ഈശോയെ സാത്താന്റെ കുതന്ദ്രങ്ങളിൽ നിന്നു എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും ചേട്ടനെയും ചേട്ടന്റെ കുടുംബത്തിൽ ഉള്ളവരെയും കാത്തുകൊള്ളണമേ എല്ലാ കെണികളിൽ നിന്നും കാത്തുകൊള്ളണമേ 😭😭😭😭😭😭😭😭😭😭👏👏👏👏👏
Fr Dominic Valanmanal, Fr Thomas vazhacharikal, mount nebu vagamon( only Dr in demonology from Rome),Fr.Zacharias Thadathil Mst pariyaram are the most reputed exorcists in Kerala. I have seen Except Fr Thomas n these increased my faith(being an ordinary layman)
വെഞ്ചേരിച്ച സ്ഥലത്തു പരിശുദ്ധ ആത്മാവ് കയറില്ല അല്ലേ എന്ന് ചോദിച്ചപ്പോൾ അച്ചൻ പറയുന്നു ഇല്ല എന്ന്. അത് തിരുത്തി നൽകണം.. പിശാച് എന്നാക്കണം.. പറഞ്ഞപ്പോൾ തെറ്റിയതാ.. hallelluya
When Christopher was in search of a hero to follow, he followed a hero till he found that he was afraid of something then christopher followed the other guy etc... finally he found that only true hero on earth is the catholic church
I am a Catholic Christian, was working in a Corona Ward during lockdown. Soon after the incident I am gradually becoming an atheist.... no God helped us in the Ward... 🤷
The fact that you are only going gradually shows you know the power of the one holy true Catholic Church . Holy means even in hard times we have the victory inside us it's the true joy of being morally upright .
Mathew gospel parayunnu “ devils or demons never work against one each other “ - which is absolutely contradictory to what Fr. describes beginning. Anyway, exorcism is a reality and prayers for all priests ❤.
യഥാർത്ഥത്തിൽ അത് പിശാച് ഒരു വ്യക്തിയിൽ മറഞ്ഞ് ഇരിക്കുന്നതാണ്. യാതൊരു പ്രശ്നവും ഇല്ലാത്ത ആളുകളുടെ അകത്ത് പിശാച് മറഞ്ഞ് ഇരിക്കുന്നുണ്ട്. എന്നാൽ ചില വ്യക്തികളിലുള്ള ദൈവസാന്നിധ്യം നിമിത്തം അവന് മറഞ്ഞിരിക്കാൻ കഴിയാതെ വെളിപ്പെടേണ്ടി വരുന്നു.
so what. തന്റെ കുടുംബത്തിൽ ആരെങ്കിലും ചെയ്യുന്നതെറ്റിന് താൻ ഉത്തരവാദി ആകുമോ. അസ്ഥാനത്ത് കേറി കാക്ക തൂറിയതു പറഞ്ഞ് സുഖിക്കുന്നതും പിശാചിന്റെ പ്രവൃത്തിയാണ്.
യേശു വിനെ മറന്നാലും എറണാകുളം അങ്കമാലി അതിരൂപത യിലെ ആശുപത്രി ബിസിനസ് വളരെ നല്ല രീതിയിൽ നടക്കുന്നു.. അവയവങ്ങൾ ദാനം ചെയുന്ന വ്യക്തി കളുടെ വീട്ടിൽ 100 രൂപ യുടെ ബ്ലാസ്റ്റിക് റീത് അച്ഛന്മാരുടെ പേരിൽ വെച്ച് കൊണ്ട് മരിച്ചവരുടെ അവയവങ്ങൾ കുത്തി എടുത്തു കൊണ്ട് പോയി.. വിദേശത്ത് നിന്നും വരുന്നവർക്ക് ലക്ഷകണക്കിന് രൂപക്ക് വിൽക്കുന്നു... നല്ല ആത്മീയ ബിസിനസ് 👌🏻👌🏻👌🏻 പേർളി മാണിക്കും അമല പോളിനും എല്ലാം ഹിന്ദുക്കളെ വിളിച്ചു കൊണ്ട് വന്ന് ക്രിസ്ത്യൻ രീതിയിൽ കല്യാണം കഴിക്കാൻ പള്ളി തുറന്നു കൊടുക്കുന്ന അതിലും വലിയ ആത്മീയ ബിസിനസ് 👌🏻👌🏻👌🏻👌🏻അതും കൊള്ളാം ഈശോയെ സ്നേഹം കൊണ്ട് ഉള്ളിൽ കൊണ്ട് നടക്കുന്ന ഞാൻ പറയുന്നു ആലഞ്ചേരി മാത്രമല്ല.. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഒരുത്തനെയും പരിശുദ്ധത്മാവ് വെറുതെ വിടില്ല..
