Homies
Homies
  • 9
  • 3 113 001
ഈ പെണ്ണ് പ്രസവിക്കില്ലേ... | Struggles of a Childless Wife | Malayalam Web Series | Homies
Many couples in India grapple with the challenges of childlessness. This video explores the emotional journey of a childless wife facing societal pressure from family and society. We delve into the social stigma, loneliness, and yearning for acceptance. You'll also find tips for coping with these pressures and building a fulfilling life together.
For more business inquiries and collaboration queries :
please email to chatwithhomies@gmail.com
มุมมอง: 118 654

วีดีโอ

ഭാര്യയുടെ അവിഹിതം | Extramarital Affair | Malayalam Web Series | Homies
มุมมอง 201K21 วันที่ผ่านมา
ഭാര്യയുടെ അവിഹിതം, a Malayalam web series follows the story of a dissatisfied wife who discovers comfort in an affair with her best friend. Explore the twists and turns of their relationship in this gripping series about love, friendship, and secrets. For more business inquiries and collaboration queries: please email to chatwithhomies@gmail.com
ഭാര്യ ഭർത്താവിന്റെ വീട്ടിലെ അടിമ | Daughter In Law Web Series | House Wife Life | Homies
มุมมอง 359Kหลายเดือนก่อน
The daughter in law malayalam web series, shows the challenges faced by a housewife. after marriage, a daughter in law may face a variety of challenges as she adjusts to her new role within her husbands family. family dynamics and relationships with other family members can also impact the relationship between a mother in law and daughter in law. every individual and family dynamic is unique, s...
സ്വന്തം കുഞ്ഞിനോട് ഒരമ്മ ചെയ്യുമോ ഈ ക്രൂരത | Postpartum Depression Web Series | Pregnancy | Homies
มุมมอง 221K2 หลายเดือนก่อน
postpartum depression malayalam web series is portraying the life of a new born mother. mood disorder that affects some women after pregnancy. With proper family support and treatment, most women with postpartum depression can recover and bond with their baby in a healthy way. this is a latest women empowerment motivational web series. this video raise awareness about postpartum depression to e...
ഭാര്യയെ പരി​ഗണിക്കാത്ത ഭർത്താവ് | Toxic Mother in Law Web Series | Homies | Episode 2
มุมมอง 607K2 หลายเดือนก่อน
toxic mother in law malayalam web series is a motivational video. the story discusses a daughter in law facing problems after marriage, with the mother in law interfering in every aspect of the husband and wife life, creating issues in their family life. conflicts may arise when a partner feels like they're not a priority or that the mamas boy is overly attached to their mother, leading to tens...
കാക്ക കറുമ്പിയെ എന്റെ മോന് വേണ്ട | Dark Skin Girl Web Series | Black Girl | Homies | Episode 1
มุมมอง 479K2 หลายเดือนก่อน
dark skin girl malayalam web series is a motivational video. this story discussing about black girls facing problems related opportunities, marriage, job and even personal struggles or family difficulties. It's crucial for her to have support systems in place, including family, friends. Encouraging environments that foster empowerment and provide resources can help her navigate and overcome the...

ความคิดเห็น

  • @asnamuhsin7296
    @asnamuhsin7296 8 ชั่วโมงที่ผ่านมา

    Lastathe avalude aa nilpp😂😂

  • @ShaluSharan-dc4dl
    @ShaluSharan-dc4dl วันที่ผ่านมา

    Enik manasil aayilla avasanam aa chechi edhu post aanu ലഭിച്ചത്

  • @anithak8398
    @anithak8398 วันที่ผ่านมา

    ഹസ്ബൻഡ് ആയാൽ ഇങ്ങനെ ആയിരിക്കണം 👌👌👍👍🥰🥰🥰

    • @homiesseries
      @homiesseries วันที่ผ่านมา

      Watch full episode on homies

  • @4by431
    @4by431 2 วันที่ผ่านมา

    Eniku ammane eshtayi😂

  • @mohithapillai2580
    @mohithapillai2580 2 วันที่ผ่านมา

    Ippol....inganeyulla ammayiyammamar kuravanu....ennu....thonnunnu....ippol...ullavar .....inganeyonnum....kanikkilla....makanodu sincere ayittu smehamulla ammamar....avarude ....wife neyum....swantham...kuttiye pole kanum

