ഈ സോദരി ചെയ്യുന്നത് എത്രയോ വലിയ സുകൃതകർമമാണെന്നു പറയാതെ വയ്യാ. വാക്കുകൾ ഇത്രയും വ്യക്തമായും ശൃതിമധുരവുമായി ഉച്ചരിക്കാൻ എല്ലാവരാലും ആവില്ല. സർവോപരി ആത്മവിശ്വാസത്തോടുള്ള അവതരണം ലളിതമായതിനാൽ എന്നേപ്പോലുള്ള അൽപ്പജ്ഞാനികൾക്ക് ഏറെ ഉപകാരപ്പെടും സംശയമില്ല. നന്ദി.
ഈ യൊരു പ്രഭാഷണം എല്ലാ ദേവി ക്ഷേത്രങ്ങളിലും നിത്യവും രാവിലെയും, സന്ധ്യയിലും വെച്ചു കേൾപ്പിച്ചു കൊടുക്കുവാൻ എന്റെ മനസ്സിൽ തോന്നിയ അറിവ് എല്ലാവരെയും അറിയിക്കുവാൻ ഞാൻ വിനിയോഗിക്കുന്നു
എനിക്ക് ഈ വീഡിയോ കാണാൻ ഉള്ള ഭാഗ്യം ഇപ്പോഴാണ് ലഭിച്ചത് കൃത്യമായി പറഞ്ഞാൽ ഇന്ന് അതായത് പുതിയ വർഷം 1200ചിങ്ങം1ന് ജീവിതത്തിൽ ശേഷിയുള്ള ദിനങ്ങൾ കുറവാണ് അവസാനനാളുകളിൽ കിട്ടിയ ആത്മീയ തേജസ് ഇനിയുള്ള ദിവസങ്ങളിൽ ദിനവും ഇത് ജയിക്കാൻ ഉള്ള ത്രാണി സർവ്വേശ്വരൻ തരും എന്ന് കരുതുന്നു❤❤❤
ടീച്ചർ ടീച്ചറിന്റെ വായനയും അവതരണവും വളരെയധികം നല്ലതാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ഒരു കണ്ണ് കാണാത്ത ഒരു കുട്ടിയാണ് എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു
പറയേണ്ടത് പറയേണ്ട സമയത്ത് പറയാനും െചയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാനും പ്രതികരിക്കേണ്ട പോലെ പ്രതികരിക്കാനും കഴിയാത്ത ആളായിരുന്നു ഞാനും തീർച്ചയായും ഗായത്രി മന്ത്രം ഞാനും ജപിക്കും. സുസ്മിത ജിക്ക് ഒരു പാട് നന്ദി
ഗായത്രി മന്ത്രത്തിന്റെ അർത്ഥവ്യാപ്തിയും അതിന്റെ മാഹാത്മ്യ വും ഇത്രയും നന്നായി പഠിപ്പിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലും അധികമാവുകയില്ല.ഇതുപോലെ മുന്നോട്ടു പോകാനുള്ള ബുദ്ധിയും ജ്ഞാനവും ജഗദീശ്വരൻ തരട്ടെ എന്ന പ്രാർത്ഥനയോടെ.🙏
ഗായത്രി മന്ത്രം ദിവസേന ചൊല്ലാറുണ്ടെങ്കിലും അർത്ഥവും, മാഹാത്മ്യവും അറിഞ്ഞുകൊണ്ടായിരുന്നില്ല, ചൊല്ലിയിരുന്നത്. ഇത്രയും വ്യക്തമായി ഇതെല്ലാം പറഞ്ഞു തന്നതിന് അവിടുത്തേക്ക് ഒരു വലിയ നമസ്കാരം 🙏
എല്ലാറ്റിനും ഒരു സമയമുണ്ട് എന്നു പറയുന്നത് എത്ര ശരി. കേൾക്കേണ്ടത് കേൾക്കും അനുഭവിക്കേണ്ടത് അനുഭവിക്കും. ഒരു ശബ്ദം പോലും നമ്മെ ജീവിതത്തിന്റെ ഒരു വഴിതിരിവിൽ എത്തിക്കുന്നു എന്നു കേട്ടിട്ടുണ്ട്. അങ്ങയുടെ ഈ പോസ്റ്റ് ആദ്യമായി കേൾക്കുന്നവർക്കും ഒരു വഴിതിരിവാകും എന്നു ഉറപ്പുണ്ട്. നന്ദി!
ഓം... ഗായത്രീ ദേവീ.. നമഃ 🙏🙏🙏 എൻ്റെ ദേവീ... ഞാൻ ഇത്ര വൈകിപ്പോയല്ലോ ,അങ്ങനെ ആവില്യല്ലേ ഇപ്പൊൾ ആവും ദേവി എനിക്ക് ഈ മഹാഭാഗ്യത്തിന് അവസരം നൽകിയത് 🙏 അങ്ങയുടെ, വാണീദേവി അനുഗ്രഹിച്ച ആഖ്യാന രീതി, ഇത് ഓരോ ഭക്തൻ്റെയും മനസിലേക്ക് ആഴത്തിൽ സ്ഥാനം പിടിക്കുന്നു,ഒരുപാട് കലായി ഗായത്രി ചൊല്ലുന്നു, ഇപ്പൊൾ മാത്രമാണ് എത്ര മഹത്തരമായ അർത്ഥമായിരുന്നു ചൊല്ലിയത്തിന് എന്ന് മനസിലാകുന്നത്, ഗുരുവേ കോടി പ്രണാമം 🙏🙏🙏 അങ്ങയെ ഫോളോ ചെയ്തത് തുടങ്ങിയിട്ട് വളരെ ചുരുങ്ങിയ കാലമേ ആയിട്ടുള്ളൂ, എപ്പോൾ കേട്ടാലും മതിവരില്ല ഏത് പ്രാർത്ഥന ആയാലും, മനസ്സും ശരീരവും ശുദ്ധമായ പ്രതീതിയാണ് എല്ലായ്പ്പോഴും, ദേവീ ശരണം 🙏🙏🙏
വളരെ മനോഹരമായി ഗായത്രി മന്ത്രം വിവരിച്ചു തന്നു..... ശരിക്കും കണ്ണ് നിറഞ്ഞു പോയി... ആ ശബ്ദം ഹൃദയത്തിലേക്കു ആഴത്തിൽ പതിഞ്ഞു... ഒരുപാട് സ്നേഹത്തോടെ, പ്രാർത്ഥനയോടെ നന്ദി ❤❤🙏🙏🙏
ബ്രഹ്മമുഹൂർത്തത്തിൽ എണീറ്റ് കുളിച്ച് നിലവിളക്കു കൊളുത്തി, ഗണേശനെയും ത്രിമൂർത്തികളെയും സൂര്യ ഭഗവാനെയും തൊഴുതു വണങ്ങി എന്നും 108 തവണ ചൊല്ലാറുണ്ട്... തുടക്കത്തിൽ ഗാഥിനോ വിശ്വാമിത്ര ഋഷി ഗായത്രി ഛന്ദ: സവിതാ ദേവത.. എന്ന് കൂടി ചേർക്കാറുണ്ട്... ഇത്രെയും നന്നായി വിശദമായി കേട്ടതിൽ സന്തോഷം തോനുന്നു 🙏❤
🙏 ഓം ഗായത്രി ദേവി നമ:🙏 2021 ലെ സുകൃതമായി, അർത്ഥതലം, വിശദമായി, സ്പുടതയോടെ, മനസ്സിലാക്കി തന്നപ്പോൾ ഭക്തരിൽ ബുദ്ധിമുട്ട് മാറി ബുദ്ധിയെ പ്രചോദിപ്പിച്ചു തന്ന മാഡത്തെ കൃതജ്ഞതാപൂർവ്വം നമിക്കുന്നു.
