🔥കാളാഞ്ചി തലക്കറി 🤤 Hotel Star Aroor | Trip Company Vlog

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 205

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 ปีที่แล้ว +20

    നല്ല സ്നേഹമുള്ള അമ്മ, അവർ അവിടെ നിന്നാണല്ലോ കഴിക്കുന്നത് അപ്പൊൾ maximum വൃത്തിയായി മാത്രമെ ചെയ്യു എന്നുറപ്പാണ്, food കാണാനും നല്ല മൊഞ്ച്. Nice video, അനസ് Bro.Thanks for Share 😍🤗👍

    • @TripCompany
      @TripCompany  3 ปีที่แล้ว

      നിങ്ങളുടെ comment എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എല്ലാവരും വില കൂടുതലാണ് എന്ന് പറഞ്ഞപ്പോൾ, നിങ്ങള് അതിൽ ഒരു പോസിറ്റിവ് കണ്ടെത്തി. 😊

  • @anasziyad2753
    @anasziyad2753 3 ปีที่แล้ว +100

    വില ഓവർ ആണ് എന്ന് അഭിപ്രായം ഉള്ളവർ ലൈക് അടി

  • @shafipmsglass
    @shafipmsglass 3 ปีที่แล้ว +8

    സംഭവം കൊള്ളാം സ്നേഹത്തിന്റെ കൂടെ നല്ല മൂർച്ചയുള്ള കത്തികൂടി തേച്ചുമിനുക്കി വച്ചിട്ടുണ്ട് എന്നുമാത്രം കസ്റ്റമേഴ്സിനുവേണ്ടി

    • @prajith.riyadhriyadh8099
      @prajith.riyadhriyadh8099 3 ปีที่แล้ว +3

      ഇവിടെ ഷാപ്പിൽ ഇതിലും മുട്ടൻ തലക്ക് 250 രൂപയെ ഉള്ളു. ശരിക്കും കത്തി തന്നെ.

    • @rajeshbhasker913
      @rajeshbhasker913 3 ปีที่แล้ว +1

      അതെ

    • @Faazthetruthseeker
      @Faazthetruthseeker 3 ปีที่แล้ว +2

      ഇത് ഓവർ റേറ്റ് ആണ്.. പോവില്ല, ആരോടും റെക്കമെന്റും ചെയ്യില്ല..

  • @salimkunju9180
    @salimkunju9180 3 ปีที่แล้ว +17

    എന്ത് അടിസ്ഥാനത്തിലാണ് ഇവര് വില fix ചെയ്യുന്നത്.... കൊള്ള ലാഭമാണ്..... ഏതായാലും ഇവിടെ പോകാൻ താല്പര്യം ഇല്ല.....6 കൊഞ്ചിനു 200 രൂപ.... അടിപൊളി.... നടക്കട്ടെ

    • @Faazthetruthseeker
      @Faazthetruthseeker 3 ปีที่แล้ว +2

      സത്യം..വിലയിടുന്നതിന് ഒരു മര്യാദയൊക്കെയില്ലേ..ടേസ്റ്റ് ഉണ്ടെന്നു പറഞ്ഞു വില കൂട്ടുന്നതിനോട് യോജിപ്പില്ല 👎 ..

  • @samurai81972
    @samurai81972 3 ปีที่แล้ว +33

    സംഗതികൊള്ളാം പക്ഷെ മൊത്തത്തിൽ ഒരു വിലക്കൂടുതൽ ഉണ്ട്‌..

  • @StreetFoodKerala
    @StreetFoodKerala 3 ปีที่แล้ว +19

    *അനസ് ഭായ് വേഗം 100 K ആവട്ടെ* 💐💐

    • @TripCompany
      @TripCompany  3 ปีที่แล้ว +4

      Wait ചെയ്യൂ നമുക്ക് ഒരുമിച്ച് 100 അടിക്കാം 😜

  • @shalm1022
    @shalm1022 3 ปีที่แล้ว +16

    വില വളരെ കുറഞ്ഞു പോയി... കുറച്ചൂടെ കൂട്ടമായിരുന്നു...

