ഭാര്യ ഭർത്താവിന്റെ വീട്ടിലെ അടിമ | Daughter In Law Web Series | House Wife Life | Homies

แชร์
ฝัง

ความคิดเห็น • 290

  • @sajimathew1516
    @sajimathew1516 8 หลายเดือนก่อน +32

    ഇങ്ങനെ ഒരു ഏട്ടൻ പോളിയാണ്, ആർക്കും ഒന്നും പറയാനില്ലല്ലോ..... ഏട്ടന്റെ ഡയലോഗ് ഇൽ

  • @ushakumaris7752
    @ushakumaris7752 8 หลายเดือนก่อน +197

    ഇങ്ങനെ ഒരു ഏട്ടനെ കിട്ടാൻ ഭൂമി മലയാളത്തിൽ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കും...

  • @AppusSimpleIdeas
    @AppusSimpleIdeas 8 หลายเดือนก่อน +85

    ഒരു പെൺകുട്ടിയെ കെട്ടിച്ചു വിട്ടാൽ ബാധ്യത തീർന്നു എന്നു പറയരുത്. അതുപോലെ വന്നുകേറുന്ന പെൺകുട്ടികളെ മക്കളായി കണ്ടില്ലെങ്കിലും ഒരു മനുഷ്യ ജീവി ആയി കാണണം. ഇതുപോലെ ആകണം brother. 🥰

  • @rahuljayan2424
    @rahuljayan2424 8 หลายเดือนก่อน +19

    പെണ്ണിൻ്റെ അമ്മ കൊള്ളാല്ലോ അതും ഒരുമാതിരി ഭർത്താവിൻ്റെ വീട്ടുകാരുടെ പോലെ തന്നെ 🙄🥲

  • @ammusaneesh4767
    @ammusaneesh4767 8 หลายเดือนก่อน +59

    ആ കെട്ടിയോന്റെ മുഖം നോക്കി ഒന്ന് കൊടുക്കാൻ തോന്നിയെ എനിക്ക് മാത്രമാണോ 🤭

  • @fasijaleel9239
    @fasijaleel9239 8 หลายเดือนก่อน +102

    ഏതൊരു സ്ത്രീയും ജോലിക് പോകുന്നുണ്ടെങ്കിലും വീട്ടിലെ ജോലികൾ തീർത്തിട്ട് തന്നെയാ പോകുക. എന്നിട്ടും ജോലിക് പറഞ്ഞുവിടനോ പോട്ടെ പറഞ്ഞു വിട്ടുവെന്നിരിക്കട്ടെ അപ്പോ പറയും വീട്ടിലെ ജോലിയോന്നും തീർക്കാതെ ഒരുങ്ങികെട്ടി പോവാണെന്നും പറയും.. വല്ലാത്തൊരു മനുഷ്യർ ആണ്..... 😔വിവാഹം കഴിഞ്ഞാലുള്ളത് ആണ് പറഞ്ഞത്..

    • @homiesseries
      @homiesseries  8 หลายเดือนก่อน

      😐

    • @kunjuzzeditzz6001
      @kunjuzzeditzz6001 8 หลายเดือนก่อน

      Rand thrich parnjoode..nammal adjust cheyunath kond ale avr ingna thalayl kerunath..deshyapet paryanda..pakshe manyamayi karyam parnj mansalakamalo

    • @aswathyks4536
      @aswathyks4536 23 วันที่ผ่านมา

      സത്യം
      എൻ്റെ ചേച്ചിയുടെ ജീവിതം കണ്ടതാ
      4 .30 മണിക്ക് എഴുന്നേൽക്കും
      8.15 നു ഓഫീസിലേക്ക് ഓട്ടം
      തിരിച്ച് 7 നു വീട്ടിൽ
      പിന്നെ അടുക്കളയിൽ രാത്രി ഉറങ്ങുമ്പോൾ 11.30 മണി കഴിയും
      സകല പണി എടുക്കാനുള്ള പണി ആയുധം അതു കൊണ്ട് ഞാൻ ജോലി ക്കു പോയില്ല
      ഇടയ്ക്ക് hus പറയും തനിക്ക് ജോലിക്കു പോകാൻ താൽപര്യമില്ലേ എന്ന് ഞാൻ പറഞ്ഞു ഞാൻ പോകില്ല നിങ്ങൾക്ക് ജോലി ഉള്ള പെണ്ണിനെ കല്യാണം കഴിക്കാമായിരുന്നില്ലേ എന്ന് '😂

