മന്ത്രവാദം, കൂടോത്രം, ക്ഷുദ്രപ്രയോഗം എന്നിവക്ക് ശക്തി ഉണ്ടൊ ? ക്രൈസ്തവർക്ക് ഏല്ക്കുമൊ ?

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • മന്ത്രവാദം, കൂടോത്രം, ക്ഷുദ്രപ്രയോഗം എന്നിവക്ക് ശക്തി ഉണ്ടൊ ? ക്രൈസ്തവർക്ക് അവ ഏല്ക്കുമൊ ? ക്യത്യമായ ഉത്തരം തോമസ് അച്ചൻ പറയും | REV DR FR THOMAS VAZHACHARICKAL | PRIEST
    #FrThomasVazhacharickal #MountNeboRetreatCenter
    Rev. Dr. Thomas Vazhacharickal
    Director Mount Nebo Retreat Center
    #shekinahnews #shekinahlive
    ► For more videos SUBSCRIBE SHEKINAH NEWS youtube.com/@S...
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    Reach Us On
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 62

  • @Anna-lg8hw
    @Anna-lg8hw 9 หลายเดือนก่อน +7

    Hallelujah, Amen 🙏Fr.Thomas സത്യവിശ്വാസികളായ ദൈവജനത്തിന് നല്കുന്ന എല്ലാ പ്രബോധനങ്ങൾക്കും നന്ദി.

  • @beenaraj5227
    @beenaraj5227 9 วันที่ผ่านมา

    These are practice across the world!! Achan is right!! Thank you for sharing father.

  • @SwapnaSwapna-o4e
    @SwapnaSwapna-o4e 9 หลายเดือนก่อน +10

    ഇതേ കുറിച്ച് മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി അച്ചാ. കത്തോലിക്കാവിശ്വസിയാണ് ഞാനും . അച്ഛൻ പറയുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്. ഈ മേഖലയെക്കുറിച്ച് സാധാരണ കാർക്ക് മസ്സിലാകുന്നതുപോലെ പഠിപ്പിക്കുന്നത് വിരളമാണ്. ഇതേ കുറിച്ച് പഠിപ്പിക്കാൻ തുടങ്ങിയതിൽ ഒത്തിരി സന്തോഷം. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്,, ഈ മേഖലയെക്കുറിച്ച് പഠിപ്പിക്കാനും പ്രവർത്തിക്കാനും കൃപയുള്ള പുരോഹിതന്മാരും അല്മായരും സഭയ്ക്ക് കൂടുതൽ കൂടുതൽ ഉണ്ടാകട്ടെ. ഈ മേഖലയിൽ ശക്തമായ ഒരു ആത്മീയ കൂട്ടായ്മ സഭയ്ക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്ന

    • @PaulPaul-el4jb
      @PaulPaul-el4jb 8 หลายเดือนก่อน

      ഈശോയോടുള്ള സംരക്ഷണ കവച പ്രാർത്ഥന : "കർത്താവായ യേശുവേ, അങ്ങയുടെ തിരു രക്തത്താൽ കോട്ടകെട്ടി, അങ്ങയുടെ തിരുഹൃദയത്താൽ ഭിത്തി കെട്ടി, പരിശുദ്ധ അമ്മയുടെ നീല കാപ്പ കൊണ്ട് പൊതിഞ്ഞ്, മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും, പ്രധാന ദൂതന്മാരായ വി. ഗബ്രിയേലിന്റെയും, വി.റഫായെലിന്റെയും, മാധ്യസ്ഥത്താലും നേതൃത്വത്താലും, കോടാനുകോടി കാവൽ മാലാഖമാരെ കാവൽ നിർത്തി അങ്ങയുടെ മഹത്വപൂർണ്ണവും മഹനീയവുമായ വിശുദ്ധ കുരിശിനാൽ മുദ്രവെച്ച്, ( വേണ്ടവരെ എല്ലാം ഇതിനകത്ത് ചേർക്കുക )ഞങ്ങളുടെ എല്ലാവരുടെയും, ശാരീരിക, മാനസിക, ആത്മീയ, ബൗദ്ധിക, ലൗകിക, വൈകാരിക, സാമ്പത്തിക, സാമൂഹിക, കുടുംബപരവും തൊഴിൽപരവും ചിന്താപരവുമായ,എല്ലാ പ്രവർത്തന മേഖലകളിലും,പരിപൂർണ്ണ സംരക്ഷണം നൽകി,ഞങ്ങളെ കാത്ത് അനുഗ്രഹിക്കണമേ. ദൈവമായ കർത്താവേ, ഞങ്ങളുടെ യാത്രകളിൽ ഞങ്ങളുടെ വഴികാട്ടിയായി ഞങ്ങളുടെ മുൻപിലും, ഞങ്ങളുടെ കാവൽക്കാരനായി ഞങ്ങളുടെ പുറകിലും, ഞങ്ങളെ അനുഗ്രഹിക്കുവാനായി ഞങ്ങളുടെ മുകളിലും അങ്ങ് ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കേണമേ.. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായിരിക്കുന്ന സർവ്വേശ്വരാ,ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ.. 🙏🙏🙏