@@SusmithaJagadeesan വളരെ ഭംഗിയായി അക്ഷര സ്പൂടതയോടു . കൂടി ഗായത്രി മന്ത്രത്തിന്റെ മഹാന്‌മ്യം ചൊല്ലി തന്നതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഞാനും ഇതു കേൾക്കാൻ സാധിച്ച ഭാഗ്യവന്മാരാക്കിയതിൽ ഭഗവാന് ഒരു കോടി പ്രണാമം🙏🙏🙏🙏
വിഷ്ണുസഹസ്രനാമം കുറെ ആയി ചൊല്ലാറുണ്ടെങ്കിലും അർത്ഥം മുഴുവനായി അറിയുമായിരുന്നില്ല.. എപ്പോഴും ഭഗവാനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു ഇതിന്റെ അർത്ഥം അറിയാനുള്ള ഒരു വഴി കിട്ടണേ എന്ന്.. ഇപ്പോൾ ഭഗവാൻ അത് സാധിച്ചുതന്നു.. സുസ്മിതാജിയിലൂടെ.. ഹരേ കൃഷ്ണാ 🙏🙏
വെറുമൊരു സാധാരണക്കാരനു പോലും മനസിലാകത്തക്കവിധം ഇത്രയും വ്യക്തവും, സ്പഷ്ടവും, ലളിതവുമായി ഗായത്രി മന്ത്രത്തെ വിവരിച്ചു തന്ന പുണ്യാത്മാവിനു മുന്നിൽ കോടി പ്രണാമം...🙏☺️ !!
എത്ര മനോഹരവും ദിവ്യവും ആയ മുഹൂർത്തം!! സുസ്മിത ജീ യുടെ പാദങ്ങളിൽ മനസ്സാ തൊട്ട് വന്ദിച്ചു കൊണ്ട് ഈ പുതുവർഷം ആരംഭിക്കാം! ഇത്രയും വ്യക്തമായ ഒരു വെളിപാട് ഗായത്രി മന്ത്രത്തെ കുറിച്ച് കേൾക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല! അഹോ സുകൃതം!🙏🙏🙏🌹🌹🌹
ഗുരു വിന് കോടി വന്ദനം ഈ അറിവ് പറഞ്ഞു തന്നതിന് കോടി നന്ദി പറയുന്നു. എനിക്ക് ഈ ജന്മത്തിൽ തന്നെ ഇതെല്ലാം അറിയുവാൻ അനുഗ്രഹം തന്ന ഭഗവാനും കോടി നന്ദി പറയുന്നു
എന്റെ പ്രിയ മാതാവ് എന്നും രാവിലെ സൂര്യ ദേവനെ പ്രാർത്ഥിക്കുമായിരുന്നു.പക്ഷേ എന്താണ് എന്ന് ഞാൻ ഒരിക്കലും തിരക്കിയിട്ടില്ല. അമ്മയോട് ഇനി ചോദിക്കാനും പറ്റില്ല.5 വർഷമായി ഞാനും പ്രാർത്ഥിക്കുന്നു.ഇപ്പോഴാണ് അർത്ഥം മനസ്സിലാകുന്നത്. വളരെ നന്ദിയുണ്ട്. 🙏
പ്രാർത്ഥന ഈശ്വരനും ഭക്തനും തമ്മിൽ ഉള്ള ബന്ധമാണ്. അത് മറ്റുള്ളവർ അറിയാതെ ചെയ്യുന്നതാണ് ഉത്തമം എന്നു കേട്ടിട്ടുണ്ട്. ഒരുപാട് നാളായി അറിയാൻ ആഗ്രഹിച്ച സാരാംശം... നന്ദി... 🙏🙏🙏
എന്താ പറയാ, രാവിലെ ഫോൺ എടുത്ത് നോക്കിയപ്പോള്‍ ആദ്യം കണ്ട ഗായത്രി മന്ത്ര ഉപാസന കേട്ട് പല കാര്യങ്ങള്‍ ചെയത് ശേഷം, നോക്കുമ്പോള്‍ ആണ് അര്‍ത്ഥവും ഫലങ്ങളും അടങ്ങുന്ന ഈ ക്ലാസ് കണ്ടതും കേള്‍ക്കുകയും ചെയ്തത്. വളരെ നന്നായിട്ട്ണ്ട്. ഈ പുതു വര്‍ഷത്തില്‍ എല്ലാവർക്കും ഇത് കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടാവട്ടെ. 🙏🙏🙏
ഹൈന്ദവ പുരാണങ്ങളെ വളരെ നല്ല നിലയിൽ പറഞ്ഞു തന്നതിനു ഒരു പാട് നന്ദി അറിയിക്കുന്നു, അതിനാൽ വീട്ടമ്മ ആയ എനിക്ക് ഇതിനോട് ഒരു ഇഷ്ടം തോന്നുന്നു സം സംസ്കൃതം അറിയാത്ത എന്നെ പോലെയുള്ള ആളുകൾക്കും ഇതൊക്കെ വായിക്കാനും പഠിക്കാനും കഴിയുന്നു, നിങ്ങളുടെ മറ്റു വീഡിയോകളും കാണാറുണ്ട് നന്ദി, ഭഗവാൻ നൻമ വരുത്തട്ടെ❤❤
🙏 ഇത്രയും ഗംഭീരമായ,പവിത്രമായ,ദിവ്യമായ, ശക്തിമത്തായ മന്ത്രം നാം ശ്രദ്ധിക്കാതെ പോകുന്നത് നമ്മുടെയൊക്കെ ദൗർർഭാഗ്യം. ടീച്ചർക്ക് ഈ ദിവ്യ ജ്ഞാനം പകർന്നു തന്നതിന് കോടി കോടി പ്രണാമം
ഹിന്ദുക്കൾക്ക് മാത്രമാണ് മതാനുഷ്ഠാനത്തെ ആസ്പതമാക്കിയുള്ള വിദ്യാഭ്യാസം ഇല്ലാത്തത്. വൈകി എങ്കിലും എല്ലാ ഹിന്ദുക്കൾക്കും ഇത്തരം അറിവ് പകർന്ന് നൽകാൻ സംവിധാനം ഉണ്ടാക്കണം. അതിന് നമുക്ക് കഴിയട്ടെ..... അതാകട്ടെ നമ്മുടെ പ്രാർത്ഥന..,. വിവരണം വളരെ നന്നായി...
