കുറെ വർഷങ്ങൾ പിന്നോട്ട് പോയതുപോലെ |കർണാടകയിലെ ഉൾ ഗ്രാമങ്ങൾ ഇപ്പോഴും ഇങ്ങനെ | inner village Karnataka

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 233

  • @dhinehan1239
    @dhinehan1239 5 หลายเดือนก่อน +44

    കേരളം, കർണാടക, തമിഴ്നാട് ഈ സംസ്ഥാനത്തെ ഗ്രാമങ്ങൾ കാണാൻ വളരെ ഭംഗിയാണ് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു B, bro ക്കും Anil Sir നും കൂടെ നിങ്ങൾക്ക് വഴി പറഞ്ഞു തന്ന രണ്ടു പേർക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ

    • @malappuram362
      @malappuram362 5 หลายเดือนก่อน +6

      കേരളം ഇങ്ങനെ ഒക്കെ ആയിരുന്നു വികസനം എന്ന് പറഞ്ഞു പ്രകൃതി മുഴുവൻ നശിപ്പിച്ചു ഇപ്പൊ പാലക്കാട്‌ മാത്രം ആയി ഗ്രാമങ്ങൾ

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      Thank you ❤❤❤❤❤

    • @sivanroyal2163
      @sivanroyal2163 5 หลายเดือนก่อน

      നല്ല ചിത്രീകരണം

    • @abdulshaheer9795
      @abdulshaheer9795 5 หลายเดือนก่อน +2

      Keralathil gramam undo evideyaanu 😂

    • @History_Mystery_Crime
      @History_Mystery_Crime 5 หลายเดือนก่อน

      South india ellaam ithpole tanne

  • @thambimathew1996
    @thambimathew1996 5 หลายเดือนก่อน +8

    തീർച്ചയായും പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണ് ഈ ഗ്രാമ ഭംഗി പകർന്നു നല്കുന്നത്. ഇത്രയും മനോഹരമായി ഈ ദൃശ്യഭംഗി ഒപ്പിയെടുത്ത നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി

    • @Mullapoov
      @Mullapoov 2 หลายเดือนก่อน

      കാണാൻ നല്ല ഭംഗി ആണ് ഒരു രണ്ട് ദിവസം ഒക്കെ താമസിക്കാനും പക്ഷെ ഒരു മാസം പോലു അവിടെ ജീവിക്കാൻ പറ്റില്ല

  • @Jabbar-fh2xm
    @Jabbar-fh2xm 4 หลายเดือนก่อน +2

    നേരത്തെ സ്ഥിരമായി ബീറ് ബ്രോസ്റ്റോറി കണ്ടുകൊണ്ടിരുന്നതാണ് കുറച്ചുനാളായിട്ട് തിരക്കായത് കൊണ്ട് കാണാൻ പറ്റിയില്ല ഇപ്പോൾ കണ്ട വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🎉🎉🎉🎉

  • @AlphonsaJoy-rg9mr
    @AlphonsaJoy-rg9mr 5 หลายเดือนก่อน +13

    ഗുണ്ടൽപേട്ട് യാത്രകളിൽ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര ഭംഗിയോടെ വിശദീകരിച്ച് കണ്ടിട്ടില്ല. മഴക്കാരണം പതിവുള്ള ചായ കുടി നടന്നില്ല അല്ലേ തോമസ് ബ്രോ, അനിൽ സാറിനും കൂടെ സഹയാത്രികരും സഹായികളുമായ രണ്ടു പേർക്കും പ്രേത്യേകം നന്ദി❤❤❤❤❤❤❤❤

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      Thank you❤❤❤❤❤

  • @lilyjoseph9038
    @lilyjoseph9038 5 หลายเดือนก่อน +11

    ബിബിൻ ബ്രൊയുടേയും അനിൽ സാറിന്റെയും അവതരണം അതിഗംഭീരമാണ്. എനിക്കു വളരെ ബഹുമാനവും ഇഷ്ടവുമാണ്

  • @cvenugopal6112
    @cvenugopal6112 5 หลายเดือนก่อน +12

    ഇന്നത്തെ വിഷ്വൽ ഒരു രക്ഷയുമില്ല ഒറിജിനലിനെ വെല്ലുന്ന ക്ലിയർ കാഴ്ചകളും മനോഹരം 👌

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน +1

      Thank you❤❤❤

  • @raveendranravi1315
    @raveendranravi1315 5 หลายเดือนก่อน +6

    നല്ല വീഡിയോ.
    Beautiful. ബ്രോ, അനിൽസാർ മറ്റു രണ്ടുപേർ
    എല്ലാവർക്കും ആശംസകൾ.

