Santhosh Philip Nanthicattu
Santhosh Philip Nanthicattu
  • 279
  • 219 691
നസീർ സാർ വീട്ടിലുണ്ടോ എന്ന് അറിയുവാൻ നാട്ടുകാർ കണ്ടുപിടിച്ചിരുന്ന രഹസ്യം..
ചിറയിൻകീഴിലുള്ള നസീർ സാറിന്റെ വീട്,അദ്ദേഹം വീട്ടിൽ എത്തുമോ എന്ന് അറിയുവാൻ നാട്ടുകാർ കണ്ടുപിടിച്ച രഹസ്യം വെളിപ്പെടുത്തുന്നു അയൽവാസി ശ്രീ ജെ.ശശിസാർ.
സന്തോഷ്ഫിലിപ്പ് നന്തിക്കാട്ട്
9447230678
มุมมอง: 1 524

วีดีโอ

പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലോ ?
มุมมอง 18714 วันที่ผ่านมา
പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലോ ? ധനകാര്യവകുപ്പ് മുൻ അഡീഷണൽ സെക്രട്ടറി വി.പ്രസേനൻ വിവരിക്കുന്നു. സന്തോഷ് ഫിലിപ്പ് നന്തിക്കാട്ട് 94472306781
പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ജലധാര പുതുപ്പളളി പള്ളിയിൽ
มุมมอง 17514 วันที่ผ่านมา
 പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ജലധാര പുതുപ്പളളിപള്ളിയിൽ .. സന്തോഷ്ഫിലിപ്പ് നന്തിക്കാട്ട് 9447230678
ആലപ്പുഴ ജില്ലയിലെ മഴുക്കിർ എങ്ങനെ പ്രാവിൻകൂടായി കാണുക….
มุมมอง 33921 วันที่ผ่านมา
ആലപ്പുഴ ജില്ലയിലെ മഴുക്കിർ എങ്ങനെ പ്രാവിൻകൂടായി കാണുക... സന്തോഷ്ഫിലിപ്പ് നന്തിക്കാട്' 9447230678
കോട്ടയം മണിപ്പുഴയിൽ ലുലുമാൾ തുറന്നു.
มุมมอง 2.2K21 วันที่ผ่านมา
കോട്ടയം മണിപ്പുഴയിൽ ലുലുമാൾ തുറന്നു. കാണാം ലുലുമാൾ... സന്തോഷ് ഫിലിപ്പ് നന്തിക്കാട്ട് 9447230678
കോട്ടയം എൽമ ബേക്കേഴ്സിൻ്റെ പ്രത്യേകതകൾ .......
มุมมอง 1.2K28 วันที่ผ่านมา
കോട്ടയം എൽമ ബേക്കേഴ്സിന്റെ പ്രത്യേകതകൾ കാണാം ... സന്തോഷ് ഫിലിപ്പ് നന്തിക്കാട്ട് 9447230678
വാട്ടർ അതോറിറ്റിയെ തകർക്കുന്ന നടപടി അവസാനിപ്പിക്കണം......
มุมมอง 533หลายเดือนก่อน
കേരളത്തിലെ ജനങ്ങൾക്ക് കുടിവെള്ള വിതരണം നടത്തുന്ന ഏജൻസിയെ സാമ്പത്തികമായി ഞെരുക്കുന്ന സമീപനം അവസാനിപ്പിക്കണം കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് 3 മത് സംസ്ഥാന സമ്മേളനം പാലക്കാട് മലമ്പുഴ കെ.എസ് രാമചന്ദ്രൻ നായർ നഗറിൻ.5.12.204 സന്തോഷ് ഫിലിപ്പ് നന്തിക്കാട്ട് 9447230678
വീട്ടിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നു.
