ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇന്ത്യൻ 2 റിവ്യൂ | Indian 2 Tamil Movie Review By Sudhish Payyanur

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • Indian 2 Full Movie Review: Watch the video review of the Tamil film Indian 2 directed by Shankar starring Ulaganayagan Kamal Haasan in the lead role.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #MovieReview #SudhishPayyanur #Indian2 #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a TH-cam channel intended to promote Malayalam cinema through films review, interviews, discussions, video essays, and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism, and review of cinema.

ความคิดเห็น • 353

  • @Sha-vl8gg
    @Sha-vl8gg หลายเดือนก่อน +88

    അതുകൊണ്ടാണ് ഫാസിൽ സാറും മണിച്ചിത്രത്താഴ് രണ്ടാം ഭാഗം എടുക്കാത്തത്

    • @abhijith7480
      @abhijith7480 หลายเดือนก่อน +14

      @@Sha-vl8gg പക്ഷെ പ്രിയദർശൻ അതിനൊരു spinnoff എടുത്തു ഗീതാഞ്ജലി എന്ന വധം 🥴🥴🥴

    • @praveenktna8607
      @praveenktna8607 หลายเดือนก่อน +3

      അത് ആരും അറിഞ്ഞിട്ടും ഇല്ലാ..😂😂

    • @abhijith7480
      @abhijith7480 หลายเดือนก่อน +4

      @@praveenktna8607 അറിയാം എല്ലാവർക്കും പക്ഷെ മിക്കവരും അങ്ങനൊരു പടം ഉള്ള കാര്യം മറന്നു 😂

  • @josonissac4678
    @josonissac4678 หลายเดือนก่อน +154

    ഞായറാഴ്ച 1st showക്ക് ടിക്കറ്റ് അഡ്വാൻസ് ബുക്ക് ചെയ്ത ഞാൻ ഇനി എന്തു ചെയ്യും ദൈവങ്ങളെ...

    • @Sreejithnair821
      @Sreejithnair821 หลายเดือนก่อน +25

      അനുഭവിച്ചോ.. ഓര്മപ്പിക്കലെ സിവനെ 😂

    • @sreejithsudhakaran5762
      @sreejithsudhakaran5762 หลายเดือนก่อน +12

      Cancel cheyy

    • @mr_wanderlust_7215
      @mr_wanderlust_7215 หลายเดือนก่อน +19

      ഇനി ഒന്നും ചെയ്യാനില്ല മല്ലയാ... 😅 പോയി കിടന്ന് ഉറങ്ങിക്കോ , എന്നിട്ട് ശബ്ദ രേഖ കേട്ടാൽ മതി , കുതിരയുടെ ഓട്ടം കേൾക്കാം 😅

    • @lipinms1
      @lipinms1 หลายเดือนก่อน +7

      പോയി കാണു.... ഒരു കോമഡി മൂഡിൽ കണ്ടാൽ മതി

    • @sanutiewda2585
      @sanutiewda2585 หลายเดือนก่อน +7

      ഒരു കോമഡി മൂഡിൽ കണ്ടാൽ ഓക്കേ 🤣

  • @ajayakumarvannadil3461
    @ajayakumarvannadil3461 หลายเดือนก่อน +26

    വിക്രമിലൂടെ തിരിച്ചുവന്ന കമൽ ഇന്ത്യൻ 2 ലൂടെ തിരിച്ചു പോയതിന് അഭിനന്ദനങ്ങൾ

  • @Siddh_Raj
    @Siddh_Raj หลายเดือนก่อน +111

    " Indian-3 യില്‍ ആണ് എന്റെ പ്രതീക്ഷ മുഴുവനും."
    -Shankar

    • @Roshh749
      @Roshh749 หลายเดือนก่อน +13

      Pulli onnum updated alla.....producer Kure paisa kodukum pulli enthelum oke kanich kootum

    • @artview2548
      @artview2548 หลายเดือนก่อน +2

      😂😂😂😂😂😂

    • @anazrahim2011
      @anazrahim2011 หลายเดือนก่อน

      ശങ്കരന്റെ അണ്ടി 🤣

    • @krishnamoorthy2118
      @krishnamoorthy2118 หลายเดือนก่อน +27

      ​@@Roshh749 ഇങ്ങേർക്ക് പറ്റിയ നായകൻ ദിലീപ് ആണ്.. രണ്ടിനും 90 കളിൽ നിന്നും വണ്ടി കിട്ടിയിട്ടില്ല.. 🤣🤣🤣

    • @smn3887
      @smn3887 หลายเดือนก่อน +4

      ​@@krishnamoorthy2118damn true

  • @tomstoms54
    @tomstoms54 หลายเดือนก่อน +53

    INDIAN2... അത് ഒരു വല്ലാത്തൊരു കഥയാണ് 😅

  • @keceke7
    @keceke7 หลายเดือนก่อน +71

    ഭാര്യയുമായി സിനിമ കാണാൻ പോയ കൂട്ടുകാരൻ ഇൻറർവലിനു ശേഷം വീട്ടിലേക്ക് പോന്നു... അതിനുമുന്നേ പോരാത്തത് ഭാര്യയുടെ ഉറക്കം നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി ആണത്രേ...😢😢

    • @sevusevag1512
      @sevusevag1512 หลายเดือนก่อน +7

      Entha bro ith manoramayile falithangalo😅

    • @n.m.saseendran7270
      @n.m.saseendran7270 หลายเดือนก่อน +2

      Super 😂😂😂😂😂

    • @zeus1466
      @zeus1466 หลายเดือนก่อน +2

      എന്നിട്ട് ഭാര്യയെ പണ്ണിയോ എന്തോ 😅

    • @ajamsvh5610
      @ajamsvh5610 หลายเดือนก่อน +3

      അപ്പോൾ "ഭാര്യയെ സ്നേഹിക്കുന്നവർ ഇന്ത്യൻ 2 ടെ tkt വേണ്ടെന്ന് പറയില്ല "
      എന്ന ടാഗ് ലൈൻ ആക്കിയാലോ 😁😜

  • @drrahulnair280
    @drrahulnair280 หลายเดือนก่อน +14

    എന്തിരൻ 2 കണ്ടതോടെ ശങ്കറിനെ മേലുള്ള പ്രതീക്ഷ പ്രതീക്ഷ തകർന്നു പോയതാണ്. ഒട്ടും നിലവാരമില്ലാത്ത സിനിമയായിരുന്നിട്ടും സോഷ്യൽ മീഡിയ റിവ്യൂസ് അന്ന് നല്ലതായിരുന്നു.

