നക്ഷത്ര ഇലയിൽ ഊണിനു വമ്പൻ രുചി | Vytilla Special Ilayil Oonu | Common Man's Lunch House in Kochi

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 1.2K

  • @snp-zya
    @snp-zya 4 ปีที่แล้ว +59

    എബിൻ ചേട്ടൻ്റെ ഫുഡ് റിവ്യൂ തികച്ചും വ്യത്യസ്തമാണ്, അടുക്കളയിലെ വിശേഷം വരെ അറിയാൻ കഴിയുന്നു ❤️👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +5

      താങ്ക്സ് ഉണ്ട് ഡിയർ ❤️

  • @ajeesh654
    @ajeesh654 4 ปีที่แล้ว +87

    നാട്ടിലെ ഉണ് കാണുന്ന ഒരു വർഷമായി നാട്ടിൽ വരാൻ പറ്റാത്ത ഞാൻ 😪😪😪😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +12

      Ohh sorry bro.. vegam nattilek varan sadhikkatte..

    • @PreethiSobhana
      @PreethiSobhana 4 ปีที่แล้ว

      Athinentha ippol nattilekku varamallo...

    • @sheenacn1715
      @sheenacn1715 4 ปีที่แล้ว

      സെയിം

    • @ajeesh654
      @ajeesh654 4 ปีที่แล้ว +1

      @@PreethiSobhana പറ്റില്ല ബ്രോ... ഭൂട്ടാൻ ഗവണ്മെന്റ് റൂൾസ്‌ ഉണ്ട്... ഇന്ത്യൻ എംബസി അനുവദിക്കില്ല

    • @manojnattunilam1487
      @manojnattunilam1487 4 ปีที่แล้ว

      Njaanum

  • @mariababy5302
    @mariababy5302 4 ปีที่แล้ว +21

    നല്ലൊരു ഒരു സദ്യ കഴിച്ചു കഴിഞ്ഞാൽ വയറും നിറയും മനസ്സും നിറയും ☺☺🥰

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +38

    ഹെന്റമ്മോ 😍
    കണ്ണ് തള്ളിപോകുന്ന രുചിയുടെ കിടു ഐറ്റങ്ങൾ 😋 എബിൻ ചേട്ടന് ഇത് പറഞ്ഞു കൊടുത്ത ആ ആൾക്ക് ഇരിക്കട്ടെ ഒരു ലൈക്‌ 👍❣️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +7

      Sarikkum.. 👌👌👌

    • @StonerMallu
      @StonerMallu 4 ปีที่แล้ว +1

      കണ്ടിട്ട് കൊതി ആകുന്നു ❤

  • @bijukt2929
    @bijukt2929 4 ปีที่แล้ว +22

    നാടൻ ഊണ് വാഴയിലയിൽ കാണുമ്പോൾ തന്നെ ഭയങ്കര രസമാണ് അത് കഴിച്ചാൽ പിന്നെ ഒന്നും പറയാനില്ല പൊളിച്ചു

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിജു

  • @dileepma6950
    @dileepma6950 4 ปีที่แล้ว +1

    Hi chetta, video super.. ഞാൻ ചേട്ടനോട് മെസ്സേജ് ചെയ്തിരുന്നു നക്ഷത്ര കാറ്ററിംഗ് നെ കുറിച്ച്... super ആയിട്ടുണ്ട്.. 👍👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ദിലീപ് 🤩👍

  • @JestinJacobPK
    @JestinJacobPK 4 ปีที่แล้ว +12

    നിങ്ങള് ചിരിക്കണം.. സന്തോഷിക്കണം... ഇത് കേൾക്കാൻ അവസാനം വരെ കാണും❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ജസ്റ്റിൻ.. 😍 എന്നും ഉണ്ടാവണം ട്ടോ 🤗

  • @pradeepank9453
    @pradeepank9453 3 ปีที่แล้ว +1

    പരിപ്പ് പ്രഥമനും, പാലടയും എന്റെ ഇഷ്ട്ടപെട്ട പായസങ്ങൾ . ഊണ് കഴിഞ്ഞ് ആ ഇലയിൽ പായസവും, പഴം, പപ്പടവും കൂട്ടി കുഴച്ച് കഴിക്കു മ്പോൾ ഉള്ള ആ രുചി, എന്റെ എബിൻ സാറേ അത് വേറെ ലവൽ ആണ് ........

