Guinness Pakru 06 | Charithram Enniloode 1910 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #Charithram_Ennillode #Safari_TV #Guinness Pakru
    Guinness Pakru 06 | Charithram Enniloode 1910 | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 275

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +67

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @rahulacl6324
    @rahulacl6324 3 ปีที่แล้ว +127

    ആറടി ഉയരത്തിൽ അല്ല കാര്യം കൂടെ നടന്ന ടിനി ടോമിനെക്കാളും എത്ര പക്വതയുള്ള സംസാരം 🥰

  • @sajokochuparampil9651
    @sajokochuparampil9651 3 ปีที่แล้ว +26

    ഈ കുഞ്ഞുശരീരത്തില്‍ ഇത്രത്തോളം സംതൃപ്തനായ മറ്റോരു മനുഷ്യന്‍ ഉണ്ടാവില്ല ❤️😍
    നല്ല അവതരണം ഒാരോ എപ്പിസോഡും മനോഹരമായിരിക്കുന്നു .
    ആഗ്രഹിച്ചാല്‍ സാധിക്കാത്തതായി ഒന്നും തന്നെ ഈ ഭൂമിയില്‍ ഇല്ല എന്ന് താങ്കളുടെ വാക്കുകള്‍ ഞങ്ങളെ പഠിപ്പിക്കുന്നു .
    മനോഹരമായ ഈ എപ്പിസോഡുകള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചതിന് നന്ദി പ്രീയ സഫാരി.. ❤️

  • @arun_smoki
    @arun_smoki 3 ปีที่แล้ว +382

    💓💓 inspiration 💓

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +146

    കുറവുകളെ നിറവുകളാക്കിയ, പരിമിതികളെ അസാധാരണമായ അതിജീവനത്തിലൂടെ പിന്തള്ളി, മുൻനിര നായകരുടെ തോളോടൊപ്പം ചേർന്നു നടക്കാനുള്ള ആർജ്ജവം നേടിയ, മലയാളിയുടെ സ്വന്തം ഗിന്നസ് പക്രു... നമിക്കുന്നു താങ്കളെ...❤️💖👍💞💞

    • @mimicryroy7688
      @mimicryroy7688 3 ปีที่แล้ว +2

      Agreed 1oo%

    • @arjunm6348
      @arjunm6348 3 ปีที่แล้ว +2

      Exactly

    • @teslamyhero8581
      @teslamyhero8581 3 ปีที่แล้ว +2

      പക്രു നമ്മുടെ അഭിമാനം

  • @kamalNair
    @kamalNair 3 ปีที่แล้ว +57

    ആ ഭാര്യയ്ക്ക് അഭിനന്ദനങ്ങൾ

  • @peaceforeveryone967
    @peaceforeveryone967 3 ปีที่แล้ว +23

    സാധാരണയായി ഒരാളും ചെയ്യാത്ത കാര്യമാണ് അജയൻ്റെ ഭാര്യ ചെയ്തത്. നമ്മളിൽ എത്ര പേർ ഇത്രയും ഉയരക്കുറവുള്ള ഒരാളെ വിവാഹം കഴിക്കും? ആ കുട്ടിയ്ക്ക് എൻ്റെ സ്നേഹം.

  • @faisalazeez4233
    @faisalazeez4233 3 ปีที่แล้ว +55

    മനുഷ്യൻ മനസ്സിന്റെ സൃഷ്ടിയാണ് , മനസ്സിൽ നന്മ ഉണ്ടെങ്കിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിക്കും ,,,, ഭാവുകങ്ങൾ ഏട്ടാ !!🙏🙏

    • @sandhyavision2090
      @sandhyavision2090 3 ปีที่แล้ว

      Wrong....Manasinte sreshttiyanu Manushyan...😎

    • @faisalazeez4233
      @faisalazeez4233 3 ปีที่แล้ว

      @@sandhyavision2090 ബെർതെ !🤔

    • @sandhyavision2090
      @sandhyavision2090 3 ปีที่แล้ว

      @@faisalazeez4233 True...😀

  • @sreejasuresh1893
    @sreejasuresh1893 3 ปีที่แล้ว +44

    അത്ഭുതദ്വീപ് ഒരു അൽഭുതം തന്നെയാണ്.. മണിചേട്ടനെ ഓർക്കുമ്പോൾ ആദ്യം ഓർമയിൽ എത്തുക വിനയൻ എന്നൊരു പേര്. ഇപ്പൊ അജയൻ ചേട്ടൻ കഥയിൽ കൂടേ വീണ്ടും...