  • @devikaudayan439
    @devikaudayan439 8 หลายเดือนก่อน +15

    Negative role cheyitha chettante nalla performance ayirunn .He is a good Actor ❤🔥🥰

  • @praseedaa
    @praseedaa 7 หลายเดือนก่อน +5

    ഏട്ടൻ, ഏട്ത്തീ ഒക്കെ വന്ന് ഇടപെടുന്ന വരെ കാത്തു നിൽക്കാതെ വേണ്ട സമയത്ത് സ്വയം പ്രതികരിക്കുന്ന പെൺകുട്ടികളുടെ മാതൃകയാണ് സമൂഹത്തിന് കാട്ടി കൊടുക്കേണ്ടത്..

  • @RAHULVELLAYANI
    @RAHULVELLAYANI 8 หลายเดือนก่อน +569

    ഇതുപോലെ ഒരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ.. എന്ന് ആഗ്രഹിച്ചവർ.... ഇവിടെ വരൂ 🙂👍🏻

    • @user_747
      @user_747 8 หลายเดือนก่อน +15

      Don't wish for a sahodaran like that, be that sahodaran🙂🙂

    • @VadakkanKunjimuhammed
      @VadakkanKunjimuhammed 8 หลายเดือนก่อน +4

      ഉണ്ട്

    • @vijayammavijaya4414
      @vijayammavijaya4414 8 หลายเดือนก่อน +5

      Chettan super❤

    • @homiesseries
      @homiesseries  8 หลายเดือนก่อน +8

      ഇത് പോലൊരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ😍

    • @homiesseries
      @homiesseries  8 หลายเดือนก่อน +4

      😄

  • @rajinitheesh4147
    @rajinitheesh4147 8 หลายเดือนก่อน +41

    എനിക്ക് ഇതുപോലെ ഒരു സഹോദരൻ ഉണ്ടായിരുന്നേൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു 😭😭😭😭

    • @gyanprakashachari9584
      @gyanprakashachari9584 หลายเดือนก่อน

      Good morning ❤

    • @realityismorethanarmy260
      @realityismorethanarmy260 หลายเดือนก่อน

      Please stand up for yourselves...ningal onnum sahikkenda avashyam illa..strong aayi nikku...we all love you❤

  • @ayraswould3581
    @ayraswould3581 8 หลายเดือนก่อน +8

    Idh pole oru brother undegil enn thonni but entte husband nalloru barthavanu enthinum support aanu ❤

  • @dinnymariyam1234
    @dinnymariyam1234 8 หลายเดือนก่อน +31

    വീട്ടിൽ ഒരു ജോലിക്കാരി വേണേൽ അത് പോരെ 🤔വേലക്കാരിക്ക് ശമ്പളം കൊടുക്കണം അല്ലെ 😂എന്തിനാണോ പിന്നെ കല്യാണം കഴിക്കുന്നേ അമ്മയ്‌മ്മക്ക് മരുമകൾ ഒരു അധികപറ്റ് husband ഒരു വേലക്കാരി കൊള്ളാം

  • @user_747
    @user_747 8 หลายเดือนก่อน +168

    Part 2 vendavar like👇

  • @jayaranjan7531
    @jayaranjan7531 8 หลายเดือนก่อน +18

    Super .....chettan polichu....good work🎉😊

  • @GopikaAbhijith-f7e
    @GopikaAbhijith-f7e 8 หลายเดือนก่อน +65

    അമ്മായി അച്ഛൻ കൊള്ളാല്ലോ എന്ത് ധൈര്യം ഉണ്ടായിട്ടാ അങ്ങേരു അടിക്കാൻ നോക്കിയത് 😡😡

    • @Sree-sj6un
      @Sree-sj6un 7 หลายเดือนก่อน +1

      Adichal thirichum onn koduthitt avdnn iranganam

  • @ragendul3169
    @ragendul3169 8 หลายเดือนก่อน +6

    Adipoli❤ ellavarum nannayi cheythu..
    Eduthu parayan ullathu chettan role cheytha allude abhinayam super 👌👍😍 pulliye vere shortfilimlum kanditt unnd ....poliaanu❤ Peru enthaanu aarelum comment cheyane😊

