Vaazha Malayalam Movie Review By Sudhish Payyanur

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 201

  • @nass9772
    @nass9772 หลายเดือนก่อน +33

    Story അവസാനം കൊളമാക്കി. വാഴ കൃഷിയിലൂടെ friends എല്ലാവരും കൂടി വിജയിക്കുന്ന end ആക്കിയാൽ കുറച്ചുകൂടി നന്നായേനെ.

    • @smbgardenmyworldofhappines7041
      @smbgardenmyworldofhappines7041 หลายเดือนก่อน +2

      Yes negative message

    • @mrperea112
      @mrperea112 หลายเดือนก่อน +3

      Yes.. spread negative approch,discouraged movie

    • @thengakola
      @thengakola 27 วันที่ผ่านมา +2

      Jeevitham angane aanu bro

    • @Sktpm576
      @Sktpm576 26 วันที่ผ่านมา +1

      Yes sathyam

  • @shafeertpz8300
    @shafeertpz8300 2 หลายเดือนก่อน +47

    Noby also good performance 🔥

  • @sahadevanmv9561
    @sahadevanmv9561 หลายเดือนก่อน +7

    ഇത്തരം സിനിമകളും ഇഷ്ടപെടുന്നവർ ഉണ്ട് എന്ന് അറിയുന്നതും ഒരു കൗതുകം ആണ്.

    • @bassii2074
      @bassii2074 24 วันที่ผ่านมา

      orortharudeyum ishtam avarude vykthiparam

  • @pulickalchackochan833
    @pulickalchackochan833 28 วันที่ผ่านมา +3

    Oh ഇന്നലെ കണ്ടു. ..i mean മുഴുവൻ കണ്ടില്ല. ..കാണാൻ ഉള്ള താല്പര്യം തോന്നിയില്ല. ..എന്ത് ബോർ സിനിമ. Reels pole അല്ല സിനിമ എന്ന് പലരും മനസിലാക്കിയില്ല. ഇതൊക്കെ കണ്ടപ്പോ രണ്ടു കാര്യം മനസിലായി. ..1.Reviewers are all fake.
    2. Old is gold...pandathe nadanmorokke ethra talented aanu ennu manasilayi 👏👏👏

  • @kvsurdas
    @kvsurdas 2 หลายเดือนก่อน +64

    കുറഞ്ഞത് ഒരു ആയിരം പുതിയ നടന്മാരെങ്കിലും മലയാള സിനിമയിലേക്ക് വന്നിട്ടുണ്ട്! 😂😂😂😂..
    ആർക്കും അഭിനയിക്കാം.

    • @Shinojkk-p5f
      @Shinojkk-p5f 2 หลายเดือนก่อน +1

      Corona generation

    • @AkshayPP-07
      @AkshayPP-07 2 หลายเดือนก่อน +5

      വരട്ടെ ഇനിയും വരട്ടെ tallent ഉള്ളവരെ സപ്പോർട്ട് ചെയ്യും

  • @nilakalathingal7112
    @nilakalathingal7112 หลายเดือนก่อน +4

    വളരെ ശോകം😢 കോളേജ് teenegers പ്രായയധിക്യം തിൽ ആയിപ്പോയി

  • @rahulj8012
    @rahulj8012 หลายเดือนก่อน +6

    എനിക്ക് അത്ര കിടിലം ആയി തോന്നിയില്ല ഇതിൽ ചിലരുടേത് ഒഴിച്ചാൽ ബാക്കി ഒക്കെ അഹ പിള്ളേരുടെ കയിലിരുപ്പ് കാരണം തന്നെ ആണ് അവർക്ക് ജോലി വിജയികത്തത് പിന്നെ ആക്ടിംഗ് കോട്ടയം നസിർ, ജഗദീഷ്, ഒക്കെ കൊള്ളാം എന്ന് മാത്രം ഒരുതവണ കാണാം എനിക്ക് ആകെ നല്ലത് തോന്നിയത് ബന്ധുക്കളോട് ചോദിക്കുന്നതും പിന്നെ ബസിൽ ജോസഫ് ഉള്ള സീൻ മാത്രം ആണ് 6/10