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      കേട്ടിട്ട് തന്നെ കൊതി ആകുന്നു 🤗

  • @feelmylove1837
    @feelmylove1837 4 ปีที่แล้ว +3

    ഹാരിസ്ക്കടെ കൂടെ പനമ്പിള്ളി നഗറിൽ ബാബ് അറേബ്യ യിൽ കേറി.... ഇറങ്ങി... ദേ എബിൻ ചേട്ടന്റെ കൂടെ വൈറ്റിലയിൽ നക്ഷത്രയിൽ.... pwoli.... pwoli 😍👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഡിയർ 😍😍

  • @haseenaph7094
    @haseenaph7094 4 ปีที่แล้ว +1

    Thankalude vedeoyil vach kazhikkanam ennu nalla agraham thonniyath.... 😋😋😋 avoliye veruthe vittath sariyayillla.........

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Haseena.. fish fry Abhilashnu vendi order cheythathayirunnu..

  • @jobysebastian6591
    @jobysebastian6591 4 ปีที่แล้ว +23

    എബിൻ ചേട്ടാ
    ചേട്ടന്റെ ക്യാമറാമാൻ ലീവ് പോകുന്ന സമയം ഒന്ന് പറയാമോ?
    ഞാൻ കാണുന്നത് പോലെ ഒന്നും അല്ല നല്ലത് പോലെ പോട്ടം പിടിക്കാൻ ഒക്കെ അറിയാം

  • @123vipincv
    @123vipincv 2 ปีที่แล้ว +1

    പ്രിയപ്പെട്ട എബിൻ ചേട്ടൻ ,എറണാകുളം കാരൻ ആയിരുന്നിട്ടു കൂടിയും എബിനെ ചേട്ടന്റെ ഈ വീഡിയോ വേണ്ടി വന്നു ഈ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാൻ..
    ഒന്നും പറയാനില്ല കിടിലൻ ഫുഡ്...
    ഫുഡ് വീഡിയോസ് ഇത്രയും മനോഹർമായിട്ടു അവതരിപ്പിക്കുക അതും എബിൻ ചേട്ടൻ സ്റ്റൈൽ ,really superb..
    എന്നെങ്കിലും എബിൻ ചേട്ടൻറെ ഒപ്പം ഇരുന്നു ഫുഡ് കഴിക്കണം എന്ന്‌ ആഗ്രഹമുണ്ട്.......
    ഗോഡ് bless you

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് വിപിൻ.. Thank you so much for sharing your experience 😍😍

  • @lishathesweetgirl4978
    @lishathesweetgirl4978 4 ปีที่แล้ว +8

    Very tasty Kerala food 👍 I like it ❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Rahul 😍

  • @alphyjacob4342
    @alphyjacob4342 4 ปีที่แล้ว +1

    Vedio kandu thudamgiyapol thanne vayil vellam vannu. Sathyam🤤🤤🤤super abin chetta..👌👌👌👌☺️

  • @Alpha90200
    @Alpha90200 4 ปีที่แล้ว +4

    ഇതൊക്കെ കാണുമ്പോ ഞങ്ങക്കും വിശക്കാൻ തുടങ്ങും അതാണ് പ്രോബ്ലം 😋 by the by fish fry കഴിക്കുന്നത് വിഡിയോയിൽ കണ്ടില്ല മറന്നത് ആണോ 😊 അടിപൊളി വീഡിയോ 😍😊

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      അതു അഭിലാഷിന് വേണ്ടി ഓർഡർ ചെയ്തതായിരുന്നു.

