ഈ ലോകത്തു സത്യം എന്നുള്ളത് സ്വന്തം ഭാര്യ തന്നെയാണ്.. തിരിച്ചും... ഒരു സോറി പറഞ്ഞു തീർക്കാൻ പറ്റുന്ന ഒന്നല്ല അവിഹിതം... അനുഭവം ഗുരു... ആദ്യമേ തന്നെ ഒഴിവാക്കിയാൽ നന്നു അല്ലേൽ ലൈഫ് ലോങ്ങ് ആണത്തം ഇല്ലാത്തവന്റെ മക്കളെയും പെറ്റു സഹിച്ചു ജീവിക്കേണ്ടി വരും 🙌
ഒരിക്കൽ വിശ്വാസം തകർന്നാൽ പിന്നെ ആ ബദ്ധം കൂട്ടികെട്ടുന്നതിൽ അർദ്ധമില്ല കാരണം ഒരു കണ്ണാടി തകർന്നുപോയാൽ വീണ്ടും അത് പഴയപ്പടി ആക്കാനും മുഖം നോക്കാനും പറ്റില്ല. ചേർത്തോട്ടിച്ചാൽ മുഖം പല കഷ്ണങ്ങളിൽ നോക്കുന്നതുപോലെ കാണാം ബദ്ധവും അത്പോലെ ആണ് പിന്നീട് അങ്ങോട്ടുള്ള ജീവിതത്തിൽ സംശയവും വിശ്വാസമില്ലായിമയും ഉണ്ടാകും അത്കൊണ്ട് തകർന്ന ബദ്ധം കൂട്ടി കെട്ടാത്തത് ആണ് നല്ലത്. ഒരിക്കൽ പോരെന്നു തോന്നുന്നത് പിന്നെ life long കുറവ് ആയിതൊന്നും
ആ പെണ്ണിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ കൊടുവാൾ എടുത്തു കഴുത്തിൽ വെട്ടിയേനെ... ഇതിലെ ഭാര്യ ആ ഭർത്താവിനോട് ആവശ്യമില്ലാത്ത മാപ്പും, അനുകമ്പയും കൊടുത്തു.. കൊടുക്കണം.. പക്ഷെ.. അത് അയാളെ മാനസികമായി നല്ലോണം വേദനിപ്പിച്ചു കൊടുത്ത മതിയായിരുന്നു.. ഇതിപ്പോ അയാൾക് ഒരു ശിക്ഷയും കിട്ടിയില്ല
@@godsowncountry3973he does n't deserve your pure love. Stay away from him sister. Don't spoil your life. Sontham manasu thanneyanu ningale ee anthamaya snehathil thalachittath. Ayale ozhivakoo. Allenkil uruki uruki jeevikkendi varum. Ozhivakkiyalum kure naal vishamam undavum. But chathikkappett jeevikkendi varillallo..
Renjith (Main actor) was awesome. professional..! പക്ഷെ സ്റ്റോറി ഒരിടത്തും എത്താതെ അവസാനിച്ചപോലെ തോന്നി. കാരണം മെയിൻ ക്യാറക്ടറിനു ഒരു വലിയ ബോധോദയം ഉണ്ടാവാൻ മാത്രമുള്ള (ലൈഫ് changing) ഇൻസിഡന്റ് ഒന്നും കഥയിൽ ഉണ്ടായിട്ടില്ല...! ലോജിക്കല്ലി ചിന്തിച്ചാൽ കാമുകിയുടെ husband തിരിച്ചു പോവുമ്പ്പോൾ അവൾ വീണ്ടും വിളിച്ചെന്ന് വരാം. അപ്പൊ ഈ ബന്ധം വീണ്ടും restart ചെയ്തേക്കാം..! ബാക്കി ടെക്നിക്കൽ മേഖല എല്ലാം നന്നായിട്ടുണ്ട്. സൗണ്ട് ഡിപ്പാർട്മെന്റ്, എഡിറ്റിംഗ് എല്ലാം pro. Good luck guys ❤️
കട്ട് തിന്നാൻ പഠിച്ചവനും കട്ട് തിന്നാൻ പഠിച്ചവളും അതു തുടർന്ന് കൊണ്ടിരിക്കും അതുകൊണ്ട് അവിഹിതം ഉള്ളവർ തന്നെ കെട്ടി ജീവിക്കട്ടെ കുഞ്ഞു ഉണ്ടെങ്കിൽ അതിനെയും നോക്കി ഹാപ്പി ആയി ജീവിക്കണം
@@fathimathrameesha1297 ഭാര്യ എന്ന നിലയിൽ നിങ്ങളുടെ ഭാഗത്ത് പോരായ്മ ഉണ്ടെങ്കിൽ അത് കണ്ടെത്തി മാറ്റുക... ഭർത്താവ് അടുത്ത് വിളിച്ചാൽ ഭാര്യ അവൾ അടുക്കള പണിയിലാണെങ്കിൽ പോലും അത് മാറ്റിവച്ചു ഭർത്താവിന്റെ അടുത്ത് പോയി അവനോടൊപ്പം സമയം ചിലവഴിക്കണമെന്നാണ് ഇസ്ലാം... ഒരു സ്ത്രീക്ക് ഏറ്റവും വലത് അവളുടെ ഭർത്താവും കുഞ്ഞുങ്ങളും അടങ്ങുന്ന ലോകമായിരിക്കണം ഇത് ഇന്നത്തെ കാലത്ത് മാറി വരുന്നത് കൊണ്ടുമാണ് അവിഹിതം കൂടുന്നത് എല്ലാം ഇങ്ങനെ അല്ല എന്നാൽ ഇത് വലിയൊരു കാരണം തന്നെയാണ്...