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      Thank you❤❤❤❤

  • @ambilyambily5433
    @ambilyambily5433 5 หลายเดือนก่อน +1

    ഒരുപാട് തവണ പോയിട്ടുള്ള സ്ഥലങ്ങൾ ആണെങ്കിലും ഓരോ വട്ടം കാണുമ്പോൾ വീണ്ടും പോകണം എന്നൊരു തോന്നൽ 🥰👍🏻

  • @architharchith2580
    @architharchith2580 5 หลายเดือนก่อน +7

    എല്ലാവരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️സൂര്യകാന്തി പൂവുപോലെ അതിമനോഹരം 👍

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      Thank you❤❤❤

  • @omanaamith9736
    @omanaamith9736 5 หลายเดือนก่อน +6

    മൈസൂരിൽ നിന്ന് ഗുട്ടൽ പേട്ടു വഴി ബന്തിപൂർ വഴി യാത്ര ചെയ്തിട്ടുണ്ട്... ബിബിൻന്റെ വീഡിയോയിലൂടെ അതിന്റെ ഭംഗി കൂടുതൽ ആസ്വദിക്കാൻ കഴിഞ്ഞു.

  • @shibuajooba8487
    @shibuajooba8487 5 หลายเดือนก่อน +3

    ബിബിനും സാറും...,
    ജീവിതം ആസ്വദിക്കുന്ന സാർ എന്നെ വല്ലാതെ കൊതിപ്പിക്കുന്നു... 🥰🥰
    ഈഗോ ഇല്ലാത്ത ബിബിനും..... 🥰🥰

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤❤👍👍👍❤❤

  • @rkramachandramoorthy6966
    @rkramachandramoorthy6966 5 หลายเดือนก่อน +4

    വളരെ നല്ല ഭംഗിയുള്ള സ്ഥലം.വളരെ നന്ദി

  • @vijayakumark.p2255
    @vijayakumark.p2255 5 หลายเดือนก่อน +2

    ഒരു നല്ല ഗ്രാമഭംഗിയും പാവം സിദ്ധാത്മാക്കളായ കുറെ മനുഷ്യരും അവരുടെ ആടുകളും പശുക്കളും കൃഷിയിടങ്ങളും സൂര്യകാന്തി പൂക്കളും ഡെക്കാൻ സമതല പ്രദേശങ്ങളും പീഠഭൂമിയും മനോഹരമായ റോഡുകളും, എല്ലാം കൂടി എത്ര മനോഹരമായിരിക്കുന്നു. അവിടെ എവിടെയെങ്കിലും ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പോലും മനസ്സിൽ ഒരാഗ്രഹം തോന്നുന്നു, അത്രയേറെ മനോഹരമായ പ്രദേശം.
    ബി ബ്രോയ്ക്കും, അനിൽ സാറിനും എന്റെ യാത്ര ആശംസകൾ💞🌹

  • @CherryBlossomIsNice
    @CherryBlossomIsNice 5 หลายเดือนก่อน +4

    ബിബിൻ and അനിൽ, നിങ്ങളുടെ രണ്ടു പേരുടെയും അവതരണം super.❤

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน +1

      Thank you❤❤❤

  • @SanthoshSanthosh-dn1id
    @SanthoshSanthosh-dn1id 5 หลายเดือนก่อน +4

    നിങ്ങൾ തരുന്ന കാഴ്ചകളും അവതരണവും സൂപ്പർ 👌🏻

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      Thank you❤❤❤❤

  • @wilsonsimon4377
    @wilsonsimon4377 5 หลายเดือนก่อน +2

    VEŔY BEAUTY FULL PLACE B BRO THANKS GOD BLESS YOU YOUER FAMILY 👏

  • @saleemm6451
    @saleemm6451 5 หลายเดือนก่อน +4

    നല്ല കുളിരുലുള്ള കാഴ്ചകൾ, താങ്ക്സ് ബിബിൻ bro അനിൽ സാർ

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤❤👍👍👍

  • @AlphonsaJoy-rg9mr
    @AlphonsaJoy-rg9mr 5 หลายเดือนก่อน +7

    ചായ കുടി കാണാത്ത വിഷമം ലാസ്റ്റ് ഭാഗം കണ്ടപ്പോൾ തീർന്നു❤️

  • @aswathysush2187
    @aswathysush2187 5 หลายเดือนก่อน +1

    Bro❤❤❤❤❤🎉🎉🎉🎉 എവിടെയോ ജയ സൂര്യയും ചാക്കോച്ചനും കൂടിയ ഒരു കട്ട് ല്ലെ ഇങ്ങക്ക് 🎉🎉🎉🎉😂😂😂😂 സാറിനെ പ്രത്യേകംഅന്വേഷണം
    . സൂപ്പർ ഗ്രാമങ്ങൾ
    ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാട
    അതികാലത്തെഴുനേറ്റ്വയലുകളിൻ ചെന്ന് മഴ നനയാം ---.. പിന്നെ.....