ഒരു സൈനികൻ ആദ്യമേ അറിയേണ്ടത് അവൻറെ ശത്രുവിനെ കുറിച്ചാണ്. ഇന്ത്യൻ സൈന്യത്തിലെ ഉത്തരവാദിത്വപ്പെട്ടവർ ആദ്യം അറിയേണ്ടത്, പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയും അവരുടെ സൈനിക നീ്ക്കങ്ങളെയും കുറിച്ചാണ്. എങ്കിലേ നമുക്ക് ശത്രുസൈന്യത്തെ പ്രതിരോധിക്കാൻ കഴിയൂ. ഒരു ഡോക്ടർ അറിയേണ്ടത്, രോഗാണുക്കളെക്കുറിച്ചും അവയുടെ ആക്രമണ രീതികളെക്കുറിച്ചുമാണ്. അതുപോലെ ഒരു ക്രിസ്ത്യാനി അവൻറെ ശത്രുവിനെ കുറിച്ച് നല്ല അറിവുള്ളവൻ ആയിരിക്കണം. പ്രത്യേകിച്ചും ഭൂതോച്ചാടന ശുശ്രൂഷകളിൽ താൽപര്യമുള്ളവർ. എല്ലാ ക്രൈസ്തവ അഭിഷിക്തരും പിശാചിനെതിരെ പോരാടാൻ വിളിക്കപ്പെട്ടവരാണ്. അത് സാത്താനെ പ്രസംഗിക്കൽ അല്ല. പിശാചുക്കളോടുള്ള Gezala Lazarന്റെ ഭയം കൂടിയാണെന്ന് തോന്നുന്നു കമന്റിൽ പ്രകടിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവരായ നമ്മൾ പിശാചുക്കളെ ഭയപ്പെടേണ്ടവരല്ല. പിശാചുക്കളെ ഭയപ്പെടുന്നതും ഒരുതരത്തിൽ പാപമാണ്. ദൈവത്തെ മാത്രമേ ഭയപ്പെടാവൂ. പിശാചുക്കളെ ഭയപ്പെടുകയല്ല, അവയെ വെറുക്കുകയും അവർക്കെതിരെ പോരാടുകയുമാണ് നമ്മൾ ചെയ്യേണ്ടത്.
ദൈവത്തെ അറിയുന്നതു പോലെ തന്നെ സാത്താനെക്കുറിച്ചും അറിഞ്ഞിരിക്കണം കാരണം അവൻ നമ്മെ നശിപ്പിക്കാൻ ലോകാവസാനം വരെ ഉണ്ട് അവനെ കരുതിയിരിക്കാൻ യേശു പറയുന്നു കരുതിയിരിക്കണമെങ്കിൽ അവനെ അറിഞ്ഞിരിക്കണം
@@daffodils7398 ദൈവത്തെ അറിയാത്തതു കൊണ്ടാണ് നമ്മൾ സാത്താനെ പേടിക്കുന്നത്. ദൈവത്തിലും സാത്തനിലും എങ്ങനെ ഒരേ സമയം വിശ്വസിക്കും?. ദൈവത്തിലും കരുത്തനായ ആരെങ്കിലും ഉണ്ടോ?. ആനപ്പുറത്തിരിക്കുന്നവൻ കട്ടുറുമ്പിനെ പേടിക്കണോ?. കത്തനാർ അൽമായികളെ പേടിപ്പിച്ചു അവരുടെ സ്വാതീനത്തിൽ നിർത്തുക. അറിയുക,ചിന്തിക്കുക അറിഞ്ഞു സ്വയം മോചിതരാകുക.
