ഗായത്രി മന്ത്രജപയജ്ഞം / GAYATHRI MANTHRA JAPA YANJAM - മന്ത്രജപ സംശയനിവാരണം

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ค. 2020
  • Follow the Arun Prabhakaran channel on WhatsApp:
    whatsapp.com/channel/0029VaBJ...
    email ID : gayathrigurukulam@gmail.com

ความคิดเห็น • 192

  • @geethadevi8961
    @geethadevi8961 2 ปีที่แล้ว +21

    നമ്മുടെ ഹിന്ദുക്കൾ എല്ലാവരും തങ്ങളുടെ channel കണ്ടിരുന്നെങ്കിൽ വേണ്ടാത്ത എത്രയോ കാര്യങ്ങൽ നീക്കി ശുദ്ധ മനസാകുമായിരുന്നൂ...കാലങ്ങളെ കോർത്തിണക്കി സംശയങ്ങൾ നീക്കുന്നു തിരുമേനി..വളരെ നന്ദി🙏🙏🙏

  • @praveens.v.9458
    @praveens.v.9458 3 ปีที่แล้ว +21

    കോറന്റിന് എന്നാൽ വാലായ്മ എന്ന പ്രയോഗം ഗഭീരം 👌👌😊

  • @radhakrishnannair2057
    @radhakrishnannair2057 3 ปีที่แล้ว +25

    വളരെ ശ്രേഷ്ടവും
    ഉല്‍കൃഷ്ടവുമായ
    ഗായത്രമന്ത്രം
    ജപരീതിയെപറ്റിലളിതമായി
    പറഞ്ഞുതന്ന് സാധാരണക്കാരുടെ
    തെറ്റിദ്ധാരണമാറ്റിതന്ന
    അങ്ങേയ്ക്ക്
    കോടിനമ്സകാരം

  • @ravindrank8687
    @ravindrank8687 3 ปีที่แล้ว +27

    കാലഘട്ടത്തിനനുസ്യതമായ നല്ല തന്റെടത്തോടു കൂടിയുള്ള മറുപടി പ്രണാമം .

  • @raveendranp.k487
    @raveendranp.k487 3 ปีที่แล้ว +32

    വേറൊരു വിഡിയോ യിൽ സ്വാമിജി യുടെ ഗായത്രി മന്ത്ര ജപം എന്നെ നന്നായി ആകർഷിച്ചു. ഞാൻ ഇപ്പോൾ രാവിലെ യും സന്ധ്യക്കും മന്ത്രം ജപിക്കുന്നുണ്ട്. പല ശാരീരിക അസ്വസ്ഥത കൾ ഉള്ളത് കൊണ്ട് രാവിലെ അല്പം താമസിച്ചാലും മന്ത്രം ജപിക്കും. താമസം കൊണ്ട് ഫലം കുറഞ്ഞാലും മനസ്സിൽ തൃപ്തി ഉണ്ട്. 24പ്രാവശ്യം. അതിനു ശേഷം 12തവണ ആദിത്യ ഹൃദയമന്ത്രം ജപിക്കും. പിന്നെ രാമായണപാരായണം. എല്ലാം കഴിഞ്ഞു മംഗള സ്തുതി ചൊല്ലി അവസാനിക്കുമ്പോൾ ഒരു മണിക്കൂർ ആകും. അല്പം വിശ്രമിക്കുമ്പോൾ മനസ്സിന് നല്ല ശാന്തത കൈ വരും. സന്ധ്യക്ക്‌ ആദിത്യ ഹൃദയം ജപിക്കാറില്ല. ഞാൻ ഇത്രയും എഴുതിയത് എന്റെ നിഷ്ഠ ആർകെങ്കിലും ഉപകാരം ആയാൽ നല്ലത്. പക്ഷെ എന്റെ ജപത്തിന്റെ ശൈലി വിസ്തരിക്കാൻ ഇവിടെ ബുദ്ധിമുട്ടാണല്ലോ. സ്വാമിജിയുടെ പാദം തൊട്ട് നമസ്കരിക്കുന്നു.