    • @PaulPaul-el4jb
      @PaulPaul-el4jb 8 หลายเดือนก่อน +1

      മാതാവിനോടുള്ള സംരക്ഷണ കവച പ്രാർത്ഥന :" നരക സർപ്പത്തിന്റെ തല തകർത്ത പരിശുദ്ധ അമ്മേ...മേരിമാതാവേ.. എന്നെയും എന്റെ കുടുംബത്തെയും സമീപിക്കുന്ന പൈശാചിക പീഡനങ്ങളെയും, പൈശാചിക സാമീപ്യ, സാന്നിധ്യങ്ങളെയും, സർപ്പത്തിന്റെ തന്ത്രങ്ങളെയും,കെണികളെയും, ദുഷ്ടന്റെ പ്രലോഭനങ്ങളെയും, ഉപദ്രവങ്ങളെയും,അമ്മയുടെ പരിശുദ്ധവും പരിപാവനവും നിർമ്മലവും അതിശക്തവുമായ തൃപ്പാദത്തിന്റെ കീഴിലാക്കി തകർത്തുകളയണമേ...ഞങ്ങളെയെല്ലാവരെയും അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കുകയും ചെയ്യേണമേ. മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും സ്വർഗ്ഗീയ സൈന്യങ്ങളുടെയും സകല വിശുദ്ധരുടെയും പരിശുദ്ധ കത്തോലിക്കാ സഭയുടെയും പന്ത്രണ്ട് അപ്പസ്തോലന്മാരുടെയും വിശിഷ്യാ, വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും, ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെയും, പ്രാർത്ഥനകളും മാധ്യസ്ഥവും സംരക്ഷണവും, ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ.. ആമേൻ🙏🌹🌹🌹

    • @SwapnaSwapna-o4e
      @SwapnaSwapna-o4e 7 หลายเดือนก่อน

      Thank you very much 🙏🏻🙏🏻🙏🏻

  • @georgejohn2439
    @georgejohn2439 9 หลายเดือนก่อน +3

    Thanks for creating awareness in this field . George John Mumbai

  • @av6268
    @av6268 9 หลายเดือนก่อน +1

    Thank you for bringing this. Praise God.

  • @antonyaloysius9564
    @antonyaloysius9564 9 หลายเดือนก่อน +3

    എന്റെ പൊന്നോ എത്ര മനോഹരമായ അറിവ് . സമ്മതിക്കണം

  • @Anna_videos610
    @Anna_videos610 9 หลายเดือนก่อน +2

    Amen 🙏

  • @VineeshAntony-t7c
    @VineeshAntony-t7c 9 หลายเดือนก่อน

    Amen thanks 🙏 father

  • @kuttappankmp1448
    @kuttappankmp1448 2 หลายเดือนก่อน

    Amen🙏

  • @shali-sv4wz
    @shali-sv4wz 9 หลายเดือนก่อน +1

    Amen

  • @ajothomas7108
    @ajothomas7108 8 หลายเดือนก่อน

    Amen 🙏

  • @rajanmathews1
    @rajanmathews1 9 หลายเดือนก่อน

    Many truth in your words 🙏

  • @AnilKumar-qn4ld
    @AnilKumar-qn4ld 9 หลายเดือนก่อน

    Thanks to God 🙏

  • @baijusolaman6918
    @baijusolaman6918 9 หลายเดือนก่อน

    Amen 🙏

  • @sibipeterp
    @sibipeterp หลายเดือนก่อน

    Different view..But great.