എന്റെ husband എബ്രഹാം ദൈവവുമായി യാതൊരു ബന്ധവും ഇല്ല ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചേട്ടൻ phone ചെയ്യുകയോ എവിടെ എങ്കിലും മാറി ഇരികുകയോ ചെയ്യും വര്ഷങ്ങളായി ഈ ബന്ധനത്തിൽ ആണ് ഈ വിഷയത്തിൽ ഒരു വിടുതലിനു വേണ്ടി praarthikkana🎉
കേരളത്തിലോ വിദേശത്തോ ലോകത്ത് എവിടെയെങ്കിലും കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന Exorcist ജീവിച്ചിരിക്കുന്നത് ആയി ആർക്കെങ്കിലും അറിയുമെങ്കിൽ ദയവായി കമൻ്റ് ചെയ്യൂ..thanks
Ten Commandments the prime core was edited and rewritten Denial of circumcision Accepting pork as halal the three things which God has asked to observe religiously Christianity or paulinity which is more prominent
18 വർഷം മുമ്പ് ഞാൻ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ അതിന്റെ മാനേജർ ഒരു കാരിസ്മാറ്റിക്ക് കാരനായതുകൊണ്ടു സ്ഥാപനം അടയ്ക്കുമ്പോൾ ബൈബിൾ വായിച്ചിട്ടു ഒരു പ്രാർത്ഥന ചൊല്ലാറുണ്ട് ഒരു ദിവസം പ്രാർത്ഥനയുടെ സമയത്തു ഒരു സഹപ്രവർത്തകന്റെ കഴുത്തിൽ ചരടിൽ കെട്ടിയിരുന്ന ഒരു ഏലസ്സ് പൊട്ടിപിളർന്നു അതിന്റെ അകത്തു കിടന്നിരുന്ന ചുരുൾ ബനിയന്റെ അകത്തേക്ക് വീണു പുറത്തുവന്ന അദ്ദേഹം വളരെ പരിഭ്രമത്തോടെ ഏലസും ചുരുളും എന്നെ കാണിച്ചു തന്നു പിറ്റേന്ന് ഞങ്ങൾ നാലുപേരും ഈ വിഷയം സംസാരിക്കുകയും ചെയ്‌തു.
ഈശോയെ പിശാചിന്റെ കെണിയിൽ നിന്നും എന്നെയും കുടുംബത്തെയും കരുണയോടെ കാത്തുരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
വിശുദ്ധിയും പ്രാർത്ഥന യും ഉണ്ടങ്കിൽ മാത്രമേ ഈ വർഗ്ഗം പുറത്ത് പോകു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെആമേൻ 🙏🙏🙏🙏🙏
What about in certain retreats certain people pray over the people to let out satan ?
@@annavarkey3698 പോയി അന്വേഷിക്ക്. സോഷൃൽമിഡിയയിൽ ഇരുന്നു ചോദൃങ്ങൾ ചോദിച്ചു രസിക്കാതെ
യേശു അപ്പാ.... പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്നും എന്റെ കുടുംബത്തെ കാത്തു രക്ഷിക്കേണമേ 🙏🙏🙏
🙏🙏🙏🙏🙏
12
12
12
ഈശോയെ യുവജനങ്ങളെ നിന്റെ കരുണയുടെ കയറു കെണ്ട് കെട്ടിയിടണമേ🙏❤️🙏
ഈശോയെ സാത്താന്റെ കുതന്ദ്രങ്ങളിൽ നിന്നു എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും ചേട്ടനെയും ചേട്ടന്റെ കുടുംബത്തിൽ ഉള്ളവരെയും കാത്തുകൊള്ളണമേ എല്ലാ കെണികളിൽ നിന്നും കാത്തുകൊള്ളണമേ 😭😭😭😭😭😭😭😭😭😭👏👏👏👏👏
അച്ഛാ മനോഹരമായിരിക്കുന്നു
വൃക്തതയൂം ക്രിതൃതയും ഉണ്ട് ദൈവത്തിന്റെ കരം എപ്പോഴും കൂടെ യുണ്ടായിരിക്കട്ടെ
😂😂😂😂😂😂😂😂😂
ഇശോയ് എന്റെ കുടുബത്തിലെ എലാം തടസംങ്ങളും ഇശോയെടെ നമത്തിൽ വിട്ടു പോകണ്ണമേ amen
ഞാൻ നിൽക്കുന്ന ഈ ഭവനത്തിന് പിശാചിൻറെ ഉപദ്രവത്തിൽ നിന്ന് രക്ഷിക്കണമേ