    • @sathidevimani8974
      @sathidevimani8974 ปีที่แล้ว

      ഗായത്രി സന്ധ്യക്ക് ജപിക്കരുത് അത്‌ രാവിലെ ആണ് ജപിക്കുക പറഞ്ഞു കേട്ടതാണ് ആദിത്യഹൃദയം ഞാൻ ജപിക്കാറുണ്ട് ഇരുന്നു ജപിക്കാൻ ടൈം കിട്ടാറില്ല ഓഫിസിൽ പോകാനുള്ളതുകൊണ്ട് രാവിലെ ജോലിചെയ്യുന്ന സമയത്ത് ചൊല്ലും നാമം ചൊല്ലാറുണ്ട് സന്ധ്യക്ക് എവിടുന്നും കിട്ടാത്ത ഒരുപാട് എനർജി എനിക്ക് അതിൽ നിന്നും കിട്ടുന്നുണ്ട് 3വയസ്സുമുതൽ ചെയ്യുന്നുണ്ട് ഇതുവരെ മുടക്കിയിട്ടില്ല ഇനിയും തുടർന്നുപോകാൻ ന്റെ കണ്ണൻ അനുവദിച്ചാൽ മതി ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

    • @raveendranp.k487
      @raveendranp.k487 ปีที่แล้ว +1

      @@sathidevimani8974 എനിക്ക് പ്രേതപിശാചുക്കളുടെ ഉപദ്രവം ഉണ്ട്. അതുകൊണ്ട് ഇപ്പോൾ ഭദ്ര കാളി മൂല മന്ത്രം മാത്രമേ ജപിക്കാറുള്ളു.

    • @athulvlogger610
      @athulvlogger610 หลายเดือนก่อน

      Gayathri eppol venelum japikkam​@@sathidevimani8974

  • @mahalaskhmimohan6923
    @mahalaskhmimohan6923 2 ปีที่แล้ว +8

    🕉️🙏🏻നമസ്തേ ഗുരുജി 🕉️🙏🏻

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd 3 ปีที่แล้ว +10

    എന്റെ മനസുണർന്നു .........നന്ദി നമസ്കാരം .....

  • @abhiabhi7619
    @abhiabhi7619 3 ปีที่แล้ว +2

    Orupadu eshttamayi swamiji

  • @sujamohan9063
    @sujamohan9063 2 ปีที่แล้ว +4

    ഹരേ കൃഷ്ണ
    നന്ദി നമസ്കാരം
    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏

  • @vinodgs2560
    @vinodgs2560 3 ปีที่แล้ว +6

    നമസ്കാരം 🙏 ഗുരു ജി

  • @anurutharajan9240
    @anurutharajan9240 3 ปีที่แล้ว +4

    Guruji pranamam🙏🙏🙏🙏

  • @sheejas3095
    @sheejas3095 2 ปีที่แล้ว +4

    ഹരി ഓം 🙏നമസ്തേ ഗുരുജി 🙏🙏🙏

  • @kishorvp5931
    @kishorvp5931 3 ปีที่แล้ว +2

    വളരെ ലളിതം നന്ദി...🙏

  • @santhosh777star
    @santhosh777star 3 ปีที่แล้ว +3

    Wawoooo super respect you......