  • @sujisujith9870
    @sujisujith9870 2 หลายเดือนก่อน +27

    കഴിഞ്ഞ ഏഴു വർഷമായി കണ്ടുകൊണ്ടിരിക്കുന്നതാണ് സുധീഷേട്ടന്റെ റിവ്യൂ. പുള്ളി മോശം ആണെന്ന് പറഞ്ഞാൽ ott യിൽ പോലും കാണാൻ ശ്രമിക്കാറില്ല ❤❤❤

    • @midhun8869
      @midhun8869 2 หลายเดือนก่อน +1

      True

    • @binubalan4414
      @binubalan4414 หลายเดือนก่อน

      @@midhun8869 Yes ഇത് എനിക്ക് വർക്ക് ആയില്ല കുറച്ച് സീനുകൾ കൈവിട്ടുപോയ പോലെ OTT യിൽ കണ്ടതാണ് തീയ്യേറ്ററിൽ ഹിറ്റ് ആണല്ലോ

  • @sudhakarankotteery1792
    @sudhakarankotteery1792 หลายเดือนก่อน +7

    എനിക്ക് വാഴ ഇഷ്ടമായില്ല എന്നാൽ വാഴൈ ഇഷ്ടപ്പെട്ടു

  • @Vineeshvedhavlog
    @Vineeshvedhavlog หลายเดือนก่อน +3

    സുധീഷ് സർ
    . അങ്ങയുടെ ഫിലിം റിവ്യൂ വളരെ മനോഹരമാണ് താങ്കളുടെ വിവരണം മികച്ചതാണ്

  • @sbalu4
    @sbalu4 2 หลายเดือนก่อน +7

    Tamil movie Vaazhai also released today. I will defiinitely watch this good movie in theatre. Love from tamilnadu.

    • @B.A_Sree
      @B.A_Sree 2 วันที่ผ่านมา

      Yes Bro.Already watched.

  • @DM-vw9lo
    @DM-vw9lo 2 หลายเดือนก่อน +38

    തള്ളുന്ന പോലെ വലിയ കാര്യങ്ങൾ ഒന്നുമില്ല പല സീനുകളും അലമ്പായും തോന്നും.

    • @AjeeshKR-zb6pt
      @AjeeshKR-zb6pt หลายเดือนก่อน +5

      @@DM-vw9lo മിക്ക സീനും അലമ്പ് ആണ്

    • @mthomas667
      @mthomas667 หลายเดือนก่อน +2

      @@DM-vw9lo എനിക്കും തോന്നി

    • @rajeshrv2011
      @rajeshrv2011 หลายเดือนก่อน +2

      athe

    • @sujithkumar5668
      @sujithkumar5668 หลายเดือนก่อน

      ആകെ പാടെ ആ ബേസിൽ ജോസഫ് സീൻ മാത്രം പിന്നേം കൊള്ളാം.

    • @mrperea112
      @mrperea112 หลายเดือนก่อน

      കഞ്ചാവ് പിടിക്കുന്ന സീൻ ഒക്കെ എന്തിനാണ് ... അതു പോലെ ബേസിൽ.. എന്താണ് അയാളുടെ roll എന്ന് അയാൾക്ക് പോലും അറിയില്ല

  • @vysakhvasu8342
    @vysakhvasu8342 หลายเดือนก่อน +5

    3 idiots pole quality ulla item namukk cheyyan patillee

  • @AkhilS-z1m
    @AkhilS-z1m 2 หลายเดือนก่อน +21

    Joemon jyothir fans attendance 🥳

  • @muhammedsanu2426
    @muhammedsanu2426 2 หลายเดือนก่อน +54

    സത്യം പറയാല്ലോ വാഴ എനിക്കിഷ്ടപ്പെട്ടില്ല... പറഞ്ഞ് കേട്ടപോലെ ഒന്നും തോന്നിയില്ല, ശരിക്കും ഒരു ഓവറേറ്റഡ് സിനിമ, ഹാഷിറൊന്നും അത്രക്കങ്ങോട്ട് ക്ലിക്ക് ആയില്ല, നോബി കോട്ടയം നസീർ,അസീസ്,ജഗദീഷ് ഉഷാറാക്കി.. ക്ലൈമാക്സ്‌ എവിടെയും എത്തിയില്ല...

