ഗായത്രി മന്ത്രജപയജ്ഞം/GAYATRI MANDRA JAPA YAJNAM - HOW TO RECITE GAYATRI MANTRA

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 959

  • @athiraathiraa1421
    @athiraathiraa1421 4 ปีที่แล้ว +219

    സ്വാമി ഞാൻ എന്നും ബ്രഹ്മമുഹൂർത്തത്തിൽ എണീറ്റ് കുളിച്ച് നിലവിളക്കു കൊളുത്തി സൂര്യ ഭഗവാനെ യും ഗണേശനെയും ത്രിമൂർത്തികളെയും തൊഴുതു വണങ്ങി 108 തവണ എന്നും ഗായത്രി ശബ്ദത്തിൽ തന്നെ അവസാനം വരെ ജപിക്കാറുണ്ട്,,, അങ്ങയെ ഞാൻ ഗുരുസ്ഥാനത്തു കണ്ടുകൊണ്ടു വന്ദിക്കുന്നു... 🙏

    • @raveendranp.k487
      @raveendranp.k487 4 ปีที่แล้ว +10

      ഭാഗ്യ മാണത്.

    • @parameswaranethakara5603
      @parameswaranethakara5603 4 ปีที่แล้ว +8

      പ്രണാമം ഗുരുജി 🙏🙏🙏

    • @ramkrishnakurup9057
      @ramkrishnakurup9057 2 ปีที่แล้ว +6

      വടക്കേ ഇന്ത്യയിൽ ഗായത്രി സംസ്തക്കാർ പല പല വാദ്യോപകരണങ്ങളോടുകൂടിയാണ് ഗായത്രി മന്ത്രം ചൊല്ലുക.
      ഞാനും ഒരംഗം മായിരുന്നു. പല രാഗത്തിലാണ് ആലപിയ്ക്കു
      കം.അപ്പോൾഅതുശരിയാണോ.ഇപ്പോൾ ഞാൻ കേരളത്തിൽത്തന്നെയാണ്.അറിയുവാൻ ആഗ്രഹിക്കുന്നു
      🙏🙏 നമസ്ക്കാരം

    • @irahraknas2151
      @irahraknas2151 2 ปีที่แล้ว +1

      @@ramkrishnakurup9057 രാവിലെ ഒറ്റക്ക് ജപിക്കാൻ ഇരിക്കുമ്പോൾ വാദ്യോപകരണങ്ങളും കൊണ്ട് വരാറുണ്ടോ? നല്ല കഥ!

    • @ashasanthosh7880
      @ashasanthosh7880 ปีที่แล้ว +2

      🙏🙏

  • @elanadcreations2378
    @elanadcreations2378 29 วันที่ผ่านมา +2

    ഗായത്രി ഗുരുകുലത്തിൽ നിന്നും ഗുരു ഉപദേശം സ്വീകച്ചുകൊണ്ട് ഗായത്രി മന്ത്രം ജപിക്കുന്നു..! നന്ദി ഗുരുജി .

  • @Kamta-t8y
    @Kamta-t8y 3 ปีที่แล้ว +18

    ഈ വീഡിയോ കേൾക്കാൻ കഴിഞ്ഞത് തന്നെ ഈശ്വരകൃപ ഉള്ളത് കൊണ്ടു മാത്രമാണ് നന്ദി ഗുരു

  • @ashassusreekitchenloves4855
    @ashassusreekitchenloves4855 3 ปีที่แล้ว +24

    ഗായത്രി മന്ത്രം ജപിക്കാൻ മനസിലാക്കി തന്ന ഗുരുവിനു നന്ദി. നന്മകൾ

  • @girishch53
    @girishch53 3 ปีที่แล้ว +49

    ഗായത്രി എല്ലാവരും നിർബന്ധമായും ജപിക്കണം എന്നു പറഞ്ഞതിന് വളരെ നന്ദി , മറ്റ് പല ആചാര്യൻമാരുടെയും സ്വഭാവം ഇതല്ല, സാധാരണക്കാർ നാമം ജപിച്ചാൽ മതി മന്ത്രമൊക്കെ ഞങ്ങൾ ജപിച്ചോളാം എന്നാണ് ,

    • @arunjith6837
      @arunjith6837 3 ปีที่แล้ว

      ആർക്കു വേണമെങ്കിലും ജപിക്കാം ശുദ്ധി നിഷ്ഠ ഇതൊക്കെ പാലിക്കണം.

    • @irahraknas2151
      @irahraknas2151 2 ปีที่แล้ว +1

      അതെ വേദ വിരുദ്ധമായ കാര്യം ചെയ്യും, പക്ഷെ ഞങ്ങൾ വലിയ യോഗ്യർ ആണെന്ന് നടിക്കുകയും ചെയ്യും.

  • @sureshkeshavannamboothiri8068
    @sureshkeshavannamboothiri8068 4 ปีที่แล้ว +175

    വളരെ പൂർണ്ണ പൂർണ്ണത ഉൾക്കൊണ്ട് ഒരു വീഡിയോ . യൂട്യൂബിലെ ചരിത്രത്തിൽ തന്നെ വളരെ അസുലഭം.മൂല്യം ഉയർന്ന വീഡിയോ അതുല്യമായ വിശദീകരണം . അഭിനന്ദനങ്ങൾ ഭാവുകങ്ങൾ.നന്ദി നമസ്കാരം.