  • @kgkg7148
    @kgkg7148 3 ปีที่แล้ว +12

    സഫാരിയുടെ ഇത്തരത്തിലുള്ള പ്രോഗ്രാം വളരെ സന്തോഷം നൽകുന്നതാണ്. V. സ്റ്റീഫൻ ഡോക്ടർ ബാബു പോൾ തുടങ്ങിയ മഹാത്മാരുടെ ചരിത്രം കേൾക്കുന്നത് വളരെ സന്തോഷമാണ് അതുപോലെതന്നെ പക്രു പിന്നെയും ഒരുപാട് പറയട്ടെ

  • @sunishpthomas2826
    @sunishpthomas2826 3 ปีที่แล้ว +10

    ആ അമ്മയെ ഒന്ന് കാണാൻ തോന്നുന്നു 🥰🥰🥰🥰

  • @santhoshpjohn
    @santhoshpjohn 3 ปีที่แล้ว +32

    നിങ്ങള്ടെ ഏറ്റവും വല്യ ഭാഗ്യം ഭാര്യ ആണ്,. സിനിമയിൽ അനാവശ്യ ദുർത്തൂ ഇല്ലാതെ മര്യാദ ഉള്ള ഒരു നടൻ

    • @kiranmanoj2315
      @kiranmanoj2315 3 ปีที่แล้ว +1

      Adhehathinukoode korachu credit kodukk 🤷‍♂️

    • @santhoshpjohn
      @santhoshpjohn 3 ปีที่แล้ว +2

      @@kiranmanoj2315 ഇതു എല്ലാം അയാളുടെ തന്നെ അല്ലെ

  • @mohammedrashidkp9992
    @mohammedrashidkp9992 3 ปีที่แล้ว +12

    പക്രു ചേട്ടൻ ഫാൻസ്‌ ❤️ 🔥

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +13

    Excellent narration..

  • @Vpr2255
    @Vpr2255 3 ปีที่แล้ว +22

    ചേട്ടനും മമ്മൂട്ടി കും പറ്റിയ തെറ്റ് ആണ്
    ടിനി ടോം

    • @rejinsr3109
      @rejinsr3109 3 ปีที่แล้ว +1

      Ath entha🙄🙄

    • @jessypinkman5816
      @jessypinkman5816 3 ปีที่แล้ว +1

      അവരാണോ ടിനി ടോമിനെ ഉണ്ടാക്കിയത് 😂

  • @honeyjoseph7238
    @honeyjoseph7238 3 ปีที่แล้ว +4

    You are great, ❤ really appreciate you😍😘

  • @07K550
    @07K550 3 ปีที่แล้ว +1

    mamukoya..Dennis Joseph ..john paul.. evarudey shesham oro episodum aavan wait cheyunnath Ajayan sirntey kadha parachilinu vendi aanu 😍

