Superb Bhadra Forest Safari | കാട്ടു മൃഗങ്ങൾ വിരുന്നൊരുക്കിയ സഫാരി

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Bhadra forest safari in Bhadra Tiger Reserve. The 5th video of this travel series.
    Bhadra forest is a wildlife rich forest region in the northern area of Chikamaglur in Central Karnataka.
    The safari timings are morning 06:30 & after noon 03:30.
    Rates are Rs 3000 for the jeep to be shared with 6 people.
    For detailed information about How to go to Bhadra and other details watch this video
    • Things to know before ...
    Watch the entire video and share your feedback.
    #MTI #Wildlife #SaveNature
    A team of travel enthusiasts who makes regular trips both within and out of country and shares vlogs and blogs on TH-cam and Facebook 👣❤️🏁
    MTI TH-cam Channel: / mtikarikkaden
    Other Social Media Presence:
    MTI Facebook Page: / movietravelinfo
    MTI Facebook Group: / karikkaden
    TH-cam Channel Personal: / karikkaden
    Facebook Page Personal: / jubykarikkaden
    #MyTravelImprints #Karikkaden #MovieTravelInfo #mti #jubykarikkaden #karikkaden#petworld

ความคิดเห็น • 210

  • @ChaithraMedia
    @ChaithraMedia 4 ปีที่แล้ว +47

    ക്യാമറക്ക് ക്യാളിറ്റി കുറവായിട്ട് തോന്നുന്നത് എനിക്ക് മാത്രമാണോ?

    • @sunilc8582
      @sunilc8582 3 ปีที่แล้ว

      പന്ന ക്യാമറ

  • @KARIKKADEN
    @KARIKKADEN 4 ปีที่แล้ว +21

    ആർക്കും വിഡിയോകൾ എടുക്കാം എന്നാൽ കാടിനുള്ളിൽ കയറി ഇവയുടെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രമകരമായ ഒന്നാണ് , അതിനുവേണ്ടി ചിലവഴിക്കുന്ന ഈ സമയം, സാമ്പത്തികം എല്ലാം ഞങ്ങൾ മനസ്സറിഞ്ഞു ചെയ്യുന്നതാണ് , ഇത് ഞങ്ങളുടെ ഒരു ആവേശമാണ് , അത് നിങ്ങളിൽ എത്തിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് .വരൻ പോകുന്ന കാഴ്ചകളുടെ സ്വപ്നത്തിൽ ആണ് ഞങ്ങൾ , ഒരു യാത്ര കഴിയുബോൾ അടുത്ത യാത്രയെ കുറിച്ച് ഉള്ള അന്വേഷിക്കൽ തുടങ്ങും യാത്രകൾ അവസാനിക്കാത്തതാവട്ടെ

  • @Wildchronicles
    @Wildchronicles 4 ปีที่แล้ว +21

    ഒരു സഫാരിയിലെ ഇത്രയധികം മൃഗങ്ങൾ ഭാഗ്യമാണ്, മികച്ച വീഡിയോയാണ് .ഭദ്ര ഒരു മനോഹരമായ സ്ഥലമാണ്. നിങ്ങളുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു .ഈ തരത്തിലുള്ള വന്യജീവി വീഡിയോകൾക്കായി കാത്തിരിക്കുന്നു.

  • @shujahbv4015
    @shujahbv4015 4 ปีที่แล้ว +8

    ചേട്ടാ നിങ്ങളുടെ starting വീഡിയോ മുതൽ ഞാൻ കാണാറുണ്ട് നിങ്ങൾക് ഒരുപക്ഷെ എന്റെ name കണ്ടാൽ തന്നെ മനസ്സിലാവും ഈ കണ്ണൂർ കാരൻ സന്തോഷിക്കുന്നു ഇപ്പോൾ നിങ്ങൾക് 10000 sm subscribers ആയതിൽ പഴയതിലും ക്ലാരിറ്റി യിലും അവതരണത്തിലും നല്ല മെച്ചവും ഉണ്ട് ഇപ്പോൾ ഒരുപാട് പേര് എന്നെ പോലെ സപ്പോർട്ട് ചെയ്യുന്നു ഞാനും നിങ്ങളെ പോലെ വനത്തെയും animals നെയും ഒരുപാട് ഇഷ്ടപെടുന്ന ആളാ അത് കൊണ്ടാണ് നിങ്ങളുടെ സ്ഥിരം പ്രേക്ഷകനായത് നിങ്ങളുടെ ജോലിക് ഇടയിൽ അതും ഭദ്ര പോലെ ഉള്ള വ്യത്യസ്ത വീഡിയോ ചെയ്യുന്നതിൽ സന്തോഷം