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +4

    വളരെ നന്ദി സർ🙏🙏🙏🙏

  • @Pullikasargod
    @Pullikasargod 3 ปีที่แล้ว +10

    ഓം ശാന്തി
    ഭാരതത്തിന്റെ പ്രാചീനവും സനാതനവുമായ ഒരു ഈശ്വരാരാധന രീതിയാണൂ " ശ്രീമദ് ഭഗവദ് ഗീതയിലെ രാജയോഗവിദ്യ"
    _______________
    ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത്
    ആത്മൈവഹ്യാത്മനോ ബന്ധു: ആത്മൈവ രിപുരാത്മന:. (ഗീത 6/5)
    ഒരാൾ തന്നെത്താൻ ഉദ്ധരിക്കണം, ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ജീവിതത്തിന്റെ നിർണ്ണായക ഘടകം ആത്മാവാണ്. അതിനെ അറിയുകയും ഉണർത്തുകയും ചെയ്യുന്നവൻ ഉദ്ദരിക്കപ്പെടുന്നു. അല്ലാത്തവർ അധപതിക്കുന്നു.
    പഞ്ചഭൂത നിർമ്മിതമായ ശരീരത്തിൽ കുടികൊള്ളുന്ന ആത്മചൈതന്യമാണ് ഞാൻ എന്ന് മനസ്സിലാക്കി സൃഷ്ടി സ്ഥിതിലയ കാരണമായ പരമാത്മ സ്വരൂപത്തെ അറിഞ്ഞു ഈശ്വര സ്മരണയിൽ ഏർപ്പെടുന്ന ആൾ ഉദ്ധരിക്കപ്പെടുന്നു.
    ശുചൗ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മന:
    നാത്യുച്ച്‌റിതം നാതി നീചം
    ചൈലാജിനകുശോത്തരം.
    വൃത്തിയും വായുസഞ്ചാരം ഉള്ളതുമായ സ്ഥലത്ത് കസേരയോ പലകയോ വച്ച് അതിന്മേൽ തുണികൾ വിരിച്ചു ആസനം തയാറാക്കി അതിന്മേൽ ശാന്തനായി ഇരുന്നു ഓം എന്ന് മനസ്സിൽ മന്ത്രിക്കണം. തുടർന്ന് ഉടലും തലയും കഴുത്തും നേർരേഖയിൽ വരത്തക്കവണ്ണം ഇളകാതെ നിവർത്തിപ്പിടിച്ച് പ്രശാന്ത ചിത്തനായ്‌ ഇരിക്കണം.തുടർന്ന് തന്റെ നെറ്റിത്തടത്തിൽ ഭ്രൂമധ്യത്തിലായി ശോഭിക്കുന്ന ജ്യോതിർ ബിന്ദു സ്വരൂപമായ ആത്മ ചൈതന്യമാണ് ഞാൻ എന്ന് മനസ്സിലാക്കി പരമപ്രകാശമായ പരമാത്മാവിനെ നിരന്തരം ഓർമിക്കണം. ഇത് എല്ലാ ദിവസവും ജീവിതാവസാനം വരെയും ചെയ്യണം. (ഗീത 6/11)
    ഇനി ഈ രാജ യോഗ വിദ്യ ചെയ്യുന്ന ആളുടെ പിന്നീടുള്ള ഗതി എന്ത് എന്നു നോക്കാം.
    ഏതൊന്ന് ലഭിച്ചാൽ അതിലധികമായ മറ്റൊരു ലാഭത്തേക്കുറിച്ച് ചിന്തിക്കാനില്ലയോ, ഏതൊരു പരമാനാന്ദാനുഭുതിയിൽ സ്ഥിതിചെയ്യുമ്പോൾ കഠിനമായ ദുഃഖത്താൽ പോലും മനസ്സ് വ്യതിചലിച്ചു പോകുന്നില്ലയോ അതാണ് ഈശ്വരന്റെ രാജയോഗ വിദ്യ.(ഗീത.6/22) ഈ രാജയോഗവിദ്യ ചെയ്യാൻ തുടങ്ങി ശരിയാം വണ്ണം ചെയ്യാൻ പറ്റാതിരുന്നാലും അയാൾക്കും നാശമില്ല. എന്തെന്നാൽ ആത്മ ലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ഇഹത്തിലോ പരത്തിലോ ദുർഗതി പ്രാപിക്കുകയില്ല. ( ഗീത 6/40).
    ചിത്തവൃത്തികളടക്കി ഏകനായിരുന്ന് പരമാത്മാവിനെ ഓർമിക്കുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി തപശനുഷ്‌ഠിക്കുന്നവനേക്കാളും സിദ്ധാന്തപരമായി ശാസ്ത്രജ്ഞാനം നേടിയവരേക്കാളും പുണ്യഫലപ്രാപ്തിക്കായി പൂജകളും യാഗാദികർമ്മങ്ങളും അനുഷ്‌ഠികുന്നവരേക്കാളും ശ്രേഷ്ഠ നാണെന്ന് പരമപിതാ പരമാത്മാവ് പറയുന്നു (ഗീത6/46)
    അതിനാൽ മാനവകുലത്തിലുള്ള സകലരും( ജാതി മത വർണ്ണ ലിംഗ പ്രായ വ്യത്യാസമില്ലാതെ) ഭാരതത്തിന്റെ പ്രാചീനമായ രാജയോഗവിദ്യ അഭ്യസിച്ചു ആത്മ ശാന്തി നേടണം.
    _____________
    ആത്മജ്ഞാനം, പരമാത്മാ പരിചയം, സത്യ സത്യമായി ഭഗവദ് ഗീത ജ്ഞാനം രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ക്ലാസുകൾ സൗജന്യമാണ്. ജാതി മത ലിംഗ പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
    ഓം ശാന്തി