  • @ajithvasudev3677
    @ajithvasudev3677 หลายเดือนก่อน +56

    ഇഷ്ടപെട്ട ഒരു ഡയറക്ടർ ന്റെ പടം മോശം അഭിപ്രായം കേൾക്കുമ്പോൾ ഒരു വിഷമം. നല്ല script ഒക്കെ കിട്ടി നല്ലൊരു പടവും ആയി അയാൾ തിരിച്ചു വരട്ടെ 😕

    • @manujshenoi2558
      @manujshenoi2558 หลายเดือนก่อน +6

      പിന്നല്ലതെ ... ആകസ്മികമായി ഞാൻ കണ്ട ആദ്യ തമിഴ് സിനിമ ജെൻറിൽമാൻ മുതൽ ശങ്കറിൻ്റെ, A R റഹ്മാൻ്റെ , ഫാൻ ആയി. ഞാൻ എന്ന് മുതൽ 2.O വരെ കണ്ടതാണ് 😞...

    • @artview2548
      @artview2548 หลายเดือนก่อน +1

      അതെ

    • @yadhuramachandran1895
      @yadhuramachandran1895 หลายเดือนก่อน +3

      Sherikum bro njan director brilliance aadhyamayie sherdhikunath thanne shankarinte aanu.😢😢

    • @rasheedthalassery
      @rasheedthalassery หลายเดือนก่อน +1

      ശരിയാണ് നമുക്ക് പ്രതീക്ഷിക്കാം

    • @haristhuvvakkad6628
      @haristhuvvakkad6628 หลายเดือนก่อน +1

      അയാൾ. ഇനി. തിരിച്ചു വരും. എന്നു ഇനി ഉണ്ടാക്കിലാ

  • @nithincdas778
    @nithincdas778 หลายเดือนก่อน +35

    സുജാതൻ പോയതിന് ശേഷം ശങ്കർന്റെ എഴുത് എങ്ങോട്ടു പോയി 🙏ആ പഴയ ഡൈയോ ലോഗ് 🔥എല്ലാം പോയി (അപ്ഡേറ്റ് ആവുന്നില്ല 🙏)

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 หลายเดือนก่อน +2

      അതെ

    • @josonjose6095
      @josonjose6095 หลายเดือนก่อน

      സുജാതൻ അല്ല സുജാത എന്നാണ് തൂലികാണാമം. S rangarajan എന്നാണ് അദേഹത്തിന്റെ ശരിയായ പേര്. സുജാത അദേഹത്തിന്റെ ഭാര്യയുടെ പേരാണ്. ആ പേരിലാണ് എഴുത്തുകാരനായി അറിയപ്പെട്ടിരുന്നത്.

  • @rasheedev7528
    @rasheedev7528 หลายเดือนก่อน +14

    നല്ല റിവ്യു ! അഭിനന്ദനങ്ങൾ സുധീഷ് !❤

  • @taarakmehtakaooltahchashma797
    @taarakmehtakaooltahchashma797 หลายเดือนก่อน +14

    പഴയ ഇന്ത്യൻ എന്ന സിനിമയെ പൂർണ്ണമായും മനസ്സിൽ നിന്നും ഒഴിവാക്കി മാത്രം ഈ സിനിമ കാണാൻ ശ്രമിക്കുക ഇതിൻറെ കഥ പൂർണ്ണമല്ല മൂന്നാം ഭാഗത്തേക്കുള്ള ഒരു ട്രെയിലർ മാത്രമാണ് ഈ സിനിമ അങ്ങനെ കാണുകയാണെങ്കിൽ ഈ പടം വലിയ കുഴപ്പമില്ലാത്ത സിനിമയാണ് മൂന്നാം ഭാഗത്തിലെ ഷൂട്ടിംഗ് കഴിഞ്ഞിട്ടുണ്ട് എന്നാണ് ലുലുമാളിൽ കമലഹാസൻ പറഞ്ഞത്

    • @shijupalodt4556
      @shijupalodt4556 หลายเดือนก่อน +2

      അപ്പോൾ അയാൾക്കും അറിയാമായിരുന്നു.. ഇതൊരു ദുരന്തം ആണെന്ന്... 😱

  • @AliAkbar-hs7ww
    @AliAkbar-hs7ww หลายเดือนก่อน +7

    Aa Anniyan cinema innu iragiyirunnangil🔥🔥🔥🔥🔥🔥🙏

  • @user-ws8zm8iq4e
    @user-ws8zm8iq4e หลายเดือนก่อน +15

    എന്റെ മനസ്സിൽ തോന്നുകയും കുട്ടികളോട് share ചെയ്യുകയും ചെയ്ത അതെ കാര്യങ്ങൾ സുധീഷ് ഭായ് പറഞ്ഞു.. മൂന്നു മണിക്കൂർ അസഹനീയം എന്നെ പറയേണ്ടു.. ഇങ്ങനെ പ്രേക്ഷകരെ വഞ്ചിക്കരുത് ഒരു ഡയറക്ടർ മാരും

  • @rashidkannurkannur
    @rashidkannurkannur หลายเดือนก่อน +2

    ഈ ശങ്കറിന് ഇത് എന്ത് പറ്റി .
    ഒരുപാടു സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഡയറക്ടർ ,
    ചെയ്ത പടങ്ങളെല്ലാം ഹിറ്റ്
    ഇന്ത്യൻ സിനിമയിൽ അയാളെ വെല്ലാൻ അന്ന് ആരുമുണ്ടായിരുന്നില്ല .
    ശങ്കറും arറഹ്മാനും സുജാതയും ചേർന്ന് സൃഷ്ടിച്ചു എടുത്ത വിസ്മയങ്ങൾ ഇന്നും മറക്കാതെ കിടക്കുന്നു .
    😢😢

  • @sijoantony7874
    @sijoantony7874 หลายเดือนก่อน +52

    മൂന്നാം ഭാഗം മുമ്പേ എടുത്ത് വച്ച ഷങ്കറിന്റെ കോൺഫിഡൻസ് സമ്മതിക്കണം.ഒരു പക്ഷേ മികച്ചത് മൂന്നാം ഭാഗം ആയിരിക്കാം.എന്നാലും രണ്ടാം ഭാഗം കൈയൊഴിഞ്ഞ പ്രേക്ഷകർ മൂന്നാം ഭാഗം സ്വീകരിക്കുമോ എന്ന ആശങ്ക ബാക്കി.ഇൻഡ്യൻ 2 ഒരു കർട്ടൻ റേസർ മാത്രമാക്കി 3 ആറാടാനായി ഒരുക്കിവച്ച് ഷങ്കർ മണ്ടത്തരം ചെയ്തതായിരിക്കുമോ????
    റാം ചരൺ ചിത്രം ഗെയിം ചേഞ്ചറും വരാനിരിക്കുന്നു.
    ഷങ്കർ എത്ര വലിയ ഫിലിം മേക്കറാണെന്ന് അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുളളവർക്കറിയാം.
    Anyway,all the best for the upcoming movies, Shankar.