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ അറിയാൻ സാധിച്ചു. നല്ല രീതിയിൽ മറുപടി കിട്ടി. Good👍
അറിയാൻആഗ്രഹിച്ചകാരിംഅച്ഛൻവളരെവെകത്‌മായി പറഞ്ഞുതന്നതിൽ നന്ദിപറയുന്നു 🙏🙏🙏
എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ട കാര്യം. 👍🏻പിശാജിന്റെ പ്രേവര്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രൻ പ്രത്യക്ഷനായതു.1-യോഹന്നാൻ 3:8
കർത്തവേ പിശാചിന്റ് ഉപദ്രവങ്ങളിൽ നിന്നും .അടിയന്റ കുടുബത്തേ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏
Fr Dominic Valanmanal, Fr Thomas vazhacharikal, mount nebu vagamon( only Dr in demonology from Rome),Fr.Zacharias Thadathil Mst pariyaram are the most reputed exorcists in Kerala.
I have seen Except Fr Thomas n these increased my faith(being an ordinary layman)
ഈശോയെ എൻറെ അപ്പ പിശാചിൻറെ ഉപദ്രവത്തിൽ നിന്ന് എന്നെയും ഞാൻ നിൽക്കുന്ന വനത്തെയും ഇവിടെയുള്ള മറ്റുള്ള മക്കളെയും രക്ഷിക്കണമേ
Jesus appa bless us with the fullness of the Holy Spirit
വെഞ്ചേരിച്ച സ്ഥലത്തു പരിശുദ്ധ ആത്മാവ് കയറില്ല അല്ലേ എന്ന് ചോദിച്ചപ്പോൾ അച്ചൻ പറയുന്നു ഇല്ല എന്ന്. അത് തിരുത്തി നൽകണം.. പിശാച് എന്നാക്കണം.. പറഞ്ഞപ്പോൾ തെറ്റിയതാ.. hallelluya
ക്രിസ്തുവിന്റെ അധികാരം സർവ്വ സൃഷ്ട്ടികളിലും നിലനിൽക്കുന്ന കാര്യം ആധികാരികമായി ഞങ്ങളെ പഠിപ്പിച്ച അച്ഛാ, ഒരുപാട് നന്ദി 🙏
ക്രിസ്തുവിന്റെ അധികാരം ഉണ്ട് . എന്ത് പ്രയോജനം ?
Rev Fr. Stanley Mathirappilly Great Message. Thank you👍🙏🙏🙏🙏🙏
ഈ അച്ഛൻ പറഞ്ഞതെല്ലാം വളരെ ശരിയാണ് വളരെ നന്ദി
നിങ്ങൾക്ക് അതു എങ്ങനെ മനസിലായി, എല്ലാം ശരിയാണെന്ന്?
Yes, it's true🙏
Thank Dear Father it is very fruitful and spoon feeding message. Holy spirit with you and your Priesthood. Amen
When Christopher was in search of a hero to follow, he followed a hero till he found that he was afraid of something then christopher followed the other guy etc... finally he found that only true hero on earth is the catholic church
Jesus I love ❤️ you. Trust in you. 🙏 Thankyou Jesus. God bless youFather.
Ithupolulla arivukal pakarnnu thanna achane dheyvam anugrehikate
Thank you Father for sharing this good information. 🙏
Daivame njangalude kudumbathe ellavidha paisachika sakthikalil ninnum kathukollane🙏
This Father is talking to the world in large not to a Christian community, hence few points in talking to be taken care😊
Wow.. what a testimony ❤️
And God's power is working through this priest ❤️😇
Thankyu father,very peaceful class ❤❤❤❤❤
Real eye opener.