    • @Alpha90200
      @Alpha90200 4 ปีที่แล้ว

      @@FoodNTravel ok😍😊

  • @ahamedbaliqu7695
    @ahamedbaliqu7695 4 ปีที่แล้ว +11

    ഒരു ഹോട്ടലിന്റെ യഥാർത്ഥ വൃത്തി ഇരിക്കുന്നത് സത്യം പറഞ്ഞാൽ അടുക്കളയിലാണ് ചേട്ടൻ അടുക്കളയിൽ കയറുന്നത് വഴി ആ ഹോട്ടൽ ഇന്റെ സ്റ്റാൻഡേർഡ് മനസ്സിലാക്കാം

  • @pradeepu9067
    @pradeepu9067 4 ปีที่แล้ว +1

    കൊതിയാവുന്നു, നാട്ടിലൊന്നു വന്നു ഇലയിൽ നാട്ടു രുചിയറിയുവാൻ...
    എന്നു വരാൻ പറ്റുമെന്നു ഒരു പിടിയില്ല.... അപ്പൊ ഇതൊക്കെ കണ്ട് സന്തോഷമാകുക തന്നെ......
    എബിൻഭായ്‌..... congrats.......

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് പ്രദീപ്‌.. വേഗം നാട്ടിൽ വരാൻ സാധിക്കട്ടെ ☺️🤗

    • @pradeepu9067
      @pradeepu9067 4 ปีที่แล้ว

      @@FoodNTravel Thank you..Ebin bhai....
      Yearly 3 times varunnathaa... Pettu poyi...Vannal thirichu varan tough procedures. ... Kuwaitil ninnum....

  • @irshadp44
    @irshadp44 4 ปีที่แล้ว +3

    ഫുഡിൽ എബിൻ ചേട്ടൻ 😍😍
    ട്രാവൽ സുജൂത് ഭക്തൻ 😍😍
    2 അണ്ണന്മാരുടെയും പ്രസന്റേഷൻ കിടു ആണ് ഇവരെ വെല്ലാൻ വേറെ ആരും ഇല്ല 😍😍😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Irshad 😍😍

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 ปีที่แล้ว +2

    കൊതിയൂറും നാടൻ ഊണും ഒപ്പരം കിട്ടിയ സ്പെഷ്യൽ കണ്ടിട്ട് കൊതി വന്നിട്ട് വായിൽ വെള്ളം വന്നു ശരണമില്ല ഊണ് അടിപൊളിയായി കണ്ടിട്ട് അവിടെ പോയി കഴിക്കാൻ തോന്നി ഇനിയും ഇതുപോലെത്തെ കൊതിയൂറും വീഡിയോകൾ ചെയ്യണം എബിൻ ചേട്ടാ.

  • @AQFQ12345
    @AQFQ12345 4 ปีที่แล้ว +7

    ( 1:30 ) ഇതു കാണുന്ന അഞ്ചുമാസമായി പായസം കുടിക്കാത്ത *ലെ ഞാൻ 😋😋😋😋😋😋😋😋😋😋😋😋😋

  • @prasanthramachandran725
    @prasanthramachandran725 4 ปีที่แล้ว +1

    Natholi peera chorinte koode kazhikan adipoli anu👌👌👌👌👌

  • @princedavidqatarblog6343
    @princedavidqatarblog6343 4 ปีที่แล้ว +7

    എനിക്കും ഒരുപാട് ഇഷ്ട്ടമുള്ള ഐറ്റമാണ് കൊഞ്ചു ചമ്മന്തി കഴിക്കുന്നവർക് തൃപ്തിയുള്ള കോംബോ വിലയും തുച്ഛം ഗുണമോ മെച്ചം സൂപ്പർ എബിൻ ചേട്ടാ 😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് പ്രിൻസ്.. എനിക്കും അതു ഒത്തിരി ഇഷ്ടമാണ്.. ☺️

  • @ratheeshr6858
    @ratheeshr6858 4 ปีที่แล้ว +1

    Poli poliye spr Chetta video kiduuu Adipoli 😋😋👍👍👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Ratheesh 😍