มุมมอง 1.6Kหลายเดือนก่อน
വീട്ടിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നു... സന്തോഷ് ഫിലിപ്പ് നന്തിക്കാട്ട് 9447230678
ഇത്രമാത്രം നമ്മുടെ സംസ്ഥാന ബഡ്ജറ്റ് 👍👍
มุมมอง 158หลายเดือนก่อน
ഇത്രമാത്രം നമ്മുടെ സംസ്ഥാന ബഡ്ജറ്റ് അത് എങ്ങനെ തയ്യാറാക്കുന്നു . അതിൻ്റെ നടപടിക്രമങ്ങൾ എന്തൊക്കെ ധനകാര്യ വകുപ്പ് മുൻ അഡീഷണൽ സെക്രട്ടറി വി. പ്രസേനൻ സംസാരിക്കുന്നു. സന്തോഷ് ഫിലിപ്പ് നന്തിക്കാട്ട് 9 4 4 7 2 30678
ഇങ്ങനെയാണോ സംസ്ഥാന ബഡ്ജറ്റ് - കൊള്ളാം ..👍👍
มุมมอง 102หลายเดือนก่อน
സംസ്ഥാന ബഡ്ജറ്റ് ഇങ്ങനെയാണോ തയ്യാറാക്കുന്നത്. അതിൻ്റെ നടപടിക്രമങ്ങൾ എന്തൊക്കെ ധനകാര്യ വകുപ്പ് മുൻ അഡീഷണൽ സെക്രട്ടറി വി. പ്രസേനൻ സംസാരിക്കുന്നു. സന്തോഷ് ഫിലിപ്പ് നന്തിക്കാട്ട് 9 4 4 7 2 30678
കുടുംബ ഞായർ 2024
มุมมอง 336หลายเดือนก่อน
കുടുംബഞായർ 2024 മൂലേടം സെൻറ് പോൾസ് സിഎസ്ഐ ഇടവക സന്തോഷ് ഫിലിപ്പ് നന്തിക്കാട്ട് 9447230678
കോട്ടയം റെയിൽവേ സ്റ്റേഷൻ ഇപ്പോൾ .
มุมมอง 693หลายเดือนก่อน
കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം തുറന്നു. റിസർവേഷൻ ഇനിയും പുതിയ കവാടത്തിൽ .. സന്തോഷ് ഫിലിപ്പ് നന്തിക്കാട്ട് 9447230678
സംസ്ഥാനത്തിന്റെ കടബാധ്യത എത്ര?എങ്ങനെ കടബാധ്യതയുണ്ടാകുന്നു.
มุมมอง 338หลายเดือนก่อน
സംസ്ഥാനത്തിന്റെ കടബാധ്യത എത്ര?എങ്ങനെ കടബാധ്യതയുണ്ടാകുന്നു. വരുമാനമാർഗ്ഗങ്ങൾ എന്തൊക്കെയാണ് , സംസ്ഥാനത്തിന്റെ തനത് വരുമാനവും പെൻഷനും ശമ്പളവും പലിശയും കൊടുക്കാൻ തികയുന്നില്ലായെന്ന് പറയുന്നത് ശരിയാണോ? ധനകാര്യ വകുപ്പ്, റിട്ടയേർഡ് അഡീഷണൽ സെക്രട്ടറി, വി. പ്രസേനൻ സംസാരിക്കുന്നു. സന്തോഷ് ഫിലിപ്പ് നന്തിക്കാട്ട് 9447230678
പോക്കറ്റ് കാലിയാകും - സൂക്ഷിക്കുക..
มุมมอง 4012 หลายเดือนก่อน
ശ്രദ്ധിച്ചില്ലായെങ്കിൽ പോക്കറ്റ് കാലിയാകും സന്തോഷ്ഫിലിപ്പ് നന്തിക്കാട്ട് 9447230678
കോട്ടയംകാരുടെ ഇഷ്ടവാക്ക് ❤️
มุมมอง 2782 หลายเดือนก่อน
കുടിവെള്ളത്തെക്കാളും. നടപ്പാതയേ ക്കാളും , കറണ്ടിനെക്കാളും അവൾക്ക് ഇഷ്ടം അമ്മയോട്... സന്തോഷ് ഫിലിപ്പ് നന്തിക്കാട്ട് 9447230678
കോട്ടയം മൂലേടം റെയിൽവേ മേൽപ്പാലത്തിലൂടെ പോകുമ്പോൾ .....
มุมมอง 7532 หลายเดือนก่อน