  • @josekurian5185
    @josekurian5185 9 หลายเดือนก่อน +2

    100%✓🔥💐

  • @elizabethjoy8544
    @elizabethjoy8544 9 หลายเดือนก่อน

    Esuve esuve reshikanam. Us❤❤❤

  • @arunjoseph6827
    @arunjoseph6827 12 วันที่ผ่านมา

    Achante engana contract cheyyam

  • @alenroy1023
    @alenroy1023 9 หลายเดือนก่อน +10

    ഈ പ്രബോധനം വിശ്വാസികൾക്കുള്ളതാണ് ആരും അസഹ്യപ്പെടരുത് ഇഷ്ടപ്പെടാത്തവരുഠ മനസ്സിലാകാത്തവരും ക്ഷമിക്കുക ദൈവം കരുണ കാണിക്കട്ടെ

    • @JUSTIN-bn6fn
      @JUSTIN-bn6fn 6 หลายเดือนก่อน

      തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കുത്തുന്ന വർക്ക് ആണ് കൂടോത്രം മന്ത്രവാദം ജോതിഷവും ഒക്കെ ഒരു പ്രശ്നവും മനസമാധാനം കെടുത്തുന്നത് ഒക്കെ ആവുന്നത്.
      ഒരുനേരത്തെ ആഹാരത്തിനുവേണ്ടി വലയുന്നവനെ സംബന്ധിച്ച് അവൻറെ പ്രശ്നം ആഹാരമാണ്. ഇല്ലാത്ത പ്രശ്നങ്ങളെ പ്രശ്നങ്ങളായി കണ്ട് സ്വന്തം സമാധാനം സ്വയം നശിപ്പിക്കുന്നവർ ഓർക്കുക

    • @eubibinu7746
      @eubibinu7746 3 หลายเดือนก่อน +3

      @@JUSTIN-bn6fn ഒന്നിനും ഒരു കുറവും ഇല്ലാതെ അല്ലെ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് .. അപ്പോൾ ഒരു നേരത്തെ ആഹാരത്തിനു പോലും വലയുന്നെങ്കിൽ അത് ആര് കാരണം എന്ന് മനസ്സിലാക്കിയെടുക്കാൻ സഹായിക്കുന്ന വൈദികനെ കേൾക്കാൻ സഹോദരന് വയ്യെങ്കിൽ ആര് നിർബന്ധിച്ചു ....