    • @homiesseries
      @homiesseries 2 วันที่ผ่านมา

      Watch full episode on homies

  • @SaranyaKalesh
    @SaranyaKalesh 2 วันที่ผ่านมา

    Eni ulla samohathil mrg kazinjal seperate tamasikkanam. Veetukare nokanam. But kooduthal adupikkaruthu

  • @mip5712
    @mip5712 2 วันที่ผ่านมา

    Very true what the guy said

    • @homiesseries
      @homiesseries 2 วันที่ผ่านมา

      Watch full episode on homies

  • @abhiramiabhi5621
    @abhiramiabhi5621 3 วันที่ผ่านมา

    Vannu vannu video kandu ethile ammaye neril kandal tala adichu njan pottikum enna thoonune 😊

  • @anoopms3932
    @anoopms3932 3 วันที่ผ่านมา

    കുട്ടി ഉണ്ടായില്ലെങ്കിൽ ഉണ്ടായില്ല എന്ന് പറയും. ഉണ്ടായി കഴിഞ്ഞാലോ കൊച്ചിനെ നോക്കുന്നത് കുറ്റം കൊച്ചിനെ ഒരുക്കുന്നത് കുറ്റം കുളിപ്പിക്കുന്നത് കുറ്റം കുറച്ചു വലുതായാൽ അത് ഒന്ന് വീണാൽ നമ്മുടെ ശ്രെദ്ധ കുറവ് അതൊക്ക കഴിഞ്ഞാലും കുറ്റം ആണ് ഭ്രാന്ത് പിടിക്കും മുഴു ഭ്രാന്ത് ന്റെ അവസ്ഥ എത്തി ഞാൻ ഇപ്പൊ ഞാൻ എല്ലാർക്കും അഹങ്കാരി ആണ് തന്റെടി ആണ് പക്ഷെ ആരും എന്നെ കുറിച്ച് ചിന്തിക്കില്ല രക്ഷപ്പെടണം. എന്റെ ഈ comment കാണുന്ന കല്യാണം കഴിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ ജോലി വാങ്ങിയിട്ട് കല്യണം കഴിക്കുക നിങ്ങൾ ഒരു കുഞ്ഞിനെ നോക്കാൻ ഒക്കെ ആകുമ്പോ പ്രസ്സവിക്കുക. ഈ പറയുന്ന വീട്ടുക്കാരോ സ്വാന്തക്കാരോ നാട്ടുക്കാരോ നമ്മളെ കൂടെ ഉണ്ടാവില്ലേ നമ്മുക്ക് നമ്മൾ മാത്രേ കാണു സ്വന്തം സന്തോഷം കണ്ടെത്തുക ജീവിതം നമ്മുടേതാണ്

  • @celinchinnamma-tr9mu
    @celinchinnamma-tr9mu 4 วันที่ผ่านมา

    മുത്തേ സൂപ്പർ ♥️🌹

  • @sreelalsreedharannair1277
    @sreelalsreedharannair1277 4 วันที่ผ่านมา

    കറുപ്പ് ഇഷ്ടം 🌹🌹🌹🥰🥰🥰

  • @pradeepkk624
    @pradeepkk624 4 วันที่ผ่านมา

    Bestti.chettakal

  • @muhammedkt3773
    @muhammedkt3773 4 วันที่ผ่านมา

    ഇങ്ങിനെയൊക്കെനടക്കുന്നത് ത ന്നെയാണ്എനിഒളിച്ചോടാൻ ഉദ്ദ്യേശിക്കുന്നവർക്ക് കാണാൻപറ്റിയതും.