കോട്ടയം മൂലേടം റെയിൽവേ മേൽപ്പാലത്തിലൂടെ പോകുമ്പോൾ .....
മൂലേടം ദിവാൻപുരത്ത് വീടിന് തീപിടിച്ചു .....
มุมมอง 5222 หลายเดือนก่อน
മൂലേടം ദിവാൻപുരത്ത് വീടിന് തീപിടിച്ചു .....
വനിതാരവം 2024
มุมมอง 1.7K2 หลายเดือนก่อน
വനിതാരവം 2024
കോട്ടയം ജില്ലയിലെ ആദ്യ അടിപ്പാത മെഡിക്കൽ കോളജിൽ .First underground road in Kottayam district
มุมมอง 4312 หลายเดือนก่อน
കോട്ടയം ജില്ലയിലെ ആദ്യ അടിപ്പാത മെഡിക്കൽ കോളജിൽ .First underground road in Kottayam district
ചരിത്രത്തിൻ്റെ ഭാഗമായി മാറിയ അഞ്ചൽപ്പെട്ടികൾ @295 വർഷം....
มุมมอง 1632 หลายเดือนก่อน
ചരിത്രത്തിൻ്റെ ഭാഗമായി മാറിയ അഞ്ചൽപ്പെട്ടികൾ @295 വർഷം....
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രം
มุมมอง 1312 หลายเดือนก่อน
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രം
കോട്ടയം- ലുലു മാൾ ഉദ്ഘാടനം 14 ന് 14.12.2024 Lulu Mall will be inaugurated in December 14 th
มุมมอง 1.1K3 หลายเดือนก่อน
കോട്ടയം- ലുലു മാൾ ഉദ്ഘാടനം 14 ന് 14.12.2024 Lulu Mall will be inaugurated in December 14 th
അക്ഷരം മ്യൂസിയം കോട്ടയത്ത്
มุมมอง 2453 หลายเดือนก่อน
അക്ഷരം മ്യൂസിയം കോട്ടയത്ത്
ഏറ്റുമാനൂർ പട്ടിത്താനത്ത് മനോഹര ശില്പവും റൗണ്ടാനയും..
มุมมอง 4453 หลายเดือนก่อน
ഏറ്റുമാനൂർ പട്ടിത്താനത്ത് മനോഹര ശില്പവും റൗണ്ടാനയും..
സൗജന്യ പരിശോധനകൾ ..
มุมมอง 1723 หลายเดือนก่อน
സൗജന്യ പരിശോധനകൾ ..
ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു-വീഡിയോ കാണാം
มุมมอง 2743 หลายเดือนก่อน
ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു-വീഡിയോ കാണാം
ഉത്തൃട്ടാതി ഊരുചുറ്റ് ജലോത്സവം
มุมมอง 2403 หลายเดือนก่อน
ഉത്തൃട്ടാതി ഊരുചുറ്റ് ജലോത്സവം
മലയാളിയുടെ തിരുവോണം
มุมมอง 3613 หลายเดือนก่อน
മലയാളിയുടെ തിരുവോണം
വീട്ടുമുറ്റത്ത് ഒരു ചിലവുമില്ലാതെ ശലഭ പാർക്ക് നിർമ്മിക്കാം
มุมมอง 3853 หลายเดือนก่อน
വീട്ടുമുറ്റത്ത് ഒരു ചിലവുമില്ലാതെ ശലഭ പാർക്ക് നിർമ്മിക്കാം
റംബുട്ടാൻ പലവിധം...നല്ല ആദായമുള്ള കൃഷി .
มุมมอง 3574 หลายเดือนก่อน
റംബുട്ടാൻ പലവിധം...നല്ല ആദായമുള്ള കൃഷി .