  • @Rema1965unni
    @Rema1965unni ปีที่แล้ว +44

    എന്തൊരു ഭംഗിയുള്ള ഉച്ചാരണം 🙏🏻... അങ്ങക്ക് മനസ്സ് കൊണ്ട് പാദ നമസ്കാരം ചെയുന്നു. 🙏🏻🙏🏻🙏🏻

  • @sivadasanm.k.9728
    @sivadasanm.k.9728 2 ปีที่แล้ว +1

    അറിവാണല്ലോ മനസ്സിന്റെ വെളിച്ചം. ഒരു കാലത്തു വളരെ രഹസ്യമാക്കി വെച്ചിരുന്ന മഹത്തായ അറിവിന്റെ വെളിച്ചം മാലോകർക്കു വേണ്ടി പറഞ്ഞു പകർന്നു തന്ന ആ വലിയ മനസ്സിന് നന്ദി എത്ര പറഞ്ഞാലും അതധികമാക്കുകയില്ല. നന്ദി, നന്ദി, നന്ദി ... ആചാര്യന് പ്രണാമം... നന്ദി, നമസ്ക്കാരം ... 🙏🙏🙏

  • @subithasubi3753
    @subithasubi3753 2 ปีที่แล้ว +17

    ശക്തമായ പ്രാർത്ഥനകൾക്ക് ഫലം ഉണ്ടാകും തീർച്ച അനുഭവസാക്ഷ്യം 🙏 ലോകാ സമസ്ത സുഖിനോ ഭവന്ദു🤲

  • @renjithbose5040
    @renjithbose5040 3 ปีที่แล้ว +3

    ശക്തമായ ഈ മന്ത്രം അങ്ങ് ചൊല്ലിത്തരുമ്പോൾ വളരെ ലളിതമാണെന്നു് തോന്നുമെങ്കിലും അതത്ര ലളിതമല്ലെന്ന് ചൊല്ലുമ്പോഴേ മനസ്സിലാകൂ. പരിശ്രമം വേണം. എല്ലാവരും ഇതുപോലെ ചൊല്ലി പഠിയ്ക്കണം. എൻ്റെ സാഷ്ടാങ്ക പ്രണാമം.

    • @manjukm8928
      @manjukm8928 3 ปีที่แล้ว

      അത് താങ്കൾ ആദ്യമായിട്ട് കേൾക്കുന്നത് കൊണ്ടായിരിക്കും.

  • @thariyatyat
    @thariyatyat 3 ปีที่แล้ว +13

    🙏 നമസ്തേ തിരുമേനി
    ഗായത്രി മന്ത്രത്തെക്കുറിച്ച് വിശദ്ധമായി പറഞ്ഞു തന്നതിന് നന്ദി
    🙏 ശതകോടി പ്രണാമം🙏

  • @willsonpp4493
    @willsonpp4493 2 ปีที่แล้ว +8

    ഇത്രയും വിശിഷ്ടമായ മന്ത്രത്തിന്റെ അർത്ഥം പറഞ്ഞു തന്നതിന് മനസ്സ് നിറഞ്ഞ നമസ്കാരം

  • @__xo_xo__3820
    @__xo_xo__3820 3 ปีที่แล้ว +8

    നന്ദി ഗുരു ജി ജപത്തിൻ്റെ അടിസഥാനം അറിയില്ലായിരുന്നു നമസ്തേ

  • @rajendrakumarm5288
    @rajendrakumarm5288 ปีที่แล้ว +11

    നമ്മുടെ മഹത്തായ ഈ സംസ്കാരം വളർത്താൻ നമ്മുടെ പഞ്ചായത്തുകളിൽ ഒരോ വാർഡിലും ഇതേ പോലെ ഒരോ ഗുരുകുലം ഉണ്ടായിരുന്നെങ്കിൽ എന്നു പ്രാർത്ഥിക്കുന്നു

  • @prasannaraghvan8951
    @prasannaraghvan8951 4 ปีที่แล้ว +115

    പ്രണാമം ഗുരുജി 🙏ഞാൻ എന്നും ജപിക്കാറുണ്ട് പക്ഷെ ഇതാണ് വിധി എന്നു അറിയില്ലാരുന്നു,, അതിനാൽ ഗുരുമുഖത്തെ ഈ ഉപദേശം അനുസരിച്ചാവാം ഇനി ജപം

  • @rejanikgireesh3102
    @rejanikgireesh3102 3 ปีที่แล้ว

    നമസ്തേ ...
    വ്ളരെ വ്യക്തമായി സ്പഷ്ടമായി മനസ്സിലാക്കി തന്നു..നന്ദി...കൂടുതൽ അറിയാൻ താല്പര്യമുണ്ട്..🙏

  • @deepashibu8702
    @deepashibu8702 4 ปีที่แล้ว +4

    അങ്ങയ്ക് പ്രണാമം
    വളരെ നല്ലതായി ചൊല്ലി തന്നതിന് ദൈവനാമത്തിൽ പ്രണാമം
    ആ പപ്പുഴയിൽ നിന്നു ദീപ P നായർ

  • @chandrageetham
    @chandrageetham ปีที่แล้ว

    ഓം ശ്രീ ഗുരുഭ്യോ നമഃ എത്രയും നിഷ്കളങ്കമായി അറിവു പകർന്നു തന്ന അവിടുത്തേക്ക് കോടി പുണ്യം നേരുന്നു.