    • @homiesseries
      @homiesseries  8 หลายเดือนก่อน +1

      Rahul vellayani

    • @ragendul3169
      @ragendul3169 8 หลายเดือนก่อน +1

      Ohh apol pulliaanu Director alle super thankyou❤😊

  • @shaheejasworld8564
    @shaheejasworld8564 8 หลายเดือนก่อน +52

    ഇങ്ങനെ ചങ്ക് പറിച്ച് തരുന്ന ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ 😢ഞാൻ ഏറ്റവും മൂത്ത കുട്ടി ആൺ

    • @homiesseries
      @homiesseries  8 หลายเดือนก่อน +1

      💙

    • @SterleenaJoseph
      @SterleenaJoseph 8 หลายเดือนก่อน +3

      സ്വന്തം ജീവിതത്തിൽ തീരുമാനം എടുക്കാൻ ഒരു ചേട്ടന്റേം അനിയന്റെയും ആവിശ്യം ഇല്ല, അതിനൊള്ള guts ആക്കി എടുക്കു

    • @shaheejasworld8564
      @shaheejasworld8564 8 หลายเดือนก่อน

      @@SterleenaJoseph ഇതുകൊണ്ട് മാത്രം പറഞ്ഞതല്ല ഇങ്ങനെ സ്നേഹിക്കാൻ ഒരു ആങ്ങള എന്ന udheshicha

  • @RiyaJohn-m4d
    @RiyaJohn-m4d 8 หลายเดือนก่อน +24

    എപ്പോലും മരുമോൾ ദുഃഖം ആണല്ലോ നിങ്ങളുടെ ഉള്ളടക്കം.പുതിയ വിഷയങ്ങൾ ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു.

    • @homiesseries
      @homiesseries  8 หลายเดือนก่อน

      Sure

    • @appuunni476
      @appuunni476 8 หลายเดือนก่อน +1

      പെണ്ണുങ്ങളുടെ വീക്ക്നസിൽ പിടിക്കുന്നതല്ലേ😂

  • @Lathika-h6g
    @Lathika-h6g 8 หลายเดือนก่อน +31

    സൂപ്പർ 🥰🥰👏👏 ഇത് പോലെ അനുഭവിക്കുന്നവർ ഇപ്പോളും ഉണ്ട്... ചേട്ടൻ 👌👌👌പൊളിച്ചു 👏👏👏2nd part waiting 👍😍

    • @homiesseries
      @homiesseries  8 หลายเดือนก่อน +1

      🙂

    • @vijayammavijaya4414
      @vijayammavijaya4414 8 หลายเดือนก่อน +1

      ❤👏👏🥰

    • @meenasubash2294
      @meenasubash2294 8 หลายเดือนก่อน +1

      Edhilum koodudhal anubhavichittundu👍👍👍

  • @manjula123-e3w
    @manjula123-e3w 8 หลายเดือนก่อน +9

    Brother character ...wow super

  • @Thesni__thechu
    @Thesni__thechu 8 หลายเดือนก่อน +6

    E chettane kanumbol agrahich pokum ithpole oru angala undenkil enn 😊

  • @user-tg1em6
    @user-tg1em6 8 หลายเดือนก่อน +5

    Aa penninte chettan adipoli enthorabinayam. Nalla dayalog oru rakshayum illaa kalakki 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @RAHULVELLAYANI
    @RAHULVELLAYANI 8 หลายเดือนก่อน +44