വളരെ മനോഹരമായ കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന സംഭാഷണം, ശബ്ദം വളരെ നല്ലരീതിയിൽ ഗായത്രി മന്ത്രം എന്താണെന്ന് മനസ്സിലാക്കിത്തന്നു ഇത് കേൾക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു 🙏🙏🙏ഇന്ന് തൃക്കാർത്തികയാണ്
നമസ്കാരം ടീച്ചർ 🙏🏻....ഇന്നാണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത്,,, ഗായത്രി മന്ത്രം എന്നൊക്കെ കെട്ടിട്ടുണ്ടെങ്കിലും ഇന്നാണ് അതിനുള്ള ഭാഗ്യം ലഭിച്ചത്.., ശിഷ്ട ജീവിതത്തിൽ നല്ല കാലം വരാൻ പോകുന്നത് ഇനിയുള്ള കാലം ആയിരിക്കും എന്ന് വിശ്വസിക്കുന്നു... അങ്ങേയ്ക്ക് കോടി പുണ്യം ലഭിക്കട്ടെ 🙏🏻❤...... നന്ദി
അമ്മേ അമ്മേ നാരായണ - ഞാൻ ഇന്നാണ് ഇത് ശ്രദ്ധിച്ചത്. ഭാഗ്യം. വല്ലാത്ത അനുഭൂതി തരുന്ന അറിവു് - കൃത്യമായ ശുദ്ധമായ വളരെ വളരെ .ആരും ഇഷ്ടപെടുന്ന ബഹുമാന്യ സുസ്മിത Jജിക്ക് ഒരു പാട് ഇഷ്ടവും നന്ദിയും - അമുല്യ പ്രഭാഷണം -എല്ലാ വരുടെയും ബുദ്ധിയിൽ വരട്ടെ....
എന്നും രാവിലെ സൂര്യഭഗവാനെ പ്രാർത്ഥിക്കും ഗായത്രി മന്ത്രം പറഞ്ഞുതന്നത് കൊണ്ട് വളരെ നന്ദി ഞാൻ ഇപ്പോഴാണ് വീഡിയോ കാണുന്നത് ഞങ്ങളുടെ കുടുംബത്തിന് ഉപകാരപ്പെടുന്ന വീഡിയോ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 അല്പം വൈകിയാണെങ്കിലും ഇന്നിത് കേൾക്കാൻ പറ്റിയത് അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് 🙏ഇനി എന്നും ഗായത്രി മന്ത്രം ജപിക്കാനുള്ള അനുഗ്രഹം തരണേ അമ്മേ ✨️💗
കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു ഞാൻ ഗായത്രി മന്ത്രം പരിചയപ്പെട്ടിട്ട്. പഠിച്ചു വരികയാണ്. വളരെയേറെ പ്രയോജനം തോന്നുന്നുണ്ട്. ഇങ്ങനെയുള്ള വീഡിയോകൾ ഇടുന്നത് വളരെ ഏറെ പ്രയോജനപ്രദമാണ്. വളരെയേറെ നന്ദിയുണ്ട്🙏🙏🙏
ഞാൻ ഈ മന്ത്രം ഇടയ്ക്കിടെ ചൊല്ലുമെങ്കിലും ഇതിന്റെ മഹത്വം എനിക്ക് അറിയില്ലായിരുന്നു. എന്റെ ഫോണിൽ റിങ് ടൂൺ ഇട്ടിട്ടുമുണ്ട്.എത്ര ശ്രേഷ്ഠമായാണ് ഇതിന്റെ അർത്ഥം വിവരിച്ചു തന്നത്, വളരെ വളരെ നന്ദി🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Very informative, I am practising gayathri manthra for last 10 years. But I was searching for the true meaning of this . Today, I am so lucky to understand this. Evenif, I am christian, I shared this to lot of friends who are christians, hindhus and muslims who all got a wonderful healing using this . Thank you very much formaking such a wonderful video madam. It is very informative.
വർഷങ്ങളായി ഞാൻ ദിവസവും മുടങ്ങാതെ ഗായത്രി മന്ത്രം ജപിക്കാറുണ്ട് : ഇത്രയും വിശദമായി മന്ത്രത്തിന്റെ അർത്ഥവും , ഗുണവും ഇപ്പോഴാണ് മനസിലായത്....... വളരെ നന്ദി ..🕉️🙏🙏🙏🙏🕉️
ഈ സോദരി ചെയ്യുന്നത് എത്രയോ വലിയ സുകൃതകർമമാണെന്നു പറയാതെ വയ്യാ. വാക്കുകൾ ഇത്രയും വ്യക്തമായും ശൃതിമധുരവുമായി ഉച്ചരിക്കാൻ എല്ലാവരാലും ആവില്ല. സർവോപരി ആത്മവിശ്വാസത്തോടുള്ള അവതരണം ലളിതമായതിനാൽ എന്നേപ്പോലുള്ള അൽപ്പജ്ഞാനികൾക്ക് ഏറെ ഉപകാരപ്പെടും സംശയമില്ല. നന്ദി.
🙏🙏🙏
ദിവസവും ചൊല്ലാറുണ്ടെങ്കിലും ഇത്രയും ഗഹനമായ അർത്ഥവ്യാപ്ത്തിയുള്ള മന്ത്രമാണെന്ന് ഇന്നാണ് അറിയാൻ കഴിഞ്ഞത്. ഒരായിരം നന്നി നമസ്കാരം 🙏
ഈ യൊരു പ്രഭാഷണം എല്ലാ ദേവി ക്ഷേത്രങ്ങളിലും നിത്യവും രാവിലെയും, സന്ധ്യയിലും വെച്ചു കേൾപ്പിച്ചു കൊടുക്കുവാൻ
എന്റെ മനസ്സിൽ തോന്നിയ അറിവ് എല്ലാവരെയും അറിയിക്കുവാൻ ഞാൻ വിനിയോഗിക്കുന്നു
എനിക്ക് ഈ വീഡിയോ കാണാൻ ഉള്ള ഭാഗ്യം ഇപ്പോഴാണ് ലഭിച്ചത് കൃത്യമായി പറഞ്ഞാൽ ഇന്ന് അതായത് പുതിയ വർഷം 1200ചിങ്ങം1ന് ജീവിതത്തിൽ ശേഷിയുള്ള ദിനങ്ങൾ കുറവാണ് അവസാനനാളുകളിൽ കിട്ടിയ ആത്മീയ തേജസ് ഇനിയുള്ള ദിവസങ്ങളിൽ ദിനവും ഇത് ജയിക്കാൻ ഉള്ള ത്രാണി സർവ്വേശ്വരൻ തരും എന്ന് കരുതുന്നു❤❤❤
ടീച്ചർ ടീച്ചറിന്റെ വായനയും അവതരണവും വളരെയധികം നല്ലതാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ഒരു കണ്ണ് കാണാത്ത ഒരു കുട്ടിയാണ് എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു
തീർച്ചയായും 🙏
🙏🏽
Klas.tharumo.
സുസ്മിത ജീ,
എല്ലാം ഞാൻ കേൾക്കാറുണ്ട് 🙏
ഇത്രയും ഭംഗിയായി പറഞ്ഞു തരുന്ന സുസ്മിത ജീ ക്ക് കോടി കോടി പ്രണാമം 🙏❤
പറയേണ്ടത് പറയേണ്ട സമയത്ത് പറയാനും െചയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാനും പ്രതികരിക്കേണ്ട പോലെ പ്രതികരിക്കാനും കഴിയാത്ത ആളായിരുന്നു ഞാനും തീർച്ചയായും ഗായത്രി മന്ത്രം ഞാനും ജപിക്കും. സുസ്മിത ജിക്ക് ഒരു പാട് നന്ദി
😊👍
🙏🙏🙏🙏🙏
ഗായത്രി മന്ത്രത്തിന്റെ അർത്ഥവ്യാപ്തിയും അതിന്റെ മാഹാത്മ്യ വും ഇത്രയും നന്നായി പഠിപ്പിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലും അധികമാവുകയില്ല.ഇതുപോലെ മുന്നോട്ടു പോകാനുള്ള ബുദ്ധിയും ജ്ഞാനവും ജഗദീശ്വരൻ തരട്ടെ എന്ന പ്രാർത്ഥനയോടെ.🙏
🙏
🙏🙏🙏
.