    • @reshmam6322
      @reshmam6322 2 หลายเดือนก่อน +2

      Same thanne feel cheythe👍

    • @silpasurendran5652
      @silpasurendran5652 2 หลายเดือนก่อน +1

      Same feeling 🙌

    • @AjeeshKR-zb6pt
      @AjeeshKR-zb6pt 2 หลายเดือนก่อน +7

      @@muhammedsanu2426 കറക്റ്റ് ആണ് 👍👍👍
      ഇതൊക്കെ നല്ല പടമാണ്ന്നും പടത്തിൽ കോമഡിയുണ്ടെന്നും പറയുന്നവരുടെ സിനിമ ആസ്വാധാനം മാരകം 😂😂😂😂😂

    • @RashadRabwah
      @RashadRabwah หลายเดือนก่อน +2

      എനിക്കും 😓

    • @midhunmohan2049
      @midhunmohan2049 หลายเดือนก่อน +3

      ഇത്രയ്ക്കും മോശം പടം ആണെന്ന് വിചാരിച്ചില്ല വളരെയധികം കോമഡി നിറഞ്ഞ ഒരു ചിത്രമാണെന്നാണ് അറിയാൻ പറ്റിയിരുന്ന എന്നാൽ ഈ പടം തുടക്കം മുതൽ അവസാനം വരെ എനിക്കൊന്നു ചിരിക്കണം ഒരു സീൻ കിട്ടിയില്ല ചിലപ്പോൾ എൻറെ കുഴപ്പം ആകാം

  • @alavicholakkal1771
    @alavicholakkal1771 26 วันที่ผ่านมา +4

    പോലീസ് വേഷം ബേസിലിനു ചേരുന്നില്ല

  • @vinodn5189
    @vinodn5189 22 วันที่ผ่านมา +2

    ഒരുപാട് ഫീൽ ചെയ്തു ഈ സിനിമ

  • @VanakkamNanba-z8v
    @VanakkamNanba-z8v 2 หลายเดือนก่อน +4

    This Week Malayalam movie Vazha, Next Week Tamil movie Vazha.

  • @FoodtravelbyJobinJose129
    @FoodtravelbyJobinJose129 2 หลายเดือนก่อน +9

    Siju sunny❤എന്റെ കൂടെ engg പഠിച്ച സുഹൃത്ത്‌ ആണ്. അവന്റെ നേട്ടത്തിൽ ഒത്തിരി അഭിമാനം തോന്നുന്നു 😘😘

    • @Anuprsd
      @Anuprsd หลายเดือนก่อน

      Oh sheri..ayikotte

  • @comedies_by_Sarath_VARKALA
    @comedies_by_Sarath_VARKALA 2 หลายเดือนก่อน +24

    ഫിലിം റിവ്യൂ ചെയ്യാൻ യോഗ്യതയുള്ള ഒരേയൊരാൾ നിങ്ങൾ മാത്രമാണ്❤❤

  • @rathnasrath1880
    @rathnasrath1880 2 หลายเดือนก่อน +11

    Gyaarah Gyaarah web series review ചെയ്യാമോ അടിപൊളി ത്രില്ലെർ ആണെന്നു കേട്ടു

    • @ramyasreeramya4441
      @ramyasreeramya4441 2 หลายเดือนก่อน

      Yes it's really good series. Remake of k-drama Signal which is really one of fantastic k-drama I have watched. Gyaarah Gyaarah justified the k-drama Signal very well.