  • @chottuvishnu2359
    @chottuvishnu2359 4 วันที่ผ่านมา

    👏

  • @user-qm1fq7vi3q
    @user-qm1fq7vi3q 5 วันที่ผ่านมา

    ചേച്ചി. Polichu👍🏻👍🏻

    • @homiesseries
      @homiesseries 5 วันที่ผ่านมา

      Watch full episode on homies

  • @nayanannair7421
    @nayanannair7421 5 วันที่ผ่านมา

    Same 😢

  • @GopikaGokul-ru7se
    @GopikaGokul-ru7se 6 วันที่ผ่านมา

    2 years njn anubhavichatha ithu avasanam ammayude vakku kettu enne ubeshichu...... Nalla maganum ammayum annu ingane illavar..... 😂

    • @homiesseries
      @homiesseries 5 วันที่ผ่านมา

      Watch full episode on homies

  • @linijohn2810
    @linijohn2810 6 วันที่ผ่านมา

    Its true

  • @ambikabalachandran1865
    @ambikabalachandran1865 6 วันที่ผ่านมา

    This m in law is so irritating

  • @melbenmelben3337
    @melbenmelben3337 7 วันที่ผ่านมา

    ശെടാ....... എന്റെ കല്യാണം കഴിഞ്ഞു 13വർഷമായി. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല... ഞങ്ങളുടെ കല്യാണം കഴിഞ്ഞു രണ്ട് മാസമായപ്പോൾ ഗർഭിണി ആകാത്തതിന് എന്റെ അമ്മായിമ്മ ആശുപത്രിയിൽ കൊണ്ട് ചെക്ക് ചെയ്തു ഒരുപാട് ടെസ്റ്റ്‌ കൾക്ക് ശേഷം എനിക്ക് കുട്ടികൾ ഉണ്ടാകില്ലെന്നു പറഞ്ഞു ഡോക്ടർ അമ്മായിമ്മയോട് പറഞ്ഞു രണ്ടു മാസം അല്ലെ ആയുള്ളൂ ട്രീറ്റ്മെന്റ് ഉണ്ട് സമയം ഉണ്ടല്ലോ എന്നൊക്കെ. അമ്മായിമ്മ വീട്ടിൽ വന്നു അച്ചാച്ചനോട് എന്നെ ഉപേക്ഷിക്കണം എന്നും വേറെ കല്യാണം കഴിക്കണം എന്ന് പക്ഷെ എന്നെ അന്ന് വീട്ടിൽ നിന്നും ഇറക്കി കൊണ്ട് വന്നു. ഇന്ന് ഞങ്ങൾ സന്തോഷം ആയി ജീവിക്കുന്നു കുട്ടികൾ ഇല്ലാത്ത വിഷമം മാത്രം ബാക്കി

  • @gangaajayan7966
    @gangaajayan7966 7 วันที่ผ่านมา

    അത് സത്യം ആ പൊളിച്ചു 🥰

    • @homiesseries
      @homiesseries 7 วันที่ผ่านมา

      Watch full episode on homies

  • @SafooraFiros-gx9fr
    @SafooraFiros-gx9fr 7 วันที่ผ่านมา

    youtube.com/@safoorafiros-gx9fr?si=ilhFumLpUTrjO9Xx

  • @Mary-ds4xc
    @Mary-ds4xc 7 วันที่ผ่านมา

    എന്തൊരു ഭർത്താവോ എന്തോ

  • @ushakumaris7752
    @ushakumaris7752 7 วันที่ผ่านมา

    ആ സ്ത്രീ ചെയ്തത് ഒട്ടും ശരിയല്ല. ആരേയും ബഹുമാനിക്ക ത്ത വർ.