  • @muralik.t
    @muralik.t 5 หลายเดือนก่อน +1

    ഗോപാൽ സാമി ബേട്ടാ അമ്പലത്തിൽ നിന്നുള്ള കാഴ്ച്ച അതി മനോഹരം ആണ് 🙏🏽🙏🏽

  • @harinarayanan8170
    @harinarayanan8170 5 หลายเดือนก่อน +3

    ഗോപാലസ്വാമി 'ബെട്ട'(കന്നഡയിൽ മല)എന്നാണ് ബ്രോ.ഈ സ്ഥലത്തിന്റെ തൊട്ടുതാഴെ 'വേരമ്പാടി'എന്ന മനോഹരമായ ഗ്രാമവും ഉണ്ട് (ഗുണ്ടിൽപ്പേട്ട - സുൽത്താൻ ബത്തേരി റൂട്ടിൽ ബന്ദിപ്പൂർ).

  • @ramachandrankolleri3526
    @ramachandrankolleri3526 5 หลายเดือนก่อน

    മററുള്ള ചില യൂട്യൂബർമാരെപ്പോലെ അസഹ്യമായ വെപ്രാളവും, അവതരണങ്ങളുമല്ല നിങ്ങളുടേത്. വളരെ സമാധാനത്തോടെ വ്യക്തമായ വിവരണം. എന്തോ ഒരാത്മാർത്ഥത നിങ്ങളിൽ കാണുന്നു അഭിനന്ദനങ്ങൾ!👍

  • @sindhu106
    @sindhu106 5 หลายเดือนก่อน +5

    22:46 മലനിരകളും താഴ്‌വാരവും ചായക്കടയും. കേൾക്കുമ്പോൾ ഒരു ഭയം. ലക്ഷ്മണൻ ചേട്ടന്റെ ചായക്കട മനസ്സിൽ തെളിയുന്നു.അർജുനേ..... നിന്നെ നാളെയെങ്കിലും കണ്ടെത്താനാകുമോ .😥🙏🏻

  • @saleempalathingal6293
    @saleempalathingal6293 5 หลายเดือนก่อน +4

    ഇങ്ങള് പൊളിയാണ് B Bro❤

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤❤❤❤❤❤❤

  • @hattamajeed3081
    @hattamajeed3081 5 หลายเดือนก่อน +3

    ഇന്ന് കമന്റ് ഇട്ടിട്ടു വിഡിയോ കാണാൻ വിചാരിച്ചു 🌹🌹🌹🌹🌹🌹👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤❤❤

  • @AbdulShukoor-pg1hp
    @AbdulShukoor-pg1hp 5 หลายเดือนก่อน +4

    ഞാൻ പറഞ്ഞിരുന്നു റഹിം ബ്രോയെ കൂട്ടി ഒരു വീഡിയോ ചെയ്യാൻ അത് സാധിപ്പിച്ചതിന് tnx ❤️spr വീഡിയോ

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน +1

      Yes bro set 👍❤❤❤👍

  • @girijavenkat669
    @girijavenkat669 5 หลายเดือนก่อน +3

    Another beautiful video.. Thanks.. Keep making such beautiful , scenic videos of rural places.. Really it is a treat to the eyes..

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤👍👍👍👍❤❤

  • @gulfcon
    @gulfcon 5 หลายเดือนก่อน +4

    ഗുണ്ടൽപേട്ട്❤മാസനഗുഡി 🧡അതി ഗംഭീരം, മനോഹരമായ കാഴ്കൾ🤍💯👍

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน +1

      ❤❤❤👍👍👍👍

  • @shajiksa9222
    @shajiksa9222 5 หลายเดือนก่อน +4

    അതി ഗംഭീരം, മനോഹരമായ കാഴ്കൾ 🌹🌹

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤👍👍❤

  • @fillypariyaram3353
    @fillypariyaram3353 5 หลายเดือนก่อน +4

    അടിപൊളി സ്ഥലങ്ങൾ, all the best bro ❤

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน +1

      Thank you❤❤❤

  • @GopakumarGopan-g1y
    @GopakumarGopan-g1y 5 หลายเดือนก่อน +1

    ഈ സ്ഥലങ്ങൾ പോയി നേരിട്ട് കാണുന്നത് തന്നെയാണ് തീർചയായിട്ടും നമുക്ക് കാഴ്ചക്ക് അനുഭൂതി ഉണ്ടാകു