  • @st.georgeagencies8950
    @st.georgeagencies8950 2 ปีที่แล้ว +7

    സിലോപ്പിക്ക് ഒരു കിലോക്ക് 200 രൂപയെ ഉള്ളൂ ഇവിടെ ഒരെണ്ണത്തിന് 200രൂപ കത്തി
    ചേർത്തലയിലെ മധുവും ഇത് പോലെ ലോക കത്തി ആണ്

  • @Mahhhh2004
    @Mahhhh2004 3 ปีที่แล้ว +11

    നല്ല rate ആണല്ലോ

    • @TripCompany
      @TripCompany  3 ปีที่แล้ว

      അതിനൊത്ത ടേസ്റ്റ് ഉണ്ട്

  • @nandakumar4190
    @nandakumar4190 3 ปีที่แล้ว +2

    ഐ വാ..... ബീഫില്ലാത്ത കിടിലൻ പ്രോഗ്രാം... കലക്കി മോനെ കലക്കി

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว +3

    ഭയങ്കര റേറ്റ്

  • @faisalnazar9634
    @faisalnazar9634 3 ปีที่แล้ว +10

    price little bit on the higher side

  • @krishnakumarhariharan9175
    @krishnakumarhariharan9175 3 ปีที่แล้ว +14

    സ്റ്റാർ റേറ്റ് 5സ്റ്റാർ ആണ്

  • @pradeepu9067
    @pradeepu9067 3 ปีที่แล้ว +4

    അനസ് ഭായി... വീഡിയോ അടിപൊളി... ടേസ്റ്റ് അടിപൊളി എന്നു നിങ്ങളും പറഞ്ഞു... വില അതു ശരിക്കും അടിപൊളി.... മൊത്തം അടിപൊളി ല്ലേ... സ്റ്റാർ ലെവൽ തന്നെ...
    പക്ഷെ വിലയും ഉല്പന്നവും ന്യായീകരിക്കപ്പെടുമെങ്കിൽ അതു ഒരിക്കലും നഷ്ടമല്ല...
    ( ആലപ്പുഴയിലെ മധുചേട്ടന്റെ കടയും ഇതേ ഗണത്തിലായിട്ടാണ് എനിക് തോന്നിയിട്ടുള്ളത്.. )

    • @TripCompany
      @TripCompany  3 ปีที่แล้ว +2

      Yes. നിങ്ങൾക്ക് കര്യങ്ങൾ മനസിലായി.✌️
      Taste അന്യായ മായിരുന്നു. അത്കൊണ്ട് ആണ് വില കൂടുതയി എനിക്ക് തോന്നാതെ ഇരുന്നത്. അല്ലെങ്കിൽ വില കൂടുതലാണ് എന്ന് ഞാൻ തന്നെ പറഞ്ഞിരുന്നു.

    • @pradeepu9067
      @pradeepu9067 3 ปีที่แล้ว

      @@TripCompany Thank you...

  • @shinojcherukunnu
    @shinojcherukunnu 3 ปีที่แล้ว +3

    Ejjathi price aanu. Star hotel thane

  • @remeshtrithala340
    @remeshtrithala340 3 ปีที่แล้ว

    ആലപ്പുഴ മീൻ വിഭവങ്ങൾ സൂപ്പർ, കൊതിപ്പിക്കാൻ Trip Company യും, നല്ല വീഡിയോ

  • @akhilwayanad6902
    @akhilwayanad6902 3 ปีที่แล้ว +1

    😋😋😋😋😋😋😋 ഒന്നും പറയാനില്ല.....

  • @ന്യൂയോർക്
    @ന്യൂയോർക് 3 ปีที่แล้ว +1

    Very good presentation . Insha Allah will go here next time in India.

  • @idukkicraft2197
    @idukkicraft2197 2 ปีที่แล้ว

    സൂപ്പർ ഫുഡ്‌ അടിപൊളി ടേസ്റ്റ് ഇന്ന് പോയി

  • @Faazthetruthseeker
    @Faazthetruthseeker 3 ปีที่แล้ว +7

    സംഗതി നല്ല ഭക്ഷണം ഒക്കെ പക്ഷെ അന്യായ വിലയാണല്ലോ എല്ലാത്തിനും..