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 3 ปีที่แล้ว +4

    ഈ എപ്പിസോഡിൽ എൻ്റെ അഭിനന്ദനം താങ്കളുടെ ഭര്യക്കാണ് അജയൻ സർ

  • @kichuraj7611
    @kichuraj7611 3 ปีที่แล้ว +7

    ജഗജാല കീല്ലാടി ഗജേന്ദ്രൻ 😘😘

  • @Bromangman
    @Bromangman 2 ปีที่แล้ว +1

    💖😍😍 chchi..chettan

  • @parishathajudeen1450
    @parishathajudeen1450 9 หลายเดือนก่อน

    Super presentation 👌 Congratulations 💐

  • @govindjk
    @govindjk 3 ปีที่แล้ว +1

    inspiration ❤️

  • @radhakrishnant7626
    @radhakrishnant7626 3 ปีที่แล้ว

    Ajayan....you are The Great ❤

  • @abhinandb6390
    @abhinandb6390 3 ปีที่แล้ว

    പുതിയ episode വന്നില്ലലോ

  • @sulfihamd
    @sulfihamd 3 ปีที่แล้ว +5

    11:00 😂😂😂😂

  • @vinistheone
    @vinistheone 3 ปีที่แล้ว

    Great artist thanne aanu. No doubt

  • @varunsivakumar9698
    @varunsivakumar9698 3 ปีที่แล้ว +7

    ആലപ്പുഴ ക്കാർ ഉണ്ടോ ഉണ്ടങ്കിൽ ലൈക്‌ അടി 👍

  • @ushajhonson4821
    @ushajhonson4821 2 ปีที่แล้ว

    Super

  • @subijithbs831
    @subijithbs831 3 ปีที่แล้ว +3

    ❤️

  • @jayakumarr3478
    @jayakumarr3478 3 ปีที่แล้ว

    Great

  • @jagadishkarthikeyan
    @jagadishkarthikeyan 3 ปีที่แล้ว +2

    ❤️❤️❤️

  • @Jignesh_K_A
    @Jignesh_K_A 3 ปีที่แล้ว +1

    അജയൻ ചേട്ടാ ❤️

  • @Human-kp5ze
    @Human-kp5ze 3 ปีที่แล้ว

    ഇന്ദ്രൻസ് ചേട്ടന്റെ ഇന്റർവ്യൂ വേണം..

  • @welcomereallife2468
    @welcomereallife2468 3 ปีที่แล้ว +1

    hai

  • @jijomongeorge7
    @jijomongeorge7 3 ปีที่แล้ว +1

    ചേട്ടാ ചേട്ടന്റെ ആരോ ഇടുക്കി ജില്ലയിൽ ഇരട്ടയാറിൽ ഇല്ലേ. അതാരാ? അതുപോലെ ചേട്ടന്റെ വൈഫ്ന്റെ അനിയത്തിയുടെ ഭർത്താവിന്റെ കൂടെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത്. അവരുടെ ആൽബം ഒക്കെ എന്നെ കാണിച്ചിട്ടുണ്ട്.

  • @മനുഷ്യൻ-മ3ശ
    @മനുഷ്യൻ-മ3ശ 3 ปีที่แล้ว

    ❤മുസ്ലിം ജനസംഖ്യ ഇന്ത്യയിൽ പെരുകി ഇന്ത്യ വീണ്ടും അനേകം മുസ്‌ലിം രാജ്യങ്ങളായി വിഭജിക്കുമ്പോൾ അണ്ടി മുറിച്ചു മുസ്‌ലിമാവാൻ കാത്തിരിക്കുന്ന അവർണ്ണ ഹിന്ദുക്കളാണ് ഞങ്ങൾ.സവർണ്ണൻ മാത്രമാണ് സ്വാഭിമാനിഹിന്ദു❤

  • @Vishnu-ts-official
    @Vishnu-ts-official 3 ปีที่แล้ว

    സഫാരി❤

  • @giripk
    @giripk 3 ปีที่แล้ว +1

    🥰🥰🥰

  • @aswanthkj6507
    @aswanthkj6507 3 ปีที่แล้ว

    ⚡⚡

  • @mohammedbasheer3658
    @mohammedbasheer3658 3 ปีที่แล้ว

    👍👍👍👌

  • @sonyjoseph485
    @sonyjoseph485 3 ปีที่แล้ว

    👋👋👍👍❤️❤️

  • @Sethu317
    @Sethu317 3 ปีที่แล้ว

    പക്രുചേട്ടാ പിന്നെ എങ്ങിനെ പൃഥ്വിരാജിന് ദേശസ്നേഹം നഷ്ടപ്പെട്ടു?????

  • @janardhananv6678
    @janardhananv6678 3 ปีที่แล้ว

    Than pennu kettiyathu evide parayunnathu enthinanu thannodarenkilum avisyapetto

    • @vishnudas4130
      @vishnudas4130 3 ปีที่แล้ว +2

      Aavsyappettitt thanne aan parayunnath...🤨thaan kelkkandenkil kelkkanda.munnil santhosh sir irikkunnund enth parayanam enn theerumaanikkaan...okey

  • @vibinkb8145
    @vibinkb8145 3 ปีที่แล้ว +114

    അജയൻ സർ ന്റെ ബിയോപിക് വരണം. അതിൽ അജയൻ സർ നായകൻ ആകണം. ❤ ഒരു പക്ഷെ അതും ഒരു റെക്കോർഡ് ആയി മാറിയേകാം.