    • @lenonorbert5560
      @lenonorbert5560 หลายเดือนก่อน +4

      Duration moolam split aakkiyathanu

    • @Karnan574
      @Karnan574 หลายเดือนก่อน +4

      വായ്പ്പില്ല രാജ 🙏

    • @ashikkuriakose4981
      @ashikkuriakose4981 หลายเดือนก่อน +1

      Audience nu impact kitiyal Indian 3 hit avum illengil flop avum

  • @shereefms145
    @shereefms145 หลายเดือนก่อน +3

    എത്ര പ്രശ്സ്തർക്കും ഒരു പരാജയം ഉണ്ടാകു .ശങ്കർ റിൻ്റെ സംവിധാനത്തിലെ ഏറ്റവും പരാജയപ്പെട്ട സിനിമയായി ഇന്ത്യാൻ 2 അറിയപ്പെടട്ടെ.

  • @ziya1013
    @ziya1013 28 วันที่ผ่านมา +1

    ഈ പറയുന്ന അത്ര മോശമൊന്നുമല്ല ഈ യൂട്യൂബ് അല്ലല്ലോ ഒരു സിനിമയെ വിലയിരുത്തേണ്ടത് ഒരു തവണ കാണാനുണ്ട് 👍🏻🥰

  • @Shanz_Official-TEAM
    @Shanz_Official-TEAM หลายเดือนก่อน +20

    സുധീഷേട്ടൻ കറക്റ്റ് rewiew ആണ് ചെയ്തത് 👌👍

  • @binoyjacob88
    @binoyjacob88 หลายเดือนก่อน +4

    Shankar is a great director. But If a story doesn't work, he should not attempt to make it a movie...

  • @rmgirish1
    @rmgirish1 หลายเดือนก่อน +4

    thanks for the critical review...

  • @rameshrairoth2518
    @rameshrairoth2518 หลายเดือนก่อน +6

    Very nice റിവ്യൂ സുധി ബായ്

  • @Normalman-r3n
    @Normalman-r3n หลายเดือนก่อน +6

    സിനിമ പോലെ ഈ റിവ്യൂ കൂടി ഇങ്ങനെ വലിച്ചു നീട്ടേണ്ടി ഇല്ലായിരുന്നു

  • @wintermedia1811
    @wintermedia1811 หลายเดือนก่อน +7

    Indian -3 ട്രെല്ലറെ കുറിച്ച് ഒന്നും പറഞ്ഞില്ലലോ?

  • @itsmearadhyashorts
    @itsmearadhyashorts หลายเดือนก่อน +8

    ശങ്കർ അപ്ഡേറ്റഡ് അല്ല അതാണ് കാരണം 🙏🙏😢😢

  • @sbrview1701
    @sbrview1701 หลายเดือนก่อน +7

    സിനിമ യിൽ ഇഷ്ടമായത് 3rd പാർട്ടിലാണ് ആ ടീസർ ഇഷ്ടമായി

  • @skumar-zq7pd
    @skumar-zq7pd หลายเดือนก่อน +7

    അങ്ങനെ ഇന്ത്യൻ 2ൻ്റെ അടക്കവും കഴിഞ്ഞു

  • @n.m.saseendran7270
    @n.m.saseendran7270 หลายเดือนก่อน +4

    It is better that Shri A R Rahman had not been part of this movie

  • @pksatheesh9970
    @pksatheesh9970 หลายเดือนก่อน +19

    കമലഹാസൻ അഭിനയിക്കുമ്പോൾ അത് അഭിനയമാണെന്നേ തോന്നു. not reality acting.

  • @ലോലപ്പാൻ
    @ലോലപ്പാൻ หลายเดือนก่อน +12

    ശങ്കർ - കാർത്തിക് സുബ്ബരാജ് അല്ലെങ്കിൽ ലോകേഷ് കനകരാജ് വെച്ച് എഴുതിയിരുന്നെങ്കിൽ പടം ഒരുപാട് നന്നായേനെ ......

    • @atwunz
      @atwunz หลายเดือนก่อน

      Lokesh panni ittatha leo. Alla the avanthe co writers alla aa second half moonjiche.

    • @carpediem3444
      @carpediem3444 หลายเดือนก่อน

      ​@@atwunzoru film kondokke director ne judge cheyyunath pottatharaman(nelson).even Karthik subbarajnte weakest writing aarnu JT,Petta okke still he bounds back with Jigarthanda 2

  • @RAINBOW-of4kx
    @RAINBOW-of4kx หลายเดือนก่อน +2

    Super film, just watch now. Waiting for INDIAN 3

  • @krishnamoorthy2118
    @krishnamoorthy2118 หลายเดือนก่อน +12

    ഇങ്ങേരുടെ റിവ്യൂ കേട്ട് ആരും സിനിമ കാണാതിരുന്നാൽ നിങ്ങൾക്ക് തന്നെയാണ് നഷ്ടം.. നല്ല അഭിപ്രായം പറയാൻ ഇങ്ങേർക്ക് പൈസ കൊടുക്കാത്തതിന്റെ ദേഷ്യമാണ് റിവ്യൂവിൽ കൂടി പറയുന്നത്.. സൂപ്പർ സിനിമയാണ്.. 👌👌👌👌 തീയറ്ററിൽ തന്നെ കാണുക.. ദയവു ചെയ്തു ഇങ്ങേരെ വിശ്വസിക്കരുത്.. 🙏🙏🙏🙏 (ഈശ്വരാ എന്റെ 200 രൂപയും എന്റെ വിലപ്പെട്ട 3 മണിക്കൂറും നഷ്ടപ്പെട്ട വേദന ഞാൻ ആരോട് പോയി പറയും...😭😭😭😭😭😭😭 )

    • @adwaithraman
      @adwaithraman หลายเดือนก่อน +3

      😅

    • @ArunSCool
      @ArunSCool หลายเดือนก่อน +1

      എന്തോന്നെടെ.. കഷ്ടം

    • @manjulasanthosh3211
      @manjulasanthosh3211 หลายเดือนก่อน

      🤣

    • @user-nd8xr5df4z
      @user-nd8xr5df4z หลายเดือนก่อน

      വെറുതെ പൈസ്സ കളയണോ?

    • @rethishsurendran161
      @rethishsurendran161 หลายเดือนก่อน +1

      🤣🤣🤣🤣

  • @naturet999
    @naturet999 หลายเดือนก่อน +7

    ഇവര് പറയും പോലെ അത്ര മോശമൊന്നുമല്ല സിനിമ.അഴിമതി നിറഞ്ഞ സിസ്റ്റത്തിൽ പ്രതികരിക്കുന്നവർ സമൂഹത്തിൽ എങ്ങനെ ഒറ്റപെടും എന്നത് വൈകാരികമായ കാണിക്കുന്നു... ശരിക്കും ഈ സിനിമ പ്രെമോട്ട് ചെയ്യുന്നതിന് പകരം വലിയ രീതിയിൽ നെഗറ്റിവ് review വരുന്നത് സിസ്റ്റം നിയന്ത്രിക്കുന്നവരുടെ ആവശ്യമാണ്.. ... നാടകങ്ങൾ വിപ്ലവം തീർത്ത നാടാണ് നമ്മുടെത് സിനിമയും അത്തരത്തിൽ സാമൂഹിക പരിവർത്തനങ്ങൾക്ക് സഹായിച്ചിട്ടുണ്ട്.. മദ്യപാനവും വൈലൻസും വലിയ രീതിയിൽ പ്രമോട്ട് ചെയ്യുന്ന നവസിനിമകളുടെ കാലഘട്ടത്തിൽ ഇത്തരം സോഷ്യൽ മെസേജ് നൽകുന്ന സിനിമകൾ യുവജനങ്ങൾ കാണട്ടെ ..