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +17

    നാടൻ ഊണ്
    കഴിക്കുന്നത് കാണാൻ
    ഭയങ്കര രസം 🤤🤤👏

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് ഡിയർ

  • @cookwithsudhaevans5656
    @cookwithsudhaevans5656 4 ปีที่แล้ว +1

    Hi mashee enta oru feel. Njagale Pole veliyil tamashikunnavarku enthu kanumbol nalla nostalgic feeling's undakkunnu. Adipoli mashe. Your videos is out standing. 👌👌👌👌👌👌😊😊😊😊😊😊

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much Sudha

  • @RAAJKAIMAL
    @RAAJKAIMAL 4 ปีที่แล้ว +4

    Adipoli being, is it at vytilla it self

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Please check description

  • @neethusanthosh5976
    @neethusanthosh5976 4 ปีที่แล้ว +1

    Your way of eating ...Namichu etta endhu reasamayit kazhichu kond explain cheyunu nammalum kazhikate kazhikunu . .Excellent ketto

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Neethu.. 😍

  • @subhashavala2066
    @subhashavala2066 4 ปีที่แล้ว +4

    വീണ്ടും വന്നു കൊതിപ്പിക്കാൻ. 🤩🤩🤩🤩 പാവം കിട്ടും എ ബിൻ ചേട്ടാ😜❤❤❤❤

  • @dilnad5324
    @dilnad5324 4 ปีที่แล้ว +1

    Nadan oonu weakness aaya Nan ee video kandu nikkan valare budhimutty.. 😊 video starting mudal tudangiya salivation aanu 😋😋 ,ee comment type cheyumbozhum same avasatha... Payasangal 😋😋 parippu payasam kurach elayil ozhichu pappadam, palayam kodan pazham, ghee etc cherthu kazhichirunnengil ... 😋😋 Ebin chetta ningal angane cheyyathathu nannayi allengil ende avastha... 😋😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Dilna.. video enjoy cheythu ennarinjathil valare santhosham 😍😍

  • @rencil5266
    @rencil5266 4 ปีที่แล้ว +3

    വാഴ ഇലയിൽ ഊണ് കഴിക്കുന്നത് തന്നെ ഒരു സംതൃപ്തി ആണ് 👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      Athu neranu 👍👍

  • @sabulekha7663
    @sabulekha7663 4 ปีที่แล้ว +1

    Njan kathirikkuvayirunnu chettayiyude video kanan so happy .😍😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Minnu 😍😍

  • @EddyESG
    @EddyESG 4 ปีที่แล้ว +4

    *എനിക്കിഷ്ടം പാലട പായസം ആണെ....* ✌🏼😋🥳

  • @the_dukequeen8553
    @the_dukequeen8553 3 ปีที่แล้ว +1

    2 yrs aayit njnum avidunnaa kazhikkanee..😋😋😋. Athraykum test ahh avidathe foodinu

  • @rajeshrajan9259
    @rajeshrajan9259 4 ปีที่แล้ว +4

    Super 💕

  • @Neethuabhay1644
    @Neethuabhay1644 4 ปีที่แล้ว +1

    ഒരു കോഴിക്കോട്ടുകാരന്ടെ സ്നേഹം അറിയിക്കുന്നു
    ഒത്തിരി സന്തോഷം നിങ്ങളുടെ അവതരണം കാണുന്നതിൽ 😍😍😍😍
    ഒരു സംശയം
    ഒന്നാം പാൽ, തല പാൽ, രണ്ടാം പാൽ, മൂന്നാം പാൽ
    ഇതൊന്ന് പറഞ്ഞു തരൂ??

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Onnam palum thalappalum onnanu. Randam paalu aadhyam paalu pizhinjeduttha shesham veendum pizhiyumbo kittunna paalu. Moonnaam paalu after randaam paalu.