  • @Kichkuch
    @Kichkuch ปีที่แล้ว +3

    ഹൃദ്യമായ ഭാഷാ സ്പുടത നവ്യമായ അറിവ് ഗുരുവേ നമഃ 🙏🏻

  • @roslinreji6099
    @roslinreji6099 3 ปีที่แล้ว +6

    ഞാൻ വളരെ ചെറുപ്പത്തിൽ ഇത് മനപാഠമാക്കിയതാണ് മനസ്സിൽ ചൊല്ലിയാൽ ഗുണമുണ്ടോ

  • @sheelabalan.mk.balan.156
    @sheelabalan.mk.balan.156 4 ปีที่แล้ว +3

    രാവിലെയും വൈകുന്നേരവും നിത്യവും ചൊല്ലാറുണ്ട് അറിവ് പകർന്നു തന്നതിൽ ഒരു പാട് നന്ദി

  • @raveendranp.k487
    @raveendranp.k487 4 ปีที่แล้ว +76

    ഗായത്രി മന്ത്ര ജപം കേട്ടപ്പോൾ എനിക്ക് സന്തോഷമായി.

  • @jayanka1603
    @jayanka1603 3 ปีที่แล้ว +48

    അങ്ങയുടെ പാദങ്ങളിൽ മനസ്സുകൊണ്ട് നമസ്കരിച്ചു ഒരു ഗുരുവായ് കാണുന്നു 🙏

  • @dharsanaab3511
    @dharsanaab3511 3 ปีที่แล้ว +1

    Namskaram guruji enikkippolanu kelkane bhagyamundayath

  • @sudhaspillai1752
    @sudhaspillai1752 3 ปีที่แล้ว +7

    ഗായതി മന്ത്രം ചൊല്ലുന്ന ത് പറഞ്ഞു തന്നതിനു നന്ദി. 🙏

  • @souparnikam8425
    @souparnikam8425 3 ปีที่แล้ว +1

    Muraleedharan Jyolsyan നമസ്തേ : മന്ത്രത്തെ സംബന്ധിച്ചുള്ള അങ്ങയുടെ വിവരങ്ങൾ ശ്രേഷ്ഠമാണ്, എല്ലാ അറിവുകളും നല്ലതാണ് എങ്കിലും യഥാർത്ഥ ജ്ഞാനം ഏറ്റവും ശ്രേഷ്ഠമാണ് നമോവാകം

  • @akvenu881
    @akvenu881 4 ปีที่แล้ว +24

    ഇത്രയും നാളുകൊണ്ട് എനിക്ക് അറിവില്ലാത്ത ഒരുകാര്യമാണ് തിരുമേനി വളരെ നന്ദി 🙏

    • @GAVPhotography
      @GAVPhotography 3 ปีที่แล้ว

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      th-cam.com/video/PXLqgRD0eEk/w-d-xo.html

  • @sudhakarankuttipuzha144
    @sudhakarankuttipuzha144 2 ปีที่แล้ว

    ഇത്രയും നല്ലൊരു വിവരണം ഇതുവരെ കേട്ടിട്ടില്ല. നന്ദി നമസ്ക്കാരം.

  • @sudheeshmm2373
    @sudheeshmm2373 2 ปีที่แล้ว +19

    അത്ഭുതം ഗുരുജീ.... ഇത്രയും വലിയ രഹസ്യം ഇതിൽ മറഞ്ഞിരുന്നത് അറിയാൻ കഴിഞ്ഞതിൽ താങ്കളുടെ പാദങ്ങളിൽ നമസ്ക്കരിയ്ക്കുന്നു . ഇതുപോലെയുള്ള മന്ത്രോച്ചാരണങ്ങളുടെ ശരിയായ വിവരണം ഇനിയും പ്രതീക്ഷിയ്ക്കുന്നു .കൂടാതെ പഞ്ചാക്ഷരീ മന്ത്രവും അഷ്ടോത്തരീ മന്ത്രവും ചൊല്ലുന്ന വീഡിയോ കാണിച്ചുതന്നാൽ നന്നായിരുന്നു .

  • @sumathia6125
    @sumathia6125 ปีที่แล้ว +2

    മഹത്തായ അറിവ് നന്ദി ആചാര്യ

  • @sudhaspillai1752
    @sudhaspillai1752 3 ปีที่แล้ว +31

    ഗായത്രി മന്ത്രം ചൊല്ലുന്നത് പറഞ്ഞു തന്നതിനു നന്ദി.🙏

    • @sureshkumarnair7590
      @sureshkumarnair7590 3 ปีที่แล้ว

      കണ്ണിനു കണ്ണൂ മനമാകുന്ന കണ്ണതിനു കണ്ണായിരുന്ന പൊരുൾ താനെന്നുറക്കുമളവാനന്ദമെന്തു ഹരി

    • @manoharanmanoharan8770
      @manoharanmanoharan8770 3 ปีที่แล้ว

      ഈ റ നോടെ ജപിക്കാമോ? തീരുമേനി

  • @yogacharyasisiran9013
    @yogacharyasisiran9013 3 ปีที่แล้ว

    സ്വാമീ നല്ല അറിവു പറഞ്ഞു തന്നതിന് ആയിരം നമസ്ക്കാരം.
    ഇമ്മാതിരി ആത്മീയ കാര്യങ്ങൾ പറഞ്ഞു തന്ന കൊണ്ടിരുന്ന പല നമ്മുടെ ആത്മീയ വാദികളും അതൊക്കെ കളഞ്ഞു കുളിച്ചിട്ടിപ്പോൾ രാഷ്ട്രീയ വാദികളായി മാറിപ്പോയ കാഴ്ചകളാണ് നാമിന്ന് കാണുന്ന ദു:ഖം
    നല്ല അറിവു പറഞ്ഞു ത

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 4 ปีที่แล้ว +6

    നമസ്കാരം സർ
    നല്ല അറിവുകൾ നൽകുന്ന അങ്ങേക്ക് നന്ദി
    അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ പൂജാരി
    പ്രമോദ് സുബ്രമണ്യൻ ആണ്
    നന്ദി

  • @lathamadhusoodan7974
    @lathamadhusoodan7974 3 ปีที่แล้ว +1

    Vidhi vidhanangal ariyichathi nanni thirumeni

  • @premarajeev5466
    @premarajeev5466 4 ปีที่แล้ว +5

    ചൊല്ലാറുണ്ട് ഗുരുജി' വിശദമായി പറഞ്ഞു തന്നതിന് അനന്ത കോടി നന്ദി.

