സർ ഞങ്ങൾ വാട്ടർ കണക്ഷൻ എടുത്ത് 5 മാസത്തിനുശേഷമാണ് ഫസ്റ്റ് വിൽ വന്നത് അതിൽ തന്നെ രണ്ട് ബില്ല് ഉണ്ടായിരുന്നു 760,364മഴക്കാലം ആയിരുന്നതുകൊണ്ട് വെള്ള ഉപയോഗിച്ചിരുന്നു ഇല്ല പിന്നെ എങ്ങനെയാണ് സാർ ഇത്രയും ബില്ല് വരുന്നത് എന്ന് പറഞ്ഞു തരാമോ
Sir, ഞങ്ങളുടെ മീറ്ററിൽ റെഡ് കളർ റീഡിങ് ഇല്ല. ബ്ലാക് മാത്രേ ഉള്ളു. ടോട്ടൽ 5കളം. അതിന്റെ അറ്റത് m³ എന്ന് എഴുതിട്ടുണ്ട്. അപ്പോൾ അതെങ്ങനെ കണക്കാക്കും. Aquara എന്നാണ് മീറ്റർ ന്റെ പേര്
Sir, വെള്ളം കിട്ടുന്നില്ല എന്ന് പല പ്രാവശ്യം complaint ചെയ്തിട്ടും വരാതിരിക്കുകയും, ഞങ്ങൾ check ചെയ്തപ്പോൾ meter കഴിഞ്ഞുള്ള ഭാഗത്തു നിന്നും leakage കണ്ടു. അത് ഞങ്ങൾ തന്നെ പരിഹരിച്ചു. പക്ഷേ meter reading കൂടുതൽ ആകുകയും ചെയ്തു. ഇത് എങ്ങനെ പരിഹരിക്കാം എന്ന് വിശദികരിക്കാമോ
സർ, സാധാരണ 35, 37, ആണ് ഉപയോഗം വന്നു കൊണ്ടിരുന്നത് അതിന് 400- രൂപയൊക്കെയാണ് വന്നിരുന്നത് ഇപ്പോൾ വന്നിരിക്കുന്നത് 69ഉപയോഗം ആണ് അതിന് ബില്ല് വന്നിരിക്കുന്നത് - 1602 രൂപയാണ് അത്രയും വരുമോ.
Sir ഞങ്ങളുടെ പുതിയ കണക്ഷനിൽ മീറ്റർ കൊണ്ട് വച്ചപ്പോൾ കണക്ഷൻ കൊടുക്കുന്നതിനു മുൻപ് red കളറിൽ 260 ഓടിയിരുന്നു... ആദ്യത്തെ ബില്ല് വരുമ്പോൾ ഇത് കഴിച്ചേ റിഡിങ് എടുക്കുകയുള്ളോ? ഏതായാലും മീറ്റർ വെക്കുമ്പോൾ ഉള്ള റീഡിംഗ് ഞാൻ ഫോട്ടോ എടുത്തിട്ടുണ്ട്... ബ്ലാക്ക് റീഡിംഗിൽ 1 എന്നത് 1000 ലിറ്റർ ആണല്ലോ... ഇതാണോ 1 കിലോ ലിറ്റർ..? അതോ black ൽ 10 അതായത് 10,000 ആണോ ഒര് കിലോ ലിറ്റർ.? .. ഒര് കിലോ ലിറ്ററിന് എത്രയാണ് ചാർജ് ഈടാക്കുന്നത്?