  • @harinair2520
    @harinair2520 4 ปีที่แล้ว +11

    Waiting to see some pure vegetarian offering for Lord Ayyappa Devotees

  • @nibinbiju2224
    @nibinbiju2224 4 ปีที่แล้ว +1

    Poli Ebin Chettai poli 😍😍😍😍😍

  • @vaisakh9
    @vaisakh9 4 ปีที่แล้ว +9

    His voice ...is just like actor Siddique

  • @saraaajames
    @saraaajames 4 ปีที่แล้ว +1

    Chettaa Thakkaram restaurant, Ernakulam onnu try chey. Biryani 👌👌👌

  • @anniejoy3201
    @anniejoy3201 4 ปีที่แล้ว +4

    Let me try this hotel on the way

  • @Prabhi148
    @Prabhi148 4 ปีที่แล้ว +1

    Poliiii... Kandit ella items nallonam eshttapettu.... Taste Ebbinettan paranjhad kondh ariyaam

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Ellam nalla ruchi aayirunnu 👌👌👌

  • @rintojacobtom
    @rintojacobtom 4 ปีที่แล้ว +10

    ഇല മുമ്പോട്ട് മടക്കിയാൽ ഉണ് ഇഷ്ടപ്പെട്ടു, തിരിച്ചു ആണേൽ അത്രക്ക് ഇഷ്ടപ്പെട്ടില്ല 😁

  • @Ekaantha_yaathrikan
    @Ekaantha_yaathrikan 4 ปีที่แล้ว +1

    എന്റെ ചെട്ടായി എന്റെ മൂന്നു നേരത്തെ ഫുഡിന്റെ കൂട്ടത്തിൽ ഒരു കറി ഇങ്ങടെ വീഡിയോ ആണു 🥰🥰😘😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      So happy to hear that.. Thank you 🥰🥰

  • @jasux9427
    @jasux9427 4 ปีที่แล้ว +8

    😋poli

  • @lifestylevlog3508
    @lifestylevlog3508 4 ปีที่แล้ว +2

    Super video adipoli thikachum different

  • @sujiths9812
    @sujiths9812 4 ปีที่แล้ว +3

    Road to 500k❤️

  • @sumeshchandran9079
    @sumeshchandran9079 4 ปีที่แล้ว +2

    ചേട്ടാ അവതരണം പൊളി 👍👍👍
    അതിനേക്കാൾ പൊളി ചേട്ടൻ അവതരണത്തോടൊപ്പം ആസ്വദിച്ച് ആഹാരം കഴിക്കുന്നത് കാണുവാൻ.❤️❤️👍👍👍
    ചേട്ടൻ്റെ ഓരോ പുതിയ വീഡിയോക്കുമായി കട്ട waiting 🙏

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് സുമേഷ്.. വളരെ സന്തോഷം.. പുതിയ വീഡിയോയുമായി ഉടനെ വരാം

  • @thwayyibff9573
    @thwayyibff9573 4 ปีที่แล้ว +3

    5 മണി ആയപ്പോ
    എത്യല്ലോ
    പൊളി
    😘😘❤❤😁😋😋

  • @sreek1987
    @sreek1987 4 ปีที่แล้ว

    Vazhayilayile oonu kandapppl pinne onum nokilla video kandond tanne comment ang ittu.... ebin chetta... Kidu.....

  • @haibudys1103
    @haibudys1103 4 ปีที่แล้ว +5

    വൈറ്റിലയിൽ കിട്ടാവുന്നതിൽ എറ്റവും നല്ല ഫുഡ്‌ ആണ് ഇവിടെ ഞാൻ കഴിച്ചിട്ടുണ്ട് 😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you for sharing your experience ❤️

  • @kannanvishnu2302
    @kannanvishnu2302 4 ปีที่แล้ว +1

    ന്റെ ചേട്ടായി ഹോ എന്നാ സൂപ്പർ ആണന്നേ വീഡിയോ അടിപൊളി ആയി ചേട്ടാ പിന്നെ തൃപ്‌തി ആയി നുള്ളത് ആണ് ചേട്ടൻ ഇല മടക്കിയത് സൂചിപ്പിക്കുന്നത് തിരിച്ചു ആണെങ്കിൽ ശെരിയായില്ല ന്നും♥️😍♥️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ.. ഏതു സൈഡിലേക്കാണ് മടക്കേണ്ടതെന്ന് എനിക്കറിയില്ല. ഞാൻ എന്റെ ഒരു ലോജിക് വച്ചാണ് മടക്കാറുള്ളത്.