    • @tonyabrahamijk839
      @tonyabrahamijk839 2 หลายเดือนก่อน

      ഇതെന്റെ ശരീരം ഭക്ഷിക്കുവിൻ
      ഇതെന്റെ രക്തം പാനം ചെയ്യുവിൻ
      ഇതെന്റെ ഓർമ്മയ്ക്കായ് ചെയ്യുവിൻ
      എന്നു കർത്താവ് പറഞ്ഞിരിക്കുന്നതായി ബൈബിളിൽ കാണുന്നു.
      എന്നീട്ടും ബലിയർപ്പണത്തിൽ യേശുവിൻ രക്തം കുഞ്ഞാടുകൾക്ക് കൊടുക്കുന്നില്ല.! കുർബ്ബാന നടത്തുന്നകത്തനാര് മാത്രം മോന്തും.
      എന്തിനിങ്ങനെ കർത്താവിന്റെ കല്പനയ്ക്കെതിരെ പ്രവർത്തിക്കുന്നു.
      കുർബ്ബാനയിൽ ആശിർവദിച്ച അപ്പം എടുത്ത് വീഞ്ഞിൽ (രക്തത്തിൽ)മുക്കി അത് കുർബാന പങ്കെടുക്കുന്നവർക്ക് കൊടുക്കാനുള്ള പാത്രത്തിലെ അപ്പങ്ങൾക്കു മുകളിൽ ഒന്നുമുട്ടിക്കും അത്രതന്നെ.😡
      അതേക്കുറിച്ച് ആരാഞ്ഞപ്പോൾ കിട്ടിയ മറുപടി വളരെ രസകരം തന്നെ സമ്മതിക്കാതെ വയ്യ.🤪
      മാംസമാണെങ്കിൽ അതിൽ രക്തവും ഉണ്ടാകുമത്രെ.!!
      കർത്താവ് കുർബാന സ്ഥാപിച്ചപ്പോൾ ബൈബിൾ പ്രകാരം അങ്ങനെയല്ലല്ലോ പറഞ്ഞിരിക്കുന്നത്.
      ഫരസേയരേപ്പോലെ തങ്ങൾക്കു സൗകര്യം പോലെ ഓരോ വാക്യങ്ങളും വളച്ചൊടിക്കുന്നു.
      എന്നീട്ടത് തിരുസഭയുടെ കല്പന എന്നൊരു ന്യായവും പറഞ്ഞ് വിശ്വാസികളുടെമേൽ അടിച്ചേൽപ്പിക്കുന്നു.
      അതങ്ങനെ ഉറപ്പിക്കാൻ
      "ബലിയല്ല അനുസരണമാണ് വേണ്ടതെന്ന്" എന്ന് പറഞ്ഞ് മറ്റൊരു വചനത്തെ കൂട്ടുപിടിക്കും.
      ആദ്യം തന്നെ അപ്പം മാത്രമല്ല വീഞ്ഞും കൂടി (രക്തം)കുഞ്ഞാടുകൾക്ക് നല്കുക.
      അതുകൊണ്ടുതന്നെ സഭയിലേയും കുഞ്ഞാടുകളുടേയും മേലുള്ള പൈശാചിക ശക്തികളുടെ പ്രവർത്തനങ്ങളും ശക്തിയും നിർവീര്യമാകുമെന്നുള്ളതും വളരേയധികം ശാന്തിയും രക്ഷയും ഉണ്ടാകുമെന്നുള്ളതും ഒരു യാഥാർത്ഥ്യം തന്നെയാണ്.
      ആദ്യകാലങ്ങളിൽ "തിരുശരീരം" മാത്രമല്ല "തിരുരക്തവും" നല്കിയിരുന്നതിനാൽ വളരേയധികം ശാന്തിയും സമാധാനവും സഭയിലും സമൂഹത്തിലും ഉണ്ടായിരുന്നത് മേൽപ്പറഞ്ഞ കാര്യത്തിന് തെളിവാണ്.
      ഇത് RC യിൽ മാത്രമല്ല എല്ലാ വിഭാഗത്തിലും ഇങ്ങനെതന്നെ. കപട സന്യാസികൾ 😡
      ഈ വക കത്താനാരന്മാരിലൂടെ പല സൗകര്യങ്ങളും സൗജന്യങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നവർ എന്റെ ഈ കമന്റിന് നിങ്ങളുടെ വലിയ ക്ഷോഭമുള്ള കമന്റുകൾ കൊണ്ട് പൊങ്കാല ഇട്ട് ബുദ്ധിമുട്ടേണ്ട. അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല.
      അതൊക്കെ നിങ്ങളുടെ വീട്ടിലിരുന്ന് നിങ്ങളുടെ വീട്ടിലുള്ളവരോട് മാത്രം പറഞ്ഞാൽ മതി.😡😡😡

    • @ramesanrameshpaul5375
      @ramesanrameshpaul5375 16 วันที่ผ่านมา

      ​@@JUSTIN-bn6fnസാത്താന്റെ അടിമ ത്തത്തിൽ കഴിയുന്നവക്കാണ് ഈ പ്രബോധനം ഇഷ്ടപെടാത്തത്.അവനു സാത്താൻ കുറിച് കേൾക്കാൻ താൽപര്യം ഉണ്ടാകില്ല,

    • @augustinejoy3829
      @augustinejoy3829 14 วันที่ผ่านมา

      Om​@@tonyabrahamijk839

  • @lovelysam290
    @lovelysam290 4 หลายเดือนก่อน

    🙏🙏🙏👌

  • @ramesanrameshpaul5375
    @ramesanrameshpaul5375 16 วันที่ผ่านมา

    യേശു മനുഷ്യന്യായി തീർന്നത് തന്നെ പിശാച് ന്റെ പിടിയിൽ നിന്നും മനുഷ്യ മക്കളെ വിടുവിക്കുവാൻ ആണു, പിശാച് ഒരു സത്യം തന്നെ അവന്റെ പ്രവർത്തനം ആണ് മന്ത്രവാതം കൂടോത്രം അതിനു ശക്തിയുണ്ട്. ഈ ലോകത്തിന്റെ അധികാരി (സാത്താൻ ) വിധിക്കപ്പെട്ടു എന്നാണ് യേശു പറഞ്ഞത്. നമ്മെ കൊണ്ട് പാപം ചെയ്യിക്കുന്നതും പിശാച് ആണു, അതിനാൽ ആണുയേശു അവനെ പരാജയ പെടുത്താൻ കുരിശിൽ രക്തം ചിന്തി മരിച്ചുയർത്തത്, സത്യത്തിൽ യേശു പിശാചി നെ കുരിശിൽ തറച്ചു എന്നാണ് പൗലോസ് സ്ലീഹ കളസോസ് ലേഖനത്തിൽ പറയുന്നത്.അതെപിശാച് ന്റെ ശക്തിയിൽ വിശ്വസിക്കാത്തവൻ അവ(സാത്താൻ )ന്റെ അടിമയാണ്.