  • @rajeeshrajeeshraji2180
    @rajeeshrajeeshraji2180 3 ปีที่แล้ว +2

    Thala super and happy New year

  • @thankachank.v.thankachan1995
    @thankachank.v.thankachan1995 3 ปีที่แล้ว +8

    എന്റെ ചേട്ടാ പൊള്ളുന്ന വിലയാണ് ഈടാക്കുന്നത് വില കുറച്ചാൽ നേപ്പാളിൽ നിന്നു വരെ ആളുകൾ വരും

  • @safwankhalid950
    @safwankhalid950 3 ปีที่แล้ว +2

    Kalanji curry vere level 😍

  • @sukanyababu1269
    @sukanyababu1269 3 ปีที่แล้ว +4

    Nammude kozhikod amma hotel le fish ne kaalum rate aanallo

    • @TripCompany
      @TripCompany  3 ปีที่แล้ว

      Taste അതുക്കും mele

  • @prajith.riyadhriyadh8099
    @prajith.riyadhriyadh8099 3 ปีที่แล้ว +14

    ഹാവൂ.. എന്നാ വെലയാ.സിലോപ്പിയ കിലോ 100 - 150 ആണ് വില. ഒരു ഫ്രൈയ്ക്ക് 200 ‌റൂഫാ 🙄🙄.

  • @fathah1463
    @fathah1463 3 ปีที่แล้ว +1

    Adi poli video full support

  • @nishadroshan1159
    @nishadroshan1159 3 ปีที่แล้ว +10

    കാളാഞ്ചി തല😋😋😋😋
    Rate ..കുറച്ച് കൂടുതൽ ആണോ???

    • @TripCompany
      @TripCompany  3 ปีที่แล้ว +2

      Taste വെച്ച് നോക്കുമ്പോൾ കൂടുതൽ അല്ല എന്നാണ് എനിക്ക് തോന്നുന്നത്

    • @starkitchen7558
      @starkitchen7558 3 ปีที่แล้ว +1

      Fresh allai kerala thill ethupolai seafood kittilla appol rate koodathal allaa

    • @nishadroshan1159
      @nishadroshan1159 3 ปีที่แล้ว +3

      @@starkitchen7558 , fresh മീൻ കൊടുക്കുന്ന ഒരു പാട് കടകൾ കേരളത്തിൽ ഉണ്ട്.....അത് വച്ച് നോക്കുമ്പോൾ ഇവരുടെ rate കൂടുതൽ തന്നെ ആണ്.

    • @starkitchen7558
      @starkitchen7558 3 ปีที่แล้ว

      Marketill poyi nalla meen vangunnvark arryam meenita rate food kazichittu comment edu

    • @nishadroshan1159
      @nishadroshan1159 3 ปีที่แล้ว

      @@starkitchen7558 അരൂർ വഴി പോകുവാണെൽ തീർച്ചയായും കഴിച്ചേക്കാം.....
      പക്ഷേ, വില... കുറച്ചു കൂടുതൽ തന്നെ ആണ്...

  • @joyk5127
    @joyk5127 3 ปีที่แล้ว +3

    Ath Star alla
    5 STAR aanu
    😜👌👍😍😍😍

    • @TripCompany
      @TripCompany  3 ปีที่แล้ว

      😀✌️

    • @joyk5127
      @joyk5127 3 ปีที่แล้ว

      @@TripCompany

  • @dearaji1
    @dearaji1 3 ปีที่แล้ว +12

    ഒടുക്കത്തെ വില.....Mr Anas ചന്ദ്രൻപില്ലൈ ചേട്ടൻ, thirumullavaram, kollam... Try ചെയ്യാൻ മറക്കരുത്

  • @ashwinkumar2415
    @ashwinkumar2415 3 ปีที่แล้ว +1

    Ekka dileep attanta kadayil varuvo cherthala super food anne

  • @akbarbadusha920
    @akbarbadusha920 ปีที่แล้ว

    ഞങ്ങൾ മിക്കപ്പോഴും കേറുന്ന കടയാണ് നല്ല ഫുഡ് ആണ് പിന്നെ വില നോക്കി കേറാൻ ആണേൽ റോഡ് സൈഡിൽ 50 രൂപയ്ക്കു ഊണ് കിട്ടുന്നത് വാങ്ങി കഴിക്കുന്നതാ നല്ലത് ഇവിടുത്തെ മീൻ കറി 50 രൂപക്ക് വാങ്ങുന്ന ഫുഡിൽ കിട്ടുമോ

  • @prajeeshkp2629
    @prajeeshkp2629 2 ปีที่แล้ว +1

    എന്റെ അച്ഛന്റെ വീട് അരൂർ അടുത്തു ഇടക്കൊച്ചി ആണ് ആദ്യം അരൂർ എന്നു കേട്ടപ്പോൾ പോകാം എന്ന് വിചാരിച്ചു..പിന്നെ വില കേട്ടപ്പോ അതങ്ങു മാറ്റി വെച്ചു🙏

  • @vipinkovullari2824
    @vipinkovullari2824 3 ปีที่แล้ว +5

    തല കറി റേറ്റ് കൂടുതൽ ആണോ?