    ചേട്ടനെ ഇഷ്ടപ്പെട്ടവർക് നന്ദി 😍♥️🙏🏻

  • @DeepaDeepa-rl4pw
    @DeepaDeepa-rl4pw 8 หลายเดือนก่อน +7

    അതു കലക്കി ക്ലൈമാക്സ്‌ സൂപ്പർ

  • @shaila2597
    @shaila2597 8 หลายเดือนก่อน +5

    ഇത് പോലൊരു സഹോദരൻ എനിക്ക് ഇല്ലാതെ പോയ്

  • @nyhan847
    @nyhan847 8 หลายเดือนก่อน +45

    എനിക്ക് ഈ ചേച്ചിന്റെ സൗണ്ട് ഇഷ്ടമാണ് 🥰

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 8 หลายเดือนก่อน +45

    *ജോലി കിട്ടിയാലും വീട്ടിലെ പനിക്ക് ഒരു കുറവുമില്ല നല്ല ആരോഗ്യമുള്ള അമ്മായിയമ്മ ആയിട്ട് പോലും ഞാൻ ജോലി കഴിഞ്ഞു വരുന്നത് വരെ ജോലിയൊക്കെ എനിക്ക് വേണ്ടി കാത്തു വെച്ചിട്ടുണ്ടാവും. വിയർത്തു മുഷിഞ്ഞ അടിവസ്ത്രം പോലും കഴുകാതേ നൈറ്റിയുടെ കൂടെ എന്നെയും കാത്ത് 😅*

    • @homiesseries
      @homiesseries  8 หลายเดือนก่อน +1

      🙄🙄

    • @aswathyalbin2948
      @aswathyalbin2948 8 หลายเดือนก่อน +2

      😒😒

    • @LalithamMalayalam
      @LalithamMalayalam 8 หลายเดือนก่อน +5

      അതു നിങ്ങൾ കണാനെ പോകരുത്....ഒരു week... angane nokku... കാര്യങ്ങൾ തന്നെ മാറും

    • @ushakumaris7752
      @ushakumaris7752 8 หลายเดือนก่อน +10

      ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികം ആയിരുന്നു. 34 ..ആദ്യ വർഷം ഒരു സുഹൃത്തിൻറെ വിവാഹത്തിനു പോയി പിന്നെ കൂട്ടുകാരോടൊപ്പം കറങ്ങി രാത്രി 9 മണി കഴിഞ്ഞ് വീട്ടിൽ എത്തി. അവിടെ അമ്മായമ്മയും അനുജനും ഉണ്ട്. ഭക്ഷണം ഉണ്ടാക്കിയില്ല.ഭർത്താവ് പറഞ്ഞു വേഗം കഞ്ഞി വച്ച് കൊടുക്കാൻ.ഞാൻ പറഞ്ഞു ഞാൻ നിങ്ങൾക്ക് ഒപ്പം ആണ് വന്നത്. രാവിലെ പോയപ്പോൾ അരിയും സാധനവും ഒന്നും എടുത്തല്ല നിങ്ങളുടെ കൂടെ വന്നത്. എന്നും പറഞ്ഞു കിടന്ന് ഉറങ്ങി. പിറ്റേന്ന് 5മണിക്ക് അമ്മ തന്നെ ഭക്ഷണം ഉണ്ടാക്കി ..പിന്നെ അങ്ങനെ ഒന്നിനും കാത്തിരിക്കയാൽ ഇല്ലായിരുന്നു...

    • @ashithank1325
      @ashithank1325 8 หลายเดือนก่อน +5

      Kurch days ath mind cheynda. Iyaalk vayya n para. Dress idan illathe avumbol swayam cheytholum

  • @fathimap8089
    @fathimap8089 8 หลายเดือนก่อน +15

    ഇപ്പോൾ ഇങ്ങനെ ഉള്ള ഭർത്താവ് ഉണ്ടോ 🤨

  • @kl02pramodvlog28
    @kl02pramodvlog28 8 หลายเดือนก่อน +9

    പെണ്ണ് കുട്ടികൾ ജോലിക് നല്ല കാര്യം ആണ് 👍👍👍👍👍😍😍😍😍😍

  • @anjushijin5480
    @anjushijin5480 8 หลายเดือนก่อน +11

    Ufff pwoli. എനിക്കും ഉണ്ട് ഇതുപോലത്ത ഒരു ബ്രദർ 🥰🥰 gud story

  • @vidhya_mohan
    @vidhya_mohan 7 หลายเดือนก่อน +1

  • @anumolp6805
    @anumolp6805 8 หลายเดือนก่อน +5

    ❤❤❤❤അടിപൊളി 👍🏻👍🏻👍🏻👍🏻

  • @SterleenaJoseph
    @SterleenaJoseph 8 หลายเดือนก่อน +9

    ഇതിൽ പൂർണ ഉത്തരവാദികൾ പെണ്ണിന്റെ ഫാമിലി ആണ് ആൺകുട്ടികളെ പോലെ കോൺഫിഡന്റ് ആയി പെൺകുട്ടികളെ അവർക്ക് വളർത്താൻ പറ്റാത്തത് എന്തുകൊണ്ടാണ്