ความคิดเห็น

  • @BinduAnil-z7u
    @BinduAnil-z7u 5 วันที่ผ่านมา

    സർ ഞങ്ങൾ വാട്ടർ കണക്ഷൻ എടുത്ത് 5 മാസത്തിനുശേഷമാണ് ഫസ്റ്റ് വിൽ വന്നത് അതിൽ തന്നെ രണ്ട് ബില്ല് ഉണ്ടായിരുന്നു 760,364മഴക്കാലം ആയിരുന്നതുകൊണ്ട് വെള്ള ഉപയോഗിച്ചിരുന്നു ഇല്ല പിന്നെ എങ്ങനെയാണ് സാർ ഇത്രയും ബില്ല് വരുന്നത് എന്ന് പറഞ്ഞു തരാമോ

  • @geethabhaib3329
    @geethabhaib3329 13 วันที่ผ่านมา

    👍🥰❤️

  • @JamsheeJamsheer-mu2jx
    @JamsheeJamsheer-mu2jx 23 วันที่ผ่านมา

    വെരി നൈസ് place ❤❤❤🎉🎉🎉🎉

  • @soundofpeaceandlove
    @soundofpeaceandlove 23 วันที่ผ่านมา

    ഓരോ യാത്രകളും... എന്നും ഓരോ അനുഭവവും അറിവുമാണ്. അഭിനന്ദനങ്ങൾ.. 💐🌹👍

  • @omanajohn3859
    @omanajohn3859 23 วันที่ผ่านมา

    Super👍🏿

  • @georgecherian9854
    @georgecherian9854 23 วันที่ผ่านมา

    👍👍

  • @jobycherian8952
    @jobycherian8952 24 วันที่ผ่านมา

    👌👌👏👏

  • @geethabhaib3329
    @geethabhaib3329 24 วันที่ผ่านมา

    👍❤️🥰

  • @soundofpeaceandlove
    @soundofpeaceandlove 25 วันที่ผ่านมา

    കോട്ടയംകാരുടെ അഭിമാനം.. ലുലുമാൾ... 👍

  • @vahabhaleedkutty2064
    @vahabhaleedkutty2064 25 วันที่ผ่านมา

    👍👍

  • @MolyJacob-m3h
    @MolyJacob-m3h 27 วันที่ผ่านมา

    👍

  • @sabukariyil783
    @sabukariyil783 28 วันที่ผ่านมา

    👍

  • @AnnieDavid-gb4bl
    @AnnieDavid-gb4bl 28 วันที่ผ่านมา

    Excellent place to enjoy home made snacks, tea and coffee. Enjoy with your family.

  • @babumaniyamganammaniyamgan3445
    @babumaniyamganammaniyamgan3445 หลายเดือนก่อน

    സന്തോഷ് ഫിലിപ്പിൻ്റ്റെ ശ്രമങ്ങൾ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു ,വാട്ടർ അതോരിറ്റിയെപറ്റിയും, പെൻഷൻകാരെപറ്റിയും പൊതുജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ വിഡിയോ ഉപകാരപ്രദമായി ഭവിക്കട്ടെ

  • @soundofpeaceandlove
    @soundofpeaceandlove หลายเดือนก่อน

    പ്രാർത്ഥനാഗാനം അർത്ഥവത്തായി ചൊല്ലിയ കുട്ടിക്ക് അഭിനന്ദനം.... 💐

  • @soundofpeaceandlove
    @soundofpeaceandlove หลายเดือนก่อน

    സമ്മേളനത്തിന്റെ സംഘാടകർക്ക് ആശംസകൾ...🌹 ജയ്ഹിന്ദ്... 👍

  • @midhunk9408
    @midhunk9408 หลายเดือนก่อน

  • @Manu-f9h8y
    @Manu-f9h8y หลายเดือนก่อน

    Vandi ethaa eduthathu ennu parannillalo

  • @soundofpeaceandlove
    @soundofpeaceandlove หลายเดือนก่อน

    അനുമോദനങ്ങൾ... ദൈവഹിതത്താൽ ഐശ്വര്യമുണ്ടാവട്ടെ.... 🌹🏵️🌹

  • @sangeethks4801
    @sangeethks4801 หลายเดือนก่อน

  • @ebisonthomasthomas9066
    @ebisonthomasthomas9066 หลายเดือนก่อน

  • @anushchandy
    @anushchandy หลายเดือนก่อน

    Congrats santoshchan ❤

  • @jeromvava
    @jeromvava หลายเดือนก่อน

    Road safety ayoo

  • @prakashk.p9065
    @prakashk.p9065 หลายเดือนก่อน

    CAG യുടെ വാർഷിക പ്രസിദ്ധീകരണത്തിൽ നിരീക്ഷണം ഉണ്ട്. സർകാർ ഗുമസ്തന്മാരുടെ പണി Data processing ;അതൊരു Artificial intelligence &Processing Companyയെ ഏല്പിച്ചാൽ പത്തു കുപ്പിണി ഉണ്ടർ/ഇഡിഷണലുകളെ കളയാം. ഉദ്യോഗസ്ഥ ദുർമേദസ്സ് ഹാനികരം,അതാണ് ട്രംപ്,ഭരണസംവിധാനം lean ആക്കാൻ സമിതിയെ ചുമതലപ്പെടുത്തിയത്😂.'ഭാഗവത' കാലത്ത് ' ആയ വ്യയം' സമമാക്കിയിരുന്നു.😂😂 രാജ ധർമ്മം അങ്ങനെയായിരുന്നു😂