    • @TripCompany
      @TripCompany  3 ปีที่แล้ว +1

      Taste നോക്കുമ്പോൾ കൂടുതൽ ഒന്നും അല്ല എന്നാണ് എനിക്ക് തോന്നുന്നത്

    • @jithinpjayakumar6681
      @jithinpjayakumar6681 3 ปีที่แล้ว

      @@TripCompany 😂😂😂😂😂😂😂

    • @rajeshbhasker913
      @rajeshbhasker913 3 ปีที่แล้ว +1

      അത് തോന്നലുകൾ മാത്രം 😭😭😭

  • @AseesfoodTravel
    @AseesfoodTravel 3 ปีที่แล้ว

    Eatha mic 🎙

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 3 ปีที่แล้ว

    Kochi ekadesham arich perukiyathanelum orupadu ketitum njan ethuvare pokatha kadakalil onnanu 😍 thankyou for showing it anas bro. Meen kazhikatha le njan innu poyi prawns kazhikkam 🤣

  • @vinodgangadharanvinod4865
    @vinodgangadharanvinod4865 2 ปีที่แล้ว

    Video canunnilla appaa entha rate

  • @oruaanakatha
    @oruaanakatha 3 ปีที่แล้ว

    Apo hotel star usharalle... Chemmeen powli alle ❤❤❤

    • @TripCompany
      @TripCompany  3 ปีที่แล้ว +1

      Pwoli man pwoli 🔥😍💞

  • @teenarajan6919
    @teenarajan6919 ปีที่แล้ว

    Super 👍😍

  • @MC-SACHU
    @MC-SACHU 3 ปีที่แล้ว +1

    Alappuzha allelum pande pwoli aanu 🥰😍

  • @varghesek.v5257
    @varghesek.v5257 3 ปีที่แล้ว

    Kolla valiya kolla vila valare kooduthal

  • @nithinmohan9167
    @nithinmohan9167 3 ปีที่แล้ว +1

    allpuzayill economy ratill dharalamm hotel unduuu.... try it...

  • @sumeshpm7902
    @sumeshpm7902 3 ปีที่แล้ว

    Anaz bro.. Foodokke adipolliyanu. Pakshe rate valare kooduthalanu bro

  • @anasziyad2753
    @anasziyad2753 3 ปีที่แล้ว

    ആ മുളൻ oru👍

  • @nandakumar4190
    @nandakumar4190 3 ปีที่แล้ว +5

    മോഹൻലാലിൻറെ ഡയലോഗ് ആണ് ഓർമ വരുന്നത്.... ആയിരം ഉറുപ്പികക്ക് ഒരുകുപ്പി സ്കോച്ച് കിട്ടും... 😀😀😀

  • @krdiljid
    @krdiljid 3 ปีที่แล้ว +7

    എന്റെ നാട്ടിൽ വന്നിട്ട് അറിഞ്ഞില്ലാ😭

    • @TripCompany
      @TripCompany  3 ปีที่แล้ว +2

      😀😀 🔥 ഇനിയും വരാം

  • @rajappankottayam6058
    @rajappankottayam6058 3 ปีที่แล้ว +1

    തൃശൂർ പ്രൈവറ്റ് ബസ്റ്റാൻഡിന്റെ അടുത്ത് ചോയ്ര് മരക്കാരുടെ ഒരു കടയുണ്ട്

  • @satheesansatheesan5371
    @satheesansatheesan5371 3 ปีที่แล้ว +6

    ദിലീപേട്ടന്റെ കട ,മധു ചേട്ടന്റെ കട, വിജയൻ ചേട്ടന്റെ കട (oppSBI) എല്ലാം ചേർത്തല ഒന്നു ട്രെയ് ചെയ്യ്

  • @dintopaul6449
    @dintopaul6449 3 ปีที่แล้ว +18

    വില ഭയങ്കരം ,തല 500 ഹ ഹ ഹ ,ചെമ്മീൻ 200 6 Pic വേറെ പണിയില്ലേ ചേട്ടാ ,

    • @thelearner761
      @thelearner761 3 ปีที่แล้ว

      ബില്ല് കൊടുക്കുന്നത് യൂട്യൂബ് മുതലാളി ആണ്, അവർക്കെന്തു 500!!