  • @Mr_Mrs2255
    @Mr_Mrs2255 8 หลายเดือนก่อน +7

    Adipoli... Ellarum nannayit cheythu... ❤️🥳 vidhyeee kalakkiyedi🥳😘

  • @sarishnasarishna5093
    @sarishnasarishna5093 8 หลายเดือนก่อน +8

    Ithupole oru chettane arum kothichu pokum sathyam 😍 bro polichu🥰

  • @vijivijitp9622
    @vijivijitp9622 23 วันที่ผ่านมา

    ഇതേ പോലെ അടിമ പണി ചെയ്തു ജീവിക്കുന്ന എത്ര പെൺകുട്ടികൾ ഉണ്ട് ഇപ്പോഴും.. ഞാനും അങനെ ആയിരുന്നു... എനിയ്ക്കും ഒരു strong decesion എടുക്കേണ്ടി വന്നു. ഇപ്പൊ ഞാൻ സമദനതോടെ ജോലിക്ക് പോയി ജീവിക്കുന്നു... വീട്ടിൽ house wife' ആയി കഴിയുന്നവർ എന്തിനെങ്കിലും പുറത്തു ഇറങ്ങണം എന്ന് കരുതും, എപ്പോഴും എല്ലാവരുടെയും കുത്ത് വാക്ക് കേട്ട് മടുകും, അപ്പൊ egane എങ്കിലും ആശ്വാസം കിട്ടും 😢😢😢

  • @ambikadas65
    @ambikadas65 8 หลายเดือนก่อน +3

    ഇങ്ങനെ ഒരു ഏട്ടനുണ്ടെങ്കിൽ ആ അമ്മായിഅമ്മ തള്ളെകൊണ്ട് സ്വന്തം തുണികൂടി കഴുകിക്കാമായിരുന്നു 😂😂😂

  • @Flowers589s
    @Flowers589s 8 หลายเดือนก่อน +6

    രണ്ടാം ഭാഗം ഉണ്ടാവോ? ഇത്രയും കഷ്ടപ്പെട്ട് എന്തിനാ അ വീട്ടിൽ നിക്കുന്നത് എന്നാ 🤔ഞാൻ ആലോചിക്കുന്നേ.

  • @Amritha-dk
    @Amritha-dk 2 หลายเดือนก่อน +1

    Part two venam chetta❤️

  • @sanivinod4295
    @sanivinod4295 8 หลายเดือนก่อน +9

    Correct timing ബ്രോ vannath

    • @homiesseries
      @homiesseries  8 หลายเดือนก่อน +1

      varathirikkan pattumo 😎

  • @user-tg1em6
    @user-tg1em6 8 หลายเดือนก่อน +4

    Nalla തന്റേടം ഉള്ള ചേട്ടൻ 👍🏻😍

  • @vijayammavijaya4414
    @vijayammavijaya4414 8 หลายเดือนก่อน +6

    Super❤ellavarum anubavikuva....chettan..oru reshayum illa poli🥰👍💪💪👏👏👏👏chettane ishtapettu❤

  • @GeethaGMenon-o7q
    @GeethaGMenon-o7q 8 หลายเดือนก่อน +4

    Bharthavu Konthanayal Avarude Bharyamarkku Bharthavinte Veettil Narakamayirikkum.