  • @nejnaneju8650
    @nejnaneju8650 7 วันที่ผ่านมา

    Sariya, makane vittukodukaan patilenkil kettikaan nikkarudhu,

    • @homiesseries
      @homiesseries 7 วันที่ผ่านมา

      Watch full episode on homies

  • @sirajelayi9040
    @sirajelayi9040 7 วันที่ผ่านมา

    'മച്ചി ' എന്ന പേര് കണ്ട് പിടിച്ചവരെ വേണം കുഴി തൂർക്കാൻ😢😢😢

  • @naveennambissan
    @naveennambissan 7 วันที่ผ่านมา

    Those Females who are assholes they need to be strictly punished by law not just males😮😢

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 8 วันที่ผ่านมา

    Evalde husalle suntharan kaamugane kandaal ayyeee😂😂😂

  • @guruji1110
    @guruji1110 9 วันที่ผ่านมา

    ഈ കുടുംബക്കാരെ നാട്ടുകാരെ കൊണ്ട് തോറ്റു ഇതുപോലെ എപ്പോഴും ചോദിച്ചു കുട്ടികൾ ഒന്നും ആയിട്ടിലെ എന്ന്. കല്യാണം കഴിഞ്ഞു പോരെ കുട്ടികൾ. സിംഗിൾ ആയി കുറച്ചു കാലം നടക്കണം അടച്ചുപൊളിച്.

  • @athulyamohanathulyamohan4160
    @athulyamohanathulyamohan4160 9 วันที่ผ่านมา

    ഈ ചേച്ചിയെ എനിക്കി ariyavune real lifel കല്യണം കഴിഞ്ഞു 2 ഇരട്ട കുട്ടികൾ ond

    • @bichubichu6526
      @bichubichu6526 9 วันที่ผ่านมา

      🥰👌🏼

    • @azlan-zayd
      @azlan-zayd 8 วันที่ผ่านมา

      ❤❤❤❤

  • @aswatech8638
    @aswatech8638 9 วันที่ผ่านมา

  • @chrismaalbert258
    @chrismaalbert258 9 วันที่ผ่านมา

    Makkal veno vendayo ennullathu theerchayayum parents nte mathram decision aan.... Athil verarum kai kadathunnath sheriyalla.... Mathram alla elladthum parayunnath pennina prblm enna but aaninum varam... Thettidharana undakunnathinu munnu doctor kand test cheyyanam.... Innathe kalath athinulla treatments oke advanced alle.... Pinne ini kunju undayillel thanne athinte peril avare mati nirthunnathum apamanikunnathum valiya thetta.... Kunjungale tharunnath Daivama.... Ath onnum nammude kayyil alla

  • @beenanair2492
    @beenanair2492 9 วันที่ผ่านมา

    ഇവിടെ ഒരു സത്യഭാമ അല്ല ഉള്ളത് 99% ആളുകളും ഇതുപോലെ ഉള്ളവർ തന്നെ യാണ് ആരും അത് public ആയി പറയുന്നില്ല എന്നേ ഉള്ളൂ

  • @pournaminair3372
    @pournaminair3372 10 วันที่ผ่านมา

    Swanthm veetilek varan arudem anuvadam venda..adinu vidathavare adode ozhivaknm

    • @homiesseries
      @homiesseries 9 วันที่ผ่านมา

      Watch full episode on homies

  • @MuhammadAnasMDD
    @MuhammadAnasMDD 10 วันที่ผ่านมา

    Next episode part 2 wait bro

  • @sudhavijayan78
    @sudhavijayan78 10 วันที่ผ่านมา

    message kollam

  • @deepapramod2747
    @deepapramod2747 10 วันที่ผ่านมา

    ഇതിൽ കുഴപ്പം തനിക്കാണ് എന്ന് അറിഞ്ഞിട്ടും അത് സ്വന്തം അമ്മയോട് തുറന്ന് പറയാതെ, ഭാര്യയെ തെറി കേൾപ്പിക്കുന്ന ഭർത്താവ്!!! അവനെ കളഞ്ഞിട്ട് പൊയ്ക്കൂടേ.