  • @Bdfppppp
    @Bdfppppp 4 ปีที่แล้ว +9

    മൃഗങ്ങൾ ഒള്ള ടൈഗർ റിസേർവിൽ ചെന്നിട്ടു ഒരുത്തൻ പറയുകയാണ് ആന ചവിട്ടിയ പാടുകൾ എന്ന്‌. ഊള.

    • @ankhiyon2499
      @ankhiyon2499 4 ปีที่แล้ว

      എടാ മര ഊളെ നിനക്ക് മനസിലായില്ലേ അവന്മാർ കാട്ടിൽ പോയത് മനുഷ്യരെ കാണാനാണെന്നു

  • @KARIKKADEN
    @KARIKKADEN 4 ปีที่แล้ว +8

    ഭദ്ര വീഡിയോ ഹിറ്റ് ആകും ഉറപ്പാണ്, കാരണം പക്ഷി , മൃഗങ്ങളെ കൊണ്ട് സമ്പന്നമാണ് ഈ വീഡിയോ , പുതിയ ഒരു അനുഭവം ആയിരുന്നു ഈ യാത്ര

  • @truevision75
    @truevision75 4 ปีที่แล้ว +32

    4 മയിൽ 3 പൂച്ച 2 മാൻ 3 കാക്ക 2 കുരങ്ങ്.. ആ പിന്നെ 3 മൈന.. അടിപൊളി.. നല്ല സൂപ്പർ
    കാമറ.

  • @mukundanmukundana2799
    @mukundanmukundana2799 4 ปีที่แล้ว +19

    ഇതാണോ. കൊടും. കാട്. നിങ്ങൾ. ഇതുവരെ. കൊടും. കാട്. കണ്ടിട്ടില്ല

    • @mebinshiyadmebin9286
      @mebinshiyadmebin9286 4 ปีที่แล้ว +5

      എന്തിനാടാ നല്ല ഷൂട്ട്‌ ചെയ്യുന്നവരെ വെറുതെ അഭമാനിക്കുന്നെ.... എന്നാ പിന്നെ നീ ഒന്ന് കാണിക്ക് കൊടും കാട്....

    • @amirwiz185
      @amirwiz185 4 ปีที่แล้ว

      Dude Bhadra is the heart of Karnataka forest.. Do you know that?

    • @janivellur007
      @janivellur007 4 ปีที่แล้ว

      Ithu kodum kaadu thanneyanu...

    • @rishanmohammed8493
      @rishanmohammed8493 4 ปีที่แล้ว

      Do ennal than poyi onnu ondaaku

    • @shujahbv4015
      @shujahbv4015 4 ปีที่แล้ว

      @@mebinshiyadmebin9286 ഹാ നല്ല കറക്റ്റ് മറുപടി കൊടും കാട് അയാൾ കാണിച്ചു തരും അയാളുടെ വീടിന്റെ അടുത്തുള്ള കുറുക്കൻ കാട് ഹഹഹ ഇതു പോലെ നിങ്ങളെ പോലെ ഞാൻ കൂടി ഉണ്ട് നല്ല ഫോറെസ്റ്റ് വീഡിയോ ക് സപ്പോർട്ട് ചെയ്യാൻ വേണ്ടി

  • @nifabshamnad8022
    @nifabshamnad8022 4 ปีที่แล้ว +7

    അവതരണ ശൈലി കുറച്ചൂടി മെച്ചപ്പെട്ടാൽ നന്ന്...?

  • @p.k4996
    @p.k4996 3 ปีที่แล้ว +1

    ബത്തേരി--പുൽപ്പളളി...കാട്ടിക്കുളം---കുട്ട .....മസിനഗുഡി---മോയാർ... ഇതിനേക്കാൾ മൃഗങ്ങളെ കാണാം..രാവിലെ ആറ് മണിക്ക് ഇറങ്ങണം...