  • @bijuks4899
    @bijuks4899 หลายเดือนก่อน +1

    ഓം ശ്രീ ഗുരുഭ്യോ നമഃ

  • @thariyatyat
    @thariyatyat 3 ปีที่แล้ว +2

    ❤️🙏 നമസ്തേ തിരുമേനി

  • @daniericjohnjohn935
    @daniericjohnjohn935 3 ปีที่แล้ว +4

    🙏🏻🙏🏻🙏🏻.... God bless u sir

  • @nandang-qq6td
    @nandang-qq6td 19 วันที่ผ่านมา

    🙏നമസ്‌തെ ഗുരുജി. നല്ല അറിവുകൾക്ക് നന്ദി നമസ്കാരം🙏

  • @shajisudhi430
    @shajisudhi430 3 ปีที่แล้ว +1

    നന്ദി 🙏🙏

  • @tasteykitchen9501
    @tasteykitchen9501 3 ปีที่แล้ว +1

    വരാരെ നന്ദി ഗുരോ

  • @user-qi8yg9yt6k
    @user-qi8yg9yt6k 3 ปีที่แล้ว +3

    ഹരി ഓം🙏

  • @rupavivalse4868
    @rupavivalse4868 ปีที่แล้ว

    Gurudeva vanikal manasil santhosham undakunnavayanu🙏🙏🙏
    Kodi namaskaram guruji🙏🙏🙏

  • @MASTERGAMING-ue9hl
    @MASTERGAMING-ue9hl 3 ปีที่แล้ว

    Amrithavanikum ,punyathmavaya thangalkum sathakodi pranamam.

  • @manasi9932
    @manasi9932 3 ปีที่แล้ว +6

    നമസ്ക്കാരം....അങ്ങയുടെ ഈ വാക്കുകൾ കുറെ തെറ്റിദ്ധാരണകൾ മാറാൻ സഹായിക്കും കുറെ അന്ധവിശ്വാസങ്ങൾ മാറിക്കിട്ടും 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manoharanpkjanamtv6684
    @manoharanpkjanamtv6684 2 ปีที่แล้ว +1

    Namasthe swamiji.

  • @syamkumar7655
    @syamkumar7655 3 ปีที่แล้ว +1

    Thangalanu yadhartha pandithan.🙏🙏

  • @radhat4372
    @radhat4372 2 ปีที่แล้ว

    Pranam Gurudev Pranam

  • @remapayinadath1530
    @remapayinadath1530 3 ปีที่แล้ว

    Namastha Guruji

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 ปีที่แล้ว

    Thanks ji

  • @dileepab9593
    @dileepab9593 11 หลายเดือนก่อน

    വളരെ നന്ദി തിരുമേനി 🙏🙏🙏

  • @Fellowobserver
    @Fellowobserver 2 หลายเดือนก่อน

    Om Shree gurubhyo namah: 🌸

  • @AnilKumar-ni7fb
    @AnilKumar-ni7fb 2 ปีที่แล้ว +1

    🙏 namskaram guruji 🙏

  • @raveendranp.k487
    @raveendranp.k487 3 ปีที่แล้ว +6

    മന്ത്രങ്ങൾ ജപിച്ചു സിദ്ധി നേടുവാൻ ആഗ്രഹം ഉള്ളത് കൊണ്ടാണ് പലർക്കും സംശയ ങ്ങൾ ഉണ്ടാവുന്നത്. സ്വാമിയുടെ മറുപടി എല്ലാ സംശയനിവാരണത്തിനും ഉചിതവും അർത്ഥവത്തും ആണ്. നമസ്തേ തിരുമേനി.

  • @adarsh8269
    @adarsh8269 2 ปีที่แล้ว

    വളരെ നന്നിയുണ്ട് പുണ്യത്മാവേ

  • @sujathasasidharan7258
    @sujathasasidharan7258 3 ปีที่แล้ว

    Namaste Guruji.