  • @shemeerfb1874
    @shemeerfb1874 2 หลายเดือนก่อน +16

    I was a വാഴ

  • @salinss7319
    @salinss7319 2 หลายเดือนก่อน +7

    Timing ❤

  • @praweencruze619
    @praweencruze619 2 หลายเดือนก่อน +21

    സുധീഷേട്ടന്റെ റിവ്യൂ ഇഷ്ട്ടം 😊

  • @afsalabdulazeez756
    @afsalabdulazeez756 2 หลายเดือนก่อน +1

    സുധീഷിന്റെ റിവ്യൂ കണ്ടിട്ട് മാത്രമേ ഞാൻ പടം കാണാൻ പോവാറുള്ളു ❤

  • @rasheedev7528
    @rasheedev7528 2 หลายเดือนก่อน +66

    റിവ്യു നല്ല വൃത്തിയായും വെടിപ്പായും പറയാൻ സുധീഷ് പയ്യന്നൂർ തന്നെ, !👍🌷👍🌷👍🌷

    • @MubiNaju
      @MubiNaju 2 หลายเดือนก่อน

      ഇദ്ദേഹത്തിന്റെ റിവ്യൂ നോക്കി മാത്രം.. സിനിമയ്ക്കു പോകു

    • @reshmam6322
      @reshmam6322 2 หลายเดือนก่อน +1

      ​@@MubiNaju but ith wrk aayi thonniyilla

  • @sujinsurendran4620
    @sujinsurendran4620 2 หลายเดือนก่อน +4

    നേരത്തെ റിവ്യൂ ഇട്ടതല്ലേ? അത് ഡിലീറ്റ് ചെയ്തോ? 🙄

  • @mthomas667
    @mthomas667 หลายเดือนก่อน +8

    എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് നുണക്കുഴി ആണ്, വഴ നല്ലതാണ് എന്നാലും എനിക്ക് ഇടക്ക് ബോറടിച്ചു

    • @superfrank9323
      @superfrank9323 หลายเดือนก่อน +1

      Enik theere work ayilla nunakuzhi. ooola comedy

  • @daindavisk1044
    @daindavisk1044 20 วันที่ผ่านมา +1

    There are still people who living like this... Or having the same situations... Relative aanu

  • @codered511
    @codered511 2 หลายเดือนก่อน +17

    Vazha theatre experience ✅😌

    • @rishadp8770
      @rishadp8770 2 หลายเดือนก่อน

      @@codered511 ഇന്നലെ പോയി ഉറങ്ങി

  • @binubalan4414
    @binubalan4414 หลายเดือนก่อน +5

    OTT യിൽ കണ്ട ശേഷം ഇത് Paid റിവ്യു ആണോ ന്ന് സംശയിച്ചു പോകുന്ന ഞാൻ😮

    • @mrperea112
      @mrperea112 หลายเดือนก่อน +2

      അതെ.... അങ്ങെയുണ്ടെന്ന് തോന്നിപ്പോയി... എന്ത് തേങ്ങായാണ് ഇതിൽ ഉള്ളത്..

    • @noushadpk77
      @noushadpk77 20 วันที่ผ่านมา +1

      100% paid review.nhan ennale kandu.oru vakaykku kollilla...

    • @noushadpk77
      @noushadpk77 20 วันที่ผ่านมา

      But Basil vannathinu seshamulla scene kal tharakkedilla.

  • @bhagyeshmp2995
    @bhagyeshmp2995 หลายเดือนก่อน +4

    Super movie 👌

  • @joshybenadict6961
    @joshybenadict6961 2 หลายเดือนก่อน +27

    നുണ കുഴി സൂപ്പർ ഹിറ്റിലേക്ക്❤ രണ്ടു രണ്ടര മണിക്കൂർ എല്ലാം മറന്ന് ചിരിക്കാം❤

    • @ratheeshmaniyan845
      @ratheeshmaniyan845 2 หลายเดือนก่อน

      കൊള്ളാമോ ഇത്രേം

    • @mubarakdsm1404
      @mubarakdsm1404 2 หลายเดือนก่อน +1

      Kidukkachi padam ❤️... Chirich ooppadilaki

    • @ashiqfaizal1110
      @ashiqfaizal1110 2 หลายเดือนก่อน +1

      Not good

    • @nishadnishad3357
      @nishadnishad3357 2 หลายเดือนก่อน +1

      ചുമ്മാ

    • @electrotalk3187
      @electrotalk3187 หลายเดือนก่อน +4

      ഇറങ്ങിയോടാൻ തോന്നുന്ന സിനിമ

  • @bineshv2435
    @bineshv2435 หลายเดือนก่อน +1

    എല്ലാം കണ്ടറിയാം

  • @muhammedmunavirariyoor4331
    @muhammedmunavirariyoor4331 2 หลายเดือนก่อน +10

    Ith Vazhakalude Vijayamm❤

  • @AjeeshKR-zb6pt
    @AjeeshKR-zb6pt 2 หลายเดือนก่อน +2

    പല റിവ്യൂ തള്ള് കേട്ട് ഇന്ന് പോയി കണ്ടു എന്തോന്ന് മൈര് പടമാണ്ത് 🤔🤔🤔 സമ്മതിച്ചുപോകുന്നു 🙏🙏🙏🙏ഈ അവരാതമൊക്കെ നല്ലത് ആണെന്ന് പറയുന്നവർ