  • @shyamprakashs7024
    @shyamprakashs7024 4 ปีที่แล้ว +7

    ഓരോന്നിനെയും കാണുമ്പോൾ അതിനെപ്പറ്റി എന്തെങ്കിലും പറയുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു......

  • @muhammedriyas9770
    @muhammedriyas9770 4 ปีที่แล้ว +7

    chatayi.. fre aayit bathery to pulpally roadiloode onn karagiko.. edhil koodthal mrighagale kaanaaam

  • @runwayrestaurant9814
    @runwayrestaurant9814 4 ปีที่แล้ว +5

    Good work
    Pls upgrade your camera

  • @rockmadadhosths1314
    @rockmadadhosths1314 4 ปีที่แล้ว +4

    ഒരുപാട്‌ കഷ്ട്ട പെട്ടതിന്റേ പ്രതിഫലം 😍😍ഗംഭീരം ആ ഒറ്റ കൊമ്പന്റെ ഗാംഭീര്യം 😘😘💞 നല്ല അടിപൊളി video 24 minut കഴിഞ്ഞത് അറിഞ്ഞില്ല

  • @Wildchronicles
    @Wildchronicles 4 ปีที่แล้ว +2

    Ethupole karnatakayile Dandeli onnu explore cheyyan sramikamo, njn pokann valare agrahikunna oru sthalama

  • @Nisamudheenvk
    @Nisamudheenvk 3 ปีที่แล้ว

    ഒരു 10 animals കൂടി കൊടുക്കാന്‍ പാടില്ലേ. Poster ല്‍

  • @sadiqpk3781
    @sadiqpk3781 3 ปีที่แล้ว

    ചേട്ടാ, വീഡിയോയിൽ ഒന്ന് കൂടി സംസാരം കൂട്ടണം, ഭയങ്കര മൗനം അനുഭവപ്പെടുന്നു, അതുപോലെ തന്നെ മൃഗങ്ങളെയും പക്ഷികളെയും എന്ത് തന്നെ കണ്ടാലും അതിനെ പറ്റി എന്തെങ്കിലും ഒന്ന് പറയണം. എന്നാലേ വീഡിയോ കാണാൻ ഒരു ത്രില്ല് ഉണ്ടാകുള്ളൂ

  • @coygcoyg4137
    @coygcoyg4137 3 ปีที่แล้ว +1

    15.20
    കേരളത്തിൽൻ ഒരുപാട് ദൂരം ഉണ്ട് but കാസറഗോഡ്ൻ അത്ര ബെല്ല്യ ദൂരം ഇല്ല അടുത്താ 😄

  • @briljomanuelmullasseril953
    @briljomanuelmullasseril953 4 ปีที่แล้ว +11

    ഒരു അടൂർ ഗോപാലകൃഷ്ണൻ്റെ പടം കണ്ട ഫീൽ...

  • @vidjitvijaysanker7693
    @vidjitvijaysanker7693 4 ปีที่แล้ว +4

    Your channel is excellent. We do watch every episode. Bhadra was really informative. I havent been there but since you gave such a nice account of it I sure will visit it some time. Keep up the good work

  • @anilkykyky4415
    @anilkykyky4415 4 ปีที่แล้ว +1

    Camera is not clarity change camera

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 ปีที่แล้ว +1

    ഒരു വീഡിയോ ചെയ്ത കൂട്ടരേ ,ഇതി
    ലെന്തുണ്ട് ...? വളരെ മോഷായി ....

  • @jeep2173
    @jeep2173 4 ปีที่แล้ว +9

    ഈ കാട് മുഴുവൻ forest ആണല്ലോ ചേട്ടാ?

  • @jishnupillai4979
    @jishnupillai4979 2 ปีที่แล้ว +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mayabmathew8022
    @mayabmathew8022 4 ปีที่แล้ว +1

    In a video of a forest....narration n camera plays vital role....either camera or the person works behind it is not up to the standard...through perfect narration only u can take viewers to that spot and they can say"vow"....not criticizing...hope you will rectify in your next work

  • @zakkeerhussain1147
    @zakkeerhussain1147 4 ปีที่แล้ว +6

    തീരെ വോളിയം കുറവാണ് കുറച്ചുകൂടി ഉച്ചത്തിൽ സംസാരിച്ചു വീഡിയോ ഇടാം

  • @mithunpv2453
    @mithunpv2453 4 ปีที่แล้ว +12

    നല്ല സഹകരണം ഉള്ള drivare ആണെല്ലോ കിട്ടിയത് 😃

    • @mithunpv2453
      @mithunpv2453 4 ปีที่แล้ว +1

      @@MTIKarikkaden എന്തായാലും ഭദ്രയിൽ പോയത് വെറുതെ ആയില്ല നല്ല sighting ആയിരുന്നു

  • @darshanraj8127
    @darshanraj8127 4 ปีที่แล้ว +3

    Welcome to Karnataka...!