  • @aneeshjyothirnath
    @aneeshjyothirnath 3 ปีที่แล้ว +1

    ❤️

  • @simonkk8196
    @simonkk8196 3 ปีที่แล้ว +241

    ഡെയ്ലി ഡാറ്റ ലിമിറ്റ് തീർക്കാതെ സൂക്ഷിക്കുന്നത് ഈ പ്രോഗ്രാമിന് വേണ്ടി മാത്രം

  • @muthucmcherumala9842
    @muthucmcherumala9842 3 ปีที่แล้ว +56

    പക്രു ചേട്ടന് എല്ലാവരും ഒരു ഹായ് കൊടുകൂ (എൻ്റെ ഒരു ഹായ്) ഹായ്

  • @mohananalora8999
    @mohananalora8999 3 ปีที่แล้ว +66

    ഈ ചെറിയ വലിയ മനുഷ്യന്റെ ജീവിതാനുഭവം മനസ്സിൽ സന്തോഷം നിറക്കുന്നു.

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 ปีที่แล้ว +38

    21:00 പക്രു അണ്ണൻ്റെ കമാന്റോ അളിയാ! നന്ദിയുണ്ടളിയാ!😂🙏

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +56

    ഒരു വാക്ക് കൊണ്ടും ആരിലും -- ive
    പറയാതെ മാന്യമായി , സഷ്ടമായും , ഉച്ചാരണ ശുദ്ധിയോടും കൂടിയുള്ള അവധരണ മികവ് : അഭിനന്ദനം !🌹🌹🌹

  • @bhaskarankokkode4742
    @bhaskarankokkode4742 3 ปีที่แล้ว +22

    Dear Mr Pakru,
    നിങ്ങളുടെ ആകാരം ചെറുതാണെങ്കിലും, മനസ്സ് വലുതാണ്. ആ വലിയ മനസ്സിനുമുമ്പിൽ ഞാൻ പ്രണമിക്കുന്നു. ആശംസകളോടെ 🙏

  • @renjiths.9672
    @renjiths.9672 3 ปีที่แล้ว +25

    സവാരി ഗിരി ഗിരി
    ചിരിക്കുടുക്ക
    തില്ലാന തില്ലാന
    ജഗതിജഗതിമയം
    ജഗപൊക
    കോടീശ്വരൻ
    സിനിമാല
    തരികിട
    അങ്ങനെ പോണു 90 സ് നെസ്റ്റു പ്രൊഗ്രാം സ്

  • @renjiths9450
    @renjiths9450 3 ปีที่แล้ว +42

    നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഈ പടത്തിലെ "ചക്കരമാവിന്റെ കൊമ്പത്തിരിക്കണ " എന്ന പാട്ടിനു ഡാൻസ് കളിച്ച് സ്റ്റേജിൽവച്ചു മുണ്ട് ഉരിഞ്ഞുപോയത് ഞാൻ ഓർക്കുന്നു 😁😂

  • @jeminijemini6934
    @jeminijemini6934 3 ปีที่แล้ว +35

    ഇനിയും ഇനിയും ഉയരങ്ങളില്‍ എത്താന്‍ ഭഗവാന്‍ സഹായിക്കട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