    • @TripCompany
      @TripCompany  3 ปีที่แล้ว +5

      😂😜 അവിടെ വേറെയും കുറെ ആളുകൾ കഴിക്കുന്നത് കണ്ടു. അവരുടെ യൊന്നും ബിൽ കൊടുക്കാൻ TH-cam മുതലാളി ഇല്ല

    • @frijofrijo6477
      @frijofrijo6477 3 ปีที่แล้ว

      Athinte aduth kallu shapinte aduth same sea food meals kittum, reasonable rate .

  • @albertabs2467
    @albertabs2467 3 ปีที่แล้ว

    Kondotty " shamiyana grill " porotta beef 👌

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 3 ปีที่แล้ว +1

    Super 👍👍👍👌👌👌

  • @sabisabi9942
    @sabisabi9942 3 ปีที่แล้ว

    Ente naadu anallo..nattil ethettu venam ithokke kazikkan

  • @anithaks6690
    @anithaks6690 2 ปีที่แล้ว +1

    Thalakkari 500 rs nu അവർക്ക് എങ്ങനെയാ മുതലാവുന്നേ പാവങ്ങൾ

  • @muralibabubalakrishnan7860
    @muralibabubalakrishnan7860 3 ปีที่แล้ว

    Kalil is very clever

  • @jithinkp2307
    @jithinkp2307 3 ปีที่แล้ว +1

    Rate kooduthalaanallo

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 ปีที่แล้ว +1

    വീടിൻ്റെ ആധാരം കൈയ്യിൽ കരുതണം

  • @Shynisonish2003
    @Shynisonish2003 3 ปีที่แล้ว +1

    Super

  • @vinayranjan5774
    @vinayranjan5774 3 ปีที่แล้ว

    Khalil ikka ningade guru aayittu varullo🙂🙂

  • @saheedkakkad4628
    @saheedkakkad4628 3 ปีที่แล้ว +3

    First

  • @nicetravelnicefood1436
    @nicetravelnicefood1436 3 ปีที่แล้ว

    Try Hotel Sehiyon Ootushala- Pullepady, Ernakulam. Best for seafood

  • @jijopappachan5034
    @jijopappachan5034 3 ปีที่แล้ว +7

    Rate high....

  • @Riswana958
    @Riswana958 3 ปีที่แล้ว

    ഖലീൽ ഇക്ക T3vlogs nte koode undayirunnathalle,പിന്നെങ്ങനെ ഇവിടെ.

    • @TripCompany
      @TripCompany  3 ปีที่แล้ว

      കുമ്പിടിയ കുമ്പിടി 😂

  • @ajisankarapillai
    @ajisankarapillai 3 ปีที่แล้ว

    Anas Bhai super

  • @ramshi5703
    @ramshi5703 3 ปีที่แล้ว

    Thala kaanichu kothipikalle Anas bhai 😆

    • @TripCompany
      @TripCompany  3 ปีที่แล้ว

      ചുമ്മാ ഒന്ന് തല കാണിച്ച് പോയല്ലെ ഉള്ളൂ 😜

  • @kariappaca421
    @kariappaca421 3 ปีที่แล้ว

    Very good

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 ปีที่แล้ว

    Nice very nice 👍👍😊😊👍👍

  • @jithinjose6905
    @jithinjose6905 3 ปีที่แล้ว

    Nnan uk l ninnu vannittu polum thala curry kittilla.....

  • @urumikalari2071
    @urumikalari2071 3 ปีที่แล้ว

    സമയം കിട്ടുമ്പോൾ പാലക്കാട്‌ യാക്കര മീൻകടയിൽ ഒന്ന് പോയി നോക്ക് 👌

  • @snehasnehu9709
    @snehasnehu9709 3 ปีที่แล้ว +1

    ഒരു മാസം u tub വരുമാനം എത്ര ഉണ്ട് ചേട്ടാ

  • @abhilashkk1663
    @abhilashkk1663 3 ปีที่แล้ว +1

    പണം അല്പം കൂടുതലാണോ..... ഫുഡ്‌ അടിപൊളി

    • @TripCompany
      @TripCompany  3 ปีที่แล้ว

      Alappuzha sea food കടകളിലെ വില വെച്ച് നോക്കുമ്പോൾ ഇത് കുറവാണ്.
      ഒരു പത്ത് കൊല്ലം മുന്നേ ആലപ്പുഴയിലെ ഒരു കൂതറ ഹോട്ടലിൽ കയറി കരിമീൻ പൊരിച്ചത് ₹200 നു വാങ്ങി കഴിച്ച ദുരവസ്ഥ ഒക്കെ ഓർക്കുമ്പോൾ ഇതൊക്കെ വെറും നിസ്സാരം 😃