Most of the Arranged Marriages are for financial Benefits....and once the financial Part is guaranteed the Partners look for Happiness and Emotions which they did not get from their "Arranged Marriage Package 😅". That is why men who live in the Middle East who do not meet their Partners go for "Entertainment 😂" Men and Women in Kerala both look for happiness outside their "Great Arranged Marriage" and a few who get caught is whom we see in the news
ആ ബെസ്റ്റ് 9:11- 9:24 പെണ്ണുങ്ങളെ മാത്രം ആയി എങ്ങ് കുറ്റം പറഞ്ഞു ... ആണുങ്ങൾ എപ്പോഴും നല്ലവർ ആണല്ലോ 👎🏻 കഷ്ടം.. ഇത് പുരാതന കാലത്തെ ഉള്ളതാ അവിഹിതത്തിൽ പെണ്ണിന് മാത്രം കുറ്റം... ആണുങ്ങളെ ഒക്കെ നല്ലവർ ആക്കുന്ന പരിവാടി 😂😂😂 ഇതൊക്കെ ഇനി എന്ന് നിൽക്കും... അവസാനം ഭർത്താവിനെ ഡിവോർസ് ചെയ്യുന്നതെങ്കിലും കാണിക്കാമായിരുന്നു... അതിൽ ഒരു ആത്മാഭിമാനം അന്തസ്സ് ഉണ്ടായിരുന്നേനെ..😮 ഇത് ഇപ്പോൾ ഭാര്യ ആണ് അവിഹിതം വച്ചത് എങ്കിലോ ? ഇതൊന്നും അല്ലാർന്നു 😏 പണ്ടേത്തെ പടങ്ങളിലെ എല്ലാം ക്ഷമിക്കുന്ന സർവ്വം സഹ നായിക 😂😂😂 കാമുകി മാത്രം തെറ്റുകാരി ഭർത്താവ് നല്ലവൻ 😂😂 ക്ഷമ ചോദിച്ചാൽ പിന്നേ എല്ലാം പഴയ പോലെ 😂😂 ഇത്രേം കഷ്ടപ്പെട്ട് ഷോർട്ട് ഫിലിം ചെയ്യല്ലേ .. കൊറെച്ചങ്കിലും ഈ കാലത്ത് ഉള്ള പോലെ എടുത്തിരുന്നേൽ.. പെണ്ണുങ്ങളെ കൊറെച്ചങ്കിലും ബോൾഡ് ആക്ക് 😂😂😂😂
Evide anu matram alla pennum chathikunund but ath arum kandilla ath ok aa character main focus illa. Anayalum Penn ayalum cheyunnath thettu. Pinne marriage life il husband anu wife nne cheat cheyunenki samoohamvum law um avare victim aye kanu but thirichanneki ayal oru jocker or kazhivillathavan matram anu no sympathy or help.
