningaludey bold kollaam, 🤝🏻☺️
Good job bro
Super മോനെ....
ഓടിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ നോക്കുന്നത് തെറ്റാണ്
ഒരിക്കലും വണ്ടിക്ക് ഇൻഷുറൻസിനെ കാലുംപ്രാധാന്യം ഹെൽമറ്റ് വയ്ക്കുക യാത്രയിൽ മൊബൈൽ ഉപയോഗിക്കാതിരിക്കുക.. ..
Kannikali
police is not above the law... salute to bring out this ...
കലക്കി
Super ji super.....
ഞാൻ ഒരുപാട് പുറത്ത് പോകുന്ന ആൾ ആണ് അവിടെ ബൈക്കിൽ കാറിൽ etc.. മാപ്പ് നോക്കി ഡ്രൈവ്.. ഇവിടെ ഊള പോലീസ് ആണ് കോപ്പ്.. നന്നാവില്ല ഇവിടം ഭരിക്കുന്ന കോപ്പൻ നന്നാവണം പിന്നെ പോലീസ് നന്നാവും
സുഹൃത്തേ നിയമം എല്ലാ വർക്കും ഒരു പോലെ അല്ല vip ക്ക് സ്ഥാനമങ്ങൾ നോക്കി മാത്രമാണ് നിയമ മുണ്ടാക്കിയത്
താങ്കള്‍ തെറ്റ് സമ്മതിക്കണം അത് ന്യായീകരിച്ചത് തെറ്റ് .ചോദ്യം ചോദിക്കുമ്പോള്‍ കൊഞ്ഞനം കുത്തി ക്കനിക്കാതെ മറുപടി പറയാന്‍ പോലീസ് ബാധ്യസ്ഥരാണ്
പോലീസ് അല്ല മന്ത്രി ആയാലും നിയമം എല്ലാവർക്കും ഒരുപോലെ... ജനാധിപത്യം ആകുമ്പോള്‍ ജനം പ്രതികരിക്കും . ന്യായം
ഗവൺമെന്റ് വണ്ടികൾക്ക് ഒറ്റ ഇൻഷൂറൻസ് എന്ന പദ്ധതി ഉണ്ട് ഏത് ടിപ്പാർട്ട്മെന്റിന്റെ വണ്ടി ആയാലും അവരവർ ഇൻഷൂറൻസ് പരിക്ക് പറ്റിയവർക്ക് കൊടുക്കും അതാണ് പുതിയ നിയമം ഇനി മുതൽ ഗവൺമെന്റ് വണ്ടികൾക്ക് ഇൻഷൂറൻസ് ഫോണിൽ അടിച്ച് നോക്കിയാൽ കിട്ടില്ല
❤Salute bro....
പോലീസ് അലവലാതികൾക്ക് ഏത് അടുപ്പിലു൦ കാര്യം സാധിക്കാ൦.അ൭ല്ലങ്കിലു൦ പിണുവല്ലേ
പോലീസ് മന്ത്രി. സ്വാഭാവിക൦....
ഫോൺ ഉപയോഗിച്ചു എന്ന് താങ്കൾ തന്നെ പറയുന്നു അത് തെറ്റല്ലെ എവിടെയെങ്ങിലും ഒരുക്കി നിർത്തി മേപ്പ് നോക്കാമായിരുന്നു
ഒരു ഡ്രൈവർ അവൻ ആരുമായി കൊള്ളട്ട ഒരു വാഹനം ഓടിക്കുമ്പോൾ ആദ്യം നോക്കേണ്ടത് അതിന്റെ രേഖകളാണ് രേഖകൾ ശരിയല്ലെങ്ങിൽ അവൻ വണ്ടി ഓടിക്കരുത് ഇത് ഞാൻ പറയുന്നതല്ല നിയമമാണ് യൂണിഫോമിലുള്ള താങ്കൾ പറഞ്ഞ മറുപടി മുഴുവൻ പൗരൻമാരേയും പൊട്ടനാക്കുന്ന മറുപടിയാണ്
കേരളത്തിൽ മാത്രം ഉള്ളു മാപ്പ് നോക്കിയാൽ കുറ്റം പുറത്ത് പോയി നോക്ക് മാപ് നോക്കി ആണ് ഡ്രൈവിംഗ്
HE GOT FINED! WHO WILL FINE THOSE IDIOT POLICE WHO DONT KNOW ABOUT HIS OWN VEHICLES INSURANCE????????????????????????????????????
Thanks bro
Big salute brother👍👍👏👏🙏🙏
Ah Polichu bro athenikishtayi
Goooood ansal
BigSalute
Sorry..
Police നെ Question ചെയ്യാൻ പാടില്ല.. Insurance.. Etc
നിയമപാലകർ ആണ്
Unfortunately അവർ രാഷ്ട്രീയക്കാരുടെ ചട്ടുകം ആയി മാറുന്നു എന്നുള്ളത് സത്യം ആണ്..
ഒരു പഴമൊഴി ചൊല്ലുണ്ട്
ഗുരുനാഥന് നടന്നുകൊണ്ട് മൂത്രം ഒഴിക്കാമോ
ശിഷ്യ നിലനിന്നുകൊണ്ട് മൂത്രമൊഴിക്കാൻ പാടില്ല
അതുപോലെയാണ് ഈ കഥ
🙏 nigale oru big salute nigale poliya ktoo niyamam ellarkkum bhadhakam anu
Very good 👍👍👍
full suport
Kerala പോലീസ് പൊളിയല്ലേ