  • @iitmathspoints8080
    @iitmathspoints8080 3 ปีที่แล้ว

    ക്യാമറ ചാടികളിക്കുകയാണ്. ക്വാലിറ്റി ഇല്ല

  • @rahuljoseph8338
    @rahuljoseph8338 4 ปีที่แล้ว +3

    Ithupole ulaa videos iniyum prathishikunnu

  • @kunhammedmanikkoth9540
    @kunhammedmanikkoth9540 3 ปีที่แล้ว +1

    ഇട തൂർന്ന ഭയങ്കര കാട്.......?

  • @Abu_Aibak987
    @Abu_Aibak987 4 ปีที่แล้ว +1

    നറച്ചു കാട്ടുപോത്ത്.. എത്രയെണ്ണം ഉണ്ട്.... ഒരു അഞ്ചേട്ടു പത്തണം ഉണ്ട് 😂😂😂അതിനിടയിൽ ഒരു കീരി

  • @subinsubi4420
    @subinsubi4420 4 ปีที่แล้ว +2

    Superb video...ആരാ കന്നഡ ഡ്രൈവർ നോട് തമിഴ് പറയുന്നേ

    • @subinsubi4420
      @subinsubi4420 4 ปีที่แล้ว

      @@MTIKarikkaden 😁😁😂😂😂

  • @krvnaick2022
    @krvnaick2022 3 ปีที่แล้ว

    Bhadra was nice but the video is substandard.not prepared,lacks proper handling and the light settings, under shades or poor sunlight.Audio is bad,and recording natural sounds should have been done separately and and mixed later.Goid Effort needs experience.Best wishes for future.No bad feelings

    • @krvnaick2022
      @krvnaick2022 3 ปีที่แล้ว

      @@MTIKarikkaden Understand your limitations but there are now many cameras which can be tuned manually or automatically to get better images when the light conditions are not conducive, Any way Thanks, Bye

  • @sjk....
    @sjk.... 4 ปีที่แล้ว +1

    Good. Volume അൽപം കൂടാൻ ശ്രദ്ധിക്കണെ

  • @sivaprasanthdaffodilsweddi8626
    @sivaprasanthdaffodilsweddi8626 4 ปีที่แล้ว

    ചേട്ടാ നിങ്ങളുടെ വിഡിയോ ഇഷ്ടമായി ഒരു നിർദ്ദേശം കൂടി... സൗണ്ട് ഒന്ന് കറക്റ്റ് ചെയ്യണം പിന്നെ visual കാണിക്കുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ നല്ല മ്യൂസിക് കു‌ടി ആഡ് ചെയ്യണം എന്നാലേ വിഡിയോ കാണാൻ ഒരു രസമുള്ളൂ... ഇത്‌ കാണുമ്പോൾ ഒരു അവാർഡ് ഫിലിമിന്റെ ഫീൽ

  • @pakkaran999
    @pakkaran999 3 ปีที่แล้ว

    ചേട്ടൻ അടിച്ചു മൂഡ് ആയിട്ട് നിൽക്കുവാനല്ലേ??????

    • @pakkaran999
      @pakkaran999 3 ปีที่แล้ว

      @@MTIKarikkaden 😄😄😄😄പ്രവാസികൾക്ക് അങ്ങനെയേ തോനുന്നു... ഡിബേറ്റ് വാ 😁😁

  • @989508099
    @989508099 4 ปีที่แล้ว

    ച്ചേട്ടാ നിലവാരം ഉള്ള ക്യാമറ ഉപയോഗിച്ചു കൂടെ . ഇനി ഈ ചാനൽ ഞാൻ കാണില്ല.

  • @reejog5636
    @reejog5636 4 ปีที่แล้ว +1

    Adipoli vivaranam....