  • @srikalanair6156
    @srikalanair6156 2 ปีที่แล้ว

    Food inu taste undel ee Vila okke okay anu enikk. Naadan taste okke rare anu ippo. Ellathilum garam masala um foreign taste um. 5 star hotel il vare Indian palate nu ishtapedunna taste illa ippo... ellam catering to foreigners taste. Erivu illa puli illa...just bland. Avidokke nammal nalla rate kodukunille just for ambience. So ivde taste num snehaythinum cleanliness num koodi ithu kooduthal alla.

  • @fathah1463
    @fathah1463 3 ปีที่แล้ว

    All day video vanam bro plss

  • @antonyjomon3827
    @antonyjomon3827 3 ปีที่แล้ว +1

    Price kettal kazhikkulaa

    • @TripCompany
      @TripCompany  3 ปีที่แล้ว

      കഴിച്ചു കഴിഞ്ഞ ശേഷമാണ് വില കേട്ടത് എങ്കിൽ കൂടുതൽ തോന്നില്ല 😃

  • @sanjaysudhakaran7433
    @sanjaysudhakaran7433 3 ปีที่แล้ว

    Rate koodthala

  • @babusreedharan1345
    @babusreedharan1345 3 ปีที่แล้ว +5

    ച്ചേർത്തല ദിലീപേട്ടൻ്റെ കട ഒന്ന് ട്രെച്ചെയ്

    • @TripCompany
      @TripCompany  3 ปีที่แล้ว

      Ok bro. Next Alappuzha plan ആക്കാം. ഇതിപ്പോൾ കൊച്ചിയിൽ പോയപ്പോൾ എടുത്തത് ആണ്

  • @ammoosammoos8474
    @ammoosammoos8474 3 ปีที่แล้ว +2

    ഒടുക്കത്തെ വിലയാ

  • @bennichanlukose8253
    @bennichanlukose8253 3 ปีที่แล้ว

    merychechy super star

  • @nabhank4537
    @nabhank4537 ปีที่แล้ว

    Star hotel le rate um und

  • @harshanbhaskaran
    @harshanbhaskaran 3 ปีที่แล้ว +2

    Anaz താങ്കൾ അവിടെ വരെ വന്നപ്പോൾ ഒന്നു മീശക്കാരൻ ദിലീപിനെയും ഒന്നു കാണേണ്ടതായിരുന്നു. ഒരിക്കൽ ദിലീപിന്റെ അടുക്കൽ ഒന്നു പോകണം. അവിടെയും മീൻ കറികൾ സൂപ്പറാണ്.

    • @TripCompany
      @TripCompany  3 ปีที่แล้ว

      Sure. Next time 😅

  • @Madridista_Gaming
    @Madridista_Gaming 3 ปีที่แล้ว

    😍😍😍😍

  • @FaizyTalks
    @FaizyTalks 3 ปีที่แล้ว

    First'

  • @shabeerm8432
    @shabeerm8432 3 ปีที่แล้ว

    മഞ്ചേരി വീഡിയോ എന്ന് വരും

    • @TripCompany
      @TripCompany  3 ปีที่แล้ว +1

      ഉടനെ വരും

  • @victoryhorseclubasiabookof4074
    @victoryhorseclubasiabookof4074 3 ปีที่แล้ว

    🤤🤤🤤

  • @josephchacko7546
    @josephchacko7546 2 ปีที่แล้ว

    Villa kooduthal annu

  • @goodthoughts9292
    @goodthoughts9292 3 ปีที่แล้ว +1

    വളരെയധികം വിലകുറവുള്ള ഒരു ഹോട്ടൽ

  • @rinuriyanfaisu3933
    @rinuriyanfaisu3933 3 ปีที่แล้ว

    ഹായ്

  • @AishahVeEPeEs
    @AishahVeEPeEs 3 ปีที่แล้ว

    👍👍💐

  • @vattaparampu
    @vattaparampu ปีที่แล้ว +1

    🙄🙄🙄.. എന്താ വില... പണത്തിനും വേണം ഒരു നിയമം..