  • @AjithKumar-ct3hq
    @AjithKumar-ct3hq หลายเดือนก่อน +18

    വെറുതെയല്ല ARR നൈസായിട്ട് അങ്ങ് ഒഴിവാക്കിയത്

    • @Somu-ev3wy
      @Somu-ev3wy หลายเดือนก่อน +1

      ഓ അയാൾ ചെയ്യുന്നതെല്ലാം സൂപ്പർ ഹിറ്റ്‌ ആണല്ലോ 😂

    • @lukkuman809
      @lukkuman809 หลายเดือนก่อน +4

      ​@@Somu-ev3wyഅനിരുധ് വേസ്റ്റ് ആണ് 👎🏼

    • @rashidkannurkannur
      @rashidkannurkannur หลายเดือนก่อน

      @@Somu-ev3wyഇന്ന് ഇന്ത്യയിൽ അയാളെ വെല്ലാൻ മറ്റൊരു മ്യൂസിഷ്യൻ ഇല്ല .

    • @Somu-ev3wy
      @Somu-ev3wy หลายเดือนก่อน

      @@rashidkannurkannur ഓരോത്തർക്കും അവരുടേതായ ഒരു കാലം ഉണ്ട് അത് കഴിഞ്ഞാൽ പിന്നെ താഴ്ച്ചയുടെ കാലഘട്ടം ആണ് റഹ്മാന്റെ കാര്യത്തിലും അത് തന്നെ ആണ് സംഭവിക്കുന്നത്

    • @rashidkannurkannur
      @rashidkannurkannur หลายเดือนก่อน

      @@Somu-ev3wy ശരിയാണ് , പക്ഷെ ar റഹ്മാന്റെ കാര്യത്തിൽ നിങ്ങളുടെ നിരീക്ഷണം തെറ്റാണ് .
      അദ്ദേഹം ഇന്നും ഹിറ്റുകൾ സൃഷ്‌ടിക്കുന്നു .
      4ദിവസം മുൻപ് അദ്ദേഹം മികച്ച മ്യൂസിക് ഡയറക്ടർ ക്കുള്ള filmfare award സ്വന്തമാക്കി .

  • @Noufalckra
    @Noufalckra หลายเดือนก่อน +4

    വർഷങ്ങൾക്ക് ശേഷം നല്ല സിനിമ ആണെങ്കിൽ ഇതും നല്ല സിനിമയാണ് 😁

  • @manuthomas1047
    @manuthomas1047 หลายเดือนก่อน +10

    🎬vikram comeback 🚶‍♂️
    🎬Indian2👨‍🦽filed out

    • @user-lz2lq5qw4l
      @user-lz2lq5qw4l หลายเดือนก่อน +1

      You Forgot about Supreme Yaskin

    • @illy6640
      @illy6640 หลายเดือนก่อน +1

      You forgot that is " Thug Life "

    • @atwunz
      @atwunz หลายเดือนก่อน

      ​@@illy6640mani alle 😂

  • @vidumontv9147
    @vidumontv9147 หลายเดือนก่อน +17

    ചൈനയിൽ നിന്ന് താത്ത വന്നപ്പോ പഴയ പാട്ടുകാരൻ KP ഉദയഭാനു ആണെന്ന് കരുതി 😂

  • @ayush.pillai
    @ayush.pillai หลายเดือนก่อน +4

    Chettante review koodi kettit kedakaam enn vijarichu 😅

  • @Veendummatthayi-my1fg
    @Veendummatthayi-my1fg หลายเดือนก่อน +14

    നിങ്ങളാണ് സ്റ്റാൻഡേർഡ് റിവ്യൂ ചെയുന്നത്,

  • @Sabu9775
    @Sabu9775 หลายเดือนก่อน +1

    മൂവി. കണ്ടു. മൂവി. കുഴപ്പമില്ല. Song. തിരെ. ഇഷ്ട്ടപെട്ടിലാ

  • @mansoornaaluveettil8803
    @mansoornaaluveettil8803 หลายเดือนก่อน +3

    റിവ്യു മനോഹരം great 👍

  • @bosesujith
    @bosesujith หลายเดือนก่อน +2

    Third part kodey varatte....ithu continuation alle bhai ..

  • @user-lz2lq5qw4l
    @user-lz2lq5qw4l หลายเดือนก่อน +4

    ഒരു ശങ്കർ യൂണിവേഴ്സ് ബിൽഡ് ചെയ്യാൻ നല്ല ചാൻസ് ഉണ്ട്.
    INDIAN - 3 ൽ ശിവാജി, മുതലവൻ & അന്യൻ വരെ വരാനുള്ള സാധ്യത ഉണ്ട്.

    • @daredevil8622
      @daredevil8622 หลายเดือนก่อน +1

      മുതൽവൻ ഉള്ള ലോകത്തു ഇന്ത്യൻ, അന്യൻ, ശിവാജി അവരുടെ ആവശ്യം ഇല്ല

  • @abhiJith.vaakavayalil
    @abhiJith.vaakavayalil หลายเดือนก่อน +7

    ഒരു മനുഷ്യനും ഇഷ്ടപ്പെട്ടിട്ടില്ല
    വെറുതെ 3മണിക്കൂർ 🥱😴 തീർത്തു. സത്യം പറയാമല്ലോ എനിക്ക് ഉറക്കം 🥱 വന്നു
    വലിച്ചിലെന്നുപറഞ്ഞാൽ അയ്യര് വലിച്ചിൽ (lag)

  • @arahoofpulikkal1
    @arahoofpulikkal1 หลายเดือนก่อน +3

    Waiting for telegram

  • @XavierProMax-2k
    @XavierProMax-2k หลายเดือนก่อน +1

    സേനാപതി ഒഴികെ ഉള്ള മറ്റെല്ലാ കഥാപാത്രങ്ങളോടും ദേഷ്യം തോന്നി.
    അവസരവാദികൾ 😔

  • @prasannanpp3689
    @prasannanpp3689 หลายเดือนก่อน +4

    " വർഷങ്ങൾക്കു ശേഷം " മുൻപിൽ വന്നത് ' തിരിച്ചു പോകു " (GO BACK INDIAN)എന്നു പറയാനാ 'ണല്ലോ... ആരേയും മോഹിപ്പിക്കരുത്. മോഹിപ്പിച്ചു നശിപ്പിക്കരുത്.