എന്റെ hass ഒരിക്കലും ഒരു പെണ്ണിന്റെ കൂടെ പോവില്ല എന്ന് എനിക്ക് 100 % ഉറപ്പാണ് പക്ഷേ എന്നെ അത്ര ഇഷ്ടം ഒന്നും അല്ല പക്ഷേ aa ഒരു കാര്യത്തിൽ എനിക്ക് വിശ്യാസം ആണ്
ക്ഷമിക്കുന്നതിനു പകരം അവനെ ചവിട്ടി പുറത്തു ആക്കണം ആയിരുന്നു ക്ലൈമാക്സ് കളഞ്ഞു
😂 ATE
റോംഗ് നബർ എന്നു പറഞ്ഞപ്പോൾ എനിക്ക് വന്ന ചിരി👍🏻😅😅😅
Ee nayinte monu athu thanne venam 😂. Aval poyappol pavam penninte aduth thirichu vannekkunnu.
Enikkum😂😂😂
😂
Bellathe rong number aayi poy😂😂
Sathyam
ഈ ലോകത്തു സത്യം എന്നുള്ളത് സ്വന്തം ഭാര്യ തന്നെയാണ്.. തിരിച്ചും... ഒരു സോറി പറഞ്ഞു തീർക്കാൻ പറ്റുന്ന ഒന്നല്ല അവിഹിതം... അനുഭവം ഗുരു... ആദ്യമേ തന്നെ ഒഴിവാക്കിയാൽ നന്നു അല്ലേൽ ലൈഫ് ലോങ്ങ് ആണത്തം ഇല്ലാത്തവന്റെ മക്കളെയും പെറ്റു സഹിച്ചു ജീവിക്കേണ്ടി വരും 🙌
കറക്റ്റ്
Thasleena.entha thanik anupavam huss purath avihidam undo.thanik ariyamo.ennit divorce ayo
@@esathannickal6830 നിങ്ങളുടെ ലൈഫ് കാര്യം അതു നോക്കേണ്ട കാര്യം ഇല്ല കേട്ടോ നിങ്ങളുടെ കാര്യം നോക
Njn anubhavichatha ippo divorced ah enik oru monund
@@rinsiyarinsiya9002 epo thanta vtl ano. Atho than mari thamasikuvamo.
നല്ല artificial ayittund 😂എന്ന് സ്വന്തം കിങ്ങിണി പോലും. ...😁😁😁ഇജ്ജാതി കൃഞ്ചു 😁
ഒരിക്കൽ വിശ്വാസം തകർന്നാൽ പിന്നെ ആ ബദ്ധം കൂട്ടികെട്ടുന്നതിൽ അർദ്ധമില്ല കാരണം ഒരു കണ്ണാടി തകർന്നുപോയാൽ വീണ്ടും അത് പഴയപ്പടി ആക്കാനും മുഖം നോക്കാനും പറ്റില്ല. ചേർത്തോട്ടിച്ചാൽ മുഖം പല കഷ്ണങ്ങളിൽ നോക്കുന്നതുപോലെ കാണാം ബദ്ധവും അത്പോലെ ആണ് പിന്നീട് അങ്ങോട്ടുള്ള ജീവിതത്തിൽ സംശയവും വിശ്വാസമില്ലായിമയും ഉണ്ടാകും അത്കൊണ്ട് തകർന്ന ബദ്ധം കൂട്ടി കെട്ടാത്തത് ആണ് നല്ലത്. ഒരിക്കൽ പോരെന്നു തോന്നുന്നത് പിന്നെ life long കുറവ് ആയിതൊന്നും
Rayansvlog. Chilathoka rashapedarund. Ellavarum angina akanamennilla. Chilaver othorumichal nadakatha enthundado.elkam seriyakum.
എന്റെ ലൈഫ് അങ്ങനെ ആയി പോയി 😭
Ee avihithathu പോകുന്നവരും അതിനു ഉദ്ദേശിക്കുന്നവരും മാര്യേജ് ചെയ്യാതിരിക്കുക അതാണ് നല്ലത് 😇
Athaan
കാമുകി ആട്ടിയപ്പോൾ തിരിച്ചു വന്നവനെ അതിനേക്കാൾ വേഗത്തിൽ ആട്ടണം
ate
👍
@@Akr914 ll
അതെ
Very correct Lekshmy🎉🎉
കാലം ഇപ്പോ ചതി കാലം ആണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല. 👌👍
Yes
Shilpa. Eenginatha. Kalam ayaallumm anungalk. Vtl aswadich koduthalum purath orru banndaam undakkum❤
@@esathannickal6830 കുടുതൽ danger ആവുമ്പോൾ. പഠിച്ചു കൊള്ളും.. ഏതു മനുഷ്യനായാലും.