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 ปีที่แล้ว +1

    Namaskarm🌹🙏

  • @ayyappanp8851
    @ayyappanp8851 2 ปีที่แล้ว +1

    ഓം ശ്രീ ഗുരുഭ്യോ: നമ:💐🙏

  • @user-rt6os5qb5w
    @user-rt6os5qb5w 7 วันที่ผ่านมา

    Namasthe Guruji 🙏🙏🙏🙏

  • @evpnambiar7719
    @evpnambiar7719 3 ปีที่แล้ว

    Namaskaram Tirumeni.
    Hari Ohm.

  • @raveendranp8459
    @raveendranp8459 3 ปีที่แล้ว +16

    നമസ്ക്കാരം തിരുമേനി
    ഇതിലപ്പുറം എങ്ങിനെയാണു പറയുക..? വ്യക്തമായ അങ്ങ യുടെ വിവരണം ഒരു ഭവം തന്നെ
    നന്ദി. നമസ്കാരം

  • @theerthaanil8199
    @theerthaanil8199 3 ปีที่แล้ว +1

    Thank You Sir

  • @anilaickara
    @anilaickara 2 ปีที่แล้ว

    നന്ദി.ഗുരുജി

  • @gowri5388
    @gowri5388 3 ปีที่แล้ว

    Namaskaram guruji

  • @padmajas6727
    @padmajas6727 3 ปีที่แล้ว +3

    🙏🙏🙏🙏🌹🌹🌹🌹

  • @rejitharam6395
    @rejitharam6395 3 ปีที่แล้ว +1

    ഓം നമ:🙏🙏🙏

  • @shivanit.s
    @shivanit.s 4 หลายเดือนก่อน

    ഗുരുനാഥാ അങ്ങയുടെ നിർദ്ദേശം അനുസരിച്ച് ഗായത്രി മന്ത്രം പറ്റി അറിഞ്ഞതിൽ ഞാൻ വളരെ സന്തോഷവാനാണ് കൊടുങ്ങല്ലൂർ ദേവിയുടെ കൊടുങ്ങല്ലൂർ ദേവിയുടെ ഭക്തനാണ് ഞാൻ ഗായത്രി ദേവിയുടെ അറിവ് കിട്ടിയതിൽ ഞാൻ വളരെ സന്തോഷവാനാണ്

  • @rahulm.r968
    @rahulm.r968 2 ปีที่แล้ว

    Thank you sir.

  • @lohi3226
    @lohi3226 3 ปีที่แล้ว

    Jgyaniyaya angaku namaskaram

  • @sheebapr5205
    @sheebapr5205 2 ปีที่แล้ว

    Super 👌

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 9 หลายเดือนก่อน

    ആ പാദം ഞാൻ തൊട്ടു നമസ്കരിക്കുന്നു എത്ര മഹത്വമായ കാഴ്ചപ്പാടാണ് അവിടുത്തേത് ഈശ്വരനെ ശരിയാംവിധം കാണുവാൻ പലർക്കും ബുദ്ധിമുട്ടാണ് ഈശ്വരൻ ഒന്ന് എന്നു അതിലേക്കുള്ള പല വഴികളാണ് മതം എന്നത് എന്നും ഏത് അവസ്ഥയിലും ഏതു സമയവും നല്ല ശുദ്ധമായ നിറഞ്ഞ മനസേ ടെ ആർക്കും ആ സന്നിധിയിൽ അലിഞ്ഞു ചേരാം ഗുരുവേ നമഹ 🙏🙏🙏

  • @narayananpattukuth7653
    @narayananpattukuth7653 9 หลายเดือนก่อน +1

    പ്രണാമം ഗുരുജി 🙏🙏🙏🙏🙏

  • @harisvlog999
    @harisvlog999 3 ปีที่แล้ว

    namaskaram Thirumeni, Nandhi

  • @Pushpa-rw3uj
    @Pushpa-rw3uj 3 ปีที่แล้ว +2

    🙏🙏

  • @akshayanil9440
    @akshayanil9440 3 ปีที่แล้ว +2

    🙏❤️

  • @manasi9932
    @manasi9932 3 ปีที่แล้ว +6

    നമസ്ക്കാരം തിരുമേനി...