  • @fayasak6971
    @fayasak6971 2 หลายเดือนก่อน +4

    Azeez nedumangad ❤

  • @VinGrr
    @VinGrr 2 หลายเดือนก่อน +9

    Time of uploading 😂👍👍

  • @jobyben-ip6sh
    @jobyben-ip6sh หลายเดือนก่อน +1

    മനോഹരം ❤️👌 വാഴ

  • @razeenmuhammed8919
    @razeenmuhammed8919 2 หลายเดือนก่อน +11

    Hashirr❤❤❤❤

  • @WORLDWIDEDATA4
    @WORLDWIDEDATA4 29 วันที่ผ่านมา +1

    Safboi natural acting

  • @AJSAJAN
    @AJSAJAN 2 หลายเดือนก่อน +2

    Siju sunny❤❤

  • @priyarosh4611
    @priyarosh4611 หลายเดือนก่อน +5

    വാഴ കണ്ടു.. ഇതെന്ത് പടം..2മണിക്കൂർ ഉള്ള സിനിമ ഫാസ്റ്റ് അടിച്ചു അര മണിക്കൂർ കൊണ്ട് തീർത്തു..

  • @naaaz373
    @naaaz373 2 หลายเดือนก่อน +4

    Only watching for Hashireee ❤

  • @travell_bells
    @travell_bells 2 หลายเดือนก่อน +9

    പടം സത്യത്തിൽ മോശമാണ്..പ്രതീക്ഷിച്ചപോലെ അല്ല.. ഒരു മെസ്സേജ് തരുന്നു..പിന്നെ ഹാഷീർ എന്ന് എല്ലാവരും പറയുന്നു എന്ത് തേങ്ങ കണ്ടിട്ട് ആണെന്ന് അറിയില്ല

    • @adamrannan8905
      @adamrannan8905 2 หลายเดือนก่อน

      Enna pinna Annane angh Keri abhinayikk poli aavatte 🤣

  • @Amal-xy7uf
    @Amal-xy7uf 2 หลายเดือนก่อน +2

    Cenima review idan pattiya time..😂

  • @abhilashkerala2.0
    @abhilashkerala2.0 2 หลายเดือนก่อน +1

    Vazha eppo chedi aayee chetta

  • @ManipMathew
    @ManipMathew หลายเดือนก่อน

    Vazha movie onnum paraynille kidilan Padam

  • @RaviChandran-f7q
    @RaviChandran-f7q 2 หลายเดือนก่อน +3

    அருமையான நல்ல விமர்சனம் ok bro
    Ravichandran vellore
    Tamilnadu

  • @Nisar-uo9fo
    @Nisar-uo9fo 2 หลายเดือนก่อน +3

    Nunakuyi kandoloo vazha pora

  • @anusakhmp2833
    @anusakhmp2833 2 หลายเดือนก่อน +3

    Ichiri late ayallo 😊

  • @lami143
    @lami143 2 หลายเดือนก่อน +1

    കിടു പടം ആണ്.