  • @valsalapillai8856
    @valsalapillai8856 3 ปีที่แล้ว +1

    Thangal Njangalkku tharunna Arivinu Nanni

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +40

    *മൂലമന്ത്രത്തിന് അത്ഭുത ശക്തി ; ദേവതകളുടെ അനുഗ്രഹം നേടാം...*
    ശബ്ദം രൂപം സൃഷ്ടിക്കുന്നു. പ്രത്യേക രീതിയിലുള്ള ഓരോ ശബ്ദ സ്പന്ദനവും അതാതിൻ്റെ രൂപം നൽകുന്നു. അതിനാൽ നാമവും രൂപവും തമ്മിൽ വേർപെടുത്താൻ കഴിയില്ല. നമഃ ശിവായ എന്ന് കേൾക്കുമ്പോൾ ശിവനെ നമിക്കുന്നതും നാരായണായ നമഃ എന്നു പറയുമ്പോൾ നാരായണനെ വന്ദിക്കുന്നതും ആ രുപങ്ങൾ മനസിൽ നിറയുന്നതു കൊണ്ടാണ്. ഈശ്വര രൂപം സങ്കൽപ്പിച്ച് മനസിനെ ഏകാഗ്രമാക്കി നിറുത്തുന്ന പ്രക്രിയയാണ് മന്ത്രജപവും നാമജപവും. ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത് ആ ദേവതയുടെ സത്താണ് മൂലമന്ത്രം. മൂലം എന്ന പദത്തിൽ തന്നെ അതുണ്ട്. അടിസ്ഥാനം, തായ് വേര് എന്നെല്ലാമാണ് അതിൻ്റെ പൊരുൾ. വേറൊരു തരത്തിൽ പറഞ്ഞാൽ ആ ദേവതയുടെ ഏറ്റവും ചുരുങ്ങിയ നാമരൂപ സ്തുതിയാണ് മൂലമന്ത്രം. മൂലമന്ത്രം ജപിച്ച് സാധന ചെയ്യുന്നത് വളരെ ഗുണകരമാണ്. ഇഷ്ടദേവതയുടെ മൂലമന്ത്രം ചിട്ടയോടെ നിരന്തരം ജപിച്ചാൽ ആ ദേവതയുമായി നമ്മുടെ മനസ് അതിവേഗം താദാത്മ്യം പ്രാപിക്കും. ഈ മാനസിക ബന്ധം സുദൃഢമാകുമ്പോൾ ആ ദേവതയുടെ അനുഗ്രഹം ലഭിച്ചു തുടങ്ങുന്നതിനെയാണ് മന്ത്രസിദ്ധി ലഭിക്കുക എന്ന് പറയുന്നത്. മന്ത്രസാക്ഷാത്കാരം ലഭിച്ചു കഴിഞ്ഞാൽ മൂലമന്ത്രം ഒറ്റത്തവണ ജപിച്ചാൽ മതി ആ ദേവത ഏത് സമയത്തും സാധകരുടെ രക്ഷയ്ക്കെത്തും. ഓരോ ദേവതയുടേയും മൂലമന്ത്രത്തിന് പ്രത്യേക ഫലങ്ങളുണ്ട്. എന്നാൽ ഇത് ഭക്തരുടെ വ്യത്യസ്തമായ ഒരോ ആഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിനും പ്രയോജനപ്പെടും. മൂലമന്ത്രത്താൽ ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത്, ആ ദേവത സംരക്ഷിക്കും. മൂലമന്ത്ര ജപത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഉച്ചാരണമാണ്. ഭഗവത് രൂപം സങ്കൽപിച്ച് ഏകാഗ്രതയോടെ, ഉച്ചാരണപിശകില്ലാതെ നിശ്ചിത കാലം മൂലമന്ത്രം ജപിച്ചാൽ ആഗ്രഹലബ്ധി ഉറപ്പാണ്. ചില സുപ്രധാന ദേവതകളും മൂലമന്ത്രവും ഫലവും:
    ഗണപതി
    ഓം ഗം ഗണപതയേ നമഃ
    എല്ലാ വിഘ്നങ്ങളും അകറ്റും. തൊഴിൽ, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള തടസ്സങ്ങൾ നീക്കും. കേതു ദോഷപരിഹാരത്തിനും ഗണേശ മൂലമന്ത്രം ഉത്തമമാണ്. 108 തവണ വീതം എല്ലാ ദിവസവും ജപിക്കുക. ഒരു മണ്ഡലകാലം, 41 ദിവസം ജപിച്ചു കഴിയുമ്പോൾ ഫലം കണ്ടു തുടങ്ങും.