  • @jomeshgeorge1464
    @jomeshgeorge1464 9 หลายเดือนก่อน

    But ...Father, why many fathers saying these kind of things are not existing.....we Christians should not be believe in these...??? Why some fathers say like this...? In fact, they should say the same thing what you are saying right....? This way we almayans knws these kind of things and take precautions....why sabha is not instructing our fathers to support your words.

  • @nora-1245
    @nora-1245 8 หลายเดือนก่อน +1

    അച്ഛാ കുടുമ്പത്തിൽ തിന്മയുടെ ശക്തി ഉണ്ടെന്നു ഒരു അച്ഛൻ പറഞ്ഞു എന്ത് cheyanom കുടുമ്പത്തിൽ രോഗങ്ങൾ വഴക്ക് സമദനോം ഇല്ല എന്ത് cheyanom

    • @flamingo5900
      @flamingo5900 3 หลายเดือนก่อน +2

      വളരെ എളുപ്പമുള്ള പരിഹാരം. വചനവും പ്രാർത്ഥനയും തന്നെ. വചനത്തിൽ നിലനിന്നാൽ എല്ലാം നീങ്ങിപ്പോകും.

  • @JUSTIN-bn6fn
    @JUSTIN-bn6fn 6 หลายเดือนก่อน +3

    ഇത്തരം പ്രാകൃത കാര്യങ്ങളിലൊക്കെ എന്തോ ശക്തിയുണ്ടെന്നു അംഗീകരിക്കുകയും. അതെന്നെ ഇല്ലാതാക്കുമെന്ന് അന്ധമായി വിശ്വസിക്കുകയും ചെയ്താൽ . ഇത്തരം കൂടോത്രവും മന്ത്രവാദവും ജ്യോതിഷവും ഒക്കെ നമ്മുടെ മനസ്സമാധാനം കെടുത്തും. ഇതൊന്നുമറിയാതെ നമ്മുടെ നാട്ടിൽ വന്ന് താമസിക്കുന്ന ഒരു സായിപ്പ് സമാധാനമായി ജീവിച്ചിട്ടു പോകും.😅

    • @flamingo5900
      @flamingo5900 3 หลายเดือนก่อน

      ഇത് വളരെ അപക്വമായ വിലയിരുത്തലാണ്. സായിപ്പിന് പണി കിട്ടണമെങ്കിൽ ഇവിടെ വരേണ്ട. ഇതെല്ലാം എല്ലാ രാജ്യത്തും ഉള്ളതാണ്. അവിടെയിരിക്കുന്ന സായിപ്പിന് ഇവിടെ നിന്നും പണി കൊടുക്കാവുന്നതാണ്.

    • @SwapnaSwapna-o4e
      @SwapnaSwapna-o4e 2 หลายเดือนก่อน

      ഈ പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ് അനുഭവത്തിൽ വന്ന എങ്കിലേ മനസ്സിലാവുകയുള്ളു .

  • @sabuanchal
    @sabuanchal 2 วันที่ผ่านมา

    അച്ചാ സീറോ മലബാർ സഭയിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കാൻ "പ്രയോഗം" വല്ലതും ഉണ്ടോ.. 🙏

  • @aneyrose5536
    @aneyrose5536 6 หลายเดือนก่อน +1

    കല്‍പന അനുസരിക്കുന്നവന്‌ ഒരുപദ്രവവും ഉണ്ടാവുകയില്ല; ജ്‌ഞാനി തക്കസമയവും വഴിയും അറിയുന്നു.
    സഭാപ്രസംഗകന്‍ 8 : 5
    സഭ കല്പന പാലിക്കുന്നുണ്ടോ ?
    അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്റെ ദൈവമായ കര്‍ത്താവ്‌.
    ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌.
    മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;
    അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.
    പുറപ്പാട്‌ 20 : 2-5

  • @ChackoKj-y7n
    @ChackoKj-y7n 3 หลายเดือนก่อน +2

    അച്ചന് പരിചയമുള്ള ഏതെങ്കിലും കൂടോത്രക്കാരനേയോ . കൈവിഷക്കാരനെയോ , കൊണ്ടു വാ എന്നിട്ട് എന്ത് കൂടോത്രേം ചെയ്തോ ഞാൻ കാണിച്ചു തരുന്ന 'ആൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അച്ചന് 1 കോടി രൂപ തരാം
    വെല്ലുവിളിക്കുന്നു
    ഏറ്റില്ലായെങ്കിൽ അച്ചൻ ളോഹ ഊരി താടീം പടിക്കുമോ?
    വീണ്ടും വീണ്ടും വെല്ലുവിളിക്കുന്നു.