  • @manomano6268
    @manomano6268 5 หลายเดือนก่อน +2

    Beautiful

  • @sathianayagoms1611
    @sathianayagoms1611 5 หลายเดือนก่อน +1

    Super super love from Neyyattinkara

  • @minirajiv1697
    @minirajiv1697 5 หลายเดือนก่อน +2

    Nature-friendly video... Beauty of Decan plateau.

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      Thank you ❤❤❤

  • @MaryJose-r2y
    @MaryJose-r2y 5 หลายเดือนก่อน +1

    Beautiful video ❤

  • @manojraman2841
    @manojraman2841 5 หลายเดือนก่อน +4

    ഇന്ന് കലുങ്ക് കിട്ടിയില്ലെങ്കിലും സ്റ്റൂളിലുള്ള ആ ഇരിപ്പ്..... സന്തോഷമായി.😂

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน +1

      ❤❤❤❤

    • @manojraman2841
      @manojraman2841 5 หลายเดือนก่อน

      ​@@b.bro.stories❤❤❤❤❤

  • @SunilKumar-ni9mo
    @SunilKumar-ni9mo 5 หลายเดือนก่อน +1

    Biju
    Bro super sthalam kollam ❤❤

  • @sreeshmachandran8182
    @sreeshmachandran8182 5 หลายเดือนก่อน +1

    ഹി bro ഇടമലക്കുടി യെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. ഇടുക്കി

  • @D2_wheelz
    @D2_wheelz 5 หลายเดือนก่อน +2

    No words ❤
    Just amazing 🤩

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      Thank you so much ❤

  • @kkr3555
    @kkr3555 3 หลายเดือนก่อน

    Nalla സീനറി കളാണ്. അഭിനന്ദനങ്ങൾ

  • @remapillai9076
    @remapillai9076 5 หลายเดือนก่อน +1

    Good vedeyo 👍👍

  • @salimali6307
    @salimali6307 2 หลายเดือนก่อน

    നല്ല നല്ല കാഴ്ചകൾ ഇനിയും ഉണ്ടാകട്ടെ 💕💕💕

  • @TheArun010
    @TheArun010 5 หลายเดือนก่อน +3

    നമ്മുടെ സ്വന്തം നാട്ടിലും ഇതേ അവസ്ഥ മഴ മാറുമ്പോൾ കാറ്റ്.. കാറ്റ് മാറുമ്പോൾ മഴ😬. എന്ന് ഇടുക്കിയിൽ നിന്നും...

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      Yess❤❤❤❤

  • @ameerrealameerreal4585
    @ameerrealameerreal4585 5 หลายเดือนก่อน +2

    B bro🙌🏻

  • @KwtKw-m7r
    @KwtKw-m7r 5 หลายเดือนก่อน +2

    thank you❤️🌹✌️

  • @shuhailabdulla1685
    @shuhailabdulla1685 5 หลายเดือนก่อน

    V ബ്രോയുടെ നല്ല അവതരണം❤

  • @vinodbalankai470
    @vinodbalankai470 5 หลายเดือนก่อน

    സൂപ്പർ

  • @PeterMDavid
    @PeterMDavid 5 หลายเดือนก่อน +2

    നല്ല ഭംഗിയുള്ള ഒരു എപ്പിസോഡ് പ്രത്യേകിച്ച് ആ വനഭാഗങ്ങൾ 👍ബിരിയാണി ക്വാണ്ഡിറ്റി വലുതാണ് ഒരാൾ തിന്നുതീർക്കാൻ പാടുപെടും 😂😂😂🤔

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน +1

      ❤❤❤👍👍👍

  • @peace3114
    @peace3114 5 หลายเดือนก่อน +1

    Thank you for Suryakanthi

  • @jithesholive2567
    @jithesholive2567 5 หลายเดือนก่อน +1

    വർഷത്തിൽ ഒരു 10തവണയെങ്കിലും പോവാറുണ്ട്... വല്ലാത്തൊരു വൈബാണ്

    • @Goldstone3330
      @Goldstone3330 5 หลายเดือนก่อน

      നമ്മൾ , മാവേലിക്കരയിൽനിന്ന് പോകുമ്പോൾ എതുവഴിയൊക്കെയാണ് പോകുന്നത് ?