Thank you Father 🙏
Eshoye ente makkale paishajika arupiyil ninum ente makkale rekshikunnu
We Adhore you Jesus for rescuing us from evil spirits. Ammen
പിശാച് ഒരു പൂറ്റിലെ ഭാവന / കുറെ വെള്ളനൈറ്റികൾ##
Spelling mistakes unde yeshunu chilappol manslakilla
@@nelsonlawrence4215manaslakille?
Yeshuappacha kathukollaname 🙏🙏🙏🙏
നല്ല വിശദികരണം താങ്ക്സ്
Great and blessed message.
Thank you Acha. God bless.
Very very nice message thank you Father God bless you 🙏🌷
Theerchayaum undu athu manushyanil pravisijum thinmayil jeevikunavaril sathan undu
Very good mathirappillyacha Very good good information. 👍
Very gud information father.god is blessing us through father.
Very informative talk .thank you father🙏
Praise the ❣️Lord❣️
God bless you.. all watcher's 😊
Lord jesus protect my brother and my family. Amen
Thank you father for your good talk
Jesus , pl save us from evil spirit
Yasuva protect our family from satan and his army 🙏
I am a Catholic Christian, was working in a Corona Ward during lockdown. Soon after the incident I am gradually becoming an atheist.... no God helped us in the Ward... 🤷
God works for those who comes under his protection. It is foolish to expect God to protect when you follow Satan's foot steps.
You write a comment in this video that is god's mercy
Because you write it after corona.....millions of died that time......
The fact that you are only going gradually shows you know the power of the one holy true Catholic Church . Holy means even in hard times we have the victory inside us it's the true joy of being morally upright .
May God bless u Acha 🙏 Thank u Acha 🙏
Mathew gospel parayunnu “ devils or demons never work against one each other “ - which is absolutely contradictory to what Fr. describes beginning. Anyway, exorcism is a reality and prayers for all priests ❤.
Kudubathea visudigrikkaname praise the lord
സങ്കീർത്തനം: 91 ൽ 1 മുതൽ 16 വരെ വാക്യങ്ങൾ അല്ലേ ഉള്ളു , പിന്നെ എങ്ങനെയാണ് പിശാച് നാല്പത്തിരണ്ടാം ദൈവവചനം ഈശോയോട് പറഞ്ഞത്
Thank you fr ...thanks God
Thank you
Jesus I trust in you amen 🙏
Very good message to discern whats really truth &about living in holiness to avoid sataninc attack
😮good. Feeling 6:25
The name Jesus is above than all other names .He is the king of kings and God of Every ones on the earth
Bible says… Resist the devil and he will flee from you…
Jesus bless my family
Amen Amen Amen Hallelujah Amen
Thanks to God
Very good explanation.
Daivame. Nanni
O lord Jesus Christian protect us from every evil
പല വ്യക്തി കളുടെ അടുത്തും demon manifest ചെയ്യാറുണ്ട്
അധികാരം Christ ൽ നിന്നും ലഭിക്കാതെ manifest ചെയ്യില്ല 🙏
യഥാർത്ഥത്തിൽ അത് പിശാച് ഒരു വ്യക്തിയിൽ മറഞ്ഞ് ഇരിക്കുന്നതാണ്. യാതൊരു പ്രശ്നവും ഇല്ലാത്ത ആളുകളുടെ അകത്ത് പിശാച് മറഞ്ഞ് ഇരിക്കുന്നുണ്ട്. എന്നാൽ ചില വ്യക്തികളിലുള്ള ദൈവസാന്നിധ്യം നിമിത്തം അവന് മറഞ്ഞിരിക്കാൻ കഴിയാതെ വെളിപ്പെടേണ്ടി വരുന്നു.
@@kingfisher366 ദിവ്യകാരുണ്യം സ്വീകരിക്കുന്ന എല്ലാവരിലും സാത്താൻ പ്രവേശിക്കും എന്ന് ബൈിളിൽ ഉണ്ട് .
@@martintherattil1739 ഉണ്ടെങ്കിൽ കാണിക്കൂ.