  • @neenu7741
    @neenu7741 8 หลายเดือนก่อน +5

    Apo potte aliyaa 😂❤❤

  • @riswanaijju8657
    @riswanaijju8657 8 หลายเดือนก่อน +4

    Superb ❤

  • @Mubi_manshu
    @Mubi_manshu 8 หลายเดือนก่อน +5

    പുറത്ത് പോയി ജോലി ചെയ്യുന്നത് മാത്രമല്ല വീട്ടിലിരുന്നു വരുമാനം ഉണ്ടാക്കാം... Husband മാത്രം depend ചെയ്യാൻ നിൽക്കരുത്.. നമ്മളും അതിന് കഷ്ടപ്പെടണം... ഒരുപാട് സങ്കടപെട്ടിട്ടുണ്ട്.. ഒരു രൂപ പോലും കായിലെടുക്കാൻ ഇല്ലാത്തപ്പോൾ.. Husband nallapole നോക്കുന്നുണ്ട് എങ്കിലും നമ്മുക്കും എന്തെങ്കിലും വേണ്ടേ സ്വന്തം എന്ന് പറയാൻ.. ഇന്നെനിക് എല്ലാം ചെയ്യാൻ പറ്റുന്നുണ്ട്..25 k earn ചെയ്യാൻ പറ്റുന്നു.😊

  • @arathy5626
    @arathy5626 8 หลายเดือนก่อน +6

    Eppozhatha kalath eganokka parayanum kanikkanum njottum 😅shortfilimil mathram

  • @Thabbu2729
    @Thabbu2729 8 หลายเดือนก่อน +3

    Uff egathe brother kittanno❤❤❤❤

  • @simijoseph826
    @simijoseph826 8 หลายเดือนก่อน +5

    Chettan polichu 👍👍

  • @seemasreekumar5041
    @seemasreekumar5041 4 หลายเดือนก่อน +1

    I also wanted like this brother..😊

  • @user-tg1em6
    @user-tg1em6 8 หลายเดือนก่อน +1

    Next part theerchayayum idanam plzz 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @homiesseries
      @homiesseries  8 หลายเดือนก่อน

      😎👍🏻

  • @jlsgaming1581
    @jlsgaming1581 8 หลายเดือนก่อน +3

    Ethanu chettan💯💯echettan undenn paranjitt karryam illa engane ulla eettanmaru venam❤❤❤

    • @homiesseries
      @homiesseries  8 หลายเดือนก่อน

      True

    • @Meenu9636
      @Meenu9636 8 หลายเดือนก่อน

      Hi സുഖമാണോ

  • @anjalijyothi8355
    @anjalijyothi8355 8 หลายเดือนก่อน +3

    Super brother 💕💕💕💕

    • @homiesseries
      @homiesseries  8 หลายเดือนก่อน

      Thank you so much

  • @DevikaUdayan2001
    @DevikaUdayan2001 8 หลายเดือนก่อน +4

    Great acting jithu😻@diljithvengopal 🔥

  • @danyac9367
    @danyac9367 8 หลายเดือนก่อน +4

    Big salute for ettan❤❤❤

  • @fathimap8089
    @fathimap8089 8 หลายเดือนก่อน +5

    ക്ലൈമാക്സ്‌ പൊളി 👍🏻👍🏻

  • @jobinaag3690
    @jobinaag3690 8 หลายเดือนก่อน +1

    Njanum muzuvan kazhukum.eppo onnum ella😂

  • @Michuu-g1l
    @Michuu-g1l 8 หลายเดือนก่อน +3

    I like your vdo ❤

  • @shanashana6005
    @shanashana6005 8 หลายเดือนก่อน +3

    Adipoli❤

  • @dhanya5703
    @dhanya5703 8 หลายเดือนก่อน +11

    വന്നപ്പോ തന്നെ അളിയന്റെ കരണം നോക്കി ഒന്ന് കൊടുത്തുണ്ടായിരുന്നോ ചേട്ടാ എന്തായാലും ചേട്ടൻ സൂപ്പർ

  • @safeerasafee9157
    @safeerasafee9157 8 หลายเดือนก่อน +4

    Husbndinde dress kayykn nthan ithra ith😬🤔

  • @EshalMaryam
    @EshalMaryam 8 หลายเดือนก่อน +10

    എനിക്കും ഉണ്ട് two bros. elder and younger.എന്നെ ആരെങ്കിലും വേദനിപ്പിച്ചാൽ പിന്നെ അവന്റെ അവസാനവാ.