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤❤👍👍👍

  • @DivyaMani-y9g
    @DivyaMani-y9g 5 หลายเดือนก่อน

    Very beautiful . Krishi stalam , gramam manasinu kulirma nalkunnu.

  • @lilymj2358
    @lilymj2358 5 หลายเดือนก่อน

    പ്രകൃതി മനോഹരി 🎉🎉🎉🎉

  • @shajijoseph7425
    @shajijoseph7425 5 หลายเดือนก่อน +1

    Gundel pettil ninnum oru GUND video good Bibin bro-
    and crews 🎉🎉

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤❤❤👍👍👍👍👍❤❤

  • @annupradeep1995
    @annupradeep1995 5 หลายเดือนก่อน

    എന്ത് ഭംഗിയാണ് ❤

  • @sreep6530
    @sreep6530 5 หลายเดือนก่อน

    So beautiful.❤

  • @subeeshkrishna3412
    @subeeshkrishna3412 5 หลายเดือนก่อน +1

    🥰❤️🥰 മനോഹരമായ സ്ഥലം.

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤❤👍👍

  • @josephmj6147
    @josephmj6147 5 หลายเดือนก่อน

    Super. Adipoli. Thanks. Give more.

  • @shailanasar3824
    @shailanasar3824 5 หลายเดือนก่อน +1

    👍👌.. Thanku bro.. 🤲

  • @merin6613
    @merin6613 5 หลายเดือนก่อน

    B bros hope you're safe

  • @electronics72
    @electronics72 5 หลายเดือนก่อน

    Thrissur ninnu varumpol masinagudi vazi varan.?

  • @anishkumali9366
    @anishkumali9366 5 หลายเดือนก่อน +2

    അടിപൊളി 💞

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      Thank you❤❤❤

  • @lounak5359
    @lounak5359 5 หลายเดือนก่อน +1

    Bibin.... 🥰🥰🥰

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      Hello❤❤❤❤

  • @aslahahammed2906
    @aslahahammed2906 5 หลายเดือนก่อน +3

    Again Karnataka ❤

  • @justinethomas5656
    @justinethomas5656 5 หลายเดือนก่อน +1

    Super super super super super

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤❤❤❤❤👍👍👍👍👍👍

  • @prk9137
    @prk9137 5 หลายเดือนก่อน +1

    നന്നായിട്ടുണ്ട് 🙋🏻‍♂️👌🏻

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤👍👍❤❤❤

  • @jithesholive2567
    @jithesholive2567 5 หลายเดือนก่อน +1

    ഹോട്ടൽ മുക്താർ 😅😅 my fevarate

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 5 หลายเดือนก่อน +1

    സൂപ്പർ ❤❤❤

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤❤❤👍👍

  • @ranjithmenon8625
    @ranjithmenon8625 5 หลายเดือนก่อน +2

    നമ്മടെ നാട്ടില് എത്തിയോ തിരിച്ചു പോവാണോ ഞാൻ വിചാരിച്ചു ബാംഗ്ലൂര് കവർ ചെയ്യും എന്ന്, ഞാന് ബംഗളുരു സെറ്റിൽഡ് ആണ്❤❤ സുഖമല്ലേ ബിബിൻ