  • @robingjohn4691
    @robingjohn4691 หลายเดือนก่อน

    Adipoli padam ❤
    Nice story 🎉

  • @unnikrishnan154
    @unnikrishnan154 หลายเดือนก่อน +2

    നമ്മൾ പിള്ളേർക്ക് {ഇനി ഇപ്പൊ അമ്മാവൻ/അമ്മായി ആണെങ്കിലും പടം കാണുന്ന സമയത്ത് നമ്മളും പിള്ളേർ തന്നെയാടാ ഉവ്വേ എന്ന് തോന്നിപ്പിക്കാൻ ഈ സിനിമയ്ക്ക് ആവുന്നുണ്ട്, അതാണ് സിനിമയുടെ മാജിക് 😊) ഫ്രണ്ട്സ് ഉം ആയി ചെന്ന്‌ തിയ്യേറ്ററിൽ ആഘോഷിക്കാൻ ഉള്ള ഐറ്റം. ചിരിച്ചു മറിയാനുള്ള നിറയെ പ്ലോട്ടുകൾ ഉണ്ട്. അമ്മാവൻ ചിന്തകളെ നന്നായി ട്രോളി പോവുന്നുണ്ട്. ഇന്റർവെല്ലിന് ശേഷം കൂട്ടുകാരിൽ ഒരാൾക്കുണ്ടാകുന്നൊരു പ്രശ്നത്തെ മറ്റു കൂട്ടുകാർ നൈസ് ആയി ഡീൽ ചെയ്യുമ്പോ ആ പ്രശ്നം നേരിടുന്ന ആൾക്കും, നമ്മൾ പ്രേക്ഷകർക്കും കിട്ടുന്നൊരു പോസിറ്റിവ് വൈബ് ഉണ്ട്, അതിന് ശേഷം അവൻ സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ സീൻ ഡാർക്ക്‌ ആവുന്നതും കാണാം. പ്രശ്നങ്ങളെ എങ്ങനെ ഡീൽ ചെയ്യണം, എന്ത് ചെയ്യരുത് എന്നതൊക്കെ ക്ലിയർ ആക്കി തരുന്നുണ്ട് ആ സീനുകൾ. പിള്ളേർക്കൊപ്പം തന്തമാരുടെ വേഷങ്ങൾ ചെയ്തവരും 👌🏽. ജഗദീഷിന്റെ ഒരു ഇമോഷണൽ പെർഫോമൻസ് ഓർമയിൽ നിൽക്കും. ഇത്തരം സിനിമകളിൽ നമ്മൾ പ്രതീക്ഷിക്കുന്ന പതിവ് ക്ലൈമാക്സ്‌ നെ ഒന്ന് മാറ്റി പിടിച്ചതും നന്നായി തോന്നി. ഇന്റർവെൽല്ലിന് ശേഷമുള്ള ഒരേ കാര്യം ആവർത്തിച്ചു വരുന്ന പോലത്തെ ചില ഇമോഷണൽ സീൻസ് അല്പം ഓവർ ഡോസ് ആയി തോന്നി.ഇതിലെ അല്പം ബോൾഡ് ആയ, ധാരാളം പ്ലാനുകളുള്ള സ്വന്തം ഇഷ്ട്ടത്തിന് ജീവിക്കാൻ ആഗ്രഹിക്കുന്നൊരു പെൺകുട്ടിയെ അവൾ അങ്ങനെ ചെയ്യുന്നതൊന്നും അവളുടെ താല്പര്യത്തിനല്ല, എന്ന് "മനസ്സിലാക്കിപ്പിച്ചു തരാൻ " തിരക്കഥകൃത്തു കിണഞ്ഞു ശ്രമിച്ചത് ഒന്നിനും കൊള്ളാത്ത ചില ഉപദേശങ്ങൾ അവളുടെ ബോയ് ഫ്രണ്ടിനെ കൊണ്ട് തന്നെ പറയിപ്പിച്ചത് ഒക്കെ ഇപ്പോഴും ട്രോളേണ്ടാചില അമ്മാവൻ ചിന്തകളുടെ ഹാങ്ങ്‌ ഓവർ എഴുത്തുകാരന് ഉള്ളത് കൊണ്ട് തന്നെയാണെന്ന് പറയേണ്ടി വരും
    ഇത്തരം ചില ചെറിയ പ്രശ്നങ്ങൾ ഒഴിച്ചു പടം 👌🏽

  • @rajeeshvr3626
    @rajeeshvr3626 หลายเดือนก่อน

    Allengilum ee sudheesh Paid review nadathunna aalanu ennu thonnunnu..
    Ariyathathu kondu chodikkuva enthu maanga tholiya ee movie yil ullathu

  • @rightviews400
    @rightviews400 27 วันที่ผ่านมา

    മികച്ച സിനിമ

  • @Sooraj36936
    @Sooraj36936 2 หลายเดือนก่อน +1

    Good review

  • @hisham4214
    @hisham4214 2 หลายเดือนก่อน +3

    നല്ല ടൈം 😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 หลายเดือนก่อน +14