    ശ്രീകൃഷ്ണൻ
    ഓം ക്ലീം കൃഷ്ണായ നമഃ
    കുടുംബ സൗഖ്യം, ദാമ്പത്യ സുഖം, ഐക്യം, പരസ്പര ധാരണ, സ്നേഹം, വിദ്യാവിജയം, ജീവിതവിജയം, മന:ശ്ശാന്തി ഇവയെല്ലാം നൽകും. ബുധഗ്രഹ ദോഷ പരിഹാരങ്ങൾക്കും ഉത്തമം. 336 തവണ വീതം 21 ദിവസം തുടർച്ചയായി ജപിച്ചാൽ ഫലം കണ്ടുതുടങ്ങും.
    ശ്രീ മഹാദേവൻ
    ഓം നമഃ ശിവായ
    പാപമോചനത്തിന് നമഃ ശിവായ പോലെ ഉത്തമമായ മന്ത്രം വേറെയില്ല. പാപം നശിച്ചാൽ ആരുടെ ജീവിതവും ഐശ്വര്യസമൃദ്ധമാകും. സങ്കീർണ്ണതകളും ആശങ്കകളും അകലും. രോഗമുക്തി നേടും. ഒടുവിൽ മോക്ഷവും കൈവരും. സൂര്യ, ചന്ദ്ര ഗ്രഹദോഷ പരിഹാരത്തിനും ശിവ മന്ത്രജപം ഉത്തമമാണ്. 21 ദിവസം 512 തവണ ജപിച്ചാൽ ഫലം ലഭിച്ചു തുടങ്ങും.
    ശ്രീ മഹാവിഷ്ണു
    ഓം നമോ നാരായണായ നമഃ
    കുടുംബശ്രേയസിനും ഐക്യത്തിനും വിജയത്തിനും അത്യുത്തമമാണ് മഹാവിഷ്ണു മൂലമന്ത്ര ജപം. ഗുരു ദോഷങ്ങൾ പരിഹരിക്കുന്നതിനും നല്ലതാണ്. ദിവസവും 512 തവണ വീതം 21 ദിവസം തുടർച്ചയായി നിഷ്ഠയോടെ ജപിച്ചാൽ ഫലസിദ്ധി ലഭിച്ചു തുടങ്ങും.
    ശ്രീ സ്വരസ്വതി
    ഓം സം സരസ്വത്യൈ നമഃ
    അറിവിന്റെ ദേവതയായ സ്വരസ്വതിയെ മൂലമന്ത്രം
    ചൊല്ലി ഭജിച്ചാൽ വിദ്യാവിജയം ലഭിക്കും. സംഗീതം സാഹിത്യം, മറ്റ് കലകൾ, പരീക്ഷകൾ തുടങ്ങിയവയിൽ തിളങ്ങും. ബുദ്ധിശക്തിയും പാണ്ഡിത്യവും വർദ്ധിക്കും. 11 ദിവസം തുടർച്ചയായി 512 തവണ വീതം സ്വരസ്വതി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി കണ്ടു തുടങ്ങും.
    ശ്രീപാർവ്വതി
    ഓം ഹ്രീം ഉമായൈ നമഃ
    ശ്രീപാർവതിയുടെ മൂല മന്ത്രം വിധിപ്രകാരം 41 ദിവസം തുടർച്ചയായി 108 തവണ വീതം ജപിച്ചാൽ കർമ്മപരമായ തടസങ്ങൾ, വിവാഹതടസങ്ങൾ, കുടുംബ ദോഷങ്ങൾ തുടങ്ങിയവ നീങ്ങിത്തുടങ്ങും. രാഹുദോഷ പരിഹാരത്തിനും ഈ മൂലമന്ത്രജപം ഫലപ്രദമാണ്.
    ശ്രീ മഹാലക്ഷ്മി
    ഓം ഐം ശ്രീം ഹ്രീം ക്ലീം നമഃ
    ഐശ്വര്യം, സമ്പദ് സമൃദ്ധി, വിജയം, സൗന്ദര്യം എന്നിവയെല്ലാം ഭക്തർക്ക് സമ്മാനിക്കുന്നതാണ് ശ്രീ മഹാലക്ഷ്മി മൂലമന്ത്ര ഉപാസന. ശുക്ര ഗ്രഹദോഷ പരിഹാരത്തിനും ഇത് അത്യുത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ വീതം മഹാലക്ഷ്മി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി അനുഭവിച്ചറിയാം.