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      Ok ❤❤❤👍👍

  • @zaingxy
    @zaingxy 5 หลายเดือนก่อน

    Soooper👍video

  • @jasimk7491
    @jasimk7491 5 หลายเดือนก่อน +1

    Super

  • @PSHareendran
    @PSHareendran 5 หลายเดือนก่อน +3

    അനില്‍ sir ന് ഒപ്പം നടന്ന് ചെക്കന്‍ സംസാരിക്കാന്‍ പഠിച്ചു

  • @mujeerman4624
    @mujeerman4624 5 หลายเดือนก่อน

    With Rahim,,❤

  • @royjoy6168
    @royjoy6168 5 หลายเดือนก่อน +1

    Good presentation ❤

  • @divineheart.7940
    @divineheart.7940 5 หลายเดือนก่อน +1

    Super 🎉❤

  • @ismailch8277
    @ismailch8277 5 หลายเดือนก่อน +1

    super👍👍👌👌

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤❤👍👍👍❤❤

  • @johnrajan2636
    @johnrajan2636 5 หลายเดือนก่อน

    Nice

  • @-._._._.-
    @-._._._.- 5 หลายเดือนก่อน +1

    1:09 അതിമനോഹരം🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤👍👍👍

    • @-._._._.-
      @-._._._.- 5 หลายเดือนก่อน

      7:11 😊 👌ചങ്ങമ്പുഴ കവിതകൾ

    • @-._._._.-
      @-._._._.- 5 หลายเดือนก่อน

      9:40 ചെറിയ മഴയത്ത് സൂര്യകാന്തി തോട്ടം പ്രത്യേക ഭംഗി ആണ്,,വലിയ മഴയത്ത് പക്ഷെ രസമില്ല,, ഗോപാലസ്വാമി ബെട്ട ക്ഷേത്ര കാഴ്‌ചകൾ പോരട്ടെ

    • @-._._._.-
      @-._._._.- 5 หลายเดือนก่อน

      14:36 മനോഹരം

  • @younastk7862
    @younastk7862 5 หลายเดือนก่อน +1

    ബി. ബ്രോ. സുഖല്ലേ

  • @bijupaul4197
    @bijupaul4197 5 หลายเดือนก่อน +2

    Superrrrrr🥰🌹🎊🎊നല്ല ക്ലിയർ വിഷ്വൽ 👍

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน +1

      Thank you❤❤❤

  • @CvkBava
    @CvkBava 5 หลายเดือนก่อน +1

    Top

  • @peace3114
    @peace3114 5 หลายเดือนก่อน +1

    Thank you for the info

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤❤👍👍👍

  • @josematthew.
    @josematthew. 5 หลายเดือนก่อน

    ഗ്രാമീണത ഇത്രയും മികച്ച രീതിയിൽ പകർത്തുന്നത് പൂർണമാകുന്ന് ഏറ്റവും ഉയർന്ന Quality യിൽ, 4K/60FPS ൽ വരുമ്പോഴാണ്..🤞🏻

  • @Mind-reader-e6s
    @Mind-reader-e6s 5 หลายเดือนก่อน +1

    Supperb places 😍😍👌👌

  • @sureshk.n8569
    @sureshk.n8569 5 หลายเดือนก่อน

    Nice👍❤❤❤

  • @askmajeed
    @askmajeed 5 หลายเดือนก่อน

    Where is ashraf Excell. What happened to your old friend

  • @royJoseph-lx6uq
    @royJoseph-lx6uq 5 หลายเดือนก่อน

    BB... Soooopr ❤️

  • @NoushaCholakal
    @NoushaCholakal 5 หลายเดือนก่อน

    Aa chayakkada masanagudi ruttano atho ullilekku keri pono?

  • @SajnaNaser-jd9xu
    @SajnaNaser-jd9xu 5 หลายเดือนก่อน

    Be Bro ❤❤

  • @shahidafridi7365
    @shahidafridi7365 5 หลายเดือนก่อน

    cameraman❤❤

  • @outlander3736
    @outlander3736 5 หลายเดือนก่อน +1

    Gopala Swamy temple

  • @electronics72
    @electronics72 5 หลายเดือนก่อน

    Gudelpet vannu povan patto?

  • @ManjuVijayan-xj1hn
    @ManjuVijayan-xj1hn 5 หลายเดือนก่อน +1

    👌👌👌❤️❤️❤️

  • @shihabtkshihab9821
    @shihabtkshihab9821 5 หลายเดือนก่อน

    ❤ Lovely

  • @k.c.thankappannair5793
    @k.c.thankappannair5793 5 หลายเดือนก่อน

    Happy journey 🎉

  • @anju4338
    @anju4338 5 หลายเดือนก่อน +2

    👍❤

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      ❤❤❤👍👍👍

  • @prasanna1118
    @prasanna1118 5 หลายเดือนก่อน +1

    👍❤️❤️👌

  • @ramachandrant2275
    @ramachandrant2275 5 หลายเดือนก่อน

    👍🙋👌♥️......

  • @sudhia4643
    @sudhia4643 5 หลายเดือนก่อน +2

    കർണ്ണാടകയിലെ. നശിച്ച മഴയാണ്.നമ്മൾ. മലയാളികൾക്കും. ദൗത്യസേനയ്ക്കും ഒരു.. വെല്ലുവിളി..... 🙏. S. EKM.

  • @balankalanad3755
    @balankalanad3755 5 หลายเดือนก่อน

    very. fine ❤

  • @gktalk3408
    @gktalk3408 5 หลายเดือนก่อน +1

    👍👍😍