    *രാത്രി 2 മണി സിനിമാ റിവ്യൂ ഇടാൻ പറ്റിയ ടൈമാണ്😁😁*

  • @saiduparambil1643
    @saiduparambil1643 2 หลายเดือนก่อน +3

    ഫസ്റ്റ് ഹാഫ് കൊള്ളാം. പിന്നെ ശോകം 😔😔😔😔😔

  • @shirinshahana9804
    @shirinshahana9804 6 วันที่ผ่านมา

    Adipoly padam ❤

  • @leelabalan1977
    @leelabalan1977 2 หลายเดือนก่อน

    70% good....last 30 % ആറ് ബോറ്

  • @Sktpm576
    @Sktpm576 26 วันที่ผ่านมา

    Avasanam aa krishiyum nashich full negatuve anallo🤪

  • @ajeeshajee9440
    @ajeeshajee9440 2 หลายเดือนก่อน +3

    Average

  • @GokulGopika16
    @GokulGopika16 2 หลายเดือนก่อน +1

    സൂപ്പർ മൂവി ❤❤

  • @haroon_ktm
    @haroon_ktm 2 หลายเดือนก่อน +1

    Last 😆

  • @poweronmb1051
    @poweronmb1051 2 หลายเดือนก่อน

    മനോരത്ങ്ങൾ റിവ്യൂ പ്രതീക്ഷിക്കുന്നു

  • @Shibindivya1996Shibin
    @Shibindivya1996Shibin 2 หลายเดือนก่อน +8

    തീയറ്ററിൽ പോയി കാണാനുള്ള മൂവിയാണ് ❤️✨ അടിപൊളി😁😁🔥

    • @rishadp8770
      @rishadp8770 2 หลายเดือนก่อน +1

      @@Shibindivya1996Shibin ഉറങ്ങാം😂

  • @JojuVarghese-in7qz
    @JojuVarghese-in7qz หลายเดือนก่อน

    Vazha2

  • @shiyasmanathumangalam6029
    @shiyasmanathumangalam6029 2 หลายเดือนก่อน

    vazha Adipoli aayittundu

  • @HarrodElva-v3x
    @HarrodElva-v3x หลายเดือนก่อน

    McDermott Loop

  • @ratheeshmaniyan845
    @ratheeshmaniyan845 2 หลายเดือนก่อน +4

    എല്ലാരും നന്നായി അഭിനയിച്ചു
    ഗുഡ് മെസ്സേജ് --- കൂട്ടുകൂടി ഉഴപ്പി നടക്കുന്ന ഒരുത്തനും രക്ഷപ്പെടില്ല എന്ന സത്യം വിളിച്ചു പറയുന്ന സിനിമ

  • @kodangadan
    @kodangadan 2 หลายเดือนก่อน +4

    മോശം സിനിമ... വല്ലാത്ത വെറുപ്പിക്കൽ ആയിരുന്നു.... മനസ്സ് തുറന്നു ചിരിച്ചത് നുണ കുഴി കണ്ടിട്ടാണ്... സത്യം... ഇത് കണ്ട നേരം കൊണ്ടു നാല് വാഴ വെക്കാമായിരുന്നു 🙏

  • @fareenk2976
    @fareenk2976 2 หลายเดือนก่อน

    must watch movie

  • @JameelaKhalid-wh5rm
    @JameelaKhalid-wh5rm 2 หลายเดือนก่อน +4

    ചുരുക്കിപ്പറഞ്ഞാൽ പടം കൊള്ളാം 👍

  • @AndrewKimsey-s8w
    @AndrewKimsey-s8w หลายเดือนก่อน

    Carter Turnpike

  • @saji716
    @saji716 หลายเดือนก่อน

    Cash പോയി 😩😩

  • @darksoulera5910
    @darksoulera5910 2 หลายเดือนก่อน +1

    19een കിഡ്സ്‌ must watch 😂😂😂😂🔥👌🏻👍🏻

  • @SimonWillie-b5n
    @SimonWillie-b5n หลายเดือนก่อน

    Lila Dale

  • @FredSorman-k8m
    @FredSorman-k8m หลายเดือนก่อน

    Dereck Summit

  • @AfsalKabeer-pl9io
    @AfsalKabeer-pl9io 2 หลายเดือนก่อน +3

    നല്ല കിടിലൻ പടം ❤️

  • @habeebrahman1249
    @habeebrahman1249 2 หลายเดือนก่อน +1

    വാഴപിണ്ടി. ഉണ്ട്. വാഴതട്ട ഉണ്ട്

  • @Shakeebpalayi
    @Shakeebpalayi 2 หลายเดือนก่อน

    Age transition 🔥

  • @Munna._23
    @Munna._23 2 หลายเดือนก่อน +3

    I liked that gang...Hashir reels nu vendi humour cheyyunna pole thonni

  • @sajuvj1
    @sajuvj1 2 หลายเดือนก่อน

    സുധീഷ് 👍🏽🙏🏽

  • @riyast6620
    @riyast6620 2 หลายเดือนก่อน +5

    ഇത് പോലുള്ള പടങ്ങളാണ് വിജയിക്കേണ്ടത്. എന്നാലെ ഇവറ്റകളുടെ അഹങ്കാരത്തിന് കുറവുണ്ടാകുകയുള്ളു