  • @fathimaabdullafathi4818
    @fathimaabdullafathi4818 10 วันที่ผ่านมา

    ബാക്കി വേണം

  • @user-nx2cq9sy1z
    @user-nx2cq9sy1z 10 วันที่ผ่านมา

    Kaliyana kazhinjal udanne thanne garbhini avaanam enn husband and wife nekkal kuduthal theerthi nattukkarkkum bhandhukkalkkum aanuuu Kashttam thanne 😏

    • @homiesseries
      @homiesseries 10 วันที่ผ่านมา

      🙂

    • @marythomas2353
      @marythomas2353 9 วันที่ผ่านมา

      Yes kashtam thanne. Vayre panni ellalo

  • @dadgirl2047
    @dadgirl2047 10 วันที่ผ่านมา

    2:26 ഇത് ഞാനാണോ.... അനുഭവിച്ചു കൊണ്ടിരിക്കുന്നു.... പെട്ടന്ന് മക്കളുണ്ടാവാൻ ദുആ ചെയ്യണേ.. എല്ലാരും

    • @ajmishafeek9003
      @ajmishafeek9003 9 วันที่ผ่านมา

      🤲🏻

    • @azlan-zayd
      @azlan-zayd 8 วันที่ผ่านมา

      ആമീൻ

    • @sirajelayi9040
      @sirajelayi9040 7 วันที่ผ่านมา

      1 ലക്ഷം സ്വലാത്ത് നിയ്യത്ത് വെച്ച് ചൊല്ലു

  • @AnusreeDivyaSahny
    @AnusreeDivyaSahny 10 วันที่ผ่านมา

    Ellathathaan orukanakkin nallath . Chilavillallo

    • @ThasniChinju
      @ThasniChinju 9 วันที่ผ่านมา

      Athe ullathu kond thonniyatha🥹

  • @sreekumark5028
    @sreekumark5028 10 วันที่ผ่านมา

    മോളെ രേണു, ആ തള്ളക്ക് രണ്ട് കൊ ടുക്ക്, ഇരുന്ന് മോങ്ങാതെ

  • @Shibikp-sf7hh
    @Shibikp-sf7hh 10 วันที่ผ่านมา

    ഈ പറയുന്നത് കേട്ടാൽ തോന്നും, കുട്ടികൾ കടേന്നു വാങ്ങിക്കുന്ന സാധനമാണെന്ന്. 11 വര്ഷമായി മക്കളില്ല

  • @manjushasharon8668
    @manjushasharon8668 10 วันที่ผ่านมา

    Evide rand penkunjungale prasavichapol 3mathukoodi nokkan ipozhee paranju thudangi husband nte veettukar randamathe molkku 28 days aakunne ullu apozhaa 3 mathe kuttye kurichu 😔

    • @deepapramod2747
      @deepapramod2747 10 วันที่ผ่านมา

      രണ്ടാമത്തെ കുഞ്ഞ് ആയ സ്ഥിതിക്ക് പ്രസവം അങ്ങ് നിർത്തിക്കൂടായിരുന്നോ. മൂന്നാമത്തെ കുഞ്ഞി ആണ് ആകുമെന്ന് എന്താണ് ഉറപ്പ്?. ആൺകുട്ടികളെക്കാളുംമാതാപിതാക്കളോട് സ്നേഹം പെൺകുട്ടികൾക്ക് തന്നെയാണ്..

    • @manjushasharon8668
      @manjushasharon8668 10 วันที่ผ่านมา

      @@deepapramod2747 ente veetil 2 penmakkala njanum ente chechiyum...ente husband nte veetil 3 aanmakkala ... Enittum avarkku aanmakalodulla agraham maariytillaa Enikkum ente husband num penkuttikale aanu ishatam athu nangalkku iswaran arinjuthannuu athil nangal happy yum aannuu....