    • @lightoflifebydarshan1699
      @lightoflifebydarshan1699 ปีที่แล้ว

      @shineshine176 👍🏻തീർച്ചയായും അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്

    • @madhurimadhavi2689
      @madhurimadhavi2689 ปีที่แล้ว

      Moola mantrangal chollaruthenu kurachlukal parayunu...mantram cholliya nivedyam.samarpikano

    • @Ananthakrishnan-w5o
      @Ananthakrishnan-w5o 2 หลายเดือนก่อน

    • @sradharaj-yp1my
      @sradharaj-yp1my หลายเดือนก่อน

      Deeksha vende

    • @lightoflifebydarshan1699
      @lightoflifebydarshan1699 หลายเดือนก่อน

      @@madhurimadhavi2689 വേണ്ട

  • @satheesankrishnan4831
    @satheesankrishnan4831 2 ปีที่แล้ว +2

    The best program..... പ്രണാമം ഗുരുഭൂതൻ.... ഇത്രയും കൃത്യമായി വിധി പറഞ്ഞുതന്നതിന് ഒരു കോടി പ്രണാമം🙏🙏🙏🙏🙏🙏

  • @sudhakarannambily4278
    @sudhakarannambily4278 3 ปีที่แล้ว +25

    വളരെ നല്ല വിവരണം കൂടെ അക്ഷര സ്ഫുടത അതി മനോഹരം

  • @sobhanaa1476
    @sobhanaa1476 3 ปีที่แล้ว +1

    ന മസ്ക്കാരം ഗുരു ജീ

  • @rajukairali6686
    @rajukairali6686 ปีที่แล้ว +1

    प्रणाम गुरुवे नमः

  • @homedept1762
    @homedept1762 4 ปีที่แล้ว +6

    പ്രണാമം ഗുരുദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അറിവ് പകർന്നു തന്ന അങ്ങയെ ഗുരുവായി മനസ്സിൽ കരുതുന്നു. സ്രാഷ്ടാംഗ പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bhuvaneswaryrmenon8739
    @bhuvaneswaryrmenon8739 3 ปีที่แล้ว +3

    I used to chant everyday .nowonly I know the correct method.pranamam guruji

  • @deepalekha5935
    @deepalekha5935 3 ปีที่แล้ว

    വളരെ ഭംഗി ആയിരിക്കുന്നു തിരുമേനി

  • @rejuknpykarunagappally4613
    @rejuknpykarunagappally4613 3 ปีที่แล้ว +4

    ആചാര്യ അവിടുത്തേക്ക് പ്രണാമം
    മഹത്തായ ഗായത്രി മന്ത്രത്തിന്റെ സവിശേഷത ഗുണഗണങ്ങൾ പകർന്നു തന്നതിന് ശതകോടി പ്രണാമം. അങ്ങയെപോലെയുള്ള ആചാര്യ
    പാദങ്ങളിൽ ഇരുന്നു പഠിക്കാൻ ഭാഗ്യം സിദ്ധിച്ചവർ പുണ്യാത്മാക്കൾ. നമ്മുടെ ഭാരതത്തിന്റെ പൈതൃകങ്ങൾ എത്ര മഹ ത്തരമാണ് അതൊക്കെ പുതിയ തലമുറയ്ക്ക് പകർന്നു നൽകാൻ ആര് ശ്രമിക്കുന്നു. കുറെ കുട്ടികളെ എങ്കിലും ഒരു പുതിയ വേദ പാഠശാല തുടങ്ങി ഇതൊക്കെ പഠിപ്പിക്കൂ. അങ്ങനെയെങ്കിലും ഈ ലോകോത്തരമായ സംസ്കൃതി നിലനിൽക്കട്ടെ. എന്തൊരു അവതരണം മനോഹരം. സുദൃഢമായി സ്പഷ്ടമായി ഇതൊക്കെ പഠിപ്പിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. നന്ദി നമസ്കാരം

    • @remadevimenon81
      @remadevimenon81 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @remadevimenon81
      @remadevimenon81 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepalekha5935
    @deepalekha5935 3 ปีที่แล้ว +4

    എത്ര നന്ദി പറഞ്ഞാലും മതി ആവില്ല ഈ അറിവ് പകർന്നു തന്നതിനെ 🙏🙏🙏 പ്രണാമം Gurujiii🙏🙏🙏🙏

  • @JrVinod
    @JrVinod 3 ปีที่แล้ว +1

    Sthree kalk chandhas thottu gayathree gapikkamow guru

  • @malinisubramanian2545
    @malinisubramanian2545 4 ปีที่แล้ว +6

    പ്രണാമം ഗുരോ.🙏🙏 മന്ത്രംചൊല്ലേണ്ടവിധംപുഉപദേശിച്ചതിന് നന്ദി.🙏🙏

    • @omanagnair1729
      @omanagnair1729 4 ปีที่แล้ว

      gayatresthreekalkke..gepikkamo..

    • @thetruthsayer5990
      @thetruthsayer5990 3 ปีที่แล้ว

      @@omanagnair1729 Yes ചൊല്ലാം!

    • @irahraknas2151
      @irahraknas2151 2 ปีที่แล้ว

      @@omanagnair1729 ആത്മാവിനും ദേവതയ്ക്കും ലിംഗഭേദം ഇല്ല

  • @nandajoshi6123
    @nandajoshi6123 2 ปีที่แล้ว +1

    Vandhanam

  • @suvrathancs5672
    @suvrathancs5672 3 ปีที่แล้ว +5

    Highly enlightening. Namaste to you Sir.I am Dr Suvrathan Veda kalari padasala. Mullassery

  • @ArunKumar-oe2cf
    @ArunKumar-oe2cf 3 ปีที่แล้ว +1

    Nanni guru

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +5

    🙏🙏🙏🙏♥️🙏🙏🙏🙏
    *മഹാലക്ഷ്മി അഷ്ടകം*
    ( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക )
    സ്തോത്രം
    നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
    ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
    നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
    സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
    സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ
    സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
    സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
    മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ
    ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
    യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
    സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
    മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
    പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
    പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
    ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ
    ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ
    ഫലം
    മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ:
    സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ
    ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
    ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
    ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
    മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 ปีที่แล้ว