  • @nandhunarayanan3898
    @nandhunarayanan3898 4 ปีที่แล้ว +4

    If you want some positive feel, just watch food & travel

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      So glad to hear this ❤️❤️❤️

  • @ratheeshramanan155
    @ratheeshramanan155 4 ปีที่แล้ว +3

    ഒരു കാര്യം ചോദിക്കട്ടെ....... പല തരത്തിലുള്ള ആഹാരങ്ങൾ കഴിക്കുന്നത്‌ കൊണ്ട് ചോതിക്കുന്നതാ.. ചേട്ടന് cholesterol, BP ഇങ്ങനെ എന്തെങ്കിലും ഉണ്ടോ?????

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      ഇതുവരെ കുഴപ്പമൊന്നുമില്ല..

  • @neeleshsudar2014
    @neeleshsudar2014 4 ปีที่แล้ว +1

    Some people say folding banana leaf after feast, folding your side is you are satisfied.. ahead ie facing outside you are not.. not sure what you proclaim. Seriously I m your big fan

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much ❤️❤️

  • @shahulhameed.m8914
    @shahulhameed.m8914 4 ปีที่แล้ว +3

    𝗦𝘂𝗽𝗲𝗿...

  • @Ameenudheen_Mannaril
    @Ameenudheen_Mannaril 4 ปีที่แล้ว +1

    Ebin ചേട്ടാ, നിങ്ങൾ റിസോര്ട്ടിലും സ്റ്റാറ് ഹോട്ടലുകളിലും നിന്നും ഭക്ഷണം കഴിക്കുന്ന വീഡിയോകളേകാളും ഇഷ്ട്ടം നാട്ടിന്‍ പുറത്തെ സാധാരണ ഹോട്ടലുകളിലെ വീഡിയോകളാണ്

  • @Mridhulksuresh
    @Mridhulksuresh 4 ปีที่แล้ว +5

    ഇത് Catering center നക്ഷത്ര പൊന്നുരുന്നി അമ്പലത്തിന്റെ പുറകിൽ

  • @stonebench1470
    @stonebench1470 4 ปีที่แล้ว +1

    Vlog കണ്ട് രാജഗിരിയുടെ അടുത്തുള്ള സഹാറയിൽ പോയി. നൂൽപൊറോട്ടയും ഊണും മീൻ ഉലർത്തും എല്ലാം കേമം. ആലുവ ഗ്രാന്റിലും പോയിരുന്നു. അതും കൊള്ളാം. Thanks ebin chetta

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      🤩🤩 Thank you for sharing your experience 🤗🤗

  • @maneesham8422
    @maneesham8422 4 ปีที่แล้ว +1

    Ebin chettande video kannumbol thanai oru prethega feel annu...

  • @jaleelseena5386
    @jaleelseena5386 4 ปีที่แล้ว +1

    Suppr video undakkiyavarum suppr nannayi paranju thannittu und

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Jaleel 🤗

  • @sunimolcherian9695
    @sunimolcherian9695 4 ปีที่แล้ว +1

    Ebbichettaa super. Nalla food aviyalum fish fry fish thoran kollam payassam adipoli

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Suni Mol.. 😍😍😍

  • @sudhasudha6429
    @sudhasudha6429 4 ปีที่แล้ว +1

    Adyam thanne like adichu..pinneya kandathu..eniku ipol njan special aakiyal Ebinchetane anukarikkala pani.pilleru chirikkum...

  • @ChefNibuTheAlchemist
    @ChefNibuTheAlchemist 4 ปีที่แล้ว

    Supper Ebbin chetta

  • @sheelaantony9337
    @sheelaantony9337 4 ปีที่แล้ว +1

    Kothipich kollalle!!!!👌👌👌

  • @PreethiSobhana
    @PreethiSobhana 4 ปีที่แล้ว +1

    Wow....kandittu kothiyavunnundu...... clean & neat hotel👌👌👌👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Preethi.. 😍

  • @ajuthomas9955
    @ajuthomas9955 4 ปีที่แล้ว +1

    Enthokke dishes um food um undenkilum nammade Sathya kazhikkumbol kittunna sukham kittilla alle super oru Sathya njanum kazhicha feel oh super