Sir nangalude veettilevmeter work cheyyunnilla puthya meter vekkan enth cheyyanam water authority yilninn puthya meter vekkanamenn parannu
അടുത്തുള്ള വാട്ടർ അതോറിറ്റിയെ സമീപിക്കുക
സർ ഞങ്ങൾ വാട്ടർ കണക്ഷൻ എടുത്ത് 5 മാസത്തിനുശേഷമാണ് ഫസ്റ്റ് വിൽ വന്നത് അതിൽ തന്നെ രണ്ട് ബില്ല് ഉണ്ടായിരുന്നു 760,364മഴക്കാലം ആയിരുന്നതുകൊണ്ട് വെള്ള ഉപയോഗിച്ചിരുന്നു ഇല്ല പിന്നെ എങ്ങനെയാണ് സാർ ഇത്രയും ബില്ല് വരുന്നത് എന്ന് പറഞ്ഞു തരാമോ
Meter reading please
@santhoshphilipnanthicattu8878 480ltr
9447230678
Bill please
Thank you sir
🙏
Not OK an najan check chyedhu 65 liter use 1510 an bill Vanu but najan apply chyedhu appo 2170 vannu😢
Bill please
Enikkuvanna bill 39 kl ne 648 and advance 671 total 1319, advance pay enthinan
Bill please
Sir, ഞങ്ങളുടെ മീറ്ററിൽ റെഡ് കളർ റീഡിങ് ഇല്ല. ബ്ലാക് മാത്രേ ഉള്ളു. ടോട്ടൽ 5കളം. അതിന്റെ അറ്റത് m³ എന്ന് എഴുതിട്ടുണ്ട്. അപ്പോൾ അതെങ്ങനെ കണക്കാക്കും. Aquara എന്നാണ് മീറ്റർ ന്റെ പേര്
ഈ മീറ്ററിൽ റീഡിങ് കൊടുത്തിട്ടുള്ളത് കിലോ ലിറ്ററിലാണ് '
Sir, വെള്ളം കിട്ടുന്നില്ല എന്ന് പല പ്രാവശ്യം complaint ചെയ്തിട്ടും വരാതിരിക്കുകയും, ഞങ്ങൾ check ചെയ്തപ്പോൾ meter കഴിഞ്ഞുള്ള ഭാഗത്തു നിന്നും leakage കണ്ടു. അത് ഞങ്ങൾ തന്നെ പരിഹരിച്ചു. പക്ഷേ meter reading കൂടുതൽ ആകുകയും ചെയ്തു. ഇത് എങ്ങനെ പരിഹരിക്കാം എന്ന് വിശദികരിക്കാമോ
താങ്കളുടെ പ്രശ്നങ്ങൾ കൂടുതലായി അറിയുവാൻ എന്നെ ഫോണിൽ വിളിച്ചാൽ കൊള്ളാമായിരുന്നു.
9447230678
Metre pazayath anekil matuka . Puthiyath anekil vere leak oo air leak oo avam
സർ, സാധാരണ 35, 37, ആണ് ഉപയോഗം വന്നു കൊണ്ടിരുന്നത് അതിന് 400- രൂപയൊക്കെയാണ് വന്നിരുന്നത് ഇപ്പോൾ വന്നിരിക്കുന്നത് 69ഉപയോഗം ആണ് അതിന് ബില്ല് വന്നിരിക്കുന്നത് - 1602 രൂപയാണ് അത്രയും വരുമോ.
Bill copy please
@@santhoshphilipnanthicattu8878 varum
👍👍👍
സർ 1000kg ലിറ്റർ വെള്ളം എത്ര രൂപ വരും
Mobile Number please
@@santhoshphilipnanthicattu8878sir ൻ്റെ ഫോൺ നമ്പർ ഒന്ന് തരാമോ..??
Sir
ഞങ്ങളുടെ പുതിയ കണക്ഷനിൽ മീറ്റർ കൊണ്ട് വച്ചപ്പോൾ കണക്ഷൻ കൊടുക്കുന്നതിനു മുൻപ് red കളറിൽ 260 ഓടിയിരുന്നു... ആദ്യത്തെ ബില്ല് വരുമ്പോൾ ഇത് കഴിച്ചേ റിഡിങ് എടുക്കുകയുള്ളോ? ഏതായാലും മീറ്റർ വെക്കുമ്പോൾ ഉള്ള റീഡിംഗ് ഞാൻ ഫോട്ടോ എടുത്തിട്ടുണ്ട്...
ബ്ലാക്ക് റീഡിംഗിൽ 1 എന്നത് 1000 ലിറ്റർ ആണല്ലോ... ഇതാണോ 1 കിലോ ലിറ്റർ..? അതോ black ൽ 10 അതായത് 10,000 ആണോ ഒര് കിലോ ലിറ്റർ.? .. ഒര് കിലോ ലിറ്ററിന് എത്രയാണ് ചാർജ് ഈടാക്കുന്നത്?
താങ്കൾ എന്നെ ഫോണിൽ വിളിച്ചപ്പോൾ ഈ ചോദിച്ചിരിക്കുന്ന സംശയങ്ങൾക്ക് ഉത്തരം നൽകിയിട്ടുള്ളതാണല്ലോ
സർ number pls
9447230678
9447230678