      @Arun rider *തീർച്ചയായും ഉണ്ടാകും👍🏻👍🏻🙏🏻🙏🏻*

  • @unnikrishnannamboodiri3885
    @unnikrishnannamboodiri3885 3 ปีที่แล้ว +1

    Vandanam guru

  • @jinachandrankommadath4129
    @jinachandrankommadath4129 4 ปีที่แล้ว +5

    നന്ദി വളരെ ഉപകാരം ആയി
    അത്ഥം കുടി പറഞ്ഞാൽ നന്നായിരുന്നു

    • @anoopt4006
      @anoopt4006 4 ปีที่แล้ว +4

      മന്ത്രങ്ങളുടെ മാതാവാണ് ഗായത്രി .മനസ്സിനെ ത്രാണം ചെയ്യുന്ന മന്ത്രങ്ങള്‍ ശക്തിയുടെ ഉറവിടമാണ്‌. വിശ്വാമിത്ര മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സ്രഷ്ടാവ്. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്. "ഗാനം ചെയ്യുന്നവനെ ത്രാണനം" ചെയ്യുന്നത് എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അർഥം. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ നാം അറിയാതെ തന്നെ നമ്മളിൽ നിറയുന്നു. അർഥം മനസ്സിലാക്കി ഗായത്രി ചെല്ലുന്നത് ഇരട്ടിഫലം നൽകും . ‘‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത് ’’ അർഥം : ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.. ഹരി ഓം

  • @unnikdevarajan
    @unnikdevarajan ปีที่แล้ว +1

    ഇന്ന് മുതൽ അങ്ങയെ ഗുരു വായി കണ്ടുകൊണ്ട് ജപിച്ചു തുടങ്ങുന്നു ശരണം

  • @RK-fs8vo
    @RK-fs8vo 3 ปีที่แล้ว +12

    വന്ദേ ഗുരു ! നമസ്കാരം!💐

  • @lohi3226
    @lohi3226 3 ปีที่แล้ว +1

    Valare nanni esvaran anughrahikatte

  • @premarajeev5466
    @premarajeev5466 4 ปีที่แล้ว +8

    ഹരി ഓം ശ്രീ ഗുരുഭ്യോ നമ:

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 3 ปีที่แล้ว +2

    Namasthe Acharyare. . Gayathri angu paranju thanks reethiyil nithyam jepiykkunnundu.

  • @Sudhakar.kannadi
    @Sudhakar.kannadi 4 ปีที่แล้ว +3

    ഇത്രയും വ്യക്തമാക്കി തന്നതിൽ വളരെയധികം നന്ദി ഗായത്രി മന്ത്രം എപ്പോഴാണ് ചൊല്ലേണ്ടത്‌

    • @sambhunampoothiri3301
      @sambhunampoothiri3301 4 ปีที่แล้ว

      രാവിലെ, ഭ്രാതസന്ധ്യയ്ക്കും, വൈകീട്ട്
      തൃസന്ധ്യയ്ക്കും 108 ഉരു ആണ്
      ജപിയ്ക്കേണ്ടത്...!

    • @hemalathanair2610
      @hemalathanair2610 4 ปีที่แล้ว

      നന്ദി.

    • @lathikav5545
      @lathikav5545 3 ปีที่แล้ว

      Kodi nanni പറഞ്ഞു തന്ന തിൽ

    • @rinupashok8768
      @rinupashok8768 3 ปีที่แล้ว

      @@sambhunampoothiri3301 in to

  • @vinuvstar369
    @vinuvstar369 6 หลายเดือนก่อน

    Thank you very much Thirumeni pranam 🙏🙏🙏good Explanation 🙏

  • @Tugxst7467f
    @Tugxst7467f 3 ปีที่แล้ว +18

    Very informative video. Beautiful presention. I could learn more about the holy gayathri manthra. Thank you the learned scholar.

    • @renjithpr1170
      @renjithpr1170 3 ปีที่แล้ว

      ജി ഇതൊക്കെ നിങ്ങളുടെ ആളുകൾ അറിഞ്ഞാൽ 😪😪😪

  • @gknair2762
    @gknair2762 3 ปีที่แล้ว +1

    നമസ്തേ ജി

  • @rejimolkalesan8714
    @rejimolkalesan8714 4 ปีที่แล้ว +9

    നമസ്തേ ഗുരുജി 🙏

  • @vijayalakshmipk-bu5zl
    @vijayalakshmipk-bu5zl ปีที่แล้ว +1

    Angeyeke Shatha Koti Pranamam Oru Guru Mughath Ninne Kelkan Kathirunnathayirunnu Gayatri Chollan Ariyamayirunnu Pakshe Athinte Vidikal Ariyillayirunnu Namrashira sse

  • @lalithakumari1823
    @lalithakumari1823 3 ปีที่แล้ว +4

    ഗുരുജി ഗായത്രി മന്ത്രം ജപിക്കേണ്ട രീതിയിൽ "108" പ്രാവശ്യം /24 ജപിച്ചു വീഡിയോ ഇടാമോ. കൂടെ ചൊല്ലി പഠിക്കാമല്ലോ. നന്ദി ഗുരുജി 🙏🙏🙏🙏🙏🌷

  • @surendranpr2614
    @surendranpr2614 3 ปีที่แล้ว +2

    ഓം

  • @s.kumar.5018
    @s.kumar.5018 3 ปีที่แล้ว +6

    Thirumeni, valare santhosham aayi tto...valare nannayittundu... enthennillatha oru oorjam kaivanapole...🙏🏽🙏🏽🙏🏽 pranamam ❤