  • @thajudeenthaju2919
    @thajudeenthaju2919 4 ปีที่แล้ว

    സഹോദരാ നിങ്ങൾ പറയുന്ന കുളക്കര അല്ല അത് ഡാമിന്റെ തേക്കൽകേറി കിടക്കുന്നതാണ് ഡാമിൽ വെള്ളം കുറയുബോൾ തേക്കലിലെ വെള്ളം ഡാമിലേക്ക് ഇറങ്ങും ആ ഭാഗമാണ് നിങ്ങൾക്ക് ചതപ്പായി തോന്നുന്നത് അല്ലാതെ ഫോറസ്റ്റിൽ ആരും കുളം കുത്തിവച്ചിട്ടില്ല

  • @techrecords0404
    @techrecords0404 3 ปีที่แล้ว

    നിങ്ങളുടെ സംസാര ശൈലി വളരെ ഇഷ്ടമാണ് കൊച്ചുകുട്ടികൾക്ക് കഥപറഞ്ഞുകൊടുക്കുന്നപോലെ ഉണ്ട് കുട്ടികൾക്ക് വേണ്ടി യുള്ള ഒരു ചാനൽ ഉണ്ടാക്കിക്കൂടെ

  • @sajith.k8250
    @sajith.k8250 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്.
    ഇത്തരം വീഡിയോകളിൽ അവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള വഴി,( Nearest Bus/train ) Entrance സമയം, സീസൺ, താമസിക്കാനുള്ള സ്ഥലം , ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും മനോഭാവം എന്നിവകൂടി ഉൾപ്പെടുത്തിയാൽ ഉപകാരമാണ്.

  • @nafihvel
    @nafihvel 3 ปีที่แล้ว

    ഒരു ഇന്റേൺഷിപ്പിന്റെ ഭാഗമായി ഒരു മാസത്തോളം കർണാടകയിലെ ഷിമോഗ ജില്ലയിൽ താമസിച്ച സമയത്ത് ഞാനും കൂട്ടുകാരും ഭദ്ര ടൈഗർ റിസേർവ് കാണാൻ പോയിരുന്നു പക്ഷേ നിർഭാഗ്യവശാൽ അങ്ങോട്ട് കയറാൻ സാധിച്ചില്ല
    അവസാനം ഭദ്ര ഡാമിന്റെ തീരത്ത് പോയി ഇരുന്ന് തൃപ്തി അടയേണ്ടി വന്നു.
    ഒരു പാട് കാണാൻ ആഗ്രഹിച്ച കാഴ്ച്ചകൾ വീഡിയോയിലൂടെ കാണിച്ചു തന്നതിന്ന് ഒരു പാട് നന്ദി😍😍😍😍

  • @SuoNagato
    @SuoNagato 4 ปีที่แล้ว +2

    Big like!👍

  • @amaldev9979
    @amaldev9979 4 ปีที่แล้ว +3

    Camera theere pora

  • @wingedwonders
    @wingedwonders 3 ปีที่แล้ว

    ADIPOLI

  • @sandeep4257
    @sandeep4257 4 ปีที่แล้ว

    നിങ്ങൾ അവസാനം കണ്ട മൃഗം കസ്തൂരിമാൻ ആണോ..അതിന്റെ കഴുത്തിന്റെ താഴെ എന്തോ മുറിഞ്ഞതുപോലെ കാണുന്നു.. പിന്നെ അത് ഒരു മാളത്തിലേക്ക് തലയിടുന്നു. പക്ഷെ നിങ്ങളുടെ സംസാരം അവിടെ ക്ലിയർ അല്ല. അപ്പോൾ കാണുന്നവർക്കു സംശയം ഉണ്ടാവില്ലേ. അവിടുത്തെ പുല്ലുകൾ നശിച്ചത് കാണുമ്പോൾ സ്ഥിരമായി മൃഗങ്ങൾ തമ്പടിക്കുന്ന ഒരു സ്ഥലം ആണ് അത് എന്ന് മനസിലാക്കാം.. ആ കുഴിയിൽ എന്താണ്.. വെള്ളം ആണോ.. അതോ ഉപ്പോ..? അതോ ഫോറസ്റ്റുകാർ തീറ്റ കൊണ്ട് വെക്കുന്ന സ്ഥലമോ..? ഒന്നും അങ്ങോട്ട്.🤔 വിവരിക്കുമ്പോൾ അതുകൂടി പറയണം. ഇല്ലെങ്കിൽ ആ സീൻ കാണിക്കരുത്...