    • @greenrich9818
      @greenrich9818 3 ปีที่แล้ว +1

      ഇങ്ങനെ ആക്കിയ ഭഗവാൻ

  • @LIBU_NAWAF
    @LIBU_NAWAF 3 ปีที่แล้ว +16

    അല്ലെങ്കിലും ഏത് കാര്യത്തിനും നെഗറ്റീവ് പറയുന്നതാണ് നല്ലത്. മറ്റുള്ളവർ നമ്മളുടെ പോസിറ്റീവ് നോക്കാതെ നെഗറ്റീവ് മാത്രമേ നോക്കു. അത് കൊണ്ട് ആദ്യം തന്നെ നെഗറ്റീവ് പറഞ്ഞാൽ ഇങ്ങനെ ഒരു നെഗറ്റീവ് നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർ കാണുമ്പോൾ അത് കുഴപ്പമില്ല ഇതിന് മുമ്പ് ഇങ്ങനെ ഒരു നെഗറ്റീവ് ഉണ്ടെന്ന് പറഞ്ഞതാണല്ലോ എന്ന് പറയും. എന്നാൽ ആദ്യം പോസിറ്റീവ് പറഞ്ഞാൽ ഈ പോസിറ്റീവ് ആയ കാര്യങ്ങൾ ഒന്നും കാണാതെ നെഗറ്റീവ് മാത്രമേ ആളുകൾ കാണൂ.

  • @fuvadimedia2725
    @fuvadimedia2725 3 ปีที่แล้ว +37

    നിങ്ങൾ വന്ന വഴികൾ ഇന്നും നിങ്ങൾ വ്യക്തമായി കാണുന്നു.
    പല പ്രമുഖരും വന്ന വഴി ഇപ്പോ ഇരുട്ടാണ്

  • @ninosciberneticos1450
    @ninosciberneticos1450 3 ปีที่แล้ว +37

    അത്ഭുതദ്വീപ് ഇന്നുംകൂടി കണ്ട ഞാൻ...😎

    • @prakashanpk8500
      @prakashanpk8500 3 ปีที่แล้ว +3

      എ ഷ്യനെറ്റ് മൂവിസിൽ ഇന്ന് 7 മണിക്ക് ഉണ്ടായിരുന്നു

    • @ninosciberneticos1450
      @ninosciberneticos1450 3 ปีที่แล้ว +2

      @@prakashanpk8500 അതെ

  • @DilipKumar-lf1vu
    @DilipKumar-lf1vu 3 ปีที่แล้ว +41

    സാർ നിങ്ങൾ വന്ന വഴി ഒന്നും മറന്നില്ല കണ്ണ് നിറയുന്നു

  • @shyamsannidhanam2943
    @shyamsannidhanam2943 3 ปีที่แล้ว +35

    ഓരോ എപ്പിസോഡും കഴിയുമ്പോളും അടുത്ത എപ്പിസോഡിനായി ഇത്രയും വെയിറ്റ് ചെയ്തു ഇരിക്കുന്ന മറ്റൊരു പ്രോഗ്രാം ഇല്ല 💞💞💞

  • @nath-1989
    @nath-1989 3 ปีที่แล้ว +9

    ഇതിന് ഡിസ് ലൈക്ക് അടിക്കുന്നവരുടെ ഒരു മനസ്സ് എന്തായിരിക്കും 😡😡😡
    ഇന്നും വാടകക്ക് താമസിക്കുന്ന ഞാൻ 😎

  • @ikstory9342
    @ikstory9342 3 ปีที่แล้ว +28

    21:00 കമന്റോ അളിയൻ 😂😂😂😂😂 ഇജ്ജാതി...

  • @arunappz
    @arunappz 3 ปีที่แล้ว +41

    ഇന്നത്തെ അത്ഭുതദ്വീപ് സിനിമ കണ്ടതിനു ശേഷം കാണാൻ വന്നവർ ഉണ്ടോ ❣️

  • @SJentertainment06
    @SJentertainment06 3 ปีที่แล้ว +30

    ഡിഷും - നല്ല ഒരു സിനിമ ആണ്
    നമുക്ക് എല്ലാവർക്കും അറിയാവുന്ന ( ഡെലാമോ ഡെലാമോ ) പാട്ട് ഒക്കെ ഉള്ള സിനിമ

  • @akhiljacobvazhappillypauls6083
    @akhiljacobvazhappillypauls6083 3 ปีที่แล้ว +13

    Aaa BBC documentary yude valla link indo.