  • @jithinpjayakumar6681
    @jithinpjayakumar6681 3 ปีที่แล้ว +2

    ഞാൻ ഈ ചാനൽ സമയം കിട്ടുമ്പോൾ കാണാറുണ്ട്. പക്ഷെ ഇത് dislike അടിച്ച്. ഞങ്ങള് ഫിലിമിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് കേറാത്ത sea foods restaurant ഇല്ല. ഈ വില ഒരു ഹോട്ടലിലും ഇല്ല. ഒരു day ഇവിടെ കേറി. ചിലതിനു ടേസ്റ്റുണ്ട്. But വില ket പ്രൊഡ്യൂസർ വരെ ഞെട്ടി. ഇത്രേം വർഷം ഫിലിം ഫീൽഡിൽ ഉള്ളൊരു വലിയ ആളാ അത്.😄 എന്നിട്ടും.വില നല്ല ഓവർ ആണ്.നമിച്ചു. ഇനി ഞങ്ങളുടെ ഫീൽഡിൽ നിന്നും ആരും പോകില്ല അവിടെ 🙏😄 തലക്കറി 500. അയ്യോ. സിലോപിയ 200.arcadiya ഹോട്ടലിൽ പോലും ഇല്ലാത്ത rate

  • @ajeesht5369
    @ajeesht5369 3 ปีที่แล้ว +2

    Second

  • @sabeehmanalpurath9702
    @sabeehmanalpurath9702 3 ปีที่แล้ว

    Vila nalla mutaan

  • @athishkrm
    @athishkrm 3 ปีที่แล้ว

    Price 🙄

  • @muhammedniyas3718
    @muhammedniyas3718 3 ปีที่แล้ว +1

    Price kooduthal aan

    • @TripCompany
      @TripCompany  3 ปีที่แล้ว

      😀

    • @muhammedniyas3718
      @muhammedniyas3718 3 ปีที่แล้ว

      @@TripCompany kaleel kumbidi aanallo roshan vlogilum ndallo

    • @TripCompany
      @TripCompany  3 ปีที่แล้ว +1

      അതെ. Al Kumbidi Mr. Khaleel 😜😂

  • @salimkunju9180
    @salimkunju9180 3 ปีที่แล้ว +2

    അന്യായ വിലയാണ്

  • @tubemalayalam
    @tubemalayalam 3 ปีที่แล้ว

    vila kooduthal anennu thonnunnu pakshe ruchi unttekil onnum nokkantta

    • @TripCompany
      @TripCompany  3 ปีที่แล้ว

      Yes. കിടിലൻ ടേസ്റ്റ് ആണ്. കഴിച്ചാൽ നഷ്ട്ടം വരില്ല. ഈ വില കൊടുത്ത് കഴിക്കാൻ താല്പര്യമുള്ളവർ കഴിക്കുക. അതാണ് വില പറഞ്ഞത് വീഡിയോയിൽ 😀

  • @raphaelkothad7963
    @raphaelkothad7963 3 ปีที่แล้ว

    😄

  • @lejukadavileparambil7124
    @lejukadavileparambil7124 3 ปีที่แล้ว

    6 chemmeen 200, Thala 500 low price

  • @nidhinc
    @nidhinc 3 ปีที่แล้ว +1

    Food and travel, street food kerala പിന്നെ ഇ ചാനെലും നല്ല എനിക്ക് ഒരുപാട് ഇഷ്ടം, കുറ്റം പറയാതെ മാന്യമായി അഭിപ്രായം പറയുന്ന ചാനൽ

  • @smithpeetambaransmithuruku1161
    @smithpeetambaransmithuruku1161 3 ปีที่แล้ว

    So expensive

  • @rinuriyanfaisu3933
    @rinuriyanfaisu3933 3 ปีที่แล้ว +2

    വില കൂടുതലാ

  • @mgshanmughan
    @mgshanmughan 2 ปีที่แล้ว

    തോമസ് ഐസക്കിൻ്റെ മകളുടെ കല്യാണത്തിന് ഫുഡ് സപ്ലെ ചെയ്യുന്ന ഹോട്ടൽ അല്ലെ. അപ്പോൾ പിന്നെ വില കൂടുതൽ ആണെന്ന് എങ്ങിനെ പറയാൻ പറ്റും.