Christu kadannu vannal ok pakshe venjarikkunna aal saaathante aalaayathukondu............😞😞😞😞😞😞
Please pray for my family
പിശാചുക്കൾ വൈദികരെ പ്രലോഭിപ്പിച്ച് അടിമകളാക്കി വച്ചിട്ടുണ്ട് ... എറണാകുളം -അങ്കമാലി അതിരൂപതയിലെ ചില വിമത വൈദികരുടെ രൂപത്തിൽ.
😂😂😂😂😂😂😂
so what. തന്റെ കുടുംബത്തിൽ ആരെങ്കിലും ചെയ്യുന്നതെറ്റിന് താൻ ഉത്തരവാദി ആകുമോ. അസ്ഥാനത്ത് കേറി കാക്ക തൂറിയതു പറഞ്ഞ് സുഖിക്കുന്നതും പിശാചിന്റെ പ്രവൃത്തിയാണ്.
😂😂😂
യേശു വിനെ മറന്നാലും എറണാകുളം അങ്കമാലി അതിരൂപത യിലെ ആശുപത്രി ബിസിനസ് വളരെ നല്ല രീതിയിൽ നടക്കുന്നു.. അവയവങ്ങൾ ദാനം ചെയുന്ന വ്യക്തി കളുടെ വീട്ടിൽ 100 രൂപ യുടെ ബ്ലാസ്റ്റിക് റീത് അച്ഛന്മാരുടെ പേരിൽ വെച്ച് കൊണ്ട് മരിച്ചവരുടെ അവയവങ്ങൾ കുത്തി എടുത്തു കൊണ്ട് പോയി.. വിദേശത്ത് നിന്നും വരുന്നവർക്ക് ലക്ഷകണക്കിന് രൂപക്ക് വിൽക്കുന്നു... നല്ല ആത്മീയ ബിസിനസ് 👌🏻👌🏻👌🏻
പേർളി മാണിക്കും അമല പോളിനും എല്ലാം ഹിന്ദുക്കളെ വിളിച്ചു കൊണ്ട് വന്ന് ക്രിസ്ത്യൻ രീതിയിൽ കല്യാണം കഴിക്കാൻ പള്ളി തുറന്നു കൊടുക്കുന്ന അതിലും വലിയ ആത്മീയ ബിസിനസ് 👌🏻👌🏻👌🏻👌🏻അതും കൊള്ളാം
ഈശോയെ സ്നേഹം കൊണ്ട് ഉള്ളിൽ കൊണ്ട് നടക്കുന്ന ഞാൻ പറയുന്നു ആലഞ്ചേരി മാത്രമല്ല.. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഒരുത്തനെയും പരിശുദ്ധത്മാവ് വെറുതെ വിടില്ല..
@@Shaluvlogs123 വല്ലവനേയും നന്നാക്കാൻ അച്ചാരം വാങ്ങി ഇറങ്ങുന്നതിനു മുൻപ് സ്വന്തം കണ്ണിലെ കോൽ ആദൃം എടുത്തുകളയടോ....
Even the depression happend due to lack of solid faith and hope.
❤❤❤Jesus pls fill me with holy spirit
Ellaverum vishvasathode Vishudha kurbana arpikkanam .
Waiting for next episode
Kolossyar 2inte15yenthuparayunnu athunammal viswasichal yenthanu sambhavikkunnathu
Good message
Acho mother mary ye koodathe ithokke engane cheyyan pattum
Really valuable messages.. Thank you
Fr dominic valenmanal anakkara
Father can u start a u tube channel and give more explanations about bondages.
Thank. U
Enta eeshoa jangala parishuthathmavinal kulippikkanama
കൊറോണ സമയത്തു എവിടെ ആയിരുന്നു ഇവരെ ഒന്നും കണ്ടില്ലലോ
Appo christuvinu mumb arayirunnu
Ellathinum mele njan anu jesus alla jesusinum mumbum njn ond pimbum njan ond
അതെ പിശാചിനെ കുറിച്ച് പറയലല്ല, നമുക്ക് സുവിശേഷ പ്രാഘോക്ഷകരാകാം. നന്ദി. 🙏
പിശാച്ചിന് എതിരാണ് സുവിശേഷം. പിശാചിനെ തോൽപ്പിക്കാൻ സുവിശേഷം പ്രഘോഷിക്കണം.