    • @sathyam1680
      @sathyam1680 หลายเดือนก่อน

      ഒടുവിൽ പറഞ്ഞ ഡയലോഗിന് കടപ്പാട് 'sadhayam'

  • @jrjtoons761
    @jrjtoons761 หลายเดือนก่อน +4

    ഇത് ഷങ്കർ തന്നെ ആണോ ആ ഇന്ത്യൻ താത്തയുടെ climax chase ൽ കമൽഹാസനു പകരം പഴയ നടൻ mic mohan ആയിരുന്നു എന്നു തോന്നുന്നു

  • @ATJose-hz8ub
    @ATJose-hz8ub หลายเดือนก่อน

    സുധീഷിനെ ഇത്രയും രോഷാകുലനായി കാണുന്നത് ആദ്യം, its natural, സാധാരണക്കാരനായ ഒരു പ്രേക്ഷകൻ പോലും കൈവിട്ടു പോകം ഈ Movie കണ്ടാൽ, 200 ഉം 300 ഉം രൂപ കൊടുത്ത് Big Screen കണ്ടാസ്വദിക്കാൻ വരുന്ന ഒരു പ്രേഷകനോട് അല്പമെങ്കിലും നീതി പുലർത്താൻ ഇനി വരുന്ന സംവിധായകരെങ്കിലും ശ്രമിക്കട്ടെ

  • @abinodattil6422
    @abinodattil6422 หลายเดือนก่อน +3

    Thanks

  • @anoopva2034
    @anoopva2034 หลายเดือนก่อน +5

    ഒന്നും അവസാനിച്ചിട്ടില്ല രാമ ഒന്നും കൂടി ഉണ്ട് ബാക്കി
    ഇന്ത്യൻ 3

    • @shijupalodt4556
      @shijupalodt4556 หลายเดือนก่อน

      ട്രൈലെർ കൊള്ളാം... കൊടും വരൾച്ചക്ക് ശേഷം ഒരു മഴതുള്ളി ലഭിച്ചാലും പേമാരി പോലെ thonnumallo🙏🏼

  • @linjup1
    @linjup1 หลายเดือนก่อน +3

    hmm..eni INDIAN 4 kaanam...

  • @susanths5073
    @susanths5073 หลายเดือนก่อน +1

    റിലീസ് ഡേ തന്നെ ബുക്ക്‌ ചെയ്തു... റിവ്യൂ അറിഞ്ഞതും ക്യാൻസൽ ചെയ്തു... പകുതി cash പോയി. രണ്ട് ടിക്കറ്റിനു 150 രൂപ നഷ്ടം..😢

  • @vipinrajvp9928
    @vipinrajvp9928 หลายเดือนก่อน +3

    ഈ പടത്തിൽ നിന്നും കൂടുതൽ പ്രതീക്ഷിച്ചവരുടെ ഭാഗത്ത് അല്ലേ ശരിക്കും തെറ്റ്.

    • @user-jl2ed2ir3z
      @user-jl2ed2ir3z หลายเดือนก่อน

      aarum oru koppum pratheeshichilla...ennittum nirashappeduthi. athinum venam prethyeka kazhivu

  • @anshadedavana
    @anshadedavana หลายเดือนก่อน +7

    എന്തിരൻ 2 എടുത്തു കുളമാക്കിയത് പോലെ ഇതും കുളമാക്കുമെന്ന് ആദ്യമേ തോന്നിയിരുന്നതിനാൽ അത്ഭുമില്ല. രജനികാന്തിന്റെ പെർഫോമൻസ് ഒന്ന് കൊണ്ട് മാത്രമാണ് ആ പടം സാമ്പത്തിക വിജയം ആയതു. "I" അതുപോലെ വിക്രം കാരണവും. ശങ്കർ പല്ല് കൊഴിഞ്ഞ പാണ്ടൻ നായയെ പോലെ കാലഹാരണപെട്ടിരിക്കുന്നു.

    • @jeslinjacob3024
      @jeslinjacob3024 หลายเดือนก่อน +1

      എന്തിരൻ 2 ബോക്സ്‌ ഓഫീസിൽ സൂപ്പർ ഹിറ്റ്‌ ആണ് പിന്നെ sci fi മൂവി ആണ് എനിക്കിഷ്പ്പെട്ട മൂവി എന്തിരൻ 2 പാർട്ടും , പിന്നെ അന്യൻ , ശിവാജി , മുതൽവർ , ഐ ഇതൊക്കെ ബ്ലോക് ബസ്റ്റർ ആണ് ബ്രോ എന്തിരൻ 2 എന്തിരന്റെ അത്രെയും ഇല്ലെങ്കിലും സൂപ്പർ ഹിറ്റ്‌ മൂവി ആയിരുന്നു
      അതിനു ശേഷം വന്ന ഇന്ത്യൻ 2 നിരാശപ്പെടുത്തി അയാളുടെ ആദ്യത്തെ ഫ്ലോപ് പടം 😭😭😭😭😭😭😭😭

    • @anshadedavana
      @anshadedavana หลายเดือนก่อน

      @@jeslinjacob3024, എന്തിരൻ സയൻസ് ഫിക്ഷൻ ആയിരുന്നു. 2.0 സൂപ്പർ നാച്ചുറൽ എലെമെന്റസ്, psuedo science, ശാസ്ത്രത്തെ പറ്റിയുള്ള അന്ധവിശ്വാസങ്ങൾ ഒക്കെ കുത്തിത്തിരുകി നശിപ്പിച്ചു. വ്യക്തിപരമായി എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. ഒരുപാട് പേരെ നിരാശപ്പെടുത്തി എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

  • @Sujimon1
    @Sujimon1 หลายเดือนก่อน

    ഓരോരുത്തരുടെ, വിവേകവും, അറിവും അല്ലെങ്കിൽ വിവരമില്ലായ്മയും, എന്തെങ്കിലും പുലമ്പി യൂട്യൂബ് വരുമാനം മാത്രം പ്രതീക്ഷിച്ചു നടക്കുന്നവരുടെ അഭിപ്രായങ്ങൾക്ക് വില കൊടുക്കാതിരിക്കുന്നതാണ് നല്ലത്. നമ്മൾ സ്വയം കണ്ടു മനസിലാക്കാതെ ഇവർ പറയുന്നത് വിശ്വസിച്ചു ഇരുന്നാൽ നല്ല ഫിലിം പോലും മിസ്സ്‌ ആകും. "ഒടിയൻ" ഇതുപോലെ ഒരാൾ പറയുന്നത് കേട്ടു കണ്ടില്ലായിരുന്നെങ്കിൽ നഷ്ട്ടമായേനെ... ഇങ്ങനെ വിഡിയോ പടച്ചു വിടുന്നവർ എല്ലാവരും "sensible" ആയിരിക്കണമെന്നില്ല. സ്വയം ബുദ്ധിയെയും അറിവിനെയും ആശ്രയിക്കുന്നതാണ് നല്ലത്.

  • @user-kt6zs9jh9z
    @user-kt6zs9jh9z หลายเดือนก่อน +2

    നല്ല റിവ്യു... സൂപ്പർ...