ഓം,,
ഇത്രയും നന്മ നിറഞ്ഞ
ഒരു വിവരണം ആദ്യമായിട്ടാണ് ലഭിക്കുന്നത്,,
ഭവതിക്ക് എല്ലാ പ്രാർത്ഥനകളും നേരുന്നു,,,
രാജ
🙏🙏🙏
ഗായത്രി മന്ത്രം ദിവസേന ചൊല്ലാറുണ്ടെങ്കിലും അർത്ഥവും, മാഹാത്മ്യവും അറിഞ്ഞുകൊണ്ടായിരുന്നില്ല, ചൊല്ലിയിരുന്നത്. ഇത്രയും വ്യക്തമായി ഇതെല്ലാം പറഞ്ഞു തന്നതിന് അവിടുത്തേക്ക് ഒരു വലിയ നമസ്കാരം 🙏
എല്ലാറ്റിനും ഒരു സമയമുണ്ട് എന്നു പറയുന്നത് എത്ര ശരി. കേൾക്കേണ്ടത് കേൾക്കും അനുഭവിക്കേണ്ടത് അനുഭവിക്കും. ഒരു ശബ്ദം പോലും നമ്മെ ജീവിതത്തിന്റെ ഒരു വഴിതിരിവിൽ എത്തിക്കുന്നു എന്നു കേട്ടിട്ടുണ്ട്. അങ്ങയുടെ ഈ പോസ്റ്റ് ആദ്യമായി കേൾക്കുന്നവർക്കും ഒരു വഴിതിരിവാകും എന്നു ഉറപ്പുണ്ട്. നന്ദി!
🙏🙏🙏
ഇത് ഇപ്പോഴെങ്കിലും കേൾക്കാനും അറിയാനും കഴിഞ്ഞതിന് ഒരുപാട് നന്ദി നന്ദി നന്ദി ഗുരുവേ🙏🙏🙏
ഏത് സമയത്തും മനസ്സിൽ ജപിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ്. അതിനാൽ ഈ വിവരണം വളരെ ഉപയോഗപ്രദമായി.
ഓം... ഗായത്രീ ദേവീ.. നമഃ 🙏🙏🙏 എൻ്റെ ദേവീ... ഞാൻ ഇത്ര വൈകിപ്പോയല്ലോ ,അങ്ങനെ ആവില്യല്ലേ ഇപ്പൊൾ ആവും ദേവി എനിക്ക് ഈ മഹാഭാഗ്യത്തിന് അവസരം നൽകിയത് 🙏 അങ്ങയുടെ, വാണീദേവി അനുഗ്രഹിച്ച ആഖ്യാന രീതി, ഇത് ഓരോ ഭക്തൻ്റെയും മനസിലേക്ക് ആഴത്തിൽ സ്ഥാനം പിടിക്കുന്നു,ഒരുപാട് കലായി ഗായത്രി ചൊല്ലുന്നു, ഇപ്പൊൾ മാത്രമാണ് എത്ര മഹത്തരമായ അർത്ഥമായിരുന്നു ചൊല്ലിയത്തിന് എന്ന് മനസിലാകുന്നത്, ഗുരുവേ കോടി പ്രണാമം 🙏🙏🙏 അങ്ങയെ ഫോളോ ചെയ്തത് തുടങ്ങിയിട്ട് വളരെ ചുരുങ്ങിയ കാലമേ ആയിട്ടുള്ളൂ, എപ്പോൾ കേട്ടാലും മതിവരില്ല ഏത് പ്രാർത്ഥന ആയാലും, മനസ്സും ശരീരവും ശുദ്ധമായ പ്രതീതിയാണ് എല്ലായ്പ്പോഴും, ദേവീ ശരണം 🙏🙏🙏
ഗായത്രി മന്ത്രത്തിന്റ പ്രാധാന്യം ലളിതമായി അർത്ഥസഹിതം വിശിതമാക്കി തന്നതിന്, ഗുരുനാഥേക്ക് കോടി കോടി പ്രണാമം 🙏🙏🙏🌹❤️
Excellent explanation.
ഗായത്രീ മന്ത്രത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കിത്തന്ന ഗുരുനാഥക്ക് കോടി പ്രണാമം❤
കോടി പ്രണാമം 🙏🙏
'🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹
കോടി കോടി കോടി പ്രണാമം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️👍🏻
എന്റെ മനസു നിറഞ്ഞു പോയി ഗായത്രി മന്ത്രത്തെ കുറിച്ചും അതിന്റെ അർഥത്തെ പറ്റിയും ഇത്രയും മനോഹരമായി പ്രതിപാദിച്ചതിന് ഒരു പാട് നന്ദി...
🙏
ഇത്രയും ഭംഗിയായി മന്ത്രത്തിന്റെ മഹത്ത്വം പറഞ്ഞു തന്ന സുസ്മിത ജിക്ക് നമസ്കാരം... jhangalude ഭാഗ്യം തന്നെയാണ്...
Ñalla. Avatharanam. Nanni
@@madhugangadharan6485 🙏
Ijm
Njangalude ennanau..!!👍
🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ സന്തോഷം, ഈ ഭാഗ്യം ലഭിച്ചതിനു, മുജ്ജന്മ സുകൃതം, susmithaji 🙏🏻🙏🏻🙏🏻
സുസ്മിതാജിക്ക് എന്റെ ഹൃദയം നിറഞ്ഞ പ്രണാമം, ഇത്രയും സാധാരണക്കാർക്ക് മനസിലാവുന്ന വിധത്തിൽ പറഞ്ഞു തന്നതിൽ ഒരു പാട് ഒരു പാട് നന്ദി 🙏🙏🙏❤
ഇത്രയും നാളും അർത്ഥം അറിയാതെയാണ് ചൊല്ലിയിരുന്നത്. അർത്ഥം വളരെ ലളിതമായി പറഞ്ഞു തന്ന mahodaye🙏 പാദനമസ്ക്കാരം 🙏
ഹരിഃ ഓം സുസ്മിതാജീ...