@@esathannickal6830നീ ഇവിടെയും 😂😂😂
ഒരിക്കൽ ഉടഞ്ഞാൽ പിന്നെ ചേർത്തു വെക്കാൻ ബുദ്ധിമുട്ട് തന്നെയാ
പഴങ്കഞ്ഞി കുടിച്ചിട്ടാണോ എല്ലാവരുo അഭിനയിക്കാൻ വന്നേ... പിന്നെ ഒരിക്കൽ വിശ്വാസം തകർന്നാൽ അഭിമാനം ഉള്ള ഒരാണും പെണ്ണും ക്ഷമിക്കില്ല....
Ethra..savadhanam samsarikkunna barya...avihidham kandethumbol..engane ethra soft ayi samsarikan kazhiyunnu. 😂😂
വീട്ടിൽ ചിക്കൻ ബിരിയാണി വെച്ചിട്ട് അടുത്ത വീട്ടിലെ പഴങ്കഞ്ഞി കട്ട് കുടിക്കാൻ പോകുന്നത് 😅
Sathyam
മടുത്തിട്ട് 😂
@@Active22923 😤
Message നല്ലതാണ്. ബട്ട് ഒരാൾ പോലും നന്നായി അഭിനയിച്ചിട്ടില്ല
Endhu oola message aanu ivaru koduthatu..
Avihithathil penninu maatram kuttam bharthaavu nallavan ennato ..
😂😂 Kashtam
ജീവൻ ഇല്ലാത്ത അഭിനയം... പക്ഷെ അവനെ ഇനി സ്വീകരിക്കരുത്. അവൻ അവസരം കിട്ടിയ പിന്നെ പോകും
Ith acting ആണ്..life അല്ല
@@chaplin1669 അതെ റിയൽ ലൈഫ് ആരെങ്കിലും ഉണ്ടകിൽ അവർക്ക് ഒരു പാഠം ആവട്ടെ
@@preethyjoseph9812 അത് ന്യായം
My real lifil husband sontham chettante wife ayit jeevikum.pulli gulfilanu.full time avar ayit vdo call.ennod perinu vendi 5 min.nattil verumbo avaranu ayade wife
@@sreejamg അയാളെ കളഞ്ഞിട്ടു സുഖം ആയി ജീവിക്കു...
ആ പെണ്ണിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ കൊടുവാൾ എടുത്തു കഴുത്തിൽ വെട്ടിയേനെ... ഇതിലെ ഭാര്യ ആ ഭർത്താവിനോട് ആവശ്യമില്ലാത്ത മാപ്പും, അനുകമ്പയും കൊടുത്തു.. കൊടുക്കണം.. പക്ഷെ.. അത് അയാളെ മാനസികമായി നല്ലോണം വേദനിപ്പിച്ചു കൊടുത്ത മതിയായിരുന്നു.. ഇതിപ്പോ അയാൾക് ഒരു ശിക്ഷയും കിട്ടിയില്ല
Njan oru bharya aanu..ithe sthanath ninna oru bharya..njanipozhum kude jeevikunund..kshamichapo aal same repeat cheythu cheythondurikkunnu.. orupad snehichupoya kondanonn ariyilla vitupokan kazhinjilla..padachon ellam oru divasam ready aaki tharum..annuvare Njan undavon ariyilla ennalum ente dhuaa allah kelkum
@@godsowncountry3973എടൊ തുറന്നു ചോദിച്ചു കൂടെ. എന്ത് ഇങ്ങനെ പോകുന്നു എന്ന്. Dont worry
@@godsowncountry3973 വേറെ പണിയില്ല.. ഇങ്ങനെയുള്ളവമ്മാരെയൊക്കെ അടിച്ചു പുറത്ത് കളയണം.
@@godsowncountry3973he does n't deserve your pure love. Stay away from him sister. Don't spoil your life. Sontham manasu thanneyanu ningale ee anthamaya snehathil thalachittath. Ayale ozhivakoo. Allenkil uruki uruki jeevikkendi varum. Ozhivakkiyalum kure naal vishamam undavum. But chathikkappett jeevikkendi varillallo..
@@godsowncountry3973 😂😂😂 aa best..
naanam ille ingane okke ...
mosham tanne
വളരെ നല്ല content ആണെങ്കിലും climax ഒട്ടും നന്നായില്ല 🙏
Exactly. Ith wife ayirunnu cheater enkil climax ingane aavilla
😂
If a husband and wife loves sincerely, the relationship between them exist and will never break. Try to love your partner rather than a stranger.
Even Indian marriages only happens between strangers 😂
Renjith (Main actor) was awesome. professional..!