  • @aryavipin1579
    @aryavipin1579 8 หลายเดือนก่อน +1

    Athira polichu❤❤

  • @MuhammadAnasMDD
    @MuhammadAnasMDD 8 หลายเดือนก่อน +3

    Next episode part 2 wait bro

  • @syamujineesh2289
    @syamujineesh2289 8 หลายเดือนก่อน +4

    Engnoru sahodaran undarnel bagym thannaya....
    But , ela brothers m engne orikalum avilaa...

  • @nalinijohnsi4319
    @nalinijohnsi4319 8 หลายเดือนก่อน +1

    Inganaththa sadhanangal keralathil undo

  • @BusharaAshraf-ef2st
    @BusharaAshraf-ef2st 6 หลายเดือนก่อน

    ഏട്ടൻ സൂപ്പർ 👍

  • @ajithapushapavally9582
    @ajithapushapavally9582 8 หลายเดือนก่อน +8

    എനിക്കും ഇതുപോലെ ഒരു ബ്രദർ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അദ്ദേഹം ജീവനോടെ ഇല്ല.... അതിന്റെ എല്ലാ വിഷമങ്ങളും കുറവുകളും അറിഞ്ഞ് ജീവിക്കുന്നു.. ഏതൊരു പെൺകുട്ടിക്കും ജീവിതത്തിൽ അവൾക്ക് കൂട്ടായി ഒരാങ്ങള ഉള്ളത് എന്നും ഒരു കരുത്താണ്.

  • @GeethaPgopal
    @GeethaPgopal 3 หลายเดือนก่อน +1

    POLICHU.CHETTA..CHETTANANU.CHETTAN..SAMBHAVAM.ALLA.
    OUR..MAHA.PRASTHANMANU.CHETTAN..ALINJA.ANIYANUM.FAMILY.YUM.

  • @heyitsme795
    @heyitsme795 4 หลายเดือนก่อน +1

    Kashtapettu undakkunna cash nu neerum, sreedhanam aarum kashtapettu undakkunnathallallo

  • @GeethaGMenon-o7q
    @GeethaGMenon-o7q 8 หลายเดือนก่อน +3

    Nalla Midukkanaya Ettan.

  • @ManeeshaCheru
    @ManeeshaCheru 8 หลายเดือนก่อน +1

    Super ആങ്ങള 👏👏👏👏

  • @sunisarkar37
    @sunisarkar37 7 หลายเดือนก่อน

    എല്ലാ വീടുകളിലും ഇങ്ങനെ ഒരു ധാരണ ആണ് ഭാര്യ വീട്ടുപണി ചെയ്യാനുള്ളതാണെന്ന്. അത് സ്വന്തമായി ജോലി ഉണ്ടെങ്കിൽ പോലും ജോലി കഴിഞ്ഞു വന്ന് എല്ലാം ചെയ്തോണം. സാലറിയും വീട്ടിൽ കൊടുക്കണം കഷ്ടം തന്നെ പെണ്ണുങ്ങളുടെ ഒരു അവസ്ഥ 😭😭

  • @SajiMuji
    @SajiMuji 8 หลายเดือนก่อน +4

    അനിയൻ സൂപ്പർ

  • @drisyamfilmfocus3046
    @drisyamfilmfocus3046 8 หลายเดือนก่อน +3

    Nice.. 👌👌👌

  • @shanoobashakirshanoobashakir
    @shanoobashakirshanoobashakir 8 หลายเดือนก่อน +1

    Polichu👍🏻👍🏻👍🏻👍🏻

  • @Xilent1120
    @Xilent1120 2 วันที่ผ่านมา

    Ee actress name ntha

  • @abdulsathar5313
    @abdulsathar5313 8 หลายเดือนก่อน +3

    2th part venam

  • @martinpjoseph1403
    @martinpjoseph1403 8 หลายเดือนก่อน +5

    മരുമോൾ ചേച്ചിയുടെ പേര് എന്താ. ചേച്ചിയെ ഒത്തിരി ഇഷ്ടം ആയി ❤️🥰.