    • @shijuac5923
      @shijuac5923 3 ปีที่แล้ว

      തിരുമേനി ദേവി ക്ഷേത്രത്തിൽ ഇരുന്നു ജപിക്കാമോ 🙏

  • @unnikrishnanp7922
    @unnikrishnanp7922 3 ปีที่แล้ว

    ശ്രീ ഗുരുഭ്യോ നമഃ

  • @sobhasubhash607
    @sobhasubhash607 3 ปีที่แล้ว +1

    Ithupolulla arivukal iniyum angu tharumennu pratheekshikkunnu

    • @unnick3161
      @unnick3161 3 ปีที่แล้ว

      നമസ്കാരം ഗുരു.ജീ

  • @viswancs6736
    @viswancs6736 2 ปีที่แล้ว +4

    നമസ്കാരം സ്വാമിജി..
    ഒരുപാട് ഗുണം ചെയ്യുന്നുണ്ട് അങ്ങയുടെ പ്രഭാഷണം.. 🙏🙏🙏

  • @shyleshkumar4810
    @shyleshkumar4810 2 ปีที่แล้ว

    Super

  • @up.sasikumar668
    @up.sasikumar668 3 ปีที่แล้ว +1

    നമസ്തെ തിരുമേനി.

  • @anilpriya5590
    @anilpriya5590 3 ปีที่แล้ว +1

    🙏🙏🙏

  • @sindhuashok7544
    @sindhuashok7544 14 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @jayakumardl8159
    @jayakumardl8159 2 ปีที่แล้ว +3

    സാഷ്ടാംഗ പ്രണാമം തിരൂമേനി . ധാരാളം സംശയങ്ങൾക്ക് നിവാരണം ഉണ്ടായി .

  • @mayavimayavi1397
    @mayavimayavi1397 3 ปีที่แล้ว +1

    💜🙏

  • @amalkrishnan5524
    @amalkrishnan5524 2 ปีที่แล้ว

    🙏🙏🙏🙏🙏🌹🌹🌹🌹🌹👍

  • @raghunathannN
    @raghunathannN 3 ปีที่แล้ว +4

    നമസ്കാരം ഗുരുജി

    • @manasi9932
      @manasi9932 3 ปีที่แล้ว

      നമസ്ക്കാരം തിരുമേനി....

  • @soumyabiju858
    @soumyabiju858 2 ปีที่แล้ว

    🙏🙏🙏🌹🌹🌹

  • @sajanat.kt.k3322
    @sajanat.kt.k3322 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @sukanyaullas1614
    @sukanyaullas1614 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PremKumar-ur1iz
    @PremKumar-ur1iz 3 ปีที่แล้ว

    👍👌🙏

  • @vidhyamaths1199
    @vidhyamaths1199 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @ramachandranmadhunilayam4937
    @ramachandranmadhunilayam4937 3 ปีที่แล้ว

    🙏🙏🙏🙏

  • @santhammagp8640
    @santhammagp8640 ปีที่แล้ว

    🙏🙏🙏.

  • @vaasuki7734
    @vaasuki7734 2 ปีที่แล้ว

    👌👌👌

  • @vishnunathlatha6166
    @vishnunathlatha6166 3 ปีที่แล้ว +3

    നമസ്കാരം ഗുരുജി 🙏🙏🙏🙏🙏

  • @premachandranunnikrishname2846
    @premachandranunnikrishname2846 ปีที่แล้ว +1

    🕉️

  • @smithabiju81
    @smithabiju81 3 ปีที่แล้ว +6

    പ്രണാമം swami🙏🙏🙏🙏🙏🙏🙏

  • @nivedyajr7732
    @nivedyajr7732 8 หลายเดือนก่อน

    Sthreekal rudrakshamala japikan upayogikamo

  • @sdprakash2549
    @sdprakash2549 3 ปีที่แล้ว

    🙏🌹🌹🌹🌹🌹🌹🌹👣👋

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 3 ปีที่แล้ว +3

    Parayan vaakkugal illa.Shathakodi pranamam.