ഒരു സൈനികൻ ആദ്യമേ അറിയേണ്ടത് അവൻറെ ശത്രുവിനെ കുറിച്ചാണ്. ഇന്ത്യൻ സൈന്യത്തിലെ ഉത്തരവാദിത്വപ്പെട്ടവർ ആദ്യം അറിയേണ്ടത്, പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയും അവരുടെ സൈനിക നീ്ക്കങ്ങളെയും കുറിച്ചാണ്. എങ്കിലേ നമുക്ക് ശത്രുസൈന്യത്തെ പ്രതിരോധിക്കാൻ കഴിയൂ. ഒരു ഡോക്ടർ അറിയേണ്ടത്, രോഗാണുക്കളെക്കുറിച്ചും അവയുടെ ആക്രമണ രീതികളെക്കുറിച്ചുമാണ്.
അതുപോലെ ഒരു ക്രിസ്ത്യാനി അവൻറെ ശത്രുവിനെ കുറിച്ച് നല്ല അറിവുള്ളവൻ ആയിരിക്കണം. പ്രത്യേകിച്ചും ഭൂതോച്ചാടന ശുശ്രൂഷകളിൽ താൽപര്യമുള്ളവർ. എല്ലാ ക്രൈസ്തവ അഭിഷിക്തരും പിശാചിനെതിരെ പോരാടാൻ വിളിക്കപ്പെട്ടവരാണ്. അത് സാത്താനെ പ്രസംഗിക്കൽ അല്ല.
പിശാചുക്കളോടുള്ള Gezala Lazarന്റെ ഭയം കൂടിയാണെന്ന് തോന്നുന്നു കമന്റിൽ പ്രകടിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവരായ നമ്മൾ പിശാചുക്കളെ ഭയപ്പെടേണ്ടവരല്ല. പിശാചുക്കളെ ഭയപ്പെടുന്നതും ഒരുതരത്തിൽ പാപമാണ്. ദൈവത്തെ മാത്രമേ ഭയപ്പെടാവൂ.
പിശാചുക്കളെ ഭയപ്പെടുകയല്ല, അവയെ വെറുക്കുകയും അവർക്കെതിരെ പോരാടുകയുമാണ് നമ്മൾ ചെയ്യേണ്ടത്.
@@christochiramukhathu4616 സുവിശേഷം പ്രസംഗിച്ചാൽ അതു ദൈവരാജ്യ പ്രൊഘോഷണം ആകും. അതു നരകരാജ്യത്തെയും സാത്താനെയും തോല്പ്പിക്കും.
മനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുവിൻ ദൈവരാജ്യം സമീപിച്ചിരിക്കുന്നു.
ദൈവത്തെ അറിയുന്നതു പോലെ തന്നെ സാത്താനെക്കുറിച്ചും അറിഞ്ഞിരിക്കണം കാരണം അവൻ നമ്മെ നശിപ്പിക്കാൻ ലോകാവസാനം വരെ ഉണ്ട് അവനെ കരുതിയിരിക്കാൻ യേശു പറയുന്നു കരുതിയിരിക്കണമെങ്കിൽ അവനെ അറിഞ്ഞിരിക്കണം
@@daffodils7398 ദൈവത്തെ അറിയാത്തതു കൊണ്ടാണ് നമ്മൾ സാത്താനെ പേടിക്കുന്നത്. ദൈവത്തിലും സാത്തനിലും എങ്ങനെ ഒരേ സമയം വിശ്വസിക്കും?. ദൈവത്തിലും കരുത്തനായ ആരെങ്കിലും ഉണ്ടോ?. ആനപ്പുറത്തിരിക്കുന്നവൻ കട്ടുറുമ്പിനെ പേടിക്കണോ?. കത്തനാർ അൽമായികളെ പേടിപ്പിച്ചു അവരുടെ സ്വാതീനത്തിൽ നിർത്തുക. അറിയുക,ചിന്തിക്കുക അറിഞ്ഞു സ്വയം മോചിതരാകുക.