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Aju ❤️❤️

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 4 ปีที่แล้ว +1

    നാടൻ ഫുഡ്ഡുകൾ കാണുമ്പോൾ നാവില് വെള്ളമൂറും, പിന്നേ എബിൻ ചേട്ടൻ്റെ അവതരണം അതുകൂടി ആകുമ്പോൾ പിന്നേ കപ്പൽ മാത്രം മതി 😍🤤😋Thanks for sharing

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഇർഷാദ്.. വളരെ സന്തോഷം 😍❤️

  • @richuz1237
    @richuz1237 4 ปีที่แล้ว +1

    Ebbin chetta .....nalla adipoli aayrunu presentation

  • @merinskitchentales
    @merinskitchentales 4 ปีที่แล้ว +1

    Ithum kandu njan ente dinner eppol kazhichu.....ho..Nalla ruchiyarunnu 🙂

  • @nishakannan4177
    @nishakannan4177 4 ปีที่แล้ว +1

    വീഡിയോ nanayittund👌👌👌👌👌👌❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Nisha ❤️

  • @manikandan4388
    @manikandan4388 4 ปีที่แล้ว +1

    Meen🐠 items, payasam,Aviyal, chemmeen thoren adipowli anna

  • @arya9744
    @arya9744 4 ปีที่แล้ว +1

    Ilayil kazhichthinu sesham sadhya ishtappetenkil ila akathek madakkanam (videoyil kaanichthinu opposite) ishtappettillenkil ila purathek madakkanm (videoyil sir madakkunath pole). Ingane paranju kettittund..😊😊

  • @RaginiKNair
    @RaginiKNair 4 ปีที่แล้ว +1

    Nice sadhya. Ur way of describing showing kitchen events all superb.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Ragini 😍

  • @ajayb.4738
    @ajayb.4738 3 ปีที่แล้ว

    Tried...very delicious kerala food served in plantain leaf....economic...just 60 Rs only for veg meals .a number of curries....every curry is yummy ...no words to say more! A boon to the public!

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much for sharing your experience 😍🤗

  • @abhiramdev3751
    @abhiramdev3751 4 ปีที่แล้ว +1

    Adipoli 😍😍chettooooooo 😀😍🥰😘😋😋😋

  • @abeemathewmahew7744
    @abeemathewmahew7744 ปีที่แล้ว +1

    Bro. മീൻ പിരയും , മോരു കറിയും മാത്രം കൂട്ടി കഴിക്കാൻ Superb.....❤️👍

  • @MayaDevi-be6qm
    @MayaDevi-be6qm 3 ปีที่แล้ว

    Alappuzha ekm kalamassery routil ithupole vilakuravil food kittunna sthalangal undo.. Mikkavarum aa routil pokunnavarkk anaganeyulla sthalangal undenkil helpful aayirikkum.. Ariyamenkil paranju tharumo

  • @neethuarun4040
    @neethuarun4040 4 ปีที่แล้ว +1

    സൂപ്പർ 👌👌👌

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് നീതു 😍

  • @Sovereign_Lord
    @Sovereign_Lord 4 ปีที่แล้ว +1

    Ebby chettan.. Close up kanichu kothippichu.. 🤤🤤. Missing kerala food

  • @CreativeStreamD
    @CreativeStreamD 4 ปีที่แล้ว +1

    ithiri vaiki video Kanan innu....
    EBBIN Chetaii njan paranjath marakkale...
    MaMala ruchikal..thiruvankulam...👌👌

  • @sajeevvasanthakumar4697
    @sajeevvasanthakumar4697 4 ปีที่แล้ว +1

    Super.... kitchen oke kidu..