  • @m4travelvlogswithmeetturaz877
    @m4travelvlogswithmeetturaz877 4 ปีที่แล้ว +1

    Nice forest ride videos eniyum edanam 💕✌

  • @vishnu4271
    @vishnu4271 3 ปีที่แล้ว

    ഇങ്ങനെ മണ്ടത്തരങ്ങൾ പറയരുത് ഒറ്റയ്ൻ ആവണം എന്നില്ല .. M

  • @anilkykyky4415
    @anilkykyky4415 4 ปีที่แล้ว +1

    Camera man is not talanted

  • @zakki305
    @zakki305 4 ปีที่แล้ว +1

    Aa paatta vandiyude sound ketaal valla jeeviyum nilkumo😅

  • @dgchannel2062
    @dgchannel2062 4 ปีที่แล้ว +2

    Adi poli

  • @alandevaraj567
    @alandevaraj567 4 ปีที่แล้ว +1

    Voice onn dub cheythirunel nallathayirunn

  • @sharathkm3383
    @sharathkm3383 3 ปีที่แล้ว

    Spr

  • @rafeequewayanad7784
    @rafeequewayanad7784 4 ปีที่แล้ว

    .ithilum.kooduthel.mragangaly.muthanga.pupally.vadakkanad.enne.kadukalil.kanamallo...

  • @rafeequewayanad7784
    @rafeequewayanad7784 4 ปีที่แล้ว

    .ith.polye.kaychakal.kanuvan.wayanad.muthanga.karnatakayilum.varanam.athane.turisam....

  • @emilintom5858
    @emilintom5858 4 ปีที่แล้ว +1

    Nagarhole poyal mathiyarnu

  • @kareemmtl1635
    @kareemmtl1635 4 ปีที่แล้ว

    യന്ത്വാ മാഷേ... ഈ കാട്ടിൽ... വെറും.. ഫോറെസ്റ്റ് ഉം... രണ്ടു പൂവൻ കോഴി യും... കുറച്ചു കന്നു കാലിയും... മാത്രമേ ഉള്ളല്ലോ

    • @chaos8263
      @chaos8263 4 ปีที่แล้ว

      Pinne forestil iyalkk oru Cricket stadium panith therattoo..!!!

    • @kareemmtl1635
      @kareemmtl1635 4 ปีที่แล้ว

      നല്ല കോമഡി ആണല്ലോ... ആള്....

  • @chujjussajahabbas7026
    @chujjussajahabbas7026 3 ปีที่แล้ว

    Chetta Tiger Reserve ee forest

  • @prafulm3250
    @prafulm3250 4 ปีที่แล้ว +1

    സൂപ്പർ ബ്രോ

  • @THESANSIAN
    @THESANSIAN 4 ปีที่แล้ว

    Chetta sound quality kurach koode vanamayirunnu 😊 baaki okke poli🥰

  • @akshaydq814
    @akshaydq814 3 ปีที่แล้ว

    Athu mazhavezhambal alla kozhi vezhambal annu

  • @iitmathspoints8080
    @iitmathspoints8080 3 ปีที่แล้ว

    പറയുന്നത് കേൾക്കുന്നില്ല.

  • @sheelasundaram784
    @sheelasundaram784 3 ปีที่แล้ว

    The safari vehicle top and wind sheild should be covered by weld mesh.

    • @sheelasundaram784
      @sheelasundaram784 3 ปีที่แล้ว

      @@MTIKarikkaden you need protection if a wild animal decides to attack you for some reason .

  • @nithinraj7684
    @nithinraj7684 4 ปีที่แล้ว +2

    Adipoli

  • @sachinphilips
    @sachinphilips 4 ปีที่แล้ว +1

    അടുത്ത യാത്രയിൽ എന്നെയും ഉൾപ്പെടുത്താമോ

  • @zakkeerhussain1147
    @zakkeerhussain1147 4 ปีที่แล้ว

    വീഡിയോ ഒക്കെ കൊള്ളാം ഓഡിയോ എഡിറ്റ് ചെയ്തതാണ് കുറച്ചുകൂടി ബെറ്റർ

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว

    Brother ഒരു സംശയം : നിങ്ങൾ കൊടും കാടിലൂടെ വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഒരു കൂട്ടം മൃഗങ്ങൾ ( ആന ) നിങ്ങളുടെ വണ്ടിയുടെ നേരെ പാഞ്ഞു അടുത്താൽ എന്താണ് നിങ്ങളുടെ പ്രൊട്ടക്ഷൻ ആക്ഷൻ???