പക്ഷെ സ്റ്റോറി ഒരിടത്തും എത്താതെ അവസാനിച്ചപോലെ തോന്നി.
കാരണം മെയിൻ ക്യാറക്ടറിനു ഒരു വലിയ ബോധോദയം ഉണ്ടാവാൻ മാത്രമുള്ള (ലൈഫ് changing) ഇൻസിഡന്റ് ഒന്നും കഥയിൽ ഉണ്ടായിട്ടില്ല...!
ലോജിക്കല്ലി ചിന്തിച്ചാൽ കാമുകിയുടെ husband തിരിച്ചു പോവുമ്പ്പോൾ അവൾ വീണ്ടും വിളിച്ചെന്ന് വരാം. അപ്പൊ ഈ ബന്ധം വീണ്ടും restart ചെയ്തേക്കാം..!
ബാക്കി ടെക്നിക്കൽ മേഖല എല്ലാം നന്നായിട്ടുണ്ട്. സൗണ്ട് ഡിപ്പാർട്മെന്റ്, എഡിറ്റിംഗ് എല്ലാം pro. Good luck guys ❤️
Bodhodayam illathatu naayikakki aanu..
Aval divorce cheyitu povunnatu kaanikkyanamaayirunnu
എത്രയൊക്കെ ചിന്ദിക്കണോ
@@annurawat4801 Buddhiyullavar chinthikkum. Thalachor uppilittu veykkaanullathallallo.
Hoped for a better climax👀
ചതി ബന്ധങ്ങളുടെ ചിത തന്നെയാണ്😮😢
Padachone nammleyonnum husbandsine ingane aakallee😔🤲🤲
ആമീൻ 🤲🤲
Ath pedikanda nallathe varu
ആമീൻ
Vidhya nice work da ..❤❤❤
ഇതിലെ ശേഖർ അല്ലേ തൂവൽ സ്പർശത്തിൽ ഉണ്ടായിരുന്ന ആൽബി. സൂപ്പർ 👍🏻👍🏻
ഇതെന്ത് ക്ലൈമാക്സ് 🙏🙏🙏🙏... പക്ഷെ ഇതാകും റിയൽ ആയിട്ട് നടക്കുന്നത്..
ശേഖറിന്റെ വൈഫ് നല്ല മൊഞ്ചത്തിയാണല്ലോ എന്നിട്ടാണോ ആ മാട്ട കൂറന്റെ പിറകെ പോയത് 😂
🤣💯
സുന്ദരി ഭാര്യയെ കളഞ്ഞിട്ടു എത്രയോ ഭർത്താക്കന്മാർ മറ്റ് അലവലാതികളെ തേടിപോകുന്നു 😐
മാട്ട കൂറാനോ 🙄എന്നുവച്ച
Oru delivery kazhinha allenkil Kure yrs kazhinja bhangiyoky pokum Apo pokamennano ethinoky...❗
Bharya ethhra sundari aytum karyamilla pokan vijarikunnavar pokum ath avarde character aa
ഇങ്ങനെ എത്ര കേസുകൾ നാട്ടിൽ ഉണ്ട് 😐
പഷ്ട്ട്..ആ ഭാര്യക്ക് അവാർഡ് കൊടുക്കണം. 🤭
ഭാര്യ ക്കൂടെയുണ്ടായിട്ടും മറ്റൊരു പെണിനെ വിളിക്കുന്ന ഭർത്താവിനെ വിശ്വസിക്കരുത്
ആൽബത്തിൽ അഭിനയിച്ചിനോ ഈ നടി കണ്ട പോലെ തോന്നുന്നു
Serial nadi
@@Shahina-pr3ojmm
Hero looks so cute............100000 likes to hero........❤❤❤❤❤❤
ആ അവസ്ഥ വല്ലാത്തൊരു നീറ്റലാണ് 🙃
Climax il karanju poy🙂
പങ്കാളിക്ക് അവിഹിതബന്ധം ഉണ്ടോയെന്ന് Google നോക്കിയാൽ മനസ്സിലാവുമോ😮
Avihidhathinte lakshanangal nokkam...