  • @suryavananoop6405
    @suryavananoop6405 หลายเดือนก่อน +25

    എന്താ ഈ സമയത്ത്.... സെക്കന്റ്‌ ഷോ കണ്ടു കഴിഞ്ഞു ഇട്ടത് ആണല്ലേ....

  • @pmpmp570
    @pmpmp570 หลายเดือนก่อน +1

    Indian 2 വിരൽ കൊണ്ടുള്ള മർമാണി പ്രയോഗം കിടിലം ഫൈറ്റ് രോമാഞ്ചിഫിക്കേഷൻ ഇതൊക്കെ പ്രധീക്ഷിച്ച് പോയി കണ്ടു ഇതെല്ലാം സിനിമയിൽ ഉണ്ട്‌ കോമഡി രൂപത്തിൽ ആണെന്ന് മാത്രം 😁

  • @editorboy8087
    @editorboy8087 หลายเดือนก่อน +1

    പുള്ളി പറഞ്ഞ ഗാന്ധിജി വഴി മാത്രം മതിയാർന്നു. നേതാജി വഴി ഇടയ്ക്ക് കാണിച്ചത് ആയിരുന്നു പ്രശ്നം. ഗാന്ധി വഴിയും അതിലെ conflicts ഉം മാത്രം വന്നിട്ട് പിന്നീട് സേനാപതിയെ എല്ലാരും ചോദ്യം ചെയ്യുന്നത് മതിയായിരുന്നു. നേതാജി വഴി ഇടയ്ക്ക് ഇടയ്ക്ക് mass കാണിക്കാൻ ചെയ്തു വച്ചത് കൊള്ളൂല.

  • @rkobuddy-188.
    @rkobuddy-188. หลายเดือนก่อน +2

    Lag കൂടുതൽ ആയിരുന്നു തൊലിഞ്ഞ ഒരു സിനിമ

  • @DespandittS
    @DespandittS หลายเดือนก่อน +9

    ബിജെപി ഭരിക്കുന്നത് കൊണ്ട് ഇപ്പോൾ ഇന്ത്യയിൽ അഴിമതിയൊന്നുമില്ല, പക്ഷെ തമിഴ്‌നാടിൽ അഴിമതി പഴയത് പോലെ തന്നെ ഉണ്ട് അതാണ് പടം പൊട്ടിയത്

    • @amalkrishnats8352
      @amalkrishnats8352 หลายเดือนก่อน

      BJP is also corrupt!! Opposition strong allathond onnm porath varunnillanne oll😏

    • @harikrishnanbalakrishnan5248
      @harikrishnanbalakrishnan5248 หลายเดือนก่อน +2

      Very nice comment, കഥാ പശ്ചത്തലം തമിഴ് നാട് മാത്രം ആക്കിയാൽ മതിയർന്നു😂

  • @thingsinseconds5084
    @thingsinseconds5084 หลายเดือนก่อน +11

    ശവത്തിൽ കുത്തല്ലേ പിള്ളേച്ചാ...!!!😢😂

  • @rajeshx1983
    @rajeshx1983 หลายเดือนก่อน +3

    Shankar is outdated and better concentrate on scripts😂😂😂😂

  • @CaNInDMusicWagon
    @CaNInDMusicWagon หลายเดือนก่อน +1

    Bro I saw the movie this is just a 1st half indian 3 will be balance story of this part SJ Surya will be superb villain in indian 3

  • @jbrcreations2856
    @jbrcreations2856 หลายเดือนก่อน +6

    ശങ്കർ ന്റെ മികച്ച ചിത്രം അന്യൻ തന്നെ ആണ്

    • @jeslinjacob3024
      @jeslinjacob3024 หลายเดือนก่อน +1

      കറക്റ്റ് 👍👍👍👍👍👍 എന്തിരൻ 2 പാർട്ടും , ശിവാജി , മുതൽവർ , ഐ ഇതെല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു പക്ഷേ ഇന്ത്യൻ 2 അവരാതം എന്ന് വേണം പറയാൻ 🙏🙏🙏🙏🙏🙏🙏

    • @jbrcreations2856
      @jbrcreations2856 หลายเดือนก่อน +1

      ശങ്കർ ഇപ്പോഴും 16 ആം നൂറ്റാണ്ട് വിട്ടിട്ട് ഇല്ല ആൾക്കാർ അപ്ഡേറ്റ് ആയ വിവരം പുള്ളി അറിഞ്ഞില്ലേ എന്ദോ...

    • @jbrcreations2856
      @jbrcreations2856 หลายเดือนก่อน +1

      പുള്ളി പഴയ പാട്ടും വിളക്കും ആയി ആയി വരുന്നു ഇജ്ജാതി

    • @abhijith7480
      @abhijith7480 หลายเดือนก่อน +2

      Gentleman, മുതൽവൻ, കാതലൻ, ഇന്ത്യൻ 1, അന്യൻ, എന്തിരൻ, I ഇതെല്ലാം നല്ല പടങ്ങൾ ആണ് 🙌🏻🙌🏻🙌🏻

    • @JkskzBna-vi3ei
      @JkskzBna-vi3ei หลายเดือนก่อน +1

      ഷങ്കറിന്റെ ഏറ്റവും മികച്ച കലാമൂല്യമുള്ള പടം.1 ഇൻഡ്യൻ 2 കാതലൻ . 3 അന്യൻ.4 മുതൽ വൻ .5 യന്തിരൻ❤❤❤

  • @swarajswargam7889
    @swarajswargam7889 หลายเดือนก่อน +3

    കഷ്ടകാലം മറ്റുള്ളവരെകൊണ്ട്.നെഗറ്റീവ് പറയിച്ചാലും എന്റെ വായ്ക്കൊണ്ട് പറയില്ല.നല്ലപടം.അത് നിർമിച്ച ആളാണ് എംപുറാനും നിർമിച്ചത്.അങ്ങനെയെങ്കിൽ എമ്പുരാൻ എട്ടു നിലയിൽ പൊട്ടും