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 3 ปีที่แล้ว

      @@MTIKarikkaden 👍

    • @zp9268
      @zp9268 2 ปีที่แล้ว

      ഒരു കാരണവശാലും വണ്ടി ഹോൺ അടിക്കരുത്. വണ്ടി മൂവ് ചെയ്ത് തിരിച്ച് എടുക്കാൻ പറ്റിയില്ലങ്കിൽ നിന്നിടത്ത് നിന്ന് മൂവ് ചെയ്യാതെ വണ്ടി അക്സിലേറ്റർ റൈസ് ചെയ്ത് പിടിക്കുക

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 2 ปีที่แล้ว

      @@zp9268 Thnks

  • @rafeequekuwait3035
    @rafeequekuwait3035 4 ปีที่แล้ว +1

    നേരിട്ട് കാട്ടിൽ പോയ പ്രതി തി

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว

    കുരങ്ങൻ, മാൻ, മ്ലാവ്, മയിൽ, കാട്ട് കോഴി, കാട്ടു പോത്ത്, പക്ഷി,മലയണ്ണൻ, കരടി, കീരി,പരുന്തു, സാമ്പ,

  • @sunilkumar-tm1oy
    @sunilkumar-tm1oy 4 ปีที่แล้ว +1

    bro please try to improve the audio you can follow sujith bakthan or mallu travellor

  • @abdurahoof8935
    @abdurahoof8935 4 ปีที่แล้ว +1

    Super

  • @anumol555
    @anumol555 4 ปีที่แล้ว

    Good move.. It is in western ghats only i believe. It will be better if you add some more description on eco system, route and flora and fauna.
    It resembles our forests in terms of type of vegetations and animals. Please plan a trip to Nalla mala Sree sailam area, there is nearly savannah type of forests as in Sasan Gir and Masai mara. There you can spot different types of trees and animals like leopards, panther, wolves packs, wild asses to name a few

  • @manojrani25
    @manojrani25 4 ปีที่แล้ว

    Is there night camp?
    If yes let me know the details of the bhadra camp and online booking of safari also pl

  • @jameschacko1017
    @jameschacko1017 3 ปีที่แล้ว

    Low quality camera

  • @nafseenashuhail1331
    @nafseenashuhail1331 4 ปีที่แล้ว

    സ്വന്തം വായനത്തിൽ അകത്തേക്ക് പോകാനൊക്കുമോ?

  • @muhammedfazil7
    @muhammedfazil7 4 ปีที่แล้ว

    നല്ല കാട്. ജംഗിൾ ബുക്ക്‌ ഓർമ വരുന്നു

  • @studyineurope3453
    @studyineurope3453 4 ปีที่แล้ว +1

    Voice clear aayilla

  • @praneethpklaloos
    @praneethpklaloos 4 ปีที่แล้ว +1

    Good one

  • @sunilkumar-tm1oy
    @sunilkumar-tm1oy 4 ปีที่แล้ว +1

    sorry to say bro your videos sound clarity is very poor please take care of it its a suggestion

  • @rajyashreekagal6028
    @rajyashreekagal6028 3 ปีที่แล้ว

    Which is the best time & season to go apart from Summer.

  • @Jkvision993
    @Jkvision993 4 ปีที่แล้ว

    അടിപൊളി, അങ്ങോട്ടും വരോ

  • @prafulm3250
    @prafulm3250 4 ปีที่แล้ว

    Nalla driver ആണല്ലോ കിട്ടിയത്

  • @muhammedmansoorali9847
    @muhammedmansoorali9847 4 ปีที่แล้ว

    Superb. Nice shooting 🤩🤩

  • @jaleelsmart1724
    @jaleelsmart1724 4 ปีที่แล้ว

    Bro, camera is poor quality.

  • @unnigopinath
    @unnigopinath 3 ปีที่แล้ว

    🥰

  • @saheernk1517
    @saheernk1517 4 ปีที่แล้ว

    Brother...
    Ee forestinu enthu kondanu Badhra ena name...
    Athu koodi explain cheythal viewersinulla oru information koodi aavum.