  • @vinodskaria
    @vinodskaria หลายเดือนก่อน

    🔥 🔥

  • @kiliroorradhakrishnanradha5340
    @kiliroorradhakrishnanradha5340 หลายเดือนก่อน

    stateന്റെ പിച്ചച്ചട്ടി ശരിക്കും തുറന്ന് കാട്ടിത്തന്നതിന് നന്ദി ! സർക്കാർ കാര്യം മുറ പോലെ !😄😄😄

  • @kunjumonpd5655
    @kunjumonpd5655 หลายเดือนก่อน

    ദൈർഘ്യം കുറച്ചു കൊണ്ട് ചാർട്ട് / ഡിസ്പ്ലേ ഉപയോഗിച്ച് വിവരിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു.. 16:55 16:55 16:55 16:55

  • @SabuThomas-sn5er
    @SabuThomas-sn5er 2 หลายเดือนก่อน

    👍

  • @geethabhaib3329
    @geethabhaib3329 2 หลายเดือนก่อน

    👍❤❤

  • @anushchandy
    @anushchandy 2 หลายเดือนก่อน

    superb santoshcha ... ഒന്നു കോട്ടയം വന്ന ഫീൽ ഉണ്ട് 😀 nicely captured 😃

  • @SabuThomas-sn5er
    @SabuThomas-sn5er 2 หลายเดือนก่อน

    ആരുടെ വീടാണ്

  • @anoopka8561
    @anoopka8561 2 หลายเดือนก่อน

    Thanks for the video ❤️

  • @nirmalathomas8813
    @nirmalathomas8813 2 หลายเดือนก่อน

    ഞങ്ങളേം ഇതിൽ ഉൾപ്പെടുത്തിയ വ്ലോഗ്റോടുള്ള നന്ദി അറിയിക്കുന്നു. 🙏🌹

  • @ajeenaedakkadan4360
    @ajeenaedakkadan4360 2 หลายเดือนก่อน

    My Baby Girl😘🥰

  • @geethabhaib3329
    @geethabhaib3329 2 หลายเดือนก่อน

    👍❤❤

  • @SanthoshKumarKK-u5k
    @SanthoshKumarKK-u5k 2 หลายเดือนก่อน

    👍

  • @rickstargaming4690
    @rickstargaming4690 3 หลายเดือนก่อน

    future I'll theatre varumo

  • @geethabhaib3329
    @geethabhaib3329 3 หลายเดือนก่อน

    ,❤❤

  • @ambilysubhash8831
    @ambilysubhash8831 3 หลายเดือนก่อน

    👍

  • @soundofpeaceandlove
    @soundofpeaceandlove 3 หลายเดือนก่อน

    കോട്ടയം ജില്ലയുടെ അഭിമാനമായ ഏറ്റൂമാനൂർ കാരിത്താസ് റൗണ്ടാന... നല്ല അവതരണം..

  • @geethabhaib3329
    @geethabhaib3329 3 หลายเดือนก่อน

    👌👍❤

  • @samsonsamson-yi4yu
    @samsonsamson-yi4yu 3 หลายเดือนก่อน

    Ok

  • @SSCO245
    @SSCO245 3 หลายเดือนก่อน

    സർ number pls

  • @saranyaajay1329
    @saranyaajay1329 4 หลายเดือนก่อน

    Njan ആ സ്കൂൾ വിദ്യാർത്ഥിയാ ണ് 4ആ

  • @SindhuJithin
    @SindhuJithin 4 หลายเดือนก่อน

    Njan ആ സ്കൂൾ വിദ്യാർത്തിയാണ്. 4 A

  • @sheejams9366
    @sheejams9366 4 หลายเดือนก่อน

    👍👍

  • @geethabhaib3329
    @geethabhaib3329 4 หลายเดือนก่อน

    ❤❤❤

  • @mohanakrishnan1150
    @mohanakrishnan1150 4 หลายเดือนก่อน

    👍🏼

  • @subinabraham5504
    @subinabraham5504 4 หลายเดือนก่อน

    👍👍👍

  • @sajilabisajilaabu9626
    @sajilabisajilaabu9626 4 หลายเดือนก่อน

    Sir nangalude veettilevmeter work cheyyunnilla puthya meter vekkan enth cheyyanam water authority yilninn puthya meter vekkanamenn parannu

    • @santhoshphilipnanthicattu8878
      @santhoshphilipnanthicattu8878 22 วันที่ผ่านมา

      അടുത്തുള്ള വാട്ടർ അതോറിറ്റിയെ സമീപിക്കുക