പുതിയ ഒരു അറിവ് നൽകിയതിന് വളരെയധികം നന്ദി..3 പ്രാവശ്യം ദിവസവും ചൊല്ലാറുണ്ട്. ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു...🙏
വളരെ മനോഹരമായി ഗായത്രി മന്ത്രം വിവരിച്ചു തന്നു..... ശരിക്കും കണ്ണ് നിറഞ്ഞു പോയി... ആ ശബ്ദം ഹൃദയത്തിലേക്കു ആഴത്തിൽ പതിഞ്ഞു... ഒരുപാട് സ്നേഹത്തോടെ, പ്രാർത്ഥനയോടെ നന്ദി ❤❤🙏🙏🙏
🙏
ബ്രഹ്മമുഹൂർത്തത്തിൽ എണീറ്റ് കുളിച്ച് നിലവിളക്കു കൊളുത്തി, ഗണേശനെയും ത്രിമൂർത്തികളെയും സൂര്യ ഭഗവാനെയും തൊഴുതു വണങ്ങി എന്നും 108 തവണ ചൊല്ലാറുണ്ട്... തുടക്കത്തിൽ ഗാഥിനോ വിശ്വാമിത്ര ഋഷി
ഗായത്രി ഛന്ദ:
സവിതാ ദേവത.. എന്ന് കൂടി ചേർക്കാറുണ്ട്... ഇത്രെയും നന്നായി വിശദമായി കേട്ടതിൽ സന്തോഷം തോനുന്നു 🙏❤
😊👍
🙏🙏🙏
ഇത്രയും വിശദമായി ഗായത്രി മന്തത്തിന്റ അർത്ഥം പകർന്നുതന്ന ടീച്ചർക്ക് ഒരായിരം നമസ്കാരം 🙏
വീണ്ടും വീണ്ടും കേൾക്കുന്നു നന്ദി സുസ്മിതാ ജി
ഇത് കേൾക്കാൻ സാധിച്ചതെന്റെ മഹാ ഭാഗ്യം നന്ദി ! നന്ദി! നന്ദി!
gayathriMatha Namo Namaha
Gayathridevi namo namaha
ഇത്രയും വിശതമായി പറഞ്ഞു തന്നതിന് അവിടത്തേക്ക് നന്ദി പറയുന്നു 🙏🙏🙏
Aneesh
Very useful knowledge
🙏 ഓം ഗായത്രി ദേവി നമ:🙏
2021 ലെ സുകൃതമായി, അർത്ഥതലം, വിശദമായി, സ്പുടതയോടെ, മനസ്സിലാക്കി തന്നപ്പോൾ ഭക്തരിൽ ബുദ്ധിമുട്ട് മാറി ബുദ്ധിയെ പ്രചോദിപ്പിച്ചു തന്ന മാഡത്തെ
കൃതജ്ഞതാപൂർവ്വം നമിക്കുന്നു.
🙏
@@SusmithaJagadeesan
വളരെ ഭംഗിയായി അക്ഷര സ്പൂടതയോടു . കൂടി ഗായത്രി മന്ത്രത്തിന്റെ മഹാന്‌മ്യം ചൊല്ലി തന്നതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഞാനും ഇതു കേൾക്കാൻ സാധിച്ച ഭാഗ്യവന്മാരാക്കിയതിൽ ഭഗവാന് ഒരു കോടി പ്രണാമം🙏🙏🙏🙏
വിഷ്ണുസഹസ്രനാമം കുറെ ആയി ചൊല്ലാറുണ്ടെങ്കിലും അർത്ഥം മുഴുവനായി അറിയുമായിരുന്നില്ല.. എപ്പോഴും ഭഗവാനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു ഇതിന്റെ അർത്ഥം അറിയാനുള്ള ഒരു വഴി കിട്ടണേ എന്ന്.. ഇപ്പോൾ ഭഗവാൻ അത് സാധിച്ചുതന്നു.. സുസ്മിതാജിയിലൂടെ.. ഹരേ കൃഷ്ണാ 🙏🙏
🙏🙏🙏
🙏
രണ്ടു വർഷമായി ഞാൻ സുസ്മിതാജിയെ ഫോളോ ചെയ്യാൻ തുടങ്ങിയിട്ട്. ഇന്ന് വരെ ഈ ഗായത്രീ മന്ത്രം കണ്ണിൽ പെട്ടിട്ടില്ല. ഇന്നാണെന്റെ മുന്നിൽ പെട്ടത്. 🙏🙏🙏
വെറുമൊരു സാധാരണക്കാരനു പോലും മനസിലാകത്തക്കവിധം ഇത്രയും വ്യക്തവും, സ്പഷ്ടവും, ലളിതവുമായി ഗായത്രി മന്ത്രത്തെ വിവരിച്ചു തന്ന പുണ്യാത്മാവിനു മുന്നിൽ കോടി പ്രണാമം...🙏☺️ !!
🙏🙏
Gv
എത്ര മനോഹരവും ദിവ്യവും ആയ മുഹൂർത്തം!! സുസ്മിത ജീ യുടെ പാദങ്ങളിൽ മനസ്സാ തൊട്ട് വന്ദിച്ചു കൊണ്ട് ഈ പുതുവർഷം ആരംഭിക്കാം! ഇത്രയും വ്യക്തമായ ഒരു വെളിപാട് ഗായത്രി മന്ത്രത്തെ കുറിച്ച് കേൾക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല! അഹോ സുകൃതം!🙏🙏🙏🌹🌹🌹
🙏🙏🙏
Aaha🙏🙏🙏
@@SusmithaJagadeesan on
നല്ല വ്യക്തമായി ഗായത്രിയുടെ മന്ത്രത്തെ പറ്റി വിശദീകരിച്ചു തന്നു...
ഒരുപാട് നന്ദി ❤️🙏
ഗുരു വിന് കോടി വന്ദനം ഈ അറിവ് പറഞ്ഞു തന്നതിന് കോടി നന്ദി പറയുന്നു. എനിക്ക് ഈ ജന്മത്തിൽ തന്നെ ഇതെല്ലാം അറിയുവാൻ അനുഗ്രഹം തന്ന ഭഗവാനും കോടി നന്ദി പറയുന്നു
നമസ്തേ സുസ്മിതാജി. എനിക്ക് ഇപ്പോഴാണ് ഇത് കേൾക്കാൻ സാധിച്ചത്. പ്രണമിക്കുന്നു. 🙏🙏🙏
വളരെ നന്ദി,നന്ദി,നന്ദി
സത്യത്തിൽ ഇന്നാണ് ഗായത്രിയുടെ അർത്ഥവും,മഹാ ത്മ്യവും ശരിക്കും അസ്വദിക്കുവാനും,വ്യക്തമായി മനസ്സിലാക്കുവാനും കഴിഞ്ഞത്.
🙏🙏
🙏🙏ഈ വീഡിയോ കേൾക്കാൻ സാധിച്ചതു മഹാ ഭാഗ്യമാണ്. ഇതൊന്നും അറിയാതെയാണ് ഗായത്രി മന്ദ്രം ചൊല്ലിയിരുന്നത്. നന്ദി നന്ദി 🙏🙏
എത്ര ഭംഗിയായി ഗായത്രി മന്ത്ര ത്തിന്റെ അർത്ഥം പറഞ്ഞു തന്നത് 🙏🙏🙏
ഇത്രയും നല്ല രീതിയിൽ ഗായത്രി മന്ത്രത്തിന്റെ അറിവുകൾ മനസിലാക്കിതന്നത്തിനു നന്ദി 🙏🙏🙏
എന്റെ പ്രിയ മാതാവ് എന്നും രാവിലെ സൂര്യ ദേവനെ പ്രാർത്ഥിക്കുമായിരുന്നു.പക്ഷേ എന്താണ് എന്ന് ഞാൻ ഒരിക്കലും തിരക്കിയിട്ടില്ല. അമ്മയോട് ഇനി ചോദിക്കാനും പറ്റില്ല.5 വർഷമായി ഞാനും പ്രാർത്ഥിക്കുന്നു.ഇപ്പോഴാണ് അർത്ഥം മനസ്സിലാകുന്നത്.