    • @saheernk1517
      @saheernk1517 4 ปีที่แล้ว

      @@MTIKarikkaden
      Thank you

  • @salihap.s7702
    @salihap.s7702 3 ปีที่แล้ว

    കാട്ട് പോത്തല്ല കാട്ട് കാള

  • @vishnu4271
    @vishnu4271 3 ปีที่แล้ว

    മറ്റുവഴികൾ ഓക്കേ ഏതാ

  • @faizalk7211
    @faizalk7211 4 ปีที่แล้ว

    Nalla safariyan Badra Chikmagalur
    Njan chikmagalurilan ullad

  • @siyadcs2014
    @siyadcs2014 4 ปีที่แล้ว

    add narration chettaaaa....

  • @vishnu4271
    @vishnu4271 3 ปีที่แล้ว

    കാടു 2.3 തരത്തിൽ ഉണ്ട്

  • @dreamridingexperience3863
    @dreamridingexperience3863 3 ปีที่แล้ว

    ഒരിക്കലും കണ്ടിട്ടില്ലാത്ത കാടു സമ്മാനിച്ചതിന് നന്ദി

  • @Vishnuprasad27
    @Vishnuprasad27 4 ปีที่แล้ว

    Edhu camera aanu use cheyunath?

    • @Vishnuprasad27
      @Vishnuprasad27 4 ปีที่แล้ว

      @@MTIKarikkaden Nikon edha model...

  • @vishnu4271
    @vishnu4271 3 ปีที่แล้ว

    ഇത് എവിടെ ആയിട്ടാണ്

    • @nafihvel
      @nafihvel 3 ปีที่แล้ว

      കർണാടകയിലെ ചിക്ക്മംഗ്ലൂർ, ശിമോഗ ജിലയിൽ വ്യാപിച്ച് കിടക്കുന്നു
      Bhadra Tiger Reserve
      Unnamed Road, Karnataka 577128
      maps.app.goo.gl/8yLNwGXJhuhsxpQ2A

    • @nafihvel
      @nafihvel 3 ปีที่แล้ว

      മംഗലാപുരത്ത് നിന്ന് അകുംബെ ( ഈ റൂട്ട് നല്ല ഭംഗിയുള്ളതാണ്, അക്കുംബെ വ്യൂ പോയിന്റും ഉണ്ട് )വഴി ഷിമോഗയിലേക്ക് ബസ് കിട്ടും
      ഷിമോഗ യിൽ നിന്ന് രംഗനഹള്ളി / ലക്കവള്ളി ഭാഗത്തേക്കുള്ള ബസിൽ കയറിയാൽ ഭദ്ര ടൈഗർ റിസേർവിലേക്കുള്ള വഴിയിൽ ഇറങ്ങാം അവിടെ നിന്ന് അൽപം ഉള്ളിലേക്ക് നടക്കാനുണ്ട്.
      ഷിമോഗയിലേക്ക് മൈസൂരിൽ നിന്ന് ട്രെയിൻ കിട്ടും
      കോഴിക്കോട് നിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് KSRTCലോ ഫ്ലോർ ബസും ഉണ്ട്
      അവിടെ നിന്ന് കൊടജാതിരി, ജോഗ് വെള്ളച്ചാട്ടം തുടങ്ങിയവയിലേക്കെത്താം
      ഷിമോഗയിലേക്കും ബസ് കിട്ടും

    • @vishnu4271
      @vishnu4271 3 ปีที่แล้ว

      @@nafihvel hai whatsap no tharumo

  • @Arahmedmilassocco
    @Arahmedmilassocco 3 ปีที่แล้ว

    etra manikkoor anu safari

  • @rafeequekuwait3035
    @rafeequekuwait3035 4 ปีที่แล้ว

    നേരിട്ട് കാട്ടിൽ പോയ പ്രതി തി

  • @muralivelayudhan7542
    @muralivelayudhan7542 4 ปีที่แล้ว

    സഭാഷണം ഇല്ലാത്ത സിനിമ

  • @AbdulSamad-hy2el
    @AbdulSamad-hy2el 4 ปีที่แล้ว

    കാമറ തീരെ പോരാ തോന്നുന്ന്