    • @SwapnaSwapna-o4e
      @SwapnaSwapna-o4e 2 หลายเดือนก่อน +4

      എന്തിനാണ് വെല്ലുവിളിക്കുന്നത്. അച്ചന് എന്തു നേട്ടമാണ് ഇതിനെ കുറിച്ച് പഠിപ്പിക്കുന്നതുകൊണ്ട് ലഭിക്കുന്നത്? അച്ഛൻ പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ് എൻ്റെ ജ ജീവിതത്തിൽ അനുഭവം ഉണ്ടായതു കൊണ്ട് എനിക്കു പറയുന്നതു മനസ്സിലാക്കാനും പൂർണ്ണമായി അംഗീകരിക്കാനും സാധിക്കുന്നു.. അച്ചന് പൂർണ്ണ പിന്തുണ കൊടുക്കുന്നു. ഇതിനെ കുറിച്ച് പഠിപ്പിക്കുന്നതിൽ ഒത്തിരി സന്തോഷവുമുണ്ട്. സഹോദരാ നമ്മൾക്ക് : മനസ്സിലാവാത്ത അല്ലെങ്കിൽ അനുഭവപ്പെടാത്ത ക കാര്യങ്ങൾ ഒന്നും ലോകത്തിൽ ഇല്ല എന്നു പറയുന്നത് തികച്ചും ബാലിശമല്ലേ? എല്ലാ കാര്യങ്ങളും എല്ലാവർക്കും ഒരു പോലെ മനസ്സിലാവണമെന്നില്ല അതിൻ്റെ ആവശ്യവും ലോകത്തില്ല അച്ചൻ ഈ പറയുന്നത് ഈ മേഖലയിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കു വേണ്ടിയാണ് അത് അവർക്ക് ആവശ്യവുമാണ്. താങ്കൾക്ക് ഈ മേഖലയിൽ അനുഭവം ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു അതിനു ദൈവത്തോട് നന്ദി പറയണം കാരണം ഈ മേഖലയിൽ അനുഭവം അതികഠിനം തന്നെ ഞാൻ അനുഭവച്ചിട്ടുണ്ട് പ്രിയ സഹോദരാ ദയവു ചെയ്ത് അച്ചനെ ആക്ഷേപിക്കല്ലേ അച്ചൻ്റെ വാക്കുകൾ ആവശ്യമുള്ളവർ ഇവിടെ ഉണ്ട് അവർ കേൾക്കട്ടെ മനസ്സിലാക്കട്ടെ. LKG പഠിക്കുന്ന കുട്ടിയോട് ഭൂമി ഉരുണ്ടതാണെന്ന് പറയുമ്പോൾ അവന് മനസ്സിലാവാത്തതു കൊണ്ട് തർക്കിച്ചാൽ ആ സത്യം ഇല്ലാതാവുമോ? ലോകത്തുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാവർക്കും അനുഭവജ്ഞാനം ഉണ്ടാകണമെന്നില്ല എന്നു കരുതിയാഥാർത്ഥ്യം ഇല്ലാതാവുന്നില്ല. അച്ചന് പൂർണ്ണ പിന്തുണ കൊടുക്കുന്നു. ഈ മേഖലയിൽ അനുഭവ ജ്ഞാനമുള്ള പുരോഹിതന്മാരും അല്മായരും കത്തോലിക്കാ സഭയ്ക്കു കൂടുതൽ കൂടുതൽ ഉണ്ടാകണമേയെന്ന് പ്രാർത്ഥിക്കുന്നു.

    • @JoseAlilakuzhy
      @JoseAlilakuzhy 2 หลายเดือนก่อน

      ഈ കാര്യത്തേക്കുറിച്ചെ എനിക്ക് അറിയില്ല അതിനാൽ ഒന്നും പറയാനും ഇല്ല അച്ചൻ ഇതിൽ പാണ്ഡിത്യം ഉള്ള ആളാണ് അംഗീകരിക്കുക ♥️🌹