വളരെ നന്ദിയുണ്ട്. 🙏
🙏
ഞാൻ ഗായത്രി മന്ത്രം ചൊല്ലാറുണ്ട് പക്ഷെ അർത്ഥം അറിയില്ലായിരുന്നു 🥰🙏🙏🙏🙏ഒരുപാട് നന്ദി 🙏മാം ❤️🙏🙏🙏🙏🙏🙏🙏
അർത്ഥം മനസിലാക്കി തന്നതിന് നന്ദി ഞാൻ ചൊല്ലുന്നുണ്ട് തുളസിക് വെള്ളം ഒഴികുമ്പോൾ ഇനി സന്ധ്യ നേരത്തും ജെബിച്ചു തുടങ്ങണം 🙏🙏🙏🙏
Thanku so much 🙏🙏🙏
അതിവീശിഷ്ടമായ ഈ ജ്ഞാനം പങ്കുവച്ചതിന് വളരെ നന്ദി 🙏🙏🙏
പ്രാർത്ഥന ഈശ്വരനും ഭക്തനും തമ്മിൽ ഉള്ള ബന്ധമാണ്. അത് മറ്റുള്ളവർ അറിയാതെ ചെയ്യുന്നതാണ് ഉത്തമം എന്നു കേട്ടിട്ടുണ്ട്.
ഒരുപാട് നാളായി അറിയാൻ ആഗ്രഹിച്ച സാരാംശം...
നന്ദി... 🙏🙏🙏
🙏🙏🙏
നന്ദി...സ്നേഹത്തോടെ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
വലിയ ഒരു അറിവ് പകർന്നു നൽകിയതിന് നന്ദി. കേൾക്കുമ്പോൾ തന്നെ. പോസിറ്റീവ് എനർജി. കിട്ടുന്നതുപോലെ. സുസ്മിത സഹോദരിക്ക്.
Njan oru christiananu.kazhinja Feb mudal njan idhu randuneram japikunnund.ente makkalum japikunnund.oru positivity japichukondirikumbol kittunnund ennu makkalum paranju.life Nalla change ayi.budhiye prakashipikum ennu parayunnad vasthavamanu.divasavum pudiya arivukal thediyethunnu.sheriyenthennu manasilakan sadikunnu..orupadu perude class malayalathilum englishilum hindiyilum marimarikettirunnu.kureyere vivarangal kitty.pakshe idhu ellathinekalum manoharamayirikunnu.
🙏🙏🙏
ഭഗവാൻ നേരിട്ടു മുന്നിൽ വന്നു പറയുന്ന പോലെ നന്ദി നന്ദി നന്ദി 🙏🙏🙏🙏🌹🌹🌹🌹
👍💝
എന്താ പറയാ, രാവിലെ ഫോൺ എടുത്ത് നോക്കിയപ്പോള്‍ ആദ്യം കണ്ട ഗായത്രി മന്ത്ര ഉപാസന കേട്ട് പല കാര്യങ്ങള്‍ ചെയത് ശേഷം, നോക്കുമ്പോള്‍ ആണ് അര്‍ത്ഥവും ഫലങ്ങളും അടങ്ങുന്ന ഈ ക്ലാസ് കണ്ടതും കേള്‍ക്കുകയും ചെയ്തത്. വളരെ നന്നായിട്ട്ണ്ട്. ഈ പുതു വര്‍ഷത്തില്‍ എല്ലാവർക്കും ഇത് കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടാവട്ടെ. 🙏🙏🙏
🙏🙏🙏
@@SusmithaJagadeesan കേള്‍ക്കുമ്പോള്‍ വളരെ easy ആയി തോന്നി. ഞാന്‍ രണ്ട് ദിവസം ആയി ഈ മന്ത്രം ചൊല്ലാന്‍ പഠിച്ചു കൊണ്ട്‌രിക്കു ന്നു. 🤔
@@nandanank.v184 😊👍
ഹൈന്ദവ പുരാണങ്ങളെ വളരെ നല്ല നിലയിൽ പറഞ്ഞു തന്നതിനു ഒരു പാട് നന്ദി അറിയിക്കുന്നു, അതിനാൽ വീട്ടമ്മ ആയ എനിക്ക് ഇതിനോട് ഒരു ഇഷ്ടം തോന്നുന്നു സം സംസ്കൃതം അറിയാത്ത എന്നെ പോലെയുള്ള ആളുകൾക്കും ഇതൊക്കെ വായിക്കാനും പഠിക്കാനും കഴിയുന്നു, നിങ്ങളുടെ മറ്റു വീഡിയോകളും കാണാറുണ്ട് നന്ദി, ഭഗവാൻ നൻമ വരുത്തട്ടെ❤❤
എത്ര ലളിതവും സുന്ദരവും ആയി വിവരിച്ചു! അതിശയം ! ഒരുപാട് നന്ദി🙏
ഭാഗ്യവാൻ മാർക്കേ ഈ ചാനെൽ അറിയാനും ഈ വീഡിയോ കേൾക്കാനും കഴിയൂ. ഇതെല്ലാം നമ്മുടെ ജന്മ സായൂജ്യം ആണ് 🙏
Very true🙏🙏🙏
🙏
So... true 🙏
So true
ഇത് കേൾക്കാൻ സാധിച്ചത് തന്നെ എന്റെ മഹാ ഭാഗ്യം നന്ദി ! നന്ദി! നന്ദി!
ഗായത്രീ മന്ത്രത്തിന്റെ മഹത്മ്യം പകർന്നു തന്നതിന് അഭിനന്ദനങ്ങൾ
🙏
ഇത്രയും വലിയ ഒരു അറിവിനെ സാഷ്ടാംഗം നമിക്കുന്നു.. ഇൗ അറിവ് ഇത്രയും ലളിതമായി പകർന്നു മനസ്സിലാക്കി തന്ന അങ്ങേക്ക് പ്രണാമം....സുമിത്രൻ..കോഴിക്കോട്.
🙏🙏🙏
@@SusmithaJagadeesan 🙏🙏🙏
🥰അവിടുന്ന് അറിവുകൾ പകർന്നു തരുകയും അത് കേൾക്കാൻ സാധിക്കുകയും ചെയ്യുന്ന എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഈ ടീച്ചറെ 🙏 നമോ.. നാരായണാ.... 🌻
🙏 ഇത്രയും ഗംഭീരമായ,പവിത്രമായ,ദിവ്യമായ, ശക്തിമത്തായ മന്ത്രം നാം ശ്രദ്ധിക്കാതെ പോകുന്നത് നമ്മുടെയൊക്കെ ദൗർർഭാഗ്യം. ടീച്ചർക്ക് ഈ ദിവ്യ ജ്ഞാനം പകർന്നു തന്നതിന് കോടി കോടി പ്രണാമം
🙏
ഹിന്ദുക്കൾക്ക് മാത്രമാണ് മതാനുഷ്ഠാനത്തെ ആസ്പതമാക്കിയുള്ള വിദ്യാഭ്യാസം ഇല്ലാത്തത്. വൈകി എങ്കിലും എല്ലാ ഹിന്ദുക്കൾക്കും ഇത്തരം അറിവ് പകർന്ന് നൽകാൻ സംവിധാനം ഉണ്ടാക്കണം. അതിന് നമുക്ക് കഴിയട്ടെ..... അതാകട്ടെ നമ്മുടെ പ്രാർത്ഥന..,.