  • @mandhahasamarts5892
    @mandhahasamarts5892 หลายเดือนก่อน

    ഷങ്കർ നല്ല സംവിധായകനാണ് എന്നാണ് തമിഴ് ഇൻഡസ്ട്രിയൽ പരക്കെ അറിയപ്പെടുന്നത്. അതിന് കാരണം കൂടെയുണ്ടായിരുന്ന മികച്ച സഹസംവിധായകരുടെ സാന്നിധ്യം തൂന്നെയായിരുന്നു. കഥ, തിരകഥ, ഡൈലോഗ് എന്നിവയിലെല്ലാം അവരുടെ അഭിപ്രായങ്ങൾ, മാറ്റം വരുത്തൽ, തിരക്കഥയെ മികച്ചതാക്കാനും മികച്ച ദൃശ്യാനുഭവം സൃഷ്ടിച്ച് പ്രേക്ഷകരെ അങ്ങേയറ്റം സന്തോഷിപ്പിക്കാനും അവർ ഒത്തൊരുമിച്ച് പ്രവർത്തിച്ചിരുന്നു. മുൻ പല ചിത്രങ്ങളിലും ഷങ്കർ പോലും വരാതെ ആറ്റ്ലി ആയിരുന്നു ഷൂട്ടിങ് നടത്തിയിരുന്നത്. കഥയെ മികച്ച തിരക്കഥയാക്കാൻ കൂടിയിരുന്ന് ചർച്ചകൾ ചെയ്ത് മികച്ചതാക്കാൻ ശ്രമിക്കുന്ന കൂട്ടായ്മ ഇപ്പൊ ഇല്ല. മാത്രമല്ല, നടന്മാർ കഥയിൽ കൈകടത്തുന്നു. ഷങ്കറിന്റെ കൂടെ ഉണ്ടായിരുന്ന പ്രതിഭയുള്ള സഹസംവിധായകർ മികച്ച സ്വതന്ത്ര സംവിധായകരായി മാറി പോയി. പഴയകാല പ്രവർത്തകരുടെ കൂട്ടായ്മയുണ്ടെങ്കിലേ ഷങ്കർ ചിത്രങ്ങൾ വിജയിക്കൂ...

  • @bennyjoseph176
    @bennyjoseph176 หลายเดือนก่อน +1

    ശങ്കർ ഒരു മികച്ച ഡയറക്ടർ ആയിരുന്നു പക്ഷേ ഈ സിനിമയിൽ മുഴുവൻ മണ്ടത്തരം ആണ് കാണിച്ചു വെച്ചിരിക്കുന്നത്

  • @AthulSinoj
    @AthulSinoj หลายเดือนก่อน +4

    ഒരു കുതിര ഓട്ടം ഉണ്ട് 🫡😂

  • @manikuttanparamcode7219
    @manikuttanparamcode7219 หลายเดือนก่อน +1

    ഇൻഡ്യൻ 2 എന്നൊരു സിനിമ ഡയറക്ട്
    ചെയ്യും മുൻപ് ഹോളീവുഡ് സിനിമയായ
    റാംബോ ഒന്ന് കാണേണ്ടതായിരുന്നു.

  • @shaijuk1492
    @shaijuk1492 25 วันที่ผ่านมา

    KT kunjumon sankhr combination combination❤❤❤

  • @aamuhammedrafi
    @aamuhammedrafi หลายเดือนก่อน +1

    ഇയാൾ പറയുന്നത് കാര്യമാക്കണ്ട. ഇയാൾ പറയുന്നതിൽ ഒരുപാട് ഓവറാണ്, ഇത് കേട്ട് പടം കാണാതിരിക്കണ്ട. മേക്കപ്പ് അത്ര ശരിയായില്ല എന്നത് മാത്രമാണ് കുഴപ്പം, പിന്നെ ഇന്റെർവെല്ലിനു മുൻപുള്ള കുറച്ചു ലാഗിംഗും.

  • @predeeshkumar155
    @predeeshkumar155 หลายเดือนก่อน

    സിനിമ എന്ന നിലയിൽ ഒന്നും ആയില്ല, പക്ഷെ സിനിമ യുടെ msg നമ്മൾ ഓരോത്തരും ചിന്തിക്കണം ❤

  • @gireeshkumar23
    @gireeshkumar23 หลายเดือนก่อน +2

    OTT yil kaanaam👍😌

  • @user-el1oh8xh2w
    @user-el1oh8xh2w หลายเดือนก่อน +2

    ഇനി എന്ത് ചെയ്യും ശങ്കറയ്യ😂
    ശങ്കര്‍- Anniyan 2 ഇനി അതേ പിടിക്കാം

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 หลายเดือนก่อน +1

    ലോക വധം .എന്തിനായിരുന്നു സേനാപതിയെന്ന ശക്തമായ കഥാപാത്രത്തെ ഇങ്ങനെ നശിപ്പിച്ചത് .

  • @illy6640
    @illy6640 หลายเดือนก่อน +1

    മൂന്നാം ഭാഗത്തിന്റെ ടീസർ നന്നായി ഇഷ്ടപ്പെട്ടു. അ പിരിയഡിക് പോർഷൻ കുറച്ചേ ഉള്ളൂ എങ്കിൽ അതും മൂഞ്ജും.😢

  • @udayavarma6202
    @udayavarma6202 หลายเดือนก่อน +1

    Shankarinum Anirudhinum neram veluthittilla..
    Total waste of money andd time..Apt review brother..

  • @vivekgharry2458
    @vivekgharry2458 หลายเดือนก่อน +1

    True review

  • @shafeekpm6713
    @shafeekpm6713 หลายเดือนก่อน

    പുള്ളിക്ക് second part പറ്റില്ലെന്ന് എന്തിരൻ2 എടുത്തപ്പോ തന്നെ മനസിലായതാണ്.

  • @creeder99
    @creeder99 หลายเดือนก่อน +3

    Does the scheduled time for upload got messed up or something.....it's 3 am 😂

  • @radhikamoorthy7230
    @radhikamoorthy7230 หลายเดือนก่อน +1

    അമ്പിളിയമ്മാവൻ കഥ book വായിച്ച ഓർമ വന്നു 😄😄😄😄

  • @mr_wanderlust_7215
    @mr_wanderlust_7215 หลายเดือนก่อน +7

    Ultimate 916 മലങ്കൾട്ട്😂
    ഞാൻ അപ്പഴെ പറഞ്ഞില്ലേ.😅
    എനിക്ക് അപ്പഴെ തോന്നി ടമാർ പടാർ ന്നു...എല്ലാം കത്തി ചബലാവുമെന്ന്.
    എന്തൊക്കെ മേളം ആയിരുന്നു പാട്ട് , ഡാൻസ് , കൂത്ത് 😅
    അങ്ങനെ പടക്കകട ഗുദ്ദ ഹവ്വ😂
    2.0 തീയേറ്ററിൽ പോയി കണ്ട എൻ്റെ അവസ്ഥ ഒന്നും നിങ്ങൾക്ക് പറഞാൽ മനസ്സിലാവില്ല😢 അന്ന് എനിക്ക് മനസ്സിലായി ശങ്കർ ന് കൊണ്ട് ഇനി നടക്കൂല ന്നു...
    അയാൾക്ക് ആകെ ചെയ്യാൻ പറ്റുന്നത് പ്രൊഡ്യൂസർ ൻ്റെ പൈസ പൊട്ടിച്ച് വലിയ ക്യാൻവാസിൽ കളർ ഫുൾ ഐറ്റംസിൽ ഒരു അവരാതം പടച്ച് വിടൽ😌🥴
    ഇനി സിദ്ധാർത്ഥ് എയറിൽ ആവുമോ ന്നു മാത്രം അറിഞ്ഞാൽ മതി... ടിനു പാപ്പച്ചനെ പോലെ😂