  • @sijukumar7979
    @sijukumar7979 2 หลายเดือนก่อน +1

    താങ്കളുടെ റിവ്യൂ തുടക്കം മുതൽ കണ്ടിട്ടുള്ള വ്യക്തിയാണ് , അഭിപ്രായവ്യത്യാസങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്, എങ്കിലും താങ്കളുടെ റിവ്യൂ തിരഞ്ഞുപിടിച്ച് എപ്പോഴും കാണും, വാഴ സിനിമ കണ്ടില്ല നാളെ കാണണം. പക്ഷേ നുണക്കുഴി അട്ടർ ഫ്ലോപ്പ് ആണെന്നാണ് എനിക്ക് തോന്നിയത്. എൻറെ തോന്നൽ മാത്രമാണ്

  • @JafarKhan-mz6xm
    @JafarKhan-mz6xm 2 หลายเดือนก่อน

    ആശയം 🔥

  • @arundathyskumar7502
    @arundathyskumar7502 27 วันที่ผ่านมา +1

    Worst movie 😢

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 หลายเดือนก่อน +89

    *ആഷിർ ഫാൻസ്‌ attendance✌️😁💖*

    • @ashiqmohammad3713
      @ashiqmohammad3713 2 หลายเดือนก่อน +7

      *ഹാഷിർ

    • @apjithin
      @apjithin 2 หลายเดือนก่อน +1

      എല്ലാ ഇടത്തും ഉണ്ടല്ലോ...

    • @riyasyoonus6303
      @riyasyoonus6303 2 หลายเดือนก่อน +1

      Aashir alla Haashir

    • @rasakmedia8559
      @rasakmedia8559 2 หลายเดือนก่อน +3

      ഒലക്കൻ

    • @shabeerknr
      @shabeerknr 2 หลายเดือนก่อน +1

      Ellllayidathum undalllo

  • @minianil559
    @minianil559 2 หลายเดือนก่อน

    Eshtapettilla

  • @Ronin-bt1fj
    @Ronin-bt1fj หลายเดือนก่อน +1

    Nalla moonjiya padam

  • @rroosshhaann7777
    @rroosshhaann7777 2 หลายเดือนก่อน +1

    You miss to mention noby

  • @naaaz373
    @naaaz373 2 หลายเดือนก่อน +1

    Any വാഴ ചുണ്ട് തോരൻ ഫാൻസ് 😍❔

  • @vineethv5653
    @vineethv5653 2 หลายเดือนก่อน +2

    പടം ഇന്നലെ കണ്ടു 👌👌👌 കിടിലൻ പടം ഇമോഷണൽ കണക്ഷൻ പക്കാ ആരുന്നു

  • @sajjanart86
    @sajjanart86 2 หลายเดือนก่อน +3

    😴😴😴😓😓

  • @shabukuttan4782
    @shabukuttan4782 2 หลายเดือนก่อน +4

    വാഴ എന്റെ KADHA പോലെ തോന്നി

    • @shajanshaameer2583
      @shajanshaameer2583 2 หลายเดือนก่อน

      കഥ മോഷ്ടിച്ചു അല്ലേ

    • @mubarakdsm1404
      @mubarakdsm1404 2 หลายเดือนก่อน

      @@shabukuttan4782 കേസ് കൊടുക്കണം പിള്ളേച്ചാ 😁

  • @ganeshmltr3555
    @ganeshmltr3555 2 หลายเดือนก่อน

    💕

  • @anilpattiyampully4641
    @anilpattiyampully4641 2 หลายเดือนก่อน +2

    മൂസ 😂

  • @rishadp8770
    @rishadp8770 2 หลายเดือนก่อน +3

    തിയേറ്ററിൽപോയി ഉറങ്ങാം😂