  • @manuthomas407
    @manuthomas407 2 ปีที่แล้ว +3

    നക്കരുതേ , നക്കരുതേ രാജകുമാരനെ നക്കരുതേ

  • @rahul-qg9dj
    @rahul-qg9dj 3 ปีที่แล้ว +19

    Albudhadweeep പോലെ ഒരു വ്യത്യസ്തമായ സിനിമ മലയാളത്തിൽ ഇന്ന് vere kanditilla spl hats off to vinayan for making the filim അതും aa സമയത്ത്💥

  • @rinziyam.a7674
    @rinziyam.a7674 3 ปีที่แล้ว +22

    അത്ഭുത ദ്വീപ് theatre പോയി കണ്ടു 5 ആം ക്ലാസ്സിൽ പഠിക്കുമ്പോ ഇപ്പോളും കാണും tv യിൽ വരുമ്പോൾ 😍

    • @art9904
      @art9904 3 ปีที่แล้ว +1

      26 വയസായി അല്ലേ 😄

    • @rinziyam.a7674
      @rinziyam.a7674 2 ปีที่แล้ว

      @@art9904 😂😂 correct

    • @art9904
      @art9904 2 ปีที่แล้ว +1

      @@rinziyam.a7674 😢calculator എന്നേ ചതിച്ചില്ല

  • @KaratilMedia
    @KaratilMedia 3 ปีที่แล้ว +17

    ചെറിയ മനുഷ്യന്റെ വലിയ ജീവിത കഥകൾ.. സൂപ്പർ അവതരണം

  • @sreejithr0781
    @sreejithr0781 3 ปีที่แล้ว +11

    തൻ്റെ ജീവിതത്തിലുണ്ടായ ഉയർച്ച കളും നേട്ടങ്ങളും അതിൻ്റെ പ്രാധാന്യം ഒട്ടും ചോരാതെ എത്ര ലളിതവും സുന്ദരവുമായാണ് പക്രു ചേട്ടൻ വിവരിക്കുന്നത്...
    ഓരോ എപ്പിസോഡും എത്ര രസകരമായാണ് പോകുന്നത്..
    പക്രു ചേട്ടാ ഒരു പാട് സന്തോഷം കണ്ടിരിക്കാനും കേട്ടിരിക്കാനും....
    ❤️❤️❤️🥰🥰

  • @meeramoksha
    @meeramoksha 3 ปีที่แล้ว +10

    Pakru chettante kalyanam kumaranalloor ambalathil vech nadakuanenu arinju, ath enikum ente achammakum poi kaaanan oru baagyam ondayath ipo orkunu😊

  • @rajeshktm752
    @rajeshktm752 3 ปีที่แล้ว +13

    കൊച്ചു ഗള്ളൻ..... ഒരു.... റിയൽഎസ്റ്റേറ്റ് മുതലാളിയാണല്ലേ......

    • @naas1025
      @naas1025 3 ปีที่แล้ว +1

      Boss baby 🔥 pakru chettan samsaram poli anu, same like boss baby character, mature and perfect

  • @sibi9679
    @sibi9679 2 ปีที่แล้ว +5

    അന്ന് ആ പടത്തിന് addict ആയ പിള്ളേരിൽ ഒരാൾ ആണ് ഞാനും.. ഇന്നും അതിന്റെ പുതുമ പോയിട്ടില്ല അത് പോലെ ഒരു സിനിമ ഒന്നും ഇനി ഉണ്ടാവില്ല..
    ഞാൻ ഈ എപ്പിസോഡ് വീണ്ടും repeat ചെയ്തു കാണുവാണ് ഇജ്ജാതി inspiration..🔥 പക്രു ചേട്ടൻ😍💕🤗

  • @srayan1306
    @srayan1306 3 ปีที่แล้ว +9

    നമ്മുടെ -ve നെ പോസറ്റീവ് ആയി കാണുന്ന ഭാര്യ അജയേട്ടൻ്റെ ഭാഗ്യം ആണ് ഭാര്യ

  • @ikstory9342
    @ikstory9342 3 ปีที่แล้ว +12

    dishyum tamil movie full കാണാൻ ഞാൻ പോകുന്നു നിങ്ങൾ വരുന്നോ ... 451k view ഉള്ള പടം പക്രു ചെട്ടൻ കാരണം 1m ആകും. മലയാളി പവർ കാണിക്കാൻ വാ......