Athira.hissine unda❤
@@esathannickal6830 ഞാൻ ആ വീഢയോയിൽ അങ്ങനെ നോക്കുന്നത് കണ്ടിട്ട് ചോദിച്ചതാ... ദൈവം സഹായിച്ച് എനിക്ക് ഇതുവരെ അങ്ങനെയൊരു വിധി വന്നിട്ടില്ല കേട്ടോ😂
@@esathannickal6830എടാ കോഴി
Yes . Google dash board vazhi kittum
Enthra snehamulla kamukan adyathe kunjin kamukeede name thanne ittu😂😂
Vidhya nice acting da❤️❤️
അങ്ങിനെ പറഞ്ഞു കൊടുക്കണം എന്നാലെ അവർ മിക്ക
അവനെ തിരിച്ചു കൂട്ടത്തിൽ കൂട്ടരുത് വഞ്ചകൻ
വിശ്വാസം കടലാസ് പോലെയാണ്. ഒരിക്കൽ ചുളിഞ്ഞാൽ പിന്നെ നേരെയാക്കാൻ പ്രയാസം
തേച്ചു നോക്ക് chilapo നേരെയാകും
Good content👌🏻💞
❤❤❤
Ranjith was superrr❤❤❤❤
കട്ട് തിന്നാൻ പഠിച്ചവനും കട്ട് തിന്നാൻ പഠിച്ചവളും അതു തുടർന്ന് കൊണ്ടിരിക്കും അതുകൊണ്ട് അവിഹിതം ഉള്ളവർ തന്നെ കെട്ടി ജീവിക്കട്ടെ കുഞ്ഞു ഉണ്ടെങ്കിൽ അതിനെയും നോക്കി ഹാപ്പി ആയി ജീവിക്കണം
Acting better aavanund😮
Ithu nammde thoovalsoarshathile albi alle❤❤❤
Abinayam superrrr
Good message
എന്ന് സ്വന്തം കിങ്ങിണി.. 😂😂😂.... ചിരിപ്പിക്കല്ലേ.... ഇത്രയും ബോറവരുത്
ക്ലൈമാക്സ് മോശമായി പോയി ചത്തിച്ചവർരെ ഒരിക്കലും.കൂടെ കൂട്ടരുത്
Ente husbandun ingane ayirnu njn pidichu njn divorce akum enna reedhiyil ethiyapo aale vittila kaal pidich karanju ipo ellaam oke aayi nalla snehavum ind pakshe ente manasil pazhaya vishamangal povunnila😢
Fathima.ath pokilla.thsn engina pidichath avihidam nerit kando
@@esathannickal6830 angane alada just oru pennine nmbr eduth call cheythirnu oru day avale kanan poyi angane njn arinju pinne thaloottamayi avale call aki njn apo aval ivane enthokeyo paranj angane randu perum thaloodi avank manasilaayi baarya enm vechaal ndh enn vare eth pennum athe polle avila enn ipo enne jeevan thulyam snehikuna vare arumila ee logath Alhamdulillahh 😍
@@esathannickal6830 poi marikkeda patti
@@fathimathrameesha1297 ഭാര്യ എന്ന നിലയിൽ നിങ്ങളുടെ ഭാഗത്ത് പോരായ്മ ഉണ്ടെങ്കിൽ അത് കണ്ടെത്തി മാറ്റുക... ഭർത്താവ് അടുത്ത് വിളിച്ചാൽ ഭാര്യ അവൾ അടുക്കള പണിയിലാണെങ്കിൽ പോലും അത് മാറ്റിവച്ചു ഭർത്താവിന്റെ അടുത്ത് പോയി അവനോടൊപ്പം സമയം ചിലവഴിക്കണമെന്നാണ് ഇസ്ലാം... ഒരു സ്ത്രീക്ക് ഏറ്റവും വലത് അവളുടെ ഭർത്താവും കുഞ്ഞുങ്ങളും അടങ്ങുന്ന ലോകമായിരിക്കണം ഇത് ഇന്നത്തെ കാലത്ത് മാറി വരുന്നത് കൊണ്ടുമാണ് അവിഹിതം കൂടുന്നത് എല്ലാം ഇങ്ങനെ അല്ല എന്നാൽ ഇത് വലിയൊരു കാരണം തന്നെയാണ്...
Don't trust him
Theme നന്നായിട്ടുണ്ട്.❤..but last husband പറയുന്നത് നാടക dialogues pole thonni...
Motham dramatic ayit thoni..arelum what's app l voice ayakumpol..pratyekich epozhm chat cheyunavar ..enn swantham kingini enoke parayuo
😅❤0😂😂😅😊Wdu❤ewei😂❤i2
Anubavichavark ariyam athite vedhana 😢😢😢
നല്ല ക്ഷമയുള്ള ഭാര്യ😅
Most of the Arranged Marriages are for financial Benefits....and once the financial Part is guaranteed the Partners look for Happiness and Emotions which they did not get from their "Arranged Marriage Package 😅".