എന്റെ husband എബ്രഹാം ദൈവവുമായി യാതൊരു ബന്ധവും ഇല്ല ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചേട്ടൻ phone ചെയ്യുകയോ എവിടെ എങ്കിലും മാറി ഇരികുകയോ ചെയ്യും വര്ഷങ്ങളായി ഈ ബന്ധനത്തിൽ ആണ് ഈ വിഷയത്തിൽ ഒരു വിടുതലിനു വേണ്ടി praarthikkana🎉
നിങ്ങൾ ദിവസവും അദ്ധേഹത്തിന് വേണ്ടി പ്രാർത്ഥിക്കേണം. ഒറ്റ ദിവസത്തിൽ ഫലം കാണണമെന്ന് വാശി പിടിക്കുന്നതാണ് പ്രശ്നം.
അയാൾക് നല്ല ബുദ്ധിയും വിവേകം ഉണ്ട് ❤❤ നിങ്ങളുടെ husband നു നിങ്ങൾക്കും അത് ഉണ്ടാകട്ടെ
Pray and fasting, it will help you
God bless you.
Ente brother paishaiga banthanathil aanu.Acha avane rekshikan oru vazhi paranyumo?
@@shyijadenny2158 🤣🤣🤣
Good
praise the lord hallelujah
Mary ye koode edapeduthendathe ayirunnu katholikarke vishamam ayi kanum keto acha
കുഞ്ഞുങ്ങൾക്ക് എങ്ങിനെയാണ് ജ്ഞാന സ്നാനം സ്വീകരിക്കാൻ കഴിയുന്നത്
6:33 the verse is 91-12
മെത്രന്റെ കൈയിൽ നിന്ന് അനുവാദം കിട്ടിയാൽ. പിശാസ് ഉടനെ അംഗീകരിക്കും. എന്തോര് ഭോഷത്വം
കേരളത്തിലോ വിദേശത്തോ ലോകത്ത് എവിടെയെങ്കിലും കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന Exorcist ജീവിച്ചിരിക്കുന്നത് ആയി ആർക്കെങ്കിലും അറിയുമെങ്കിൽ ദയവായി കമൻ്റ് ചെയ്യൂ..thanks
ഉയ്യോ 😮തന്നെ?
Background is black it's not good
Santante melum papathinte melum maranathinte melum yeshuvine mathram adhikaaram kashtamunde keto.
സഭ എന്ന് പറയുന്നത് വൈദീകർ മാത്രമല്ല എല്ലാ ദൈവ ജനങ്ങളുo കൂടിയ താണ്.
Ten Commandments the prime core was edited and rewritten
Denial of circumcision
Accepting pork as halal the three things which God has asked to observe religiously
Christianity or paulinity which is more prominent
Ameen
Education is needed for avoiding such imaginary story
18 വർഷം മുമ്പ് ഞാൻ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ അതിന്റെ മാനേജർ ഒരു കാരിസ്മാറ്റിക്ക് കാരനായതുകൊണ്ടു സ്ഥാപനം അടയ്ക്കുമ്പോൾ ബൈബിൾ വായിച്ചിട്ടു ഒരു പ്രാർത്ഥന ചൊല്ലാറുണ്ട് ഒരു ദിവസം പ്രാർത്ഥനയുടെ സമയത്തു ഒരു സഹപ്രവർത്തകന്റെ കഴുത്തിൽ ചരടിൽ കെട്ടിയിരുന്ന ഒരു ഏലസ്സ് പൊട്ടിപിളർന്നു അതിന്റെ അകത്തു കിടന്നിരുന്ന ചുരുൾ ബനിയന്റെ അകത്തേക്ക് വീണു പുറത്തുവന്ന അദ്ദേഹം വളരെ പരിഭ്രമത്തോടെ ഏലസും ചുരുളും എന്നെ കാണിച്ചു തന്നു പിറ്റേന്ന് ഞങ്ങൾ നാലുപേരും ഈ വിഷയം സംസാരിക്കുകയും ചെയ്‌തു.
😂
അച്ഛൻ പെട്ടെന്ന് പറഞ്ഞപ്പോൾ തെറ്റി പോയതാണ്. 91 ആം സങ്കീർത്തനം 12 ആം വാക്യം ആണ് പിശാച് പറഞ്ഞത്.
Hi
Deliver me from all the evils 😈
I like geo nazareth ministries more.
Amen