  • @hashilmuhammed182
    @hashilmuhammed182 3 ปีที่แล้ว +19

    അജയൻ ചേട്ടനെ വെച്ച് അത്ഭുദദ്വീപ് എന്ന സിനിമ എടുത്ത വിനയൻ സാറിന് സല്യൂട്ട്

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +49

    അറിയാത്ത ജീവിത കഥകൾ 👍❣️

  • @mansurcool
    @mansurcool 3 ปีที่แล้ว +12

    എന്തൊരു രസായിട്ട ജീവിതം പറയുന്നത്‌ ❤️

  • @anoop1263
    @anoop1263 3 ปีที่แล้ว +4

    നമ്മുടെ കുറവുകളെ നാം മനസിൽ ആക്കുമ്പോൾ ആണ്‌ എല്ലാ കുറവുകളും നികത്തി നമ്മുക്ക് മുന്നേറാൻ കഴിയുന്നത്... അതെ ഈ ലോകം നമ്മുളുടെതും കൂടെ ആണ്‌....ജീവിത സാഹചര്യങ്ങളെ ചെറു പുഞ്ചിരിയോട് സമീപിച്ചു കൂടുതൽ ശക്തമായി നമ്മുക്ക് മുന്നേറേണ്ടത് ഉണ്ട്‌ കാരണം ഒരുപാടല്ലെങ്കിലും എനിക്കും ഈ ഭൂമിയിൽ ചിലത് ചെയ്യാൻ ഉണ്ട്‌ എന്നു എടുത്ത തീരുമാനം ആണ് ചേട്ടന്റെ വിജയം... കുഞ്ഞേട്ടന് എന്റെ എല്ലാവിധ ആശംസകളും...

  • @renukakammadath
    @renukakammadath 3 ปีที่แล้ว +22

    കെട്ടിരിക്കാൻ എന്തൊരു രസമാണ് 💕🔥 you are such a gem💎

  • @Fool335
    @Fool335 3 ปีที่แล้ว +5

    ഒരു ദരിദ്ര കുടുംബത്തിൽ നിന്ന്, ശാരീരികമായി ചെറുത്. എന്നാൽ ഇവയ്‌ക്കെല്ലാം ഒരു വ്യക്തിയെ ജോലിക്ക് മുന്നിൽ ചെറുതാക്കാൻ കഴിയില്ല. അവൻ അത് തെളിയിച്ചു. Salute u sir

  • @ashrafbinali5584
    @ashrafbinali5584 3 ปีที่แล้ว +6

    കമൽ @ രജനി . കരുണ നിധി
    ഇദ്ധിൻ്റെ ബാക്കി
    എവിടെ ?
    😡😡😡😡

  • @josepa3286
    @josepa3286 3 ปีที่แล้ว +14

    താങ്കൾ ഒരു വലിയ മനുഷ്യനാണ്. എളിമ, വിനയം എല്ലാം ഉണ്ടു.

  • @Lezithavp
    @Lezithavp 3 ปีที่แล้ว +21

    എത്ര ആത്മാർത്ഥമായ അവതരണം .
    നന്നായിരിക്കുന്നു .💅

  • @amalmanoharan4844
    @amalmanoharan4844 3 ปีที่แล้ว +17

    കമാൻഡോ അളിയൻ😂

  • @sowarecollegeofcomputerska4526
    @sowarecollegeofcomputerska4526 3 ปีที่แล้ว +9

    One of the most successful man in the world

  • @Nimmytalks
    @Nimmytalks 2 ปีที่แล้ว +1

    പക്രു ചേട്ടന്റെ വീട്ടിൽ 9 മാസം വാടകക്ക് താമസിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി... ചേട്ടന്റെ അമ്മ നല്ലൊരു അമ്മയാണ്.. എല്ലാ രീതിയിലും suport ചെയ്യും.. പക്രു ചേട്ടന്റെ കൂടെ എനിക്കും എന്റെ ഫാമിലിക്കും ഒരു evening spend ചെയ്യാൻ പറ്റി... പക്രു ചേട്ടൻ വളരെ നല്ലൊരു മനുഷ്യൻ ആണ്. Down to earth 🥰❤️

  • @gksandeep23
    @gksandeep23 3 ปีที่แล้ว +2

    അപകടം മുൻകൂട്ടി മനസിലാക്കി സ്വന്തം അളിയന്റെ വിവാഹ ദിവസം നിന്ന നിൽപ്പിൽ സ്വിമ്മിംഗ് സ്യൂട്ടിലേക്കു മാറിയ കമാൻഡോ അളിയനാണെന്റെ ഹീറോ. ഒരമ്മ പെറ്റ അളിയന്മാർ. പക്രു ചേട്ടനും കമാൻഡോ അളിയനും ഒരേ പൊളി 💪🥰🔥

  • @santhoshsanthoshram3229
    @santhoshsanthoshram3229 3 ปีที่แล้ว +3

    നല്ല ശബ്ദം, നല്ല സംസാരം ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ കലാകാരൻ....