  • @jayaraninv8887
    @jayaraninv8887 11 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @dreamgirlsudhamohan893
    @dreamgirlsudhamohan893 3 ปีที่แล้ว +1

    NamaskkaramGuruji. Gayatri Matra,oru Guruvinte Deekshayiloode matrame japikkavu ennu parayunnu Guruji onnu paranju tharamo

  • @bindusudhakaranspecialjudg2233
    @bindusudhakaranspecialjudg2233 ปีที่แล้ว

    🙏🏻

  • @divyasuraj878
    @divyasuraj878 2 ปีที่แล้ว +1

    മാനസിക ജപം🙏🙏🙏

  • @sulekhadevi2243
    @sulekhadevi2243 3 ปีที่แล้ว

    Enema using caster oil

  • @jayathoughts1788
    @jayathoughts1788 11 หลายเดือนก่อน

    Guruji my humble pranams. I saw you when you were in Chenkottukonam Ashram last days.

  • @anilmv5934
    @anilmv5934 2 ปีที่แล้ว

    ,💓

  • @sajimonkumar1014
    @sajimonkumar1014 3 ปีที่แล้ว +1

    🙏🙏🙏Thank You Sir....

  • @jeevanrajKtr
    @jeevanrajKtr 3 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rijilodamvalappil6045
    @rijilodamvalappil6045 4 ปีที่แล้ว +2

    Aranu thankalude gurunadhan

    • @vasusanathan5392
      @vasusanathan5392 3 ปีที่แล้ว

      ഒന്നിനും മറുപടി ഇല്ല,
      ഇദ്ദേഹത്തെ ഇദ്ദേഹമാക്കിയത് ഇദ്ദേഹത്തിന്റെ ഗുരുനാഥൻ ആചാര്യ MR Rajesh,

  • @JANASOPANAM
    @JANASOPANAM 7 หลายเดือนก่อน

    ആഹാരത്തിൽ സാത്വികം രാജസം താമസം...

  • @rijilodamvalappil6045
    @rijilodamvalappil6045 4 ปีที่แล้ว +5

    Oru varshame ayulloo gayathri nithya prarthanayil ulpettitt. Kurachu divasamayi alochikkunnu chandassum devathayum enthanennu. Netil nokkanam ennu divasavum japikkumbol karuthum. Pakshe innale chidanandapuri swamikalude vachanathil apratheekshithamayi ithu kandappol ascharyam thoniyilla. Marich viswasam onnu koodi urachu. Upasana athmarthamayi cheyyumbol vazhikal thane theliyumennath sathyamanu 🙏

  • @kaleeswarans7070
    @kaleeswarans7070 9 หลายเดือนก่อน

    Is it not the requirement of getting enough sunlight, for vitamin D generation that was brought to high light with the words and ideas available in that period ?

  • @adishgopakumar6819
    @adishgopakumar6819 3 ปีที่แล้ว

    Orea divasom ethra thavana chollannam chollanom thirumeni plzzz comment me

  • @vinsha1288
    @vinsha1288 3 ปีที่แล้ว

    Gayathri manthram sandhya muthalk chollan padillennu paraju kettu seriyano guruji

  • @indirak8897
    @indirak8897 7 หลายเดือนก่อน

    ഞാന് ഗായത്രി ജപിച്ച് തുടങിയത് ഈ നവരാത്രികാലത്താണ്,ധൃനം ചെയ്യുന്നതിന് മുന്‍പ് 108തവണ ജപിക്കുഅം, ഇപ്പോൾ രണ്ട് മൂക്കും openആണ്,എപ്പോഴും, രാവിലേ3മണിക്ക്,കുങിക്കില്ല,കൈയ്യു,കാലും, മുഖവും, വായും ഒക്കെ കഴുകുഅം❤❤❤

  • @karunayashoda36999
    @karunayashoda36999 3 ปีที่แล้ว +1

    Respected learned sir, I am a kannadiga. I failed to completely understand Tamil. I wanted know, for chanting Gayatri which direction we should face? As some say east, some say north. I am completely confused. Kindly guide me.

    • @TheGurukkal
      @TheGurukkal 3 ปีที่แล้ว +2

      First thing, the language in the video is not Tamil but Malayalam..!! Second - For Gayatri mantra chanting You need to sit facing towards east in the morning and west in the evening. There are few exceptions, but you can follow this rule.

  • @sobhathiyyathsobhana7285
    @sobhathiyyathsobhana7285 2 ปีที่แล้ว

    Vidhicha ale ennu kannana ennum kannum eppo kannum swpenathilenghilum Kennede athinum kudi sadhikkunnilla