    • @jeslinjacob3024
      @jeslinjacob3024 หลายเดือนก่อน +2

      Enthiran 2.0 Aahnu Ayaalude Avasanathe Super Hit Movie Enthirante Athreyum Illenkilum Enthiran 2.0 VFX , Pinne Story Wise , Pinne Dialogues Ellam Super Aayirunnu Enthiran Randu Partum 🥰🥰🥰🥰🥰🥰🥰 Athi Gambheeram Aayirunnu Pinne Athile Songs , Bgm 💥💥💥💥💥💥💥💥💥💥💥 Athinodu Indian 2 Aayi Thaarathamayam Cheyyaruthu Enthiran Oru Scifi Movieyaanu Athukondum Logic Undavilla But Indian 1 Anganeyallayirunnu Athu Class Movie Aayirunnu Athine Ingane Aakkiyal Pottiyillenkile Albutham Ulla
      Any Way Enthiran 2 Partum Aahnu Enikkum Enikku Ishtapetta Shankar Movie 😍😍😍😍😍 Senapathi Thaathaye Anniyan , Enthiran Pole Aaki Kalanjaal Engane Pottathirikkum 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @mr_wanderlust_7215
      @mr_wanderlust_7215 หลายเดือนก่อน +3

      @@jeslinjacob3024 2.0 ഒക്കെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ😣🤯 ...എന്ത് ആന stroy ആണ് അതിൽ ഉള്ളത്, എന്ത് sifi movie അതിനേക്കാൾ മികച്ച എത്രയെത്ര sifi movies ഉണ്ട്...ഇപ്പൊ ഇറങ്ങിയ കൽകി ഒക്കെ നോക്ക് എത്ര അടി പോളി ആയി ആണ് ഇറക്കിയിരിക്കുന്നത് .2.0 personally എനിക്ക് ഒരു തരത്തിലും ബോധിക്കാത്ത സിനിമ 🤮

    • @rashidkannurkannur
      @rashidkannurkannur หลายเดือนก่อน

      2.0 ഒക്കെ കഥാപരമായി അല്പം വീക്കാണെങ്കിലും ടെക്‌നിക്കൽ side ഒക്കെ നല്ലതായിരുന്നു . Bgm songs പ്രേതെകിച്ചു പുള്ളിനങ്കാൽ എന്ന song .
      കണ്ടിരിക്കാൻ പാകത്തിലുള്ള ഒരു മൂവി .

  • @abulnassernasser9075
    @abulnassernasser9075 หลายเดือนก่อน +1

    Mohan Lal very good Actor

  • @sharonshivasr3978
    @sharonshivasr3978 หลายเดือนก่อน +3

    I am waiting for indian 3💗

  • @diljithdinesh6886
    @diljithdinesh6886 หลายเดือนก่อน +2

    ശങ്കർ ഒരു വയ്യ ശങ്കരൻകുട്ടി തന്നെ 🤣🤣ആദ്യം നൻബൻ പിന്നെ 2.0 ഇപ്പോൾ ഇന്ത്യൻ 2 എന്തോന്ന് അവരതമാടെ 🙏🙏.

  • @arunjayaprakash9947
    @arunjayaprakash9947 28 วันที่ผ่านมา

    But I never felt kamal Hassan is better actor than our Malayalam actors

  • @saynoraphilip6216
    @saynoraphilip6216 หลายเดือนก่อน +10

    കെളവൻ സേനാപതിയുടെ 8 പാക്ക് 🤣പറിച്ച പടം..

  • @kabeertvm6421
    @kabeertvm6421 หลายเดือนก่อน +1

    ഓർമിപ്പിക്കല്ലേ പൊന്നെ 🙏🙏🙏

  • @akshayraj3546
    @akshayraj3546 หลายเดือนก่อน

    *INDIAN 2*
    *ORU AVERAGE ITEM....*
    *KORE NEGATIVE KETTAT POYATH KOND ATHRA NEGATIVE AAYIT PERSONALLY THONIYILA.....*
    *CLASS ITEM ONU MASALA THECH MASS & COMMERCIAL AAKAN NOKIYATH ELLAVARKUM ISHTAM AAKANJATH AAN..... THAT'S ALL.....*
    *INDIAN 3 TRAILER 🔥*

  • @akhileshattappady9337
    @akhileshattappady9337 หลายเดือนก่อน +4

    നിങ്ങളുടെ റിവ്യൂ കണ്ടിട്ട് പോകാനിരുന്നതാ,, ഇനി ott യിൽ കണ്ടോളാം 😄😄❤️

  • @RameshP-y6b
    @RameshP-y6b หลายเดือนก่อน +3

    അങ്ങനെ ശങ്കറിന്റെ കഥയും കഴിഞ്ഞു.. 😑

  • @shijupalodt4556
    @shijupalodt4556 หลายเดือนก่อน

    ഒരു അപേക്ഷ മാത്രം... Indian കണ്ടവർ ദയവ് ചെയ്തു.. Indian 2 കാണരുത്... അത്രയും വെറുപ്പിക്കുന്നു

  • @Humanfirst-zs5dv
    @Humanfirst-zs5dv หลายเดือนก่อน

    I watched Kalki after many positive reviews, So disappointing . It was like a video game. They spent half of their budget for TH-camrs. I think Indian 2 will be better than kalki. All TH-camrs are giving negative reviews, that’s positive

  • @rajalekshmis7123
    @rajalekshmis7123 หลายเดือนก่อน +1

    Indian character. Bheeshmar model akkiyatha. Indian Agrahichal matram marikkum

  • @sajeeshsajeesh1297
    @sajeeshsajeesh1297 หลายเดือนก่อน

    ഇനി ആകെ പേടി മെർസൽ മൂവിയുടെ രണ്ടാം ഭാഗം വരുമോ എന്നാണ്😢😢

  • @vinodmohd
    @vinodmohd หลายเดือนก่อน

    അത് തമിഴന്മാരുടെ മൊത്തത്തിലുള്ള ഒരു പ്രശ്നമാണ്. പഴയതെല്ലാം മഹത്തരമാണ് എന്ന നിലയിൽ അതിൽ തന്നെ സ്റ്റിക്ക് ഓൺ ആകും. പുതിയതൊന്നും പരീക്ഷിക്കില്ല താനും

  • @user-ft4ci1mj1x
    @user-ft4ci1mj1x หลายเดือนก่อน

    കമൽ ഹാസ്സൻ ❤❤❤

  • @ATJose-hz8ub
    @ATJose-hz8ub หลายเดือนก่อน

    ഈ ചിത്രത്തിൽ ആകെ ഒരു + Point മരിച്ചു പോയ വർക്കു വേണ്ടിയുള്ള Al work.

  • @akshayraj3546
    @akshayraj3546 หลายเดือนก่อน

    എന്തായാലും പൊയി ഒന്നു കണ്ട് നോക്കാം.... എന്താ ഇത്ര Negative എന്ന് ഒന്നു അറിയണം എന്ന് ഒരു ആഗ്രഹം..... 🙂