    • @bethebest4277
      @bethebest4277 2 หลายเดือนก่อน +2

      ആ ആൾ അത് എനിക്കൽക്കുകയില്ല എന്ന് വിശ്വസിക്കുന്നവനെങ്കിൽ അയാൾക്കെതിരെ ഒരു പ്രയോഗവും ഫലവത്താകുകയില്ല. മറിച്ച് അങ്ങനെയുള്ള പ്രയോഗങ്ങളെ ഭയക്കുന്നവരെങ്കിൽ തീർച്ചയായും അതേൽക്കും

    • @Anulixon
      @Anulixon 2 หลายเดือนก่อน +1

      Ethu sathyamanu enikku anubhavam undu

  • @Harry-b7x5l
    @Harry-b7x5l 9 หลายเดือนก่อน +1

    നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

  • @lijugchacko1571
    @lijugchacko1571 9 หลายเดือนก่อน +4

    യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പൊതു ജനങ്ങളിൽ ഭയം ഉണ്ടാക്കുന്നത് മഹാ പാപമലേ ആച്ചോ.

    • @SwapnaSwapna-o4e
      @SwapnaSwapna-o4e 9 หลายเดือนก่อน +1

      അങ്ങനെ പറയല്ലേ സഹോദരാ ഇത് സത്യമാണ്., എന്റെ ജീവിതത്തിൽ അനുഭവം ഉണ്ട്. താങ്കളെ കുറ്റപ്പെടുത്തില്ല കാരണം അനുഭവിച്ചെങ്കിലേ അതിന്റെ ത്രീവത മനസ്സിലാവുകയുള്ളു. അനുഭവം ഉണ്ടാകാത്തതിനു ദൈവത്തിനു നന്ദി പറയു

    • @lijugchacko1571
      @lijugchacko1571 9 หลายเดือนก่อน

      @@SwapnaSwapna-o4e പലപ്പോഴും വ്യക്തികൾ അനുഭവം എന്നു പറയുന്നത് interpretation ആണ് Observation അല്ല. നിങ്ങൾക്ക് കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കാളും ഓർമ്മയിൽ ഇരിക്കുന്നത് നമ്മുടെ ചിന്തകളാണ്. മനുഷ്യ ബുദ്ധിയുടെ പരുധികൾ കാരണമാണ് വാസ്തവ വിരുദ്ധമായ അനുഭവങ്ങൾ ഉണ്ടാകുന്നത്. അനുഭവങ്ങൾ എപ്പോഴും ശരിയായിരുന്നു ഏകിൽ Scientific methods ആവശ്യമായി വരുമായിരുന്നില്ല.
      Inshort , you understand things in terms of what you know already.if You start with wrong knowledge, interpretation you make deviate more from the truth. You will not discover/understand that, the fact is wrong , unless the knowledge have any practical implications in your life.

    • @flamingo5900
      @flamingo5900 3 หลายเดือนก่อน

      പുറത്ത് കൊറോണയുണ്ട് മാസ്ക് ധരിക്കണം എന്ന് പറയുന്നത് പാപമാണൊ?

    • @SwapnaSwapna-o4e
      @SwapnaSwapna-o4e 2 หลายเดือนก่อน

      ഈ ചോദ്യം കൊണ്ട് എന്താണ് ഉദ്ദേശിച്ചത്

    • @flamingo5900
      @flamingo5900 2 หลายเดือนก่อน

      @@SwapnaSwapna-o4e താങ്കൾ ഒരു പോസ്റ്റ് ചെയ്യുമ്പോൾ താങ്കൾ ഉദ്ധേശിക്കുന്ന ആൾക്കുള്ള മറുപടിയായിട്ട് വേണം അത് പോസ്റ്റ് ചെയ്യാൻ. അല്ലെങ്കിൽ താങ്കളുടെ ചോദ്യവും മറുപടിയും ആർക്ക് വേണ്ടിയാണ് എന്ന് വ്യക്തമാകില്ല. പുറത്ത് കൊറോണയുണ്ട് എന്ന് പറഞ്ഞാൽ അതിനർത്ഥം അത് ഒരു മുന്നറിയിപ്പാണ്. അതിനെക്കുറിച്ച് അജ്ഞനായ ഒരാൾക്ക് മുൻകരുതൽ എടുക്കാം. അതിനെ അവഗണിക്കുന്ന ആൾക്ക് തിക്തഫലം അനുഭവിക്കേണ്ടി വരുന്നു. ഇവിടെ അച്ചനും അതു തന്നെയാണ് ചെയ്തിരിക്കുന്നത്. അറിവില്ലാത്തവരുടെ ശ്രദ്ധയ്ക്ക് വേണ്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. എന്നാൽ കൊറോണയെ കാണാൻ കഴിയാത്തതു പോലെ പൈശാചിക ശക്തികളേയും കാണാൻ കഴിയുന്നില്ല. അങ്ങനെ സ്വയം അറിവുണ്ടെന്ന് നടിക്കുന്നവൻ കുഴിയിൽ ചാടുന്നു.