  • @krishnapriyapk2045
    @krishnapriyapk2045 4 ปีที่แล้ว +2

    ഊണ്... മലയാളികളുടെ വികാരം.. 🥰
    എബിൻ ചേട്ടൻ കഴിക്കുന്നേ കണ്ടാൽ തന്നെ നമ്മുടെ വയർ നിറയും.. മനസ്സും.. 🤗ebin chettan ഇസ്‌തം.. ❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much 😍😍

  • @manojkaruthaveetil1203
    @manojkaruthaveetil1203 4 ปีที่แล้ว +1

    Chetta sooper💓💝

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Manoj 🥰

  • @shabnashabu8394
    @shabnashabu8394 4 ปีที่แล้ว +1

    കഴിച്ചു കൊതിപ്പിച്ചു.. വായിൽ വെള്ളം വരുന്നു.. 60 രൂപക്ക് ഇത്രേം നല്ല ഊണ്.. 👍👍പായസം.. 😋😋.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഷബ്‌ന.. 😍😍

  • @sankars9161
    @sankars9161 4 ปีที่แล้ว +1

    Nadan ruchi thediyulla chetante Vijaya yathrayil njangalum undu koode. Aaswadikkuu oroo nimashavum..😊

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Sankar for your love and support 😍

  • @sanjurl8407
    @sanjurl8407 4 ปีที่แล้ว +1

    Ebin chettan Aviyal kaanaan thannaa Adipoli 😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Athe.. kazhichappolum adipoli aayirunnu 👌👌

  • @sadiyatazrin6675
    @sadiyatazrin6675 4 ปีที่แล้ว +1

    Hi! All foods are good 😌. 👌 video. Thank you 🙏 so much for this video.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much Sadiya 🤗

  • @rajeshps6877
    @rajeshps6877 4 ปีที่แล้ว +1

    നിങ്ങളുടെ സംസാരം സൂപ്പർ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് രാജേഷ് ..

  • @esde3667
    @esde3667 2 ปีที่แล้ว +1

    Nalla neat hotel, ellam valare clean and fresh

  • @sibisinoj5121
    @sibisinoj5121 4 ปีที่แล้ว +1

    Ebin chetta payasam kudippichu kothipichu😀😀😀😀😋😋😋😋

  • @maheshd6505
    @maheshd6505 4 ปีที่แล้ว +1

    Ningal oonu kazhikkane kaanan aanu rasam❤️❤️❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Mahesh ☺️🤗

  • @sharir915
    @sharir915 4 ปีที่แล้ว +1

    Ebbin chettan !!! Congrats on your Techspectations gig 👍🏻👍🏻👍🏻👍🏻👍🏻
    All Z Best

  • @shibikp9008
    @shibikp9008 4 ปีที่แล้ว +1

    Ebin chetta avatharanam sooper

  • @digroopafansclub5879
    @digroopafansclub5879 3 ปีที่แล้ว +1

    Setta super videos...😃😃😃

  • @georgemathew3738
    @georgemathew3738 4 ปีที่แล้ว +1

    Ebinchayooo...kandu kandu innale techspectations il
    Kalakkiii

  • @babuissac5463
    @babuissac5463 4 ปีที่แล้ว +1

    എബിന്റെ വ്ലോജുകൾ കണ്ടിരുന്നാൽ വായിൽ കപ്പളോടും. നല്ല രസമാണ്.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ 😍

  • @binithaprasad4680
    @binithaprasad4680 4 ปีที่แล้ว +1

    Vayarum niranju manasum niranju super ebin chettaaa

  • @judethomas7109
    @judethomas7109 4 ปีที่แล้ว

    എബിൻ ചേട്ടന്റെ വിവരണം കേട്ട് കഴിയുമ്പോൾ അതു കഴിച്ചമാതിരി തോന്നുന്നു. 😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ജൂഡ് 🤗🤗

  • @sarachrisstevenscs4915
    @sarachrisstevenscs4915 4 ปีที่แล้ว +2

    Ithellam kandu pidichunilkkunna pravasikale samathikkanam.😭😭😭 Prathekichu oru South Indian restaurant polum aduthillathavar😥😥😥
    🥰🥰🥰Super video Ebbin Chetta 🥰🥰🥰

  • @reshmajithin618
    @reshmajithin618 4 ปีที่แล้ว +1

    നാട്ടൻ ഊണ് സൂപ്പർ നല്ല വി ഡിയോ ഇഷ്ടമായി

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് രേഷ്മ 🤗🤗