    • @homiesseries
      @homiesseries  8 หลายเดือนก่อน +1

      vidhya mohan 😍

    • @VidhyaAchuz
      @VidhyaAchuz 8 หลายเดือนก่อน

      ❤❤

  • @eduhubmaster8035
    @eduhubmaster8035 8 หลายเดือนก่อน +5

    Enikku engne oru chettan und.But ikka eppozhm strict okke aanu and oru freedom tharilla.Athond chettan vendayrnnu ennu chindicha njn eppo maatti chindikkunnu.Engne oravastha varmbo support cheyyn aa chettane undavoo

  • @vidya.B5997
    @vidya.B5997 4 หลายเดือนก่อน +1

    അമ്മായപ്പനും അമ്മായമ്മയും പോരെ ഉള്ളൂ എന്നുള്ളവർ ലൈക്ക് തന്നെ. ചില സ്ഥലത്ത് അമ്മായപ്പനെങ്കിലും ഡീസെന്റാണ് എന്നാൽ എനിക്ക് അതുമില്ല. പക്ഷേ ഭർത്താവ് അവര് പോരു കാണിക്കുന്നതിൽ എനിക്ക് കുറച്ച് സപ്പോർട്ട് ആണ്

  • @Shanoos346
    @Shanoos346 8 หลายเดือนก่อน +4

    Chetan suuperr

  • @SamithaV.A
    @SamithaV.A 8 หลายเดือนก่อน +3

    ഇതിൻ്റെ ബാക്കി വേണം,///////// 'please

    • @homiesseries
      @homiesseries  8 หลายเดือนก่อน

      😃👍🏻

  • @Butter-files
    @Butter-files 8 หลายเดือนก่อน +4

    എനിക്കും ഉണ്ട് ഇതുപോലെ എന്റെ സ്വന്തം അനിയൻ ❤️🥰

  • @lindamary1647
    @lindamary1647 8 หลายเดือนก่อน +3

    Marriage is not at all essential

  • @aleyammarenjiv7978
    @aleyammarenjiv7978 8 หลายเดือนก่อน +1

    But I don't know why the new generation adjusted so much. Older generation I can understand. If the husband doesn't understand his partner just away . Otherwise, like me in old age, we have to regret

  • @geethakumari-il7tg
    @geethakumari-il7tg 7 หลายเดือนก่อน +1

    Oru ettanudayit ee gethi

  • @sreedeviprabhu3285
    @sreedeviprabhu3285 8 หลายเดือนก่อน +1

    Iam thinking if I had a brother like this

  • @rishamathew7978
    @rishamathew7978 8 หลายเดือนก่อน +1

    Nice

  • @shamnashemi1680
    @shamnashemi1680 8 หลายเดือนก่อน +1

    ഇങ്ങനെ ആണ് ഞാനും....

  • @robinrobin9077
    @robinrobin9077 8 หลายเดือนก่อน +3

    അടിപൊളി

  • @SamithaV.A
    @SamithaV.A 8 หลายเดือนก่อน +1

    Noooooo words❤❤❤❤❤

  • @AswathyAmmu-rx8ci
    @AswathyAmmu-rx8ci 8 หลายเดือนก่อน +4

    Kollam ❤️🥰

    • @homiesseries
      @homiesseries  8 หลายเดือนก่อน

      Thanks a lot 😊

  • @MiniR983
    @MiniR983 8 หลายเดือนก่อน +3

    Njan..... Enik ettanila... Achanila..

  • @jerrymol7929
    @jerrymol7929 8 หลายเดือนก่อน +3

    Part 2

  • @shehana9663
    @shehana9663 8 หลายเดือนก่อน +4

    Verum 5000roopa enn😌

  • @sijigeorgeas5481
    @sijigeorgeas5481 8 หลายเดือนก่อน +3

    രാഹുൽ കി ജയ് 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @bhageerathipk2989
    @bhageerathipk2989 8 หลายเดือนก่อน +3

    Suuuuper

  • @noorunnisa7586
    @noorunnisa7586 8 หลายเดือนก่อน +7

    ദാമ്പത്യ ജീവിതം അഡ്ജസ്റ്റ് മെന്റ് അല്ല അണ്ടർ സ്റ്റാൻഡിങ് ആണ്

  • @AnjalianuAnju
    @AnjalianuAnju 5 หลายเดือนก่อน +1

    Alla avantte mughathu kodukan enikum thonni