വിവരണം വളരെ നന്നായി...
Athe 👍
സ്മിതാ ജിയ്ക്ക് അതിനേക്കാളുപരി ഗുരുനാഥയ്ക്ക് കോടി അനുഗ്രഹങ്ങൾ ഭഗവാൻ ചൊരിയട്ടെ
പ്രാർത്ഥനയോടെ
വളരെ മനോഹരമായ കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന സംഭാഷണം, ശബ്ദം വളരെ നല്ലരീതിയിൽ ഗായത്രി മന്ത്രം എന്താണെന്ന് മനസ്സിലാക്കിത്തന്നു ഇത് കേൾക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു 🙏🙏🙏ഇന്ന് തൃക്കാർത്തികയാണ്
ഞാൻ എന്നും ചൊല്ലാറുണ്ട്. പക്ഷെ ഈ അർഥങ്ങൾ ഒക്കെ ഇപ്പോള അറിയുന്നേ... വളരെ നന്ദി 😍🙏🙏🙏🙏🙏❤
നമസ്കാരം ടീച്ചർ 🙏🏻....ഇന്നാണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത്,,, ഗായത്രി മന്ത്രം എന്നൊക്കെ കെട്ടിട്ടുണ്ടെങ്കിലും ഇന്നാണ് അതിനുള്ള ഭാഗ്യം ലഭിച്ചത്.., ശിഷ്ട ജീവിതത്തിൽ നല്ല കാലം വരാൻ പോകുന്നത് ഇനിയുള്ള കാലം ആയിരിക്കും എന്ന് വിശ്വസിക്കുന്നു... അങ്ങേയ്ക്ക് കോടി പുണ്യം ലഭിക്കട്ടെ 🙏🏻❤...... നന്ദി
വളരെ വ്യക്തവും സ്പഷ്ടവുമായി പറഞ്ഞാൽ ................. ഇങ്ങിനെയും പറയാം Sooooooooooooperrrr
എത്രയോ കാലം ആഗ്രഹിച്ചതാണ് ഇപ്പോൾ കിട്ടിയത്.
നന്ദി, അറിവ് പകർന്നു തന്നതിന് ❤️
ജയ് ശ്രീകൃഷ്ണ
ഓം ആദിത്യായ നമഃ 🙏 ഈ ഗായത്രീമന്ത്രത്തിന്റെ അർത്ഥം ഇത്രയും വിശദമായി പകർന്നു നൽകിയ സുസ്മിതാജിക്ക് സഹസ്രം കോടി നമസ്കാരം 🙏♥️🙏
O
U
കോടി...കോടി..നമസ്കാരം 🙏🙏🙏
Q
😊
നമസ്ക്കാരം 🙏 സന്തോഷം ♥️
വളരെ ഭംഗിയായി ഇത്രയും നന്മ നിറഞ്ഞതും ഐശ്വര്യ പൂർണമായ സ്വരം ശ്രവണ സൗഭാഗ്യം സമ്മാനിച്ച സർവ്വേശ്വരന് പ്രണാമം.
ഹരി ഓം
Susmithaji ഗായത്രി മന്ത്രത്തിനെ കുറിച്ച് ഇത്ര മനോഹരമായി പറഞ്ഞു തന്നതിന് നന്ദി 🙏..
ഒരുപാട് നന്ദിയുണ്ട് susmithaji...... ഭഗവാന്റെ പ്രതിരൂപമായ അങ്ങയെ നേരിൽ കണ്ട് അനുഗ്രഹം നേടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏
🙏🙏🙏
അമ്മേ അമ്മേ നാരായണ - ഞാൻ ഇന്നാണ് ഇത് ശ്രദ്ധിച്ചത്. ഭാഗ്യം. വല്ലാത്ത അനുഭൂതി തരുന്ന അറിവു് - കൃത്യമായ ശുദ്ധമായ വളരെ വളരെ .ആരും ഇഷ്ടപെടുന്ന ബഹുമാന്യ സുസ്മിത Jജിക്ക് ഒരു പാട് ഇഷ്ടവും നന്ദിയും - അമുല്യ പ്രഭാഷണം -എല്ലാ വരുടെയും ബുദ്ധിയിൽ വരട്ടെ....
@@kunjikrishnan9917 🙏🙏🙏
എപ്പോഴും ചൊല്ലുന്ന മന്ത്രം...അതി മനോഹരമായി വിവരിച്ചു... നാരായണീയം പോലെ തന്നെ... നന്ദി സുസ്മിത... പുതുവത്സരാശംസകൾ..🙏
God gave you a husband by name Jagatheesan that means you are the embodiment of God's grace.No more words.
എന്നും രാവിലെ സൂര്യഭഗവാനെ പ്രാർത്ഥിക്കും ഗായത്രി മന്ത്രം പറഞ്ഞുതന്നത് കൊണ്ട് വളരെ നന്ദി ഞാൻ ഇപ്പോഴാണ് വീഡിയോ കാണുന്നത് ഞങ്ങളുടെ കുടുംബത്തിന് ഉപകാരപ്പെടുന്ന വീഡിയോ
🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
അല്പം വൈകിയാണെങ്കിലും ഇന്നിത് കേൾക്കാൻ പറ്റിയത് അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് 🙏ഇനി എന്നും ഗായത്രി മന്ത്രം ജപിക്കാനുള്ള അനുഗ്രഹം തരണേ അമ്മേ ✨️💗
🙏🙏🌹
ഓം.
ഈ അറിവ് നേടുക എന്നത് മഹാ ഭാഗ്യം. നന്ദി.
ഈ നല്ല അറിവുകൾക്ക് നന്ദി പറയുന്നു 🙏
ഈ അക്ഷര സ്പുടത ഞാൻ മറ്റു എവിടെയും കേട്ടിട്ടില്ല 🙏🙏❤❤😍😍
It h🙏🙏🙏
Beautiful avatharanam aarkkum manassilakum
ഞാൻ ഇത്രയും നാൾ ഗായത്രി മന്ത്രം രാവിലെയേ ചൊല്ലാവൂ എന്ന് വിചാരിച്ചിരുന്നു. ഈ പുതിയ അറിവ് പകർന്നു തന്നതിന് നന്ദി. അവതരണം മികച്ചത് തന്നെ 🙏🙏🙏🌹
Thank you so much
@@kesavanradhamony1625 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ജപിക്കുന്നുണ്ട്.
ഇത്രയും നന്നായി അത്ഥം പറഞ്ഞു തന്നതിന് നന്ദി🙏🙏🙏
ഇത്രയും. നല്ല. രീതിയിൽ. ഗായത്രി. മന്ത്ര ത്തിന്റെ. അർത്ഥവും. അത്. ജപിച്ചാൽ. ഉള്ള. ഗുണത്തെ. കുറച്ചു നല്ല. അറിവ്. പകർന്ന്. തന്ന. സുസ്സ്മിത. അമ്മക്ക്. ഒരായിരം. നന്ദി. ❤👍👌
നന്ദി നന്ദി നന്ദി സുസ്മിത ഗുരുജിക്ക്
ഈ വർഷം മുഴുവനും ഭക്തന്റെ മനസ്സിൽ വെളിച്ചം പകരാൻ സുസ്മിതയുടെ ശബ്‌ദം ത്തിനു കഴിയട്ടെ 🙏ഒപ്പം happy new year 🌹😍
Teacher Happy New Year Teacher. Bhakther kelkan agrahikkunnthu eeshabdathil thanks teacher
Est
Pp000pp
Very good nalla vivaranam
Harekrishna 🙏
നമസ്കാരം ടീച്ചറെ
താങ്കളുടെ പഴയ വീഡിയോകൾ കാണുന്ന തിരക്കിലാണ് ഞാൻ.