That is why men who live in the Middle East who do not meet their Partners go for "Entertainment 😂"
Men and Women in Kerala both look for happiness outside their "Great Arranged Marriage" and a few who get caught is whom we see in the news
payyan pearli sreenishine pole und😃
Nammale vishvasikkunnavare chathichal athu vanchanayanu chathiyanu but nammale ottum vishvasam illathe aale chathichalo athorikkalum oru chathyavunnilla vanchanayum aavilla
ആ ബെസ്റ്റ് 9:11- 9:24 പെണ്ണുങ്ങളെ മാത്രം ആയി എങ്ങ് കുറ്റം പറഞ്ഞു ...
ആണുങ്ങൾ എപ്പോഴും നല്ലവർ ആണല്ലോ 👎🏻
കഷ്ടം..
ഇത് പുരാതന കാലത്തെ ഉള്ളതാ അവിഹിതത്തിൽ പെണ്ണിന് മാത്രം കുറ്റം...
ആണുങ്ങളെ ഒക്കെ നല്ലവർ ആക്കുന്ന പരിവാടി 😂😂😂
ഇതൊക്കെ ഇനി എന്ന് നിൽക്കും...
അവസാനം ഭർത്താവിനെ ഡിവോർസ് ചെയ്യുന്നതെങ്കിലും കാണിക്കാമായിരുന്നു...
അതിൽ ഒരു ആത്മാഭിമാനം അന്തസ്സ് ഉണ്ടായിരുന്നേനെ..😮
ഇത് ഇപ്പോൾ ഭാര്യ ആണ് അവിഹിതം വച്ചത് എങ്കിലോ ?
ഇതൊന്നും അല്ലാർന്നു 😏
പണ്ടേത്തെ പടങ്ങളിലെ എല്ലാം ക്ഷമിക്കുന്ന സർവ്വം സഹ നായിക 😂😂😂
കാമുകി മാത്രം തെറ്റുകാരി
ഭർത്താവ് നല്ലവൻ 😂😂
ക്ഷമ ചോദിച്ചാൽ പിന്നേ എല്ലാം പഴയ പോലെ 😂😂
ഇത്രേം കഷ്ടപ്പെട്ട് ഷോർട്ട് ഫിലിം ചെയ്യല്ലേ ..
കൊറെച്ചങ്കിലും ഈ കാലത്ത് ഉള്ള പോലെ എടുത്തിരുന്നേൽ..
പെണ്ണുങ്ങളെ കൊറെച്ചങ്കിലും ബോൾഡ് ആക്ക് 😂😂😂😂
Wow I thought the same
സത്യം
Evide anu matram alla pennum chathikunund but ath arum kandilla ath ok aa character main focus illa. Anayalum Penn ayalum cheyunnath thettu. Pinne marriage life il husband anu wife nne cheat cheyunenki samoohamvum law um avare victim aye kanu but thirichanneki ayal oru jocker or kazhivillathavan matram anu no sympathy or help.
@@rudhreshtr5570 wife cheat cheyyunnundu but atil avare alla...
Main aayi kaanikkunnathu...
Atu vacha njan paranjatu..
Mattevare focus cheyith aayirunnel avalde husband eppo avale veettil nnu purathaakki ennu choyicha mathi...
Aanu cheyithal pennu okke shemikkyanam..
Pennu cheyithal aanungalkku shemikkyaan pattillaa..
Itonnum aarum kaanillallo...eppozhum pennu tanne ellaam shemikkyanam ,👎🏻👎🏻
ഒരു കഥയിൽ രണ്ട് പേരും ചതിക്കുന്ന പോലെ കാണിക്കാൻ പറ്റൂലല്ലോ.
ingane samadanathil irunn dialogue parayaan pattuo ee situationil...braaandh illakum..vanjicha ee punnara makkalokke samshaya roghi ..manasika rogi enn parayum...konn kallayanam...makkale vichaarichitt maathram...😢😢😢
7വർഷം ഞൻ അനുഭവിച്ചത ഇതു പോലുള്ള ചതിയ്
Divorce cheyitu andhasaai jeevikkyunno ,ato makkalkku thandha venam ennum paranju uluppu illathe avide kazhiyunno ??
Climax pora but bakki good❤
ഭാര്യടെ അവിഹിതം short film അടുത്ത ലക്കത്തിൽ kanikkuo????