    • @manjushasharon8668
      @manjushasharon8668 10 วันที่ผ่านมา

      @@deepapramod2747 ente veetil 2 penmakkala aanu njanum ente chechiyum..ente husband nte veetil 3 aanmakkala enittum avarkku aanmakalodulla agraham maariytillaa... enikkum ente husband num penkuttikale aanu ishatam athu nangalkku iswaran arinjuthannuu athil nangal happy aanu... Innathe kalathu aan kutty aayalum penkutty aayalum parents ne nokkanam ennilla athokke nammal valarthunathu pole erikkum karyangal....nalla arivukal paranju valarthuka pinne ellam iswarante kayil

    • @DiCk-h9r
      @DiCk-h9r 9 วันที่ผ่านมา

      Pennena Nashicha Vargum

    • @kavithavprince7792
      @kavithavprince7792 6 วันที่ผ่านมา

      ​@@deepapramod2747guarantee undo chechi

  • @Saifuneesa-jp3sm
    @Saifuneesa-jp3sm 10 วันที่ผ่านมา

    പാർട്ട് 2

  • @supermedia8342
    @supermedia8342 10 วันที่ผ่านมา

    Ivide onnu പ്രസവിച്ചു... 2nd പ്രസവിക്കാനിച്ചിട്ട് സമാദാനം ഇല്ലാത്തക്കി... 2മറ്റത് ആയപ്പോ 3മത്തേതു വേണം..സമാദാനം terilla

    • @zoeysworld4053
      @zoeysworld4053 10 วันที่ผ่านมา

      😂😂😂😂

    • @raseenarasi8183
      @raseenarasi8183 10 วันที่ผ่านมา

      Avarodanne prasavikkan parannoli

    • @user-ft3kg7xo7t
      @user-ft3kg7xo7t 10 วันที่ผ่านมา

      എന്റെ അവസ്ഥയും ഇത് തന്നെ. കുട്ടി ആയില്ലേ എന്ന് കേട്ട് മടുത്തപ്പോൾ കല്യാണം കഴിഞ്ഞു 4വർഷം കഴിഞ്ഞു ഒരു മോളുണ്ടായി.. ഇപ്പോ മോൾക്ക് 10വയസ്സ് കഴിഞ്ഞു.. വീണ്ടും ചോദ്യങ്ങൾ തുടങ്ങി ഒന്നിന്റെ കൂടെ ഒന്നും കൂടി വേണ്ടേ എന്ന്. നമ്മൾക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ.. ഇതൊക്കെ ദൈവം തരേണ്ടതല്ലേ.. നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് നമ്മൾ ചെയ്യുന്നുണ്ട് 😜😜😂. പിന്നെ എന്താ ചെയ്യാ...

    • @dadgirl2047
      @dadgirl2047 10 วันที่ผ่านมา

      3 കയിഞ്ഞ് 4,5 ഒക്കെ ആക്കിയാൽ നിർത്താൻ ആയില്ലേ എന്ന് ചോദിക്കും...

    • @shameerashameera3801
      @shameerashameera3801 9 วันที่ผ่านมา

      😂😂​@@dadgirl2047

  • @user-il8ee4bj5u
    @user-il8ee4bj5u 10 วันที่ผ่านมา

    😭😭😭

  • @akhilasubhash4754
    @akhilasubhash4754 10 วันที่ผ่านมา

    Sathym 😢

    • @homiesseries
      @homiesseries 10 วันที่ผ่านมา

      Watch full episode on homies

  • @kl02pramodvlog28
    @kl02pramodvlog28 10 วันที่ผ่านมา

    പാവം പെണ്ണ്. 😢😢😢😢😢😢😢😏

  • @kl02pramodvlog28
    @kl02pramodvlog28 10 วันที่ผ่านมา

    ഇത് തന്നെ ഡി പെണ്ണ്ന്റെ പ്രസവം വേറെ ഒരു പണിയില്ലേ. കഷ്ട്ടം തന്നെ 😡😡😡😡😡😡😡😡😡😡😡😡😡