എല്ലാത്തിനും ഒരുപാട് നന്ദി.
😍👍
ഗായത്രി മന്ത്രത്തിന്റെ മാഹാത്‌മ്യത്തെപ്പറ്റി മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ🙏🙏🙏
കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു ഞാൻ ഗായത്രി മന്ത്രം പരിചയപ്പെട്ടിട്ട്. പഠിച്ചു വരികയാണ്. വളരെയേറെ പ്രയോജനം തോന്നുന്നുണ്ട്. ഇങ്ങനെയുള്ള വീഡിയോകൾ ഇടുന്നത് വളരെ ഏറെ പ്രയോജനപ്രദമാണ്. വളരെയേറെ നന്ദിയുണ്ട്🙏🙏🙏
ഞാൻ ഈ മന്ത്രം ഇടയ്ക്കിടെ ചൊല്ലുമെങ്കിലും ഇതിന്റെ മഹത്വം എനിക്ക് അറിയില്ലായിരുന്നു. എന്റെ ഫോണിൽ റിങ് ടൂൺ ഇട്ടിട്ടുമുണ്ട്.എത്ര ശ്രേഷ്ഠമായാണ് ഇതിന്റെ അർത്ഥം വിവരിച്ചു തന്നത്, വളരെ വളരെ നന്ദി🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കോടി കോടി പ്രണാമം. Guruvinu പുതുവത്സരാശംസകൾ🙏🙏🙏 ഇന്നത്തെ ദിവസം തന്നെ ഗായത്രി മന്ത്രത്തിന്റെ അർത്ഥം വിവരിച്ചു മനസിലാക്കി തന്നതിൽ നന്ദി നമസ്കാരം.
ßĖ
🙏🙏🙏🙏🙏🙏🙏🙏🙏
Very informative, I am practising gayathri manthra for last 10 years. But I was searching for the true meaning of this . Today, I am so lucky to understand this. Evenif, I am christian, I shared this to lot of friends who are christians, hindhus and muslims who all got a wonderful healing using this . Thank you very much formaking such a wonderful video madam. It is very informative.
🙏🙏🙏
ഇത്രയും നല്ല അറിവ് പറഞ്ഞുതന്ന അങ്ങയ്ക്കു ഒരായിരം നന്ദി
🙏
@@bhaskaranbhaskaran5316 and
ഞാൻ എന്നും ചെല്ലാറുണ്ട് ഗായത്രി മന്ത്രത്തിന്റെ സവിശേഷതകൾ അറിഞ്ഞ്പ്പോൾ വളരെ സന്തോഷം തോന്നി താങ്ക്സ് മേഡം ❤❤❤🙏🙏🙏
🙏🏻🙏🏻🙏🏻 കേൾക്കാൻ അതിവിശേഷം... നുറു കോടി പ്രണാമം..🙏🏻🙏🏻🙏🏻. മൂന്നിൽ കൂടുതൽ എത്ര തവണ ഉരുവിടാം.
കുറെ സംശയങ്ങൾ മാറ്റി തന്നു വളരെ നന്ദി സുസ്മിതാജിക്കു പ്രണാമം
th-cam.com/video/2QXQDxbFWAQ/w-d-xo.html
ഞാൻ എന്നും ലളിതസഹാസ്രനാമം ചൊല്ലാറുണ്ട്. അതിന് തൊട്ട് മുൻപ് 3 പ്രാവശ്യം ഗായത്രി ചൊല്ലാറുണ്ട്. 🙏❤
ഞാൻ ദിവസവും താങ്കളുടെ ഹരിനാമ കീർത്തനവും ലളിതാ സഹസ്രനാമം കേൾക്കാറുണ്ട് 🙏🙏🙏🙏🙏🙏 നന്ദി മാഡം 👍👍
I too
എനിക്കു കിട്ടിയ അറിവിന് ആദിത്യനോട് നന്ദി
Kelketta samayath kettathin thank you
ഹരി ഓം 🙏🏻🙏🏻🙏🏻നമസ്കാരം ദീദി 🙏🏻 നല്ല അറിവ് 👌
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻
വർഷങ്ങളായി ഞാൻ ദിവസവും മുടങ്ങാതെ ഗായത്രി മന്ത്രം ജപിക്കാറുണ്ട് : ഇത്രയും വിശദമായി മന്ത്രത്തിന്റെ അർത്ഥവും , ഗുണവും ഇപ്പോഴാണ് മനസിലായത്....... വളരെ നന്ദി ..🕉️🙏🙏🙏🙏🕉️
🙏🙏🙏
ഞാൻ ഗായത്രി ദീക്ഷ എടുത്തിട്ടുണ്ട്.. ഇത്രയും മഹത്തരമായി.. ഇത് പുതുവത്സരത്തിൽ ജനങ്ങളിൽ എത്തിച്ചതിനു അതിയായ സന്തോഷം ഉണ്ട്. ഓം സൂര്യായ നമഃ., 🙏🙏🙏🙏🙏
നല്ല കാര്യം 🙏
ഇതേവരെ ഒരുമന്ത്രമായി മാത്രമേ ചൊല്ലിയിട്ടുള്ളു ഇന്ന് അതിന്റെഅർത്ഥം മനസ്സിലാക്കി ചൊല്ലാൻ സാധിച്ചു അത് മനസ്സിലാക്കി തന്ന സുസ്മിതാ ജീ വളരെ നന്ദി. 🙏🙏🙏🙏🙏
@@sugunanlekshmanan4457 what is ' ഗായത്രി ദീക്ഷ'
നന്ദി ഗായത്രി മന്ത്രം ഇത്ര വിശദമായി പറഞ്ഞു തന്നതിന് .
ശ്രേഷ്ഠമായ ഈ മന്ത്രത്തിന്‍റെ അർത്ഥം മനസ്സിലാക്കി തന്നതിന് ഒരായിരം പ്രണാമം ഗുരു
🙏🙏
ഗായത്രി മന്ദ്രം ജപിക്കുന്ന ആളാന് ഞാനും, ഇത്ര അധികം ഉള്ള മാഹാത്മ്യം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
🙏
ഈ വീഡിയോ കേൾക്കാൻ കഴിയുന്നതു തന്നെ വലിയ പുണൃവും ഭാഗൃവുമായി കരുതുന്നു.പ്റണാമം സുസ്മിതാജി🙏🙏🙏
🙏
കേട്ടപ്പോൾ തന്നെ മനസ്സിൽ സമാധാനം കിട്ടി 🙏🙏🙏🙏🙏
2005 പുതുവർഷത്തിൽ കേൾക്കാൻ ഭാഗ്യം കിട്ടി നാരായണ!...
Thankususmithamadamgodblessu,thanksgod