Bharthavu bhartodu kshamikkunathum kanikkane
എന്റെ hass ഒരിക്കലും ഒരു പെണ്ണിന്റെ കൂടെ പോവില്ല എന്ന് എനിക്ക് 100 % ഉറപ്പാണ് പക്ഷേ എന്നെ അത്ര ഇഷ്ടം ഒന്നും അല്ല പക്ഷേ aa ഒരു കാര്യത്തിൽ എനിക്ക് വിശ്യാസം ആണ്
Same
Ith nth abhinayam ahnn... kanumbol thanna chiri varanuu
നല്ല സീരിയൽ
😢eante kadha thanne...
സഹിക്കാൻ പറ്റാതെ ആകുമ്പോൾ സ്വന്തം life നോക്കുക
Dialogues pora... last scene
Oru rong no enn paranj aval ellam thallikalanju paavavam avalude barthav bannille abalude karyam kazhinju😁
Itapola oru shorfilm undayrunnu kamukan baryauoakshichu kamukyuda koda jeevikan tirumanichu
Pinnedu baryauday istammitricharympyakjum barymarichu😊
ചേച്ചി അടിപൊളി 🔥
Abacus padikkan thalparyam undo? Weakly one day 1:30 hour class .fee₹250 monthly
Thalparyam undel reply pls
Online aano?
@@ridvaridu4306 ys dear. Online aanu. Place evida
Nice 👍
Nice💞
സത്യം... ഒരിക്കൽ ഉടഞ്ഞാൽ പിന്നെ ഒ ഒരിക്കലും പഴയ പോലെ ആവില്ല... പിന്നീട് അങ്ങോട്ട് തിരിച്ചു ഒരു ചതി പ്പ്രതീക്ഷിക്കാം
His acting is so good
വളരെ കുറഞ്ഞ നിരക്കിൽ നിങ്ങടെ കുട്ടികളെ ഇംഗ്ലീഷ് എഴുതാനും വായിപ്പിക്കാനും പഠിപ്പിക്കണോ??
Venda
@@arxhabhaskar8288😂😂
@@arxhabhaskar8288😂
Yes
Yes
Bhariyakenta avihitam aayikude
ഇതൊന്നും ഇക്കാലത്ത് നടക്കും എന്ന് തോന്നുന്നില്ല..... ഭാര്യയും മക്കളും ഒക്കെ ഉള്ള ആളുകൾ എങ്ങിനെ മറ്റ് സ്ത്രീകളുടെ കൂടെ പോവും.... imposible.... 🤨🤨🤨🤨
തമാശ ആണോ
Ingne ethra casu kal nadakkunnu naatil😂😂
അനുഭവമുള്ളവർ ഇഷ്ടം പോലെയുണ്ട്
🙄🙄🙄 ഏത് നൂറ്റാണ്ടില ജീവിക്കുന്നത് ഇതിന് അപ്പുറം നടക്കുന്നു
Eth nattila jeevikunne😂
Every where this all happens.i couldn't understand what people seek in other's
Sathyam,udanjupoyal cherkkan prayasamanu
Bellathe rong number aay poy😂😂👍
Wow amazing
kingini😂😂😂😂
Avan vayikkunnath poleya... Last....
അഭിനയിക്കാൻ അറിയാന്നവരെ വിളിച്ചു ചെയ്യിച്ചുടെ
ക്ലൈമാക്സ് നന്നായില്ല
Shekarinte wife alle ippol kanalpoovilullath
Yes.mukundhanunni de wife...vere kure seriels lu und.. Cinema യിലും ഉണ്ട്
Edonnum onnum alla makkale reality edilum worse anu
Aardem abhinayam kollilla....
Super subject
👏👏👍👍👍
Adipoli
Vere oruthik vendi enneyum makkaleyum vitt poya ningale awasanam awal chadhikum anubhawam waradhirikila thalail oicha vellam Kalil thanne wannethum
Vidhyaaaa❤ poli🥰🤗
❤
Namal etra paranjittum oru karyam ealla mokalea orthulla adiestment
പോ... അവിടുന്ന്......😂
Ithu nammude kallu alle
👍👍👍
Vishwasam nashttapettal orikkalum thirich varilla
Seriyalil ulla nadi
Randaldem idayil oru mara undakn padila..agne varumpozhanu igne oke sambavikunathu
നിന്റെ ഭർത്താവ് ശേഖർ, ഭർത്താവ് എന്ന് പറഞ്ഞാൽ പോരെ.
വേറെ ഭർത്താവ് ഉണ്ടോ 😃
Eth soryilonnum theroola
Climax ayye ottum nannayilla
Climax🥴🥴