  • @preethysabu
    @preethysabu 3 ปีที่แล้ว +8

    I more more like pakru Sir

  • @faisalettamal4381
    @faisalettamal4381 3 ปีที่แล้ว +9

    👌നല്ല അവതരണം

  • @arshuoo
    @arshuoo 3 ปีที่แล้ว +5

    പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംസാരം ❤❤❤

  • @gunaseelaneb3917
    @gunaseelaneb3917 3 ปีที่แล้ว +11

    നല്ല അവതരണം🌹👏

  • @pokesp5520
    @pokesp5520 3 ปีที่แล้ว +3

    പൊക്കം ഇല്ലായ്മ ആണ് താങ്കളുടെ പൊക്കം.അഭിനന്ദനങ്ങൾ ❤️

  • @abctou4592
    @abctou4592 3 ปีที่แล้ว +10

    Respect 🙏

  • @rasheedthechikkodan6371
    @rasheedthechikkodan6371 3 ปีที่แล้ว +4

    നമ്മളൊക്കെ, ജീവിതത്തിൽ വെറുതേ കുറേ സമയം കളഞ്ഞു എന്ന് തോന്നാൻ തുടങ്ങിയത്, സഫാരി tv പ്രോഗ്രാമുകൾ മനസ്സിരുത്തി കാണാനും കേൾക്കാനും തുടങ്ങിയപ്പോഴാണ്.
    SGK സാർ, my hero now 👍🌷

  • @nikhilbabu6233
    @nikhilbabu6233 3 ปีที่แล้ว +3

    Ee karayil aduthillenkilum...eathengilum. Karayil njan aduppikkum

  • @Ragamanjari
    @Ragamanjari 3 ปีที่แล้ว +2

    ഇതുവരെ ഉള്ള ഒരു എപ്പിസോഡിലും ടിനി ടോമിനെ പ്രതിപാദിച്ചു കണ്ടില്ലല്ലോ..
    എന്തേലും പ്രശനം ഉണ്ടെന്നു തോന്നിയത് എനിക്ക് മാത്രം ആണോ?

    • @getfitwithtony8216
      @getfitwithtony8216 3 ปีที่แล้ว

      Pareyunundello

    • @Ragamanjari
      @Ragamanjari 3 ปีที่แล้ว

      @@getfitwithtony8216 ഞാൻ ശ്രദിക്കാഞ്ഞത് ആകാം കേട്ടോ 😁

    • @myawoo
      @myawoo 3 ปีที่แล้ว

      Already mentioned

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 ปีที่แล้ว +2

    Childrens vijayipicha movie s CID moosa albuda deep 💪

  • @dreameronbike
    @dreameronbike 3 ปีที่แล้ว +3

    After watching these episodes it seems like his mother is a powerful woman. Behind his success is this powerful lady... Hats off to his hardword and his family....

  • @Anil-zk1ik
    @Anil-zk1ik 3 ปีที่แล้ว +1

    Your way of story telling is very nice and impressive, and attractive. You are an excellent story teller and a very good speaker.... ഇതിനു മുൻപ് ലാൽജോസ്, ഡെന്നീസ് ജോസഫ്, ബാബു നമ്പൂതിരി തുടങ്ങിയവരാണ് സഫാരിയിൽ ഇതു പോലെ ആകർഷിച്ചത് (വേറേയും പ്രതിഭകൾ സഫാരിയിൽ ഇതു പോലെ കഥ പറഞ്ഞിട്ടുണ്ടാവാം എല്ലാ episodesഉം കാണാൻ പറ്റിയിട്ടില്ല പല പ്രതിഭകളുടെയും episodes miss ചെയ്തിട്ടുണ്ടാവാം).