  • @sradharaj-yp1my
    @sradharaj-yp1my หลายเดือนก่อน

    Namasthe guruji

  • @crk7246
    @crk7246 3 ปีที่แล้ว +20

    ഗായത്രി മന്ത്രം എത്ര കേട്ടാലും മതിവരില്ല.🙏🏻🙏🏻🙏🏻

  • @vrschuprai
    @vrschuprai 3 ปีที่แล้ว +1

    Namaskaram to Guruji. Subramanian, U A E

  • @ushamenon1962
    @ushamenon1962 4 ปีที่แล้ว +29

    ആചാര്യന് പ്രണാമം 🙏

  • @sheebak1720
    @sheebak1720 3 ปีที่แล้ว +5

    Thank you so much thirumeni 🙏🙏🙏🙏

  • @krishnakumarkumar5481
    @krishnakumarkumar5481 3 ปีที่แล้ว

    നമസ്കാരം സർ വളരെ വലിയ ജ്ഞാനമാണ് അദ്ധേഹം പകർന്നത്

  • @kishorvp5931
    @kishorvp5931 3 ปีที่แล้ว +6

    വളരെ ശക്തി മത്തം🙏

  • @chandamohan1282
    @chandamohan1282 3 ปีที่แล้ว

    നമസ്തേ - ഗുരുനാഥാ

  • @ABI-j3q
    @ABI-j3q 3 ปีที่แล้ว +3

    Good video, Thanks❤❤❤

  • @rajakrishnanr3039
    @rajakrishnanr3039 6 หลายเดือนก่อน

    Namaskaram guruji

  • @sethumadhavanmenon7677
    @sethumadhavanmenon7677 3 ปีที่แล้ว +4

    ഇനിയും ഇതേ മാതിരി പ്രഭാഷണങ്ങൾ പ്രതീക്ഷിക്കട്ടെ?

    • @TheGurukkal
      @TheGurukkal 3 ปีที่แล้ว

      തീർച്ചയായും

  • @maame6651
    @maame6651 2 ปีที่แล้ว

    നമസ്തേ..
    നിശ്ചയമായും.. സന്തോഷം.. ഒത്തിരിയൊത്തിരി നന്ദി!

  • @nidhishababuraj3757
    @nidhishababuraj3757 3 ปีที่แล้ว +3

    അങ്ങയുടെ പാദങ്ങളിൽ തൊട്ട് മനസ്സാ നമസ്ക്കരിയ്ക്കുന്നു

  • @madhukodayam7817
    @madhukodayam7817 3 ปีที่แล้ว

    ശങ്കര ആചാര്യ നമസ്തുതേ.

  • @manurenjith1238
    @manurenjith1238 3 ปีที่แล้ว +3

    Am seeing u as my guru... Am going to chant the mantra

  • @chandranp166
    @chandranp166 2 หลายเดือนก่อน

    God bless you swamy 🎉

  • @santhoshnair7748
    @santhoshnair7748 4 ปีที่แล้ว +6

    പ്രണാമം ഗുരുജി

  • @jayamanychangarath6135
    @jayamanychangarath6135 3 ปีที่แล้ว +1

    Guruvayurappa krishna

  • @giridharnair
    @giridharnair 4 ปีที่แล้ว +3

    Namaskaram guruve.. valare eluppathil angu paranju thannoo..

  • @SANALKUMAR73
    @SANALKUMAR73 2 ปีที่แล้ว

    വളരെ നന്ദി ഗുരുജി

  • @aravindakshanunnithan0489
    @aravindakshanunnithan0489 4 ปีที่แล้ว +3

    നന്ദി ഗുരൊ

  • @himaanil2973
    @himaanil2973 2 ปีที่แล้ว

    Guruji Thanks....

  • @muhammedsali5773
    @muhammedsali5773 3 ปีที่แล้ว +11

    Namaskaram Guru G
    It's a good video and very precisely explained, very authentic. I have no words feel enough to say " Thank You"

  • @thankappanv.m7051
    @thankappanv.m7051 4 ปีที่แล้ว +94

    അങ്ങയുടെ പാദങ്ങളിൽ പ്രണാമം

    • @ramanv131
      @ramanv131 3 ปีที่แล้ว

      Penoutikal gayathri jabikamo

    • @TheGurukkal
      @TheGurukkal 3 ปีที่แล้ว

      @@ramanv131 തീർച്ചയായും ജപിക്കാം , ജപിക്കണം

    • @dhanyaputhuvakkad9598
      @dhanyaputhuvakkad9598 3 ปีที่แล้ว

      ഇപ്പോഴാ ചൊല്ലേണ്ടത്

    • @Adhi-h2q
      @Adhi-h2q 3 ปีที่แล้ว +1

      Enthinu

    • @Adhi-h2q
      @Adhi-h2q 3 ปีที่แล้ว

      🙄

  • @sulochanap5703
    @sulochanap5703 3 ปีที่แล้ว +1

    Harekrishna

  • @Home-Sweet-Home64
    @Home-Sweet-Home64 4 ปีที่แล้ว +4

    Very informative 🙏🏼

  • @namithaomanakuttan7090
    @namithaomanakuttan7090 2 ปีที่แล้ว

    Acharyanu pranamam

  • @adishgopakumar6819
    @adishgopakumar6819 3 ปีที่แล้ว +3

    Thirumeni orea divasom ethra thavana chollanaom

  • @aryaakhil3
    @aryaakhil3 3 ปีที่แล้ว +6

    ഗുരുവിന് പ്രണാമം.🙏🙏🙏🙏🙏🙏🙏🙏🙏

  • @ushapillai1444
    @ushapillai1444 4 ปีที่แล้ว +6

    നമസ്കാരം ഗുരുജി 🙏🙏

  • @mpdayanandanmp5087
    @mpdayanandanmp5087 3 ปีที่แล้ว +5

    നമസ്കാരം

  • @mininm9367
    @mininm9367 หลายเดือนก่อน

    വന്ദനം ഗുരു ജി❤❤