  • @dominicchacko6416
    @dominicchacko6416 9 หลายเดือนก่อน +9

    ദൈവം ഉണ്ടെന്ന് പറയുന്നവർ ചെകുത്താനും ഉണ്ടെന്നു പറയും. വിശ്വാസികളെ പറ്റിക്കാൻ എല്ലാ മതങ്ങളും ഈ കളികൾ തുടരുന്നു. യുക്തിബോധമുള്ളവർക്ക് ദൈവവും ചെകുത്താനും രണ്ടു കഥാപാത്രങ്ങൾ മാത്രമാണ്....😂

    • @laique8797
      @laique8797 9 หลายเดือนก่อน

      താൻ പറയുന്നതിൽ തനിക്ക് അത്ര commitment ഒണ്ടെങ്കിൽ താൻ നേരിട്ട് ഒരു ഉണ്മയായ exorcism ത്തിൽ തുണക്കാരനായി പോയി പങ്കെടുക്കുക....
      നാടകമാണെങ്കിൽ നേരിൽ കാണാവല്ലോ...
      ദൈവവും ചെകുത്താനും വെറും fictional കഥാപാത്രമായതുകൊണ്ട് തനിക്ക് ഒരു തന്റേടത്തിന്റെ കുറവും കാണില്ലെല്ലോ...🤷🏽‍♂️

    • @rajann.m.3396
      @rajann.m.3396 9 หลายเดือนก่อน +1

      യുക്തി ബോധം നിരീശ്വര വാദികളെക്കാൾ കൂടുതൽ ദൈവ വിശ്വസികൾക്കുണ്ട്. ഒരു പാഠം മാത്രം (യുക്തി ) പഠിച്ച വരാണ് യുക്തിവാദി. എന്നാൽ പല പാഠങ്ങൾ പഠിച്ച ദൈവ വിശ്വാസികൾ ഉണ്ട്. കാരണം അവർ പല മേഖല യിൽ കൂടി കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ജീവിത ത്തിൽ ഭാരങ്ങളും പ്രയാസങ്ങളും രോഗങ്ങളും കട ബാധ്യത കളും ഉള്ളവർ മാത്രമേ ദൈവത്തെ അൻവഷിക്കുകയുള്ളു. ഈ നൂറ്റാണ്ടിലെ ബുദ്ധിമാന്മാർ എന്ന് സ്വയം ചിന്തിക്കുന്നവർ ഉണ്ടാകുന്നതിനു മുൻപേ ദൈവവിശ്വസം ലോകത്തിൽ ഉണ്ട്. വിശ്വസിക്കുന്നവർ ദൈവ മഹത്വം കാണും. ഈ വചനം കാരണം വിശ്വാസികൾ ദൈവ മഹത്വം അനുഭവിക്കുന്നു. അത് തന്നെ വിശ്വാസികളുടെ യുക്തിബോധം.

    • @dominicchacko6416
      @dominicchacko6416 9 หลายเดือนก่อน +2

      @@rajann.m.3396 പണ്ട് കൊണ്ടുനടന്നവയിൽ ഇപ്പോഴും കൊണ്ടുനടക്കുന്ന ഒരേയൊരു പഴഞ്ചരക്ക് മാത്രമാണ് ദൈവവിശ്വാസം.... ഗതികെട്ടവന്റെ ഗതികേട്... അത് മുതലാക്കി സുഖമായി ഒരുപാടുപേർ ജീവിക്കുന്നുണ്ട്....

    • @alenroy1023
      @alenroy1023 9 หลายเดือนก่อน

      ഡോമിനിക് ചേട്ടാ പേരു മാറ്റണം കത്തോലക്കെ സഭയിലെ വി. ഡോമിനിക് ഒരു ഭൂതോച്ചാടകനായിരുന്നു

    • @dominicchacko6416
      @dominicchacko6416 9 หลายเดือนก่อน +1

      @@alenroy1023 സത്യം പറയാൻ പേര് തടസമല്ല... പേര് മാറ്റിയാൽ പ്രത്യേകിച്ച് ഗുണമെന്തെങ്കിലുമുണ്ടെങ്കിൽ ആലോചിക്കാം...